പാമ്പാടി രാജൻ എരണ്ടക്കെട്ടിൽ നിന്ന് രക്ഷപ്പെട്ടോ......? അപ്പൂസിന്റെ ആരാധകർ ആകാംഷയോടെ..!

Поделиться
HTML-код
  • Опубликовано: 20 сен 2024
  • മലയാളനാടിന്റെ.... അക്ഷര നഗരിയുടെ പ്രിയപ്പെട്ട അപ്പൂസ്.... സഹൃപുത്രൻമാർക്കിടയിലെ അതുല്യ തേജസ്സ്....
    പാമ്പാടി രാജൻ.
    പാമ്പാടി എരണ്ടക്കെട്ടിലാണ് എന്ന കേട്ട നിമിഷം മുതൽ പ്രാർത്ഥനയോടെയും നെഞ്ചിടിപ്പോടെയും ശുഭവാർത്ത കേൾക്കാൻ കാത്തിരിക്കുന്ന ആരാധകർ .
    ആനപ്രേമികളായ മുഴുവൻ മലയാളികളും , അപ്പൂസ് എന്ന രാജാധിരാജന്റെ ലക്ഷക്കണക്കായ ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന അപ്ഡേറ്റ്സുമായി മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ ...
    Sree 4 Elephants
    #sree4elephants #keralaelephants #pambadirajan #aanapremi #aana

Комментарии • 327

  • @smallmedia7896
    @smallmedia7896 6 месяцев назад +302

    ശ്രീയേട്ടാ മംഗലംകുന്ന് അയ്യപ്പന്റെ കാര്യം കൂടി ഒന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ട്👍🙏പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യണം🙏🙏

    • @AkshayT-q3f
      @AkshayT-q3f 6 месяцев назад +1

    • @shifasshif563
      @shifasshif563 6 месяцев назад +11

      മുതലാളിമാര് സമ്മതിക്കോ. ഇല്ല

    • @SabithS-cl9ch
      @SabithS-cl9ch 6 месяцев назад +2

      സത്യം

    • @manjuhari511
      @manjuhari511 6 месяцев назад +3

      നടക്കില്ല ബ്രോ അവരുടെ ആനയേ കുറിച്ച് അവർ പറയും നമ്മൾ ആരുടെയൊക്കെയോ ഊഹാപോഹങ്ങൾ കേട്ട് ആശ്വസിക്കും

    • @Jomaljose528
      @Jomaljose528 6 месяцев назад +1

      നിന്നെ ഒകെ എല്ലാം ബോധിപ്പിക്കണ്ട ആവശ്യം അവർക്ക് ഇല്ല അവരുടെ മൊതല് അതിൽ നിങ്ങൾക് ഒകെ ന്ത്‌ വേദന ഒള്ളത് aryaaninit 😂

  • @manu-ch7ju
    @manu-ch7ju 6 месяцев назад +87

    *അങ്ങനെ ഭഗവാന്റെ കാരുണ്യം കൊണ്ട് രണ്ടാം തവണയും നമ്മുടെ രാജൻ ഏറ്റവും വലിയ അസുഖമായ ഇരട്ട കെട്ടിനെയും അതിജീവിച്ച് വന്നു, എന്തോ ഭഗവാന്മാർക്ക് അവന്റെ പുറത്ത് എഴുന്നള്ളി വലം വയ്ക്കാനുള്ള കൊതി തീർന്നില്ല എന്ന് തോന്നുന്നു*

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +11

      അങ്ങനെ തന്നെ വിശ്വസിക്കാം മനു.
      അതിനൊപ്പം അവന് വേണ്ടി പ്രയത്നിച്ച ഡോക്ടറുടേയും പാപ്പാൻമാരുടേയും ഒക്കെ പ്രവർത്തനങ്ങളെ നമ്മൾ കാണാതിരിക്കയും അരുത്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +7

      അതേ അങ്ങനെ തന്നെ വിശ്വസിക്കാം
      അതിനൊപ്പം അവനു വേണ്ടി ആത്മാർത്ഥമായി പ്രയത്നിച്ച ഡോക്ടറുടേയും പാപ്പാൻമാർ ഉൾപ്പടെയുള്ളവരുടേയും മികച്ച സേവനങ്ങൾ കാണാതിരിക്കാനും പാടില്ല

