20 ബസുകളില്‍ പത്തെണ്ണം വിറ്റു; മൂന്നെണ്ണം കൂടി വില്‍ക്കാന്‍ ഉടമ; വന്‍പ്രതിസന്ധി|Tourist Bus

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 359

  • @jafarashraf804
    @jafarashraf804 2 года назад +47

    ചേട്ടാ താങ്കളുടെ അവസ്ഥയിൽ ഒരുപാട് ദുഃഖമുണ്ട്.. സാദാരണക്കാരനെ രക്ഷിക്കാൻ ഒരു രാഷ്‌ടീയകാരനും ഇന്ന് ഇന്ത്യയിൽ ഇല്ല.....

  • @sportsstatusclub8237
    @sportsstatusclub8237 2 года назад +123

    പുറത്ത് നമ്മുടെ കണ്ണിൽ ഒരുപാട് ബസ്സുകളുള്ള ബസ് മുതലാളി.
    അകത്ത് കടം കൊണ്ട് ആത്മാത്യയുടെ വക്കിലുള്ള
    ആ മനുശ്യൻ😥

    • @manojbd4
      @manojbd4 2 года назад +1

      Enthina...kadam vaangi bus..edukkunnathu...?? Athum 10..um 20 um...appol auditorium kaaro...kodikal mudakki

    • @abhiramvp7371
      @abhiramvp7371 2 года назад +1

      @@manojbd4 Kadam vaangi allate pinna ready cashne ellam 20 bus ellam vaanga patuo potta ####

    • @manojbd4
      @manojbd4 2 года назад

      @@abhiramvp7371 kadam vaangi...nammude...saadanam ...CC kkaar murichu kondu pokunnathinu pakaram....ulla cash bank..L ittu sukhamaayi jeevichoode....manda

  • @mohammedcp9616
    @mohammedcp9616 2 года назад +13

    ഒരു ആത്‍മഹത്യയുടെ മണം മണക്കുന്ന പോലെ. അയാൾക്ക് പടച്ചവൻ മനോധൈര്യം നൽകി അയാളുടെ കഷ്ടപ്പാടുകൾ തീർത്തു കൊടുക്കട്ടെ 🤲

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 2 года назад +85

    Tax അടക്കാൻ വേണ്ടി ജീവിക്കുന്ന ജനങ്ങൾ..😥😥

  • @sudheeshs544
    @sudheeshs544 2 года назад +91

    ഇങ്ങനെ ഒക്കെ ആളുകൾ ആത്മഹത്യ ചെയ്താൽ മുഖ്യന് സന്തോഷം ആകും

    • @n_s_dsymboloflove
      @n_s_dsymboloflove 2 года назад +2

      5ദിവസം കൊണ്ട് 4കോടി റോട്ടിൽ നിന്ന് ഫൈൻ ഉണ്ടാക്കിയ ത് ചേട്ടാ നമ്മുടെ സ്വന്തം കേരളത്തിൽ എന്നാൽ നമുക്ക് ഒരുമിച്ചു പാടാം 🎵🎶🎶നന്മയുള ലോകമേ 🎵🎵🎵

    • @usmanusu5313
      @usmanusu5313 2 года назад +2

      ഉമ്മൻ ആയിരുന്നുവെങ്കിൽ മുന്ന് കോടിയും ചത്തേനേ

    • @rahulj8012
      @rahulj8012 2 года назад +1

      @@usmanusu5313 ayal airunnel avarude vishamam kelkkan enkilum vann ane ath VS ayyalum angane airinnane

    • @minnaljod2672
      @minnaljod2672 10 месяцев назад

      ​@usmanusuusu5313 sfi kunna

  • @hfd675
    @hfd675 2 года назад +11

    ഇതിലും മികച്ച ഒരു സഹായം ആ പാവപ്പെട്ടവനു മനോരമ ന്യൂസിന് കൊടുക്കാൻ കഴിയില്ല. പൈസ മേടിക്കാതെ പരസ്യം ചെയ്തതിന് കോടി പുണ്യം കിട്ടട്ടെ ❤

  • @jalalchemban6677
    @jalalchemban6677 2 года назад +92

    ലോകത്തെവിടെയും നിയമങ്ങൾ എല്ലാം സുതാര്യമാക്കുമ്പോൾ നമ്മുടെ നാട്ടിൽ അതേ നിയമങ്ങൾ ബാലി കേറാ മലയാണ്.

  • @hfd675
    @hfd675 2 года назад +46

    കേരളത്തെ ഇന്ത്യയിലെ തന്നെ നമ്പർ വൺ ടൂറിസ്റ്റ് കേന്ദ്രം ആക്കും. അതിന് ഏറ്റവും കൂടുതൽ സഹായിക്കുന്ന ടൂറിസ്റ്റ് ബസ്സുകാരെ ഇങ്ങനെ ഇട്ട് കഷ്ടപ്പെടുത്തുന്നു. വളരെ നല്ല മികച്ച ഒരു ഇത്.

