This week with Anna chacko

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Founder | Thankachan Vithura
    Creative Head | / jinishphotogenic
    Studio Floor | Parakkat Jewels
    DOP | Ajuffer Muhammed
    EDITING | Sreekanth Sajeev
    Special Thanks | Preethi Parakkat

Комментарии • 521

  • @user-qv6zx4em7l
    @user-qv6zx4em7l 9 месяцев назад +59

    അന്ന. ഒരു പാവം കൊച്ചാണ് നല്ല അവസരങ്ങൾ ഉണ്ടാവട്ടെ. അവരെ പോലുള്ള കലാകാരികളെ സപ്പോർട്ട് ചെയുന്ന സ്റ്റാർ മാജിക്കിന് ഇരിക്കട്ടെ. ഒരു. ലൈക്

  • @aneeshtk1611
    @aneeshtk1611 9 месяцев назад +123

    അന്ന ചാക്കോയോടൊപ്പം ഒരു എപ്പിസോഡ് ചെയ്തതിൽ സന്തോഷം. കഷ്ടപ്പാടുകളിൽ നിന്ന് വളർന്നു വരുന്ന കലാകാരൻമാരെ പ്രോത്സാഹിപ്പിക്കാൻ കാണിക്കുന്ന തങ്കുവിൻ്റെ മനസ്സിനോടൊപ്പം നിൽക്കുന്നു.

  • @prasadps2304
    @prasadps2304 9 месяцев назад +28

    തങ്കു മുത്തിനെ ഒത്തിരി ഇഷ്ട്ടം അതുപോലെ അന്നക്കുട്ടിയെയും ❤️

  • @pravi_KL9girl
    @pravi_KL9girl 9 месяцев назад +29

    അനു ന്റെ എപ്പിസോഡ് കാത്തിരിക്കുന്നു....!!!!! Thanku chettan ❤️❤️❤️

  • @rashith1877
    @rashith1877 9 месяцев назад +41

    രണ്ടുപേരെയും ഒരുപാട് ഇഷ്ടം കട്ട ഫാൻ ❤️

  • @neaemaparwin2247
    @neaemaparwin2247 9 месяцев назад +18

    Adipoli.... രണ്ടുപേരും കഷ്ട്ടപ്പാടിൽ നിന്ന് വന്നവർ.

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 9 месяцев назад +36

    തങ്കു അന്ന സൂപ്പർ ജോഡികളാണ് തങ്കു അന്നേ കല്യാണം കഴിക്ക് അന്ന് നല്ല കുട്ടിയാണ് തങ്കു വിനെ നല്ല ഇഷ്ടമാണ് അന്നയ് ക്ക്❤❤❤❤❤❤❤❤ അനു വെറും തേപ്പാണ് തേപ്പ് പുറകെ നടന്ന സമയം കളയരുത് അന്ന് മനസ്സാക്ഷിയുള്ള നല്ല കുട്ടിയാണ് ആ കുട്ടിയെ എത്രയെത്ര ഇഷ്ടമാണ്❤❤❤❤❤❤ രണ്ടുപേർക്കും

    • @RasamStories
      @RasamStories  9 месяцев назад +5

      😂😊😊

    • @pravasidevadas8612
      @pravasidevadas8612 9 месяцев назад

      പൊട്ടൻ എന്ന് പറഞ്ഞ ലോക പൊട്ടൻ അനു തങ്കച്ചൻ കോമ്പോ സ്റ്റാർ മാജിക്കിൻ വേണ്ടി ചെയ്യുന്നതാണ് അത് പോലും അറിയാത്ത പൊട്ടൻമാരാവരുത്

    • @pravasidevadas8612
      @pravasidevadas8612 9 месяцев назад

      പൊട്ടൻ എന്ന് പറഞ്ഞ ലോക പൊട്ടൻ അനു തങ്കച്ചൻ കോമ്പോ സ്റ്റാർ മാജിക്കിൻ വേണ്ടി ചെയ്യുന്നതാണ് അത് പോലും അറിയാത്ത പൊട്ടൻമാരാവരുത്