    • @SreeKumar-f8s
      @SreeKumar-f8s 6 месяцев назад +1

      That is true. Manu and thanks to his mahouts may God bless him

    • @smithakp5836
      @smithakp5836 6 месяцев назад +3

      Appoos ❤❤

  • @manjushasaju8468
    @manjushasaju8468 6 месяцев назад +11

    ചുമ്മാതല്ല രാജൻ തിരുനക്കര പൂരത്തിന് ഇല്ലാത്തത് 😢😢😢 ഞാൻ ഇന്ന് പത്രത്തിൽ നോക്കിയാരുന്നു രാജനുണ്ടോ എന്ന് !😢😢 ഇല്ലെന്ന് കണ്ടപ്പോൾ ഒരു വിഷമം തോന്നി.😔😔😔😭😭😭 എത്രയും വേഗം സൗഖ്യമായി വരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻💝💝💝💝🥰🥰🥰

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 6 месяцев назад +62

    രാജൻ എത്രയും പെട്ടന്ന് ആരോഗ്യവനായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🏻

  • @muhammadnoufal78693
    @muhammadnoufal78693 6 месяцев назад +16

    രാജന്റെ പഴയ എരണ്ട കെട്ടു വന്നപ്പോൾ ഉള്ള വീഡിയോസ് youtube ൽ കണ്ടിട്ടുണ്ട് ഇപ്രാവശ്യത്തെ വാർത്ത അറിഞ്ഞു പേടിച്ചു പോയി അപ്പൂസിന് വേണ്ടി ഒരുപാട് പ്രാത്ഥിച്ചു 🙏 ദൈവം രാജന് ഒരുപാട് ആയുസും ആരോഗ്യവും കൊടുക്കട്ടെ പ്രാത്ഥനയോടെ.. 🙏🙏❤️❤️🐘🐘

  • @manuettumanoor
    @manuettumanoor 6 месяцев назад +34

    ഏത് ആനക്കും ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഉണ്ട്.. എന്നാൽ ഈ രണ്ട് കൂട്ടരും രാജനെ ഇഷ്ടപെടുന്നു..❤❤

  • @rajendrant2824
    @rajendrant2824 6 месяцев назад +12

    നെറ്റിപ്പട്ടവും, അലങ്കാരങ്ങളും, തിടമ്പും ഇല്ലാതെ നില്ക്കുന്നതാണ് ആനയുടെ യഥാർത്ഥ സൗന്ദര്യം

  • @SabarishVV
    @SabarishVV 6 месяцев назад +25

    രാജനും അയ്യപ്പനും ഉടൻ തന്നെ തിരിച്ചു വരട്ടെ എന്ന് പ്രാർഥിക്കുന്നു. ഈശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും രണ്ട് പേർക്കും നൽകട്ടെ

  • @tharac5822
    @tharac5822 6 месяцев назад +21

    അതെ, പാമ്പാടി രാജാവിന് ഏറ്റവും ആകർഷകമായ സൗന്ദര്യം തോന്നുന്നത് നെറ്റിപ്പട്ടമില്ലാതെ, കുളിച്ചു കുറിവരച്ചു വരുന്ന വരവ്. അതു ഒരൊന്നൊന്നര വരവാണ്..പാമ്പാടി രാജൻ എത്രയും വേഗം പൂർണാരോഗ്യവാൻ ആവാൻ സർവേശ്വരൻ കനിയട്ടെ.... മംഗലാം കുന്നു അയ്യപ്പൻ, അവനെ കൂടി കാണിച്ചു ഇപ്പോഴത്തെ അവസ്ഥ അറിയിക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കട്ടെ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️♥️❤️♥️

    • @vishakmeenad9339
      @vishakmeenad9339 6 месяцев назад

      Ath angane aanu rajanum rajuvum sivanum okke anganeya .. Chandan atha...

  • @appunair18
    @appunair18 6 месяцев назад +19

    സത്യങ്ങൾ അറിയാനും കേൾക്കാനും ആഗ്രഹിക്കുന്നവർ ഫസ്റ്റ് നോക്കുന്നത് ചേട്ടന്റെ ചാനൽ ആണ് . ഇത് പോലെ കേൾക്കാൻ ആഗ്രഹിക്കുന്ന ആനക്കാര്യം ഇനിം ചെയ്യണം . ❤ MK അയ്യപ്പന്റെ ശരിയായ വിവരം അറിയാൻ ആഗ്രഹo ഉണ്ട് .

  • @kesavadasnair6883
    @kesavadasnair6883 6 месяцев назад +9

    രാജന്റെ ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു !: 🙏🤎 ശ്രീ 4 elephants ന് ഒരുപാടു നന്ദി ! 🤝🤎😘

  • @sathyankp1476
    @sathyankp1476 6 месяцев назад +12

    പ്രാർത്ഥന എപ്പോഴും ഉണ്ട്. അപ്പൂസ് പൂർണ ആരോഗ്യവാനായി തിരിച്ചു വരും, അവൻ തിടമ്പേറ്റിയ ദൈവങ്ങൾ അവനെ കൈവിടില്ല ശ്രീയേട്ടാ

  • @sheejababu231
    @sheejababu231 6 месяцев назад +17

    എല്ലാ വിധ പ്രാർഥനകളും എപ്പോഴും ഉണ്ടാകും. രാജനും അയ്യപ്പനും ഉടൻ തന്നെ തിരിച്ചു വരട്ടെ.

