ഞാൻ വാങ്ങിയ ഒരു അക്വാറിയും വീട്ടിൽ ഉണ്ട്. പുതുതായി ഒന്നുണ്ടാക്കാൻ ആലോചിക്കാറുണ്ട്. ഈ വീഡിയോ വളരെ അറിവുതന്നു. നാടൻ രീതിയിലുള്ള അവതരണം നന്നായി ഇഷ്ട്ടപെട്ടു. വീണ്ടും വരിക....
സൈഡ് ഗ്ലാസ് മുറിച്ച് വാങ്ങുമ്പോൾ അര അടിയിൽ നിന്നും ഗ്ളാസിന്റെ തിക്ക്നെസ് ആയ 4 mm അതായത് രണ്ട് side കൂടി കൂട്ടി 4+4 = 8 mm കുറച്ച് വാങ്ങിയില്ലെങ്കിൽ മൂഞ്ചിപോകുമെന്ന് ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു പോകുകയാണ് സൂർത്തുക്കളെ😎🙄🙏..
സിലിക്കോൺ ഉം അതിനുള്ള gun ഉം ഉള്ളവർക്ക് 120 Rs കൊണ്ടു aquarium ഉണ്ടാക്കാൻ പറ്റുമാരിക്കും. വീഡിയോ ഇൽ കാണിക്കുന്ന പോലെ ഒരു സിലിക്കോൺ ഉം അതിന്റെ gun കൂടെ മേടിക്കുമ്പോൾ എങ്ങനെ പോയാലും 250 എക്സ്ട്രാ വരും.ഹെഡിങ്ങിൽ കാണിച്ചപോലെ 120Rs നു അക്വാറിയം എന്നത് thetyanu.
അക്കോറിയം എല്ലാം ഓക്കേ ഞാൻ രണ്ട് ഗോൾഡ് ഫിഷും രണ്ട് ബ്ലാക്ക് ഒരു പച്ച കണക്ക് ഇരിക്കുന്ന ഫോറസ്റ്റ് കളറിലുള്ള ഒരു ജോലി കൂടി വാങ്ങിച്ചു കൊണ്ടുവന്നു അനാത്ത് കിടന്ന് ഒരു ജോഡി ചത്ത് കിടക്കുന്നു ഗോൾഡ് ഫിഷ് മോളിൽ കളിക്കാതെ താഴെ കിടക്കുന്നു ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ
Hiii.nalla useful video aan tto.njangal 2 ennam undakki .nannayirunnu.3rd indaakkiyappo silicone thikanjilla.so shariyaayilla.ini aa pasha kalayaan valla idea indo plz...reply...plz....
ഇക്ക അടിപൊളി എന്റെ രണ്ടാമത്തെ കമെന്റ് ആണ് ഇത്.. അല്ല ചോദ്യം.. ഇക്ക പറഞ്ഞ. മിനി ട്യൂബ് കൊണ്ട് ഒട്ടിച്ചാൽ.. ലാസ്റ്റ് ചെയ്യുമോ ?. എനിക്ക്. 5. അടി നീളമുള്ള ഒരു അക്വാറിയം ഉണ്ടാക്കണമെങ്കിൽ.. 200.രൂപയുടെ പശ കൊണ്ട് തികയുമോ.. ???പ്ലീസ് റിപ്ലൈ
സൈഡിൽ പറ്റിയ ഗ്ലു ഒരു ചെറിയ ബ്ലേഡ് ഉണ്ടങ്കിൽ ക്ലീൻ ചെയ്യാം ചെയ്തു നോക്ക് . ചെയ്യുമ്പോ കോർണറിൽ മുട്ടത് നോക്കണം. Ok വീഡിയോ കിടു കാണുന്നവക്ക് മനസിലാകുന്ന രീതിയിൽ സിംപിളായിട്ടു പറഞ്ഞു തന്നു. Ok കിടു
ബ്രോ സൈഡിലെ ക്ലാസ്സുകൾ മുമ്പോട്ട് മുമ്പോട്ട് ജോയിൻ ചെയ്ത വെക്കുമ്പോൾ നെക്സ്റ്റ് ഗ്ലാസിലെ സൈഡ് മുന്നോട്ട് തള്ളി വരില്ലേ അപ്പോൾ ഫ്രണ്ട് ഗ്ലാസ് ഗ്യാപ്പ് എങ്ങനെ കിട്ടും...?????
