പ്രവാചക നഗരിയുടെയും സ്വഹാബത്തിന്റെയും ചരിത്രം വിവരിക്കുമ്പോൾ ശരിക്കും അവരോടൊപ്പം ജീവിക്കുന്നത് പോലെ അനുഭവപ്പെടുന്നു. ഇത്ര വിശദമായും കൃത്യമായും ആരും പറയുന്നതായി കണ്ടിട്ടില്ല. കൂടുതൽ അറിയാനും അറിയിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ. കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു. وفقك الله.
ഫൈസൂ ഞാൻ ഹാരിസ് അമ്മിനിക്കാട് നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട്, കമന്റ്സ് വിടാറുണ്ട്❤ വളരെ വളരെ നല്ല രീതിയിലുള്ള അവതരണം , جزاك الله خيرا നിങ്ങൾ വലിയ ഭാഗ്യമുള്ള ആളാണ്, ഞാൻ റിയാദിലാണ്, മദീന മുനവ്വറയിൽ പോകുമ്പോൾ നിങ്ങളുടെ വീഡിയോകൾ ഉപകരിച്ചിട്ടുണ്ട്, തഖബ്ബലല്ലാഹ് 🤲👍👍
നിന്റെ മൂത്തപ്പമാർ വഹാബികൾ കുഴിച്ചു മൂടപ്പെട്ട ശേഷിപ്പുകളും ചരിത്രവും ഇങ്ങനെ ഒക്കെ വീണ്ടും നവീകരിച്ചു കാണിക്കുന്നത് തന്നെ വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്
പ്രവാചക നഗരിയുടെയും സ്വഹാബത്തിന്റെയും ചരിത്രം വിവരിക്കുമ്പോൾ ശരിക്കും അവരോടൊപ്പം ജീവിക്കുന്നത് പോലെ അനുഭവപ്പെടുന്നു. ഇത്ര വിശദമായും കൃത്യമായും ആരും പറയുന്നതായി കണ്ടിട്ടില്ല. കൂടുതൽ അറിയാനും അറിയിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ. കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു. وفقك الله.
ما شاء الله...
അവിടം വരാനും കാണാനും എല്ലാംالله തൗഫീഖ് നൽകട്ടെ .
ഫൈസുക്കാന്റെ videos എന്താ വരാത്തത് കരുതാറുണ്ട്❤
ആമീൻ
അൽഹംദു ലില്ലാഹ് ♥️...നീ ഭാഗ്യവാൻ...മക്ക മദീന കറങ്ങി നടക്കാം 😢....
അൽഹംദുലില്ലാഹ് മാഷാ അള്ളാ
മാഷാഅല്ലാഹ്.. അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ. ദുആയിൽ ഉൾപെടുത്തുക.
Alhamdulillah veendum thankalude madeena videos waiting......
Alhamdulillah. Kainja 2 ramalanil makkah, madeenail pogaan saadichu. Alhamdulillah…. Alhamdulillah. Veendum veendum avide pogaan dua cheyyanam. ee kootaamail ulla yellaavarkkum madeenail etthan Allahu Thoufeeq cheyyatte. Aameen 🤲🏻🤲🏻🤲🏻🤲🏻
ഉംറക്ക് നിങ്ങളുടെ കൂടെ വരുകയാണെങ്കിൽ ഈ ചരിത്ര സ്ഥങ്ങളെലാം കൊണ്ട് പോയി കാണിക്കുമോ
അൽഹംദുലില്ലാഹ്
മാശാ അല്ലാഹ് 👍👍👍
ദുആ ചെയ്യണേ
Waiting❤
Jazakallaah khaira❤
Masha-allah alhamdulillah
നേരിട്ട് കണ്ണ് കൊണ്ട് കാണാൻ ദുആ ചെയ്യണേ ഫൈസു 🤲🏼
അൽഹംദുലില്ലാഹ്
നിങ്ങളെകാത്തിരി കുക യായിരുന്നു 🌹🌹🌹🤲🏻
മാഷാഅല്ലാഹ്❤
Mashallah thabarka rahma
اَلْحَمْدُ لِـلّٰـه
جَزَاكَ اللهُ خَيْرًا كَثِيرًا
ماشاء الله...
