പാതി ചിലവിൽ ഗ്ലാസ് ടാങ്ക് ഉണ്ടാക്കാം|സിംപിൾ ആർക്കും ചെയ്തെടുക്കാം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • In this video we are going to show you how to make a glass tank at home at minimal cost for your fish
    Guppy Wagon : 9497871545

Комментарии • 391

  • @hibaasworld8619
    @hibaasworld8619 4 года назад +48

    അർട്ടീമിയ നെറ്റ് ഇയാളുടെടുത്ത് നിന്ന് മേടിച്ചവർ അഭിപ്രായം പറയുക ഞാൻ ഇയാളുടെ കയ്യിൽ നിന്നും മേടിച്ചത് ഇപ്പോ മൊയ്ന കോരാൻ പറ്റും

    • @GuppyWagon
      @GuppyWagon  4 года назад +58

      ദയവായി നമ്മുടെ കയ്യിൽ നിന്ന് ആര്ടീമിയ നെറ്റ് വാങ്ങിയവർ സത്യസന്ധമായ അഭിപ്രായം (വാങ്ങിയ പേരും അഭിപ്രായവും ഒന്ന് പറയണം)..ഇവിടെ ഒരു ചങ്ങാതി നമ്മുടെ നെറ്റിനെപ്പറ്റി ഒരു കമന്റ് ഇട്ടിരിക്കുന്നത് കണ്ടു.വാങ്ങിയർ എല്ലാം തന്നെ വളരെ മികച്ച അഭിപ്രായം പറയുകയും നേരിട്ട് വിളിച്ചു ഫീഡ്ബാക്ക് തരികയും ചെയ്ത ഏറ്റവും കോൺഫിഡന്റ് ആയി വിൽക്കുന്ന ഒരു പ്രോഡക്റ്റ് ആണ്...വാങ്ങിയവരുടെ എല്ലാം തന്നെ അഡ്രെസ്സ് നമ്മുടെ കയ്യിൽ ഉണ്ട്..
      നമ്മൾ ഇത്രയും നാളുകളായി ചെയ്ത വീഡിയോസ് ഏതേങ്കിലും തരത്തിൽ നിങ്ങള്ക്ക് ഉപകാരമായിട്ടുണ്ടെങ്കിൽ ഈ വാദത്തിന്റെ സത്യവസത്ത പുറത്തുകൊണ്ടുവരാൻ നിങ്ങൾ കൂടെ നിൽക്കണം..ദയവായി നമ്മുടെ കയ്യിൽ നിന്ന് ആർട്ടീമിയ നെറ്റ് വാങ്ങിയവർ നിങ്ങളുടെ അഭിപ്രായം ഒന്ന് രേഖപ്പെടുത്തുക..
      അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കമെന്റിനുള്ള മറുപടി..സ്വന്തം ചാനലിൽ അല്ലാതെ പിന്നെ വേറെവിടെയാണ് ഭായ് ഞാൻ എന്റെ സാധനങ്ങൾ വിൽക്കുക..

    • @sarathkumarthandassery7387
      @sarathkumarthandassery7387 4 года назад +24

      @ameer abbas മച്ചാനെ മൊയ്‌ന കോരാൻ ഇഴ അടുപ്പമുള്ള ഏത് നെറ്റ് കൊണ്ടും പറ്റും. എനിക്ക് ഒരു കുഴപ്പവും ഈ പറഞ്ഞ നെറ്റ് കൊണ്ട് ഉണ്ടായിട്ടില്ല. നിങ്ങൾ അതെങ്ങനെയാ ഉപയോഗിക്കുന്നത് എന്ന് കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു.

    • @Srishti-mn8iv
      @Srishti-mn8iv 4 года назад +33

      ഞാൻ മേടിച്ചിട്ടുണ്ട് ഒരു കുഴപ്പമില്ല...
      അടിപൊളി നെറ്റ് ആണ്...
      പിന്നെ മൊയ്‌ന അതു artemia നേക്കാൾ വലുതല്ലേ അപ്പൊ എന്തായാലും കോരിയാ കിട്ടും...
      പിന്നെ നിങ്ങളുടെ കമെന്റ് കണ്ടപ്പോൾ ഒരു സംശയം, നിങ്ങൾ തായ്‌ലൻഡ് നെറ്റിന്റെ wholesale dealer onnumallallo😉

    • @shanusguppy3153
      @shanusguppy3153 4 года назад +14

      Genuine product...
      Adipoli aanu, nan vangiyittund...
      Value for money...