കുറെ അക്‌വെറിയം ഉണ്ടാക്കാൻ അല്ലേ ഇൗ വലിയ ഗം, അപ്പോ ഒരെണ്ണം ഉണ്ടാക്കാൻ 20രൂപയുടെ പശ എന്ന് പറഞ്ഞല്ലോ.. അതേതാ ആ പശ.. ഒന്ന് പറയാമോ. എനിക്ക് വീട്ടിൽ ഒരെണ്ണം സെറ്റ് ചെയ്യാൻ അണ്
അൽപ്പം വലുത് ഉണ്ടാക്കിയാൽ വെള്ളത്തിന്റെ മർദ്ദം കാരണം പശ ഒട്ടിച്ച സൈഡ് തള്ളിപൊരുമോ വലിപ്പം കൂടിയാൽ ഒരു കവറിങ് ആയി എന്തെകിലും വെച്ച് കെട്ടി ചെറുത് ഗ്ലാസ് തള്ളി പോരാതെ ചെറുത് വെക്കണോ
ഞാൻ വാങ്ങിയ ഒരു അക്വാറിയും വീട്ടിൽ ഉണ്ട്. പുതുതായി ഒന്നുണ്ടാക്കാൻ ആലോചിക്കാറുണ്ട്. ഈ വീഡിയോ വളരെ അറിവുതന്നു. നാടൻ രീതിയിലുള്ള അവതരണം നന്നായി ഇഷ്ട്ടപെട്ടു. വീണ്ടും വരിക....
Thank u
ഇങ്ങിനെ ആണെങ്കിൽ വീണ്ടും വരണോ?
സൈഡ് ഗ്ലാസ് മുറിച്ച് വാങ്ങുമ്പോൾ അര അടിയിൽ നിന്നും ഗ്ളാസിന്റെ തിക്ക്നെസ് ആയ 4 mm അതായത് രണ്ട് side കൂടി കൂട്ടി 4+4 = 8 mm കുറച്ച് വാങ്ങിയില്ലെങ്കിൽ മൂഞ്ചിപോകുമെന്ന് ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു പോകുകയാണ് സൂർത്തുക്കളെ😎🙄🙏..
Bro 3g alle 🤣
സൈഡിൽ വെക്കുന്ന ചെറിയ രണ്ട് പീസിന് അല്ലേ 8mm കുറച്ചു കട്ട് ചെയ്തത് എടുക്കേണ്ടത്..?
@@akhilbaiju9395 yes brother
@@vinuck thank you brother 💜
അത് നിങ്ങള്ക്ക് കടക്കാർക്ക് പറഞ്ഞു കൊടുത്തു ബുദ്ധിമുട്ടണ്ട അവരോട് അക്വാറിയത്തിന് ആണ് എന്ന് പറഞ്ഞാൽ അവർ അങ്ങനെ കട്ട് ചെയ്തു തരും
നല്ല നാടൻ ഊണ് എന്നൊക്കെ പറയണപോലെ, നല്ല നാടൻ അവതരണം. തെറ്റ് പറ്റിയത് കാണിച്ച് തന്ന് മനസ്സിലാക്കിയത് കിടുവായി..
Eee glue use kazhijhal pne eduth reuse cheyan patto
ഇക്ക. ഒരു കാര്യം കൂടി.. കൂടുതൽ അക്വാറിയം ചെയ്യുമ്പോൾ. പശ. മാത്രം പുതിയത്. വാങ്ങി യാൽ പോരെ. ഗൺ ഇത് തന്നെ ഉപയോഗിക്കാമല്ലോ. ?
