മുന്തിരിയിലെ വിഷം ഈസിയായി കളയാൻ ഏറ്റവും ബെസ്റ്റ് രീതി മുന്തിരിയിലെ വെളുത്ത പാട കളയണോ ?

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 126

  • @BetterFoodRulz
    @BetterFoodRulz  2 месяца назад +17

    ഈ ചാനൽ കണ്ടൻററ് ഫുഡ് റിലേറ്റഡ് ഇൻഫോർമേഷൻ ആണ്. പ്രസക്തമായ കമൻറ്, ചോദ്യങ്ങൾക്ക് മറുപടി തരാൻ ശ്രമിക്കുന്നതാണ്. (Please post relevant comments and questions. This is an informative chanel and the contents are selected and prepared by a group of science professionals (food science and technologists) based on scientific facts and principles.

  • @beautifulmind1336
    @beautifulmind1336 2 месяца назад +2

    Baking soda poweder and turmeric also good

  • @Anxxxxb
    @Anxxxxb 3 месяца назад +5

    Scientifically explained.. വളരെ നന്നായി വിശ്വസനീയമായി പറഞ്ഞു..

  • @aniyanmadhavan9644
    @aniyanmadhavan9644 3 месяца назад +3

    Useful video. Thank you for sharing the information.

  • @AhmedSiyar
    @AhmedSiyar 2 месяца назад +2

    Beautiful explanation

  • @preethipr
    @preethipr 3 месяца назад +4

    👍👍താങ്ക് you so much, very good information

  • @bold7351
    @bold7351 3 месяца назад +3

    Thanks dear. Will try.🎉🎉

  • @SwanThomas
    @SwanThomas 2 месяца назад

    Very good information thanks 🙏

  • @MeenakshiKN-p1q
    @MeenakshiKN-p1q 3 месяца назад +3

    Very helpful and useful. Hope this method could be used with vegitables also. Thanks for the information.

  • @ArunKumar-ub9nq
    @ArunKumar-ub9nq 3 месяца назад +4

    Good information nice video

  • @lijokmlijokm9486
    @lijokmlijokm9486 2 месяца назад +1

    Very usefull 🙏

  • @wizardofb9434
    @wizardofb9434 2 месяца назад

    This is really helpful. I thought Salt water could do the job. Thanks 🙏

  • @VinimaAp
    @VinimaAp 3 месяца назад +2

    Good information 👍

  • @ashacb-ff6wu
    @ashacb-ff6wu 3 месяца назад +3

    Good information. I have bought both 100 percent organic and another easily available grapes to see how they appear. In fact I was a bit doubtful about the white appearance. Both batches appeared same with white dust like thing. Grapes commonly available were more dusty than the organic ones. You are correct. Grapes available in many fruit shops are heavily loaded with harmful pesticides. Okay. Thanks for the information.

  • @remasoman7094
    @remasoman7094 2 месяца назад +2

    Vinegar is good for removing pesticides. After soaking for 10 to 15inutes wash it in running water. There will be no foul smell of vinegar.

  • @ArshadMohd-k8h
    @ArshadMohd-k8h 3 месяца назад +1

    Very useful information.. thanks for the tip

  • @lalybenson3093
    @lalybenson3093 3 месяца назад +5

    ഉപ്പു തന്നെ നല്ലവിഷമാണ്. പകരം DXN Pink Salt use chaiu❤

    • @BetterFoodRulz
      @BetterFoodRulz  3 месяца назад

      Any salt ok.. just to use as a scrub., don't soak it in salt.

    • @tessy1407
      @tessy1407 2 месяца назад +2

      Mam uppu upayogikarille sodium alavu kuranjalum kuzhappama

    • @BetterFoodRulz
      @BetterFoodRulz  2 месяца назад +1

      @@tessy1407 vegetables and fruits upp vellathil mukki vekarilla.. ennal cleaning cheyumbol scrub cheyth edukan upp use cheyum. Foodil mithamayi matram uppu cherkum. Potassium and sodium balance is important.

    • @walkwithlenin3798
      @walkwithlenin3798 2 месяца назад

      Dxn pink salt means??????

