കേരളത്തിൽ ഇനി ഫാം തുടങ്ങാം എന്നത് സ്വപ്നമാകുമൊ ... ? How to start a new farm in Kerala

Поделиться
HTML-код
  • Опубликовано: 20 сен 2019
  • കേരളത്തിൽ ഇനി ഫാം തുടങ്ങാം എന്നത് ഇനി സ്വപ്നമാകുമൊ ... ? ഫാം ഉള്ളവരും തുടങ്ങാൻ ആഗ്രഹിക്കുന്നവരും നിർബന്‌ന്ദമായും കാണണം ..
    ദീർഘവീക്ഷണമില്ലാതെ നടപ്പിലാക്കിയ ഒരു നിയമം മൂലം കേരളത്തിൽ വളരെ കൂടുതൽ ആവശ്യമുള്ള മുട്ട, മാംസം, പാൽ എന്നിവ നമ്മുടെ നാട്ടിൽ ഉൽപ്പാദിപ്പിക്കാൻ സാധ്യമല്ലാതായിരിക്കുന്നു. കേരളത്തിൽ ഒരു പാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കൂടാതെ മായം ചേർക്കാത്ത നല്ല ഭക്ഷ്യസാധനങ്ങൾ നിർമിക്കാനും ഇതുമൂലം കഴിയാതെയായി. ഈ വിഷയത്തെകുറിച്ച് ആധികാരികമായി സംസാരിക്കാൻ നമ്മുടെ കൂടെയുള്ളത് Dr ശുദ്ദോദനൻ സാറാണ്. പാലക്കാട് ജില്ലയിലെ മുഗസംരക്ഷണവകുപ്പിലെ മുൻ Deputy Directer ആയിരുന്ന അദ്ദേഹം ഈ വിഷയത്തെ കുറിച്ച് ആഴത്തിൽ പഠിച്ച ശേഷം നമ്മളോട് ഇതിനെകുറിച്ച് സംസാരിക്കുന്നു.
    Ph +91 94474 42486
    മലയാള മാധ്യമ ചരിത്രത്തിൽ ഈ വിഷയം ഉന്നയിച്ച് ആദ്യ ചർച്ച എന്ന നിലയിൽ നിങ്ങളുടെ പ്രതികരണവും അതുപോലെ അഭിപ്രായവും താഴെ കമന്റ് ബോക്സിൽ ചേർക്കാൻ മറക്കരുത്.
  • РазвлеченияРазвлечения

Комментарии • 75

  • @ihsansraihan7245
    @ihsansraihan7245 4 года назад +26

    ഈ തുഗ്ലക് farm നിയമം ഇനിയും മാറ്റാൻ എന്തു കൊണ്ട് അധികാരികൾ മുൻകൈ എടുക്കുന്നില്ല??

  • @najmudheen4290
    @najmudheen4290 4 года назад +29

    വളരെ നിർഭാഗ്യകരമായ ഒരു പാടെ കാര്യങ്ങൾ അദ്ദേഹം സൂചിപ്പിച്ചു. അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിൽ പൊതുജന മുന്നേറ്റം തന്നെ വേണം. ഇപ്പൊ തീർച്ചയായും ഒരു സംശയം നമ്മുട ഫാർമിംഗ് ലൈസൻസ് അതോറിറ്റിയെ അയൽ സംസ്ഥാനക്കാർ സ്വാധീനിച്ച ഫാർമിംഗ് ഇവിടെ ചെയ്യാൻ പറ്റാത്തവിധം ആക്കിയതാണോ എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ വേറെ ഒരു സംസ്ഥാനത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം എങ്ങനെ വന്നു

  • @rasheedrasheed3197
    @rasheedrasheed3197 4 года назад +3

    ഡോക്ടർ ടെ സംസാരം കേട്ട് ചേട്ടൻ തരിച്ചു പോയി....
    എന്തായാലും അടിപൊളി...

