Это видео недоступно.
Сожалеем об этом.

|Alexander Jacob 38 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 1 ноя 2018
  • മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | Alexander Jacob Episode 38 |
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 123

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 лет назад +84

    ഈ ഗംഭീരപ്രോഗ്രാമിന് ... അലക്സാണ്ടർ സാറിനൊപ്പം തന്നെ സഫാരി ചാനലിനും ഹൃദയം നിറഞ്ഞ നന്ദി നേരുന്നു...

  • @Commonman19000
    @Commonman19000 5 лет назад +66

    ജലദോഷം മാറി വരുന്നു. ശബ്ദം വീണ്ടും പഴയതുപോലെ... അനാരോഗ്യം മറന്നും ഈ പരിപാടിക്കായി വന്നതിൽ വളരെ നന്ദി, സർ.

  • @gireesan.k.kesavan8978
    @gireesan.k.kesavan8978 3 года назад +8

    നമസ്കാരം സാർ,
    സർ എഴുതി തുടങ്ങിയ സമയത്തു ഞാൻ വായിച്ചു തുടങ്ങിയതാണ്, ഇതിന് അഭിപ്രായo പറയാൻ സാധിച്ചില്ല.സാറിൻ്റെ ഔദ്യോഗിക ജീവത്തിൽ നടപ്പാക്കിയതും നടപ്പാക്കാൻ ഉള്ളതും ശ്രോതാക്കളുടെ മുൻപിൽ നിരത്തുക. ഇതിൽ നിന്നും ഒത്തിരി കാര്യങ്ങൾ ജനങ്ങൾ പഠിക്കട്ടെ, കുറച്ചറിവും ലഭിക്കുമല്ലോ...... സാറിന് ദീർഘായുസ് നേരുന്നു.

  • @sanjumohan5477
    @sanjumohan5477 4 года назад +13

    ഇതാണ് യഥാർത്ഥ മനുഷ്യൻ.... ഒരു പർഫെക്ട് നിയമ പാലകൻ

  • @badboy-pz7dw
    @badboy-pz7dw 4 года назад +12

    ഇതാണ് .... നല്ല മനുഷ്യൻ

  • @ashapankajakshan8606
    @ashapankajakshan8606 5 лет назад +23

    Thank you for sharing your memories sir

    • @joytvm7951
      @joytvm7951 5 лет назад +1

      സർ ഇത്രയുംകാലം, അങ്ങ് എങ്ങനെയാണ് ഈ ദുർഘങ്ങൾഅതിജീവിച്ചത്, ഇത് ദൈവത്തിന്റെ ക്രിപയല്ലാതെമറ്റൊന്നുഅല്ല

  • @Mary-ds4xc
    @Mary-ds4xc 10 месяцев назад +2

    ഇങ്ങനെയുള്ള വ്യക്തിത്വങ്ങളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെ വലിയ അനുഗ്രഹം

  • @zachariahvarghese4357
    @zachariahvarghese4357 5 лет назад +12

    Thank you sir for your unforgettable leadership and remarkable contributions to build up and bring forward our Kerala state Police force.

  • @kattilasseriabdurahman334
    @kattilasseriabdurahman334 4 года назад +8

    Treasury of knowledge and expereance

  • @ambadirs7707
    @ambadirs7707 5 лет назад +13

    Safari channel you ur doing grt job

  • @malabarcafe5840
    @malabarcafe5840 5 лет назад +24

    Sir, thankalude ഈ അനുഭവം മതി നല്ല ഭരണം കാഴ്ച വെക്കാൻ. ഈശ്വരവിസ്വാസം അന്ധവിശ്വാസം എന്ന് പറയുന്നരെ നോക്കണ്ട. നല്ല ഭരണം കാഴ്ച വെക്കാൻ മറ്റാർക്കും കഴിയില്ല.

  • @santhasoman8212
    @santhasoman8212 11 месяцев назад +1

    Super program & Dr
    Alexander sir, is very superficial

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +1

    MY BIG RED SALUTES SIR. GOD BLESS YOU ALL WORLD WIDE ALL.TJM.

  • @SAJIVAS363
    @SAJIVAS363 5 лет назад +23

    ജലദോഷം മാറി എന്ന് തോന്നുന്നു, ശബ്ദം ശരിയായി...

    • @chaverteam3625
      @chaverteam3625 5 лет назад

      Vayasayille ksamikkuka...