  • @priya-wo4hv
    @priya-wo4hv 6 месяцев назад +18

    ഞങ്ങളുടെ കോട്ടയംകാരുടെ രാജാപ്പി🥰🥰 അപ്പൂസ്. അവൻ മുത്തല്ലേ നമ്മുടെ ...🥰🥰🥰♥️♥️♥️

    • @manjushasaju8468
      @manjushasaju8468 6 месяцев назад +2

      അതെയതെ❤❤❤ നമ്മുടെ സ്വന്തം അപ്പൂസ്💜💜💜💞💞💞

    • @vishnuprakash8984
      @vishnuprakash8984 6 месяцев назад +3

      ഞങ്ങൾ പാമ്പാടിക്കാരുടെ 🔥പെരുമാൾ🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +2

      നമ്മൾ എല്ലാവരുടേയും കണ്ണിലുണ്ണിയല്ലേ...

  • @sherlythomas6792
    @sherlythomas6792 6 месяцев назад +3

    അപ്പുട്ടിയെ കുട്ടാ അസുഖം കുറഞ്ഞു എന്ന് അറിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം. കുട്ടാ നിനക്ക്‌ വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട് കേട്ടോ. ശ്രീ ഏട്ടനു സ്പെഷ്യൽ താങ്ക്സ് അപ്പൂട്ടിയുടെ വിവരം അന്വേഷിച്ചു പറഞ്ഞു തന്നതിന്. 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @binjurajendran
    @binjurajendran 6 месяцев назад +26

    ശ്രീ ഏട്ടന് രാജനോട് ഇത്തിരി സ്നേഹക്കൂടുതലില്ലേ........ ❣️✨️

    • @joymon8471
      @joymon8471 6 месяцев назад +2

      അവനെ ആരാ ഇഷ്ടപ്പെടാത്തത്..... ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +6

      ആരോടാ ബിൻജു എനിക്ക് ഇഷ്ടമില്ലാത്തത്
      തെറ്റു കൊമ്പൻമാരെന്നോ... വെറും ശരാശരിക്കാർ എന്നോ പറയുന്നവരോട് വരെ എനിക്ക് ഇഷ്ടമാ.... അപ്പോൾ രാജനെന്ന കരിവീട്ടികാതലൻ്റെ കാര്യം പറയാനുണ്ടോ...

  • @ranjithranju812
    @ranjithranju812 6 месяцев назад +23

    മംഗലാംകുന്ന് അയ്യപ്പൻറെ വീഡിയോ കൂടെ ചെയ്യണം ഇത് പോലെ ആനയെ ഇപ്പോഴത്തെ സ്ഥിതിയിൽ കാണിച്ചില്ലെങ്കിലും കുഴപ്പമില്ല എരിമയൂർ മണിയേട്ടന്റെയും ഓർണർ മാരുടെയും അവന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള അഭിപ്രായം അറിഞ്ഞാൽ മതി.. ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു..

  • @ramachandranpallikkuth2186
    @ramachandranpallikkuth2186 5 месяцев назад +1

    രാജന്റെ ആരോഗ്യത്തിന് പ്രാർത്ഥനകൾ. രാജൻ രണ്ടുമൂന്നു തവണ നമ്മളെ പേടിപ്പിച്ചതല്ലേ. തിരിച്ചു വരും.

  • @nibuambalapuzha8522
    @nibuambalapuzha8522 6 месяцев назад +4

    അപ്പൂസിന് ഒന്നും വരില്ല ശ്രീയേട്ടാ
    കാരണം മുപ്പത്തി മുക്കോടി ദേവങ്ങളിൽ പകുതിയിലേറെ ശിരസ്സിൽ വഹിക്കുന്ന പുണ്യജന്മത്തിൽ ഒന്നല്ലേ അപ്പൂസും❤❤❤

  • @krishnarajek3806
    @krishnarajek3806 6 месяцев назад +15

    രാജൻ എത്രയും പെട്ടന്നു ഇരണ്ടക്കട്ടിൽ നിന്നും രക്ഷനേടിവട്ടെ..... അതുപോലെ അയ്യപ്പന്റെ കാര്യം കൂടി അറിയാൻ ആഗ്രഹം ഉണ്ട്....

