കോഴിക്കോട് എലത്തൂരിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കോഴിക്കോട് എലത്തൂരിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
    Kozhikode | BUS

Комментарии • 300

  • @rustinpeter2193
    @rustinpeter2193 2 месяца назад +448

    ഈ ബസോളികളെ കൊണ്ട് പൊതു ശല്യമായി. ഇതുങ്ങൾ കാരണം എത്ര അപകടകളാ ഉണ്ടാവുന്നത്? വിവരവും വിദ്യാഭ്യാസം ഇല്ലാത്തവരാണ് മിക്യവാരും

    • @abhijithsreedharan5290
      @abhijithsreedharan5290 2 месяца назад

      Vandiyude permit cancel cheyyanàm pinne vandi odaruth ennnale padiku

    • @Bibobabiii
      @Bibobabiii 2 месяца назад +5

      Bus overspeed alallo?

    • @travelwithme3680
      @travelwithme3680 2 месяца назад +5

      സത്യം

    • @travelwithme3680
      @travelwithme3680 2 месяца назад +28

      ​@@Bibobabiiiഓവർ സ്പീഡ് ആണല്ലോ... അല്ലേൽ ഓവർടേക് ചെയ്തു തീരുമോ 🤔 മുന്നിലെ ലോറിയെ പോയി തട്ടിയത് സ്പീഡ് ഉള്ളത് കൊണ്ടല്ലേ

    • @adarshvm151
      @adarshvm151 2 месяца назад

      Just check the video how the bus roll over ​@@Bibobabiii

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed1633 2 месяца назад +195

    ഇതൊന്നും കാണാതെ നടന്നുപോയ ചേട്ടൻ ആണ് ഹീറോ 😂

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 2 месяца назад +17

      ശരിയാ ഞാനും അത് ശ്രദ്ധിച്ചു

    • @user-wu1zd5hd5f
      @user-wu1zd5hd5f 2 месяца назад +5

      @@GeethaAbraham-kl2zinjanum

    • @user-dv4lb7vy3o
      @user-dv4lb7vy3o 2 месяца назад +12

      Kerala ബിവറേജസ് കോർപ്പറേഷൻ Hangover 😂😂😂

    • @hr_47
      @hr_47 2 месяца назад +2

      😂

    • @shihabshihabudheen9579
      @shihabshihabudheen9579 2 месяца назад +1

      😂

  • @tatwamassi
    @tatwamassi 2 месяца назад +41

    വടക്കൻ കേരളത്തിലെ സ്വകാര്യ ബസുകാരുടെ ഓട്ടം എന്നും ഒരു പേടിസ്വപ്നമാണ്.. Horrible

  • @rajeshpanicker5658
    @rajeshpanicker5658 2 месяца назад +154

    *ബസ് ഡ്രൈവേഴ്സ് എന്ന തെമ്മാടികൾ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ലോക്കൽസ് ആണ് driver ജോലിയിൽ വരുക അവരിൽ നിന്നു ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി*

    • @AloneMusk20
      @AloneMusk20 2 месяца назад

      ഇതാണ് സത്യം 👍 3rd class ആളുകൾ ആണ് bus ഡ്രൈവേഴ്സ്..

    • @eshezu8297
      @eshezu8297 2 месяца назад +13

      35 km speed limit എഴുതി വച്ചിട്ട് *** പോകുന്നത് full speedil, ഞാൻ ഇപ്പൊ ഒരുത്തന്റെ വരവ് കണ്ട് വണ്ടി ഒതുക്കി ഒള്ള ചെളിവെള്ളം എന്റെ വണ്ടിയിൽ വീണത് നോക്കി നിന്നു

    • @harik3547
      @harik3547 2 месяца назад +13

      Oruthanum odikkan ariyan mela, 60km vegathil poyal carpoley stable alla bus ennu manasilakkanulla common sense elllathA mandhabudhikal aanu mikka bus driversum...minimum 30 vayassu aakkanam heavy license kittanulla age..cheelu mulakudi marathA pilleranu bus okkey odikkunnathu..

    • @sarathchandran4779
      @sarathchandran4779 2 месяца назад +7

      സത്യം

    • @sajin741
      @sajin741 2 месяца назад +18

      അതിലേറെ റോഡിൽ ആരെ കൊന്നിട്ടായാലും എനിക്ക് ഓടി പൈസ ഉണ്ടാക്കണം എന്ന് മനോഭാവം ഉള്ള വരാനാണ് മിക്കവരും. ബസ്സിൽ കയറി ടിക്കറ്റ് എടുത്തവരുടെ safety പോലും അവർക്കൊരു പ്രശ്നമല്ല. വളരെ വൃത്തികെട്ട മനോഭാവം പറയാതിരിക്കാൻ പറ്റില്ല. എന്നിട്ടു രണ്ടറ്റം കൂട്ടിമുട്ടിക്കാൻ എന്നൊരു സ്വയം വിശേഷണവും

  • @drrajeeshmangalathmangalat1168
    @drrajeeshmangalathmangalat1168 2 месяца назад +23

