Ask Me a Question About Cats Episode 6 | പൂച്ച സംശയങ്ങൾ

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 132

  • @sunset6641
    @sunset6641 2 года назад +1

    എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല ഞാൻ ഇട്ടാ കമന്റ് കണ്ടോ എനിക്ക് ഉത്തരം വേണം അല്ലെങ്കിൽ ഞാൻ സബ്സ്ക്രൈബ് തിരിച്ചെടുക്കും

  • @ladeed7001
    @ladeed7001 3 года назад +19

    നിലവിലുള്ള സപ്ലിമെന്റ്സിൽ കാറ്റിന് നല്ല റിസൾട്ട്‌ കിട്ടുന്ന( fishoil&other supplements) supplements ഏതൊക്കെയാണ് എന്ന് compare ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ?? വളർത്തുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായിരിക്കും...

  • @SHARAFPKD
    @SHARAFPKD Год назад

    Bro പൂച്ച ഓട്ടോറിക്ഷയിൽ കേറി മൂത്രം ഒഴിക്കുന്നു seetti ൽ കേറി വലിച്ചു കീറുന്നു ഇത്‌ വരാതെ ഇരിക്കാന് എന്താണ് മാര്ഘം വളർത്തു പൂച്ച അല്ല

  • @oliviyamartin3330
    @oliviyamartin3330 2 года назад

    Njngl kazhinja week veed maari.but poochane kond vrn pattiyilla..ath ipolm avde pazhe veetil aan...kore try cheythu ..but athn pedi aan vehicle nde soundm.. boxes m ariyatha aalukalem oke...ntha cheyynden oru ideam illa.. plz rply?🙏🥺

  • @mohdmubarak8588
    @mohdmubarak8588 3 года назад +10

    Cat പ്രേമി 😍😍

  • @rahanasamad2289
    @rahanasamad2289 2 года назад +5

    Thank u Ashiq bro ...Ente question select cheythathinum doubt clear cheythathinum ......Thanks......oru Russian breeder anu ingane oru information thannathu.

  • @nickzgaming1885
    @nickzgaming1885 2 года назад +1

    BRO CAT ORNGI ANIKKUMBO KANILL NIN PADA POLY VARNONDD ATH ANTHUKONDA AND ATHIN....ANTHELUM SOLUTION ONDOOO

    • @MEHRINSCATTERY
      @MEHRINSCATTERY  2 года назад +1

      ചെവി ക്ലീൻ ആണോ എന്ന് നോക്കണം,, കൂടെ കണ്ണ്‌ എന്നും തുടച്ചു കൊടുക്കാം

    • @nickzgaming1885
      @nickzgaming1885 2 года назад

      @@MEHRINSCATTERY thnks bro...kannin angany paada poly vrennenrh anthelum problem ondoo

  • @shameerabasheer9321
    @shameerabasheer9321 3 года назад +3

    Bro ✌🏻 njan chodikan iruna karyaghale utharam

  • @Naaaaas1
    @Naaaaas1 2 года назад +4

    പൂച്ചക്കളെ കുളിപ്പിക്കാൻ ഏറ്റവും നല്ല ഷാമ്പു ഏതാണ്
    എന്റെ കയ്യിൽ ഉള്ളത് ഹിമാലയൻ ആണ്

  • @sunset6641
    @sunset6641 2 года назад +1

    ഞാൻ ഒരു ഫീമെയിൽ ക്യാരറ്റ് മേടിച്ചു അതുകൊണ്ട് എന്റെ സംശയങ്ങൾ ക്ലിയർ ചെയ്തു തരണം

  • @anandarajrs9791
    @anandarajrs9791 2 года назад +4

    Bro ivde nte kittenine stray cats vann attack chyyunundd..
    Kann thapliyal ath veettil keri kunjipoochaye kadikkan nokkum.Avalkk ath nalla pediyum aanu.Nthelum chyyan pattumoo...?
    2)White kitten aanu.Avalde cheviyude puram bhagath(not ear wax) cheriya black spots pole ntho varunnunn.Kuluppikkumbol ath clean chythal marum.Enthengilum disease ano atho normal ano...
    Plss rplyy🤗

    • @MEHRINSCATTERY
      @MEHRINSCATTERY  2 года назад

      Photo kananam bro, just whatsapp me

    • @anandarajrs9791
      @anandarajrs9791 2 года назад

      @@MEHRINSCATTERY innale avale kulippich bro, she's clean now.Ineem varumbolthekk nja photo idam