  • @deepakumarypreamraj2446
    @deepakumarypreamraj2446 5 месяцев назад

    ദൈവമേ ഒരാപത്തും വരാതെ കാത്തു രക്ഷിക്കണെ🙏🏽🙏🏽😢ദീർഘായുസും, ആരോഗ്യവും കൊടുത്തു കാക്കണെ🥹🙏🏽🙏🏽❤❤❤

  • @sreeranjinib6176
    @sreeranjinib6176 6 месяцев назад +2

    അപ്പൂസ് വേഗം രോഗ മുക്തനാവാൻ പ്രാർത്ഥിക്കുന്നു❤❤

  • @sreerajv6375
    @sreerajv6375 6 месяцев назад +1

    രാജന്റെ ശിരസ്സിലേറി എഴുന്നള്ളി എത്താൻ വീണ്ടും വീണ്ടും കാത്തിരിക്കുകയാണ് എല്ലാ ദേവീ ദേവന്മാരും... അതിനാൽ ഈ പ്രതിസന്ധിയെ എല്ലാം അതിജീവിച്ചു രാജൻ തിരിച്ചു വരിക തന്നെ ചെയ്യും.... കാത്തിരിക്കാം ആ ശുഭദിനത്തിനായി... 🙏🏻

  • @jijopalakkad3627
    @jijopalakkad3627 6 месяцев назад +17

    അസുഖം എല്ലാം മാറി ആരോഗ്യത്തോടെ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @cyblebasil1164
    @cyblebasil1164 6 месяцев назад +8

    തീർച്ചയായും അവൻ സുഖമായി വരും പ്രാർത്ഥിക്കാം

  • @sijisiji5662
    @sijisiji5662 6 месяцев назад +12

    ദൈവമേ കാത്തു കൊള്ളണേ 🙏🏻🙏🏻🙏🏻

  • @Naturalktm
    @Naturalktm 6 месяцев назад +1

    ശ്രീയേട്ടാ ഞങ്ങളുടെ കോട്ടയംകാരുടെ എല്ലാമെല്ലാമാണ് അപ്പൂസ്. ഏറ്റവും കൂടുതൽ പരിപാടി എടുക്കുന്ന ആനയും കൂടി ആണ് അപ്പൂസ്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തോട്ട്. ഇപ്പോൾ ലോറിയിൽ അല്ലേ പോകുന്നത്. ദഹനത്തിന്റെ പ്രശ്നം നന്നായിട്ട് ഉണ്ടാകും. പണ്ടൊക്കെ എത്ര ദൂരമാണ് നടക്കുന്നത്. ഇപ്പോൾ പരിപാടികൾ കൂടി. ചെറിയ സ്ഥലങ്ങളിൽ പോലും main ആനകളാണ്. അപ്പൂസിന് റസ്റ്റ്‌ ഇല്ല. ഞങ്ങൾക്ക് ഒരുപാട് ആനകൾ ഉണ്ടെങ്കിലും അപ്പൂസ് അവൻ ഇല്ലെങ്കിൽ 😓😓😓ഓർക്കാൻ വയ്യ. സ്നേഹം കൂടി എല്ലാ ഭക്ഷണങ്ങൾ കൂടി ജനങ്ങൾ അവനു കൊടുക്കല്ലേ പ്ലീസ് 🙏🏻

  • @shajipa5359
    @shajipa5359 6 месяцев назад +3

    കതിർവില്ലഴകൻ പൂർണ്ണ ആരോഗ്യവാനായി പൂരപറമ്പുകളിൽ നിറ സാനിദ്ധ്യമാവട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @adarshm4112
    @adarshm4112 5 месяцев назад +1

    Valare mikacha oru channel❤❤❤
    Aanakale ishtamanu bt appus ne orupad ishtanu🥺❤️

  • @athulpv29
    @athulpv29 6 месяцев назад +8

    അവന്റെ അമ്മച്ചിടെ പ്രാർത്ഥന ഉള്ളപ്പോ അവനു ഒന്നും സംഭവിക്കേല ❤❤❤❤

  • @subhashthekkath921
    @subhashthekkath921 6 месяцев назад +6

    Appoose aarogyavanayi thirichu varoo...prarthanayode🙇‍♂️🙇‍♂️🙇‍♂️

  • @acquinogeorge1868
    @acquinogeorge1868 6 месяцев назад +6

    Rajann aroghyavaanayiii thirruchuuu varrummm💗💯

  • @dileepkumarg3
    @dileepkumarg3 6 месяцев назад

    അസുഖമെല്ലാം മാറി അപ്പൂസ് ആരോഗ്യവാനായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +1

      എല്ലാം ok ....ഇന്ന് ... ഏറ്റവും ഒടുവിലത്തെ വിവരം ...

