ഈ രേഖകൾ ഇല്ലാതെ ഫാം തുടങ്ങരുത് നിങ്ങൾക്ക് വലിയ നഷ്ട്ടം വരും |how to get farm license in kerala

Поделиться
HTML-код
  • Опубликовано: 7 июл 2020
  • ഈ രേഖകൾ ഇല്ലാതെ ഫാം തുടങ്ങരുത് നിങ്ങൾക്ക് വലിയ നഷ്ട്ടം വരും |how to get farm license in kerala
    #howtogetfarmlicenceinkerala #farmlicensingrulesinkerala #agritechfarmingmalayalam
  • ЖивотныеЖивотные

Комментарии • 152

  • @thomasjoseph3249
    @thomasjoseph3249 4 года назад +71

    1. ലൈസൻസ് കടമ്പകൾ മെംബർ കൈകൂലി സ്ഥലപരിമിതി ഇത്യാദികൾ.
    2. ഷെഡ് ബയോഗ്യാസ് പ്ലാൻ്റ് ജലസംഭരണി തുടങ്ങിയ പരിപാടികൾ.
    3. പശുക്കൾ അവയുടെ വില അതിലെ ചതിക്കുഴികൾ യഥാർത്ഥ പാലുൽപാദനം തുടങ്ങിയ കാര്യങ്ങൾ ദൈവത്തിനു മാത്രമറിയാം.
    പശുക്കൾക്ക് അസുഖം വരിക സാധാരണമാണ്. ഒരു പശുവിനു പോലും അസുഖമില്ലാത്ത ഫാം ഇന്ന് കേരളത്തിൽ ഇല്ല മറുവാദം ശുദ്ധ നുണയാണ്. ഡോക്ടർ ഫീസ് മരുന്നിൻ്റെ വില ഡോക്ടറുടെ ഓട്ടോറിക്ഷ, ബ്ലഡ് ടെസ്ററ് എല്ലാം കൂടെ അടിപൊളി. മറ്റു പശുക്കൾക്ക് കൂടി അസുഖം പകർന്നു കിട്ടിയാൽ പിന്നെ പറയണ്ട. അസുഖമുള്ള പശുവിൻ്റെ പാൽ വിൽക്കാൻ പടില്ല. തെങ്ങിൻ്റെ ചുവട്ടിൽ ഒഴിച്ചാൽ ഭയങ്കര ലാഭമാണ്.
    4. പശുവിന് എത്ര കെയർ ചെയ്താലും വിരമരുന്ന് കൊടുത്താലും വിറ്റമിൻ കൊടുത്താലും പ്രസവിച്ച് 60 ദിവസത്തിനുള്ളിൽ ചിന പിടിച്ചില്ലെങ്കിൽ നഷ്ടമാണ്. 10 പശുവിൽൽ 3 പശുവിനു മാത്രമേ ഇതു ശരിയാകാറുള്ളൂ.
    5. മിൽമ പാൽ വില വർദ്ധിപ്പിക്കുന്നത് കാലിത്തീറ്റ കമ്പനികൾക്ക് ലാഭമുണ്ടാകാനാണ്. വില വർദ്ധിപ്പിക്കാൻ ആവശ്യപെടുന്നത് കാലിത്തീറ്റ കമ്പനികളാണ്. കർഷകർ ആവശ്യപ്പെട്ടു എന്നു വരുത്തി തീർക്കാൻ ചില ജനകീയ നാടകങ്ങൾ നടത്താറുണ്ട്. കാലിത്തീറ്റ വില വർദ്ധിപ്പിക്കുന്നത് ആദ്യ സൂചനയാണ്. അ ധികമായി കിട്ടുന്ന പാൽ വില അതിനേക്കാൾ കുടിയ വിലക്കു കാലിത്തീറ്റ വാങ്ങേണം'
