Best Smartwatches Under 5000

Поделиться
HTML-код
  • Опубликовано: 21 авг 2024

Комментарии • 198

  • @evinvarghese257
    @evinvarghese257 Год назад +112

    തന്റെ പ്രേഷകരുടെ മനസ്സറിഞ്ഞു വീഡിയോസ് ചെയ്യുന്ന ജയരാജേട്ടൻ ഒരു കില്ലാഡി തന്നെ❤️🤝. അതും ഞാൻ ഒരു നാല് ദിവസമായി 5000 രൂപയുടെ വാച്ചുകൾ നോക്കി കൺഫ്യൂഷൻ പിടിച്ചു നിൽക്കുമ്പോൾ 😐

  • @evinvarghese257
    @evinvarghese257 Год назад +11

    ജയരാജേട്ടൻ പരിജയ പെടുത്തിയതിൽ എനിക്കും ഏറ്റവും ഇഷ്ട്ടപെട്ട ഒരു വാച്ച് ആണ് Realme watch 3 pro😍👌.

  • @user-gu6yb7cv2d
    @user-gu6yb7cv2d Год назад +8

    കുറെ നാളായി ആഗ്രഹിക്കുവാ. ഓരോ മാസവും ഓരോരോ ചിലവുകൾ കാരണം ആഗ്രഹം നീണ്ടു നീണ്ടു പോകുവാ. ഒരു ദിവസം ഞാനും വാങ്ങും

  • @nijasmajeed7991
    @nijasmajeed7991 Год назад +26

    ബാക്കിയുള്ള വാച്ചിനേക്കാൾ realme watch 3 pro യിൽ 50-60fps വരെ framerate വരുന്നുണ്ട്..അതുകൊണ്ട് തന്നെ UI നല്ല സ്മൂത്ത് ആയിരിക്കും 👍

    • @sgbbb
      @sgbbb Год назад

      Price ethraya?

    • @finny6828
      @finny6828 Год назад

      Frame rate koodiyath kond ui smooth avnamenilla

    • @sgbbb
      @sgbbb Год назад

      @@finny6828 price

  • @srijeeshpdr7883
    @srijeeshpdr7883 Год назад +4

    Ithu nokki kondirikkumbol chettante athe video 🔥🔥🔥

  • @minnal_dude
    @minnal_dude Год назад +42

    ഇപ്പൊഴത്തെ ട്രെൻഡ് വാച്ച് പണ്ട് ഉപ്പാപ്പമാർ ഉപയോഗിച്ചിരുന്ന എന്നാൽ ഇപ്പോഴും ഉപയോഗിക്കുന്ന CASIO ആണ് ഇപ്പോഴത്തെ താരം 😁💥

  • @saikamalsnair
    @saikamalsnair Год назад +5

    Chetta... chettante selection 💯 correct aanu ✅ enteyum favourite watch realme watch 3 pro thanneyanu 👌👌🥰

    • @rejirenoj1387
      @rejirenoj1387 Год назад

      Ethe site il und.? Flipkart lum Amazon lum nokkiyit kanunnilla

  • @shineh8071
    @shineh8071 Год назад +1

    നിങ്ങളുടെ അവതരണ ശൈലി സൂപ്പർ ആണ്.... 👍👍👍👍

  • @abhilasha4334
    @abhilasha4334 Год назад +3

    Dizo watch r use cheyune aal annu nalla battery backup ond i am happy with it

  • @RAVINJITH_
    @RAVINJITH_ Год назад +3

    Pebble cosmos ultra nallathano...???🧐🧐

  • @hasanpp8646
    @hasanpp8646 Год назад +3

    Can you please provide the products links with this

  • @evinvarghese257
    @evinvarghese257 Год назад +5

    എൻഡ് ഓഫ് സീസൺ സെയിലിന്റെ സമയം ആയല്ലോ🕺🔥. ഐഫോൺ 13 നു Big billion days il വിലകുറഞ്ഞ പോലെ ഒരു 50k 128 gb കിട്ടിയ കൊള്ളാം ❤️😙. അല്ലേലും സെയിൽ സമയത്ത് പിച്ചക്കാരനും അല്ലാത്തപ്പോൾ പണക്കാരുനുമാണ് നമ്മുടെ ആപ്പിൾ 🤣🤣

