How to learn scooty driving Malayalam,🛵two wheeler driving/ഇനി 3 മണിക്കൂർ മതി ആർക്കും വണ്ടിഓടിക്കാം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • How to learn scooty drving Malayalam,🛵two wheeler driving/ഇനി 3 മണിക്കൂർ മതി ആർക്കും വണ്ടിഓടിക്കാം
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler

Комментарии • 54

  • @lishapramod8923
    @lishapramod8923 9 месяцев назад +5

    നല്ല വീഡിയോ അരുന്നു . എൻ്റെ learners കഴിഞ്ഞേ ഉള്ളു. ടെസ്റ്റ് nte tension ആണ് ഇനി. beginner അയിടുള്ളവർക് useful ആണിത്.channel ആദ്യം കാണുകയാണ്. ബാക്കി videos എല്ലാം ഇനി കാണട്ടെ 🥰🥰

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      Oru tension venda...nannayit odich padikku😊 All the best dear🥰

    • @lishapramod8923
      @lishapramod8923 9 месяцев назад

      Thanks dear

    • @mariyummat7591
      @mariyummat7591 8 месяцев назад

      വണ്ടി എടുക്കുമ്പോൾ ഉലഞ്ഞു പോകാതിരിക്കാൻ എന്താ ചെയ്യാ

  • @shafnarafi8133
    @shafnarafi8133 9 месяцев назад +1

    Chettante samsaram kelkan suresh gopi chettante pole und 👍👍🥰

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 10 месяцев назад +5

    സൂപ്പർ നന്നായി ഓടിക്കുന്നുണ്ടല്ലോ 👍👍

    • @simpletipsunni7911
      @simpletipsunni7911  10 месяцев назад

      Thanku 😍പഠിച്ചുവരുന്നേ ഉള്ളു 😊

  • @user-rq5bn5pk1l
    @user-rq5bn5pk1l 6 месяцев назад +2

    ചേച്ചി പറഞ്ഞത് പോലെ സാഹചര്യം എന്നെയും സ്കൂട്ടി പഠിക്കുന്നതിൽ etthicchu😄

  • @hakeemmullappalli821
    @hakeemmullappalli821 3 дня назад

    Irakkavum valavum orumich vannal. Egene vandi odikkum onnu paranj tharamo

    • @simpletipsunni7911
      @simpletipsunni7911  2 дня назад

      വളവുകളിൽ എപ്പോഴും ഏറ്റവും സ്പീഡ് കുറച്ചു മാത്രമാണ് ഓടിക്കേണ്ടത്. ഇറക്കം കൂടിയാകുമ്പോൾ ഇറക്കാൻ തുടങ്ങുമ്പോൾ തന്നെ രണ്ടു ബ്രേക്കും ഒരുപോലെ അപ്ലൈ ചെയ്തു വേണം പോകാൻ ഒരു കാരണവശാലും മുന്നിലെ ബ്രേക്ക് ആദ്യം പിടിക്കാൻ ശ്രമിക്കരുത്. ചിലപ്പോൾ മുന്നിലെ ടയർ ഇറങ്ങിപ്പോയി മറിഞ്ഞു വീഴാൻ സാധ്യത കൂടുതലാണ്. ഇറക്കവും വളവും കൂടി ഒരുമിച്ചു വന്നാൽ എങ്ങനെയാണ് ഹാൻഡിൽ ചെയ്യേണ്ടതെന്നും അതേക്കുറിച്ച് ഞങ്ങൾ വിശദമായി ചെയ്ത വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കാം അതൊന്നു കണ്ടു നോക്കൂ
      ruclips.net/video/3kYJVAB2zRs/видео.htmlsi=c2Z3SolPeSFbalQw

  • @salnam2575
    @salnam2575 9 месяцев назад +1

    സൂപ്പർ

  • @ashaaugustin7669
    @ashaaugustin7669 9 месяцев назад +1

    Super👍👍

  • @ayishakakkodan3894
    @ayishakakkodan3894 6 месяцев назад

    Super video aano tro enikum nalay aanu learning ellarum prarthikanay

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      ഞങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം🥰🥰🥰🥰

  • @user-my9ej2fd8y
    @user-my9ej2fd8y 7 месяцев назад

    Nice video

  • @auchunks1513
    @auchunks1513 5 месяцев назад

    Me too👍

  • @lulushajis2499
    @lulushajis2499 9 месяцев назад

    Remya 👍👍

  • @molu788
    @molu788 10 месяцев назад

    👍👍

  • @muhammedsharbin9040
    @muhammedsharbin9040 8 месяцев назад

    Enikk nale anu test nalla pedi und

    • @simpletipsunni7911
      @simpletipsunni7911  8 месяцев назад +1

      Tension avenda ketto...jayavum tholviyum sadharanamanu..varunnathu pole varatte yennu vicharichu dhairyamayi...yeniku pattum yenna viswasathil poyit vayo...njagalum prarthikkam..🙏🙏 all the best dear🥰🫂

  • @aksaworld412
    @aksaworld412 9 месяцев назад

    Supper 785

  • @Rihan_world_
    @Rihan_world_ 9 месяцев назад

    Asiletar lock name andh

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      Universal throttle lock എന്നാണ് അതിന്റെ പേര്. ആമസോണിൽ സെർച്ച് ചെയ്താൽ കിട്ടും. പിന്നെ സാധാരണ ബൈക്ക് വർക്ക് ഷോപ്പിൽ വണ്ടി പഠിക്കാൻ വേണ്ടി ആക്സിലറേറ്റർ ലോക്ക് ഫിറ്റ് ചെയ്യാമോ എന്ന് പറഞ്ഞാൽ അവർ സെറ്റ് ചെയ്തു തരും.