    6. പാലുൽപാദനം തുടങ്ങിയാൽ ബംഗാളിയുടെ നാടകം തുടങ്ങുകയായി കിട്ടുന്ന പാലിൻ്റെ അളവ് വളരെ കൃത്യമായി അറിയാവുന്ന അവന് വേതനം കൂട്ടി ലഭിക്കണം. അല്ലെങ്കിൽ അവൻ കളഞ്ഞിട്ടു പോകും വൈകിട്ട് പശുവിനെ കറക്കാൻ ആളുണ്ടാകില്ല. പാൽ കുറയുമ്പോൾ ശംബളം കുറക്കാനുമാകില്ല. കാലിത്തീറ്റ ഇറക്കുന്നതിന് യൂണിയൻകാർക്ക് പണം കൊടുക്കണം.
    പാൽ കൊണ്ടു പോകുന്ന ക്യാനിൻ്റെ എണ്ണം കൂടുമ്പോൾ അയൽക്കാരന് താങ്കളുടെ തൊഴുത്തിലെ ചാണക ഗന്ധം അസഹ്യമായി തോന്നും. പഞ്ചായത്തിൽ പരാതി എഴുതി കൊടുത്താൽ ലൈസൻസ പുതുക്കുന്നതിന് മെംബറെ മാത്രമല്ല പ്രസിഡൻ്റം സെക്രട്ടറിയും ചിത്രത്തിൽ വരും. ഗ്രേഡ് അനുസരിച്ച് അക്കങ്ങൾ മാറും. 1947 ൽ കിട്ടിയ ജനാധിപത്യ മൂല്യമാണ്. മറക്കരുത്
    7. തീറ്റപ്പുൽ കൃഷി ഉണ്ടായിരിക്കണം. സമയത്ത് വെട്ടിയെടുക്കണം. മഴക്കാലത്ത് വെള്ളം കയറി ചീഞ്ഞു പോയാൽ, ഗോവിന്ദ ! ഭീമമായ ലാഭം! കാശ് കൊടുത്ത് പുറത്തു നിന്നും വാങ്ങുമ്പോൾ ലോൺ അടവ് വരെ മുടങ്ങും.
    പ്രളയകാലത്ത് തെഴുത്തിൽ വെള്ളം കയറരുത്. മിൽമ കൂടി പാൽ എടുത്തില്ലെങ്കിൽ പെട്ടു പോകും. കാലിത്തീറ്റകൾ വില വർദ്ധിക്കുമ്പോൾ നഷ്ടം ഉണ്ടാകുന്നത് പതിവാണ്.
    ഫാം പൂട്ടാൻ അത്ര ഈസിയല്ല പശുവിനെ ആരെങ്കിലും വാങ്ങി കൊണ്ടു പോകുന്നതുവരെ തീറ്റ മുടക്കാൻ പറ്റില്ല. തീററയുടെ ക്രമമായ ലഭ്യത നല്ലവണ്ണം ഉറപ്പുവരുത്തണം.
    എന്ന് വിധേയൻ ഫാം നടത്തി പൊട്ടി പാളീസായ കർഷകൻ തൃശൂർ ജില്ല.
    ബാങ്കിൽ കിടക്കുന്ന പൈസ അവിടെ കിടന്നോട്ടെ നിങ്ങൾക്ക് പ്രാന്താണോ കേരളത്തിൽ ഫാം തുടങ്ങാൻ? മാരകരോഗങ്ങൾ നൽകുന്ന കെമിക്കൽ ചേർത്തു തമിഴ്നാട്ടിൽ നിന്നും വരുന്ന പാൽ കുടിക്കുക രോഗങ്ങൾക്ക് ചികിത്സിക്കുക ഡോക്ടർക്കും ആശുപത്രികൾക്കും ലാഭമുണ്ടാക്കുന്ന പൗരന്മാരായി നമുക്ക് വളരാം കഠിനാദ്ധ്യാനം കൊണ്ട് നേടിയ പണം കഠിനമായ രോഗങ്ങൾക്ക് ചിലവാക്കി കൊണ്ട് നമുക്ക് ഇൻഡ്യയിലെ ഏറ്റവും നല്ല സ്റേറ റ്റായി തീരാം. അസൂയാലുക്കൾക്ക് ആശംസകൾ നേരുന്നു.