    • @dileepkumarg3
      @dileepkumarg3 6 месяцев назад

      @@Sree4Elephantsoffical സന്തോഷ വാർത്ത..Thank God... ഈശ്വരന് ഒരായിരം നന്ദി...🙏

  • @bobbysiju3205
    @bobbysiju3205 6 месяцев назад +4

    Really praying for Rajan
    He will come back
    Lots of love from soudii Arabia
    Appuus❤❤❤

  • @kpn82
    @kpn82 6 месяцев назад +10

    പാമ്പാടി രാജൻ നെ പോലെ ഇനി ഒരു ആന ഉണ്ടാവുമോ .. അത്രയും ഗജലക്ഷണ മൊത്ത ഒരു ആന... വെറുതെ നിന്നാൽ പോലും കണ്ണ് എടുക്കാൻ തോന്നില്ല... പക്ഷെ രാജ്ന്റെ ഉടമകൾ രാജ്നെ നല്ല രീതിയിൽ അല്ല നോക്കുന്നത് എന്നു പലപ്പോഴുഎം എനിക്ക് തോന്നിയിട്ട് ഉണ്ട്.. പൈസ നോക്കി ആന യ്ക്കു ഒരു അവധി അല്ലങ്കിൽ സമാധാനം കൊടുക്കാതെ എഴുന്നള്ളിക്കാ... കേരളത്തിൽ ഇത്രയും എഴുന്നോള്ളിപ്പു എടുക്കുന്നആന വേറെ ഉണ്ടാവുമോ... പാവം അതിനെ കൊല്ല കൊല ചയാണ്....കൂടാതെ ഇടക്കിടെ പാപ്പാനെ മാറ്റുക പഴയ തലമുറ യിൽ ഉള്ള ഒരു പാപ്പാനെ രാജന് ഉണ്ടയിരുന്നു എങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചുട്ട് ഉണ്ട്... എന്താ ചെയ്യാ അതിന്റെ വിധി

  • @noyeljose2417
    @noyeljose2417 6 месяцев назад

    Muthe Appukutta Njagal undu kooode,Rajan ente muthau❤❤❤❤❤❤❤

  • @bindupavi4947
    @bindupavi4947 6 месяцев назад +4

    രാജാപ്പി എന്നും ആരോഗ്യവാനായി ഇരിക്കട്ടെ

  • @deepsJins
    @deepsJins 6 месяцев назад +1

    🥰😘❤️🙏🙏 രാജൻ 😍😍 ഈശ്വരൻ രക്ഷിക്കട്ടെ 🙏❤️

  • @teenathomas8850
    @teenathomas8850 6 месяцев назад +1

    Rajappi no matter amazing Elephant. Beautiful ❤️❤️❤️❤️❤️ live long dear

  • @M.VBrothersVlogs
    @M.VBrothersVlogs 6 месяцев назад +2

    വളരെ നല്ല എപ്പിസോഡ്. ശിവസുന്ദറിന്റെ 2010, ലെ ഇരണ്ടകെട്ടിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ പ്ലീസ്.

  • @Riyasck59
    @Riyasck59 6 месяцев назад +7

    അപ്പൂസ് ഇഷ്ട്ടം❤❤❤❤❤
    SREE 4 ELEPHANTS & ശ്രീ ഏട്ടൻ ❤❤❤❤

  • @hamzakm7641
    @hamzakm7641 6 месяцев назад +17

    അലിയാർ സാർ വന്നല്ലോ
    സന്തോഷം ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад

      അലിയാർ സാർ വരാത്തതല്ല.
      അദ്ദേഹം വേറെ ഒട്ടേറെ വർക്കുകൾ ചെയ്യുന്നുണ്ട്. ജീവിതത്തിലെ വ്യക്തിപരമായ കാര്യങ്ങൾ... യാത്രകൾ.
      പിന്നെ നമ്മുടെ സ്ക്രിപ്റ്റും ആ സമയം തയ്യാറാവണം. അങ്ങനെ പല പ്രശ്നങ്ങൾ '
      ആഴ്ച്ചയിൽ ഒരു വീഡിയോയിൽ കൂടുതൽ അലിയാർ സാറിനെ കൊണ്ട് ചെയ്യിക്കാനും കഴിയില്ല.... ടം...ടം