    • @COMBUSTION9592
      @COMBUSTION9592 2 года назад +1

      നമ്പർ 1 കേരളം. നിക്ഷേപ സൗഹൃദം കേരളം.. Kitt കി jai

  • @Ismailv-bw2qi
    @Ismailv-bw2qi 2 года назад +79

    ഇതുപോലെ ഒരു പാട് കഷ്ടപ്പെടുന്ന പാവങ്ങൾ ഉണ്ട് അവരെ ഒക്കെ ജനങ്ങൾ അല്ലെങ്കിൽ സർക്കാർ സഹായിക്കണം

    • @asgamerkl2829
      @asgamerkl2829 2 года назад +1

      Yes

    • @ertugrulghazi9252
      @ertugrulghazi9252 2 года назад +3

      ഇരുപത് ബസ്സുകളുള്ള പാവപ്പെട്ടവൻ 😆😆

    • @abhiramvp7371
      @abhiramvp7371 2 года назад

      @@ertugrulghazi9252 Paava pettavan ayiat kondanu bus ellam ingane kodukunat. Ee bus ile ninnula incom kondayirikum family munnot povunat. Bus oodich jeevikunavare aayirikam.
      Allate atinu itra chirikanda karyam onnum illa.
      Ninta vt ile itu pole ulla avasta vannale ati manasilaavu

    • @abhiramvp7371
      @abhiramvp7371 2 года назад

      @@ertugrulghazi9252 Atinu itara chirikan enta ulle 20bus ullavare ellam kodishranmaar ano. Vandi full loan anenu paranjtu nee kettile potta. Angane koidishran anengile bus ellam ingane sale cheyuo. Kurachengilum onn alochiki mone###

  • @josechirayath1613
    @josechirayath1613 2 года назад +45

    ഗവണ്മെന്റ് ജോലിക്കാരും രാഷ്ട്രീയക്കാരും മാത്രം ജീവിച്ചാൽ മതിയല്ലോ ഈ വിഭാഗം ഒഴികെയുള്ളവരുടെ നേര്ച്ചിത്രമാണ് അയാൾ പറയുന്നത് പോലീസ് കാർക്ക് കുതിരകയറാൻ അവരുടെ വീട്ടിൽ ഉള്ള ഇരുകാലികൾ ഒന്നുമില്ലേ

  • @legendarybeast7401
    @legendarybeast7401 2 года назад +78

    ഈ k-rail ഉണ്ടാക്കാൻ നടക്കുന്ന സമയം, ഇവർക്ക് ഒരു support ചെയ്തുടെ രാജാവേ...

    • @COMBUSTION9592
      @COMBUSTION9592 2 года назад +1

      പറ്റില്ല... Kitt കിട്ടിയാൽ പോരേ. അടുത്ത് ഇലക്ഷന് time ഇൽ തരും.. അതു മതി

    • @sonupradeep1996
      @sonupradeep1996 2 года назад

      Athu pattilla....k rail vannal alle kayyittu varan pattoolu

  • @jithsree560
    @jithsree560 2 года назад +62

    റിയാസ് ഇവിടെ കാരവാൻ വരെ മെടിച്ചിട്ടെക്കുവ ടൂറിസം നടത്താൻ..😁😅 പക്ഷെ ടൂറിസ്റ്റുകൾ ഇല്ല എന്നുള്ളത് വേറെ കാര്യം...🤕

    • @legendarybeast7401
      @legendarybeast7401 2 года назад +5

      പൊട്ടൻ റിയാസിന്റെ വിചാരം, കാരവനിൽ വന്ന് അരി പുഴുങ്ങി തിന്ന്ൻവന്മാർ ആണ്... ടൂറിസത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നത് എന്നാ😆😆. കാരവൻ travellers എല്ലാം ബഡ്ജറ്റ് travellers ആണ്. അത്കൊണ്ട് സംസ്ഥാനത്തിന് 10 രൂപയുടെ വരുമാനം ഇല്ല.
      വരുന്ന tourists ഒരു ഹോട്ടൽ മുറി പോലും എടുത്തില്ലേൽ എന്ത് ഗുണം.

    • @joymon6235
      @joymon6235 2 года назад +1

      💯😂

  • @Nikhil-wq3nn
    @Nikhil-wq3nn 2 года назад +14

    സർക്കാരിന് നക്കി തിന്നാൻ ലോകത്ത് ഇല്ലാത്ത ടാക്സ് ആ കേരളത്തിൽ 😐

  • @igaztroz4459
    @igaztroz4459 2 года назад +20

    ജനങ്ങൾ ഈ സർക്കാരിനെ മടുക്കാൻ തുടങ്ങി......

    • @COMBUSTION9592
      @COMBUSTION9592 2 года назад +1

      കിറ്റ് കണ്ടാൽ വീണ്ടും വോട്ട് കൊടുക്കും

  • @funwaymalayalam5600
    @funwaymalayalam5600 2 года назад +37

    ഏതെടുത്താലും 45 രൂപ🙏
    ആ പാവത്തെ പോലുള്ള ആയിരക്കണക്കിന് ബസ് മുതലാളിമാർ ഉണ്ട് ഈ കേരളത്തിൽ അവരുടെ കീഴിൽ ലക്ഷക്കണക്കിന് ബസ് തൊഴിലാളികൾ ഉണ്ട് ഇവരെ വഴിയാധാരം ആക്കാനാണ് ഈ ഗവൺമെൻറിൻറെ പുറപ്പാട്.എത്രയുംവേഗം അവരെ എങ്ങനെയെങ്കിലും സഹായിക്കണം.🤦🙏

    • @wilsonchacko1411
      @wilsonchacko1411 2 года назад

      Ty try yatyuty Europe with a new items try u

  • @binoyseb
    @binoyseb 2 года назад +6

    അനുഭവിച്ചേ തീരൂ... സർക്കാർ ശമ്പളം കുറവില്ലാതെ കൊടുക്കേണ്ടതല്ലേ....അവർക്ക് ഒരു കുറവുമില്ലല്ലോ...ആരേലും വായ തുറന്നു ചോദിക്കാനുണ്ടോ....