  • @shajia6749
    @shajia6749 2 года назад +2

    Heat skip chayyan enthokkeyaan tips☺️

  • @gilnaarya5040
    @gilnaarya5040 3 года назад +2

    Ok

  • @M27___M27
    @M27___M27 2 года назад

    Bro എന്റെ male cat സ്റ്റഡി ഇങ്ങിനെ പ്രായമായെന്ന് എങ്ങനെയാ തിരിച്ചറിയുക for studing. കാറ്റിന് നല്ല ഫുഡ് തന്നെയാണ് കൊടുക്കുന്നത് ഡ്രൈ ഫുഡ് ഫുഡ് ആണ് കൊടുക്കുന്നത് പക്ഷേ കാറ്റിന് രോമം നന്നായി കഴിയുന്നുണ്ട്.

  • @nihailabdulla5674
    @nihailabdulla5674 2 года назад +2

    Pregnant cat nu fish oil kodukkamoo

  • @Senorita_853
    @Senorita_853 2 года назад +3

    പൂച sound poliii 👍🏻👍🏻

  • @ahsanva7178
    @ahsanva7178 2 года назад +1

    1 Poocha prasavichathinu shesham mother catine epol deworm cheyyanam?
    2.prasava shesham mother catinum kiittesinum kodkaan patiya medicine?
    3.oru kitten birth aayal athine 1st deworm eppol engane enth cheyyanam? 4.kittensin fungus vannaal?
    5.studding munb cheyyenda full A to z
    Preprations?

  • @Zameelll46
    @Zameelll46 3 года назад +1

    😅Oru cat sale akkanund sale akkan sahaikkumo

  • @nandhusshininginnovativebl7438
    @nandhusshininginnovativebl7438 3 года назад +1

    Hi

  • @sheejasudheer1554
    @sheejasudheer1554 3 года назад +2

    Cat pregnant ano ennu ethra days kazhinjal ariyan pattum

  • @sheejasudheer1554
    @sheejasudheer1554 3 года назад +1

    Hai

  • @josephantony5219
    @josephantony5219 2 года назад +1

    Ente comment inu reply thanna ashik ettanu tnx 🤩

  • @vlogpets688
    @vlogpets688 2 года назад

    Ikka എന്റെ കറ്റിന് കുളിപ്പിച്ചിട്ട് 1 ദിവസം കഴിഞ്ഞാൽ ഹെയർ ഡ്രൈ ആവുന്നു മാറാൻ എന്ത് ചെയ്യണം

  • @gokulsalesh
    @gokulsalesh 2 года назад +1

    Bro വീട്ടിൽ മൂന്ന് പൂച്ചകൾ ഉണ്ട് ഒരു maleum രണ്ടു female ഉം, മൂന്നുപേരും ഒരു അമ്മയുടെ മക്കൾ ആണ് അവർ mate ആയാൽ ഉണ്ടാകുന്ന കുട്ടികൾക്ക് വൈകല്യം ഉണ്ടാകുമോ?, ഉണ്ടാകുമെങ്കിൽ അവരെ പരസ്പരം മാറ്റി പാർപ്പിക്കാനായിരുന്നു, please reply

    • @MEHRINSCATTERY
      @MEHRINSCATTERY  2 года назад

      ആവർ mate ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്

  • @anushp5218
    @anushp5218 2 года назад

    എനിക്കു ഒരു cat ഉണ്ട് അതിന മീറ്റ് ചെയ്യാൻ വേറെ cat ഇല്ല എനിക്കു 5ദിവസം ഒരു cat തരുമോ plz😭😭

  • @vlogpets688
    @vlogpets688 2 года назад

    Moutinginte lakshanangal yenthokkayan?!!

  • @Thatgurlozy
    @Thatgurlozy 2 года назад

    Kitten sin eganayaan food kodukkandath?

  • @aleenazaleenaz3817
    @aleenazaleenaz3817 2 года назад

    Nte cat theere pregnant aakunilla, male cat aayi nalla rude ayi behave cheyukayaann..enthu cheyanm

  • @tomiajerry8458
    @tomiajerry8458 2 года назад

    ചെറിയ കുട്ടികളുടെ ദേഹത്തിൽ രണ്ടാഴ്ച ആയിട്ടുള്ളൂ.അവരുടെ ദേഹത്തു ഇതേ പോലെ ഉണ്ട്. എന്താണ് പരിഹാരം?