    • @dreamaqua8461
      @dreamaqua8461 4 года назад +9

      Nte ponnu bhai nthenkilum prashnam indenkil ath personal. Ayit samsarichoode.....
      Njn nikhil chetande kayyil nin video vannadinde next day njn medichu......ithuvare NOOOOOOO.... complients.....anllam oru company thanneyaaaa indakunne

  • @JERIN_ALIAS_PURAMADAM
    @JERIN_ALIAS_PURAMADAM 4 года назад +75

    ഞാൻ ചില്ലു കടയിൽ ചെന്ന് glass വാങ്ങി ഒട്ടിച്ചു... 13 എണ്ണം ഉണ്ടാക്കി.. വെള്ളവും നിറച്ചു.. ഒന്നും പൊട്ടിയില്ല.. പക്ഷെ പിന്നീട് ഒരിക്കൽ എന്റെ കൈ എഡ്‌ജിൽ കൊണ്ട് കൈ മുറിഞ്ഞു... അപ്പോളാണ് അപകടം മനസിലായത് എല്ലാ അക്വാറിയം ടാങ്കിന്റെ എഡ്‌ജസ് കൂർത്തിരിക്കുന്നു.. പിന്നീട് ചിലരുടെ ഉപദേശ പ്രകാരം sand പേപ്പർ വച്ചു nice ആയിട്ട് ഉരച്ചു... tank പൊട്ടി,പിന്നീട് വാട്ടർ പേപ്പർ ഉപയോഗിച്ചു... പിന്നെയും tank പൊട്ടി.. പിന്നീട് grinding വീൽ ഉപയോഗിച്ചു... ഇപ്പോ ഒരു ആശ്വാസം ഉണ്ട്.. 13 ടാങ്കും പൊട്ടി ഒരു മൂലയിൽ അട്ടിയിട്ട് വച്ചിട്ടുണ്ട്, ഇനി ഒരു മൂഡ് വരുമ്പോൾ അറ്റകുറ്റ പണികൾ നടത്തി ഉപയോഗിക്കണം

    • @bheeshma5181
      @bheeshma5181 4 года назад +15

      Oru mayathilokke uraykende changaye😁

    • @JERIN_ALIAS_PURAMADAM
      @JERIN_ALIAS_PURAMADAM 4 года назад +5

      @@bheeshma5181 പയ്യെയാ ഉരച്ചത്...എനിക്ക് തോന്നുന്നു പ്രെഷർ ഇൽ ഒട്ടിയിരുന്നത് കൊണ്ടായിരിക്കാം ഉരച്ചപ്പോൾ ചിന്നൽ വീണു പൊട്ടിപ്പോയത്, ഒരാൾ പറഞ്ഞു ഗ്ലാസ് ഒട്ടിക്കുന്നതിനു മുൻപ് എഡ്‌ജസ് സ്മൂത്ത്‌ ആക്കണം എന്നു... മറ്റുള്ളവർ എങ്ങനെ ആണാവോ ചെയ്യുന്നത്

    • @bheeshma5181
      @bheeshma5181 4 года назад +5

      @@JERIN_ALIAS_PURAMADAM Glass ottikunnathinu munne..expose cheiyenda bhagathu matram nallapole sand paper rub cheithal mathi.👌

    • @fishlover6905
      @fishlover6905 4 года назад

      Glass cut cheythu vagikumbo thanne stone vachu smooth aakunnatha nallathu allenkil glass ottikunnathinu munne cheyyanam

    • @nithinxavier5122
      @nithinxavier5122 4 года назад +2

      ഗ്ലാസ് ഒട്ടിക്കുന്നതിനു മുന്നേ സാൻഡ് പേപ്പർ ഉപയോഗിച്ചു ഉരച്ചു എടുക്കു

  • @aboobackerpt4392
    @aboobackerpt4392 4 года назад +18

    എനിക്ക് ഒരു പാട് ഇഷ്ടമായി കെട്ടോ ....... അവതരണം ഏതു അറിയാത്തവനും മനസ്സിലാവും..... നന്മകളോടെ .....