  • @sibuk3551
    @sibuk3551 Год назад +3

    Thin wrist ഗേൾസിന് പറ്റിയ smartwatch ഏതാണ്? With amoled display

    • @VIIEQ
      @VIIEQ 3 месяца назад

      BAND

  • @evinvarghese257
    @evinvarghese257 Год назад +2

    Watch vs Earbuds😍. Which will you choose😙

  • @shaikhfirdouse7912
    @shaikhfirdouse7912 Год назад +1

    OPPO Watch 3 Pro ഇന്ത്യയിൽ ഇറങ്ങിയോ? സംശയമാണ് മുറപടി പ്രതീക്ഷിക്കുന്നു... വിശ്വസിച്ച് വാങ്ങാൻ കഴിയുന്ന സൈറ്റ് ഏതാണ്?

  • @pachu2540
    @pachu2540 Год назад +3

    Gizmore gizfit glow amoled വാച്ച് ഓഡർ ചെയിതു ഇന്നലെ കൊള്ളാമോ ആ വാച്ച് 😊

  • @mohammedhjabir1004
    @mohammedhjabir1004 Год назад +3

    Noisefit evolve 3 nalladhalei

  • @swapnakchandran
    @swapnakchandran Год назад +1

    Njn eppol pebble cosmos ultra anu upayogikkunnath 2500rs value for money anu nalla display quality anu pebble nte prathyekatha

  • @vijaykumar-qr7fx
    @vijaykumar-qr7fx Год назад +1

    chetta ethu stainless steel case aano thurumbu pidikkunna prashnam varumo caseil ezhuthi vechittundaakum athukoodi paranja nannayirikkum

  • @itsmeriyazibinzz4854
    @itsmeriyazibinzz4854 Год назад +1

    Samsung watch 4 best smartwatch everrrt

  • @sreelalmadappillil3329
    @sreelalmadappillil3329 Год назад

    Amazfit Pop 2 ൽ time (AOD) full time കാണാം. setting ൽ പോയി AOD ഓൺ ചെയത് digital or Analog സെലക്ട് ചെയ്യാൽ മതി.

    • @OP-fs5uq
      @OP-fs5uq Год назад

      Amazefit pop series fake company aanu original amazefit alla

  • @jainjkolady9227
    @jainjkolady9227 Год назад +3

    Dizo watch R satisfied customer😎😎

  • @abhees1978
    @abhees1978 Год назад +1

    Realme pro യിൽ മൊബൈലിൽ സെറ്റ് ചെയ്തിട്ടുള്ള അലാറം നോട്ടിഫിക്കേഷൻ / വൈബ്രേഷൻ അലെർട് കിട്ടുമോ

  • @Deva-official-
    @Deva-official- Год назад +2

    BEST PHONE UNDER 20K PARAYAMO BRO?
    OR 15K

  • @jayajames9538
    @jayajames9538 Год назад +1

    What about calling facilities in realme watch 3 Pro?

  • @jipsabinu982
    @jipsabinu982 Год назад +1

    Chetta njn pebbles fitness tracker mediche but on aakn arilla athu kuthiyittitt anno on aakunne atho ayin munpe pattuo pls rply 😭

  • @srjslm9274
    @srjslm9274 Год назад +2

    watch 3 pro metalic build aano??

  • @shafizvlogz369
    @shafizvlogz369 Год назад +2

    എന്റെ കയ്യിൽ ഉള്ളത് watch R ആണ്.. 3210 ന് കിട്ടി Watch R talk എങ്ങനെയുണ്ട്.

    • @alameenameen5614
      @alameenameen5614 Год назад

      Bro dizzo watch r engane ond on parayo vaangaanaanu

  • @SUJITHSUBRAMANIANOO7
    @SUJITHSUBRAMANIANOO7 Год назад +1

    DIZO WATCH R TALK നെ കുറിച്ച് ചേട്ടൻ്റെ ഒരു അഭിപ്രായം അറിയണം എന്നുണ്ട്...