ഫൈസൂ ഞാൻ ഹാരിസ് അമ്മിനിക്കാട്
നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട്, കമന്റ്സ് വിടാറുണ്ട്❤
വളരെ വളരെ നല്ല രീതിയിലുള്ള അവതരണം , جزاك الله خيرا
നിങ്ങൾ വലിയ ഭാഗ്യമുള്ള ആളാണ്,
ഞാൻ റിയാദിലാണ്, മദീന മുനവ്വറയിൽ പോകുമ്പോൾ നിങ്ങളുടെ വീഡിയോകൾ ഉപകരിച്ചിട്ടുണ്ട്, തഖബ്ബലല്ലാഹ് 🤲👍👍
Va ghalaikum ssalaam.. 🤲🏻
Mashallah Thana
Masha allah
മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണം 🤲🤲🤲🤲
Duayil ulpedutane
الحمدلله....ما شاء الله.....غتبان ابن مالك رضي الله عنه....
ما شاء الله الحمد لله
അൽഹംദുലില്ലാഹ്
صَلَّى اللَّـهُ عَلَى مُحَمَّدٌﷺ💚
മക്കള്‍ swaliheengal aakuvan dua cheyaney monea
وعليكم السلام ورحمة الله وبركاته
ما شاء الله
تبارك الله
الحمد لله على كل حال
ഹജ്ജ് കഴിഞ്ഞ ഉടനെ ഞാനും ഉംറകു നിങ്ങളുടെ കൂടെ ഉണ്ട്
വീഡിയോ കാണാൻ വീണ്ടും ഭാഗ്യം ലഭിച്ചു
ദാരാളം വീഡിയോ വിടുക
കാണാൻ ആഗ്രഹം ഉണ്ട്
അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
🌹🌹🌹
ഫൈസുക്ക നിങ്ങളെത്ര ഭാഗ്യവാനാണ് വീഡിയോകൾ കൂടുതൽ ചെയ്യണേ നങ്ങൾക്ക് അല്ലേ ഉള്ളു😥
🤲🤲
👍👍
ഇൻഷാ അള്ളാ മദീനയിൽ ഒരു ജോലി വേണംഞാൻ ചെറിയ ഒരു കുക്കാണ്
❤❤❤❤❤❤
❤❤
Alhamdulillah
ദു ആ ചെയ്യണം
Libdat r charithram parayo plzz
🌷🌷✅
Good
Màഷാ alla
നിങ്ങൾ ഇപ്പോൾ മദീനയിൽ സ്ഥിരമായി ഇല്ലേ. നാട്ടിൽ ആണോ
ഈ സ്വഹാബിയെക്കുറിച്ചുള്ള മൂന്നാമത്തെ വീഡിയോ ആണിത്.
Avide entha ketti pokkathathu 😂😂
നിന്റെ മൂത്തപ്പമാർ വഹാബികൾ കുഴിച്ചു മൂടപ്പെട്ട ശേഷിപ്പുകളും ചരിത്രവും ഇങ്ങനെ ഒക്കെ വീണ്ടും നവീകരിച്ചു കാണിക്കുന്നത് തന്നെ വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്
ശബ്ദം ഇല്ലേ ഫൈസുക്ക
ഒന്ന് റീഫ്രഷ് ചെയ്യൂ ..
എവിടെ എത്തിയാലും കുറുക്കനെ പോലെ എവിടെയെങ്കിലും മൂടിക്കിടക്കുന്ന കബര്‍ മാന്തി ജീവിക്കാൻ ശ്രമിക്കുന്ന വർഗം 😂😂😂
Good luck
നമുക്കെല്ലാവർക്കുംആഒരുപാടംഉൾ കൊള്ളാൻ തൗഫീഖ്‌തരട്ടെ. 🤲🏻🤲🏻🤲🏻ഞാനിപ്പോവിചാരിച്ചിട്ടോള്ളു എന്തവിഡിയോഇല്ലാത്തത്എന്ന്
💚
Masha allah ❤
Mashaallah
Mashaallaah
Alhamdulillah
Alhamdulillah
❤