പകരം വെക്കാനില്ലാത്ത ശബ്ദത്തിന്റെ ഉടമയും എന്റെ കാഴ്ചപ്പാടിൽ മനുഷ്യന്റെ അവസ്ഥയെ പച്ചയായി കവിതകൾ ആക്കി ഗാനങ്ങൾ ആക്കി മനുഷ്യഹൃദയത്തിൽ അന്നും ഇന്നും ജീവിക്കുന്ന ഒരു കവി എന്റെ ഇഷ്ടപ്പെട്ട ഒരു പാട്ടുകാരനും ആയിരുന്നു നേരിൽ കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ സാധിക്കാതെ പോയി അല്ലാഹുവേ ആ മനുഷ്യന്റെ കബറിടം നീ വിശാലമാക്കി കൊടുക്കണേ റബ്ബേ
തീർച്ചയുള്ള യാഥാർഥ്യങ്ങളെ മൂർച്ചയുള്ള വാക്ക് കൊണ്ട് ആലാപനത്തിന്റെ നൂലിൽ കോർത്ത് മലയാളികളെ എന്നും വിസ്മയിപ്പിച്ച മഹാനായ കലാകാരനായിരുന്നു sa jameel സാഹിബ് ആശയ മികവ് കൊണ്ട് എന്നും കാലിക പ്രസക്തമാണ് ആദ്ദേഹത്തിന്റ ഓരോ ഗാനവും.
പകരം വെക്കാനില്ലാത്ത ശബ്ദത്തിന്റെ ഉടമയും എന്റെ കാഴ്ചപ്പാടിൽ മനുഷ്യന്റെ അവസ്ഥയെ പച്ചയായി കവിതകൾ ആക്കി ഗാനങ്ങൾ ആക്കി മനുഷ്യഹൃദയത്തിൽ അന്നും ഇന്നും ജീവിക്കുന്ന ഒരു കവി എന്റെ ഇഷ്ടപ്പെട്ട ഒരു പാട്ടുകാരനും ആയിരുന്നു നേരിൽ കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ സാധിക്കാതെ പോയി അല്ലാഹുവേ ആ മനുഷ്യന്റെ കബറിടം നീ വിശാലമാക്കി കൊടുക്കണേ റബ്ബേ
ആമീൻ
Sathyam
അതൊരു പച്ചയായ സത്യം👍🏻
ആമീൻ
ഒരു കാലഘട്ടത്തിൽ ജനങ്ങൾ ഇരുകെെയും നീട്ടി സ്വീകരിച്ച ഗാനം.
തീർച്ചയുള്ള യാഥാർഥ്യങ്ങളെ മൂർച്ചയുള്ള വാക്ക് കൊണ്ട് ആലാപനത്തിന്റെ നൂലിൽ കോർത്ത് മലയാളികളെ എന്നും വിസ്മയിപ്പിച്ച മഹാനായ കലാകാരനായിരുന്നു sa jameel സാഹിബ് ആശയ മികവ് കൊണ്ട് എന്നും കാലിക പ്രസക്തമാണ് ആദ്ദേഹത്തിന്റ ഓരോ ഗാനവും.
Theerchayaayum
ഒരിക്കലും മറക്കാത്ത ആ അർത്ഥവത്തായ ഓർമ്മ ഗാനം. SA. ജമീലിന് പകരം മറ്റൊരാളില്ല 🤔🤔✌️✌️🌷
മാപ്പിള പാട്ടുകൾ പാടി നടന്ന പല സന്ദർഭത്തിലും ഏൻ്റ അഭിപ്രായത്തിൽ ജമീൽ സാഹിബ് മനുഷ്യ സ്നേഹികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നല്ലൊരു പാട്ടുകാരൻ ആയിരുന്നു
❤❤❤
ജമീൽ ഗാനങ്ങൾക്ക് ആപ്റ്റ് ആയ ശബ്ദവും അവതരണവും!!❤❤❤❤
മാപ്പിള പാട്ടിനെ ഇത്ര ആഴത്തിൽ അർത്ഥവത്താക്കി മാറ്റിയ അനശ്വര ഗായകൻ
ഏത് കാല ക്കാർക്കും പാഠം നൽകുന്ന ഗാനത്തിന് SA ജമീൽ തന്നെ വേണം
എത്ര തവണ കേട്ടാലും മടുപ്പില്ലാത്ത ഒരു ഗാനം♥️♥️♥️🌹🌹🌹
അടിപൊളി എത്ര മനോഹരം വീണ്ടും വീണ്ടും കേൾക്കുന്നു
ജമീൽ സാഹിബിനെ ജനാബ്. റഹ്മാൻ സാഹിബിലൂടെ കാണുന്നു. 👍👍👍💚💚
റഹ്മാൻ വാഴക്കാട് അടിപൊളി👍🏻👌🏻
അള്ളാഹു.ജമീല്ക്കക്കു.പൊറുത്തുകൊടുക്കട്ടെ.ആമീൻ
SA Jameel ന്റെ വരികൾ അർത്ഥ സമ്പൂർണ്ണം
അതോടൊപ്പം മനോഹരമായ വരികൾ
മധുരമായ ശബ്ദം. അർത്ഥവത്തായ ഗാനം.