  • @arjunbykl13vlogger26
    @arjunbykl13vlogger26 2 года назад +2

    Thaks നിഖിലേട്ടാ 🙏 കുറേ വീഡിയോ കണ്ടുനോക്കി... പക്ഷെ ഈ ഒരു വീഡിയോ കണ്ടപ്പോൾ ശരിക്കും മനസ്സിൽ ഒരു confidence വന്നു.. 👍👍
    നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഓരോ കാര്യവും 🙏

  • @nithinxavier5122
    @nithinxavier5122 4 года назад +4

    നല്ല അവതരണം.. നല്ല നിലവാരം ഉള്ള വീഡിയോസ്. നിഖിൽ എല്ലാം വളരെ വ്യക്തമായി പറയുന്നു. എനിക്ക് അലങ്കാര മൽസ്യങ്ങളുമായി ഒരു ബന്ധവും ഇല്ല... ഞാൻ വളരെ അവിചാരിതം ആയി ആണ് ഈ ചാനൽ കണ്ടത്, ഇപ്പോൾ സമയം കിട്ടുമ്പോൾ കാണാറുണ്ട്.

  • @achu1149
    @achu1149 3 года назад +8

    4mm 37 രൂപ/sqf = 2×1 ടാങ്ക് ( ഗ്ലാസ് മാത്രം 296 രൂപ) ഗ്ലു അടക്കം 410 രൂപ( ഗ്ലു വേണേൽ ചെറുത് വാങ്ങാം )
    3mm 25 രൂപ/sqf

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Год назад +1

      4mm ന് ഇപ്പോൾ 48 രൂപ ആണല്ലോ🤔

  • @pcvinod7046
    @pcvinod7046 3 года назад +3

    വളരെ നിലവാരം ഉള്ള അവതരണം... Thank you brother

  • @chandranmv1951
    @chandranmv1951 4 года назад +2

    നല്ല ഒരു പ്രോഗ്രാം ഞാൻ ഒരുപുതിയ അക്വാറിയം ഉണ്ടാക്കിച്ചു ഗ്ലാസ്‌ 8mm തിക്ക് വിഡ്ത് 15ഇഞ്ച് ലാങ്ത് 36ഇഞ്ച് റേറ്റ് rs 3500രൂപ ഇനി ഞാൻ തന്നെയുണ്ടാകും mv. Chandran.

  • @achuspilapully107
    @achuspilapully107 3 года назад +1

    നല്ല അവതരണം സുഹൃത്തെ ഉപകാരപ്രദവും......!

  • @zeen4191
    @zeen4191 4 года назад +1

    Nannayitu thanne paranju thannu

  • @madhavgirish5541
    @madhavgirish5541 3 года назад

    Bro ningade video taneya adipolii kure video kandu onnilum vemdatra info tarunila . Etra neram vakanam , epo vellam nirakam etc.... Adipolli 🔥🔥❤️❤️

  • @jomipurayidam
    @jomipurayidam 2 года назад +1

    അടിപൊളി
    Super information

  • @amarnathpmnightrider5757
    @amarnathpmnightrider5757 4 года назад +2

    It's a good thing to share idea that for a starter to introduce aquarium tanks at low cost at House itself.... Thanks for this video🙏

  • @AshalathaMA
    @AshalathaMA 4 года назад +4

    Njan undakki... Thank you for the information "😍

  • @Shanifaisel153
    @Shanifaisel153 4 года назад +25

    Glass മുറിക്കുന്ന vedio ഇടുമോ...

  • @meerasj9103
    @meerasj9103 4 года назад +3

    Chetta njan Moina cheyyumbo nashichu pokunnnu. Pinne east vach culture cheyyunna moina feed cheythal guppy’s chathupokumo

  • @hellopetsloversmalayalamvl8627
    @hellopetsloversmalayalamvl8627 4 года назад +10

    അടിപൊളി വീഡിയോ..... 😍😍

  • @arunghoshkp7389
    @arunghoshkp7389 4 года назад

    Nice video .....
    എല്ലാം മനസ്സിലായി ...
    ഇനി ചെയ്തു നോക്കണം ....

  • @motorhinos5466
    @motorhinos5466 3 года назад

    Machane super. Ellam correct aayittu explain cheythu. 10mm glass vechu oru 5 feet aquarium set cheyyumbol enthenkilum extra aayittu nokkendathundo?

  • @ananthukrishna172
    @ananthukrishna172 4 года назад +1

    Very useful video thanks bro

  • @kausarkt2658
    @kausarkt2658 4 года назад +2

    Helo.. Hai Am a guppy fan and one of your subscriber. This vedeo is very informative.. Gud.. One small clarification. While cutting 2 one foot glass u told to cut by leaving 8 mm space with a nool pace. What u mean that nool space length while cutting the glass..