  • @AbhishekSasankangplus
    @AbhishekSasankangplus 4 года назад +1

    Very informative, lucid presentation, it's always a pleasure watching you speak 😍

  • @mikhaelscaria2714
    @mikhaelscaria2714 4 года назад +1

    Congratulations, Sree. Dr. Sudhodhanan Sir.

  • @Manju-cq6zd
    @Manju-cq6zd 3 года назад +1

    സർ പറഞ്ഞ കാര്യങ്ങൾ എത്രയോ ശരിയാണ്, കേരളത്തിലെ ജനങ്ങൾക്ക്‌ ആവശ്യമുള്ള പാൽ, മുട്ട, ഇറച്ചി ഇവ നമുക്ക് തന്നെ ഇണ്ടാക്കി സ്വയംപര്യാപ്തതയിലേക്ക് വരാം. പക്ഷേ നമ്മുടെ ഹരിതകേരളം എന്നപേരും പറഞ്ഞു യാതൊരു രീതിയിൽ ഉള്ള പ്രോത്സാഹനങ്ങളും തരാതെ എന്നും അന്യസംസ്ഥാനത്തെ ആശ്രയിച്ചു ഹരിത കേരളം എന്ന പേര് മാറ്റി രോഗികേരളം എന്നപേരിലേക്ക് നമ്മുടെ കേരളത്തെ കൊണ്ടുപോകുമ്പോൾ, ഒന്നോർക്കുക കൃഷിയെ സ്നേഹിക്കുന്ന ഒരു യുവജനത നമ്മുടെ നാട്ടിലുണ്ട്, അവരെ പ്രോസാഹിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഫിനാൻഷ്യൽ support കൊടുക്കാൻ ഈ വൈകിയ വേളയിലെങ്കിലും അധികാരികൾക്കു ശ്രമിച്ചുടെ

  • @amajamaj6016
    @amajamaj6016 2 года назад

    Well said sir, Great observation We have to learn more things from our neighborhood states.

  • @mathewparamunda8380
    @mathewparamunda8380 3 года назад +1

    So appreciable talk...

  • @sabeelthakudusabeelthakudu5836
    @sabeelthakudusabeelthakudu5836 4 года назад +1

    നല്ല ഒരു അറിവ് കിട്ടി

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 3 года назад +1

    Excellent presentation by Dr

  • @priyavet1
    @priyavet1 4 года назад +1

    Very informative sir 😍😍😍😍😍

  • @shinepj001
    @shinepj001 4 года назад +1

    Good.. thanks

  • @maliyekkalfarm9011
    @maliyekkalfarm9011 4 года назад +1

    well said great salute .......

  • @winn4techvideos977
    @winn4techvideos977 3 года назад

    ഉപകാരപ്രദമായ വീഡിയോ👍

  • @dr.anupamasasidharan2683
    @dr.anupamasasidharan2683 4 года назад +2

    Very well done Farm tech media.. keep your good work..

    • @Farmtechmedia
      @Farmtechmedia  4 года назад +1

      Dr. Anupama Sasidharan thank you Dr ..,

  • @shekinahmusics3525
    @shekinahmusics3525 3 года назад

    Thanks sir

  • @user-ir8vx9eu3l
    @user-ir8vx9eu3l 4 года назад +13

    ലൈസൻസ് സുതാര്യമാക്കി കൊടുത്തു കഴിഞ്ഞാൽ പാൽ, മൂട്ട..... ഇതു പോലുള്ള ഭക്ഷ്യസാധനങ്ങൾ സ്വയം പര്യാപ്തതയിൽ എത്തുകയും മിൽമ്മ പോലുള്ള പ്രസ്താനങ്ങളെ അത് ബാധിക്കുകയും ചെയ്യും പിന്നെ എങ്ങനെ അതിൽ നിന്ന് കൈയിട്ട് വാരും; ഇതൊക്കെ പാവപ്പെട്ടെ കർഷകൻ ചിന്തിയ്ക്കുന്നില്ല എന്നുള്ളത് വസ്തുതാപരമായ കാര്യമല്ലേ

