28 വർഷത്തെ മാധ്യമ ജീവിതത്തിന് ശേഷമുള്ള നിർണായക തീരുമാനം, എഡിറ്റർ സ്ഥാനമൊഴിഞ്ഞ് MV Nikesh Kumar

Поделиться
HTML-код
  • Опубликовано: 30 сен 2024
  • 28 വർഷത്തെ മാധ്യമ ജീവിതത്തിന് ശേഷമുള്ള നിർണായക തീരുമാനം, എഡിറ്റർ സ്ഥാനമൊഴിഞ്ഞ് എംവി നികേഷ് കുമാർ | Anto Augustine Interview With MV Nikesh Kumar | Special Editors Meet | Roji Augustine | Josekutty Augustine | Reporter TV
    #MVNikeshkumar #antoaugustine #rojiaugustine #joskuttyaugustine #Reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 1,2 тыс.

  • @Abd-i4b
    @Abd-i4b 3 месяца назад +279

    കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിൽ താങ്കളുടെ പേര് പറയാതെ ഒരു ചരിത്രകാരനും മുന്നോട്ട് പറയാൻ സാധിക്കില്ല 💯

    • @pbsadasivan6977
      @pbsadasivan6977 3 месяца назад +5

      വെറുതെ യെഗ്കിലു൦ പോകാതെ നികേഷ്. നിങ്ങൾ ഇ മേഖലയിൽ തന്നെ വേണം.

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 3 месяца назад +5

      ഒറ്റുകാരൻ. എന്ന് ആരെങ്കിലും പറയുന്നുണ്ടോ

    • @Abd-i4b
      @Abd-i4b 3 месяца назад

      @@pbsadasivan6977 എന്റെ ആഗ്രഹവും അദ്ദേഹം മാധ്യമരംഗത്ത് വേണം എന്നാണ് 👍മനസ്സിന് വേദന തോന്നുന്നു 💯അദ്ദേഹത്തെപോലൊരു മാധ്യമപ്രവർത്തകൻ ഇല്ലായിരുന്നെങ്കിൽ എന്നേ ബിജെപി ഇവിടെ മുന്നേറിയേനെ 👍അദ്ദേഹത്തിന്റെ ഇന്ത്യ വിഷൻ ചാനൽ പൊളിഞ്ഞതിന് ശേഷം ആണ് ബിജെപിക്ക് കേരള രാഷ്ട്രീയത്തിൽ space കിട്ടി തുടങ്ങിയത് 💯മതേതരത്വം നിലനിർത്തുന്നതിൽ കേരളത്തിൽ വലിയ പങ്ക് വഹിച്ച മാധ്യമപ്രവർത്തകൻ നികേഷ് സാർ ആണെന്ന് പറയാൻ നമുക്ക് മടിയാണ് 💯

    • @malllufan
      @malllufan 3 месяца назад +3

      😂😂😂

    • @surjithkumarn1514
      @surjithkumarn1514 3 месяца назад +6

      നല്ല മാധ്യമപ്രവർത്തനം നടത്തിയ ജേർണയലിസ്റ്റ്

  • @riyaz749
    @riyaz749 3 месяца назад +15

    എന്നെ വാർത്ത കാണാൻ പ്രേരിപ്പിച്ച വ്യക്തി... ❤️❤️

  • @nobinbenny
    @nobinbenny 3 месяца назад +13

    റിപ്പോർട്ടർ ചാനൽ കാണുന്നത് തന്നെ താങ്കളും അരുൺ കുമാറും ഉള്ളത് കൊണ്ടാണ്...മറ്റൊരു ചാനലിനും പകരം വെക്കാൻ പറ്റില്ല നിങ്ങളെ പോലെ ഉള്ള അവതാരകാരെ... ഇ കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനത്തിൽ താങ്കളുടെ അസാന്നിധ്യം ഒരു വലിയ നഷ്ടം തന്നെ ആയിരിക്കും.....

  • @RathishTvm1983
    @RathishTvm1983 3 месяца назад +81

    നികേഷ് സാർ ഇനി രാഷ്ട്രീയത്തിലെ ഉന്നത നിലയിൽ എത്തട്ടെ.❤🎉

    • @AnuAyyappanVlogs
      @AnuAyyappanVlogs 3 месяца назад

      🤣🤣🤣🤣🤣

    • @balakrishnanmannyan1569
      @balakrishnanmannyan1569 3 месяца назад

      ധീരമായ തീരുമാനം. അഭിവാദ്യങ്ങൾ.

    • @akksakku5733
      @akksakku5733 3 месяца назад

      Kinattinte adiyilottu pokaathe irinaal mathi😅

    • @Bwd3997
      @Bwd3997 3 месяца назад

      Sdpi❤nikesh❤cpim❤leage

  • @nishanthkv6133
    @nishanthkv6133 3 месяца назад +195

    വളരെ നല്ല തീരുമാനം.... ജോൺ ബ്രിട്ടാസ് ഇന്ന് എത്ര നന്നായി പൊതുരംഗത്ത് പെർഫോമൻസ് ചെയ്യുന്നു എന്നത് ഒരു ചിത്രമാണ്

    • @manojsurendran835
      @manojsurendran835 3 месяца назад +6

      ഹാ ഹാ

    • @bijugeorgegeorge6360
      @bijugeorgegeorge6360 3 месяца назад

      പൊട്ടാഷ് ഏത് കോണകത്തിലെ മാധ്യമപ്രവർത്തകൻ നാറീ

    • @darshanchandran4159
      @darshanchandran4159 3 месяца назад +2

      ഓടിക്കോ അവൻ എന്താ ചെയ്യുന്നേ

    • @jose-qb6zm
      @jose-qb6zm 3 месяца назад

      Marxistkaru polum ithu kettal chirikkum. Brittas enthu thengayaanu keralathinu cheyyunnathu.

    • @nishanthkv6133
      @nishanthkv6133 3 месяца назад

      @@A45000 പൊതുജനതാല്പര്യം ഏറ്റവും ഭംഗിയായി ജനാധിപത്യ വേദികളിൽ അവതരിപ്പിക്കുക എന്ന ദൗത്യം നിറവേറ്റുന്ന ഏറ്റവും കരുത്തുറ്റ കേരളത്തിൽ നിന്നുള്ള എം പി ആണ് അദ്ദേഹം..... ചിരിച്ചു നേരം കളയുന്ന സമയം കൊണ്ട് സഭാ രേഖകൾ നോക്കിയാൽ അത് മനസ്സിലാവും... പിന്നെ താങ്കളുടെ ചിരിയും പരിഹാസവും എന്റെ വിഷയമല്ല....