  • @sadisadn6363
    @sadisadn6363 2 года назад +28

    ജീവിതം മാറ്റി മറിച്ച കോവിഡ് കാലം 😭

  • @sebilthurakkal6531
    @sebilthurakkal6531 2 года назад +4

    പാവങ്ങൾ വേറെ വഴിയില്ല അവർക്ക് സർക്കാർ ഇതിനൊരു പരിഹാരം ഉടനെ തെന്നെ ഉണ്ടാക്കണം അപേക്ഷയാണ് 🙏

  • @dhamodharji
    @dhamodharji 2 года назад +19

    മന്ത്രിമാർ ഇന്നോവ പോലെയുള്ള ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുന്നു രാഷ്ട്രീയ നേതാക്കന്മാർ കൂടിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നു എന്നാൽ ഒരു തൊഴിൽ ചെയ്തു ജീവിക്കാൻ നോക്കുന്നവരെ ഏതെല്ലാം തരത്തിൽ ഇടാൻ പറ്റുമോ അങ്ങനെയല്ലാം അവരെ ദ്രോഹിക്കുന്നു നമ്മുടെ നാട്ടിൽ ഒരു തൊഴിൽ ചെയ്തു ജീവിക്കാൻ അനുവദിക്കില്ല 😭😭😭😭

  • @sasidharannair9312
    @sasidharannair9312 2 года назад +9

    കുറെ ദിവസം മുൻപ് സീറ്റിങ് ആളെ കയറ്റി ഒരു കല്യാണ പാർടി യേം കൊണ്ടുപോയ ഒരു ബസിൽ കയറി ഒരു അലവലാതി പൊലീസുകാരി നടത്തിയ പ്രകടനം നമ്മൾ കണ്ടതല്ലേ. ആര് chathaalum ഇവർക്കെന്ന

  • @destinationhighlights8627
    @destinationhighlights8627 2 года назад +12

    ഇതാണ് കേരളത്തിന്റെ ദൗർബല്യം. സിനിമാ നടന്മാർക്ക് വളരെയധികം പിന്തുണ ലഭിക്കും, ഈ കോവിഡ് പാൻഡെമിക് സമയത്ത് അവർ ആഡംബര കാറുകൾ പോലും വാങ്ങുന്നു. സ്വയം തൊഴിൽ ചെയ്യുന്നവരും ചെറുകിട വ്യവസായികളുമായ ആളുകളെ വാങ്ങുക, സർക്കാർ പിഴ ചുമത്തുകയും സമൂഹം തരംതാഴ്ത്തുകയും ചെയ്യുന്നു.

  • @2030_Generation
    @2030_Generation 2 года назад +11

    *എല്ലാം ശരിയാവും....!!!*
    *Tax കുറച്ചു കൊടുക്കാൻ സർക്കാർ തയ്യാറാവണം...!!🙏🏻*
    *ആരും നരകിക്കരുത്....!!! 🙏🏻🙏🏻*

    • @sonupradeep1996
      @sonupradeep1996 2 года назад +1

      Tax kuthanne koootyathu ningal arinjillee??

  • @sojisaji4446
    @sojisaji4446 2 года назад +13

    ശോ കഷ്ട്ടം ഉണ്ട്...😢😢

  • @rameshviji2424
    @rameshviji2424 2 года назад +4

    ചേട്ടാ ഒരുപാട് സങ്കടം തോന്നുന്നു നിങ്ങളുടെ വാക്കുകളിൽ എന്തെങ്കിലും ഒരു വഴി ഉണ്ടാവും മനസ് വിടരുത്

  • @gittogeorgethomas3198
    @gittogeorgethomas3198 2 года назад +22

    കേരളത്തിൽ ജനങ്ങളുടെ അവസ്ഥ ☹️☹️☹️

  • @gokulcryzz169
    @gokulcryzz169 2 года назад +13

    പാവം തോനുന്നു 😔

  • @syamrajvadacodu3166
    @syamrajvadacodu3166 2 года назад +16

    പാവം തോന്നുന്നു

  • @vellapallee882
    @vellapallee882 2 года назад +4

    വോട്ട് ചെയുമ്പോ എൽഡിഎഫ് നു തന്നെ കൊടുക്കണ 🤗

  • @Indiancitizen_23
    @Indiancitizen_23 2 года назад +11

    കഷ്ടപ്പെട്ടു പണി എടുക്കുന്നവർക്ക് എന്നും ബുദ്ധിമുട്ടെ വരു..

  • @hecker2.073
    @hecker2.073 2 года назад +8

    Government മാറണം😬

  • @nestalgia1990
    @nestalgia1990 2 года назад +15

    സർക്കാരിന് ഈ വണ്ടി വാങ്ങികൂടെ KSRTC ക്ക് വേണ്ടി

    • @dreamlinerstudio
      @dreamlinerstudio 2 года назад +3

      Ennalum ee paavangalude kashtapadu kaanaruthu. Pura kathumbol thanne vazha vettikolanam

    • @sobinjosephks4812
      @sobinjosephks4812 2 года назад +5

      സർക്കാർ ജീവനക്കാർക്കും രാഷ്ട്രീയ തൊഴിലാളികൾക്കും, ഇട്ട് മൂടാൻ സ്വത്ത്‌ ഉള്ളവരും മാത്രം ജീവിച്ചാൽ മതി ഇവിടെ എന്ന ലൈൻ ആണ്.