    • @hamzakm7641
      @hamzakm7641 6 месяцев назад

      @@Sree4Elephantsoffical നന്ദി🙏

    • @hamzakm7641
      @hamzakm7641 6 месяцев назад

      @@Sree4Elephantsoffical നവ കേരള സുന്ദരിമാരെ അവരുടെ ഓരോരുത്തരുടേയും പ്രത്യേകതകളേക്കുറിച്ചും സ്വഭാവ സവിശേതകളെക്കുറിച്ചും വിശദമായി തന്ന വിവരങ്ങളും അടിപൊളി.👍

  • @sprakashkumar1973
    @sprakashkumar1973 6 месяцев назад +1

    My Favourite Gajaran.. Pambade Rajan...💚❤🌹👍

  • @nithinanandarajan2531
    @nithinanandarajan2531 6 месяцев назад +1

    ആനകൾക്ക് നമ്മുടെ അറിവില്ലായ്മ മൂലം കൊടുക്കുന്ന പല തെറ്റായ ഭക്ഷണങ്ങളും അതിന്റെ ആരോഗ്യത്തെ ബാധിക്കും

  • @shineav8162
    @shineav8162 6 месяцев назад +1

    Watched a video of Lal Jose sir. In that video Lal Jose sir mentioned your name while talking about the movie Manthrikam. Surprised that, you were part of that movie.

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад

      Yes... Shine 💖
      I was associated with that movie as assistant director and public relations officer..

  • @ukkarri
    @ukkarri 6 месяцев назад +1

    Thank you for this episode about Appuzz and his current health condition .So happy to listen to Aliyar sir"s eloquent explanation .

  • @shibuak3643
    @shibuak3643 6 месяцев назад +1

    രാജന്റെ അസുഖം പെട്ടെന്ന് മാറട്ടെ🙏🙏🙏

  • @ajithajiaji9111
    @ajithajiaji9111 6 месяцев назад +4

    ശ്രീ ചേട്ടാ മംഗലാംകുന്ന് അയ്യപ്പന്റെ കൂടി വീഡിയോ എടുക്കാമോ

  • @asvlog6962
    @asvlog6962 6 месяцев назад +1

    പ്രാർത്ഥന യുണ്ട് 🙏

  • @Gods_Own_Country.
    @Gods_Own_Country. 6 месяцев назад +3

    *May God Bless him with health ❤*

  • @julietcorreya8100
    @julietcorreya8100 6 месяцев назад

    ചേട്ടാ ഇതുപോലെ ഇനിയും അസുഖം ബാതിച്ചെ നടക്കുന്നു നടത്തി വരുന്ന കൊമ്പൻ മാരുണ്ടെ അവരേകുടെ ഒന് അന്വേഷിക്കാം ചെട്ട🙏🙏🙏രാജൻ നന്നായി വരട്ടെ മാതാവേ അവനെ തിരുവില്ലമല അയ്യപ്പൻ വിളക്ക് കാണാൻ പോയപ്പോൾ അവൻ വളരെ ശിന്നനായിരുണ്

  • @Satvikam7
    @Satvikam7 6 месяцев назад +3

    Appu... prarthanayode ❤❤

  • @aswinaswin6589
    @aswinaswin6589 6 месяцев назад +2

    Pambadi rajan 😇😘💓💓

  • @devanandkj2132
    @devanandkj2132 6 месяцев назад +10

    അയ്യപ്പന്റെ വീഡിയോ ചെയ്യുമോ ശ്രീകുമാറേട്ട

  • @manjuhari511
    @manjuhari511 6 месяцев назад

    ആരോഗ്യവാനായി തന്നേ ഇരിക്കട്ടേ❤❤🙏🏼🙏🏼🙏🏼❤

  • @rahulkmenon9534
    @rahulkmenon9534 6 месяцев назад +1

    Ente monu ettavum eshttam ullla anayannuu pambadii Rajan

  • @sprakashkumar1973
    @sprakashkumar1973 6 месяцев назад +1

    God bless Gajaran Pambade Rajan.. 🍁🌺👍

  • @rosammafrancis5538
    @rosammafrancis5538 6 месяцев назад +3

    Get well soon 💞 appusee 🔥❤

  • @sprakashkumar1973
    @sprakashkumar1973 6 месяцев назад

    Happy Sunday Evening wishes too.. Shree 4 elephant team's....❤❤❤❤🎉🎉🎉🎉

  • @Jhfhj-f3g
    @Jhfhj-f3g 6 месяцев назад

    എല്ലാവരും ദൈവത്തിന്റെ മക്കൾ തന്നെയാണ് എല്ലാവരെയും ഇഷ്ടമാണ് ആരുടെ പടം കണ്ടാലും ഞാൻ നോക്കിയിരിക്കും പക്ഷേ ഏറ്റവും കൂടുതൽ കരഞ്ഞത് കർണ്ണനെ ഓർത്ത് മനസ്സിൽ നിന്നും മായുന്നില്ല ഏതൊരാനെ കണ്ടാലും ആദ്യം ഓടിയെത്തുന്നത് കണ്ണനാണ്