    ചീറിപ്പാഞ്ഞു വന്ന ആ ബസ് ആദ്യം എന്റെ ടു വീലറിനെ (ആക്ടിവ വൈറ്റ് ) ആണ് ഓവർ ടേക്ക് ചെയ്തത്. ബസിന്റെ തൊട്ടു പിന്നിൽ ഞാൻ ഉണ്ടായിരുന്നു. ഞാൻ വളരെ സാവധാനം ആയതു കൊണ്ട് മാത്രം ആണ് ബസ് മറിഞ്ഞപ്പോൾ അതിനിടയിൽ പെടാഞ്ഞത്. ഞാൻ ദൃക്സാക്ഷിയാണ്. ബസ് ലോറിയിൽ ഇടിക്കുന്നതിന് മുൻപ് തന്നെ 2 സൈഡിലേക്കും മാറിമാറി മറിഞ്ഞു വീഴാൻ തുടങ്ങിയിരുന്നു. പക്ഷെ ലോറിയിൽ ഇടിച്ചതു കൊണ്ടാണ് ബസ് കറങ്ങി ലെഫ്റ്റ് സൈഡ് ആയി റോഡിൽ മറിഞ്ഞത്. ലോറി ഇല്ലെങ്കിൽ ഡ്രൈവറിന്റെ സൈഡിൽ അതായതു ബസിന്റെ വലത് ഭാഗംആയിരുന്നു റോഡിലേക്ക് മറിയുക. ലോറിയിൽ ഇടിച്ചതു കൊണ്ട് അല്ല ബസ് മറിഞ്ഞത്. അല്ലെങ്കിലും മറിയുമായിരുന്നു. അത്രയധികം മാരകമായ സ്പീഡിൽ ആയിരുന്നു ബസ്. പാലം കഴിഞ്ഞ ഉടനെ ഉള്ള എ ഐ ക്യാമറയും ബസ് സ്റ്റോപ്പും കഴിഞ്ഞ ഉടനെ എന്റെ ആക്ടിവയെ ബസ് അമിത വേഗതയിൽ ഓവർ ടേക്ക് ചെയ്തു.അപ്പോൾ തന്നെ ബസ് വീഴാൻ പാകത്തിൽ ചരിഞ്ഞിട്ടുണ്ട്. വീണ്ടും അതേ സ്പീഡിൽ റൈറ്റിലേക്ക് ബസ് ഡീപ് കർവ് പോലെ വളച്ചു. അതിൽ തന്നെ ബസ് പുളഞ്ഞു വീഴാൻ പാകത്തിൽ ആയിരുന്നു. അപ്പോൾ ആണ് ബസിന്റെ ഇടത് മുൻവശം ലോറിയിൽ ഇടിക്കുന്നത്. അത് കൊണ്ട് ബസ് കറങ്ങി ഇടത് വശം ചേർന്ന് റോഡിൽ മറിഞ്ഞു വീണു. ലോറിയില്ലെങ്കിൽ ബസ് വലതു വശം ചേർന്നായിരുന്നു വീഴുക. ഞാൻ അപ്പോൾ തന്നെ എലത്തൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞപ്പോൾ ആണ് പോലീസ് അറിഞ്ഞത്.100,101 നമ്പറിൽ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ല.

  • @adarshkk3818
    @adarshkk3818 2 месяца назад +110

    Tipperum busum allaa
    Bus poii idichu... 😌

  • @pearlrockenterprisesPearl
    @pearlrockenterprisesPearl 2 месяца назад +14

    കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസുകൾ ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ പൊതു ശല്യങ്ങൾ. ഇവർക്കെതിരെ എന്തുകൊണ്ടാണ് അധികാരികൾ പ്രതികരിക്കാത്തത്

    • @unnikrishnan5404
      @unnikrishnan5404 2 месяца назад

      കോഴിക്കോട് മഞ്ചേരി ബസുകൾ അതിലും ഭീകരം ആണ്

  • @Rashid-tt2du
    @Rashid-tt2du 2 месяца назад +92

    ആരും ബസ്സിൽ കയറരുത്..ഒരു സ്കൂട്ടർ അല്ലേൽ സയ്ക്കിൾ മെടിക്കുക. ന്നിട്ട് ഓടിച്ചു പോകുക..അതോടെ തീരും ഇവന്മാരുടെ അഹങ്കാരം..😬

    • @muhsinan2919
      @muhsinan2919 2 месяца назад +34

      ബസ്സുകാര് കാരണം മര്യാദയ്ക്ക് ഒന്ന് സ്കൂട്ടി ഓടിക്കാൻ പോലും പറ്റില്ല..... എത്ര പ്രാവശ്യമാണ് റോങ്ങ് ആയിട്ട് നേരെ വരാറുള്ളത്.... നമ്മുടെ സൈഡിൽ റോഡിൽ നിന്നും മാറ്റി പറമ്പിലേക്ക് കേറ്റി ഓടിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്..... എല്ലാ പ്രൈവറ്റ് ബസുകളും നിർത്തലാക്കണം..

    • @user-nq4gp7zm6b
      @user-nq4gp7zm6b 2 месяца назад +7

      അങ്ങനെ സ്കൂട്ടറിൽ പോകുമ്പോ ഒന്നുകിൽ ബസ് കൊണ്ട് ഇടിക്കും... അല്ലേൽ മുകളിൽ മറിഞ്ഞു വീഴും.... എങ്ങനെ ആയാലും ചാകും.

    • @ManHunter350
      @ManHunter350 2 месяца назад +4

      എങ്കിൽ മോൺസ്റ്റർ truck വാങ്ങി ഓടിക്കൂ... ബസ്സിനെ ഒക്കെ തവിട് പൊടിയാക്കാം 😂

    • @badbad-cat
      @badbad-cat 2 месяца назад +1

      ബൈക്ക് ഒടിച്ച് ആക്‌സിഡന്റ് ആവാതെ കേരളം മുഴുവൻ മെട്രോ റെയിൽ ആവശ്യപ്പെട്. കൊച്ചി മെട്രോ 5000 കോടിക്ക് പണിതു. ഒരു പത്ത് ലക്ഷം കോടി കടമെടുത്താൽ കേരളത്തിലെ ഒരുമാതിരി സിറ്റി ഒക്കെ കവർ ചെയ്ത് മെട്രോ പണിയാം. Safe ആയി സമാധാനമായി മെട്രോയിൽ പോകാം. പില്ലർ അടിച്ച് പണിതാൽ വെള്ളപ്പൊക്കം വന്നാലും പ്രശ്നമില്ല

    • @muhammadshareef1507
      @muhammadshareef1507 2 месяца назад

      ​@@muhsinan2919ശരിയാ

  • @sindhuhari7187
    @sindhuhari7187 2 месяца назад +35

    Kannur to kozhikode camera check cheythal Ella pink businteyum permit cut avum😢.