  • @walkwithlenin3798
    @walkwithlenin3798 2 месяца назад

    Good video

  • @sisiliyacreations2371
    @sisiliyacreations2371 2 месяца назад

    👍👍

  • @indian-g3p
    @indian-g3p 2 месяца назад +5

    എന്റെ വീട്ടുമുറ്റത് മുന്തിരി ഉണ്ട്. മുന്തിരിയിലെ ആ വെള്ള പൊടി പോലെ കാണുന്നത് വിഷം ഒന്നും അല്ല.. നാച്ചുറൽ ആയി അതിൽ ഉണ്ടാവുന്നതാണ്.

    • @BetterFoodRulz
      @BetterFoodRulz  2 месяца назад

      @@indian-g3p thanks for sharing

    • @muhammedazgar274
      @muhammedazgar274 2 месяца назад

      Good.
      നിങ്ങൾ എവിടെയാണ്

  • @Aji_rathi
    @Aji_rathi Месяц назад

  • @dharmeshdharmesh934
    @dharmeshdharmesh934 2 месяца назад +1

    👍🏽ഗുഡ്

  • @prasannakumari744
    @prasannakumari744 2 месяца назад +1

    It is said that vinegar is the best thing for removing pesticides, soaking it for 20 to 25 minutes in water with vinegar and rinsing well in running water later

    • @BetterFoodRulz
      @BetterFoodRulz  2 месяца назад

      @@prasannakumari744 hi if using vinegar it adds an off taste to fruits, also no scrubbing effect. Otherwise it's also good in general, according to studies.

  • @lijokmlijokm9486
    @lijokmlijokm9486 2 месяца назад

    ചേച്ചി മോൾ ❤❤❤❤

  • @NidhinH2021
    @NidhinH2021 3 месяца назад +2

    ❤️👍1-st

  • @RamakrishnanC-f4q
    @RamakrishnanC-f4q 2 месяца назад

    It is better to wash with synthetic vinegar baking soda and salt . Third wash use turmeric powder. Keep it for at least half an hour

    • @BetterFoodRulz
      @BetterFoodRulz  2 месяца назад +1

      All these helps to reduce overall toxins, chemicals, germs etc.

  • @MohamedRafi-g8o
    @MohamedRafi-g8o 2 месяца назад +2

    4:55 ഞാൻ 10 വർഷമായി മക്കൾ ക് ഇത് കൊടുക്കാറില്ല. കാരണം എന്റെ വീട്ടിൽ മുന്തിരി വലിയ രീതിയിൽ വളർത്തി പഴം വരാൻ നേരത്ത് പ്രത്യക പ്രാണികൾ വരാൻ തുടങ്ങി, പിന്നെ പഴം പിളർന്നു വരാനും തുടങ്ങി. ഒരു ദിവസം തമിഴ് നാട്ടിൽ ചെന്നപ്പോൾകാരണം അന്വേഷിച്ചു. കീടനാശിനി ഇല്ലാതെ പഴം വളർച്ചയെത്തില്ലെന്ന് കർഷർ പറഞ്ഞു. പിന്നെ അവിടെ നിന്നും ആളെകൊണ്ടുവന്ന് തൂങ്ങികിടക്കുന്ന എല്ലാകുലകളെയും കീടനാശിനി നിറച്ച കവറുകളിൽ പാക മാകുന്നത് വരെ കെട്ടിവെച്ച പ്പോഴാണ് പഴം ലഭിച്ചത്

    • @BetterFoodRulz
      @BetterFoodRulz  2 месяца назад

      വിശ്വസിക്കാവുന്ന Organic കിട്ടിയാൽ വാങ്ങൂ.. അല്ലാത്തത് സ്ഥിരമായി കഴിക്കാതെ ഇരിക്കാം. കീടനാശിനിയുടെ വീര്യം അടിച്ചു ദിവസം കഴിയുന്തോറും കുറഞ്ഞു വരും. കഴിക്കുന്നവർ ഏറ്റവും നന്നായി കഴുകി കഴിക്കുക.