  • @vinitha1270
    @vinitha1270 2 года назад

    Ente female cat periods signs kaanichu. First tym aanu. Ee tym vere enthenkilum sredhikkanamo? Heat aakunna tym ingane undakarundo? Plz reply

  • @preethakumari9376
    @preethakumari9376 2 года назад

    Entea cat semi pouch ane ath ethu catsum ayittu mat cheyyunntha nallth

  • @Naaaaas1
    @Naaaaas1 2 года назад +1

    ഇനിയും വേണം👍🏻

  • @jafsishajahan951
    @jafsishajahan951 2 года назад

    Bro cat ithuvere litter sand ann koduthukondirunath ippol chippli podi ann vechu kodukal ath kond enthenkilum promblem undo cat 2 month ayitollu

  • @ragirg3573
    @ragirg3573 2 года назад

    Bro, my cat is not drinking water. I am worried. So I am adding water to his dry and wet foods. How do I know if he is getting enough water? How to make him drink water?

  • @rana5803
    @rana5803 2 года назад

    Hi bro, cat litter nn pakaram Msand use cheyyaan patto.... Plz reply tharane

  • @famndfarm2306
    @famndfarm2306 Год назад

    Catsinte tear stain maran entha vazhi..... home remedies orubvid chyamo?

  • @hafismuhammad4997
    @hafismuhammad4997 2 года назад +1

    Bro female cat heat ann pashe male cat ne kanumbo heat kanikkunila female cat Very aggressive

  • @azilpetfarms3073
    @azilpetfarms3073 2 года назад

    Pregnent ആയ പൂച്ച ഓടി ചാടി കളിക്കുന്നത് കുഴപ്പമുണ്ടോ?

    • @MEHRINSCATTERY
      @MEHRINSCATTERY  2 года назад

      സ്വയം ചെയ്യുന്നത് അല്ലെ , നോ prblm

  • @callmeshaz2130
    @callmeshaz2130 2 года назад

    Aaashikka pinna oru new catina vaagumbo ethokkeyaanu nokkandath

  • @shajahanshams4853
    @shajahanshams4853 2 года назад

    TLH catsine മീൻ കൊടുക്കുന്നത് നല്ലതാണോ??

  • @BADBUNNY173
    @BADBUNNY173 3 года назад +1

    ❤️

  • @anfasrahman8384
    @anfasrahman8384 2 года назад

    Anda cat prasavich 25 days aye catene suplimend onnum koduthittella adhe suplimend kodukam?

  • @shencyfrancis2609
    @shencyfrancis2609 2 года назад

    Double colour eyes ഉള്ള പൂച്ചകള്‍ ആരുമായും ഇണങ്ങാത്ത തു എന്താണ്

    • @zairasidhique
      @zairasidhique 2 года назад

      ആരു പറഞ്ഞു അങ്ങനെ ?!!
      ഞങ്ങളുടെ odd eye എന്തൊരു ഇണക്കമാണെന്നോ ♥️

  • @dhanyas9519
    @dhanyas9519 2 года назад +1

    വലിയ പൂച്ചക്ക് ഡെയിലി 3 നേരം ഫുഡ് കൊടുക്കണം എന്ന് പറഞ്ഞു.. 2.5 മാസം ആയ കുഞ്ഞിന് ഡെയിലി എത്ര നേരം ഫുഡ്‌ കൊടുക്കണം.. അത് വളരെ കുറച്ചേ കഴിക്കുന്നുള്ളു.. ചോറും മീൻ വേവിച്ചതും ഒരു നേരം കൊടുക്കാമോ?

  • @ewaanytgaming2725
    @ewaanytgaming2725 3 года назад +1

    Hi

  • @suhailleo8399
    @suhailleo8399 2 года назад

    നല്ല dr പറഞ് തരോ

  • @rideonnaisam7766
    @rideonnaisam7766 2 года назад +1

    Drools cat food. Engane und
    Catin nallathano

    • @erfane3997
      @erfane3997 2 года назад

      ഒട്ടും കൊള്ളത്തില്ല

    • @erfane3997
      @erfane3997 2 года назад +1

      @FATHIMAZ Channel waste for money aanu....
      Athyavishyam budget nokkiyaal droolsinekkal nallathu bonocibo & meo okke aanu... Budget undel royal canin, n&d, matisse okkeyaanu nallath
      Drools, wiskhas, purepet okke valare quality kuranja foods aann 👍