  • @17kasyap.a8
    @17kasyap.a8 3 года назад +2

    well said, sincerity is your trademark

  • @abhilashabhi6394
    @abhilashabhi6394 3 года назад +1

    നല്ല സൂപ്പർ അവതരണം,,

  • @sarovaramaravind1287
    @sarovaramaravind1287 4 года назад +1

    Evideyanu ningalude sthalam. Tools ellam vangicha links koodi ittal nalladayirunnu.

  • @marvanvlogs3836
    @marvanvlogs3836 3 года назад +1

    Super nice video 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @amaln1141
    @amaln1141 2 года назад +1

    Glass cut cheyyuna alavu parayamo.. Length width.. Ella side um

  • @shyjukumar8759
    @shyjukumar8759 4 года назад +2

    Thanks bro. We are going to try this. Thanks for upload

  • @ajaiajai9130
    @ajaiajai9130 4 года назад +1

    Good work

  • @dogtrainerno.0120
    @dogtrainerno.0120 4 года назад +2

    Fridge box set cheyyunna oru video cheyyumo, please

  • @gopakumarr420
    @gopakumarr420 2 года назад

    Very nice presentation and helpful video 🙏👍.
    Thankyou bro.

  • @anishjohn6181
    @anishjohn6181 4 года назад +1

    വീഡിയോ ഉപകാരപ്പെട്ടു

  • @tcr4954
    @tcr4954 3 года назад

    Super vedio

  • @akshayv658
    @akshayv658 4 года назад

    Ee coment nokkone arella bt ennalum parayuane ee glu glasinte mele ottiya ealakkan valare padane athonde glu thotta kayi konde glassil pidichal aha bagham മഞ്ഞു pidicha pole undavum keep trying to keep the glass clean

  • @greengardenl1592
    @greengardenl1592 2 года назад

    Super Bro

  • @rejimolcs4723
    @rejimolcs4723 3 года назад

    Good

  • @CITCCLASSROOM
    @CITCCLASSROOM 3 года назад

    good video

  • @sharafuddeentk5326
    @sharafuddeentk5326 3 года назад +1

    Pazhaya aquarium leak vanal enthu chayanam

  • @jagannath8606
    @jagannath8606 3 года назад

    Thank you brother for noticing the setting time glue of aquarium

  • @gcreation8498
    @gcreation8498 4 года назад +11

    Broyude family kata suport analle prethyekichu father 🥰😍

    • @GuppyWagon
      @GuppyWagon  4 года назад +2

      Athe

    • @anoopanoop9147
      @anoopanoop9147 4 года назад

      Oude

    • @arunvd6703
      @arunvd6703 4 года назад

      @@GuppyWagon bro glas engane cut cheyyam athu koodi onnu paranj tharumo plese brooo☹️

    • @darksidegaming4700
      @darksidegaming4700 2 года назад

      @@arunvd6703 glass kadaill paranja mathi avar cut chaithu tharum allengill glass cutter vangan kittum 250 angane ananu thonunnu njan nerthe vangichittunde

  • @abhinesh5931
    @abhinesh5931 4 года назад

    Ok

  • @anandhuanandhu2323
    @anandhuanandhu2323 3 года назад

    Thanks correct ayi parnju thnnu

  • @sethumadhavan5798
    @sethumadhavan5798 4 года назад +1

    Bro fullblack guppy breading video edumo

  • @nikku3295
    @nikku3295 3 года назад

    Pwoli

  • @justbeginning3704
    @justbeginning3704 4 года назад

    അടിപൊളി പൊന്നേ

  • @dhananjayanambadymalikail258
    @dhananjayanambadymalikail258 3 года назад

    നല്ല ടീച്ചിങ്, thank you.

  • @joeljomon10a54
    @joeljomon10a54 3 года назад +1

    5mm enta glass ill 24×16 size Elle olla aquarium athara Oscar fish Enna edam

  • @francismaliakal3530
    @francismaliakal3530 4 года назад +1

    It is better to toughen the glass before doing this for safety.
    Also this is not the glue you should use. There is a special glue which will bond in ultra violet light.