    • @SreeCreation1000
      @SreeCreation1000 8 месяцев назад +2

      തങ്കു പേടി കൊണ്ട് മിണ്ടാതിരിക്കുന്നതാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമ പോലെ പക്ഷെ അന്ന ചെറിയ തപ്പു പോലെ ...അല്ലെങ്കിൽ അന്ന തങ്കുവിനെ ഒന്ന് വിളിച്ചുനോക്കു@@RasamStories

  • @BijuEzhuthveetilofficialchanne
    @BijuEzhuthveetilofficialchanne 9 месяцев назад +20

    നാം സ്നേഹിക്കുന്നവരെയല്ല നമ്മേ സ്‌നേഹിക്കുന്നവരെയാണ് നാം കൂടെ കൂട്ടേണ്ടതെ

  • @anithapremananitha5214
    @anithapremananitha5214 9 месяцев назад +14

    സൂപ്പർ. വിവാഹം നടക്കേണ്ട സമയത്ത് നടക്കും. ഇത് പോലെ അനുവിനെ കൊണ്ട് വരണം.

  • @User45724
    @User45724 9 месяцев назад +37

    Waiting Thangu with lakshmi nakshatra,നോബി, അനുമോൾ ❤❤combo... 😊

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 9 месяцев назад +28

    രണ്ടു പേരെയും ഇഷ്ടം ❤തങ്കു വേണേൽ ഒരു ജീവിതം കൊടുത്തേക് അന്നക്

  • @abuaboo4113
    @abuaboo4113 9 месяцев назад +27

    താങ്ങളുടെ ചാനൽ നല്ല നിലവാരം പുലർത്തുന്നു.. Keepitup❤

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 9 месяцев назад +18

    Most genuine artist.. Anna chacko.. With തങ്കൂ.. 😍😍😍അന്നമ്മോ തങ്കുവുമായി perfom ചെയ്യുമ്പോൾ എന്തായാലും പറ്റിക്കുമോ എന്ന പേടി വേണ്ട.. തങ്കു പറ്റിക്കപ്പെട്ടാലും അന്നമ്മയെ safe ആക്കിയിരിക്കും... ♥️♥️♥️തങ്കുവിനോടൊപ്പമുള്ളപ്പോൾ അറിയുമോ അറിയില്ലയോ എന്നതൊരു വിഷയമേ അല്ല അങ്ങ് perfom ചെയ്തേക്കുക..7:03.. ഈ പാട്ടിനെന്തു കുഴപ്പം അത്യാവശ്യം നന്നായി പാടിയല്ലോ.. ❤️👍പിന്നെ തങ്കു പാടിയ പാട്ട് പൊൻപുലരോളി പൂവിതറിയ കാളിന്ദിയറിന്റെ...... ബാക്ഗ്രൗണ്ടിൽ കരച്ചിലും.. 🔥🔥♥️♥️ഇത്രയും പോരെ..ഹാപ്പി..❤️❤️❤️തങ്കു ഇഷ്ടം.. ❤️❤️❤️ waiting for next eppisodes..❤️👍

  • @shaijushaiju4120
    @shaijushaiju4120 9 месяцев назад +19

    തങ്കുവിനു ഒരു പെണ്ണും അന്നയ്ക്ക് ഒരു ചെക്കനും ഉടനെ ശരി ആവട്ടെ

  • @user-vy5zj9jy5i
    @user-vy5zj9jy5i 9 месяцев назад +11

    തങ്കു... ❤️u. സ്റ്റാർമാജിക്കിൽ ഏറ്റവും ഇഷ്ടം തങ്കുവിനെ ആണ്, അനുമോൾ അതിൽ തേക്കുന്നെ കണ്ടപ്പോ ഒരുപാട് വിഷമം തോന്നി, യെങ്കിലും ആഗ്രഹിക്കുന്നു അനുമോളും തങ്കുവും ഒന്നിക്കാൻ ❤️❤️❤️❤️