  • @cvmoidheen3100
    @cvmoidheen3100 2 месяца назад +61

    കാമം തീർക്കാനോ ബസ്സിൽ ജോലി

    • @surajss7350
      @surajss7350 2 месяца назад

      അതെന്താ അങ്ങനെ പറഞ്ഞെ

    • @balakrishnankrishnan5214
      @balakrishnankrishnan5214 2 месяца назад +1

      നല്ല. നിരീക്ഷണം...മനസിലായവർ എത്ര പേർ...

  • @Jishnuvlogs-bp8is
    @Jishnuvlogs-bp8is 2 месяца назад +5

    ഇനി എങ്കിലും ഈ അമിതവേഗത ഒന്നു നിർത്തിച്ചു തരാമോ RTO ഉദ്യോഹസ്ഥൻ മാരോട് ആണ് ബോധിപ്പിക്കാനുള്ളത്...

  • @embracelife4223
    @embracelife4223 2 месяца назад +8

    കൂട്ടിയിടിയല്ല പിന്നിൽ പോയി ഇടിച്ച് ചാഞ്ഞതാണ്.

  • @Sreeragam88
    @Sreeragam88 2 месяца назад +10

    ഈ ബസ് അമിത വേഗതയിൽ വളഞ്ഞു പുളഞ്ഞാണ് പോകുന്നത്, ടിപ്പർ ഇല്ലെങ്കിലും ബസ് മറിയും. ഈ റൂട്ടിലെ എല്ലാ ബസുകളും ഇങ്ങനെയാണ്, ജീവൻ പണയം വച്ചാണ് യാത്രക്കാർ പോകുന്നത്. മാതൃഭൂമി പത്രത്തിൽ അമിത വേഗതയെ പ്പറ്റി ന്യൂസ് നൽകിയിട്ടില്ല. 100 peru മരിച്ചെങ്കിൽ ഫസ്റ്റ് പേജിൽ കൊടുത്തേനെ അവർ, മാധ്യമ വിവര ദോഷികൾ

  • @tto7437
    @tto7437 2 месяца назад +8

    പുതിയ നിയമം വന്നു എന്നൊക്കെ പറയുന്നത് കേട്ടു ധൈര്യo ഉണ്ടെങ്കിൽ ഇവന്മാരുടെ മേൽ ആ നിയമം ചുമത്തി കേസെടുക്കാൻ തന്റേടം കാണിക്കണം

  • @embracelife4223
    @embracelife4223 2 месяца назад +6

    ഡ്രൈവർക്കെതിരെ എന്തേലും നടപടി ഉണ്ടാവുമൊ ? ഒന്നും സംഭവിക്കില്ല. ഇന്ന് ആ വഴിക്കെല്ലാം പോലീസിൻ്റെ ഭയങ്കര ചെങ്കിംഗ് ആണ്. ഒരു സ്ഥിരം കലാപരിപാടി.

  • @kassimk.akassim5516
    @kassimk.akassim5516 2 месяца назад +6

    RTO സർ. അങ്ങിനെ തന്നെ. അപകടം വരുമ്പോൾ ഇങ്ങനെ തന്നെ മറുപടി.

  • @RedBook-jx4iv
    @RedBook-jx4iv 2 месяца назад +66

    അവൻ വിമാനം ആണ്‌ ഓടിച്ചത് എന്ന് കരുതി

    • @vishalh522
      @vishalh522 2 месяца назад

      Take off cheyyan nokkithann thonnunnu

  • @fathimaafroozaav4160
    @fathimaafroozaav4160 2 месяца назад

    ബസ് സ്പീഡ് കാണുമ്പോൾ ഭയം ആണ്, ഞാൻ യാത്ര ചെയുന്ന 2 ജില്ലാ കോഴിക്കോട്, മലപ്പുറം, ബസ് ഓവർ സ്പീഡ് ആണ്

  • @SinanKoduvally
    @SinanKoduvally 2 месяца назад +6

    ലൈസൻസ് റദ്ദ് ചെയ്യുക

  • @Indians2255
    @Indians2255 2 месяца назад +4

    എൻറെ നാട്ടിൽ ആണ്
    അതിന്റെ അടുത്ത് , H P FILING STATION ( വളരെ വലുതാണ്)
    , PETROL PUMP
    ഉണ്ട്
    😢😢

  • @jinsthomas5222
    @jinsthomas5222 2 месяца назад +1

    Kannur to Kozhikode റൂട്ടിൽ ഓടുന്ന എല്ലാ ബസും ഇങ്ങനെതന്നാണ്. അവന്മാർ കാണിക്കുന്ന കണ്ടാൽ തോന്നും ബാക്കിയുള്ളവർ അവന്റെയൊക്കെ പറമ്പിലൂടാണ് വണ്ടി ഓടിക്കുന്നതെന്ന്.😡

