കൊച്ചിയിലെ മഴ മേഘവിസ്ഫോടനത്തിന് സമാനം : കാരണങ്ങൾ അറിയാം | Dr. S. Abhilash | The Cue
HTML-код
- Опубликовано: 27 май 2024
- കൂമ്പാര മേഘങ്ങളോടൊപ്പം പടിഞ്ഞാറൻ കാറ്റും ശക്തമായതിനാൽ കൊച്ചിയിൽ ഇന്ന് രാവിലെ ഒരു മണിക്കൂറോളം അതി തീവ്ര മഴയ്ക്ക് കാരണമായി. മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണ് രേഖപ്പെടുത്തിയത്. കളമശ്ശേരിയിൽ രാവിലെ 9.10 മുതൽ 10.10 വരെ 103 മില്ലി മീറ്റർ മഴ ലഭിച്ചു. കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാറിന്റെ ഡയറക്ടർ ഡോ. എസ്. അഭിലാഷ് ദി ക്യൂവിനോട് .
#kochirain #cusat #thecue
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue