ക്ഷേമപെൻഷൻ ലഭിക്കുന്നവർ ശ്രദ്ധിക്കു ജൂൺ 25 മുതൽ 2 കാര്യങ്ങൾ | Kshema pension | Pension Mustering

Поделиться
HTML-код
  • Опубликовано: 22 июн 2024
  • ക്ഷേമപെൻഷൻ ലഭിക്കുന്നവർ ശ്രദ്ധിക്കുജൂൺ 25 മുതൽ 2 കാര്യങ്ങൾ 2024 ലെ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിൽ ഈ രീതിയിൽ ചെയ്യണം ജൂണിലെ 1600. വിതരണംപ്രഖ്യാപിച്ചു | Kerala pension
    Kerala Pension Mustering latest news update
    Kerala pension mustering 2024 start on 25-06-2024
    Kshema pension | Kerala pension
    Kshema pension latest updates | Kerala pensioners latest news
    Kerala pension latest news updates
    Kshema pension latest updates
    Kshema pension latest news in June month 2024
    Kerala kshema pension latest June month
    latest pension news in Kerala
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia
    #kshemapensionlatestnews
    #pensionmustering
    #kshemapension
    #kshemanidhi
    #pensionerslatestnews
    #pensionMay
    #pension1600
    #shemapension
    #pension3200
    #pensionerslatestnews #pension #keralapension #welfarepension
    #pensionerslatestnews
    #pensionmustering2024
    #akshayacenter

Комментарии • 26

  • @user-pf3ek1ef8y
    @user-pf3ek1ef8y 16 дней назад +8

    പെൻഷൻ കൊടുക്കാത്ത പോൾ എന്തിന് മാസ്റ്ററിംഗ്

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 17 дней назад +18

    ആറുമാസത്തെ പെൻഷൻ കുടികയുള്ളപ്പോൾ ഒരു മാസത്തെയാണ് കൊടുക്കുന്നത് അതിന്ന് പുറമെ മസ്റ്ററിംഗ് ൻ്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാനും തുടങ്ങിയിരിക്കുന്നു.

  • @jeyamohini2774
    @jeyamohini2774 15 дней назад +2

    Pathrathil pention vartha ithuvareyum vannilla🥰

  • @ammuthrikkakara2824
    @ammuthrikkakara2824 16 дней назад +2

    എന്തൊക്കെ ചെയ്തിട്ട് എന്താ കാര്യം ഞങ്ങൾക്ക് പെൻഷൻ കൃത്യമായി കിട്ടുന്നില്ല എന്ത് പറയാൻ ഒന്നും പറയാനില്ല

  • @sujamani2631
    @sujamani2631 17 дней назад +1

    Online il mastering cheyyan pattumo

  • @user-lk9qr4vu5y
    @user-lk9qr4vu5y 17 дней назад +3

    2024 ൽ പുതിയ പെൻഷന് അപേക്ഷിച്ചയാൾ മസ്റ്ററിംഗ് ചെയ്യണോ? ഇതുവരെ പെൻഷൻ കിട്ടി തുടങ്ങിയിട്ടില്ല

    • @radhakrishnannair2919
      @radhakrishnannair2919 16 дней назад

      ഏത് മാസത്തിലാ അപേക്ഷിച്ചത്?

  • @user-kl9db7dz1v
    @user-kl9db7dz1v 12 дней назад

    രണ്ടുമാസം കഴിഞ്ഞ് ഓഗസ്റ്റ് 26 എല്ലാവർക്കും പെൻഷൻ കിട്ടും

  • @shyla1399
    @shyla1399 17 дней назад +1

    Mm😊

  • @BijuStore-zk6pd
    @BijuStore-zk6pd 14 дней назад +1

    ഇന്നും വന്നില്ല മക്കളേ

  • @ummerh7350
    @ummerh7350 17 дней назад

    O K 👍

  • @RajappanKV-jp5zp
    @RajappanKV-jp5zp 16 дней назад

    Prayadhikyamòĺambuddhimutichuswamedhayaupekshichupokatepavangal

  • @anamikarajesh2305
    @anamikarajesh2305 17 дней назад

    🙄

  • @shyla1399
    @shyla1399 17 дней назад +1

    ഷൈല അല്ല ഞന്ന് ലിയാസി

  • @radhakrishnannair2919
    @radhakrishnannair2919 17 дней назад +2

    ഈ മാസം നിർമ്മാണത്തൊഴിലാളി പെൻഷൻ കിട്ടുമോ? മറുപടി തരാൻ കഴിയുമോ?

  • @jahamsharock2583
    @jahamsharock2583 12 дней назад

    ഒരുമാസം വന്നു

  • @ummerh7350
    @ummerh7350 17 дней назад

    Detailed Message !! 👍

  • @Bijips-tj1sz
    @Bijips-tj1sz 17 дней назад

    ഹലോ ഈ വീട്ടിൽ നടന്ന കാര്യമാണോ പറയുന്നത് അച്ഛൻ അമ്മ മരണപ്പെട്ടു അതാതു മാസം തന്നെ പെൻഷൻ കട്ട് ചെയ്തു ഇത് ചുമ്മാ കുറെ പൈസ ജനങ്ങളിൽ നിന്നും മേടിക്കുവാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഉള്ളതാണ് എല്ലാ അറിഞ്ഞിട്ട് വാർത്ത പ്രസിദ്ധീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു

  • @deepthip4526
    @deepthip4526 17 дней назад

    Nimana thozhilaly.ek.pension.tharuvan.valiya.rayasamanu😅

  • @VijeeshVieesh
    @VijeeshVieesh 17 дней назад

    3200വേണം

  • @SubuSubaida-vb6tr
    @SubuSubaida-vb6tr 15 дней назад

    ഈ കര്യം എന്ത് കേണ്ട നുസ് പെപ്പർലു വരത്തത

  • @sahanap5034
    @sahanap5034 17 дней назад

    90വയസ്സ് ആയവർക്കും cheyyanamo

  • @varghesekunjumon7456
    @varghesekunjumon7456 15 дней назад

    കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ പെൻഷൻ ഒരു പാട് കുടിശിക ആണ് അതു എന്ന് കിട്ടും? നിനക്കു അതിന്റെ കാര്യം തീർത്തു പറയാമോ?