OCCUPANCY കിട്ടിയ ബിൽഡിങ്ങിനു K SMART മുഖേനെ നമ്പറിങ്ങിനു (TAX ASSESSMENTiഎങ്ങനെ അപേക്ഷിക്കാം ?
HTML-код
- Опубликовано: 3 фев 2024
- IBPMS / GENERAL PERMIT/SANKETHAM വഴി ഒക്ക്യൂപൻസി കിട്ടിയ ബിൽഡിങ്ങുകൾക്കും TAX ASSESMENT നു REVENUE സെക്ഷനിലേക്കു അപേക്ഷ കൊടുക്കുന്നതിനു K SMART സൗകര്യം ഒരുക്കിയിട്ടുണ്ട് . അതെങ്ങനെ എന്ന് നോക്കാം
What about more than one owners.. do both of them need aadar validated phone numbers. Please reply
Ente veedinu 2 floor ayitt 2 number itt kittanam. Apol oru applicationil tane 2 numberinu kodukan pattumo
Upstair puthiyath eduthathanenkil athinu tax assessment ano tax re assessment ano select cheyyendath
Eni tax engana adakkuka. Athu koode parayu
Etra days edkm veetu number kittan e process vazhi
ഒന്നിൽ കൂടുതൽ owner ഉണ്ടെങ്കിൽ എല്ലാവരുടെയും otp വാങ്ങണമോ
S
online വഴി അല്ലാതെ എടുത്ത ഒരു building permit....next completion plan കൊടുക്കുന്നത് എങ്ങനെയാണ്.....ksmart വഴിയാണോ
manually ..with mail to ksmart id
building zone? primery secondary territory
NH roadil നിന്നും 100 metre പരിധിയിൽ ആണ് നിങ്ങളുടെ വീടെങ്കിൽ primary കൊടുക്കണം