  • @devinadhana3343
    @devinadhana3343 6 месяцев назад +1

    ❤❤❤

  • @maheshkrishnamoorthi5277
    @maheshkrishnamoorthi5277 6 месяцев назад +2

    Namude Muthane

  • @rajeshr934
    @rajeshr934 6 месяцев назад

    ശരിയാണ് ശ്രീയേട്ടാ 2007-ലെ എരണ്ടകെട്ട് എടക്കെട്ട് ആയിരുന്നു ഇത് മുൻ കെട്ട് എന്ന് കേട്ടപ്പോ മുതൽ തുടങ്ങിയ ആധിയാണ് എല്ലാവരും പറയുന്നു നോവാണ് ഇപ്പം മാറും നാട്ടിലുണ്ടായിരുന്നു എങ്കിൽ ഞാൻ നേരിട്ട് പോയനെ 8 മാസമായി ഞാൻ സ്ഥലത്തില്ല കഴിഞ്ഞ നീരിൽ കണ്ട് പോന്നതാണ് എന്നാലും ഭേദമായി എന്നതിൽ സന്തോഷം അമ്മച്ചിയെ വിളിച്ചു എടുത്തില്ല പിന്നെ അപ്പു വിവരം അറിയിക്കുമായിരുന്നു

  • @devinadhana3343
    @devinadhana3343 6 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @elliasm.v5116
    @elliasm.v5116 5 месяцев назад +1

    Ellaa aanakum cheruppu nirbhandham aakanam

  • @devinadhana3343
    @devinadhana3343 6 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MSV-n9i
    @MSV-n9i 6 месяцев назад +4

    പാമ്പാടി രാജൻ

  • @dharmmendran171
    @dharmmendran171 6 месяцев назад +8

    ഭാരത് വിനോദിനെ കുറിച് ഒരു എപ്പിസോഡ് ഉണ്ടാകുമോ ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +1

      ശ്രമിക്കാം സുമേഷ് ...

    • @dharmmendran171
      @dharmmendran171 6 месяцев назад

      @@Sree4Elephantsoffical ❤️❤️❤️

  • @anuvipin90
    @anuvipin90 6 месяцев назад +9

    മംഗലാംകുന്ന് അയ്യപ്പനെ കുറിച്ച് എന്തേലും അറിയാൻ സാധിക്കുവോ😢

    • @Sivakrishnan-n8j
      @Sivakrishnan-n8j 6 месяцев назад +3

      ആനയ്ക്ക് തീരെ വയ്യ എന്നാണ് അറിഞ്ഞത് ആനയുടെ രണ്ട് നഖം ഒക്കെ പോയി എന്നും പറയുന്നു. പാത രോഗം കൂടുതൽ ആണ് എത്രയും വേഗം അവനും തിരിച്ചു വരട്ടെ 😢

  • @kingofkings9338
    @kingofkings9338 6 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @itsaboutabrahams
    @itsaboutabrahams 6 месяцев назад +1

    There should be endoscopes to do colonoscopy for animals also and suctioning apparatus kind of facilities in this new modern era. If it was man , similarly manual evacuation would help but Vantara kind of facility should be available in our Kerala too….. Any updates please post in the community tab sir.

  • @jayakrishnanr3444
    @jayakrishnanr3444 6 месяцев назад +3

    Pambady Rajan ❤❤

  • @rajim7735
    @rajim7735 6 месяцев назад

    God bless you Appuse ❤️

  • @abhijithsurendran1213
    @abhijithsurendran1213 6 месяцев назад +1

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤❤❤

  • @anukuriakose698
    @anukuriakose698 6 месяцев назад +3

    sir 7nu Thursday
    രാവിലെ രാജൻ സ്വയം ഇരണ്ടം ഇട്ടു എന്നാണല്ലോ ഒരു വീഡിയോ യിൽ കൂടി അറിഞ്ഞത്