    • @COMBUSTION9592
      @COMBUSTION9592 2 года назад +2

      എന്നിട്ട് എന്തിനാ വെറുതെ കുട്ടി ഇട്ട് നശിപ്പിക്കണോ

  • @gms5746
    @gms5746 2 года назад

    അഭിമാനത്തോടെ പിടിച്ചു നിൽക്കുക, ദൈവം തുണക്കട്ടെ. സർക്കാർ അടിയന്തര നടപടി എടുക്കണം.

  • @naushadmalappuram6457
    @naushadmalappuram6457 2 года назад +4

    മലപ്പുറം മഞ്ചേരിയിൽ കുറെ പോലീസ് ക്യാമറ യും കൊണ്ടു വെറുതെ ജീവിക്കാൻ രണ്ട് തലയും മുട്ടിക്കാൻ പ്രയാസപ്പെടുന്ന ബൈക്ക് കരുടെയും ലോറിക്കാരുടെയും കാർ കാരുടെയും പിന്നാലെ ഫോട്ടോ എടുത്ത് നടക്കുന്നു.

  • @indian3184
    @indian3184 2 года назад +3

    മഹാരാജാവ് ഭരിക്കുന്ന നാട്ടിലെ ജനങ്ങൾ ക്ഷേമത്തിൽ ആണ് 😆😆😆😆😆😆😆

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +2

    ആരെങ്കിലും ഇദ്ദേഹത്തെ ഈ ബസുകൾ വാങ്ങി സഹായിക്കാൻ നല്ല മനസ് കാണിക്കട്ടെ.
    ഇദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്ന എല്ലാ ചെറ്റകളും ചീഞ്ഞു അളിഞ്ഞു നരകിച്ചു ചാകണം.

  • @krishnanaknda7923
    @krishnanaknda7923 2 года назад +1

    അദ്ദേഹത്തിന്റെ ദയനീയാവസ്ഥ കണ്ട് വിഷമം തോന്നി.

  • @COMBUSTION9592
    @COMBUSTION9592 2 года назад +5

    താങ്കൾ ഈ സ്വത്ത് കൊണ്ട് പോയി മറ്റു state ഇൽ ഡെപ്പോസിറ്റ് ചെയ്യു.. കേരളത്തിൽ നിക്ഷേപം നടത്തിയത് താങ്കൾ ചെയ്ത തെറ്റ്‌

  • @SayyidDilshad4447-v7k
    @SayyidDilshad4447-v7k 2 года назад +4

    Oru vote waste ആക്കിയതിൽ അതിയായി ഖേദിക്കുന്നു😢😪😪

  • @thomaskakkassery4994
    @thomaskakkassery4994 2 года назад +7

    കേരളത്തിന്റെ മുഖ്യ മന്ത്രിയും ഗതാഗത മന്ത്രിയും ഇത് കണ്ടാണാവോ? കേരളത്തിൽ ജീവിക്കുന്നവരുടെ ഗതികേട്...!!!

    • @COMBUSTION9592
      @COMBUSTION9592 2 года назад

      നമ്മൾക്കു up യെ കുറ്റം പറയൽ ആണ് main

  • @faslurahman473
    @faslurahman473 2 года назад +4

    ഇത്രയും പരിചയ സമ്പന്നനാ ഈ വ്യക്തിയെ ഇതെ മേഖലയിൽ തന്നെ തുടരുവാൻ സക്കർ എല്ലാ വിദ സഹായവും നൽകേണ്ടതാണ്

  • @voiceofsajeermannani8153
    @voiceofsajeermannani8153 2 года назад +2

    നല്ല സർക്കാർ 👌.. പാവപെട്ട ഇതുപോലുള്ളവരെ വെള്ളം കുടിപ്പിക്കുന്നു

  • @RG.17767
    @RG.17767 2 года назад +4

    പാവം 😭

  • @hakkimplavilaveedu4300
    @hakkimplavilaveedu4300 2 года назад +6

    ബഹുമാനപെട്ട കേരള മുഖ്യമന്ത്രി യും ടുറിസം മന്ത്റിയും നാടിന്റെ ഇതുപോലുള്ള അവസ്ഥകൾ മനസ്സിലാക്കി കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ആഫെയാർഥിക്കുന്നു ലാൽസലാം

    • @COMBUSTION9592
      @COMBUSTION9592 2 года назад +1

      കേരളത്തിൽ ലെ മണ്ടൻ മലയാളി കു കിറ്റ് മതി... നമ്പർ 1 കേരളം. നിക്ഷേപ സൗഹൃദ കേരളം

  • @hussainhaji5349
    @hussainhaji5349 2 года назад +4

    താങ്കൾ കൂടുതൽ ദരിദ്രനാക്കൂ അപ്പോൾ ഞങ്ങൾ കിറ്റ് തരാം
    അപ്പോൾ നീ അങ്ങൾക് വോട്ട് തരും

  • @musthafakrkt9731
    @musthafakrkt9731 2 года назад +4

    മറ്റു സംസ്ഥാനങ്ങളെ പോലെ കേരളത്തിൽ വർഗീയത കൊണ്ടുള്ള ബുദ്ധിമുട്ട് ഇല്ല എങ്കിലും ഇങ്ങനെ യുള്ള ടാക്സ് GST അതുപോലെ അനാവശ്യമായി ഓരോന്ന് ഉണ്ടാക്കിഎടുത്തും അഴിമതി യും ഇതെല്ലാം കേരളത്തിലെ ബുദ്ധിമുട്ടിപ്പിക്കലിൽ കേരളം ഒന്നാമതാണ്

    • @COMBUSTION9592
      @COMBUSTION9592 2 года назад

      കിറ്റ് മതി മലയാളി കൾക്ക്...