  • @കറിLeaf123
    @കറിLeaf123 Год назад

    Dizo watch R aanu njan 8 mnths aayi use cheyyunne. Adipoly👌🏼👌🏼👌🏼

  • @soorajravi9908
    @soorajravi9908 Год назад +2

    Firebolt almighty
    best under 5k
    Amoled, always on display
    calling feature

    • @Human0904
      @Human0904 Год назад

      Rather go for invincible in my opinion

  • @AzeezAloor
    @AzeezAloor Год назад

    ഓൺ സ്ക്രീൻ ബബിൾ Tone ഒഴിവാക്കി കേൾക്കാൻ അലോസരമില്ലാത്ത വേറെ സൗണ്ട് വെച്ചാൽ നല്ലതായിരിക്കും

  • @myevervlogs4314
    @myevervlogs4314 Год назад +2

    ജയരാജ്‌ ചേട്ടാ Realme 10 pro plus Dec 8th ന് അല്ലെ india release... അപ്പൊ എന്ന് വീഡിയോ ഇടും ...

  • @sarathravi5249
    @sarathravi5249 Год назад +1

    എന്റെ wrist inte size cheruthanu athinu pattiya watch ethuaanu?

  • @sheeja5828
    @sheeja5828 Год назад +1

    How to buy realme watch 3 pro?

  • @The-Lone_Ranger
    @The-Lone_Ranger Год назад +3

    കുറെ കാലമായിട്ട് ഞാൻ വിചാരിക്കുന്നു dizo R വാച്ച്.ആ വാങ്ങണം വാങ്ങണം എന്ന് റൗണ്ട് ഷേപ് എനിക്ക് നല്ലോണം ബോധിച്ചു

  • @jeffinjames6790
    @jeffinjames6790 Год назад

    Pebble cosmos Lux il raise to wake work avanillallo...
    Enthanu problem?

  • @ajaykj7440
    @ajaykj7440 Год назад

    Fire Boltt sphere engane und?
    aaarelum medicho newly arrived one

  • @alaarif885
    @alaarif885 Год назад

    Noise watch evolve 3 ond nice watch an pine dizzo watch r talk ind 💥

  • @adwaithvk
    @adwaithvk Год назад

    Chetta fastrack reflex vybe kollamo?

  • @anuraj2014
    @anuraj2014 Год назад

    Waiting ayirunnu ingane oru videoik

  • @bijeshs1911
    @bijeshs1911 Год назад +1

    ഇപ്പോൾ കൈയിൽ കെട്ടിയിരിക്കുന്നത് ഏത് വാച്ച് ആണ് ചുവന്ന സ്ട്രാപ് ഉള്ളത്

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 Год назад +8

    😍ഞാൻ DIZO watch R ഇറങ്ങിയപ്പോൾ തന്നെ വാങ്ങി 😁

  • @ThanseehM
    @ThanseehM Год назад +2

    ഒരു തെറ്റ് ചൂണ്ടിക്കാണിക്കട്ടെ
    അവസാനമായി ഒന്നാം നമ്പർ എന്ന് പറഞ്ഞു കാണിച്ച റിയൽമിയുടെ വാച്ചിന് കോളിംഗ് ഉണ്ടോ എന്ന് പറഞ്ഞില്ല മറ്റ് മൂന്ന് വാച്ചുകൾക്കും അത് പറഞ്ഞു

  • @sbl_
    @sbl_ Год назад

    Zepp E circle review cheyyaamo?????🍓🍓🍓🍓🍓🍓🍓🍓🍓🍓

  • @IlyasIlyas-hq7tn
    @IlyasIlyas-hq7tn Год назад

    Smart watch service chayan pattumo molife sense 510 watch

  • @akshaydevana1405
    @akshaydevana1405 Год назад

    jayaraj etta njan realme watch 3 pro vangi pani kudungi same time la njan airbuds vangiye but call watch vechu attend cheythal headset lu kelkula call switch feature illa

  • @nithinlaltm1886
    @nithinlaltm1886 Год назад

    Dizo Watch R vangikkalle, service India il evidem illa, display complaint aayi 6 months aayapo. Evide nokkiyitum service kittunnilla. Mail cheythu call cheythu. No response.

  • @AppuAppu-je8fj
    @AppuAppu-je8fj Год назад

    Nice video kollam👍👍👍

  • @Indian-tj9kf
    @Indian-tj9kf Год назад

    Accuracy ??