  • @santhiravi8841
    @santhiravi8841 14 дней назад

    Njangalum vangarilla

  • @dv6083
    @dv6083 2 месяца назад +1

    Oru thulli dishwash ozhichu kazhukiyal supper aayitt visham pokum

  • @NidhinH2021
    @NidhinH2021 3 месяца назад +15

    ഇവിടെ മുന്തിരിങ്ങ വാങ്ങാറില്ല ഒരു വെട്ടം വാഗി കഴിച്ചു ശര്ദിൽ ആയിരുന്നു 😢😢എന്തായാലും ഇനി വാങ്ങുമ്പോൾ ഇതുപോലെ ചെയ്തു നോക്കാം ☺️

    • @BetterFoodRulz
      @BetterFoodRulz  3 месяца назад +1

      Thank you 👍

    • @sajeevvenjaramood3244
      @sajeevvenjaramood3244 2 месяца назад +1

      മുന്തിരി വള്ളി പൂത്തു തുടങ്ങുന്നതു മുതൽ വിഷം സ്പ്രേ ചെയ്തു തുടങ്ങും. വിളവെടുപ്പു വരെ നിരവധി തവണ വിഷം തളിക്കൽ തുടരും. അതായത് ഇതിൻ്റെയുള്ളിലെ ഓരോ കണികയിലും വിഷമയമാണ്. തൊലിപ്പുറത്ത് നിങ്ങൾ എന്തുപയോഗിച്ച് തേച്ചു കഴുകിയിട്ടും ഒരു കാര്യവുമില്ല. ഈ വിഷഗോളം വാങ്ങി തിന്നരുത്.

    • @BetterFoodRulz
      @BetterFoodRulz  2 месяца назад

      @@sajeevvenjaramood3244എന്തൊക്കെ ഒഴിവാക്കും? നെഗറ്റീവ് മാത്രം നോക്കിയാൽ ആഹാരം കഴിക്കാൻ പറ്റില്ല..

  • @sajithbpillai6355
    @sajithbpillai6355 2 месяца назад +1

    How you know the pesticide is gone?
    How to test

    • @BetterFoodRulz
      @BetterFoodRulz  2 месяца назад +1

      scrubbing and washing in running water, use proven non toxic agents.. all helps. No method for 100% removal. If I'm testing I will do a video.

  • @Dreams-jm7hl
    @Dreams-jm7hl 3 месяца назад +1

    ഞങ്ങളും ഉപ്പ് ഇട്ട് കഴുകാറുണ്ട് ഇനി ഇതുപോലെ ചെയ്യാം 👍👍❤️

  • @jinanthankappan8689
    @jinanthankappan8689 3 месяца назад +2

    💥💥💥🎈🎈baking സോഡാ യ്ക്ക് പകരം വാളമ്പുളിവെള്ളം or വിനാഗിരി വെള്ളം ഉപയോഗി ക്കാം!കൂടെ കുറച്ചു ഉപ്പും മഞ്ഞളും കൂടി മിക്സ്‌ ചെയ്യാം! ചേച്ചിക്ക് ആശംസകൾ 👍🙋‍♂️✨

    • @BetterFoodRulz
      @BetterFoodRulz  3 месяца назад +1

      @@jinanthankappan8689 😊😊baking soda is also safe and non toxic.

  • @SASIDHARANV-s7y
    @SASIDHARANV-s7y 3 месяца назад +1

    How did you ensure that it was pest free after your own experiment?

    • @BetterFoodRulz
      @BetterFoodRulz  3 месяца назад

      @@SASIDHARANV-s7y I didn't claim it as pesticide free.. this kind of a method reduces it to a significant extent if there are residues, as it's based on science and studies. If I am testing I will do a video later.

    • @ayyappanpurushan6316
      @ayyappanpurushan6316 2 месяца назад

      The first thing you ought to have been done before you put a video like this was the Lab Test. You cannot claim it is 80% free of pesticides
      unless you got tested in a Govt lab.

    • @BetterFoodRulz
      @BetterFoodRulz  2 месяца назад

      @@ayyappanpurushan6316 this kind of a washing and scrubbing method is definitely better for produce like grapes, blueberries. Active pesticides are proven to be unstable in baking soda solution in studies. Lab tests for food are very costly. If I'm doing any test I will do a video.