  • @shijuvidya4344
    @shijuvidya4344 2 года назад +4

    Shame for Kerala government

  • @bevatsunil4883
    @bevatsunil4883 2 года назад +2

    ഇവിടെ പ്രതിപക്ഷ പാർട്ടികൾ ഇതൊന്നും കണ്ടതായി നടിക്കുന്നില്ല.

  • @ishakibrahim5521
    @ishakibrahim5521 2 года назад +6

    പറഞ്ഞിട്ട കാര്യമില്ല ചേട്ട ഇവിടതെ അധികാരികൾ മനുഷ്യനെ ചൂഴ്ന്തിന്നുകൊണ്ടിരിക്കുകയാണ് അവർക്ക് ആരെ ദ്രോഹിച്ചും കാശുണ്ടാകണം നമ്മുടെ വിധി ആണ് ഇവിടതെ സിസ്റ്റം

  • @faizalchengarappallil5832
    @faizalchengarappallil5832 2 года назад +2

    സർക്കാർ ഇവരെ സഹായിച്ചില്ലെങ്കിൽ ഇങ്ങനെയുള്ള സർവീസ് നടത്തുന്നവർക്ക് വളരെ ബുദ്ധിമുട്ടായിരിക്കും, സർക്കാർ ഈ ബസുകൾ ഏറ്റെടുത്ത് കാരവൻ ആയി മാറ്റി ടുറിസം പ്രോത്‌സാഹിപ്പിക്കണം .

    • @COMBUSTION9592
      @COMBUSTION9592 2 года назад

      മലയാളി കു കിറ്റ് മതി... നിക്ഷേപം സൗഹൃദ കേരളം

  • @sanilkumar1049
    @sanilkumar1049 2 года назад +4

    വന്നു എല്ലാം ശരിയാക്കി

  • @lijua7214
    @lijua7214 2 года назад +4

    ആരേലും ആ അംബാനിയ ഒന്ന് കേരളത്തിൽ വ്യവസായം ചെയാൻ പ്രോത്സാഹിപ്പിക്കണം അസൂയ കൊണ്ടല്ല ദേശസ്‌നേഹം കൊണ്ട് ആണ് 😉🙏🏼🙏🏼🙏🏼🙏🏼pz

    • @COMBUSTION9592
      @COMBUSTION9592 2 года назад +1

      നമ്മൾക്കു up യെ കുറ്റം പറഞ്ഞാൽ മതി.. എന്നാലും ഗുഡ്സ് വരണേൽ upയിൽ ninn വരണം

  • @legendarybeast7401
    @legendarybeast7401 2 года назад +28

    കേരള നമ്പർ വൺ, കേരള ടൂറിസം world best

    • @lovemykeralam8722
      @lovemykeralam8722 2 года назад

      Not only kerala all cauntry is same proplem... Fool

    • @legendarybeast7401
      @legendarybeast7401 2 года назад +8

      @@lovemykeralam8722 പോടാ മൈരേ... മിക്ക രാജ്യങ്ങളും Hotel and tourism സെക്ടർ പിടിച്ചു നിൽക്കാൻ, ഫണ്ട് ഒഴുകുകയാണ്. വല്ലതും അറിഞ്ഞിട്ടാണോ തള്ളുന്നത്.

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 2 года назад

      @@legendarybeast7401 ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ എന്താണ്???

    • @niranjanpradeep01
      @niranjanpradeep01 2 года назад

      @@legendarybeast7401 ഗോമാതാ ഊപ്പിയിൽ ആയിരിക്കും ടൂറിസം
      തൂറാൻ റെയിൽവേ ലൈനിൽ ഇരിക്കുന്ന സുന്ദര ദൃശ്യം കാണിച്ച് 😂
      ഒന്ന് പോയെടാ വാപ്ലി

    • @legendarybeast7401
      @legendarybeast7401 2 года назад +4

      @@delisgeorgeplayboy1318 മറ്റു സംസ്ഥാനങ്ങൾ ഒന്നും, ടൂറിസം വലിയ സംഭവം ആക്കി തള്ളുന്നില്ല. കേരളം തള്ള് മാത്രം ഓള്. ഒരു മൈരും ചെയ്യുന്നില്ല.