    • @SAJIVAS363
      @SAJIVAS363 5 лет назад +2

      Chavar team, ക്ഷമിക്കാൻ ഞാൻ അത് കുറ്റം ആയി പറഞ്ഞതല്ല, ആളുടെ ഫാൻ ആണ് ,ശബ്ദം പോയ വിഷമത്തിൽ പറഞ്ഞതാണ് സുഹൃത്തേ...

  • @user-yw4vj5du5q
    @user-yw4vj5du5q 3 года назад +10

    പോലീസുകാരൻ പ്രതിയായ ആദ്യത്തെ കേസ് അനോഷിച്ചത് ജോർജ് ജോസഫ് സർ അല്ലെ ?

    • @kkkppkkpp4740
      @kkkppkkpp4740 3 года назад

      Ayal paranjathokke sariyau annu viswasikunnor mandanmar... Vaya thuranna nunaye parayu...Alexe sir andhu paranjalum oru ethics undakum... Athanu athinte oru mattam

    • @kkkppkkpp4740
      @kkkppkkpp4740 3 года назад

      Ayal paranjathokke sariyau annu viswasikunnor mandanmar... Vaya thuranna nunaye parayu...Alexe sir andhu paranjalum oru ethics undakum... Athanu athinte oru mattam

    • @prakashe.n9851
      @prakashe.n9851 Год назад

      yes - Sp സുഗതൻ

  • @rajoshkumarpt451
    @rajoshkumarpt451 4 года назад +2

    Thanks a lot sir

  • @jessythomas7153
    @jessythomas7153 5 лет назад +9

    Very good program, admiring person.

  • @nichoosrafeeq5228
    @nichoosrafeeq5228 5 лет назад +4

    I am your fan sir...

  • @Jobyvj1
    @Jobyvj1 5 лет назад +6

    Nice....

  • @avelgomachogomacho9307
    @avelgomachogomacho9307 3 года назад +1

    Tanks

  • @Generalfactin
    @Generalfactin 5 лет назад +4

    good job sir

  • @haneefakaleej797
    @haneefakaleej797 4 года назад +1

    Thanks

  • @divyavijayan2784
    @divyavijayan2784 4 года назад +2

    Operandi sir ishtam...

  • @anoljoseph2050
    @anoljoseph2050 Год назад

    Thank you so much

  • @pratheeshlp6185
    @pratheeshlp6185 5 лет назад +4

    Supppprrrrrrr talk .

  • @shajipaul312
    @shajipaul312 3 года назад +2

    Angayude...avatharanam..👍👍👍👍... voice...anaswaranadan....muralyudethupole....oppam....thilakan..chettanteyum.... voice 👍👍👍👍🙏🙏🙏

  • @tkmanithorakkat4938
    @tkmanithorakkat4938 5 лет назад +4

    Good information.

    • @JKJONE
      @JKJONE 5 лет назад

      tk mani thorakkat GbMmY

  • @midhunkanhagadmadam5830
    @midhunkanhagadmadam5830 5 лет назад +4

    Pwwollik... bro, all d best

  • @tobiasmathew3280
    @tobiasmathew3280 5 лет назад +3

    Which where the sections that where deleted by legislature in K. P act? And why? What are the precautions a S. I should take so that he doesn't walk into a trap?

  • @rahukanna
    @rahukanna 5 лет назад +1

    Thanks sir

  • @JOSEBASTIANE
    @JOSEBASTIANE 5 лет назад +21

    ഇദ്ദേഹം പറയുന്നത് പോലെ പഠിച്ചു പുറത്തു വരുന്ന പോലീസ് ആ മാന്യത കാണിക്കുന്നുണ്ടോ?

  • @SanthoshKumar-hz3rs
    @SanthoshKumar-hz3rs 4 года назад +1

    Good

  • @jainulabdeenks7160
    @jainulabdeenks7160 3 года назад

    Good message

  • @peace-vp
    @peace-vp 3 года назад

    Informative 🤝❤️

  • @venkataramanns9320
    @venkataramanns9320 3 года назад +2

    ഇത്രയധികം മനുഷ്യ സേവനം പോലീസിൽ ആരും ചെയ്തുകാണില്ല

  • @silvestarfrancis9705
    @silvestarfrancis9705 5 лет назад +4

    u r great sir

  • @ratheeshmratheeshpadiyoor2490
    @ratheeshmratheeshpadiyoor2490 5 лет назад +108

    ഡെഡ് ബോഡി എഴുന്നേറ്റപ്പോൾ പോലീസുകാരനോട് സംസാരിച്ചിരുന്നു എങ്കില്‍ പകരം ഡെഡ് ബോഡി കിട്ടിയെനെ..😁 😁

    • @sreerajm.b.3401
      @sreerajm.b.3401 5 лет назад +2

      🤣🤣🤣🤣

    • @rvsooryodayam
      @rvsooryodayam 5 лет назад +1

      പോലീസുകാരനോട് സംസാരിച്ചില്ലെങ്കിലും...
      ഒന്ന് ഉണർന്നു ഇരുന്നാൽ മതിയാരുന്നു..
      പകരം ഡെഡ് ബോഡിയ്ക്ക്..