  • @ramchand9262
    @ramchand9262 3 месяца назад

    Usefull video

    • @BetterFoodRulz
      @BetterFoodRulz  3 месяца назад

      Thanks a lot

    • @joshypp894
      @joshypp894 3 месяца назад +1

      ഇന്ന് ഉപയോഗിക്കുന്ന കീടനാശിനികളെല്ലാം സിസ്റ്റമിക് ആണ്.
      അതായത് അന്തർവ്യാപന ശേഷിയുള്ളത്. അത്തരം കീടനാശിനികൾ ഉള്ളിലേക്ക് ആഗീരണം ചെയ്യപ്പെടും.
      അത് കഴുകിയാൽ പോകില്ല. Fruits ൻ്റെ ഓരോ സെല്ലുകളിലും വിഷാംശം ഉണ്ടാവും

    • @BetterFoodRulz
      @BetterFoodRulz  3 месяца назад

      @@joshypp894 ശരി തന്നെ..കൂടുതലും പുറമേ തൊലിപ്പുറത്ത് ആണെന്നത് കൊണ്ട് അത് കഴിയുന്ന അത്ര കളയുക..

  • @nandhus9816
    @nandhus9816 2 месяца назад +1

    കല്ലുപ്പ്, വിനാഗിരി മിശ്രിതം നല്ല കോമ്പിനേഷൻ ആണ്..

  • @manikarnikabihari6599
    @manikarnikabihari6599 2 месяца назад +7

    ഇത്രയും കഷ്ടപ്പെട്ട്..തിന്നണ്ട എന്ന് വക്കും ഞാൻ😅

  • @Ajj-r4b
    @Ajj-r4b 2 месяца назад

    Chorukka, uppumix pattille?

    • @BetterFoodRulz
      @BetterFoodRulz  2 месяца назад

      vinegar (chorukka) kure okke effect ullathyi padanangalil parayunnu, ennalum ith puli ruchi undakkum munthiringa polullavayil.

  • @sreenivasapaid1792
    @sreenivasapaid1792 2 месяца назад +8

    കടയിൽ ജ്യൂസ് ഉണ്ടാക്കിത്തരുന്ന ബംഗാളിക്ക് ഇത് വല്ലതും അറിയാമോ എന്തോ🤔🤔

    • @BetterFoodRulz
      @BetterFoodRulz  2 месяца назад +4

      @@sreenivasapaid1792 നമ്മുടെ ആരോഗ്യം നന്നാക്കാൻ ആണോ ഇവർ ജ്യൂസ് വിൽക്കുന്നത്!?

    • @SophiammaJoseph-r5i
      @SophiammaJoseph-r5i 2 месяца назад +1

      Vangi kudikunna malayali orthal nallathu

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад +3

    ഫ്രൂട്ട് ൽ മുന്തിരി ആണ് ഏറെ ദോഷം... മുന്തിരി തോട്ടങ്ങളിൽ.. ബക്കറ്റ് ൽ.. കീടനാശിനി കലക്കി... ആ ബക്കറ്റ് കുല യുടെ ചുവട്ടിൽ പിടിച്ചു.. കൊണ്ട് മുന്തിരി ക്കുല.. പൂർണ മായി അതിൽ മുക്കി താഴ്ത്തി... ആണ്.. പ്രയോഗം 😢😢ഇത്.. ആഴ്ച യിൽ 2,3പ്രാവശ്യം ചെയ്യും.. കുല പറിക്കും മുൻപ് 15പ്രാവശ്യം എങ്കിലും ഇങ്ങനെ dip പ്രോസസ്സ് നടത്തി.. പിന്നെ ആണ് അത് പറിച്ചു എടുക്കുക.... എങ്ങനെ വാഷ് ചെയ്താലും 70%കീടനാശിനി.. അതിന്മേൽ ഉണ്ട് 👍.. ജ്യൂസ്‌ ആയോ, അല്ലാതെ യോ അത് കഴിച്ചാൽ... എങ്ങനെ ഇരിക്കും എന്ന്... ഊഹിക്കുക 😆😆🙏🙏🙏🙏

    • @lissyxavier9749
      @lissyxavier9749 2 месяца назад

      😮

    • @BetterFoodRulz
      @BetterFoodRulz  2 месяца назад

      ഇങ്ങനെ ചെയ്യുന്നവർ ഉണ്ട്.. I know. ബെസ്റ്റ് ഓർഗാനിക്, ഇല്ലെങ്കിൽ പിന്നെ brand name, farm details label ഉള്ള, or local farms മുന്തിരി.. ഓർഗാനിക് അല്ലാത്ത എല്ലാം ഇങ്ങനെ എങ്കിലും കഴുകി കഴിക്കുക..

