15 വര്‍ഷം പഴക്കമുള്ള വാഹനമുപയോഗിക്കരുത്; കേന്ദ്ര നിയമം പ്രതിസന്ധിയിലാക്കിയെന്ന് K B Ganesh Kumar
HTML-код
- Опубликовано: 10 фев 2025
- 15 വര്‍ഷം പഴക്കമുള്ള വാഹനമുപയോഗിക്കരുത്; കേന്ദ്ര നിയമം പ്രതിസന്ധിയിലാക്കി, പരിഹാരം കാണുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ | KB Ganesh Kumar
#KBGaneshkumar #transportminister #centralact #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
15 വർഷം എന്നുള്ളത് ഇരുപത്തിയഞ്ച് വർഷം ആക്കണം
ഒന്നിനും കൊള്ളാത്ത പുതിയ വണ്ടിയെക്കായിലും നല്ലത് പഴയ വണ്ടികൾ തന്നെ അതുകൊണ്ട് ഈ നിയമം സംസ്ഥാനം നടപ്പിലാക്കരുത്.
എന്തൊക്കെ കാണണം, എന്തൊക്കെ കേൾക്കണം ഒരു ദിവസം ഒന്ന് കഴിഞ്ഞു കിട്ടാൻ
സ്ക്രാപ്പ് ബിസിനസുകാർക്ക് കോളടിച്ചു
ഡീസലും പെട്രോളും വാങ്ങുന്നവരിൽ നിന്ന് ലിറ്ററിന് 100രൂപ വച്ചു നികുതി കൂട്ടി പ്രതിസന്ധികൾ മറി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു 😂😂😂
15 വര്ഷം ആയ പഴയ വാഹനങ്ങൾ ഒഴിവാക്കണം കുറച്ച് പോലീസ് വാഹനങ്ങളുടെ കാര്യം പറഞ്ഞിട്ട് കാര്യമില്ല . പഴകിയ വാഹനങ്ങൾ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ആണ്
എന്ത് ഫീഷണി
Vandi fitness ok anel no scene
ആരോഗ്യ വകുപ്പിലെ ഡ്രൈവർമാരെ അതേ വകുപ്പിൽ ഡോക്ടർമാരായി നിയമിക്കുക, ഏതായാലും ഡോക്ടർമാർ ഓപ്പറേഷൻ ചെയ്താലും രോഗികളുടെ കാര്യം തഥൈവ ! 🤪
Pine driving school vandikal manthriyalle 15 kazinja ozivakan paranjr
എങ്കിനെ സാധിക്കുന്നു ഗണേശ.... പാവപെട്ട ഡ്രൈവിങ് സ്കൂൾ കാരെ പൂട്ടാൻ നിങ്ങൾ കൊണ്ട് വന്ന സർക്കുലർ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന്....കോടികൾ ചിലവഴിച്ചു നടക്കുന്ന നിങ്ങൾക്കു തന്നെ വാഹനം മാറ്റാൻ പറ്റുന്നില്ല.. സ്കൂൾ കാരുടെ പ്രതി സന്ധി എത്ര ത്തോളം ആയിരിക്കും.... നിങ്ങൾ പരജില്ലേ 1lakh കിലോമീറ്റർ പോലും ഓടിട്ടില്ല എന്ന്.. 20000 കിലോമീറ്റർ പോലും ഓടിട്ടുണ്ടാവില്ല സ്കൂൾ വണ്ടികൾ..... ഒപ്പിട്ടു സർക്കുലർ ഇറക്കുമ്പോൾ ആലോചിച്ചഇല്ല...പണി തിരിച്ചു കിട്ടും എന്ന്..... എന്തായാലും ഒരു വശം വണ്ടി മാറ്റാനും... മറു വശം മാറ്റാതീർക്കാൻ എടുക്കേണ്ട നടപടികളും... എല്ലാം ഒരാൾ എന്നതാണ് അത്ഭുതം.... ഗണേശാആആആആ
വർഷ പഴക്കമില്ലാത്ത ഒരുപാട് വണ്ടികൾ ടെസ്റ്റ് കുടിശ്ശി കേറി ഒരുപാട് ആൾക്കാർ യൂസ് ചെയ്യാതിരിക്കുന്നു അതിനൊരു ഇളവ് കൊടുക്കണം 🥰
കരാർ വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് എടുത്താൽ മതി
ആ നിയമം വന്നാൽ മന്ത്രിമാർക്ക് കൊള്ളാം😂
അപ്പോൾ ഇദ്ദേഹമല്ലേ 15 yr ആയ വണ്ടികൾ ഡ്രൈവിംഗ് സ്കൂളിൽ പറ്റില്ലാന്ന് നിയമം കൊണ്ടു വന്നത്
No:1 സംസ്ഥാനത്തിൽ ആക്രി വണ്ടി ഓടിക്കൽ തുടരും 🤣
15 വർഷം പഴക്കം ഉള്ള ഫാക്ടറി അടുക്കള എല്ലാം നിരോധിക്കണം അങ്ങനെ പുക ഉത്പാതിപ്പിക്കുക പലതും
അതുപോലെതന്നെ ടെക്സ്റ്റ് പെയിന്റിങ് ആയ വണ്ടികൾ അതിന്റെ എമൗണ്ട് കുറച്ച് വണ്ടി ഇറക്കാനുള്ള സഹായവും ചെയ്തു കൊടുക്കണം
25 വർഷം അയ എൻ്റെ സ്കൂട്ടർ😂😂😂
പ്രൈവറ്റ് വണ്ടികൾക് വലിയ സീൻ ഇല്ല.... പബ്ലിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റ് വണ്ടികൾക് ഈ സീൻ ഒള്ളു
Mister.. niyamam niyamam aanu.. manasilaayo.. janangale niyamam padipikkan aaha.. swantham niyamam badhichaal ..ooho.. udaipu sarkar.. Oru exemption kodukaruthu.. kendram is warned..
CNG ilek maatiyal pore??
25 years ആക്കുക
Govt nu exemption kodutha tax adakunna citizen um kodukkanam
എട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും.
Driving school etha use chathal
FInance adach theerumbo vandikodukkanam enna tholinja niyamama
Ine new vandikal vangunnadhiloode kurach koode mukkan ulla vayiyayeeq
Edhil otoriksha pedumo
Manthri thanna randum parayunnu
Scrap bus vangu from Ashok Leyland
Ee vahangale Govt auction cheyyumo ?
Foolishness
വണ്ടി കണ്ടിഷൻ ആണെങ്കി എന്താ പ്രശ്നം
വാഹന കമ്പനികൾ എന്ത് ചെയ്യും 😁