  • @NM-zi5kx
    @NM-zi5kx 2 года назад +5

    രായാവ് ഇതൊക്കെ കാണുന്നുണ്ടോ, കേരളം എല്ലായിടത്തും ഒന്നാമത്,

    • @COMBUSTION9592
      @COMBUSTION9592 2 года назад

      Nxt ടൂർ nu വേണ്ടി തയാർ എടുക്കുന്നു

  • @fafifefa1071
    @fafifefa1071 2 года назад +10

    തല്ക്കാലം ഒരു കൈ താങ്ങു സർക്കാർ കൊടുക്കേണ്ടതാണ്, ടാക്സും, മറ്റ് ചിലവുകളും താൽക്കാലത്തേക്ക് ഒഴിവാക്കി കൊടുക്കാവുന്നതായിരുന്നു....
    അല്ലെങ്കിൽ സർക്കാർ കുറെ ആത്മഹത്യകൾ കാണേണ്ടി വരും

  • @samuely3684
    @samuely3684 2 года назад

    ഞാൻ സുന്ദരം ഫിനാൻസിൽ നിന്നും 2018 ൽ ഒരു മാരുതി swift കാറിന് ഫിനാൻസ് ഇട്ടു.2020 മാർച്ചിന് ശേഷം ഇപ്പോഴത്തെ ഈ pandemic അസുഖം കാരണം 5 മാസത്തെ moratorium കിട്ടി. എന്നാൽ മറ്റൊരു പ്രതിസന്ധി കാരണം ലോൺ ക്ലോസ് ചെയ്യാൻ തീരുമാനിച്ചു. അപ്പോഴാണ് അറിയുന്നത് മോറട്ടോറിയത്തിന് കൊല്ലപ്പലിശ 5 മടങ്ങ് പലിശ ഈടാക്കി. പോരാത്തതിന് നേരത്തെ close ചെയ്തതിനു ഫിനാൻസിന്റെ ബാക്കി തുകയുടെ 5% extra amount അടിപ്പിച്ചു. ഇത് നീതിയാണോ? പ്രതേകിച്ചും ഇപ്പോഴത്തെ ഈ pandamic സിറ്റുവേഷനിൽ?

  • @sajeesh9189
    @sajeesh9189 2 года назад +1

    2000മേടിച്ചവന്റ നെഞ്ചിൽ വണ്ടി കയറ്റി ഇറക്കാൻ പാടില്ലായിരുന്നോ 😡

  • @Paul-to1ph
    @Paul-to1ph 2 года назад +5

    എന്ത് പുല്ലിനാണ് അല്ലേലും tax?
    നികുതിയും കൈക്കൂലിയും തമ്മിലുള്ള വ്യത്യാസം എന്താണ്?

    • @VISHNUGS0805
      @VISHNUGS0805 2 года назад

      Road kuzhikal koodunnathu allathe kurayunnilla.
      Pinne aake avarude okke pocket nirayum

  • @hnb5551
    @hnb5551 2 года назад +7

    ദാരിദ്രർ എന്നും ദരിദ്രൻ തന്നെ.. എന്നെങ്കിലും ഒരിക്കൽ ജീവിതം പച്ച പിടിക്കും എന്ന വിശ്വാസത്തിൽ ജീവിക്കാൻ തുടങ്ങിയാൽ സർക്കാർ അതിന് തടയിടും.. മുൻപ് കൊറോണ ആയിരുന്നു. കൊറോണ അടങ്ങിയാൽ ബിസിനസ് പച്ചപിടിക്കും എന്ന് കരുതിയപ്പോ സർക്കാർ എല്ലാത്തിനും വില കൂട്ടി. ജനങ്ങൾക് ജോലി ഇല്ല. ജോലി ഉള്ളവർക്കണേൽ ശമ്പളം ഇല്ല. സർക്കാർ ജോലിക്കാർക് MLA minister ഇവരുടെയൊക്കെ salary കേട്ടാൽ പാവപെട്ടവന്റെ ഒരു വർഷത്തെ ശമ്പളം ആണ് അവരുടെ ഒരു മാസത്തെ വരുമാനം. എന്നിട്ടും പാവങ്ങളെ പിഴിഞ്ഞ് ജനങ്ങളുടെ പണം എടുത്ത് ദൂർത് അടിച്ചു വേണ്ടാത്ത പലതിനും വേണ്ടി പല പ്രൊജക്റ്റും തുടങ്ങി വെക്കാൻ വേണ്ടി മാത്രം കോടികൾ ചിലവാക്കുന്നു. ആ പ്രൊജക്റ്റ്‌ പകുതി ആവുമ്പോഴേക്കും 5വർഷം തികയുമല്ലോ അപ്പോൾ മുടക്കിയ പണത്തിൽ പകുതിയും അവരുടെ പോക്കറ്റിലും.. സത്യം പറഞ്ഞാൽ സർക്കാർ ജനത്തിന് വേണ്ടി ഉള്ളതാണോ എന്ന് ചിന്തിച്ചു പോവ്വാ

  • @jollydominic8489
    @jollydominic8489 2 года назад +5

    The Govt must refund the tax collected from these poor tourist bus owners.

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +1

    To help the buses operators the Kerala govt should not collect road taxes for next 5 years minimum.

  • @saneeshsanu1380
    @saneeshsanu1380 2 года назад +2

    മുഖ്യന് കമ്മീഷൻ കിട്ടാത്ത ഒന്നിനും അയാൾ സമ്മതിക്കില്ല. എല്ലാവരും കൂടി കുറേ പൈസ കൊടുക്ക്. അയാൾ എല്ലാ നിയന്ത്രണവും എടുത്ത് കളയും.