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 3 месяца назад +24

    നല്ലൊരു തീരുമാനം തന്നെ. ആഗ്രഹം നേടിയെടുക്കുക. ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക. ലോകത്തെവിടെയുമുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾക്കും എതിരെ നിലകൊള്ളുക. വിജയമുണ്ടാകട്ടെ

  • @veeyesar
    @veeyesar 3 месяца назад +17

    വെൽഡൺ...
    നാൽപത്തിഅഞ്ച് ഡിഗ്രി ചെരിഞ്ഞു... ലാപ് ടോപ്പിന്റെ മുകൾഭാഗം പിടിച്ചു. വായനയുടെ ആരോഹണ അവരോഹണ താളത്തിനൊത്ത് കുലുങ്ങിയാടി വാർത്ത അവതരിപ്പിക്കുന്ന ശൈലി നികേഷ് കുമാറിന് മാത്രം സ്വന്തം. ഈ ടിപ്പിക്കൽ സ്റ്റൈൽ സൂരാജ് വെഞ്ഞാറമൂട് മിമിക്രിയിൽ അനുകരിക്കുന്നത് തന്നെ രസമുള്ള കാഴ്ചയാണ്. ഇടതിൽ വലത് ഭാഗം ചെരിയാതെ നിൽക്കാൻ കഴിയട്ടെ

  • @azharchathiyara007
    @azharchathiyara007 3 месяца назад +16

    New Reading നു ഒരു പ്രത്യേക സംസ്കാരം , style കൊണ്ട് വന്നത് നികേഷ് ആണ്..എല്ലാ വിധ ഭാവുകങ്ങളും❤❤🎉🎉

  • @umarneduvally9352
    @umarneduvally9352 3 месяца назад +21

    റിപ്പേർട്ടർ ടിവിയുടെനഷ്ടം കേരളത്തിലെ പൊതുരംഗത്തിന് ഒരു മുതൽകൂട്ടാവും .ഈ തീരുമാനം

  • @raveendranrr5760
    @raveendranrr5760 3 месяца назад +81

    സഖാവ് :: നികേഷ് കുമാർ ആശംസകൾ നേരുന്നു... ഒത്തിരി സ്നേഹത്തോടെ... 🙏👏👌... 💞💞💞.

    • @AnuAyyappanVlogs
      @AnuAyyappanVlogs 3 месяца назад

      🤣🤣🤣🤣

    • @puthusserygireesh6527
      @puthusserygireesh6527 3 месяца назад

      Ammaye ukkan kodukunavante chiri

    • @jincykuruvilla5626
      @jincykuruvilla5626 3 месяца назад

      ​@@puthusserygireesh6527എല്ലാ കമൻ്റിലും വന്ന് ഓഞ്ഞ ചിരി ചിരിക്കുന്നുണ്ട് ടിയാൻ . നികേഷ് CPM ൽ ചേർന്നത് ഇട്ടിവെട്ട് ഏറ്റ പോലെ ആയി എന്ന് തോന്നുന്നു😂

  • @sujithsushamaajith
    @sujithsushamaajith 3 месяца назад +111

    സുജയ പോയി ബിജെപി യിൽ കൂടി ചേർന്നാൽ meet the editors കുറെ കൂടി biased അല്ലാതെ ആവും.

    • @Jaichandran909
      @Jaichandran909 3 месяца назад +1

      Dubai jose reporteril varunnu😊😊😊

    • @malllufan
      @malllufan 3 месяца назад +8

      കോൺഗ്രസ് പരുത്തിയും കമ്മി അരുണും ഉണ്ണിയും ആവുമ്പോൾ ഒട്ടും biased അല്ല.. ഫുൾ indi മുന്നണി ആവും..

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 3 месяца назад +14

      @@malllufan ഉണ്ണിയെ കോൺഗ്രസ്‌ ബെയ്‌സ്ഡ് ആക്കണമെന്നില്ല എന്തു കാര്യത്തിലും അഭിപ്രായം പറയുമ്പോൾ വ്യക്തമായ കാഴ്ചപ്പാടോടെ വിലയിരുത്തുന്ന ആളായിട്ടേ എനിക്ക് തോന്നിയിട്ടുള്ളു. ഈ കഴിഞ്ഞ ഇലക്ഷനിൽ അത് വളരെ വ്യക്തമായി കാണാൻ പറ്റി

    • @HKED-v3y
      @HKED-v3y 3 месяца назад +5

      Koppanu Sujaya aanu evarde TRP 😂

    • @puthusserygireesh6527
      @puthusserygireesh6527 3 месяца назад

      Sujayaji ki jay

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 3 месяца назад +52

    നികേഷ്കുമാർ പൊതുരംഗത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ഇന്നത്തെ കാലഘട്ടത്തിൽ 90% മാധ്യമങ്ങളും ഇടത്പക്ഷ പ്രസ്ഥാനത്തെ കടന്നാക്രമിക്കുമ്പോൾ ഇടത്പക്ഷമാണ് ശരി എന്ന് പറയുമ്പോൾ ഇടത്പക്ഷത്തിന് കൂടുതൽ കരുത്ത് പകരുന്ന തീരുമാനം തന്നെയാണ്.

    • @anvarsadath3586
      @anvarsadath3586 3 месяца назад

      😂

    • @ultimatevideos8407
      @ultimatevideos8407 3 месяца назад

      അന്തം കമ്മി 😂😂

    • @akksakku5733
      @akksakku5733 3 месяца назад

      Ee maraoola alle poyathu. Edathu paksham thanne aanu ingerkku sheri! 😂

  • @Sureshkumar-ui7xv
    @Sureshkumar-ui7xv 3 месяца назад +173

    സഖാവേ, കരുത്തുറ്റ തീരുമാനം നികേഷിനെ ഈ പാർട്ടിക്ക് വേണം ലാൽസലാം 🌹🌹🌹

    • @AnuAyyappanVlogs
      @AnuAyyappanVlogs 3 месяца назад +4

      🤣🤣🤣🤣🤣

    • @രാമൻ-ദ5ഞ
      @രാമൻ-ദ5ഞ 3 месяца назад +5

      @@AnuAyyappanVlogschaanakam aanalle 😂

    • @AhammedKk-o5z
      @AhammedKk-o5z 3 месяца назад

      😂😂

    • @rohithr6479
      @rohithr6479 3 месяца назад

      ​@@രാമൻ-ദ5ഞസുടാപ്പി ആയ നീയൊക്കെ എന്നാ കമ്മ്യൂണിസ്റ്റ്‌ ആയത്, ഇതൊക്കെ ആണ് നിന്റെ കുഴപ്പം, കമ്മി സുടാപ്പിയെ പറയുന്നവൻ സങ്കി 😆😆