    • @malatheefchundathra5433
      @malatheefchundathra5433 4 года назад

      ശരിയാണ് എൻറെ അനുഭവം 4 വർഷം മായി farm setചെയ്യ്തിറ്റ് പക്ഷെ ഇത് വരെ building permit കിട്ടിയില്ല ഒന്ന് പറഞ്ഞു ശരിയാകിയാൽ അടുത്ത കാര്യം പറയും ഇത് വരെ ലക്ഷൃം കണ്ടില

  • @noushadm9941
    @noushadm9941 4 года назад +10

    മണ്ണിൽ ചവിട്ടാത്ത പശുവിനെ കാണാത്ത ദന്തഗോപുരവാസി അതു കലക്കി

  • @agramesh5154
    @agramesh5154 Год назад

    super video

  • @poulosepappu5746
    @poulosepappu5746 4 года назад +1

    You are very correct sir
    But fool people made rule spoiled small scale farming

  • @abhishekkrishnan9153
    @abhishekkrishnan9153 3 года назад +1

    Puthiya farm rules enthokeyo erangiyitund, but govt nte sitil okke nokkumbol athinepatti onnum kaanunilla, athinepatti ariyavunvr onn parayamo

  • @jijoputhussery6799
    @jijoputhussery6799 3 года назад

    Keralathile niyamangal ellam thanne adhikarathilirikunnavarku kasundakkalullathanu allathe janakshemathinu vendiyullathalla

  • @keralakarshak
    @keralakarshak 4 года назад +3

    Why this Sir was silent about this when he was in service ?

  • @basherkp3119
    @basherkp3119 4 года назад +5

    Bros, അഞ്ചു വർഷം ഖജനാവ് കട്ട് മുടിക്കാനും, ധൂർത്തടിക്കാനും ആർത്തി മൂത്ത് ഓടി കസേരയിൽ കയറുന്ന ഈ നേതാക്കന്മാർക്ക് കര്ഷകരുടെയോ നാട്ടിൻ പുറത്തെ ജനങ്ങളുടെ പ്രശനങ്ങളും മറ്റും പഠിക്കാനോ മനസ്സിലാക്കാനോ എവിടെ സമയം, പിന്നെ അഞ്ചു വർഷം കഴിയുമ്പോഴേക്കും വോട്ട് ചോദിക്കാനാവുമ്പോഴേക്കും എന്തെങ്കിലും കണ്ണിൽ പൊടിയിടാൻ രാഷ്ട്രീയ പ്രാന്തൻ മാരായ malayali ജനങ്ങൾക് എറിഞ്ഞു കൊടുക്കും, പന്ന മലബാറി അതിൽ തൃപ്തി പെടും. അങ്ങിനെ ഓരോ പാർട്ടികരുടെയും 5വർഷം പൂർത്തിയാക്കി ഇറങ്ങാനാവും.

  • @anoopbaby5684
    @anoopbaby5684 2 года назад

    Kanalinte sidyil pork farm thodgunthyine kozhappm ondo kanalil vellam vararyilla

  • @vijusojansan6456
    @vijusojansan6456 Год назад

    👌👌👌👌👌👌

  • @kunhimohamedparakundil3540
    @kunhimohamedparakundil3540 4 года назад

    💯✅️✅️

  • @poulosepappu5746
    @poulosepappu5746 4 года назад +3

    Some idiet fool person made such rules
    So you are right
    Even I was experienced within the 5 acare land not allowed to 20 cows wait for one year for license and permission for shed
    Time brings loss 5 lakhs with in the year . Finaly run with out license 18 cows that was made loss 35 lakhs
    Now shifted from that places to my house 5 acare land was rented.
    Now I shifted to my house place is less bit running without smell if someone object may stop again .
    This I think mad by the rich people involve for support large scale business .
    So small people will not do farm so rich people can make money and become rich .this I think sure back rich people

  • @aneeshpp287
    @aneeshpp287 3 года назад +1

    ADUTHA VEETTUKARKU BUDHIMUTT ULLA REETHIYIL FARM NADATHUNNAVARE ENDHU CHEYANAM

  • @jissmonjose7635
    @jissmonjose7635 4 года назад

    പാർട്ട്‌ 2ലിങ്ക്??