    • @RasamStories
      @RasamStories  9 месяцев назад +2

      😊

    • @pravasidevadas8612
      @pravasidevadas8612 9 месяцев назад

      പൊട്ടൻ എന്ന് പറഞ്ഞാ ലോക പൊട്ടൻ സ്റ്റാർ മാജിക്കിൻ വെണ്ടി ഉള്ള ഒരു കോമ്പോ മാത്രമാണത്

  • @somansoman2404
    @somansoman2404 9 месяцев назад +8

    THANKU chetta Both of super ❤❤❤❤❤❤

  • @rajeshtp5554
    @rajeshtp5554 9 месяцев назад +12

    Thanku album enthayalum kandirikkum.albuthinu ella vijayasamsakalum nerunnu
    Thanku othiri ishtam ❤❤

  • @gireeshgiri675
    @gireeshgiri675 9 месяцев назад +9

    തങ്കു...... വീട്ടിൽ വച്ച് നാച്ചുറൽ ആയി വീഡിയോ ചെയ്യൂ. മറ്റുള്ളതിൽ നിന്നും വ്യത്യസ്ത മാകട്ടെ. എല്ലാവരും സ്വീകരിക്കും.
    അന്നക്കുട്ടിക്കും തങ്കുവിനും ആശംസകൾ. ❤❤

  • @SavithaPv-c7v
    @SavithaPv-c7v 9 месяцев назад +28

    തങ്കു അന്ന കുട്ടിക്കി തങ്കുനെ ഭയങ്കര ഇഷ്ട്ടമാണ് ഈ എപ്പിസോഡ് കണ്ടാൽ അറിയാം നിങ്ങൾ രണ്ടും ഒരുമിച്ചാൽ സൂപ്പർ ആയിരിക്കും ❤❤❤❤

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 9 месяцев назад +15

    Thanku and Anna Super ❤️❤️Anuമായിഉള്ള Video ക്ക് കാത്തിരിക്കുന്നു

    • @RasamStories
      @RasamStories  9 месяцев назад +3

      😊

    • @radhamanithankappan9247
      @radhamanithankappan9247 9 месяцев назад +2

      അനുവിനെ കൂട്ടരുത്. പാവം താങ്ക്‌വിനെ എപ്പോഴും കളിയാക്കുന്നതാ

  • @sibyphilip3255
    @sibyphilip3255 9 месяцев назад +14

    ഹിന്ദി പാട്ട് എന്ന് പറഞ്ഞപ്പോഴെ എൻ്റെ മനസ്സിൽ ഞാൻ പാടിയ പാട്ട് തങ്കച്ചൻ ചേട്ടൻ പാടിയപ്പോൾ ശെരിക്കും ഞാൻ ആദ്യം ഒന്ന് ഞെട്ടി...... പെട്ടന്ന് മനസ്സിൽ ഉള്ളത് പുറത്ത് കേട്ടപ്പോൾ സന്തോഷവും തോന്നി......സത്യത്തിൽ എൻ്റെ ദൈവമേ ദേ ആ സോങ്ങ് എന്നാണ് ഉള്ളിൽ പറഞ്ഞത്....thank you തങ്കു

  • @kgf6043
    @kgf6043 9 месяцев назад +10

    Thangacchan ishtam...❤ from karnataka...✋️

  • @siddiqsiddi3104
    @siddiqsiddi3104 9 месяцев назад +7

    Thangu❤anna chako super song

  • @shyingeroge7111
    @shyingeroge7111 9 месяцев назад +7

    Thanku bro love you and Anna sister ❤❤❤❤

  • @ambilis9332
    @ambilis9332 9 месяцев назад +9

    Thsnku anu varumo

  • @minimoljose7785
    @minimoljose7785 9 месяцев назад +9

    അനു മോളേ konduvarane

  • @aanippadukal
    @aanippadukal 9 месяцев назад +41

    We are waiting, തങ്കു അന്നാ ചാക്കോ ❤❤❤

  • @sreejasubramaniyam4446
    @sreejasubramaniyam4446 9 месяцев назад +9

    Anna കുട്ടി പൊളി

  • @SiddeeqKm-tt8oy
    @SiddeeqKm-tt8oy 8 месяцев назад +2

    Tanku anna chako very super
    Anna kutiye kude kootikude tanku..pls tanku..