  • @mammen6283
    @mammen6283 2 месяца назад

    1കിലോ മുന്ത്രിങ്ങ കഴുകാൻ എത്ര baking soda വേണം....

  • @lissyxavier9749
    @lissyxavier9749 2 месяца назад +1

    മഞ്ഞളും ഉപ്പും ഇട്ടു വച്ചു കുറെ കഴിഞ്ഞ് നല്ല വെള്ളത്തിൽ കുറെ time കഴുകും

  • @anniealex7965
    @anniealex7965 3 месяца назад +2

    I don’t think all the poisonous stuff has been cleaned off as the inner edible white part has already absorbed the poison while it was sprayed in. So how can it be poison proof if u wash it with water and or with baking soda?😮
    Think about it…

    • @BetterFoodRulz
      @BetterFoodRulz  3 месяца назад +1

      There is no solution to remove 100% pesticides.. this kind of a method helps to a great extent..pls watch fully then comment. Certain ingredients neutralize poisons and some remove physically.. each one acts differently

    • @RamakrishnanC-f4q
      @RamakrishnanC-f4q 2 месяца назад

      She never said 100 % she particularly mentioned around 80 % may be removed

    • @BetterFoodRulz
      @BetterFoodRulz  2 месяца назад +1

      @@RamakrishnanC-f4q thanks. Yes, and it's all approximate. This kind of a method helps to a great extent for sure.

  • @bijlikumar123
    @bijlikumar123 2 месяца назад +2

    ചെറിയ ചൂട് വെള്ളത്തിൽ അൽപ്പം സോപ്പ് അലിയിക്കുക ശേഷം മുന്തിരിങ്ങ ഒരു പത്ത് മിനിറ്റ് ആ വെള്ളത്തിൽ ഇട്ട് വെക്കുക .
    അതിന് ശേഷം നന്നായി അലമ്പി കഴികിയെടുത്ത് വീണ്ടും കുറച്ച് ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ അഞ്ച് മിനിട്ട് ഇട്ട് വച്ചതിന് ശേഷം നന്നായി
    കഴുകി ഉപയോഗിക്കുക .

  • @abdullatheef9128
    @abdullatheef9128 Месяц назад

    മഞ്ഞൾ പൊടിയും ഉപ്പും ചേർത്താൽ വിഷാംശം പോവുമെന്ന് കേട്ടിരുന്നു 😜

  • @anuanuz3959
    @anuanuz3959 2 месяца назад +1

    ഞാൻ വിന്നാകർ വെള്ളത്തിൽ ഇട്ട് വെക്കും, അല്ലെങ്കിൽ ഉപ്പ്, മഞ്ഞൾ വെള്ളത്തിൽ കുറച്ചു നേരം ഇട്ടു വെക്കും, എന്നിട്ട് കഴുകി എടുക്കും.

  • @sasidharansasi7581
    @sasidharansasi7581 2 месяца назад +3

    വീഡിയോ മുഴുവനും കണ്ടു. Great കമൻ്റും മുഴുവൻ വായിച്ചു. But one thing ഒരാൾ മഞ്ഞൾ ഉപയോഗിച്ചു കൂടെ എന്ന് ചോദിച്ചതിന് മാത്രം മറുപടിഇല്ല
    ആ ഒരു മറുപടിക്കായ് അദ്ദേഹം മൂന്ന് തവണ ചോദ്യം ആവർത്തിച്ചു. എന്തേ താങ്കൾ അതിന് മാത്രം മൗനം പാലിക്കുന്നു.

    • @BetterFoodRulz
      @BetterFoodRulz  2 месяца назад +4

      @@sasidharansasi7581 thanks for watching and going through comments section also. മഞ്ഞൾപൊടിക്ക് bacteria പോലുള്ള germs, കീടങ്ങളെ നശിപ്പിക്കാൻ കഴിവുണ്ട്. കീടനാശിനി കളയാൻ എത്ര ഫലപ്രദമാണ് എന്നതിൽ പഠനങ്ങൾ കുറവാണ്.

    • @sasidharansasi7581
      @sasidharansasi7581 2 месяца назад +1

      Thank you​@@BetterFoodRulz

  • @somans9381
    @somans9381 3 месяца назад +3

    ഏറ്റവും നല്ലതാണ് ഒറിജിനൽ മഞ്ഞളിനകത്ത് കഴുകി എടുത്താൽ മതി.