Poli 🤩 video .simple aayit oru aquarium undaakan theerumaanichadh aan. Eppo clear aayi ❤️glass kadayil glass glass price podhuve kurav aayirikkum. But aquarium shopil aquarium thinn kathhi vellayaan 🥺
500 രൂപയ്ക്ക് 2 അര അടി aquarium കിട്ടുന്ന സ്ഥലം ഉണ്ട്.....aquarium chillu ഒക്കെ വാങ്ങുന്ന പൈസ ഉണ്ടെങ്കിൽ 500 രൂപ മുടക്കിയാൽ നല്ല aquarium വാങ്ങാം
No
Evdayanu paisa 600 taram medichu taramo
എവിടെ നിന്ന് കിട്ടും
Ernakulam tropical ഉണ്ട്.....
Contact number plz
thanks bro..kurachu kashtapettenkilum karyam nadannu😊
വളരെ ഉപകാരപ്രദമായ വീഡിയോ Thanks
Could you please tell me the glue name and gun or link tonpurchase the same
Silcon glue
വളരെ ഉപകാര പ്രതമായിരിക്കുന്നു ഞാൻ കുറച്ചു നാളായി എങ്ങിനെയാണ് അക്വേറിയം നിർമിക്കുകയെന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു
അഭിനന്ദനങ്ങൾ
Adipoli super bro.ottiri nalai ith kuraja chilavil egane undakkiyedukkam ennum egane undakkiyedukkam ennu anneshikkukayatnnu ok thank you.njan theerchayayum ith try cheythu nokkum.
Bro silicon allathe tube en paranjille athinte name on parayamo?
സിലിക്കോൺ ഉം അതിനുള്ള gun ഉം ഉള്ളവർക്ക് 120 Rs കൊണ്ടു aquarium ഉണ്ടാക്കാൻ പറ്റുമാരിക്കും. വീഡിയോ ഇൽ കാണിക്കുന്ന പോലെ ഒരു സിലിക്കോൺ ഉം അതിന്റെ gun കൂടെ മേടിക്കുമ്പോൾ എങ്ങനെ പോയാലും 250 എക്സ്ട്രാ വരും.ഹെഡിങ്ങിൽ കാണിച്ചപോലെ 120Rs നു അക്വാറിയം എന്നത് thetyanu.
Aquarium glue athin etreya vila ?
Bro njn oranam undaki but athinte adiyil cm mtr kuavayathu kondu cheriya gap vannu njn athil silicon ettu adachitund .. but kure per paryunnu athu pinnem leak aakum ennu.. leak aako?
കുറവുള്ള സെന്റീമീറ്റർ കൂടുതലുള്ള സൈഡിലുള്ള ഭാഗത്തുനിന്നും കട്ട് ചെയ്ത് മാറ്റിയതിനുശേഷം വേണം ഒട്ടിക്കാൻ
Allathe gap full silicon ottichittu karyamille?
Glass nte thazhe randu corner mathramanu kuravullu athum 1 cm MTR
Noooo
Bro 10mm nte glass vechu 4adi neelavum 2adi veedhiyum 2adi uyaravum illa aquarium indakaan. Egadhesham etre amount veendi verum !?
Bro athu glass nte vilayanusarichannu 10mm glass nu sq ft ethrayanennu aneshiku bro paranja tank nu 32 sqft vendivarum pinne gun and glue 300 rupayolam varum
950
8mm glass അഞ്ച് അടി നീളവും, പത്ത് ഇഞ്ച് വീതിയും, രണ്ടടി ഉയരവും ഉള്ള അക്വേറിയം ഉണ്ടാക്കാൻ സിലിക്കൺ മാത്രം മതിയോ,
Chetta ee tapinte perentha
extra silicone fingerprint marks etc can be carefully scraped off with sharp razor blade.
സിലിക്കൺ ഒറ്റത്തവണ മാത്രമെ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.?, അതോ ബാക്കിയുള്ളത് വീണ്ടും ഉപയോഗിക്കാമോ
2/3 month കിട്ടും അടച്ച് vaikkanm
ഒരു ആണി കുത്തി വയ്ക്കുക
Glue tube ennu parachal silicon tube anno?