  • @royalguppy9874
    @royalguppy9874 4 года назад

    Njan sremichu nadannu
    Thanks

  • @sreejithsathyan2972
    @sreejithsathyan2972 4 года назад +1

    Athra days kazhinju new tank l guppy ne edan pattum

  • @ansarjalaludeenvlogs3009
    @ansarjalaludeenvlogs3009 6 месяцев назад

    ❤❤

  • @sumeshks2928
    @sumeshks2928 4 года назад

    Achan nala support analo💯💯💯💯

  • @keerthi4117
    @keerthi4117 3 года назад

    Thanks ബ്രോ ഞാനും ചെയ്തു ❤

  • @azeeznkazeez4605
    @azeeznkazeez4605 3 года назад +1

    senthil muthu swami chettante channelinte name P arayamo pls

  • @kmcthushar2651
    @kmcthushar2651 4 года назад

    Best video in wagon

  • @subairchanvanthody16
    @subairchanvanthody16 4 года назад +1

    Thanks😍😍

  • @kripakitchen613
    @kripakitchen613 4 года назад +1

    Good work, interesting

  • @safaguppyfarm5282
    @safaguppyfarm5282 4 года назад

    Valare upakaramayi

  • @ajmalvakkayil533
    @ajmalvakkayil533 4 года назад

    8mm nte kariyam very usefull anu.

  • @roshankukku9275
    @roshankukku9275 4 года назад

    Nannaitund Nalla video

  • @ajmalaju482
    @ajmalaju482 4 года назад

    അച്ഛൻ നല്ല സപ്പോർട്ട് ആണല്ലേ

  • @johnsonuthuppu5692
    @johnsonuthuppu5692 4 года назад

    നല്ലവിഡിയോ

  • @paravapremi668
    @paravapremi668 2 года назад

    👍👍👍👍👍

  • @abdulsalamabdulkhadar392
    @abdulsalamabdulkhadar392 4 года назад

    Verry good thank you

  • @zeissview
    @zeissview 3 года назад

    Inner corners nalla vrithikedayitund. Masking tape ottikumbo gap vidalledo. Itra glass tank undakitum padichilalo. Ipo gum ellam glass edge il kanam. Nalla tank undakumbo edges il gum kanula man

  • @octo-pesgaming7793
    @octo-pesgaming7793 4 года назад +3

    Oru glass tankinu Venda glassessin total etra roopayayi

  • @B4AINUUS
    @B4AINUUS 4 года назад

    നൈസ് വീഡിയോ 👍

  • @bindhusabu446
    @bindhusabu446 4 года назад +1

    Spirulina tabletsine kurichu oru video cheyyamo

  • @jessyjohn6654
    @jessyjohn6654 4 года назад +1

    Aqurium corier cheyyunnundo

  • @achutitto8662
    @achutitto8662 4 года назад +1

    How to clean aquarium glass... pls do reply

  • @sannadhkolanthra1354
    @sannadhkolanthra1354 4 года назад +1

    സ്വന്തം ആവശ്യത്തിനായി മൂന്ന് ടാങ്കുകൾ ഞാൻ തന്നെയാണ് ഉണ്ടാക്കിയത്.അതിൽ ഒരെണ്ണം 8mm ഗ്ലാസിൽ നാലരയടി നീളത്തിൽ ആണ്. പക്ഷെ, ഗ്ലാസ്സ് കട്ട് ചെയ്യുന്നതിൽ ഞാനൊരു പരാജയമായി.കുറെ ഗ്ലാസ്സുകൾ പൊട്ടിപ്പോയി.ഗ്ലാസ്സ് കട്ട് ചെയ്യുന്ന വീഡിയോ ഇടാമോ...?

  • @ajeshjbbsfg416
    @ajeshjbbsfg416 3 года назад

    ur my glass tank teacher bro

  • @2010TKX
    @2010TKX 4 года назад

    Good video. Thanks

  • @adtech6g
    @adtech6g 3 года назад

    Kollam let's try

  • @jijidarackalan3236
    @jijidarackalan3236 4 года назад

    Thank you for this video, if buy from aquariuams or fish tanks price very expensive .😀

  • @hakeemalhaas4861
    @hakeemalhaas4861 4 года назад

    സൂപ്പർ thankku

  • @sonuvinod4570
    @sonuvinod4570 4 года назад

    Senthi chettan poliyane

  • @mankadajafar3060
    @mankadajafar3060 4 года назад +3

    നാലടി ടാങ്ക് ഉണ്ടാക്കാൻ എത്ര mm ന്റെ ഗ്ലാസ്‌ വേണം.....

  • @sarathchandrank3104
    @sarathchandrank3104 4 года назад +1

    👍

  • @rhskpv5634
    @rhskpv5634 4 года назад +1

    കൂടുതൽ വീഡിയോ ഇടുമോ....