    • @kiranps8548
      @kiranps8548 4 года назад +2

      സത്യം...🔥

    • @abdurahimanhikkadanrahiman2840
      @abdurahimanhikkadanrahiman2840 4 года назад +1

      Yes 👍 well said.

    • @sijotjos
      @sijotjos 4 года назад +2

      ഇതുവരെ ഒരു youtubersum പറയാത്തത്

    • @babuks1771
      @babuks1771 4 года назад +5

      എനിക്ക് ചെറിയ ഫാമുണ്ട് പുറo കാഴ്ചക്ക് ഒരു മെഞ്ച് വന്നപ്പോൾ അയൽക്കാർക്ക് മണം തുടങ്ങി

    • @shaheedali947
      @shaheedali947 4 года назад +1

      👌👌👌👌

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 4 года назад +3

    Thank you for the valueable information!

  • @manojnanarupuzha2572
    @manojnanarupuzha2572 3 года назад

    തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ . Thanks for the valuable information.

  • @sajus3538
    @sajus3538 3 года назад +1

    പറഞ്ഞു തന്നതിനു ഒരുപാട് നന്ദി. ദൈവം അനുഹ്രഹിക്യാട്ടെ

  • @jithinj1234
    @jithinj1234 4 года назад +2

    Thank you for you help for all the information you share

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +2

    🙏Thank you very much 👍

  • @mechcraft3343
    @mechcraft3343 4 года назад +2

    Thank you💞💞

  • @fousisaji
    @fousisaji 4 года назад +1

    💯💯👌👌👌good messej മോനെ 😍😍👏👏👏👏

  • @bharatheeyan7651
    @bharatheeyan7651 4 года назад

    Useful information thanks bro 👏👏

  • @safiyapocker6932
    @safiyapocker6932 4 года назад +1

    Thanks good information thanks

  • @jishy7444
    @jishy7444 3 года назад

    Thank you 🙏

  • @bijud.s5916
    @bijud.s5916 4 года назад +1

    Thanks👍👍

  • @nimeshmthanoor8459
    @nimeshmthanoor8459 4 года назад

    Thanks brother

  • @rajagopalan.v.k.3011
    @rajagopalan.v.k.3011 4 года назад +4

    കാണാൻ കാത്തിരിന്ന വീഡിയോ.....thank you... so much... ☺️☺️☺️

    • @nisarmk7214
      @nisarmk7214 7 месяцев назад

      ഇവൻ kallanan

  • @kyktekmyvideochanel9583
    @kyktekmyvideochanel9583 4 года назад +1

    Thanks

  • @ajothomas4
    @ajothomas4 3 года назад

    Thanks bro🥰🥰🥰🥰🥰

  • @zaidalavimk1300
    @zaidalavimk1300 3 года назад

    Suppar bro

  • @abrahamkuruvilla6958
    @abrahamkuruvilla6958 4 года назад +1

    What is the process for setting up 1-5k free range chicken farm or poultry shed ?

  • @chithrumeloth6116
    @chithrumeloth6116 4 года назад

    Tank u gd information... i need licence in poultry farm

  • @jithinj1234
    @jithinj1234 4 года назад +3

    Can you please make video on cow farm waste management.

  • @anurony9587
    @anurony9587 3 года назад

    Very good

  • @ubaidhassa8111
    @ubaidhassa8111 4 года назад +1

    Nice

  • @bijoyurumbelurumbel3181
    @bijoyurumbelurumbel3181 4 года назад +1

    ഗുഡ്

  • @azeezazee775
    @azeezazee775 4 года назад +1

    👌👌👌

  • @jaivafoods4193
    @jaivafoods4193 3 года назад +1

    Bro sadharana reethiyil 5000 hens idan pattiya farm start cheyan agrahikunnu. Ee farm nte complete process oru consultant ayi ninnu nadathi tharan kazhiyumo? Or athinu pattiya arenkilum undo?