Cheriya tube gum aviday kittum name enna
good video how many rupees you spend the glass
110
അക്കോറിയം എല്ലാം ഓക്കേ ഞാൻ രണ്ട് ഗോൾഡ് ഫിഷും രണ്ട് ബ്ലാക്ക് ഒരു പച്ച കണക്ക് ഇരിക്കുന്ന ഫോറസ്റ്റ് കളറിലുള്ള ഒരു ജോലി കൂടി വാങ്ങിച്ചു കൊണ്ടുവന്നു അനാത്ത് കിടന്ന് ഒരു ജോഡി ചത്ത് കിടക്കുന്നു ഗോൾഡ് ഫിഷ് മോളിൽ കളിക്കാതെ താഴെ കിടക്കുന്നു ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ
Hiii.nalla useful video aan tto.njangal 2 ennam undakki .nannayirunnu.3rd indaakkiyappo silicone thikanjilla.so shariyaayilla.ini aa pasha kalayaan valla idea indo plz...reply...plz....
ബ്ലേഡ് വെച്ച് റിമോവ് ചെയ്യാം... Thudakam okye ഇത്ര പശാ ആവിശ്യം ഉള്ളു ഞാൻ ഇപ്പോൾ ഒരു ട്യൂബിൽ 8 മുതൽ 10 വരെ ഒട്ടിക്കും...
@@polecattv thanks ...
ഇക്ക അടിപൊളി എന്റെ രണ്ടാമത്തെ കമെന്റ് ആണ് ഇത്.. അല്ല ചോദ്യം.. ഇക്ക പറഞ്ഞ. മിനി ട്യൂബ് കൊണ്ട് ഒട്ടിച്ചാൽ.. ലാസ്റ്റ് ചെയ്യുമോ ?. എനിക്ക്. 5. അടി നീളമുള്ള ഒരു അക്വാറിയം ഉണ്ടാക്കണമെങ്കിൽ.. 200.രൂപയുടെ പശ കൊണ്ട് തികയുമോ.. ???പ്ലീസ് റിപ്ലൈ
Valiya tube medikanam athu mathi Dr fix vanhhu
polecat TV Thanks. ഇക്ക
Welcome bro..
Nammuku ithu electronic glue gunu vechu undakan pattuvo
Noo
Silikon otti eankil tarpan or mannana use
super chetaaa
Ear phoninte കുരുക്കഴിക്കാൻ മടിയാണ്..... പിന്നാണ് അക്വാറിയം.... വീഡിയോ പൊളിയാണ്
😆
Pashayude perendhannu.???
Blade ഉപയോഗിച്ച്glass ൽ പിടിച്ച അധിക പശ കളയാം.
ആവശ്യമായി പിടിച്ചു നിൽക്കേണ്ട പശയുടെ അടിവശം ഇളകിപ്പോകാൻ സാധ്യത കൂടുതലാണ്
20 roopede tube enduval
സൈഡിൽ പറ്റിയ ഗ്ലു ഒരു ചെറിയ ബ്ലേഡ് ഉണ്ടങ്കിൽ ക്ലീൻ ചെയ്യാം ചെയ്തു നോക്ക് . ചെയ്യുമ്പോ കോർണറിൽ മുട്ടത് നോക്കണം. Ok വീഡിയോ കിടു കാണുന്നവക്ക് മനസിലാകുന്ന രീതിയിൽ സിംപിളായിട്ടു പറഞ്ഞു തന്നു. Ok കിടു
Already angine cheythirunu..
Bro e gun evidane kittum
ബ്രോ സൈഡിലെ ക്ലാസ്സുകൾ മുമ്പോട്ട് മുമ്പോട്ട് ജോയിൻ ചെയ്ത വെക്കുമ്പോൾ നെക്സ്റ്റ് ഗ്ലാസിലെ സൈഡ് മുന്നോട്ട് തള്ളി വരില്ലേ അപ്പോൾ ഫ്രണ്ട് ഗ്ലാസ് ഗ്യാപ്പ് എങ്ങനെ കിട്ടും...?????