  • @sijothomas5951
    @sijothomas5951 4 года назад +1

    Hi

  • @safekingdom9555
    @safekingdom9555 4 года назад +1

    കേരളം പിച്ചക്കാരൻ നല്ല ഉപമ.....

  • @beemakabeer6499
    @beemakabeer6499 4 года назад +2

    ഇത് ഒരുപാടു പ്രയോജനം ഉള്ള വീഡിയോ ആണ്.
    കാരണം ഇതുപോലുള്ള ചർച്ചകൾ നമ്മുടെയൊക്കെ കേരള ഗവർമെന്റ് ന്ടെ കണ്ണ് തുറക്കിപ്പിക്കട്ടെ.
    ഒരു വീട്ടിൽ ഹൗസ് വൈഫ് ആൾകാർ അടുക്കള ഫാർമിംഗ് തുടങ്ങാൻ ആഗ്രഹിച്ചാൽ അതിന് വേണ്ട ലൈസൻസ് വേണം.
    എടുക്കാൻ പോയാൽ ഉദ്ദോഗസ്ഥരുടെ നോട്ടങ്കികൾ,
    അങ്ങനെ കുറെ നടത്തിപ്പുകൾ,
    മൂക്കിട്ട് ക്ഷ, മ്മ വരപ്പിക്കും.
    ഇതൊക്കെ ആണ് സഹിക്കാൻ പറ്റാത്തത്.

  • @actm1049
    @actm1049 4 года назад +1

    sadist farm rule

  • @yoosufkandathil
    @yoosufkandathil 4 года назад +1

    Dr മൊബൈൽ നമ്പർ കൊടുക്കാമായിരുന്നു... ഈ വക കാര്യങ്ങൾ ചർച്ച മാത്രം മായി മാറുന്നു.. ഇതിന് ഒരു പരിഹാരത്തിനായി ആരും ശ്രമിക്കുന്നില്ല... വളരെ ഖേദകരമാണ്.. ആണ്..

  • @jinukarayad9859
    @jinukarayad9859 3 года назад

    ലൈസെൻസ് ഇല്ലാതെ എത്ര ആടുകളെ വീടിനോട് ചേർത്ത് വളർത്താൻ പറ്റും

  • @somanathk.k983
    @somanathk.k983 4 года назад +1

    ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കുമെന്ന് പറച്ചിൽ മാത്രം. പ്രവർത്തിയിൽ കാണുന്നില്ല. ക്ഷീരമേഖലയെ ലൈസൻസിംഗ് ഒഴിവാക്കി സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തിടത്തോളം കാലം പാലിന് തമിഴ്നാടിനെ എന്നും ആശ്രയിക്കേണ്ടിവരും

  • @rameshk7961
    @rameshk7961 4 года назад +1

    എത്ര മുയലുകളെ ലൈസൻസ് ഇല്ലാതെ വളർത്താം

  • @bennyjohn8130
    @bennyjohn8130 4 года назад

    കടൽകിഴവൻമാരായ മന്ത്രിമാരെയും മണ്ണിൽചവിട്ടാത്ത പശുവിനേയും കോഴിയേയും അറിയാതെ ഗവൺമെന്റ് ജോലിയുള്ള ഗിനിപന്നികളേയും നമുക്കിനി വേണ്ട നാടിനോട് പ്രതിബദ്ധത യുള്ള ചെറുപ്പക്കാർ ഈരംഗത്തേയ്ക്ക് വന്നാലേ ഈനാട്ക്ഷപെടുകയുള്ളു. ടോക്ട്ടറുടെ പ്രഭാഷണം വളരെ പ്രാധാന്യമേറിയതായിരുന്നു കേരളത്തിൽ ഒരു കർഷകവിപ്ലവത്തിന് സമയം വൈകിയിരിക്കുന്നു.