  • @EXOTICFISHFARM
    @EXOTICFISHFARM 2 месяца назад +2

    7 kollam bus odichathanu. Palakad kozhikode. Same ls .
    Timing and punching block ellam swabhavikamanu. Running time ennulla samsaram thettanu. Odiyedukkaam. Roadile jeevanukal manyatha vahanathinte system experience and practical thinking.
    Oru driver qualified avanam ennilla. Ayalude thought process anu driving.
    Oru niyamom anukoolikunnilla vere vandikalude nerk chellan.
    Prayathintem anubhavathintem kuravum sthiram attitude thiruthanum thayaranel bus accident kurakkam.
    Bus thannuvidunna muthalaliyod thala uyarthi vandiku maintenance undennu parayan dhairyam venam . Apol vandi proper ayt odum. Aa dhairyam venel driving manners venam. Zero accident history venam.
    Oru driver veroru drivere kittam parayaruth ennonnum lokath oru niyamom illa. Ee vandi odichavante thonnivadamaanu ee kandath. Last moment li single adichu cut cheyyan braking distance ennoru area arinjal mathi

  • @sahaltvr
    @sahaltvr 2 месяца назад +24

    *ഇങ്ങനെയാണ് വാർത്തകൾ വളഞ്ഞൊടിയുന്നത് എന്ന് ഇപ്പൊ മനസ്സിലായി, ടിപ്പറിൻ്റെ പിറകിലിടിച്ച് ബസ് മറിഞ്ഞേക്കുവല്ലേ ഇത് 🤔🤔🤔.*

  • @cvmoidheen3100
    @cvmoidheen3100 2 месяца назад +39

    ബസ്സ് ഡ്രൈവർ വായ നോക്കിയാരിക്കും

    • @kevinovungal.7789
      @kevinovungal.7789 2 месяца назад +1

      Avide onnum oru manushyanum illa davee

    • @nishadkappadv3607
      @nishadkappadv3607 2 месяца назад

      lorry right turn cheyyan nokkiyappol buss leftilude kayaaraan nokki sidle nirthiyittirikkunna vaahanam pettennu sradhayil pettappol munbil unddayirunna looriye marikadakkan right eduthu break use cheythilla enna nu veedio kandappol enikku manassil aayathu

  • @jasminijad9946
    @jasminijad9946 2 месяца назад +11

    Correct news kodukedo maprakale Tiper idichilallo

    • @RS25185
      @RS25185 2 месяца назад +1

      Tipper bus nde munnil povune aan opposite side truck alla ..0:16 video lu kandal arriyam bus tipper nde back lu poyi irikyune..tipper left side leki mareyun und

    • @Bus_lover_kannur
      @Bus_lover_kannur 2 месяца назад

      ​@@RS25185ടിപ്പർ വളവിൽ ചവിട്ടി വലത്തോട്ട് കൂട്ടിയ പോലെ ആണ് കാണുന്നെ 🥲

  • @johnypa7388
    @johnypa7388 2 месяца назад +2

    ചില ഡ്രൈവർ മാർ അവൻ്റെ ഒക്കെ അച്ഛനും അമ്മക്കും വായു ഗുളിക വാങ്ങിക്കാൻ പോകുന്ന പോലെ ആണ് ബസ് ഓടിക്കുന്നത്.

  • @haneefamuhammadh7760
    @haneefamuhammadh7760 2 месяца назад

    ഞാനെന്ന അഹങ്കാരം...ഞങ്ങളെന്ന അഹങ്കാരം...എല്ലാ ഡ്രൈവർമാരം.👍👍

  • @mr.nobody9646
    @mr.nobody9646 2 месяца назад +1

    സ്വകാര്യ ബസ് ടിപ്പർ ൻ്റെ പുറത്തേക്ക് മറിഞ്ഞ് വീണു ഉണ്ടായ അപകടം

  • @FahadDaya-r2c
    @FahadDaya-r2c 2 месяца назад +1

    Njn adhil ndaaya oru yathrakaran aan
    Idhin ndh nadapadi aan averkedhire ndayedh..eni ingane ndaavand nikkaan ndhelm karyngl cheydhittundoo…aa busnte tyre vare thenj ang ethiyedh aayrnnu…idhokke arodaan areyaan areekndye idhinokke araan nadapadi edkendedh areyaan idhokke areekendye araan sredhikendyedh…ndh vishvasicjitaan eni busl keraan..busl keraan thanne pedi thonnunnu aa shock and aan traumayil aan ippolm. Nalla body pain adhinekaal manasukamay thalarnn kedkaan idhinnokke araan uthram tharendedh..🥲🙌🏻

    • @FahadDaya-r2c
      @FahadDaya-r2c 2 месяца назад

      Ingane nadakumbol paryaan alland nadakaand nikaan ndhem cheyyunnundo arem..idhupole sambavikmbo adhil ullavarude avstha adh arkem aryaan kayyndo padiknne kuttikalm sukalyathe alukalm povnne bus ayrnnu koodthal alkaar medical collagilek povunne yathrakaar ayrnnu oru gadhiyum ilyathehd kondaan athrem dhoorem poy kaanikunnedh eni ndh vishvasathilm dhairyathilm aan busl yathra cheyya…shareerika vedhanakal potte manasukamay indakunna prshnangale enganeyaan pariharikka

  • @FahadDaya-r2c
    @FahadDaya-r2c 2 месяца назад +1

    Daily ravle koylandy-koykode busl yathra cheyyuna yathrakaran enna nilayil choikaan idhin edhire allenkl idh ethikendavaril nalla srsnessode ethikukeyo allenkl eni ndavand nikan vendi ndhelm karyngal ningal cheydhittundo
    Ndenkl- ndh
    Ilyenkil- ndhukond
    Innale nadanna aa apakadathul pettupoya 19 karante pediyaan😢🙏🏻
    Endhenkilm cheyyan pattumo sherklm clasin povaan pedi thonnunu adhinulla manasika shakthiyum shareerika arogyavum ippol ilya😢😞

  • @sadeeshjohn896
    @sadeeshjohn896 2 месяца назад +1

    When did the tipper hit the bus? From the clip, it is clear that the tipper did not hit the bus. But, the bus was driven wrongly as toppled due to sharp curve and the driver lost the control.