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ 3 месяца назад

      ​@@AnuAyyappanVlogsപച്ച തീട്ടം

  • @jrankwr1265
    @jrankwr1265 3 месяца назад +7

    നികേഷ് സർ താങ്കളെ ആണ് നമ്മൾ രാത്രി 9 മണിക്ക് കണ്ടോട് ഇരുന്നത് കൊച്ചു കുട്ടി ആയിരുന്ന സമയം സ്കൂളിൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയം രാത്രി ഹോം വർക്ക്‌ ഉള്ളപ്പോൾ അല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ അച്ഛൻ ടീവിയിൽ സ്ഥിരം കണ്ടൊടിരുന്നത് താങ്കളുടെ ചർച്ച ആണ് ഇന്നും അത് രോമാഞ്ചമാണ് ആ കൈ ഇരുപ്പും നല്ല ഭാഷയിലും സൗണ്ടിലും ഉള്ള ചർച്ച അത് ഗംഭീരമായിരുന്നു രാത്രി ചർച്ചെടെ ഗുരു നാഥൻ താങ്കൾ ആണ് വിഷമം തോന്നുന്നു ഇതിൽ നിന്ന് പിന്മാറുന്നത് കണ്ടിട്ട്
    നികേഷ് കുമാർ ഹീറോ ആണ് മോനെ ❤❤❤❤❤

  • @jayakrishna5722
    @jayakrishna5722 3 месяца назад +4

    സ്വന്തം പിതാവ് ചേരി മാറിയപ്പോൾ പോലും സ്വന്തം രാഷ്ടീയം വിടാതെ നിന്ന നികേഷിന് അഭിവാദ്യങ്ങൾ

  • @sathisathi1138
    @sathisathi1138 3 месяца назад +9

    വളരെ കഴിവുകളുളൂ നല്ലൊരു മാധ്യപ്രവൃത്തകൻ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പോകണമായിരുന്നോ എന്നൊരു ആശങ്ക. കാരണം ഇന്നത്തെ രാഷ്ട്രീയം വളരെ തകർന്നൊരു അവസ്ഥയിലുളളതാണ്. അതിലും എത്രയോ നല്ലതാണ് മാധ്യമപ്രവൃത്തനം. പിന്നെ അദ്ദേഹത്തിന്റെ ഇഷ്ടം വ്യകതിപരമായതിനാൽ എതിർക്കാനാവില്ലല്ലോ.. വിജയാശംസകൾ..നീതിയും സത്യവുമുളളൊരു രാഷ്ട്രീയ പ്രവൃത്തകനാവട്ടെ.

  • @shiyaske
    @shiyaske 3 месяца назад +7

    Meet the editors ൽ നികേഷ് കുമാറിനെ ഒരുപാട് മിസ്സ്‌ ചെയ്യും..
    ❤️❤️❤️❤️

  • @MeethiyanTM
    @MeethiyanTM 3 месяца назад +10

    അഭി വാദ്യങ്ങൾ👍❤️🌹,,,, ലാൽ സലാം, 🔥,,,

  • @muneer1589
    @muneer1589 3 месяца назад +33

    നികേഷ് കുമാർ ഇല്ലാത്ത റിപ്പോർട്ടർ ടീവി, ഉൾകൊള്ളാൻ സാധിക്കാത്ത ഒരവസ്ഥ ജനങൾക്ക് ഉണ്ട്.

    • @abz9635
      @abz9635 3 месяца назад

      Arum kanan ila

    • @adarshm4112
      @adarshm4112 3 месяца назад

      ​@@abz9635Onn podei

  • @narayanana5548
    @narayanana5548 3 месяца назад +30

    തീർച്ചയായും നല്ല തീരുമാനം. അഭിവാദ്യങ്ങൾ. കേരളത്തിൽ നിന്നും ഒരു നല്ല കമ്മ്യൂണിസ്റ് നേതാവ് ഉയർന്നു വരട്ടെ.

  • @oruthalaraavanan
    @oruthalaraavanan 3 месяца назад +78

    വളരെ മികച്ച തീരുമാനം , പൊതുരംഗത്ത് ജോൺ ബ്രിട്ടാസിനെ പോലെ തിളങ്ങാൻ സാധിക്കട്ടെ

    • @syam6171
      @syam6171 3 месяца назад

      അയാൾ എന്ത് കോപ്പാ ചെയ്യ്തത്. രാജ്യസഭ എംപി എന്ന പദവിയിൽ ഇരുന്നു വലിയ ശമ്പളവും അനുകൂല്യങ്ങളും വെറുതെ ഇരുന്നു മേടിക്കുന്നു.

    • @AnuAyyappanVlogs
      @AnuAyyappanVlogs 3 месяца назад +3

      🤣🤣🤣🤣🤣🤣

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 3 месяца назад

      😊😊😊😊😊😊😊😊😊😊😊😊

    • @jishnuvellila3078
      @jishnuvellila3078 3 месяца назад

      ​@@AnuAyyappanVlogsenthada chirikkunne

    • @harikumarm535
      @harikumarm535 3 месяца назад

      Thilangum.Thilangum.😅😅😅😅

  • @rebymathew
    @rebymathew 3 месяца назад +33

    കേരളത്തിൽ രാഷ്ട്രീയത്തിൽ സജീവമാകാൻ വേണ്ടി ഇപ്പോൾ വിരമിക്കുന്ന നികേഷ് കുമാറിന് എല്ലാ ആശംസകളും നേരുന്നു. ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും നല്ലതും ചീത്തയും പ്രകടിപ്പിക്കാൻ ധൈര്യമുള്ള വാക്കുകളുടെ കരുത്തുറ്റ വ്യക്തിത്വങ്ങളിൽ ഒരാളായ അദ്ദേഹത്തിൻ്റെ വേർപാട് കേരളത്തിലെ മാധ്യമ വ്യവസായത്തിന് തീരാനഷ്ടമാണ്. വരും വർഷങ്ങളിൽ, കാര്യങ്ങൾ മാറാൻ പോകുന്നു, ഞങ്ങളെ നയിക്കാൻ സാങ്കേതിക വിദഗ്ദ്ധനും മിടുക്കനുമായ ഒരു മുഖ്യമന്ത്രി ആവശ്യമാണ്. ഉടൻ തന്നെ ആ വേഷത്തിൽ അദ്ദേഹത്തെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ശോഭനമായ രാഷ്ട്രീയ ഭാവിക്ക് ആശംസകൾ!
    ഈ പ്രസ്താവനയെ പിന്തുണയ്ക്കുന്നതിന്, തംബ്സ് അപ്പ് ക്ലിക്ക് ചെയ്യുക

  • @aneesthayyil
    @aneesthayyil 3 месяца назад +9

    നികേഷ് കുമാറിന് പകരം നികേഷ് മാത്രം...