  • @chithrumeloth6116
    @chithrumeloth6116 4 года назад

    Poultry farminnu ayalvasyude veedu etgradooram ayirikkanam.... in mean sammatha pathram vendathathu

  • @kabeermakabeer739
    @kabeermakabeer739 4 года назад +1

    spr

  • @muneerev932
    @muneerev932 4 года назад +7

    100meter ചുറ്റളവിൽ വീടുകൾ ഇല്ലങ്കിൽ പിന്നെ അയൽവാസി എന്ന് പറഞ്ഞ് പരാതിപെടാൻ പറ്റുമോ.

  • @abidappada5805
    @abidappada5805 4 года назад +1

    👍👍👍

  • @hadleyvsunny2978
    @hadleyvsunny2978 4 года назад

    Schemukalum athil apply cheyyunathine patti parayaamo?

  • @sikmohammed3714
    @sikmohammed3714 4 года назад

    Bro.. palakkad and malappuram district evde ninnan kuranja nirakkil pothukale🐃 kittuka

  • @arun40095
    @arun40095 4 года назад +1

    Bro Ee advertisement video de adyam koduthirunel... Oru Disturbance varilairunu.... Kandu varunende flow pokum naduk okke adv vechal

  • @maneshkv1468
    @maneshkv1468 4 года назад +3

    ബോസ്സ് അടിപൊളി.. ബട്ട്‌ vdo ഫ്രെയിം കുറച്ചു ബാക്ക് വെച്ചu റൂൾ ഓഫ് തേർഡ് (സൈഡ് ഫ്രെയിം ). സൗണ്ട് മിസ്റ്റേക്ക് ഉണ്ട്. ഒരു കോൾഡർ മൈക് ഉപയോഗിച്ച് നോക്ക്

  • @kishornair6569
    @kishornair6569 3 года назад

    Dairy farm kinarinte aduthayal problem undo plese reple

  • @jayanm2122
    @jayanm2122 4 года назад +1

    Chetta ente pothinte kannil pazhuppu varunnu entha problem parayamo

  • @shanucm8557
    @shanucm8557 4 года назад +12

    കേരള അതിർത്തിയിൽ തമിഴ്നാട്ട് ൽ അല്ലെങ്കിൽ കർണാടകയിൽ ഫാം തുടങ്ങുന്നത് ആണ് നല്ലത്......

    • @saleemk7253
      @saleemk7253 Год назад +1

      കേരളത്തിൽ ഒന്നും തുടങ്ങാ തെ ഇരിക്കുന്നതാണ് നല്ലത്

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez 4 года назад

    Ottapalam evdanu veedu ...
    Njan shornur aanu vigova tharavundo

  • @adhilaflah6255
    @adhilaflah6255 4 года назад

    Bro Thrissur kattoor pothu ind biggest buffalo in Kerala go and see

  • @anandmh5765
    @anandmh5765 4 года назад +3

    ബ്രോ ഒരു ഡോഗ് farm /കേന്നേൽ തുടങ്ങാൻ ഇത് ബാധകമാണോ അതിന്റെ കാര്യം ഒന്ന് പറഞ്ഞു തരുമോ ...

  • @sojasumesh2563
    @sojasumesh2563 4 года назад +1

    വളരെ നല്ല വീഡിയോ. മൊബൈൽ നംബർ തരുമൊ. ചില സംശയം ചോദിച്ചു അറിയൂ വാൻ

  • @jamesgeorge5835
    @jamesgeorge5835 4 года назад

    This system is called bureaucracy

  • @LifeAndPassionByMaheshPattambi
    @LifeAndPassionByMaheshPattambi 2 года назад +1