  • @anurajaj8019
    @anurajaj8019 Год назад

    Pls review fastrack revoltt fs1 pro

  • @athish.m
    @athish.m Год назад +8

    DIZO നല്ലൊരു brand Aanu but Service one of the waste എന്ന് വേണം പറയാൻ ഒരു Earbud serv.....കൊടുത്തിട്ട് 6 months കഴിഞ്ഞു 😇

    • @kaleshparmbth4099
      @kaleshparmbth4099 Год назад

      Same to u

    • @alameenameen5614
      @alameenameen5614 Год назад

      Hlo bro

    • @athish.m
      @athish.m Год назад

      @@alameenameen5614 Yeah

    • @alameenameen5614
      @alameenameen5614 Год назад

      @@athish.m enganund watch vangananu

    • @athish.m
      @athish.m Год назад +1

      @@alameenameen5614 Bro, product മോശം ഒന്നും അല്ല Incase എന്തേലും Complaint വന്നാൽ ആണ് പ്രശ്നം
      ഞാൻ kannur Aanu ഇവിടെ....Realme service centeril തന്നെ ആണ് Dizo Service... വളരെ മോശം expirence ആണ് 7month's Aayi No response from service center Call cheythal Switch off... അടുത്ത് തന്നെ service centeril പോവണം... Twitteril Complaint പറഞ്ഞപ്പോൾ Service.... പോയിട്ട് Feedback cheyyan Aanu പറഞ്ഞത്.... വളരെ മോശം Service Aanu bruh Twitteril തന്നെ പലരും പറയുന്നത് kandu...Realme smartwatch വല്ലതും നോക്കിക്കോ....

  • @gamehunting3109
    @gamehunting3109 Год назад

    Pls review noise new launch smartwatch noisefit force smart watch

  • @aneeshmohan1929
    @aneeshmohan1929 Год назад

    Orbitb apex watch nde oru un boxing video idumo

  • @KrishnaPrasad-vo4xx
    @KrishnaPrasad-vo4xx Год назад

    Boult rover vedikamo?

  • @abhijithp.r1673
    @abhijithp.r1673 Год назад

    What About Amazefit Pop2

  • @alameenameen5614
    @alameenameen5614 Год назад +1

    Link ille

  • @mamanyt9138
    @mamanyt9138 Год назад

    T800 ultra smart watch review cheyoo pless

  • @shanawazmogral1856
    @shanawazmogral1856 6 дней назад

    I bought this at 5.45 dollar😂

  • @anoopennazhiyil6013
    @anoopennazhiyil6013 Год назад

    Water proof anno?

  • @pdrdracula9729
    @pdrdracula9729 Год назад

    pebble cosmos ultra review cheyyo plz

  • @kk-dj5kh
    @kk-dj5kh Год назад

    ബോട്ടിന്റെ ബെസ്റ്റ് സ്മാർട്ട്‌ വാച്ച് എത്താണ്??? അണ്ടർ 3000. ആക്ടിവിറ്റി ട്രാക്കിങ്ങ് ഒകെ അത്യാവശ്യം നല്ലത് ഉള്ളത് @????????? any suggestions????????

  • @AMBADYVIJAY
    @AMBADYVIJAY 22 дня назад

    realme പണിയാണ് വാറന്റയിൽ എന്റെ പവർ ബട്ടൺ പോയി അവർ അത് മാറി ചെയ്ത് തന്നു ആ മാറിക്കിട്ടിത് കൃത്യം വാറന്റി കഴിഞ്ഞപ്പോ പോയി ഇപ്പൊ ഒന്നും ചെയ്യാൻ പറ്റാത്തപോലെ ഇരിക്കുവാ റിപ്പയറിങ്ങും ഇല്ല

  • @priyaentcare9636
    @priyaentcare9636 Год назад +1

    Bro Nfc Payment ulla smart watch eatha?

  • @adhilmuhammed314
    @adhilmuhammed314 Год назад

    Google Maps ulla low price smartwatch eethaan?

  • @Jtech246
    @Jtech246 Год назад

    Good smart wach

  • @arjunappu3819
    @arjunappu3819 Год назад

    Water proof ആണോ ?

  • @anuraj2014
    @anuraj2014 Год назад

    Fire bolt almighty engane und upayogichavar onn parayumo

  • @kannanpm4130
    @kannanpm4130 Год назад

    Noice evolve 3 also better option

  • @acer5546
    @acer5546 Год назад

    Pls review cyclnoe watch

  • @faisssharaf318
    @faisssharaf318 Год назад

    best smart watch under 6000

    • @OP-fs5uq
      @OP-fs5uq Год назад

      Watch 3 pro or amazefit GTS

  • @ajaykj7440
    @ajaykj7440 Год назад

    Fire Boltt watch engane und?
    Service center ok nallathaano?