Glas kadayil avar athu crct cheythaanu cut cheyunath aquarium thinu vedi anenu paranjal mathi
glass hardware shopil kitto bro
Nooi
കുറെ അക്‌വെറിയം ഉണ്ടാക്കാൻ അല്ലേ ഇൗ വലിയ ഗം, അപ്പോ ഒരെണ്ണം ഉണ്ടാക്കാൻ 20രൂപയുടെ പശ എന്ന് പറഞ്ഞല്ലോ.. അതേതാ ആ പശ.. ഒന്ന് പറയാമോ. എനിക്ക് വീട്ടിൽ ഒരെണ്ണം സെറ്റ് ചെയ്യാൻ അണ്
Bro ആ പശ ക്ക് എത്ര ആണ് gun ഇല്ലാതെ
120
ഇത് എവിടെ കിട്ടും ഒന്നു പറയാമോ
Thanks for the information 😘
Is it necessary to make glass tempered from shop for making fish tank..?
no
Kollaaam bro.....
Tap inte name "masking tape"
ആ പശയുടെ ശരിക്കും പേര് എന്താ എവിടെ നിന്ന് വാങ്ങാൻ കിട്ടും എത്ര രൂപ ആവും പറഞ്ഞു തരുമോ ചേട്ടാ
Silicone Rs 130
Please say that size of the glass cutting
Thanks bro sweet
💓
Cheetah other wood suite otto
Bro corect evideya veed
Bhi what is your tank hight
4/3
@@polecattv Means how's much in inches (hight )
9 inch
Bro, dr fixit clear silicon nalathano
Ente kai murinju... Glassnte edges nammal sand paper ittu thekkano bro ?
polecat TV Innu 6 30 nu tanknte construction kaznju eni epozhanu bro vellam fill cheyyendath... Nala ravile ozhikkan patumo... Athava leak undel enthcheyyanam ?? Plz reply
polecat TV Leak test kaznju aa vellam kalanju pinne Vere vellam Ozhichu 7 days vakkanam alle
Thank you brother ...
Tape masking tape anu machane
ആ ചെറിയ പശയുടെ പേര് എന്താ
ആദ്യം 120 രൂപ പറഞ്ഞിട്ട് 350 രൂപ ആയല്ലോ.....
അത് പിന്നെ views കിട്ടാൻ വേണ്ടി ഏത് തോന്നിവാസവും പറയും
Ni thane kanak edukeda mone enit thonivasam anonu theliyik enitondakan nikku ni
@@polecattv adh power aayi 🔥🔥😌
@@ummuhabeeba6582 bad comment 😑😒
🔥😄
Bro spred aayath kalayan oru knife mathi
Glue gun vech ottikkamo bro...??
No
Ath Enna……………?
110 glass vangnzij. 120 ruppess seldkon mattum thattayakanaku
Good video
Cylicon pasha upayogich vere upayogam ondo
Ys orupaad
@@polecattv glue gun vachu ottikan pattuvoo
20 rs tube eth type shopil kittum pz reply
Hloo
അൽപ്പം വലുത് ഉണ്ടാക്കിയാൽ വെള്ളത്തിന്റെ മർദ്ദം കാരണം പശ ഒട്ടിച്ച സൈഡ് തള്ളിപൊരുമോ വലിപ്പം കൂടിയാൽ ഒരു കവറിങ് ആയി എന്തെകിലും വെച്ച് കെട്ടി ചെറുത് ഗ്ലാസ് തള്ളി പോരാതെ ചെറുത് വെക്കണോ
Thickness koodiya glass use cheythal mathi 8 mm or 10 mm
അടിപൊളി
നന്നായി പറഞ്ഞു തന്നു.
അഭിനന്ദനങ്ങൾ
Poli man 🤝😍
Bro kidu 👌👍👍
Bro super ayitund. Njanum try cheythu. Number tharumo. Chila doubts ariyananu.
Next oru valuth cheyunund
20 rs tube nde name onnu paranjutharumo??