  • @tandanrafeeq1210
    @tandanrafeeq1210 3 месяца назад +7

    പുതിയ മേഘലയിൽ റിപ്പോർട്ടറെ പോലെ തന്നെ നികേഷ് കുമാറിന് തിളങ്ങാൻ സാധിക്കും

  • @Abd-i4b
    @Abd-i4b 3 месяца назад +128

    വരും തലമുറകൾക്ക് മാതൃക ആക്കാൻ കഴിയുന്ന പൊതുപ്രവർത്തകൻ ആകാൻ കഴിയട്ടെ എന്നാശംസിക്കുന്നു 💯ഉറപ്പായും താങ്കളെ ജനം സ്വീകരിക്കും 👍

    • @AnuAyyappanVlogs
      @AnuAyyappanVlogs 3 месяца назад +2

      🤣🤣🤣🤣🤣

    • @syam6171
      @syam6171 3 месяца назад +2

      @@Abd-i4b പിണറായിസം അല്ലെ വരും തലമുറയും അടിമകളായി തുടരും

    • @രാമൻ-ദ5ഞ
      @രാമൻ-ദ5ഞ 3 месяца назад +1

      Sankikalk pollunnu 😂

    • @rohithr6479
      @rohithr6479 3 месяца назад

      ​@@രാമൻ-ദ5ഞsudappikal ആഘോഷിക്ക്

    • @rageshm6619
      @rageshm6619 3 месяца назад +1

      ​@@syam6171എന്ന് ആരുടെ അടിമയാണ് എന്ന് പോലും തിരിച്ചറിയാത്ത ഒരാൾ

  • @jayashreechathanath1606
    @jayashreechathanath1606 3 месяца назад +9

    ❤നികേഷ് ...... ജനപ്രിയ നേതാവാകട്ടെ ......

  • @raheemvengara2205
    @raheemvengara2205 3 месяца назад +14

    മലയാള മാധ്യമ ലോകത്തിൻ്റെ മുഖമായിരുന്നു നികേഷ് കുമാർ

  • @asharafpk452
    @asharafpk452 3 месяца назад +22

    ധീരനായ മാധ്യമ പ്രവർത്തകൻ. പൊതു രംഗത്തും ശോഭിക്കും ഉറപ്പാണ്. ആശംസകൾ നേരുന്നു ❤️

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil4815 3 месяца назад +76

    എന്റെ കാലഘട്ടത്തിൽ മാധ്യമ പ്രവര്ത്തനത്തിന് പുതിയ മുഖം നല്കിയ ആളാണ്‌ നികേഷ് കുമാർ. ഇനി നല്ലോരു പൊതു പ്രവർത്തകനായി പ്രവർത്തിക്കാൻ എല്ലാ ആശംസകൾ നേരുന്നു.

    • @aswathynair9583
      @aswathynair9583 3 месяца назад +2

      എന്തോ എനിക്ക് വിഷമം തോന്നുന്നു... നികേഷ് നിങ്ങൾ റിപ്പോർട്ടർന്റെ നട്ടെല്ലാണ്. നിങ്ങൾ മാറിയാൽ ഇതിന്റെ ചിറകൊടിഞ്ഞു... വളരെ pratheekshayundayirunnu

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi 3 месяца назад +2

      കഷ്ട്ടം 👏

    • @ARK-ub5jv
      @ARK-ub5jv 3 месяца назад +2

      U can disagree with him politically but he is outstanding performer. No doubt. Wonderful career. He is kind hearted / great human being . Wish u all the best sir

  • @MrBavamk
    @MrBavamk 3 месяца назад +9

    Meet the editors പരിപാടിയിൽ നിങ്ങൾ സൂപ്പറായിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤
    മറ്റു ചർച്ചകളിൽ പല രാഷ്ട്രീയക്കാർ വരും അവർ തർക്കിക്കും ലാസ്റ്റ് കൊളാക്കും

  • @Lajus2835
    @Lajus2835 3 месяца назад +8

    ഇന്ത്യാവിഷൻ കാലത്തെ നികേഷ്...
    അന്ന് ഒരു തീപ്പൊരി യായിരുന്നു.. മറ്റെല്ലാ കാലത്തു നിന്നും വേറിട്ടു നിൽക്കുന്നതാണ്...

  • @vipinv2444
    @vipinv2444 3 месяца назад +22

    ഉചിതമായ തീരുമാനം സാർ... വാർത്തവായനയിൽ ഒരു സംഗീതം ഉണ്ടെന്ന് തെളിയിച്ച മാധ്യമപ്രവർത്തകൻ ❤️.. അങ്ങയെ ഈ സമൂഹം ഹൃദയത്തോട് ചേർക്കട്ടെ 🙏

  • @Democracy369
    @Democracy369 3 месяца назад +9

    സുജയയുടെ ചെണ്ട യായിരുന്നു നികേഷ് കുമാർ.... തിരിച്ച് അങ്ങോട്ടും.... അവർ തമ്മിലുള്ള ഫൈറ്റിംഗ് കാണാൻ രസമായിരുന്നു... ഇനി അത് ഉണ്ടാവില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു സുഖവും ഇല്ല....😢😢😢

    • @felizgreciouskuriakose4035
      @felizgreciouskuriakose4035 3 месяца назад

      അതിന് ഒരു ഹെൽത്ത് ഉണ്ടായിരുന്നു

  • @samvarghese9374
    @samvarghese9374 3 месяца назад +9

    പക്ഷേ അങ്ങയെ മാറ്റി നിർത്തി വാർത്ത ചരിത്രം കേരളത്തിൽ ഇല്ല.
    നല്ല തീരുമാനം ആവും
    നിങ്ങള് ആഗ്രഹിച്ച പോലെ സ്വതന്ത്ര ജീവിതം സാധ്യമവട്ടെ

  • @SHAFI655
    @SHAFI655 3 месяца назад +14

    ഇനി റിപ്പോർട്ടർ ചാനൽ കുറച്ച് ദിവസങ്ങൾ കാണാൻ ബുദ്ധിമുട്ട് ആവും നികേഷ് സാർ ഇല്ലാത്തത് കൊണ്ട് miss you നികേഷ് സാർ