  • @mishall351
    @mishall351 2 месяца назад +1

    All limited bus drivers they doesn’t think about the passengers they only focus on arriving at there destination please drive carefully the peoples in the bus can’t do anything . My friend was there in the bus he was traumatized he couldn’t remember anything when the accident happened. Even if we tell them (the driver) to reduce the speed they will just shout at us and don’t care . Please begging you make comfortable for the passengers there are many children’s also who goes to school.

  • @LALLOGE
    @LALLOGE 2 месяца назад

    ithellam nadakkumpol mind polum akkathe nadannu pokunna aa chettan annu ente HERO

  • @GhRtg-fu3ck
    @GhRtg-fu3ck 2 месяца назад +2

    ഇതില് 100% തെറ്റ് ബസ്സിലെ ഡ്രൈവറുടെ അടുത്ത് തന്നെയാണ് എനിക്ക് തോന്നുന്നത്

  • @Anujiashly
    @Anujiashly 2 месяца назад +1

    എന്റെ അയൽവാസി ഒരു ചേച്ചി ഈ ബസിൽ ഉണ്ടായിരുന്നു.. അവരുടെ ഷോൾഡർ ജോയിന്റ് പൊട്ടി 😢..

  • @Sal76543
    @Sal76543 2 месяца назад +1

    Idil nta relative undayrnnu..nattell potti vari ell potti 😢😢aarkum idonnm charcha cheyyanda..helmet idade bike odikkinnad mathram nokkya madi...idipo ellam kayyum..namml eni anubavikknm..dayav cheyd idonn minister sradhyil kondu va...ee route il bagyam kond mathram aan aalukal rakshapedunnad

  • @shajivalicode4286
    @shajivalicode4286 2 месяца назад

    കോഴിക്കോട് പ്രൈവറ്റ് ബസ് ന് ഭയങ്കര സ്പീഡ് ആണ്. ഇനിയെങ്കിലും മാറ്റമുണ്ടാവുമായിരിക്കും. ഉണ്ടാവില്ലെന്നറിയാം എങ്കിലും ഒരു പ്രതീക്ഷ 🙏🏻

  • @UmmuUmar-vp9rx
    @UmmuUmar-vp9rx 2 месяца назад

    ഫാ എൻ്റെ മനസ്സ് എപ്പോഴും 😂❤ വെ ടി

  • @shijuks1393
    @shijuks1393 2 месяца назад

    ഹൈവേ പോലീസിന്റെ സഹായം ഇവർക്ക് വേണ്ടുവോളം കിട്ടുന്നുണ്ട്.

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm 2 месяца назад

    ദൈവമേ..... അപ്പോൾ ഈ ക്യാമറ വർക്ക് ചെയ്യാറുണ്ട് അല്ലേ 😲😲😲😲 അപ്പൊൾ ഞാൻ ഹെൽമെറ്റ് ഇടാതെ പോയതിനൊക്കെ ഇനി നോട്ടീസ് കൊട്ട കണക്കിന് ആയിരിക്കുമല്ലോ 😱😱😱😱

  • @orufam
    @orufam 2 месяца назад

    Private bus overspeeding is a huge problem, and i dont understand why authorities take strict action against them - instead of wasting time on Sanju techy

  • @BelvinBabu
    @BelvinBabu 2 месяца назад +1

    Aah pavam chettan timing keep cheyyan marana ottam odiyathu aanu appo mattullorde jeevan nokkan time kittillya athondu aanu

  • @ranjuvarghese1313
    @ranjuvarghese1313 2 месяца назад

    There should be strict law on bus drivers and speed .. please 🙏🏻

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 2 месяца назад +5

    Ithil tipper enthu cheythitta athinte mekkittu kerunne 😮😮😮

    • @RS25185
      @RS25185 2 месяца назад +2

      Tipper nde back lu poyi idiche aan ..bus nde fault aan

    • @Sreeragam88
      @Sreeragam88 2 месяца назад

      Private bus association, ma pra association nu nirdesham koduthitundakum angne parayan

  • @midhun.nanjarakandy6875
    @midhun.nanjarakandy6875 2 месяца назад

    Kannuril ninn kozhikode pokumbol kurachenkilum veethiyum nalla roadum ulla sthalmanu avida thanna poyi maranjallo bakkiyulla driver marayukoodi parayippikkan

  • @shibur5630
    @shibur5630 2 месяца назад +9

    Lorry idichilalo

    • @RS25185
      @RS25185 2 месяца назад +1

      Tipper bus nde front lu aan ..opposite side verune truck alla ..0:16 Nokiya Kanam tipper left side leki mareyune

  • @HNeenu14
    @HNeenu14 2 месяца назад +2

    സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയിട്ടും ഒരു കൂസലും ഇല്ലാതെ നടന്നു പോയ ചെങ്ങായി 🤭