@19LBTCE08 Telvintenson താങ്ക്സ്
White sand?
Yp
Good job:👌
Adipoli bro....valuthu onnu set cheyithalo enna alojikane😎
Hello ₹20 name entha etta
Please reply
Super video 🙋🙌🙌🙌🙋🙋
Name of glue?
Aa air pumb ethaa
ചേട്ടാ ഈ comment റ്റിനു റീപ്ലേ തരാത്രികരുത് അത്രയതാവിഷം ആണ് ഒരു 4mm glass 4ft lenght2ft width2ft height glass എത്ര രൂപ ആക്കും please ഒന്നു വേകം പറയണം
4 feet neelam..2 feet veedhi 4mm glass 8 squre feet...ekdeshm..360..roopa aakum..ee oru peecinu
Silicon പശ യുടെ വില യാത്രയായി
Bro ee water filter 150 rs ullu... evdenna vangiche??
Super brother 🥰
120 എന്ന് പറഞ്ഞിട്ട് കുറെ രൂപ ആയല്ലോ 🤓🤓
Oru aquarium undakan ulla mudkaanu 120 allathe athinu use cheyuna mechine alla
120$ ennu parangite kure ayallo vayee🐕🐕🐕🐕🐕
@@polecattv oru glue gun vechu ithepile ethra ennam ondakkan pattum
10-12
നിങ്ങൾ ഉബയോഗിച്ച gamminde perr എന്താണ്
Next video
ചേട്ടാ 20 രൂപയുടെ ട്രൂ ബ് എന്ന് പറഞ്ഞില്ലെ അതെന്താ
Ipo kitaanila
വേറെ ചെറിയ പശ ഉണ്ടോ
Glass thickness കുറച്ചു cut ചെയ്യണ്ട വിധം ഒന്ന് വിവരിക്കാമോ
ഇതിനൊന്നും മറുപടി തരാൻ സമയമില്ല ചെങ്ങായി!
20 rupees te tubente name entha
Silicon gum 50 ml
@@abhishekr8257 ethu shopil kittum ithu
@@remyaraveendran9293 book stall,hardware shop,glass shop
Thickness?
3000 രൂപ ചിലവാക്കി അക്വാറിയാം മേടിക്കാൻ പോയതാ ഇനി ഇപ്പൊ ഇതൊന്ന് പരീക്ഷിച്ചു നോക്കാം😉😆
Nadakilla 120 chetta... Enik allmost cost 500 ayi chetta
Kadayil 250 ഒള്ളു 😆
Njanum cheyithunoki kurechude paisa kayil ninum eragi ankilum kuzhappamilla orupadu nani und
Total ethra aayi
Enik aakanm othu kond
@@AbdulRauf. 200
Gun വേണമെന്നുണ്ടോ,,? ഇല്ലാതെ അക്വേറിയം ഉണ്ടാക്കാൻ പറ്റില്ലെ,
Glass enthu type shop il Anu kittunnathu
Glass shope
@@polecattv silicone gum and gun evide kiitum bro
Idhilum valya video njan redi made vaagi 150
🤔
Thanks
Kollallo broi
Bro thodupuzha ano veed
Gun + gel itself cost 300rs......
സാധരണ glugun മതിയോ
Ethinte size eganeya athum onnu parayamo
Aquarium
എടൊ ഞാൻ 5sq fit ഗ്ലാസ് വാങ്ങിയപ്പോൾ എന്റെ കയ്യിൽ നിന്നും 170 രൂപ (fit34രൂപ) വാങ്ങിയഡോ😆😆😆 വെഞ്ഞാറമൂട് zeebra ഗ്ളാസ് ഷോപ്പിൽ...
Ikka ochirayil Ulla oru guppy farm suggest cheyyaamo
ചേട്ടാ ഇതിൻറെ നീളവും വീതിയും പറഞ്ഞുതാ
Hi
ചേട്ടാ ചിട്ട് ഉപയോഗിച്ചാൽ മതി
സിലിക്കോൺ കൈയിൽ ആകില്ല
enthanu chit ?