  • @harshadmp7405
    @harshadmp7405 3 месяца назад +11

    അടുത്ത assembly election ൽ മത്സരിക്കാൻ chance ഉണ്ട് അതാണ് ഇത്ര പെട്ടെന്ന് വേഗത്തിൽ പോകുന്നത്... ഏതായാലും എല്ലാവിധ ആശംസകളും നേരുന്നു 👍👍👍

  • @chrisvlogzz
    @chrisvlogzz 3 месяца назад +21

    മുഖമുള്ള പോരാളി ഷാജിക്ക് വിട 🙏

  • @Ameenkhancp
    @Ameenkhancp 3 месяца назад +12

    മലയാള മാധ്യമ പ്രവർത്തനത്തിന് പുതിയ മുഖം നൽകിയ വ്യക്തി❤❤

  • @p.p.subair7131
    @p.p.subair7131 3 месяца назад +7

    നല്ല തീരുമാനം
    എല്ലാവിധ ആശംസകളും ❤

  • @babulala9072
    @babulala9072 3 месяца назад +2

    ❤ നന്മയോടെ പ്രിയ സഖാവെ ഒരായിരം ചുടു ചുവപ്പൻ അഭിവാദ്യങ്ങൾ .. അഭിനന്ദനങ്ങൾ ... ✌️💪🏼👍

  • @harshadmp7405
    @harshadmp7405 3 месяца назад +18

    എന്റെ അഭിപ്രായത്തിൽ നികേഷ് കുമാർ പാർലമെന്റിൽ എത്തണം... പാർലമെന്റിൽ നിങ്ങളുടെ ശബ്ദം കേൾക്കാൻ ജനം ആഗ്രഹിക്കുന്നു... ഈ കാലഘട്ടത്തിൽ നിങ്ങളുടെ ശബ്ദം അവിടെ മുഴുങ്ങി കേൾക്കേണ്ട സമയമാണിപ്പോൾ... atleast രാജ്യസഭാ M P എങ്കിലും ആവുമെന്ന് പ്രധീക്ഷിക്കുന്നു 👍👍👍

  • @surendrankeloth6542
    @surendrankeloth6542 3 месяца назад +24

    ശ്രീ നികേഷ് എല്ലാ നന്മകളും നേരുന്നു.❤

  • @roshu5622
    @roshu5622 3 месяца назад +50

    കേരളത്തിന്റെ വാർത്തമാധ്യമ ചരിത്ര താളുകളിൽ നികേഷ് കുമാർ എന്ന മാധ്യമ പ്രവർത്തകന്റെ കയ്യൊപ്പു ഇനി വരും തലമുറകൾക്ക് കൂടി മാതൃകയാണ്, നികേഷ്❤

  • @basheermohd3023
    @basheermohd3023 3 месяца назад +7

    പ്രിയപ്പെട്ട നികേഷിന് ആശംസകൾ... 🌹

  • @vctalks9290
    @vctalks9290 3 месяца назад +21

    വാർത്തകൾ വായിക്കുന്നവർക്ക് ജീവൻ നൽകിയ വ്യക്തിയാണ് നികേഷ്. ഞാൻ എല്ലായ്പ്പോഴും അദ്ദേഹത്തെ ശ്രവിക്കാറുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിന് നികേഷ് തീർച്ചയായും മുതൽകൂട്ടായിരിക്കും.

  • @rojanfrancis951
    @rojanfrancis951 3 месяца назад +1

    കോവലൻ (ദിലിപ് രഷപെട്ടു നികേഷ് കുമാർ പടിയിറങ്ങ❤😊 തോടെ ഇനി റിപ്പോട്ടർ Tv കാണാൻ ആരു ഉണ്ടാവില്ല

  • @harismuhammed1691
    @harismuhammed1691 3 месяца назад +3

    നികേഷ് താങ്കളില്ലാതെ എന്ത് റിപ്പോർട്ടർ ചാനൽ.. Meet the എഡിറ്റർ താങ്കളില്ലാതെ സുഖമാവില്ല.... ഏതായാലും താങ്കളുടെ തീരുമാനം താങ്കളെ ഒരുപാട് ഉന്നതിയിൽ എത്തിക്കട്ടെ.. സിപിഎം ലേക്കാണ് താങ്കൾ പോകുന്നതെങ്കിലും മനുഷ്യർക്ക്‌ ഉപകാരപ്പെടുന്ന തീരുമാനങ്ങളിൽ താങ്കൾ നിഷ്പക്ഷമതിയാകണം എന്ന് അഭ്യർത്ഥനയുണ്ട്... Oru big സല്യൂട് താങ്കൾ അർഹിക്കുന്നു

  • @amstrong-jf4mj
    @amstrong-jf4mj 3 месяца назад +5

    നികേഷ് സാർ നിങ്ങൾ സൂപ്പറാണ്❤❤❤

  • @sarunpadippura
    @sarunpadippura 3 месяца назад +4

    🥺sir പോവണ്ടായിരുന്നു editors team full fill ആവണം എങ്കിൽ sir കൂടി വേണം ആയിരുന്നു

  • @jinupokkathil
    @jinupokkathil 3 месяца назад +1

    പാവത്തിനെ പറഞ്ഞു വിടുവാണ് ഒന്ന്‌ പൊട്ടി കരഞ്ഞു കൂടെ കിണരേഷ് 😢😢😢😢😢

  • @prinilk8885
    @prinilk8885 3 месяца назад +7

    അഭിവാദ്യങ്ങൾ സഖാവെ...

  • @കുറുമ്പി-ദ9ഗ
    @കുറുമ്പി-ദ9ഗ 3 месяца назад +1

    പലപ്പോഴും താങ്കൾ കാരണം ഈ ചാനൽ കൈരളി ആണെന്ന് തോന്നിയിട്ടുണ്ട് . പിണറായിയെ മാറ്റിവിടാൻ പറയണം ആദ്യം ഇല്ലേൽ പിന്നേം ന്യൂസ് വായിക്കാൻ വരേണ്ടി വരും😂😂😂😂😂

  • @sunilkumarvp6890
    @sunilkumarvp6890 3 месяца назад +33

    നികേഷ് കുമാർ മണ്ട ഇല്ലാത്ത തെങ്ങിലാ കയാറാൻ പോകുന്നത്😂

    • @padmanabhanthrissur7205
      @padmanabhanthrissur7205 3 месяца назад +2

      നിനക്കു പറ്റുമോ

    • @moossakoyolikkandiyil1699
      @moossakoyolikkandiyil1699 3 месяца назад +1

      മുങ്ങുന്ന കപ്പലിനെ കര ക്കടുപ്പിക്കട്ടെ... 😃

    • @rageshm6619
      @rageshm6619 3 месяца назад +2

      140 MLA മാരിൽ 99 .... ആയിരം പഞ്ചായത്തിൽ 700 പഞ്ചായത്ത് 200 ബ്ലോക്ക് പഞ്ചായത്തിൽ 150 100 മുൻസിപാലിറ്റിയിൽ 60 5 കോർപറേഷനിൽ 4 14 ജില്ലാ പഞ്ചായത്തിൽ 12 ഇതൊക്കെയുള്ള CPM നോ മണ്ടയില്ലാത്തത് അല്ലെങ്കിൽ തനിക്കോ മണ്ടയില്ലാത്തത് ജനം വിലയിരുത്തട്ടെ

    • @shajik5566
      @shajik5566 3 месяца назад

      നിൻ്റെ മണ്ടൻ കോൺഗ്രസിൽആരെങ്കിലും ചേരുമോ .

