'തീരുമാനത്തില്‍ നിരാശ'; മുനമ്പത്ത് പന്തം കൊളുത്തി പ്രതിഷേധവുമായി സമരസമിതി

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 24

  • @Vibgior10
    @Vibgior10 3 дня назад +13

    ഇടതനും വലതനും ഇനിയും പറ്റിയ്‌ക്കും

  • @sureshsuresh8045
    @sureshsuresh8045 3 дня назад +26

    സമരം നിർത്തരുത് BJP നിങ്ങു ടെ കുടെ ഉണ്ട്

  • @sureshsuresh8045
    @sureshsuresh8045 3 дня назад +13

    സർക്കാർ ഒന്നും ചെയ്യില്ല

  • @sureshsuresh8045
    @sureshsuresh8045 3 дня назад +18

    മോദി ജിBJP ഉണ്ട് പേടിക്കണ്ട വിടില്ല ഒരിത്തന്നെയും

  • @mariainternationaltrading6695
    @mariainternationaltrading6695 3 дня назад +12

    കേരളത്തിൽ എല്ലാ mla മാരെയും തോൽപ്പിക്കുക

  • @meali_999
    @meali_999 3 дня назад +10

    എല്ലാവരും സമാധാനത്തോടെ പിരിഞ്ഞു പോകുക.. മോദിജി എല്ലാ പ്രശ്നവും തീർക്കും... മോദി ജി കീ ജയ്...

  • @indianmusicaljourney7697
    @indianmusicaljourney7697 3 дня назад +1

    വിവരമില്ലാത്ത ജനങ്ങൾ ഇനിയും കമ്യൂണിസ്റ്റും കോൺഗ്രസിന് വോട്ട് ചെയ്യുക... സ്വന്തം കിടപ്പാടം വല്ലവരും വന്ന് ചോദ്യം ചെയ്യുന്നതും വരെ വോട്ട് ചെയ്ത കൊണ്ടേയിരിക്കുക...

  • @Rijgguuiii
    @Rijgguuiii 3 дня назад +2

    Cpm കോൺഗ്രസ്‌ ഇതു വരെ ഒന്നും മിണ്ടാതെ നിൽക്കുന്നു ഇലക്ഷൻ ടൈം വോട്ട് വേണ്ടി ഒന്നും മിണ്ടാതെ നിക്കുന്നത്

  • @mariainternationaltrading6695
    @mariainternationaltrading6695 3 дня назад +9

    ഫുൾ സപ്പോർട്ട് ബിജെപി

  • @josephsebastian3279
    @josephsebastian3279 3 дня назад

    സർക്കാരുകൾ മാറി മാറി വരുമ്പോഴും നിയമം അങ്ങനെ തന്നെ നിലനിൽക്കും. അപ്പോൾ അന്നത്തെ സർക്കാർ ഏതു നിയമത്തിന്റെ പേരിലാണ് ഈ വസ്തു രെജിസ്ട്രേഷൻ ഫീസ് വാങ്ങി രജിസ്റ്റർ ചെയ്തു നൽകിയത്. ഇവരാരും നിയമവിരുദ്ധമായല്ല ഈ വസ്തു വാങ്ങിയിരിക്കുന്നത്. വസ്തു വിലയും രെജിസ്ട്രേഷൻ ഫീസും നൽകി മാത്രമല്ല നാളുതുവരെയായി നികുതിയും അടച്ചുകൊണ്ടിരിക്കുന്നു. ഇത് തികച്ചും അന്യായമാണ് അനീതിയാണ്. മാറ്റം വന്നേ പറ്റൂ 😎

  • @sureshsuresh8045
    @sureshsuresh8045 3 дня назад +1

    സർക്കാർ എത്ര കൊടുത്തു കിട്ടില്ല ഒരു പൈസയും

  • @anassh4126
    @anassh4126 3 дня назад

    Valinju keri vannitt ippo ingane aayoo

  • @MT-pf8zs
    @MT-pf8zs 3 дня назад

    # മുനമ്പത്തേ മണ്ണ് മുക്കുവന്റേത്.
    വക്കഫ് നിർമ്മാർജ്ജന നിയമം വേണം.

  • @sageervattappilly6006
    @sageervattappilly6006 3 дня назад +5

    പാവം റിസോർട്ട് ഉടമകൾ .

    • @mathewsjose55
      @mathewsjose55 3 дня назад

      ലുലുമാൾ മുതലാളി ആണോ ഉദ്ദേശിച്ചത്

  • @JaisonGeorge-h4m
    @JaisonGeorge-h4m 3 дня назад +2

    Ithu puolikkum vakkaf enna beeman Indian baranagadanakku meethe venda... Ithu bjp eduthukalanjal adutha vote bjp ku😂😂😂 sabarimala njan bjp ku ethirayirunnu innum but ithu vere level

  • @Appu-vu4rc
    @Appu-vu4rc 3 дня назад

    ഇവിടെ സർക്കാർ പറഞ്ഞത് നല്ല തീരുമാനങ്ങൾ അല്ലേ അതൊന്നും നിങ്ങൾക്ക് സ്വീകരിക്കാൻ പറ്റില്ല