  • @Fairplayf10
    @Fairplayf10 2 месяца назад +3

    ഡ്രൈവർ അശ്രദ്ധമായി ഓടിച്ചത് മാത്രമല്ല.. മുന്നിലെ വണ്ടി ബ്രേക്ക് ചെയ്തപ്പോൾ ഇടത്തോട്ട് ബസ്സ് വീട്ടിക്കുന്നു.. അപ്പോളാണ് ഇടതു വശത്തു റോഡിൽ പാർക്കു ചെയ്ത വേറൊരു പിക്കപ്പ് കാണുന്നത്.. ഉടനെ നിവൃത്തിയില്ലാതെ വലതു വർഷത്തേക്ക് വീട്ടിക്കുന്നു.. ആ വലിയ വണ്ടി റോഡിൽ പാർക്ക്‌ ചെയ്തവനെയും ഇതിന്റെ കാരണഭൂതൻ ആക്കണം... ഇത്തരം സന്ദർഭങ്ങളിൽ ബസ്സ് ഡ്രൈവർമാർ ഇതുപോലെ പാർക്ക്‌ ചെയ്തു കിടക്കുന്ന വണ്ടികളിൽ കൊണ്ട് കുത്തിയാൽ സ്വന്തം വണ്ടി മാറിയാതെ നോക്കാം...

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 2 месяца назад

    Track niyamam paalicchilla manappoorvam idippicchu valavundennariyille

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 2 месяца назад

    Clear poraa
    Close view ulla video vallathum undoo ?

  • @anoopthaivalappil2571
    @anoopthaivalappil2571 2 месяца назад

    Aa tipperinu break light undayi kanilla pettennu nirthiyappol apakadamozhivalkan vetticha pole anu thonniyath

  • @aboobackerabu5900
    @aboobackerabu5900 2 месяца назад +2

    Private busnn
    Ksrtc busnn kuranja speed limit keduppikkuka...
    Alland driver maar onnum nannnavoola

  • @forwardthinkingmallu7607
    @forwardthinkingmallu7607 2 месяца назад +4

    AAA Nadannu varunnavan onnnum arinjilla....just onnu thirinju nokiyal kanumayrnu

    • @ha_uk8698
      @ha_uk8698 2 месяца назад +1

      നോക്കിയായിരുന്നു ബ്രോ,പുള്ളിക്ക് കാര്യം പിടികിട്ടിയില്ല

    • @forwardthinkingmallu7607
      @forwardthinkingmallu7607 2 месяца назад

      @@ha_uk8698 sraddichillaaa

  • @user-bj2cz6np2n
    @user-bj2cz6np2n 2 месяца назад

    ബസ് കാരണം എത്ര എത്ര ജീവനുകൾ ഇങ്ങനെ 😔

  • @user-ni2yi3je5t
    @user-ni2yi3je5t 2 месяца назад +7

    70? Bus or flight 😂😂

  • @abhishekdraj4325
    @abhishekdraj4325 2 месяца назад

    വളവിൽ ടിപ്പർ may be brake ചെയ്തിട്ടുണ്ടാകാം.... വെട്ടിച്ചപ്പോ പുറകിലിടിച്ചു മറിഞ്ഞതല്ലേ.

  • @sureshingole2569
    @sureshingole2569 2 месяца назад

    Busale cctv undavum aa video?

  • @SharafudheenK-hb6jc
    @SharafudheenK-hb6jc 2 месяца назад

    Ethre per bus driversinethire daily calicut jurisdictionile police stationukalil complaint kodkkunnu. Athil ethra case FIR aakunnundu. Manushya jeevanu vila kalpikkatha kakki pinnenganeya janangale sevikkunnad. Janangalude jeevanum swathinum kaval nilkatha avarkoke ennittu nammade taxesnnu shambalavum. Ndhu pranthan logam...

  • @vishnucalicut8827
    @vishnucalicut8827 2 месяца назад +1

    ഈ ദീർഘദൂര ബസ്സുകളിൽ ഡ്രൈവർ കാബിൻ കണ്ടെയ്നർ ലോറിയിലേ പോലെ ആക്കിയാൽ അപകടങ്ങളുട വ്യാപ്തി കുറക്കാൻ കഴിയും ട്രാൻസ്പോർട്ട് വകുപ്പ് ഇത് പരിശോദിക്കണം ഡ്രൈവർ കാബിനിൽ ആളുകളെ കുത്തിനിറക്കുന്നതാണ് അപകടത്തിന് ഒരു പ്രധാന കാരണം

    • @NoushadPk-it3ow
      @NoushadPk-it3ow 2 месяца назад

      അത് പരിശോധിക്കാനൊന്നുമില്ല ഡ്രൈവർ കമ്പിനിൽ ആളുകൾ ഇരിക്കാൻ പാടില്ല എന്നാണ് നിയമം

  • @manu-jn9hr
    @manu-jn9hr 2 месяца назад

    കഴിഞ്ഞ ദിവസം കോഴിക്കോട് to തലശ്ശേരി ബസ് യാത്ര ചെയ്ത്.. over speeding ചോദ്യം ചെയ്തപ്പോൾ പറഞ്ഞു.. വേണമെങ്കിൽ kayarayal മതി എന്ന്

  • @chenthamarakshanpn9993
    @chenthamarakshanpn9993 2 месяца назад

    ബസ് ഡ്രവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം,
    നൂറുശതമാനം ബസ് ഡ്രൈവറുടെ കുറ്റമാണ്

  • @m.subhash7046
    @m.subhash7046 2 месяца назад

    Nalla hightech road

  • @hassainarkv8645
    @hassainarkv8645 2 месяца назад

    ഈ അമിത വേഗതക്ക് കാരണം എന്താണ് അത് ആദ്യം ഭരണാധികാരികൾ അറിയണം എന്നിട്ട് അതിന് പരിഹാരം കാണണം. ബസുകൾക്ക് പെർമിറ്റ്‌ കൊടുക്കുന്നത്. പത്തു മിനിറ്റ് വ്യത്യാസത്തിൽ. ജീവനക്കാർക്ക് കളക്ഷൻ ബത്ത കൊടുക്കുന്ന രീതി മാറ്റണം. പോലിസ് ക്യാമറ വെച്ചത് കൊണ്ട് യാതൊരു കാര്യവും ഇല്ല. ഈ കളക്ഷൻ ബത്ത കൊടുക്കുന്ന രീതി മാറ്റാൻ സർക്കാർ നടപടി ഉണ്ടായാൽ ഒരു പാട് അപകടങ്ങൾ ഒഴിവാകും.