    • @pradeepkpradeepkarunakaran285
      @pradeepkpradeepkarunakaran285 3 месяца назад

      Poda

  • @saleembms8730
    @saleembms8730 3 месяца назад +1

    ഇനി നികേഷിന്റെ കണ്ണിൽ നിങ്ങൾ മാപ്രകൾ ആയി അറിയപ്പെടും

  • @vij505
    @vij505 3 месяца назад +3

    മുഴുവൻ സമയ ന്യായീകരണ അടിമതൊഴിലാളിയായി പോകുന്ന കിണറേഷിന് അഭിനന്ദനങ്ങൾ പാർട്ടിയുടെ ഒരു മികച്ച അടിമ ന്യായീകരണ തൊഴിലാളിയായി മാറാൻ കഴിയും എന്ന് മാധ്യമ പ്രവർത്തനത്തിലൂടെ തന്നെ താങ്കൾ തെളിയിച്ചതാണ്..

  • @Kiran-l5y6v
    @Kiran-l5y6v 3 месяца назад +2

    ഇയാൾ തൊഴിലുറപ്പിനു പോയാൽ ശോഭിക്കും. ഉറപ്പ് 😂

  • @ayyoobe3418
    @ayyoobe3418 3 месяца назад +3

    പുതിയ ലോകത്ത് നന്മയുടെ മാതൃക ആകട്ടെ.. ആശംസകൾ..

  • @pazhanim8717
    @pazhanim8717 3 месяца назад +1

    മാധ്യമ ലോകത്ത് പിടിച്ചു നില്ക്കാൻ മയിലെണ്ണ പുരട്ടണം..🤭

  • @abraahamjoseph3563
    @abraahamjoseph3563 3 месяца назад +19

    Nikes. പൊതുരംഗത്തു പ്രവർത്തിക്കുന്നതാണ് മെച്ചം.. 💪💪

  • @shihabalungalalungal4158
    @shihabalungalalungal4158 3 месяца назад +2

    മാധ്യമപ്രവർത്തനത്തിന് നഷ്മാണ് അതിൽ ദുഖിക്കുന്നു എന്നാൽ എടതുപക്ഷ നിലപാട് ജനങ്ങൾക്കിടിയിൽ വളരെ ഭംഗിയായി പ്രജരിപ്പിക്കാൻ തീർച്ചയായും കഴിയും അതിൽ അഭിമാനിക്കുന്നു

  • @Balakrishnan-l8z
    @Balakrishnan-l8z 3 месяца назад +3

    സത്യ സന്ദമായ പ്രവർത്തനത്തിലേക് ഇറങ്ങുന്ന നിധീഷ് കുമാറിനി തിരിച്ചറിവ് ഉള്ള താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @SajinR-gu1ud
    @SajinR-gu1ud 3 месяца назад +1

    മലയാളം ചാനലുകളിലെ കമ്മികളുടെ നാവായിരിക്കുന്ന ഒരേയൊരു മാദ്ധ്യമ പ്രവർത്തകനല്ല നികേഷ് കുമാർ. നിഷ്പക്ഷനെന്ന മുഖം മൂടിയിട്ടിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വീടു പണി ചെയ്യുന്ന ഒട്ടനവധി പാർട്ടി അടിമകൾ ഇനിയും മലയാള മാദ്ധ്യമ ലോകത്തുണ്ട്.
    ഒത്തിരി വൈകിയെങ്കിലും സ്വന്തം മുഖം മൂടി മാറ്റാൻ ബ്രിട്ടാസിനേയും വീണയേയും പോലെ നികേഷ് കുമാറൂം മാന്യത കാണിച്ചു എന്ന് മാത്രം. ഇനിയും ഇത്തരം മുഖം മൂടികൾ ഒരുപാടുണ്ട് മാദ്ധ്യമ മേഖലയിൽ. അവരൊക്കെ എന്ന് ഇത് പോലെ വരുമെന്നാണ്.?
    എന്തായാലും 2016 ൽ മാദ്ധ്യമ പ്രവർത്തനം ഉപേക്ഷിച്ചു രാഷ്ട്രീയത്തിലേക്ക് വന്ന പോലെന്നെ ആവുമോ ഇക്കുറിയും നികേഷിന്റെ കാര്യം എന്നതാണ് അറിയേണ്ടത്..

  • @JinuSivadas
    @JinuSivadas 3 месяца назад +7

    സ്വാഗതം സഖാവെ ❤️❤️

  • @SiyadSisi
    @SiyadSisi 3 месяца назад +1

    നികേഷ് കുമാർ പോകുന്നത് പൂച്ചക്ക് മണി കെട്ടാൻ ആണോ പിണറായിയെ തളക്കാൻ ആണോ പിന്നെ വേറൊരു കാര്യം നിലപാടുകൾ എല്ലാം മാറ്റേണ്ടിവരും സിപിഎമ്മിന് ആണെങ്കിൽ പ്രത്യേകിച്ച് ഏകാധിപത്യ രീതി തുടരുന്ന പിണറായിയെ മുൻപിൽ കൈകൂപ്പി നിൽക്കേണ്ടിവരും ഇതുവരെയുള്ള മാനസിക സ്ഥിതി എല്ലാം മാറ്റി ഒരു പൂച്ചയെ പോലെ ഇരിക്കേണ്ടിവരും അല്ലെങ്കിൽ ഉടനെ തന്നെ പുറത്താക്കിയത്

  • @anshivlogs143
    @anshivlogs143 3 месяца назад +4

    രാഷ്ട്രീയ വിയോജിപ്പ് ഉണ്ടെങ്കിലും മലയാള വാർത്ത രീതി മാറ്റിയ വ്യക്‌തി . നല്ലൊരു മാധ്യമ പ്രവർത്തകൻ ആയിരുന്നു. മാധ്യമ മേഖലയിൽ തിളങ്ങായത് പോലെ രാഷ്ട്ര്യത്തിലും തിളങ്ങാട്ടെ . ഞാൻ എനി മുതൽ നിങ്ങളുടെയും രാഷ്രീയ എതിരാളിയാകും .