  • @binoyishttam91
    @binoyishttam91 9 месяцев назад +22

    ഉടൻ തന്നെ അനുവിനെയും രസം സ്റ്റോറിസിൽ കൊണ്ടുവരണേ

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 9 месяцев назад +18

    ആദ്യം മുതൽ അവസാനം വരേയും പുഞ്ചിരിയോടെയല്ലാതെ കണ്ട് തീർക്കാനാവില്ല❤

  • @user-qb2cu5cp5b
    @user-qb2cu5cp5b 9 месяцев назад +7

    തങ്കു സൂപ്പറാണ് എനിക്കു ഒത്തിരി ഇഷ്ട്ടം ആണ്

  • @bijup.m2961
    @bijup.m2961 9 месяцев назад +11

    തങ്കു വേണേൽ അന്നെയേ കെട്ടിക്കോ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് തങ്കുവിനെ... ആ അന്നയ്ക്ക്... അല്ലേ പിന്നെ ദുഃഖിക്യ്ക്കും 👍

  • @radhakrishnanmv1273
    @radhakrishnanmv1273 9 месяцев назад +35

    അടുത്ത എപ്പിസോഡിൽ തങ്കു പാട്ട് പാടണം...

  • @sabithaSabu-o3m
    @sabithaSabu-o3m 9 месяцев назад +18

    ചേട്ടാ anu കുട്ടിയെ ഉടനെ കൊണ്ട് വരുമെന്നു കരുതുവാണ് pls പെട്ടന്ന് വേണം ആ എപ്പിസോഡിന് ആയി കട്ട weit 😘😘🥰🥰

  • @ChegamanaduKL24
    @ChegamanaduKL24 9 месяцев назад +11

    ❤❤Thankuchettan❤ Annachakko❤ Super

  • @deepaalackal8876
    @deepaalackal8876 9 месяцев назад +9

    Awaiting thankuu. & Anna

  • @vinodk2866
    @vinodk2866 9 месяцев назад +19

    തങ്കു അണ്ണാ അടിപൊളി ❤❤

  • @zakkirrhussan943
    @zakkirrhussan943 8 месяцев назад +7

    അനിയത്തിയ്ക്കും, ചേട്ടനും നല്ലൊരു ജീവിതം, ഉണ്ടാകട്ടെയെന്നും, നല്ല ഇണകളെ കിട്ടട്ടേയെന്നും പ്രാർത്ഥിയ്ക്കുന്നു.❤❤❤

  • @nidhi4146
    @nidhi4146 9 месяцев назад +8

    Thanku star magic vare njan oodichu vittanu kanunnath but Rasam stories njan oru second polum skip cheyyilla... Athrayere thankune njangal snehikkunnu

  • @Anamika-l2v
    @Anamika-l2v 8 месяцев назад +6

    അന്നയെ ഒരുപാട് ഇഷ്ടം ആണ് 😘അനുവിനെക്കാൾ എന്തുകൊണ്ടും നല്ല കുട്ടിയാണ് അനു തങ്കുവിന്റ പണം മാത്രം മതി അവൾ ചിറ്റിങ് ആണ് തങ്കുവിനോട് ആദ്യം പ്രേമം പിന്നെ തങ്കു ചേട്ടനെ പോലെ യാണ് ❤️❤️അനു ഒന്നും ഇല്ലാത്ത വീട്ടിലെ ആണ് നടപ്പ് കണ്ടാൽ അംബാനിയുടെ മോളെ പോലെ 😏കുട്ടിയുടുപ്പും ഇട്ട് നടക്കാൻ നാണമില്ലേ അനുവിന് അന്ന ഒക്കെ കുട്ടി ഉടുപ്പ് ഇട്ടാൽ നല്ലത് ആണ് തങ്കു ലബ് you

  • @mohammednihalpz8322
    @mohammednihalpz8322 9 месяцев назад +41

    തങ്കു ഒരു എപ്പിസോഡ് അനുവിനെ കൊണ്ട് വരണം
    നിങ്ങൾ രണ്ടുപേരും നല്ല അടിപൊളിയാണ് ❤❤❤

  • @kozhikkodeKL11-ij9ve
    @kozhikkodeKL11-ij9ve 8 месяцев назад +18

    ജീവിതത്തിൽ സകല ഇരുട്ടിൻ്റെയും ഇല്ലായ്മയുടെയും വഴികളിലൂടെ നടന്നു നീങ്ങിയ കൂടിയാണ് അന്ന.വളരട്ടെ...🎉🎉🎉

  • @roymon7228
    @roymon7228 9 месяцев назад +10

    anna thankachan❤

  • @aswinchandu4149
    @aswinchandu4149 9 месяцев назад +5

    Thanghu ghan oru big dan anu . Im from Mumbai. I trued to called u . Thanghalude swaravum ketu . But enthu parayum ennu karuthy talk chythylla. I wish to meet u

  • @yesudasettuveettil2024
    @yesudasettuveettil2024 9 месяцев назад +7

    Thanku ❤ Anna

  • @anikuttanpv1330
    @anikuttanpv1330 9 месяцев назад +5

    തങ്കുവിനെ കാണാൻ എന്താ വഴി

  • @rainbowmoonmedia1845
    @rainbowmoonmedia1845 9 месяцев назад +17

    തങ്കുന്റെ ഹ്യൂജ് fan ആണ് ഞാൻ. Congrats തങ്കു 100k ആയതിൽ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @visakhe.skallayi2519
    @visakhe.skallayi2519 9 месяцев назад +12

    തങ്കു ഒരു എപ്പിസോഡ് ലക്ഷ്മി നക്ഷ്ത്രയെ കൊണ്ടുവരണം

  • @raveendran4863
    @raveendran4863 9 месяцев назад +17

    തങ്കു അനു പാവമാണ് നിങ്ങൾ ഒന്നിക്കണം അതാണ് ഇഷ്ടം ❤❤

  • @shafeekshafeek3413
    @shafeekshafeek3413 9 месяцев назад +12

    ഇത് പൊളിക്കും 😍😍👍💪

  • @aslamachu7914
    @aslamachu7914 9 месяцев назад +12

    തങ്കച്ചോ നമ്മൾ ഇഷ്ടപ്പെടുന്ന കുട്ടോയെക്കാൾ നല്ലത് നമ്മളെ ഇഷ്ടപ്പെടുന്ന കുട്ടിയെ വിവാഹം കഴിക്കലാണ് നല്ലത് എന്നാണ് എന്റെ ഒരു അഭിപ്രായം aa നിലക് നോക്കുമ്പോൾ അന്നയ്ക്കു തങ്കുചേട്ടനെ ഒരുപാട് ഇഷ്ടമാണ് എല്ലാ അർത്ഥത്തിലും. ഒന്ന് ആലോചിക്കാവുന്നതാണ് 🥰

  • @samuelmathew9170
    @samuelmathew9170 9 месяцев назад +9

    തങ്കു annachako നല്ല പോലെ പാടുന്നുണ്ട്

  • @AkkuAkhilesh
    @AkkuAkhilesh 9 месяцев назад +7

    Wighting for അനുക്കുട്ടി തങ്കച്ചേട്ടൻ video

  • @kripamazha
    @kripamazha 9 месяцев назад +24

    അനു ആയിട്ട് ഇതുപോലൊരു ഇന്റർവ്യൂ സെറ്റ് ആക്കൂ..കാണാൻ ഒരാഗ്രഹം 🥰

  • @user-rk7mo3ex5y
    @user-rk7mo3ex5y 9 месяцев назад +8

    Thanku annachakko ❤❤

  • @jijijk110
    @jijijk110 9 месяцев назад +13

    തങ്കു ചേട്ടാ സൂപ്പർ 👌👌നല്ല ഒരു പാട്ട് പാടണം അടുത്ത്... സ്റ്റാർ മേജിക്ക് കാണാറുണ്ട് തങ്കു ചേട്ടനെ വളരെ ഇഷ്ടമാണ് ❤❤

  • @AyyappanKunjukunju
    @AyyappanKunjukunju 8 месяцев назад +3

    നിങ്ങൾ തമ്മിൽ ചേരും

  • @user-jx6zr5jg3q
    @user-jx6zr5jg3q 9 месяцев назад +9

    Anukuttiye kondu varumnille..

  • @AlfiKutty
    @AlfiKutty 9 месяцев назад +6

    Anuvinna vaccam kondde vayyoo please

  • @PrabhaV-yr9nv
    @PrabhaV-yr9nv 9 месяцев назад +5

    തങ്കു തകർക്കുന്നുണ്ട് രസം സ്റ്റോറി ഇനിയും കുന്നോട്ട് പോകട്ടെ കൂടെ ഉണ്ട് പ്രഭാകരൻ അങ്ങാടിപ്പുറം തങ്കുവിന്റെ ഒരു സാഹായം എനിക്ക് വേണം തരില്ലേ കാര്യം പിന്നീട് പറയാം

  • @achusworld587
    @achusworld587 8 месяцев назад +1

    Thanku nigal manasamadanathil life adijupolikunath arkumkanil pidikunilala god bless u brother 😍

  • @user-jx6zr5jg3q
    @user-jx6zr5jg3q 9 месяцев назад +7

    Thanku... Anna 👍

  • @Mubarak-mubi
    @Mubarak-mubi 9 месяцев назад +8

    ഞമ്മളെ കുമ്പിടി 🥰

  • @adshiju8951
    @adshiju8951 9 месяцев назад +10

    Anuvinte interview eppozhane enne chodikunnavar like cheyuka

  • @saidmuhammed7862
    @saidmuhammed7862 8 месяцев назад +5

    തങ്കു മുത്തേ നീ പൊളിയാണ് ചക്കരേ അന്നപാവം കുട്ടി

  • @pratheeshtp6331
    @pratheeshtp6331 9 месяцев назад +6

    അന്നക്ക് തങ്കുനെ കെട്ടാൻ താല്പര്യം ഉണ്ട് 😁😁❤️❤️

  • @radhakrishnanmv1273
    @radhakrishnanmv1273 9 месяцев назад +14

    പെട്ടന്നു തീർത്തോ.. സമയം പോയതറിഞ്ഞില്ല 🥰

  • @ushakumary2856
    @ushakumary2856 7 месяцев назад +1

    Thanku god bless you 👍🏻👍🏻👍🏻👍🏻👍🏻

  • @BinduAc-sf1wn
    @BinduAc-sf1wn 9 месяцев назад +5

    Thankuvine kanan aagrahikkunnu. Njanum ente 12 age ulla monum thankuvinte valiya fana.

  • @hariprassad4472
    @hariprassad4472 9 месяцев назад +11

    തങ്കു രസം സ്റ്റോറിയിലെ അനുക്കുട്ടിയെ കൊണ്ടുവരുമോ 🥰🥰💞💞💞💞

  • @Baiju-rp2nn
    @Baiju-rp2nn 9 месяцев назад +20

    Super hero 💪😎💪

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 9 месяцев назад +3

    Annanallakuttiyanu, thangachan,

  • @madhuchellan7878
    @madhuchellan7878 9 месяцев назад +10

    ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @jishnuunni646
    @jishnuunni646 9 месяцев назад +14

    Next episode Anumole കൊണ്ട് വരുമോ 🥰

  • @neaemaparwin2247
    @neaemaparwin2247 9 месяцев назад +7

    തങ്കു ബിനു ചേട്ടനെ കൊണ്ട് വാ...എന്നിട്ട് പഴയ ഒരു പാട്ട് പാടിക്കണം. പ്രവാചകൻമാരേ.. പറയൂ.... പ്രഭാത അകലെയാണോ എന്ന പഴയ പാട്ട് ഒന്ന് star magic പാടാൻ ഹറയുമോ :Pls.

  • @stanleyjayaraj3943
    @stanleyjayaraj3943 9 месяцев назад +6

    തങ്കു വിവാഹം കഴിക്കാൻ പോകുന്ന വാരിയെല്ല് ദൈവം നിശ്ചയിച്ചിട്ടുണ്ട് അത് തക്ക സമയത്ത് നടക്കും

  • @ashmilashu8659
    @ashmilashu8659 9 месяцев назад +4

    Enikk നിങ്ങളെ എല്ലാവരെയും ഒരു പാടിഷ്ടമാണ്

  • @vijilsv3867
    @vijilsv3867 9 месяцев назад +9

    ഇന്നത്തെ "നൂഡിൽസ് രസം" രസമായിട്ടുണ്ട്.... ❤️🌸❤️

  • @josephvattakunnel4912
    @josephvattakunnel4912 8 месяцев назад +3

    Hi Thanku, Lord bless you abundantly and keep you safe and happy. Look unto the Lord and be radiant. Much grace. Love and regards.

  • @sandeepramachandran2472
    @sandeepramachandran2472 9 месяцев назад +12

    വെയിറ്റ് ചെയ്ത ഇന്റർവ്യൂ 🔥🔥🥰🔥🥰🥰

  • @kumaranil2808
    @kumaranil2808 9 месяцев назад +6

    തങ്കു അടിപൊളി❤❤

  • @maheshkumarkp9432
    @maheshkumarkp9432 8 месяцев назад +3

    തങ്കു അന്നാ സൂപ്പർ ജോഡി അന്നയ്ക്ക് ഇഷ്ട്ടമാണ് തങ്കു ചേട്ടനെ പ്രേക്ഷകർഎല്ലാരുംഇഷ്ട്ടപെടുന്നു തങ്കു അന്നാ ലൈഫ്........

  • @sureshayyappan2073
    @sureshayyappan2073 9 месяцев назад +4

    Kollam adipoli

  • @manojmahadevaniyer
    @manojmahadevaniyer 9 месяцев назад +4

    തങ്കു കുറച്ച് ഒഫീഷ്യൽ ആകുന്നുണ്ട് ,,🕴️🕴️🕴️

  • @ചുവപ്പിന്റെപോരാളികൾ

    തങ്കുവിന് ചേരുന്ന കുട്ടിയാണ് അന്ന.. രണ്ട് പേരും തുല്യ ദുഃഖിതരാണ്...Pls keep it up
    ... പ്രകാശ് കുമാർ പ്രണവം..

  • @lijoantony4041
    @lijoantony4041 9 месяцев назад +7

    തങ്കു.. 💋💋💋

  • @sagarmenon9456
    @sagarmenon9456 8 месяцев назад +2

    തങ്കു ഇട്ടിരിക്കുന്ന മാല നന്നായി ചേരുന്നുണ്ട്

  • @anilkumarg6738
    @anilkumarg6738 9 месяцев назад +5

    സൂപ്പർ

  • @rajan.puliyoor9628
    @rajan.puliyoor9628 9 месяцев назад +10

    അന്നയ്ക്ക് തങ്കുവിനെ ഇഷ്ട്ടമാണ് അന്നയുടെ വാക്കുകളിൽ മനസ്സിലാകും

  • @riyabinoy3810
    @riyabinoy3810 8 месяцев назад +2

    Thanku super 😍

  • @abbastv5930
    @abbastv5930 9 месяцев назад +173

    തങ്കു നിങ്ങൾ ഈ കുട്ടിയെ വിവാഹം കഴിക്കു ആ കുട്ടിക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അനു നിങ്ങളെ ഒരിക്കലും വിവാഹം കഴിക്കില്ല

    • @RasamStories
      @RasamStories  9 месяцев назад +29

      😂😂😊😊😊

    • @nusrathans7483
      @nusrathans7483 9 месяцев назад +4

      😅

    • @binomathew2070
      @binomathew2070 9 месяцев назад +69

      അതിന് അനുവിനെ കല്യാണം കഴിക്കാൻ ആണ് എന്നാണോ വിചാരിച്ചത് ഇതൊക്കെ പ്രോഗ്രാമിന്റെ ഭാഗമാണ് 😂 വെറുതെ വിവരക്കേട് വിളിച്ചു പറയരുത്