    • @shibugeorge1541
      @shibugeorge1541 2 месяца назад

      മഞ്ഞളിൽ എന്ന് kedanashinie കൂടുതൽ

  • @marybaven1714
    @marybaven1714 2 месяца назад

    ടൈം കുറച്ചു പറഞ്ഞു തരു

  • @manujose7673
    @manujose7673 2 месяца назад

    Box plastics PP5 ആണ് എന്ന് പറയുന്നു..അപ്പോൾ അതിൽ ചുറ്റിയ പ്ലാസ്റ്റിക് ഫുഡ് ഗ്രേഡ് ആണോ😮

    • @BetterFoodRulz
      @BetterFoodRulz  2 месяца назад

      Cling film for food use should be food grade.. cheap പ്ലാസ്റ്റിക് കൊണ്ടുള്ള റാപ് ആണോ എന്നു ഇങ്ങനെ കണ്ടാൽ തിരിച്ചറിയില്ല. I'm not promoting any grape business or plastic usage. Just trying to remain positive, spread positivity.. creating awareness.

  • @nizarraja5091
    @nizarraja5091 3 месяца назад +1

    വിഷത്തിൽ പശ കലക്കിയാണ് മുന്തിരിയിൽ അടിക്കുന്നത് കഴിക്കാതെ നോക്കുന്നത് annu🫢nallathu

    • @BetterFoodRulz
      @BetterFoodRulz  3 месяца назад +1

      ജൈവം അല്ലാത്ത എല്ലാം വിഷം അടിച്ചത് തന്നെ.. കഴിക്കുകയാണെങ്കിൽ കഴിയുന്ന വിധം വിഷം നീക്കിയ ശേഷം കഴിക്കുക.

  • @josephks7507
    @josephks7507 3 месяца назад +13

    ഇത്രയും ഡ്രാഗ് വരാതെ പറയാൻ നോക്കുക

  • @reghunadhanpillaij8524
    @reghunadhanpillaij8524 3 месяца назад

    ഉപ്പ് ചേർത്താൽ absorption കൂടും എന്ന് പറയുന്നത് ശരിയാണോ

    • @BetterFoodRulz
      @BetterFoodRulz  3 месяца назад +2

      @@reghunadhanpillaij8524 ഉപ്പ് വെള്ളത്തിൽ മുക്കി വെക്കുന്നത് ഒഴിവാക്കാം.. ഇവിടെ ഉപ്പ് ഒരു സ്ക്രബ് ആയിട്ടാണ് use ചെയ്തത്, പുറമെ ഉളള വൈറ്റ് ലെയർ കളയാൻ മാത്രം. ആദ്യത്തെ രണ്ട് സ്റ്റെപ്പിൽ grapes നന്നായി കഴുകിയത് കൊണ്ട് തന്നെ മാക്സിമം pesticides പോയിട്ടുണ്ടാകും. So ഉപ്പ് ആയിട്ട് pesticides reaction വരാൻ സാദ്ധ്യത തീരെ കുറവാകും.

    • @sajiaeranat1038
      @sajiaeranat1038 3 месяца назад

      ഏതൊക്കെ Pestisides ആണ് മുന്തിരിയിൽ അടിക്കുന്നത് അതിനെ നിർവീര്യമാക്കാൻ എന്ത് ഉപയോഗിക്കണം ഇതെല്ലാം കെമിക്കൽ ഫോർമുല എഴുതി മനസ്സിലാക്കി തരാൻ പറ്റുമോ അല്ലാതെ എന്തെങ്കിലും ചെയ്താൽ വിഷാംശം പോകുമെന്നു പറഞ്ഞാൽ നടക്കുന്ന കാര്യമാണോ scientific evidence needed

    • @BetterFoodRulz
      @BetterFoodRulz  3 месяца назад

      ​@@sajiaeranat1038 pH എന്താണ് എന്ന് അറിയാമെങ്കിൽ .. think. And also watch the video fully and listen to it before commenting.

  • @jaferthangaljafer1775
    @jaferthangaljafer1775 3 месяца назад +4

    പറഞ്ഞു പറഞ്ഞു ചടപ്പിക്കല്ല പ്ലീസ്

    • @BetterFoodRulz
      @BetterFoodRulz  3 месяца назад

      @@jaferthangaljafer1775 parayendath parayathe enganeya.. skip cheyam intro vendengil

  • @sunnykurian9129
    @sunnykurian9129 2 месяца назад +1

    മുന്തിരി എന്നു പറഞ്ഞാൽ പോരെ ?