  • @0973vibereal
    @0973vibereal 2 месяца назад

    ആ ബസ് പോകുന്നത് കണ്ടില്ല,അരിവാള് വെള്ളത്തിലിട്ട് മാതിരി😮

  • @niyasniyas1770
    @niyasniyas1770 2 месяца назад

    കേരളത്തിൽ പ്രൈവറ്റ് ബസ് ഭയങ്കര സ്പീഡിൽ ആണ് ഓടിക്കുന്നത് അപകടത്തിൽ പെടുന്നു സർക്കാർ മോട്ടോർ വാഹന വകുപ്പ് കർശനമായി പരിശോധന വേണം

  • @imindian6503
    @imindian6503 2 месяца назад

    2 അറ്റവും കൂട്ടി മുട്ടിക്കാനുള്ള പാച്ചിലാരുന്നു.. ഒന്നെമുക്കാൽ ആയപ്പോൾ ഇടിച്ചു മറിഞ്ഞു 😂😂😂😂

  • @arunv3092
    @arunv3092 2 месяца назад

    ഗെയിം കളിക്കുന്ന പോലെയാണ് ഇപ്പോഴത്തെ ബസ് ഓടിക്കൽ...

  • @HDheavendecor
    @HDheavendecor 2 месяца назад

    bussukalude safe Ayi povanulla niyandranam varanam . bus sadarana karude vandi anu avarkum nyayam und but avarude pok mattullavare anu apakadathil akkunnath .

  • @luvuzindagi2024
    @luvuzindagi2024 2 месяца назад

    No one follows rules. Signal onnim kanikila. Tonune pole aa

  • @deepanair8534
    @deepanair8534 2 месяца назад

    Over speed & turning..when Both comes together it's lethal

  • @johnmc9385
    @johnmc9385 2 месяца назад

    അനധികൃത പാർക്കിംഗ് ആദിയം മാറ്റണം

  • @vpa506
    @vpa506 2 месяца назад

    അയെ ഈ ക്യാമറ വർക്കിംഗ്‌ ആയിരുന്നല്ലേ 😢

  • @ShaijuShajiu-ty6uz
    @ShaijuShajiu-ty6uz 2 месяца назад

    😢😢😢😢😢

  • @anandarvin7988
    @anandarvin7988 2 месяца назад +1

    😢😢

  • @anithakrishnan2948
    @anithakrishnan2948 2 месяца назад

    Pvt bus drivers ohhh

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 месяца назад +1

    ഈ ദ്രിശയ്ങ്ങളില്‍ ബസ് ഇടിച്ചപ്പോള്‍ സ്വന്തം സൈഡില്‍ തന്നെ മുന്നില്‍ വന്നു ഇടിച്ച ടിപ്പര്‍ ആയിരിക്കും തെറ്റിന് കാരണം ,,,

  • @Sasi-tb4ik
    @Sasi-tb4ik 2 месяца назад

    കേരത്തിലോടുന്ന വാഹനങ്ങൾ
    ക്ക് എത്ര സ്പീഡ് വേണം അത്ര സ്പീഡിലുള്ള വാഹനങ്ങൾ കമ്പനികൾ കേരളത്തിലിറക്കായാൽ മതിയെന്ന് കേരളസർക്കാരിന്നും MVDക്കും സർക്കുലർ ഇറക്കിയത് കൂടെ അതിൽ കൂടുതൽ സ്പീടുള്ള വാഹനങ്ങൾ റജിസ്റ്റർ കേരളത്തിൽ കേരള സർക്കാരും MVDയും കേരള സർക്കാരും ചൈയ്യണ്ടാ പ്രശ്നം തീർന്നില്ലേ ലുങ്കിന്യൂസ്സ് ചാനലേ

  • @calicutexplore
    @calicutexplore 2 месяца назад

    എൻ്റെ മോനെ ഞാനും ഉണ്ടായിരുന്നു ബസ്സിൽ - എങ്ങനെയോ രക്ഷപ്പെട്ടും

  • @chenthamarakshanpn9993
    @chenthamarakshanpn9993 2 месяца назад

    ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണം, കൊലക്കുറ്റത്തിന് കേസ് എടുക്കണം,.ടിപ്പറുകാരൻ ഇതിൽ കുറ്റക്കാരൻ അല്ല

  • @GhRtg-fu3ck
    @GhRtg-fu3ck 2 месяца назад

    ബസ് നല്ല സ്പീഡിലാണ് പോകുന്നത് അത് തന്നെ മുന്നിലുള്ള ലോറിയ ഓവർടേക്ക് ചെയ്യാനുള്ള പോക്കാണ്. ആ പോക്ക് പോയി പോയി പോയി മുന്നിലുള്ള ലോറിയ ഇടിച്ചു അപ്പോൾ പെട്ടെന്ന് വെട്ടിച്ചതാണ് മറിയാൻ കാരണം

  • @reality1756
    @reality1756 2 месяца назад

    കണ്ണൂരിൽ നിന്നും കോഴിക്കോട്ടെയ്ക്കു എത്തുന്നത് ഭാഗ്യം കൊണ്ട് മാത്രം.