  • @regivarghese2171
    @regivarghese2171 6 месяцев назад +3

    അപ്പൂസ് ❤️❤️❤️❤️❤️❤️

  • @ebinthomas2488
    @ebinthomas2488 6 месяцев назад +12

    രാജനെ രാജീവ്‌ ഏട്ടൻ നോക്കുന്നതിൽ ആർക്കു ഓക്കേ ആഗ്രഹം എന്തായാലും എനിക്ക് ഉണ്ട്

  • @adarshsantos3979
    @adarshsantos3979 6 месяцев назад +3

    Rajan♥️🥰

  • @lekshmivaidhumummu8334
    @lekshmivaidhumummu8334 5 месяцев назад

    Appusa vegam sukayi vaa mone🤲🤲🤲🤲🤲🤲

  • @ajithabhi2332
    @ajithabhi2332 6 месяцев назад +2

    പാമ്പാടി രാജൻ ❤‍🔥🔥

  • @vanivisakh11
    @vanivisakh11 6 месяцев назад +3

    Raja ❤❤❤

  • @akhiltharayappuram9059
    @akhiltharayappuram9059 6 месяцев назад

    ഭഗവാന്റെ കാരുണ്യം രാജന് എപ്പോഴും ഇണ്ടാവും

  • @subingeorge598
    @subingeorge598 6 месяцев назад

    Expect cheithirunnu ee episode

  • @maheenh4987
    @maheenh4987 6 месяцев назад +1

    ❤️🔥

  • @vidhyakanjily5433
    @vidhyakanjily5433 6 месяцев назад +1

    അപ്പൂസിന് വേണ്ടി ഒരുപാടു പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏

  • @lincysyril9818
    @lincysyril9818 6 месяцев назад +3

    Rajappi ❤❤

  • @rajeshr934
    @rajeshr934 6 месяцев назад

    Dr. പറഞ്ഞത് 100% ശരിയാണ് ആലപ്പുഴയിലെ വെള്ളം ആണ് ഇതിന് കാരണം

  • @sujithps329
    @sujithps329 6 месяцев назад +2

    Nicebro❤❤🎉❤❤

  • @rockzzstars188
    @rockzzstars188 6 месяцев назад +1

    Ambadi balanlente vedio cheyyumo pls eatta

  • @dittosaikopulikkotill8819
    @dittosaikopulikkotill8819 6 месяцев назад +1

    ദയവ് ചെയ്ത് ഈ സീസൺ പരുപാടി എടുക്കരുത് മാക്സിമം rest കൊടുക്കുക.... ചൂട് കൂടുതലാണ് ഇനിയും കൂടും so please രാജനെ കുറച്ചു കാലം കൂടി കാണാനുള്ള ആഗ്രഹം കൊണ്ടാണ് പറയുവാ...😢

  • @lekshmivaidhumummu8334
    @lekshmivaidhumummu8334 5 месяцев назад

    🤲🤲🤲🤲🤲🤲

  • @AnvarshaAnvarsha-y3w
    @AnvarshaAnvarsha-y3w 6 месяцев назад

    ശ്രീകുമാർ സാർ മംഗലാംകുന്ന് അയ്യപ്പന്റെ വീഡിയോ ചെയ്യണേ പ്ലീസ് അവന്റെ കാര്യം കൂടി അറിഞ്ഞിരുന്നെങ്കിൽ ഒരു സമാധാനം ആരുന്നു വീഡിയോ ചെയ്യണേ സാർ Please.

  • @MaidhiliRetheesh
    @MaidhiliRetheesh 6 месяцев назад +3

    Appus❤️❤️❤️

  • @soorajskumar1568
    @soorajskumar1568 6 месяцев назад +4

    Ayyappan aanayekkurichu koodi oru video cheyyu

  • @sameerabu4148
    @sameerabu4148 6 месяцев назад

    Tnx ചേട്ടാ ❤😊

  • @sidharthsoman1551
    @sidharthsoman1551 6 месяцев назад +2

    Ayyappante kaaryam koodi onn thirakkane🙏

  • @soccercreations6657
    @soccercreations6657 6 месяцев назад +1

    ഓണാക്കൂർ പൊന്നൻ chettante video chyumo plz❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  6 месяцев назад +2

      ഓണക്കൂർ മണിച്ചേട്ടൻ്റെ വീഡിയോ ഉടനെ ഉണ്ടാകും , മറ്റേത് സോറി..

    • @Aanapranthan8980
      @Aanapranthan8980 6 месяцев назад

      വാട്സ്ആപ്പ് no തരുമോ chetta

    • @devinadhana3343
      @devinadhana3343 6 месяцев назад

      ❤❤❤❤❤❤❤❤❤

  • @abhinav9091
    @abhinav9091 6 месяцев назад +1

    Perumal is back🧨

  • @anilakumary8414
    @anilakumary8414 6 месяцев назад +1

    അപ്പൂച്ചി 🥰🥰

  • @kunjumolsanthosh6931
    @kunjumolsanthosh6931 6 месяцев назад

    അപ്പൂസ്❤❤❤