  • @sumeshkara7400
    @sumeshkara7400 3 года назад

    Bro, Ee silicone oru vattam use cheythit pinne use cheyyan aavumo,
    Athinu adappu onnum illallo,
    Aa tube angane thanne vacha mathiyo

  • @asiyabeeviahad7969
    @asiyabeeviahad7969 4 года назад

    ഗുഡ് യൂസ്ഫുൾ

  • @mohammeddilshad.v.vdilshad1255
    @mohammeddilshad.v.vdilshad1255 4 года назад +1

    Guppy wagon please try to include the price of the flake food or please make a video about it.

    • @muralik.t
      @muralik.t 4 года назад

      Nice video...thanks guppy wagon

    • @GuppyWagon
      @GuppyWagon  4 года назад

      already done a video about that

  • @iamvoxhere6168
    @iamvoxhere6168 3 года назад

    ആശാനേ പൊളിച്ചു

  • @fahizfazz9909
    @fahizfazz9909 4 года назад +2

    Oru accuariam undakan ethra chilave varum enn parayoo pls..

  • @sreelakshmins2239
    @sreelakshmins2239 4 года назад +1

    ഇത്തരം ടാങ്കുകളിൽ filter ആവശ്യം ഉണ്ടോ? Filter ഇല്ലെങ്കിൽ guppy കളുടെ quality കുറയുമോ?

    • @mohammediqbalabdullah
      @mohammediqbalabdullah 4 года назад

      Yes ma'am. Without filter you need to do water changes in 1 day intervals, if sponge filter is available you can make it up to 10 days

  • @sussammaabraham5663
    @sussammaabraham5663 4 года назад

    Good idea

  • @eduworldofjw1545
    @eduworldofjw1545 4 года назад

    Super

  • @jaisonjaisonkanjookaran3815
    @jaisonjaisonkanjookaran3815 4 года назад

    സൂപ്പർ

  • @sumeshkattungal8981
    @sumeshkattungal8981 4 года назад

    Thanks

  • @subinkumar8499
    @subinkumar8499 4 года назад

    Hi

  • @shalomforyou1132
    @shalomforyou1132 4 года назад

    Super tto. Nalla presentation. Keep it up🤐👌👌👌

  • @michusmichu2235
    @michusmichu2235 4 года назад +1

    Bro രണ്ടര അടി നീളം ഒരടി വീതി ഒരടി ഉയരം ഈ സൈസ് 4mm ഗ്ലാസിൽ ചെയ്താൽ കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലൈ

    • @sidheeksidheek3207
      @sidheeksidheek3207 4 года назад

      ഉണ്ട് ബ്രോ..... 2.5×1×1 ടാങ്ക് സൈസ് വന്നാൽ 70 ലിറ്റർ വെള്ളം നിറക്കാൻ പറ്റും.... (അതായത് രണ്ടര ക്യുബിക് ) അപ്പൊ നല്ല വെയിറ്റ് ഉണ്ടാകും.... ഗ്ലാസ്‌ തങ്ങില്ല ബ്രോ.... മിനിമം 5mm എങ്കിലും ചെയ്‌താൽ നിങ്ങളുടെ ടാങ്കിന് ആയുസ് ഉണ്ടാകും...... !!!

  • @shotgamer1942
    @shotgamer1942 4 года назад +1

    Bro പശ തേച്ച കൈയിന്നു എന്തെങ്കിലും പറ്റിയോ aa വിരലിന്

  • @johnn.p9136
    @johnn.p9136 4 года назад

    Bro njana swayam oru aquarium undaakki ennittu pottasium permaganate Vichu clean cheythu pakashe potassium permaganate pashayude idayil kudugi

  • @sarovaramaravind_1961
    @sarovaramaravind_1961 2 месяца назад

    ആ പശയുടേയും ഗണ്ണിന്റേയും പർച്ചേസ് ലിങ്ക് കിട്ടുമോ?

  • @BlueDot6263
    @BlueDot6263 4 года назад

    Super...

  • @kdtcreationz8953
    @kdtcreationz8953 3 года назад +1

    Online shipping indoo

  • @vivek_sathisan
    @vivek_sathisan 4 года назад +2

    Once ee glue open chythal ethra neram irikum? aa glue baki vanal engane safe ayi eduth vekum?

    • @albinpaulson4618
      @albinpaulson4618 4 года назад +1

      Athinte edge insolation tape veche cover cheytha mathi

  • @manuv3875
    @manuv3875 4 года назад

    Nikhil ey ethu brand inte glass ane upayogichathu. Rate etra glass ine?

  • @mohananrp5298
    @mohananrp5298 4 года назад +1

    Polli😊😊bro