അഭിനന്ദനങ്ങൾ
ജമീലിന്റെപ്രാസങ്ങൾ കൊണ്ടുള്ള കസര്ത്ത് അപാരം തന്നെ. റഹ്മാൻ....
നന്നായിട്ടുണ്ട്
ഇന തേ ഹത്തിനാണ് കവി ക്കുള ഏറ്റവും നല്ല പുരസക്കാരം കൊടുക്കണ്ടത്
മാശാ അള്ളാ കേൾക്കാൻ ഇമ്ബമുള്ള അടിപൊളി പാട്ട് 👌👍👍👍👍
എല്ലാവർക്കും നന്ദി 🙏
ഫോൺ നമ്പർ പറയു ❤❤❤
ഇത്ര കാലം എവിടെ യായിരുന്നു പുതിയ ഒരു
SA jameel ജനിക്കുന്നു സ്റ്റെജിൽ പ്രോഗ്രാം ചെയ്യൂ എല്ലാ ആശംസകൾ നേരുന്നു ഞപാടി മറന്ന ഓർമകൾ 👌👌👌ഒന്നും പറയാനില്ല
ആദ്യമായി കേൾക്കുന്നു സൂപ്പർബ്......❤.... ഒരു സംശയം പെണ്ണിനും ഉണ്ടാവില്ലേ ഇതുപോലുള്ള ആഗ്രഹങ്ങൾ 😂🤭
നല്ല പാട്ട് 👍👍👍👍
നല്ല ആലാപനം..
Sa jameelkaante paattu rahman vaazhakkadinte madhuramulla shabdhathi kettappol enthoru feel
അടിപൊളി 😍😍😍😍👍
റഹ്മാൻ വാഴക്കാട് നന്നായി പാടി 💕💕💕🌷🌷🌷🌷🌹🌹🌹💚💚💚💚💚💚💚💚
2023ലെ like👍 voice &Lyrics🌹
Adipoli song
Super 👌
👍🏻👍🏻👍🏻😍
എന്താ വരികള്
S A Jameel കന്റെ same ശബ്ദം... 👌👌😍😍
ഭാര്യയുടെമുന്നിൽഈപാട്ടൊന്ന്മൂളിനോക്കി........അവൾഇതിന്റെറീമേക്ക്പാടി.........പാട്ട്പൊളിച്ചു
Nalla arthamulla varikal
Malappuram mannil janicha priya s a jameel saabindea gaanam aalapichadi sandhosham abinandhanangal
നിലമ്പൂർ 💪💪
@@jamsheedakk7088 Nilamboor malappuram jillayilaane
S a jameel sir sooper from shaja
ആഹ, വല്ലാത്ത മോഹം ആണല്ലൊ ജമീൽ സാഹിബെ. 😊
👍👍👍
Thokkile undayum theernnu ini pottukayumilla ennalum....
സൂപ്പർ.. നല്ല ശബ്ദം ❤
വളരെ നന്നായി
സൂപ്പർ... സൂപ്പർ എന്നെ വാഴക്കാട് ദാറുലുലൂമിൽ നിന്ന് പഠിപ്പിച്ച saar
Nhanghal വീണ്ടും വീണ്ടും കേട്ടു. മാഷാഅല്ലാഹ്
വരികൾ കിട്ടാൻ വല്ല വഴി undo please
Nannayi to rahmankaa
❤
ആ മഹാഗായഗ്ande ഗാനം ഇത്രന്നന്നായി പാടിയ ഈ ഗായകൻ ആരെന്ന് അറിയാൻ മോഹം സൂപ്പർ സൂപ്പർ ഫോൺ നമ്പർ ഉണ്ടോ 👌👌👌👌 പത്തുമാസം കൂടി പാടു 👌👌👌👉🏻അഭിനന്ദനങ്ങൾ
Mashkoor vazhakad nallakalakaran
😊
സൂപർ
NA sir superb😊
സൂപ്പർ
Super
വരികൾ കിട്ടാൻ വല്ല വഴി ഉണ്ടോ
എങ്ങനെയെങ്കിലും ഒപ്പിച്ചു തരാൻ patto
S a jameel sír
Super
👌😍
Marvales singing
👍👍🥰
Valare nannai
🌹🌹
റഹിം ബാഹീ ഇത് നമ്മൾക്ക് കാശ്മീർ ലാൽ തടാഘത്തിൽ വെച്ച് പാ ടേണ്ടത് ആയിരുന്നു കാരണം ദര്യമാർ ഒപ്പം ഇല്ലായി ന്നു ???
ഞാനും അന്ന് നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഇദ്ദേഹം ഇത്ര വലിയ ഗായകനാണെന്ന് അറിയില്ലായിരുന്നു
👌👌👌
S A ജമീലിക്ക ❤💖🌹
super NA
👍👍👍
🥰 👌
ഈ പാട്ടിന്റെ കരോക്കെ വിത്ത് ലിറിക്സ് ഒന്ന് പോസ്റ്റ് ചെയ്യാമോ
👏
❤️❤️❤️❤️
Good
👍
♥️💐
👍👍👍👍👍
എൻറെ പൊന്നേ എങ്ങനെ സാധിച്ചു
❤❤
Ee song alapikkal athra elluppamulla kariyamalla..rehmanikka ath bangiyayi aalapichu.
Koo>{>
😂😂👍
❤
സൂപ്പർ
❤❤❤❤❤❤
👌👌👌