  • @sheikhismail4718
    @sheikhismail4718 2 года назад

    Sappr

  • @dhhdhddbndh2213
    @dhhdhddbndh2213 4 года назад

    Famvivaramarnhadilnanni

  • @ilam9088
    @ilam9088 4 года назад +4

    ലൈസന്‍സ് എടുത്തിട്ടും കാര്യല്ല,, അനുഭവം ഗുരു,,

    • @sunilkulathamkuzhiyil402
      @sunilkulathamkuzhiyil402 4 года назад +4

      എന്താണ് പറ്റിയത് ഒന്ന് പറയുകയാണെങ്കിൽ ഈ മേഖലയിലേക്ക് പുതിയതായിട്ട് വരുന്നവർക്ക് ഒരു മുതല്കൂട്ടായിരിക്കും 🤔

    • @Alasamos
      @Alasamos 4 года назад +1

      Enthu patti sir onnu parayamo

    • @mallu8758
      @mallu8758 2 года назад +1

      Sirന്റെ contact നമ്പർ ഒന്ന് കിട്ടുവോ

    • @ilam9088
      @ilam9088 2 года назад

      @@sunilkulathamkuzhiyil402 ഞാന്‍ ചിക്കന്‍ ഫാം തുടങ്ങുന്ന സമയത്ത് അടുത്ത് ഒരു വീടും ഉണ്ടായിരുന്നില്ല,, പിന്നെ 2 വര്‍ഷത്തിനുളളില്‍ അടുത്ത് വീട് വന്നു,, അവര് പരാതിപ്പെട്ടു,, പൂട്ടേണ്ടി വന്നു, but ആ ഷെഡ്ഡ് എനിക്ക് ഇപ്പോഴും ഉപകാരപ്പെടുന്നുണ്ട്,, എനിക്ക് 10 പശുക്കള്‍ ഉണ്ട്, വയ്ക്കോല്‍ സൂക്ഷിക്കുന്നത് ഞാന്‍ പൂട്ടിയ ആ ഷെഡ്ഡിലാണ്, 2000 sqrfeet വലുപ്പമുളള ഷെഡ്ഡ് ആണ്,,

  • @ilam9088
    @ilam9088 4 года назад +8

    പാലിന് ഏറ്റവും കൂടുതല്‍ കാശ് കിട്ടുന്നത് നമ്മടെ കേരളത്തിലാ,,, വലിയ farm വേണ്ട ,, ചെറിയ വളര്‍ത്തല്‍ മതി,,, എല്ലാവര്‍ക്കും ജീവിക്കേണ്ടേ,, കാശുളളവന്‍ വലിയ ഫാമുകള്‍ ഉണ്ടാക്കി തമിഴന്‍റെ പോലെ ചെറുകിടക്കാര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റാതാവും,, ചെറിയ ചെറിയ ഫാമുകള്‍ വരട്ടേ,,

    • @rajangeorge1537
      @rajangeorge1537 3 года назад

      ജനവാസം കുറങ്ങാ സ്‌ഥലം ചദ്രൻ

  • @subramaniantk4338
    @subramaniantk4338 4 года назад

    ഇതിൻറെ പരിഹാരമാർഗങ്ങൾ നിർദ്ദേശികാ തെ എന്ത് ചർച്ച

  • @josephgeorge5694
    @josephgeorge5694 3 года назад +1

    കഷ്ടം തന്നെ കേരള റൂൾസ്‌.

  • @JoysFarming
    @JoysFarming 4 года назад

    കഷ്ടം

  • @Manju-cq6zd
    @Manju-cq6zd 3 года назад

    Thanks sir