  • @TheKingzBackHmm
    @TheKingzBackHmm 3 месяца назад +3

    എൻ്റെ ചെറുപ്പകാലത്ത് ഞാൻ ഓർക്കാറുള്ള ആദ്യത്തെ ചർച്ചയെന്നത് നികേഷ് സാറിൻ്റെയാണ്. കോട്ടൊക്കെ ധരിച്ച് പങ്കെടുക്കുന്നവരെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന നികേഷ് സാറിനെയാണ് ഓർമ്മ വരുന്നത്. താങ്കളെ തീർച്ചയായും ഞങ്ങൾ മിസ് ചെയ്യും. എല്ലാ ആശംസകളും

  • @binub4561
    @binub4561 3 месяца назад +5

    V.S., ഉമ്മൻ‌ചാണ്ടി... ഇവരുടെ രാഷ്ട്രീയ പ്രവർത്തന കാലം കഴിഞ്ഞ ശേഷം ഒരു "ജനകീയ നേതാവ്" എന്ന് പറയാൻ ഇന്ന് കേരളത്തിൽ ആരും തന്നെ ഇല്ല 😢... താങ്കൾ ഒരു ജാടയും ഇല്ലാത്ത ഒരു 'ജനകീയൻ" ആവാൻ ശ്രമിക്കൂ, അങ്ങിനെ ആയാൽ ജനങ്ങൾ നിങ്ങളെ കൈവിടില്ല... ഉറപ്പ് 🙏🏼

  • @abuareekode9333
    @abuareekode9333 3 месяца назад

    പ്രിയപ്പെട്ട നികേഷ്.. സ്വാഗതം... മാധ്യമ രംഗത്ത് നിന്ന് CPIM ന്റെ ഭാഗമായി ഇന്ത്യൻ പാർലമെന്റിൽ ശക്തമായ സാന്നിധ്യമായി മാറിയ ബ്രിട്ടാസിനെപ്പോലെ നിങ്ങൾക്കും ശോഭിക്കാൻ സാധിക്കട്ടെ.... ❤️😊

  • @shyym9183
    @shyym9183 3 месяца назад +3

    ഇയാൾ വാർത്ത ചർച്ച നയിക്കു മ്പോൾ സമ്മർദത്തിലായി രുന്നു പാർട്ടി യെ വിമർശി ക്കുമ്പോൾ ഇനി ഒന്നുമില്ല

  • @karthikeyanb1701
    @karthikeyanb1701 3 месяца назад +1

    കൂട്ടിൽ അടയ്ക്കപ്പെട്ട സിംഹം പുറത്തുവരുന്നു

  • @laljeevan6102
    @laljeevan6102 3 месяца назад +4

    കണ്ണൂരിൽ നിന്നുള്ള തോൽവിക്ക് ശേഷം ഇനി പാലക്കാട് തോൽക്കാൻ ഉള്ള നിയോഗം ഏറ്റെടുത്തു😂

  • @sangishaji
    @sangishaji 3 месяца назад +1

    കുറച്ച് കാലത്തിനു ശേഷം കൈരളി യിൽ കാണാം

  • @abdulaneesmeethalparakat5856
    @abdulaneesmeethalparakat5856 3 месяца назад +5

    എല്ലാ ബാവാഗങ്ങളും നേരുന്നു MVN✌🏻

  • @prajeeshm5986
    @prajeeshm5986 3 месяца назад +6

    നികേഷ് കുമാർ സാർ 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @nandinichithrampatchithram754
    @nandinichithrampatchithram754 3 месяца назад +1

    അടിമ ഉടമ വ്യത്യാസമി ല്ലാത്ത ഏക പാർട്ടി.. പരിണത പ്രജ്ഞരെ അനുഗമിക്കുകയാണ് അവിടെ ചെയ്യുന്നത്..

  • @ashrafnarangayil4160
    @ashrafnarangayil4160 3 месяца назад +8

    ഈ ആസുരകാലത്ത് 'ഈ രാജ്യത്തെ നേരിലേക്ക് തേര് തെളിക്കാൻ 'താങ്കൾക്ക് കഴിയട്ടെ

    • @abz9635
      @abz9635 3 месяца назад

      Ivane vare thangunna koya

  • @ismayilnechikkattil6905
    @ismayilnechikkattil6905 3 месяца назад +2

    നിഗേഷ് സാർ നങ്ങളെ കരയിപ്പിച്ചു ആ മുഖം കണ്ടപ്പോൾ 😢😢😢എന്തായാലും പൊതുപ്രവർത്തനം ആണല്ലോ എന്ന് കരുതി സമാധാനം ഉണ്ട് എല്ലാം ആശംസകൾ നേരുന്നു 🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @DORADO608
    @DORADO608 3 месяца назад +10

    100❤ചുവപ്പൻ അഭിവാദ്യങ്ങൾ ❤

  • @ilaanhaadi2461
    @ilaanhaadi2461 3 месяца назад +1

    മാധ്യമ പ്രവർത്തിനിടയിലും ,നിലപാടുകൾ ഉയർത്തിയ വ്യക്തിത്വം !! MVR ന് ചെയ്യാൻ പറ്റാത്തത് നിങ്ങൾക്ക് സാധിക്കട്ടെ ..❤

  • @umarneduvally9352
    @umarneduvally9352 3 месяца назад +4

    ഹ്രദയാഭിവാദ്യങ്ങൾ .....