    കൃഷി ഭൂമിയിൽ (പാട ഭൂമിയിൽ )ഫാം തുടങ്ങാൻ പറ്റുമോ

  • @shafeekap4390
    @shafeekap4390 3 года назад

    റെന്റിനു സ്ഥലം എടുത്തു ഫാം തുടങ്ങാൻ ഉദ്ദേശ്ക്കുന്നുണ്ട് അപ്പോൾ ഏതൊക്കെ ഡോക്ക്യൂമെന്റസ് ആണ് ആവശ്യം ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

  • @noufalmutharathnoufal533
    @noufalmutharathnoufal533 4 года назад +4

    സുഹൃത്തേ 50 ആട് ഉള്ള ഒരു ഫാം ചെയ്യാൻ ശ്രമിക്കുന്നണ്ട്. 70 സെന്റ് സ്ഥലം ഉണ്ട് . ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നു ഫാം അയൽവാസിയുടെ വീടിന്റെ എത്ര മീറ്റർ ദുരം വേണം.

  • @jagarajjayaraj8131
    @jagarajjayaraj8131 3 года назад

    Licensing rules il nthenkilum change indooo

  • @nihalrasha3774
    @nihalrasha3774 4 года назад

    Hii

  • @jithinj1234
    @jithinj1234 4 года назад +1

    As you said that 5cows license is not needed this is 5 adult cow or 5+5 calf or any age but not more than 5 in total

  • @farmersgroupkerala2776
    @farmersgroupkerala2776 3 года назад +1

    ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ ആയിട്ട് ഇപ്പോൾ ഗവൺമെൻറ് k-swift അഥവാ സിംഗിൾ വിൻഡോ എന്ന് പറയുന്ന ഒരു സിസ്റ്റം ചെയ്തിട്ടുണ്ട് ഉണ്ട് അതുവഴി വഴി നമുക്ക് ലൈസൻസ് അപ്ലൈ ചെയ്യുകയാണെങ്കിൽ എങ്കിൽ എവിടെയും കയറി ഇറങ്ങാൻ തന്നെ അത് ചെയ്യാൻ പറ്റും 30 ദിവസമാണ് ഇതിൻറെ കാലാവധി അതിനുള്ളിലെ നമുക്ക് ലൈസൻസ് അനുവദിച്ചു കിട്ടുന്നതാണ് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ

  • @shibugangadharan6742
    @shibugangadharan6742 4 года назад +6

    അപ്പോൾ പറഞ്ഞതിൽ നിന്നും മനസ്സിലായത് ഏത് പാർട്ടി ആണോ ആ പഞ്ചായത്ത് ഭരിക്കുന്നത് അവരുടെ അടിമ ആയിരിക്കണം കർഷകൻ .

    • @shameerotp2767
      @shameerotp2767 4 года назад +1

      കാര്യം കാണാൻ കഴുതക്കാലും പിടിക്കണം

  • @kadaitoplate7081
    @kadaitoplate7081 4 года назад

    namaskaram
    njan anneshichapol panjayathile member paranjath 2019 Novemberil vannittulla niyamam anusarichu 3years licence venda 3varshathinu shesham licence eduthal mathi ennanu

    • @bipinbipin202
      @bipinbipin202 3 года назад

      Msme il 3 years license only support industrial. Not support in kswift msme as Farms, agriculture, meats realted.

  • @nasiyabasheer2161
    @nasiyabasheer2161 4 года назад +1

    Fish

  • @saifullappsaifu6230
    @saifullappsaifu6230 2 года назад +1

    ഫാമും വീടുകളും തമ്മിൽ കുറഞ്ഞത് എത്ര അകലം വേണം

  • @hashimshereef7144
    @hashimshereef7144 4 года назад +1

    5 പൊതിന് ലൈസൻസ് വെന്നമോ

  • @hareeshcr7593
    @hareeshcr7593 4 года назад

    5 സെന്റിൽ വീട് നിൽക്കുന്ന വളപ്പിൽ തൊഴുത്തു നിർമ്മിക്കാൻ സാധിക്കുമോ? രണ്ടു പോത്ത് കുട്ടികളെ വളർത്താൻ ആണ്

  • @keralamedia7834
    @keralamedia7834 3 года назад

    ലൈസൻസ് ഇല്ലാതെ എത്ര പശുവിനെ വളർത്താൻ പറ്റും?