  • @Anil_Bhaskar
    @Anil_Bhaskar 2 месяца назад

    Kozhikode to kannur route il bus okke overspeed and reckless driving aaanu

  • @harik3547
    @harik3547 2 месяца назад +1

    Oruthanum odikkan ariyan mela, 60km vegathil poyal carpoley stable alla bus ennu manasilakkanulla common sense elllathA mandhabudhikal aanu mikka bus driversum...minimum 30 vayassu aakkanam heavy license kittanulla age..cheelu mulakudi marathA pilleranu bus okkey odikkunnathu..

  • @shajihassan8
    @shajihassan8 2 месяца назад

    ഇതിനെല്ലാം കാരണം സർക്കാരാണ് ഇവർക്ക് നല്ല ടയിം കൊടുക്കണം ഒരു മിനിട്ട് വിട്ട് ട്ര പ്പ് കെടുത്താൻ ഇങ്ങനയല്ലി ഓടാൻ കഴിയുള്ളൂ 15 മിനിറ്റ് ടി സ്റ്റൻസ് കൊടുക്കണം അടുത്ത വണ്ടിയുമായി 20 മിന്നുട്ട് Time കൊടുക്കണം

  • @user-el7kb8hk4i
    @user-el7kb8hk4i 2 месяца назад +2

    ബൈക്ക് ഓട്ടിയതിൽ ഒരാൾ എന്റെ ഏട്ടൻ

  • @SameerSemi-g5z
    @SameerSemi-g5z 2 месяца назад

    Ee accident neritt kanda le njn 🤐

  • @hiba5642
    @hiba5642 2 месяца назад

    Bakil atha oru goods ile cilinder ule vandii👀
    Ethoo bagya thine veliya abagadm oyivayii🙏

  • @arathis2539
    @arathis2539 2 месяца назад

    Bus name please

  • @rashidmohamed3151
    @rashidmohamed3151 2 месяца назад +1

    Yes .. criminals aaanu ivar .. innale ente caril idichu niruthathe poyi .ennittu choikkan chennappo Theri vili adikkan varuka kalaparupadikal .. last police vannu bus owner vannu ente car sheriyakkan ulla cash njan vedichu ..

    • @user-kq5qu3lv7r
      @user-kq5qu3lv7r 2 месяца назад +1

      Thats what they usually do. These drivers will team up and shout against others even when the mistake is done by them.

  • @sree1010
    @sree1010 2 месяца назад

    അഹങ്കാരം പിടിച്ച തൊഴിലാളിവർഗ്ഗം എന്ന് പറയേണ്ടിവരും ഇത്തരം ഡ്രൈവർമാരെ കാണുമ്പോൾ

  • @xxxxxx6234
    @xxxxxx6234 2 месяца назад

    .... ivide oru chukkum nadakkan pokunnilla.... ee bus odikkunna kazhutakale nannakkan aarkkum saadhikkilla.....

  • @unnikuttan5u
    @unnikuttan5u 2 месяца назад

    White paint adichalo

  • @Sajithsivanya
    @Sajithsivanya 2 месяца назад

    ബസിൽ 70 പേർ ഓവർ ലോഡ് ആണോ... അല്ലായിരിക്കും ലെ

  • @maasvideos6164
    @maasvideos6164 2 месяца назад

    പിറകിൽ നിന്ന് വന്ന ബസ്സിലെ ഡ്രൈവർ ആണ് രക്ഷാപ്രവർത്തനത്തിൽ മുന്നിൽ ഉണ്ടായത്

    • @anandss2446
      @anandss2446 2 месяца назад

      ഏതു പ്രവർത്തനം ആണ് നടത്തിയത് എന്ന് ദൈവത്തിന് അറിയാം

  • @kileri8786
    @kileri8786 Месяц назад

    Kannur calicut fury’s

  • @jinseMj
    @jinseMj 2 месяца назад

    SSchool taime bus odaruthu 8.30 to 10 mani vare

  • @milanurgreat9194
    @milanurgreat9194 2 месяца назад +1

    ഇമൈ..... പ്രൈവറ്റ് ഡ്രൈവർ മാർ എത്ര പേരെ ആണ് കൊല്ലുന്നതു ഇവനൊന്നും കുടുംബം ഇല്ലേ

  • @BabuBm-gu1vy
    @BabuBm-gu1vy 2 месяца назад

    ബസ്സിൽ ഡ്രൈവറെ ലൈസൻസ് കട്ടാക്കിയ ജീവൻ ശിക്ഷിക്കണം അവിടെ നിയമം ഒരു അടുപ്പിൽ നേം ആണല്ലോ

  • @murshidkk3853
    @murshidkk3853 2 месяца назад

    Nhan oru medical representative aan...nhan ella divasom kooduthal yathra cheyunhund bikil....kure thavana nhan buskarude idayil ninh rakshapetitund....endo inte ummante prarathana kondavam...cheriya roado edir vashath ninh mattu vandigal verunhad..idonhum ivark oru prashnamalla..kure thavana prayamaya ikkakamar,sthreegal ivaroke ivarude ashradhamaya over takinginidayil roadil ninh thenhi edge irangi veeyan povarind...pakshe avark idonhum oru prashnamalla,avark avarude time joli.....ente ammavanamarum bus driver joli cheyyunhavaran ...avarodonhum paranhit oru karyavumilla...idoke avanante makkald abagadam pattumboya avark karyam manasilava...😓

  • @jerrinsebastian1999
    @jerrinsebastian1999 2 месяца назад +1

    All the pink buses are driving like hell....They think the road belongs to them and doesnt even care about others. 2 attam kootti muttikan oodunavar bakki etra perude jeevan aanu apakadathilakunathu...