    • @219sreejitht5
      @219sreejitht5 3 года назад +1

      2 mint chirichu🙄

    • @suviprashanth3928
      @suviprashanth3928 3 года назад

      🤣🤣🤣🤣🤣🤣

    • @janasevakanjnanathapaswi3927
      @janasevakanjnanathapaswi3927 Год назад

      Angane thanne sam,bavikku mayirunnu

  • @rashidmkedr3387
    @rashidmkedr3387 5 лет назад +24

    ഇതുവരെ സുരേഷ് ഗോപി ആയിരുന്നു .., ഇനി അങ്ങോട്ട് ജേക്കബ് സർ ആയിരിക്കും .., The Real Hero..

  • @razaqpk9963
    @razaqpk9963 5 лет назад +2

    മനസ്സിലാവാന്‍ തക്കത്തില്‍ വിസദീകരിക്കുന്നു

  • @shajipaul312
    @shajipaul312 3 года назад

    Big salute sir 🙏🙏🙏

  • @ArunKumar-kc7hz
    @ArunKumar-kc7hz 5 лет назад +2

    Salut sir

    • @thresiageorge3757
      @thresiageorge3757 5 лет назад +1

      ഈ സഫാരീ ചാനൽ ഞാൻ വളരെ ഇഷ്ട പെടുനനു

    • @thresiageorge3757
      @thresiageorge3757 5 лет назад +1

      Alexander jacob സാറിനെ ഞാൻ നമികുനനു അപാരമായ അറിവു്‌

  • @leeshma6324
    @leeshma6324 3 года назад

    Good sir

  • @justinjohn5579
    @justinjohn5579 5 лет назад +3

    Hai✌👌

  • @jayathomas2737
    @jayathomas2737 5 лет назад +2

    Very interesting 👍👌👍👌

  • @pappipappi5533
    @pappipappi5533 5 лет назад +91

    ഈ ചാനലിൽ വന്ന് dislike അടിക്കുന്നവന്...' കാര്യമായ എന്തോ കുഴപ്പം ഉണ്ട്... അവൻ വേറേ എന്തോ തിരക്കി വന്നതാ... കിട്ടിയില്ല.. നി അന്വഷിച്ച സാധനം ഇവിടെ കിട്ടില്ല.. പോയി വണ്ടി മാറിക്കേറ്... പോ വിട്ടു പോ...

    • @Satlyjohn
      @Satlyjohn 5 лет назад +2

      i agree

    • @rahimkvayath
      @rahimkvayath 5 лет назад +2

      ഇങ്ങനെ പറയണം , മാറിപ്പോ പിശാചേ

    • @anishmaesther
      @anishmaesther 4 года назад

      🤣😂🤣😂🤣

    • @A.K-md4vf
      @A.K-md4vf 4 года назад +1

      സത്യം ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ! എന്തിനാണ് ഇതിന് dislike എന്ന്

  • @mathewidicula2399
    @mathewidicula2399 5 лет назад +2

    Police force to start at officer's grade is essential to be dignified level than pitiful constable level. University graduation, decent uniform, excellent training including postures, language skills, decision making skills and many more.
    Make the personality presentable and productive with respect and self dignity as part of a great force. Also an officer -who doesn't stretch the hands for money as bribe.
    Why ? They are our front line army ! If the army is weak...can't winn the battle.

  • @libinsunny8493
    @libinsunny8493 5 лет назад +3

    ❤ 👍

  • @vidhu84348
    @vidhu84348 5 лет назад +6

    Remembering about murder of Praveen by DYSP Shaji and his team. That days, I followed daily case story in both mathrubhumi & Janmabhumi.