  • @a.i.omedia1149
    @a.i.omedia1149 2 года назад +1

    Vandi ഓഡിയാലും ഇല്ലെങ്കിലും tax അടച്ചില്ലെങ്കിൽ വണ്ടിയുടെ കാര്യം തീരുമാനം ആകും.
    അവസ്ഥ☹️☹️☹️

  • @adilshad797
    @adilshad797 2 года назад +8

    വെറുതെ അല്ല എല്ലാ വരും വിദേശത്ത് പോയി ബിസിനസ് ചെയ്യുന്നത്

    • @COMBUSTION9592
      @COMBUSTION9592 2 года назад +1

      നമ്പർ 1 കേരളം നിക്ഷേപം സൗഹൃദം കേരളം

    • @adilshad797
      @adilshad797 2 года назад

      @@COMBUSTION9592 😂😂

  • @vkkumar6751
    @vkkumar6751 2 года назад

    God bless you bro

  • @rahiriya656
    @rahiriya656 2 года назад +4

    ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ് കേരളം ലോകത്തിൽ നമ്പർ ഒൺ ആണ് ചില ഷുദ്ര ശ ക്തികൾ അതിനെ തകർക്കാൻ പറയുന്ന്നതാണ്‌ എന്ന് സ്വന്തം പിണറായി വിജയൻ

  • @abdurahiman5138
    @abdurahiman5138 2 года назад +5

    വോട്ട് ചെയ്തു 99സീറ്റ് രാജാവ് അമേരിക്ക ടൂർ പോയി വന്ന്

  • @rajanraj5677
    @rajanraj5677 2 года назад +3

    🙏🙏🙏മൊത്തശാപം കേരളത്തെ നശിപ്പിക്കും 🙏🙏🙏ഈ പാപികൾ കാരണം 🙏🙏🙏തൊട്ടടുത്ത സ്റ്റേറ്റിൽ എന്ത്‌ സൂപ്പറായിട്ട് ഓടുന്നു 😄😄😄പ്രൈവറ്റും ട്രാൻസ്‌പോർട്ടും 🙏🙏🙏

  • @saleemkoya5750
    @saleemkoya5750 2 года назад +7

    അമ്മോശനും മരുമോനും ടൂർ പോകുന്നുണ്ടല്ലോ അപ്പോൾ കേരളത്തിൽ ടൂറിസ്റ്റ് ആയില്ലേ 😃😃/കേരളത്തിൽ കെ റെയിൽ വരുന്നുണ്ടല്ലേ

  • @jayalaln.g473
    @jayalaln.g473 2 года назад

    Best of luck. Thanks to you for being the part of the industrial revolution till date.

  • @vishnuvichu1849
    @vishnuvichu1849 2 года назад

    Yenikkumundu Oru bus... Vandiyodulla snehamkondu Vangitatha... Enganeyakumennu Orikallum Karutiyilla.... Save tourist bus 🙏🙏🙏🙏... Atmahatyaude vakkila.....

  • @varghesemk2999
    @varghesemk2999 2 года назад +4

    ഭരണക്കാരൊക്കെ വീതിച്ചെടുത്തതിന്റെ ബാക്കി സർക്കാരുദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമായി വീതിച്ചു കഴിയുമ്പോൾ ബാക്കി 95%ജനങ്ങളുടെ കാര്യത്തിന് വയ്ക്കാൻ ഒന്നുമില്ല. തൂത്തു വാരുന്നവന് 50000 രൂപയും പത്താംക്ലാസ് പാസ്സാകാത്ത കെ എസ് ഇ ബി വർക്കാർക്ക് ഒരു ലക്ഷവും ശമ്പളവും പെൻഷൻ പറ്റുമ്പോൾ അതാതു കാലത്തെ ശമ്പളത്തിന്റെ പകുതിയോളോം വരുന്ന പെൻഷനും കൊടുത്താൽ പിന്നെ ജനങ്ങളെ എത്ര പിഴിഞ്ഞാലും പോരാ. കറണ്ട് ചാർജും ബസ് ചാർജും കൂട്ടാൻ പോകുന്നു. ഇത്തരം പിടിച്ചുപറി സർക്കാരിനെയൊക്കെ അടുത്ത ഇലക്ഷനിലെങ്കിലും പുറത്താക്കി എല്ലാ ജനങ്ങൾക്കും പ്രയോജനമുണ്ടാകുന്ന രീതിയിൽ കൊള്ളശമ്പളം പകുതിയാക്കാനുള്ള നിയമം കൊണ്ടുവരണം. അല്ലാതെ ഈ നാടിന്റെ ദുരവസ്ഥ മാറില്ല. ഇപ്പോൾ കൊടുക്കുന്ന ശമ്പളത്തിന്റെ നാലിലൊന്ന് കൊടുത്താലും ജോലി ചെയ്യാൻ തയ്യാറായി ലക്ഷങ്ങൾ തയ്യാറുണ്ട്.ഇപ്പോൾ സർവീസിലിരിക്കുന്നതിലും കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർത്തന്നെ.

  • @rajanjoseph6012
    @rajanjoseph6012 2 года назад

    ഇ ൻഡ്യ കുതിച്ചു കിതച്ചു കേരളം എല്ലാം ശരിയാക്കും ഇപ്പോൾ ശരിയായി.👍🏿😂😂😂😂😂

  • @vishnuvijayan2744
    @vishnuvijayan2744 2 года назад +3

    അധികാരികൾ ഇനിയെങ്കിലും കണ്ണ് തുറന്നു കാണുക...,

  • @rageshayyan5929
    @rageshayyan5929 2 года назад

    Thiruvathira

  • @abdulkv5445
    @abdulkv5445 2 года назад

    ഇത്രയും tax അടച്ചു ഓടുന്ന ബസ്സുകൾ പ്രതിസന്ധിയിൽ കോവിഡ് 19 കേരള സർക്കാർ tax പകുതിയാക്കി pendamic സിറ്റുവേഷൻ കണക്കിലെടുത്തു ഇത്തരത്തിലുള്ള സമയങ്ങളിൽ കേരളത്തിലെ അധികാരികാളിൽ നിന്നും സഹായ സഹകരണം നൽകി അവരെ സംരക്ഷിക്കണം 🙏🙏🙏പാവപെട്ട ഒരുപാട് ചെറുകിട വ്യവസായികൾ അവരെയും സംരക്ഷണം നൽകി സഹായിക്കുക 🙏🙏 കോവിഡ് 19 മുമ്പ് നല്ല രീതിയിൽ tax. ലോണും അടച്ചു പോയിരുന്നില്ലേ 🙏