    • @0708im
      @0708im 9 месяцев назад

      വട്ടാണോ? Friendly ആയി പെരുമാറുന്നവർക്ക് ഒകെ പ്രേമം ആണന്നു തെറ്റിദ്ധരിക്കുന്ന അല്ലെങ്കിൽ ഇവരെ കല്യാണം കഴിക്കാം എന്ന് ചിന്തിക്കുന്ന നിങ്ങളെ പോലുള്ള വിഡ്ഢികൾ ആണ് ഇവിടെ പാലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. കല്യാണം ഒരു ജീവിത ലക്ഷ്യം ഒന്നുമല്ല. അബ്ദുൽ കലാം ഒകെ കല്യാണം കഴിച്ചത് കൊണ്ടല്ല പ്രസിഡന്റ്‌ ആയതു.

    • @renjithsiva7676
      @renjithsiva7676 9 месяцев назад +8

      വളരെ സത്യം ❤

  • @nadeerkk3770
    @nadeerkk3770 9 месяцев назад +6

    thangu bro. anuvine. idhil kond veranam 💪💪❤❤

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv 9 месяцев назад +9

    തങ്കു അടിപൊളി 👌👌❤️❤️ starmagic ൽ ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ.. song പാടാമോ

  • @salimsalim5301
    @salimsalim5301 9 месяцев назад +6

    അന്നക്കുട്ടി പാവം കുട്ടിയ

  • @user-nw3rk8ig6z
    @user-nw3rk8ig6z 9 месяцев назад +7

    ഹലോ ഹായ് തങ്കു anna

  • @BijuEzhuthveetilofficialchanne
    @BijuEzhuthveetilofficialchanne 9 месяцев назад +7

    ആകാശ നീലിമയ്ക്കുമപ്പുറം
    ഞാനെൻ മോഹങ്ങൾ കൊണ്ടൊരു കൂടൊരുക്കി
    സ്വപ്നങ്ങളാൽ അത് നിനക്കായി പണിതൊരുക്കി
    ഒരു കുളിർ കാറ്റായി അരികിൽ നീ വന്നു
    എങ്ങു പോയി ഒളിചെൻ ഇളം തെന്നലേ നീ
    മഴ കാത്തു കഴിയുന്ന വേഴാമ്പലേപ്പോൽ
    നിൻ വരവിനായി ഞാൻ കാത്തിരിക്കും
    എൻ സ്നേഹാരാമത്തിലെ
    വിരിയുന്ന പൂവിന്റെ
    സുഗന്ധമറിയാതെ
    എങ്ങുപോയി ഒളിച്ചെന്
    ഇളം തെന്നലേ നീ
    തങ്കുഇത് ടൂൺ ചെയ്തൊന്ന് പാടണംവരികൾ ഇഷ്ട്ടപെട്ടെങ്കിൽ ഒന്ന് വിളിക്കണംbybiju pullad

  • @sunilkumarmk9893
    @sunilkumarmk9893 5 месяцев назад +1

    അന്ന. തങ്കു നിങ്ങൾ രണ്ടാളും നല്ല ജോഡികളാണ്. നിങ്ങൾ രണ്ടാളും ഒന്നിക്കും

  • @jaseelakt4082
    @jaseelakt4082 9 месяцев назад +10

    Anna &Thanku

    • @RasamStories
      @RasamStories  9 месяцев назад +1

      🥰

    • @jaseelakt4082
      @jaseelakt4082 9 месяцев назад +1

      Thanku,Anna randalum orupad ishtamulla 2 Aalkkarane.2aalkum nalathe mathram undavatte.

  • @priyasbaby6518
    @priyasbaby6518 9 месяцев назад +6

    ഹായ് .. തങ്കു ❤🤩🤩🤩