  • @sheebam.r1943
    @sheebam.r1943 2 месяца назад

    വാങ്ങില്ല

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 месяца назад +1

    വാളം പുളി വെള്ളത്തിൽ ഇട്ടു വച്ചാൽ വിഷം നിർവീര്യം ആകുമെന്ന് വായിച്ചിട്ടണ്ട് alkaline chemical opposite acid

    • @BetterFoodRulz
      @BetterFoodRulz  2 месяца назад

      Tamarind solution reduces some pesticides like chlorpyrifos.. higher degradation of pesticides has been proved in alkaline soda salt solution..

  • @AbdulSaleemPokkakkillath
    @AbdulSaleemPokkakkillath 3 месяца назад

    കാര്യം പറയൂ

  • @VenkideshVenki-x8l
    @VenkideshVenki-x8l 2 месяца назад

    കഴിക്കാതിരുന്നാൽ പോരേ

  • @JosephMC-b4k
    @JosephMC-b4k 3 месяца назад +3

    വെളുത്ത പാട ഡൈത്തൻ എന്ന കുമിൾ നാശിനി ആണ് എന്നാണ് അനുഭവസ്ഥർ പറയുന്നത്.മുന്തിരി പൊഴിഞ്ഞു പോകാതിരിക്കാൻ അടിക്കുന്ന കുമിൾ നാശിനി

    • @BetterFoodRulz
      @BetterFoodRulz  3 месяца назад +3

      @@JosephMC-b4k കീടനാശിനി അടിക്കാത്ത ജൈവ മുന്തിരിയിലും കാണും ഈ വെളുത്ത പാട..

    • @karthikanair543
      @karthikanair543 3 месяца назад

      Yes​@@BetterFoodRulz

  • @xuv6665
    @xuv6665 3 месяца назад

    സൾഫുരിക്ക് ആസിഡിലും കഴുക്കാം. എന്താലേ..

    • @BetterFoodRulz
      @BetterFoodRulz  3 месяца назад +1

      @@xuv6665 itharam arivukal aarkum paranju kodukkalle 😊

  • @valsalamma8068
    @valsalamma8068 3 месяца назад +1

    ഞാൻ വാങ്ങാറുമില്ല കഴിക്കാറുമില്ല.

  • @sobhanakumari8548
    @sobhanakumari8548 3 месяца назад

    )എല്ലാവരു൦ ഡോക്ട൪മാരാണ്

    • @BetterFoodRulz
      @BetterFoodRulz  3 месяца назад +1

      @@sobhanakumari8548 ഈ വീഡിയോയിൽ മുന്തിരിയിലെ കീടനാശിനി, സേഫ് യൂസ് ഇതെല്ലാം ഒരു ഫുഡ് സേഫ്റ്റി പ്രൊഫഷനൽ പറയുന്നു.. ഇത്തരം സബ്ജക്ട് പിന്നെ ആരാണ് പറയേണ്ടത്?? ഡോക്ടേർസ് മെഡിസിൻ, സർജറി ഒക്കെ പറ്റി പറയുമ്പോൾ കേൾക്കൂ..

    • @MeenakshiKN-p1q
      @MeenakshiKN-p1q 3 месяца назад

      Medical professionals are not trained in food quality assessment and control. This is done by food quality professionals and technologists. They are experts in food quality assessment. Understand.?

  • @somans9381
    @somans9381 3 месяца назад +2

    ഏറ്റവും നല്ലതാണ് ഒറിജിനൽ മഞ്ഞളിനകത്ത് കഴുകി എടുത്താൽ മതി.

  • @somans9381
    @somans9381 3 месяца назад +2

    ഏറ്റവും നല്ലതാണ് ഒറിജിനൽ മഞ്ഞളിനകത്ത് കഴുകി എടുത്താൽ മതി.

    • @BetterFoodRulz
      @BetterFoodRulz  2 месяца назад

      മഞ്ഞൾ കീടങ്ങളെ നശിപ്പിക്കും .. കീടനാശിനി കളയുമോ എന്നത് not proven scientifically in my knowledge.