  • @Losendes
    @Losendes 3 года назад +1

    Poli video👍

  • @aayshajsalim3614
    @aayshajsalim3614 2 года назад

    പൂച്ചയൂടെ weight kottan tips parayo

  • @manjulapk6188
    @manjulapk6188 2 года назад +1

    Very helpful 🙋

  • @shenhamerin4793
    @shenhamerin4793 2 года назад

    1)male catn mate cheyyan ethra months aavanam

  • @shahidkilivayil8855
    @shahidkilivayil8855 2 года назад

    പൂച്ച ഗർഭണിയാണോ എന്ന് എങ്ങനെ അറിയും

    • @zairasidhique
      @zairasidhique 2 года назад

      after 25days nipple reddish ആവും

  • @shamisshami8519
    @shamisshami8519 2 года назад

    Gud information ❤️👍🏻

  • @_mhd_8140
    @_mhd_8140 2 года назад

    Polli

  • @sarathninanthomas169
    @sarathninanthomas169 2 года назад

    Thanks bro for reply

  • @haneeshapm1455
    @haneeshapm1455 2 года назад

    Thanks bro delivery de vdo valare helpful aayirunnu. Baby's athra days il aanu Kannu thurakka. 4 kitten undayi .onnu muchud poole aayirunnu.chathupooyii.food ok angane athum koodi onnu parayane

  • @aitharkp9540
    @aitharkp9540 2 года назад

    Pregnant time nutricoat kodkan?

  • @Waynepubg221
    @Waynepubg221 2 года назад

    Aggressive aaya Catine stud cheyyan patuvo plz reply ?

  • @shamsan9215
    @shamsan9215 2 года назад +2

    👍🏻

  • @Alan-pp2cn
    @Alan-pp2cn 3 года назад +1

    Ente cat 19 days heating tendencyil ninnu. Adutha heatil mate cheyikan nilkanernu.
    But athu kayinu ipo 2 months aayi heat kaanichetu.

    • @mhammedsuhail
      @mhammedsuhail 2 года назад

      bro valinte thudakkabakathu veralvech onnu illakki nokku oru 5-6times chilappo settayekkam

    • @zairasidhique
      @zairasidhique 2 года назад

      pet producer വാങ്ങി കൊടുക്കു

    • @Alan-pp2cn
      @Alan-pp2cn 2 года назад

      Kk bro

  • @febinaanoop4015
    @febinaanoop4015 2 года назад +1

    ന്റെ കയ്യിലുള്ളത് turkish angora ആണ് male cat ആണ്. 1year ആയി mate ചെയ്യാൻ ഇവിടെ സൗകര്യം ഇല്ല ഞങ്ങൾ സൗദിയിൽ ആണ് ഉള്ളത്.ചില സമയം നൈറ്റിൽ കരയുന്നുമുണ്ട് mate ചെയ്യാതിരുന്നാൽ എന്നതേലും പ്രോബ്ലം ഉണ്ടാകുമോ. Plz reply

  • @ms4a255
    @ms4a255 2 года назад

    Bro ente catinte ചെവിയുടെ അടിഭാഗത് സ്കിൻ കാണുന്നുണ്ട് hair വളരെ കുറവാണ് plz help me

  • @ms4a255
    @ms4a255 2 года назад

    Bro athpole vaxin eppolokke ethokke an ennulla oru vedio cheyyamo

  • @dhiliyamecheri9935
    @dhiliyamecheri9935 2 года назад

    Cat chicken beef onnum kayikunila reason endha(cat pregnantum ann)

  • @rahanasamad2289
    @rahanasamad2289 2 года назад

    Hi...Ashiq bro...ente 40 days pregnant aaya cat nte dehathu dandruff undu.endaanu cheyyendathu?avale kulippikkamo?

  • @Ameen-fv2fw
    @Ameen-fv2fw 2 года назад

    😘😘😘😘😘

  • @sajithsatheesan5185
    @sajithsatheesan5185 2 года назад

    Ntha 2 cat thamil thalu pidikan ath nthaan? 2 month aayi

  • @thancymansoor9426
    @thancymansoor9426 2 года назад

    Drools cat food nallathano?