  • @sijuxavier9812
    @sijuxavier9812 4 года назад +3

    ഞാൻ കോഴി ഫാം തുടങ്ങാൻ ഇൗ രീതിയിലാണ് പോയത്...

  • @kishoreknair6589
    @kishoreknair6589 3 года назад

    ഡയറി ഫാം അടുത്ത വീട്ടിൽ നിന്നും എത്ര മീറ്റർ ദൂരം വേണം പ്ളീസ് റിപ്ലൈ

  • @jobinjoy2635
    @jobinjoy2635 4 года назад +2

    Oru 30 പോത്ത് കുട്ടികൾ വളർത്തണം aneke 1.60 acere unde apol license ketumo

  • @nixonvarghese1900
    @nixonvarghese1900 4 года назад +3

    അയൽവാസി കളുടെ അനുവാദം കിട്ടി ആരംഭിച്ചു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് അയൽവാസി പരാതിപ്പെട്ടാൽ വീണ്ടും അവതാളത്തിലാകുമല്ലോ.

    • @ilam9088
      @ilam9088 4 года назад +1

      ആവും,, എന്‍റെത് പൂട്ടി

  • @rasheedk.m4666
    @rasheedk.m4666 2 года назад

    ഒരു ഫാം consultacine ആവശ്യമുണ്ട്

  • @cinouphal
    @cinouphal 4 года назад +2

    ഇപ്പോഴത്തെ നിയമം അനുസരിച്ച ലൈസൻസ് ഇല്ലാതെ 5 പശു (കുട്ടികൾ ഉൾപ്പെടെയാണോ ) എത്ര ആടിനെ വളർത്താം ( കുട്ടികൾ ഉൾപ്പെടെ ) ????

    • @ilam9088
      @ilam9088 4 года назад

      എണ്ണം,, കുട്ടിയോ തളളപ്പവുവോ ആവാം,, 5 എണ്ണം

  • @razakraz1868
    @razakraz1868 4 года назад +1

    Chata mangalore ile avide ane job ayrinu

    • @shameerotp2767
      @shameerotp2767 4 года назад

      Aladangadi, sulkeri, റബ്ബർ estate

  • @muneerev932
    @muneerev932 4 года назад

    പുഴ, കായൽ തുടങ്ങിയവയിൽ നിന്ന് എത്ര മീറ്റർദൂരം വേണം

    • @ananthugopalakrishnan6111
      @ananthugopalakrishnan6111 3 года назад

      റോഡിനുള്ള പോലെ തന്നെ പുഴകൾക്കും പുറമ്പോക്ക് ഉണ്ട് അത് ഓരോന്നിനും വ്യത്യസ്തമായിരിക്കും

  • @zubairvahabiwayanad6015
    @zubairvahabiwayanad6015 4 года назад +2

    നോർക്കയിൽ നിന്ന് പ്രവാസിഫണ്ട് റിലീസാക്കാൻ വല്ല വഴിയും പറഞ്ഞു തരുമോ...?

  • @hevenofpets6240
    @hevenofpets6240 4 года назад +1

    ഇത് എല്ലാ ഫാമുക്കൾക്കും ബാധക്ക മണോ example ആട്, മുഴൽ, പാട്ടി, കോഴി, തറാവ്,,,,,,,,,

    • @agritechfarmingmalayalam
      @agritechfarmingmalayalam  4 года назад +1

      Yes

    • @hevenofpets6240
      @hevenofpets6240 4 года назад

      ഇവിടെ ഇപ്പോൾ ആട്ട് മുഴൽ പാട്ടി തറാവ് കോഴിയുണ്ട് എത്രാ എണ്ണം മുതൽ ആ വോണ്ടത്

  • @babuiqbal1652
    @babuiqbal1652 3 года назад +1

    ഇക്കാ കോഴി ഫാം 100 വരെ ലൈസൻസ് ആവശ്യമില്ല എന്ന് പറയുന്നു ശരിയാണോ?