  • @mookambikasaraswathi58
    @mookambikasaraswathi58 10 месяцев назад

    🎉🙏🏼👍

  • @villagefoodmakingvfmmalaya9808
    @villagefoodmakingvfmmalaya9808 4 года назад +1

    👍👍

  • @wild-west717
    @wild-west717 5 лет назад +1

    Upload next episode

  • @indirak8897
    @indirak8897 10 месяцев назад

    🙏🙏🙏❤️❤️❤️👍

  • @dhanalakshmik8797
    @dhanalakshmik8797 Год назад

    👍👌

  • @ajeeshmoon5424
    @ajeeshmoon5424 5 лет назад +1

    🙏👍

  • @anishas1450
    @anishas1450 3 года назад

    ❤️

  • @jayasreek2079
    @jayasreek2079 3 года назад

    🌹🌹🌹

  • @adhushblal
    @adhushblal 4 года назад

    KERALA POLICE🔥 To Save , To Protect🔥

  • @shafikkvettam6842
    @shafikkvettam6842 4 года назад +1

    Kerala police are usually not killed by others.they are safe like others.

  • @andrews13
    @andrews13 5 лет назад +1

    9.40

    • @nima4719
      @nima4719 4 года назад

      9:40 thank you

  • @sanalmathew5266
    @sanalmathew5266 Месяц назад

    ദൈവം വലിയവനായതുകൊണ്ട് 5 കക്ഷണമായ പോലീസുകാരൻ്റെ ഭാര്യ

  • @Kiranraj134
    @Kiranraj134 4 года назад +18

    Dislike അടിക്കുന്നവർ മുൻപ് എപ്പോഴോ ഇങ്ങേരോട് ഇടി കിട്ടിയവന്മാർ ആണ്...🤣

  • @sajusajum686
    @sajusajum686 2 года назад

    PM of angamali....

  • @radhukrishnaradhu232
    @radhukrishnaradhu232 Год назад

    ടെഡിബോഡി നടന്നു പോകുന്നത് ആ പോലീസ് കണ്ടിരുന്നു എങ്കിൽ പോലീസ് ടെഡിബോഡി കിട്ടുമായിരുന്നു 😜🤭😜🤭🤭

  • @sasid6857
    @sasid6857 2 года назад

    Vittazhikkan pattunnthenthanennu sir nu nannayariyam.

  • @dadagiristeven8124
    @dadagiristeven8124 5 лет назад +3

    I think he can say much better things. I was expecting thrilling criminal investigation stories rather than making a building or water well.

    • @sreerajm.b.3401
      @sreerajm.b.3401 5 лет назад +1

      Athinu thriller movie kandal pore

    • @dadagiristeven8124
      @dadagiristeven8124 5 лет назад +1

      @@sreerajm.b.3401 സിനിമക്കഥ പോലാണോ ജീവിതത്തിലെ അനുഭവം !

    • @sreerajm.b.3401
      @sreerajm.b.3401 5 лет назад

      @@dadagiristeven8124 pinee pulik crime branch lum vigilance lum pravrthikan pattila kitiyth training college lum administration lokeya avide engana crime story parayune

    • @ishanmhmd3555
      @ishanmhmd3555 5 лет назад

      Responsible ayoru policekaran investigation stories purathu parailla

  • @thomasvengaloor4739
    @thomasvengaloor4739 4 года назад

    1

  • @kiranjohny7302
    @kiranjohny7302 5 лет назад +3

    First😐😆😅😅

  • @bishnubabu114
    @bishnubabu114 5 лет назад +2

    xx

  • @gangadharakurup9399
    @gangadharakurup9399 4 года назад

    .

  • @vijeshvijesh2447
    @vijeshvijesh2447 4 года назад +2

    DYSP ഷാജി അല്ലെ ആ ഓഫീസർ 🙆

  • @arshadkp786
    @arshadkp786 4 года назад +1

    Mammootik IPS kodukamo

  • @jkvr2906
    @jkvr2906 5 лет назад +5

    Meticulous., ... അഭംഗുരം... ഭീജ്ഭമം.. 😅

  • @rajarajavarmathampuran8309
    @rajarajavarmathampuran8309 3 месяца назад

    World's cheap police...... Kerala police.... Gooons.... CPIM Gundas.... First give justice to soldier vishnu

  • @shereenashameer2416
    @shereenashameer2416 4 года назад +5

    Sir ഇടയ്ക്ക് കണ്ണുതള്ളുന്നത് കണ്ടിട്ട് പേടിയാകുന്നു

    • @prakashe.n9851
      @prakashe.n9851 Год назад

      വർഷങ്ങൾക്കു മുമ്പ് കണ്ണിന് ഒരു അപൂർവ്വ രോഗം ബാധിച്ചിരുന്നു.

  • @sirajvakkad3324
    @sirajvakkad3324 5 лет назад

    Janagalod eggane ...samsarikkanam ennnu ..pidikkkunuddo..
    Verude alla poliece therivilikkunnadu