  • @vlogpets688
    @vlogpets688 2 года назад

    Cat lover

  • @മലപ്പുറംകാരി-ച7ബ

    Bro എന്റെ പൂച്ചയ്ക്ക് നല്ല ക്ഷീണം ഹോസ്പിറ്റലിൽ കൊണ്ടു പോയപ്പോൾ യൂറിൻ കെട്ടികിടക്കുക ആണെന്ന് പറയുന്നു 😒 പരിഹാരം വല്ലതും പറഞ്ഞു തരുമോ

    • @MEHRINSCATTERY
      @MEHRINSCATTERY  2 года назад

      അത് വലിച്ചെടുക്കണം, dr മാത്രമേ ചെയ്യാൻ പറ്റുകയുള്ളു

    • @മലപ്പുറംകാരി-ച7ബ
      @മലപ്പുറംകാരി-ച7ബ 2 года назад

      @@MEHRINSCATTERY അങ്ങന ഉണ്ടാകാനുള്ള കാരണം

  • @haseenasaheer3380
    @haseenasaheer3380 2 года назад

    Etre divasam koodumbol kulippikkan pattum bro

  • @Mirshal_Azeez
    @Mirshal_Azeez 2 года назад +1

    Shedaaa…ente questionte answer videoyil ella.

  • @afnasafnas9600
    @afnasafnas9600 2 года назад

    Fish vevichathu ente cat kazhikkunnilla but pachameen kazhikkunnundu pachakku koduthal kuzhappam undo pertian cat ane

    • @shareefap4674
      @shareefap4674 2 года назад

      Fish are coming with lot of bad preservatives these are very harmful to cats. Hair loss varum . Be conscious

    • @afnasafnas9600
      @afnasafnas9600 2 года назад

      @@shareefap4674 ok thank u so much 4 ur valuable comment🙏

  • @gladypeters8942
    @gladypeters8942 2 года назад

    Njan eppol anu edu kandadu.Aeniku 6 persian cats undu.4 vayasu mudal oru masam polum aethathavar.Aente prob njan wayanad anu.Edinu munbhu ekm ayirunapol grooming nonnum kuzhappamillarunnu.Eppol njan wayanad anu.Grooming cheyyan njan aenthu cheyyanam.Onnu paranju tharamo pls..

    • @MEHRINSCATTERY
      @MEHRINSCATTERY  2 года назад

      Kalpetta cat grooming center und

    • @gladypeters8942
      @gladypeters8942 2 года назад

      Poyirunnu..But ottum sheriyayilla.

    • @gladypeters8942
      @gladypeters8942 2 года назад

      Can I have your personnel num pls

    • @haiznizam
      @haiznizam 2 года назад

      @@gladypeters8942 description box nokku

  • @shamilasameer6091
    @shamilasameer6091 2 года назад +1

    Cat delivery kazhinntt 2 pravishyam heat aayi weight illathath kond ath skip cheythu ippo heat aavunnilla entha cheyya heat aavan plzz rply

    • @MEHRINSCATTERY
      @MEHRINSCATTERY  2 года назад

      Athinulla video cheythittund

    • @zairasidhique
      @zairasidhique 2 года назад

      pet producer വാങ്ങി കൊടുക്കു

  • @kunjaami4857
    @kunjaami4857 2 года назад

    Kittensinte first vaccination eppol aanenn parayaamo

  • @nihalanahala
    @nihalanahala 2 года назад +1

    Ende oru catn 5 mounth ayite ullu bt ath pregnant aano ennoru doubt
    Angana pregnant aavan enthengilum saathyatha undo

  • @manjusasidharan3669
    @manjusasidharan3669 2 года назад

    Flea dirt kalayan ende cheyyum

  • @shreepillai1948
    @shreepillai1948 2 года назад +1

    How to make cat fatty, bcus verum puda matram undu vanam ella apol egneya onnu vanam vaipikune plz suggest best cat food and medicine

    • @MEHRINSCATTERY
      @MEHRINSCATTERY  2 года назад

      Sure I will do a video.

    • @zairasidhique
      @zairasidhique 2 года назад

      sharkofferol pet suppliment വാങ്ങി കൊടുക്കു ..ok ആവും

  • @mohdmubarak8588
    @mohdmubarak8588 3 года назад

    Kitten ഉറങ്ങുമ്പോൾ അതിന്റെ hair ൽ താരൻ പോലെ എന്തോ പൊന്തുനുണ്ട് , ഒരു വട്ടം spot on cheythu ippo 1 month ആവനായി ഇനിയും spot on ചെയ്യണോ, വേറെ any treatment