  • @Kalki0025
    @Kalki0025 8 месяцев назад

    ഒരു 150-200 കോഴികൾ വളർത്താൻ ലൈസൻസ് വേണോ

  • @AiswaryA..-..
    @AiswaryA..-.. 3 года назад

    7 പശുക്കളെ valarthunnund current connection edukkan farm license avashyamo?

  • @rameshbaburameshbabu9155
    @rameshbaburameshbabu9155 4 года назад

    രണ്ടോ മൂന്നോ പശുക്കളെ വളർത്തണമെങ്കിലും പഞ്ചായത്തിന്റെ അനുവാദം വേണമോ ?

  • @subeeshbalan2505
    @subeeshbalan2505 3 года назад

    New farming rules order ആയി.

  • @rameshk7961
    @rameshk7961 4 года назад

    റാബിറ്റ് ഫാമിന് ലൈസൻസ് വേണോ

  • @elegance8581
    @elegance8581 3 года назад +2

    11:51 😂😂😂😂 പണത്തിനു മീതെ പരുന്തും പറക്കില്ല അല്ലെ😂😂😁😁

  • @mohamedrineesh3478
    @mohamedrineesh3478 4 года назад +3

    മുട്ടക്കോഴികൾ എത്രവരെ ലൈസൻസ് ഇല്ലാതെ വളർത്താൻ പറ്റും

  • @user-sm6iq4ky4e
    @user-sm6iq4ky4e 4 года назад +3

    ഇപ്പൊ 3 വർഷം വരെ license വേണ്ട എന്ന് പറയുന്നു. പശു ആട്‌ പോത്ത എന്നിവ വളർത്തുവാൻ. അതു ശെരിയാണോ

  • @trendingmallu8167
    @trendingmallu8167 4 года назад +2

    സുഹൃത്തേ എനിക്ക് 2പോത്ത് വേണം പോത്തിൻ കുട്ടിയാണ് വേണ്ടത് 10000 രൂപയിൽ കിട്ടുന്ന പോത്ത് എവിടെയെങ്കിലും ഉണ്ടോ 10000 രൂപയിൽ കൂടരുത്. ഉണ്ടെങ്കിൽ താഴെ replay തരിക.കോഴിക്കോട് aanu. Ente. Place😇😇😇

    • @shahalakku6217
      @shahalakku6217 4 года назад

      7012822489

    • @trendingmallu8167
      @trendingmallu8167 4 года назад

      @@shahalakku6217 ഞാൻ മെസ്സേജ് അയക്കാം

    • @sageersupersageer708
      @sageersupersageer708 4 года назад

      Koduvalley....veyayichakettum..chdaille...1.pes..8ooo..

    • @antok.avalery1425
      @antok.avalery1425 4 года назад

      ഫാം ബിൽഡിങ് നിർമ്മിക്കാൻ എന്തെങ്കിലും സഹായം ഗവൺമെൻറിൽ നിന്ന് കിട്ടുമോ? അങ്ങനെ എന്തെങ്കിലും ലഭ്യമാണെങ്കിൽ ഒരു വീഡിയോ ചെയ്യാമോ? ഈ മഴക്കാലം കഴിഞ്ഞാലുടനെ അതിൻ്റെ പരിപാടികൾ നോക്കണം. അതിനായിട്ടാണ്. Pls reply

  • @ilam9088
    @ilam9088 4 года назад +8

    അയല്‍വാസികളില്‍ നിന്നും പണി കിട്ടിയ ഈ ഞാന്‍,,

    • @muhammedali7396
      @muhammedali7396 4 года назад

      😊😊😊

    • @dmcfury9229
      @dmcfury9229 3 года назад +4

      Ayalvasikalude karyam 100% Sheri
      Oru smellum farminu Ella avarkku oru upadravom Ella ennalum asuya muthittu poyi pani tharum.