  • @vimalvimalraj1253
    @vimalvimalraj1253 Год назад +1

    Noise evolve 3 superaanu

  • @muhammedsinana7243
    @muhammedsinana7243 Год назад +1

    Adipoli

  • @blessinsunny4663
    @blessinsunny4663 Год назад

    Dizo 🤩

  • @sumayyashabeer1128
    @sumayyashabeer1128 Год назад

    ഞാൻ കുറെ day ആയി..
    തപ്പുന്നു... 👍🏻👍🏻👍🏻

  • @torqspy9078
    @torqspy9078 Год назад

    Y fireboltt not in list??

  • @FahadibrahimCK
    @FahadibrahimCK Год назад

    ഒരു സ്മാർട്ട്‌ വാച്ച് വാങ്ങാൻ ആഗ്രഹമുണ്ട് ഏതാ നല്ലത് 😊🥰

  • @mohammadyasir5871
    @mohammadyasir5871 Год назад

    Why bro not select- fire bollt visionary

  • @SXNJXYY02
    @SXNJXYY02 Год назад +3

    Waiting for realme 10 pro+ review ✨

  • @nithinvijayakumar8361
    @nithinvijayakumar8361 Год назад

    Chetta boult rover onnu cheiyo

  • @kshathriyan8206
    @kshathriyan8206 Год назад

    Kollam 👍

  • @vijayakumaripr7487
    @vijayakumaripr7487 Год назад

    Kayyil kettiyirikkunnath ethaa

  • @jithinundisputed1072
    @jithinundisputed1072 Год назад

    Realme 2proil gps undo

  • @malluboy8722
    @malluboy8722 Год назад +1

    Realme watch 3 pro ippo stokil Illa

  • @amaljoshy1380
    @amaljoshy1380 Год назад

    Under 2000 nalla watch.. anyone suggest?

  • @hynasn.j7893
    @hynasn.j7893 Год назад

    Pebble cosmos prime review edamo

  • @knmahesh1177
    @knmahesh1177 Год назад

    firebolt cobra nallathano bro

  • @Malayalifromind
    @Malayalifromind Год назад +1

    Noise evolve 3adipwoli aannu.
    4.4 rating, njn use cheyunnathannu,
    Calling features und, round Dial display, 7day battery, amoled display, njn vangiyath 3000thinu aannu ipo 5000und.

    • @Qwerty12381
      @Qwerty12381 Год назад

      Display size over alle

    • @gokulkumar1510
      @gokulkumar1510 Год назад

      Ithinte same specs noise colorfit pulse 2 max ond. Amoled display alla enn mathram ollu.

    • @Jintochacko007
      @Jintochacko007 Год назад

      Adipoli aanu... Nalla battery backup...

  • @johnskuttysabu7915
    @johnskuttysabu7915 Год назад +1

    I.dont believe that youngsters are behind smart watches.

  • @Amaldev047
    @Amaldev047 Год назад +1

    😍🔥

  • @thanatoscodm387
    @thanatoscodm387 Год назад

    Kayil kidakunna watch ethaa???😁

  • @jobyjoy8802
    @jobyjoy8802 Год назад

    👍👍👍

  • @rithinthomas2016
    @rithinthomas2016 11 месяцев назад

    Dizo brand sarvice centre Ella

  • @josoottan
    @josoottan Год назад

    10000 ൽ താഴെ LTE കിട്ടുമോ?

  • @dilshad.p1679
    @dilshad.p1679 Год назад

    Realme 1000. Kooduthalanu chetta. Pinne chettan oru realme fan. M allee 😝

  • @likhilkrishna99
    @likhilkrishna99 Год назад

    Polichu

  • @JITHINPULIKKOTTIL
    @JITHINPULIKKOTTIL Год назад

    ഇതിൽ കേരളത്തിൽ സർവീസ് സെന്റർ ഉള്ള ബ്രാൻഡുകൾ ഏതൊക്കെയാണ് ?

    • @georgepp5298
      @georgepp5298 Год назад

      ഈ ചോദ്യം ഏറെ ശരിയാണ് ... സെർവീസ് കൂടി നോക്കണം ...

  • @maakry3175
    @maakry3175 Год назад

    Dizo watch r talk ind calling feature und

  • @tombaiju8276
    @tombaiju8276 Год назад

    ചേട്ടന്റെ കൈയിൽ കിടക്കുന്നി watch എത് ആണ്