  • @kapilmurali2230
    @kapilmurali2230 3 месяца назад +2

    MVN ❤️അഭിവാദ്യങ്ങൾ 💪🏻

  • @sindhurajeev4642
    @sindhurajeev4642 3 месяца назад +24

    ആൻ്റോ വിഷമിക്കേണ്ട . 6 മാസത്തിനകം നികേഷ് തിരിച്ച് വരും. ഒന്നുകിൽ റിപ്പോർട്ടറിലേക്ക് അല്ലെങ്കിൽ വേറെ ചാനലിലേക്ക്

  • @sidhuvmd1474
    @sidhuvmd1474 3 месяца назад +2

    ഒന്നുമില്ല മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ആയി ഒരു പോസ്റ്റ് കിടപ്പുണ്ട്. അത് നികേഷിനെ കാത്തിരിക്കുന്നു അത്രതന്നെ

  • @shanrahman8094
    @shanrahman8094 3 месяца назад +10

    എം.വി നികേഷ് കുമാർ ❎ സഖാവ് നികേഷ് കുമാർ 💯🔥 മാധ്യമ രംഗത്ത് താങ്കൾ തിളങ്ങിയ ഈ തിളകങ്ങൾക്കും അപ്പുറം പൊതു പ്രവർത്തന രംഗത്തും താങ്കൾക്ക് തിളങ്ങാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. .......🫶🫶🫶❤️❤️
    . MISS YOU...... ❣️

  • @dots2161
    @dots2161 3 месяца назад +2

    പേടിക്കണ്ട... പാലക്കാട് എട്ടു നിലയിൽ പൊട്ടിയിട്ടു പന്ത് എറിഞ്ഞ പോലെ തിരിച്ചു വന്നോളും

  • @MrBavamk
    @MrBavamk 3 месяца назад +12

    ഞാൻ മിസ്സ് ചെയ്യുന്നു നികേഷ് സാറിനെ 😢

  • @surendrankeloth6542
    @surendrankeloth6542 3 месяца назад +12

    ശ്രീ നികേഷ് എല്ലാ ആശംസകൾ❤

  • @vipinkumarns6375
    @vipinkumarns6375 3 месяца назад

    ഇയാളുടെ ഒര് കുറവുണ്ടായിരുന്നു!!!! അതും ഇപ്പോൾ ശുഭമായി!!!! എരിതീയിൽ നിന്നും വറചട്ടിയിലേക്ക്!!!!

  • @TJ-stories
    @TJ-stories 3 месяца назад +10

    മാധ്യമ രംഗത്തെ ഗർജിക്കുന്ന സിംഹം ആയ താങ്കൾ എൽഡിഎഫ് നു എന്നും ഒരു മുതൽക്കൂട്ടാണ്.. വരും ഇലക്ഷനുകളിൽ ഇതിലും മനോഹരമായി തോൽക്കാൻ ആശംസിക്കുന്നു.. 🎉🎉

    • @josecj949
      @josecj949 3 месяца назад

      അന്ന് നൂറ് ശതമാനം തോറ്റഎങ്കിൽ ഇനി 101ശതമാനം തോൽക്കും....

  • @Vijaykumar-rj5uz
    @Vijaykumar-rj5uz 3 месяца назад

    M സ്വാരാജ് ജോൺ ബ്രിട്ടസ്.എംവി നികേഷ്‌കുമാർ.കേരള രാഷ്ട്രീയത്തിന്റെ ത്രിമൂർത്തികൾ അടിപൊളി തിളങ്ങി നിൽക്കട്ടെ ലാൽസലാം സഖാവെ

  • @pushpakumarpanicker3795
    @pushpakumarpanicker3795 3 месяца назад +5

    അഭിനന്ദനങ്ങൾ .❤❤❤

  • @shuaibkalladath
    @shuaibkalladath 3 месяца назад +1

    Abadhathil poyi kinaril veezharuth tou

  • @saidalikuttykarathondiyil
    @saidalikuttykarathondiyil 3 месяца назад +39

    ഈ സമയത്ത് തന്നെ വേണം സിപിഎം ൽ ചേരാൻ

    • @samseertirur9010
      @samseertirur9010 3 месяца назад +5

      CPM🚩👌

    • @ajayanpk9736
      @ajayanpk9736 3 месяца назад +1

      അതേ ഇദ്ദേഹത്തിന് എന്ത് പറ്റി. കനൽ തരി കെടാതെ നോക്കാൻ ആയിരിക്കും. ഒരു പാർട്ടി അനുഭവിയായ എനിക്ക് പോലും ഇദ്ദേഹത്തിന്റെ തീരുമാനം തെറ്റായി പോയെന്ന് തോന്നുന്നു. ഇനി പ്രവർത്തിക്കുകയാണെങ്കിൽ പഴയ നല്ല നേതാക്കളെ പോലെ ആർജവമുള്ള നേതാവ് ആകട്ടെ.കേവലം മൂട് താങ്ങി ആകരുത്.

    • @ARK-ub5jv
      @ARK-ub5jv 3 месяца назад

      U can disagree with him politically but Mr. Nikesh sir is outstanding performer. No doubt. What a Wonderful media career he has. Personally he is kind hearted / great human being . Wish u all the best sir

  • @abdulummer8407
    @abdulummer8407 3 месяца назад +1

    BJP യിൽ പോയില്ലല്ലോ ഇടത് പക്ഷം അദ്ദേഹതിന്റെ father യഥാർത്ഥ കമ്മ്യൂണിസ്റ്കാരനാണ് അതിനാൽ CPM പാർട്ടിയിൽ പ്രവർത്തിക്കണം

  • @eyecameras9847
    @eyecameras9847 3 месяца назад

    കിണറിൽ ഇറങ്ങി വെള്ളം കോരിയെടുക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായി കാണുന്ന ഒരു ജീവിയായി നികേഷിനെ വീണ്ടും കാണാം.... 😅😂😅😂😅😅😂😅😂😅😂😅😂😅😅😂😅😂😅😂😅😅😂😂

  • @varghesem.rraphel5903
    @varghesem.rraphel5903 3 месяца назад +1

    അപ്പനെ വലിച്ചുകീറിയത് പോലെ നികേഷിനെയും വലിച്ചു കീറുന്ന കാലം വിദൂരമല്ല.

  • @sajeevnagath4835
    @sajeevnagath4835 3 месяца назад +6

    വാലുപൊക്കുമ്പോഴേ തോന്നിയിരുന്നു മാദ്ധ്യമപ്രവർത്തനത്തിലും വൃത്തികെട്ട രാഷ്ട്രീയം കുത്തിത്തിരുകി.വികല വിശകലനം നടത്തിയപ്പോഴേ ...

  • @ajeshamba
    @ajeshamba 3 месяца назад

    അച്ഛനെപ്പോലെ രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയട്ടെ❤

  • @Anas_mundappally
    @Anas_mundappally 3 месяца назад +24

    പാലക്കാട് ഇടതുപക്ഷത്തിന്റെ ബലിയാടാവാനുള്ള സ്ഥാനാർത്ഥി ആണോ?

  • @ameenvalliyil7291
    @ameenvalliyil7291 3 месяца назад +2

    നികേഷ് കുമാർ നിലവാരം ഉള്ള മാധ്യമ പ്രവർത്തകനായിരുന്നു. അഭിനന്ദനങ്ങൾ