  • @nasarwayanad7052
    @nasarwayanad7052 5 месяцев назад

    എന്നാൽ കേരളം വിട്ട് കർണാടക തമിൾ നാട് ഇവിടെ തുടങ്ങു്ന്നത് ആവും നല്ലത് 🙏🙏🙏🙏

  • @abdulraheem.p5871
    @abdulraheem.p5871 3 года назад +1

    ഇത്രയും ബുദ്ധിമുട്ടുള്ളത് കൊണ്ടാ ആളുകൾ മെനക്കേടാത്തത്

  • @shajishajishajishaji2182
    @shajishajishajishaji2182 4 года назад +1

    🎈🎈🎈🥰🥰🥰🥰😊👍👍👍👍

  • @vailathur33ap49
    @vailathur33ap49 3 года назад

    Keralattil onnum nadakkilla

  • @vishnuvijayan2736
    @vishnuvijayan2736 10 месяцев назад

    സത്യം പറഞ്ഞാൽ ഈ വക പ്രസ്ഥാനം ഒന്നും നമ്മുടെ കേരളത്തിൽ തുടങ്ങാൻ നോക്കണ്ട എന്ന്

  • @godbless5256
    @godbless5256 4 года назад +1

    ലൈസൻസ് ഉണ്ടങ്കിലും പരാതി വന്നാൽ ലൈസെൻ സ് റദ്ദ് ചെയ്യൂലെ

    • @sajanjacob1119
      @sajanjacob1119 4 года назад

      yes

    • @agritechfarmingmalayalam
      @agritechfarmingmalayalam  4 года назад +3

      ലൈസൻസിൽ നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾക്ക് വിരുദ്ധമായി ഫാം പ്രവർത്തിച്ചാൽ മാത്രമേ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പഞ്ചായത്തിന് കഴിയുകയുള്ളു

  • @shanucm8557
    @shanucm8557 4 года назад +2

    ഡയറി ഫാം തുടങ്ങാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തുക...........മറ്റു വ്യവസായങ്ങൾക്കുള്ളത് പോലെ.......

  • @shafeekparal8749
    @shafeekparal8749 4 года назад +1

    Number onn tharumo

  • @shameerotp2767
    @shameerotp2767 4 года назад +1

    അലഞ്ഞിട്ടുണ്ട് ഒരുപാട്, കൊടുത്തിട്ടുണ്ട് ഗാന്ധിയെ കുറെ

  • @abdusalam1498
    @abdusalam1498 4 года назад +1

    Oru echo und

  • @user-im2gd7zy3t
    @user-im2gd7zy3t 10 месяцев назад

    20പശു വരെ ലൈസൻസ് വേണ്ടാന്നു പറയുന്നുടാല്ലോ

  • @niyasbinumer4983
    @niyasbinumer4983 3 года назад

    ingalde contact nmbr undoo

  • @shasayir
    @shasayir 4 года назад

    Numbur tharumo pleas

  • @shasayir
    @shasayir 4 года назад

    Num pleas

  • @m4short837
    @m4short837 3 года назад

    Bro number tha

  • @haris8066
    @haris8066 4 года назад

    ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങൾ ലൈസൻസില്ലാതേ എത്ര ആടിനെ , പശുക്കളെ , കന്നുകാലികളേ വളർത്താം എന്നു പറഞ്ഞില്ല ...

    • @ilam9088
      @ilam9088 4 года назад +1

      8:50 to 9:00 mint ല്‍ പറയുന്നുണ്ട്,,

  • @ufo6632
    @ufo6632 Год назад

    Bro എനിക്ക് ഒരു സംശയം. മിക്സഡ് ഫാം വേണമെങ്കിൽ വേറെ വേറെ ലൈസൻസ് എടുക്കേണ്ടിവരോ

  • @ansarhamza5113
    @ansarhamza5113 4 года назад +1

    Thanks