  • @skc5903
    @skc5903 2 года назад +1

    ഇവിടെ അടിപൊളിയായി ജീവിക്കുന്നവർ സർക്കാർ ജീവനക്കാരും രാഷ്ട്രീയക്കാരും മാത്രം

    • @COMBUSTION9592
      @COMBUSTION9592 2 года назад

      അവർ മാത്രം ജീവിച്ചാൽ പോരേ.. നമ്പർ 1 കേരളം

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад

    Taxes on petrol and diesel should be reduced at least 10 percent.

  • @saralck6860
    @saralck6860 2 года назад +3

    Pakuthi
    Vilaku
    Kodukanpadille

  • @MyJerrythomas
    @MyJerrythomas 2 года назад +1

    ഇതാണ് നമ്പർ 1കേരളം

  • @mkjvideos2233
    @mkjvideos2233 2 года назад

    ദയനീയ കാര്യം!

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +1

    Bank employees salaries to be reduced by at least 50; percent.

  • @tranquilbeing5071
    @tranquilbeing5071 2 года назад +4

    Mandrake effect in every field of business in kerala

  • @chirpplays455
    @chirpplays455 2 года назад

    ith shoot cheyyumbol njan groundil undayirunno. tvkkar poyappal iyal avide chirich nikkunundayirunnu

  • @adilshad797
    @adilshad797 2 года назад +11

    LDF, വരും എല്ലാം ശെരിയാകും (2.0)
    Tax , plice ഫൈൻ അടക്കാൻ വേണ്ടിമാത്രമുള്ള ഒരു ജനതയായി മാറിയിരിക്കുന്ന് കേരളത്തിലെ ജനത

  • @rafeeq.kottakkal6138
    @rafeeq.kottakkal6138 2 года назад +1

    സർക്കാർ ഇതിന് ഉചിതമായ ഒരു തീരുമാനം എടുക്കണം

    • @COMBUSTION9592
      @COMBUSTION9592 2 года назад

      നോക്കി ഇരുന്നോ ഇപ്പോ എടുക്കും.... നിങ്ങൾ ഏതു ലോക തു ആണ് ജീവിക്കുന്നത്

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад

    Govt should bear the expenses for PF and ESIS of this tour buses employees.

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 года назад +4

    ശോ!!!! സ്വപ്നങ്ങൾ വിൽക്കാനുണ്ട് 😭😭!! ഇത് ഇങ്ങേരുടെ ജീവിതം.... കഷ്ടം....

    • @sudhasatheeshkumar4689
      @sudhasatheeshkumar4689 2 года назад +1

      @@laalu6739 അതിന് ആര് പരിഹസിച്ചു???icon കരയുന്നതാ....

    • @laalu6739
      @laalu6739 2 года назад

      @@sudhasatheeshkumar4689 ആം... 👍

  • @siru3158
    @siru3158 2 года назад +2

    Pavam

  • @jomyphilip206
    @jomyphilip206 2 года назад

    Who made COVID 19 VIRUS actually ? Who did support financially ? I meant both the Person or persons and the country or countries.

  • @rageshayyan5929
    @rageshayyan5929 2 года назад

    Thiruvathirakali ok

  • @syamlalvsmrjpm4084
    @syamlalvsmrjpm4084 2 года назад +1

    ഈ നാട്ടിൽ മാത്രമാണ് രാത്രി 10 മണിക്ക് ശേഷവും , ഞായറാഴ്ച്ച മാത്രവും കൊറോണ ഇറങ്ങുന്നത് ... എന്തൊരു നാടാണെപ്പാ ?
    പാവങ്ങളുടെ വിഷമതകൾ എന്ന് തീരും ?

  • @lindsmac3716
    @lindsmac3716 2 года назад +1

    This is really sad.

  • @aswinachuaswinachu9565
    @aswinachuaswinachu9565 2 года назад

    വല്ലാത്ത പ്രതിസന്ധിയായി പോയി

  • @chambattil
    @chambattil 2 года назад

    Very sad to see his condition.

  • @vargheseantony9136
    @vargheseantony9136 2 года назад

    Please someone come forward and buy at a fair value

  • @shifasshif563
    @shifasshif563 2 года назад

    അവസ്ഥ 😔😔😔😔😔😔

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад

    Police should allow free travel and all covid restrictions should be removed.

  • @MODERNWOODS
    @MODERNWOODS 2 года назад

    നമ്പർ 1one കേരളം 👍👍👍👍

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад

    Insurance amounts for this tourist buses should be reduced by atleast 50 percent.

  • @riyasa2623
    @riyasa2623 2 года назад

    Etha അവസ്ഥ യാണ് കേരത്തില എല്ലാ വണ്ടി മുതലാളി മാരുടേയും mvd ഫൈൻ വേറെ