  • @sabithakareekadan7085
    @sabithakareekadan7085 9 месяцев назад +1

    Sapport cheyyumo

  • @SalmaSelu-sm8qh
    @SalmaSelu-sm8qh 4 месяца назад

    ഇതേ അവസ്ഥയാണ് ഇപ്പോൾ എനിക്ക്

    • @simpletipsunni7911
      @simpletipsunni7911  4 месяца назад

      എല്ലാം ഓക്കേ ആകും 👍😊

  • @shalimashakkeer2167
    @shalimashakkeer2167 9 месяцев назад

    8 edukan activa kond elupano

  • @neethuajith4815
    @neethuajith4815 9 месяцев назад

    Road test balance nu enthakkum 27 nu test

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +4

      ഓവർ സ്പീഡ് എടുക്കാതെ ഒരു മിനിമം സ്പീഡിൽ ഓടിച്ചാൽ കൈ കൊണ്ടുള്ള സിഗ്നൽ കാണിക്കുമ്പോൾ വണ്ടി ബാലൻസ് ആയി ഓടിക്കാൻ പറ്റും...പിന്നെ ഉള്ളിൽ പേടി വെച്ചോണ്ട് ഓടിക്കാതിരിക്കുക....അവിടെ ഒരുപാട് ആളുകൾ ഉണ്ടാവും അവരൊക്കെ നമ്മളെ നോക്കുന്നുണ്ടാവും... പക്ഷെ അവരെ നമ്മള് ശ്രെദ്ധിക്കുകയെ ചെയ്യരുത്...(ഇതൊക്ക എന്റെ അനുഭവം ആണേ...😊)കിട്ടിയാൽ കിട്ടട്ടെ എന്നോർത്തു ധൈര്യമായി ഓടിച്ചോ....All the best👍😊

    • @neethuajith4815
      @neethuajith4815 9 месяцев назад

      @@simpletipsunni7911 stop ethunnathinte thottu munne kanichal pore

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +1

      മതി 👍

    • @funandlearnwithkintergarte3844
      @funandlearnwithkintergarte3844 9 месяцев назад

      ​@@simpletipsunni7911tnx 🥰dr njnm vandi eduth pokum license aply cheynm ini.

  • @anjalisanjith9985
    @anjalisanjith9985 8 месяцев назад

    Activa model on road price onne parayamo

    • @simpletipsunni7911
      @simpletipsunni7911  8 месяцев назад

      ഞങ്ങൾ എടുത്തത് ആക്ടിവ ലിമിറ്റഡ് എഡിഷൻ ആണ് ഒരു ലക്ഷത്തി അയ്യായിരം ആണ് ഓൺറോഡ് പ്രൈസ്.
      എൽഇഡി ലൈറ്റ് അല്ലെങ്കിൽ ഇതിൽ നിന്നും 2000 രൂപ കുറവ് ആയിരിക്കും

  • @MammasCafe
    @MammasCafe 9 месяцев назад +1

    Hi

  • @sabirasabi1217
    @sabirasabi1217 9 месяцев назад

    Oru samshayam chodhikkate, accilator control chryan lock undo?

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      നമുക്ക് ലോക്ക് മേടിക്കാൻ കിട്ടും പഠിക്കുന്ന സമയത്ത് അതൊരണ്ണം മേടിച്ചിടുന്നത് നല്ലതാണ്...നന്നായി പഠിച്ചതിനു ശേഷം ലോക്ക് എടുത്തു മാറ്റിയാൽ മതി....😊

    • @sabirasabi1217
      @sabirasabi1217 9 месяцев назад

      @@simpletipsunni7911 haa aa lock alle.. Ath evde kitum chechi..

    • @funandlearnwithkintergarte3844
      @funandlearnwithkintergarte3844 9 месяцев назад

      Da ath namuk clamb vech undakm. Utubil adichu nokku

    • @siyakukku8729
      @siyakukku8729 8 месяцев назад

      ലോക്കില്ലാതെ njan പഠിച്ചു 🥰 ഇന്നേക്ക് 5days... Ente ഹസ്സിനെയും പുറകിലിരുത്തി ഞാൻ ഓടിച്ചു...

  • @jafusworld5980
    @jafusworld5980 9 месяцев назад

    Vandikk ethraya rate aayin

  • @avanik3450
    @avanik3450 9 месяцев назад

    👍🏻👍🏻