ചക്ക കാണാനും കൃഷിചെയ്യാനും ഒരുപാട് ആഗ്രഹമുള്ളത് കൊണ്ടാണ് ഇത് കണ്ടത് ചേട്ടന്റെ തള്ള് കേട്ട് മനസ്മരവിച്ചുപോയി , (ബി ബി സി , നാസ , രാജാവ് ഹോർത്തൂസ് മലബാറിക്കസ് ക്യാൻസർ😬😬😬 )
നല്ല മനുഷ്യൻ, തൃശൂർ കാർ എങ്ങനെ കേരളത്തിൽ ലെ മികച്ച ബിസിനസ് കാർ ആയി എന്നതിനുള്ള ബെസ്റ്റ് ഉദാഹരണം ആണ് ഈ ചേട്ടായി,, any way nalvazhthukkal, നമ്മടെ ബിസിനസ് നേ മക്കളെ പോലെ സ്നേഹിക്കുക -A to Z + നമ്മടെ ബിസിനസ് നേ കുറിച് പഠിക്കുക, ധൈര്യം ത്തോടെ ചെയ്യുക, റിസ്ക് കൂടും തോറും gain ഉം കൂടും (പലരും വില കുറക്കാൻ കമന്റ് ഇട്ടത് കണ്ടു )ഈ chettan റബ്ബർ നേ റീപ്ലാന്റ് ചെയ്ത് ചക്ക നടാൻ എടുത്ത ആണ് റിസ്ക് ന്റെ മൂല്യം ആണ് ആണ് വില
ഈ വീഡിയോ കണ്ടിട്ട് എറണാകുളത്തുനിന്നു രാവിലെ പുറപ്പെട്ടു 500 രൂപയ്ക്കു വാങ്ങി ഏകദേശം പത്തു കിലോയോളം ഭാരമുള്ള തൈ വാങ്ങി കഷ്ട്ടപ്പെട്ടു വീട്ടിൽ എത്തിച്ചു. അടുത്തദിവസം തൊപ്പിക്കാരൻ പറഞ്ഞത് പോലെ വയ്ക്കുകയും ചെയ്തു. ഏകദേശം രണ്ട് വർഷമായി. ഇതുവരെ ചക്കയൊന്നും കണ്ടിട്ടില്ല
അതിനും മുൻപ് അറബികൾ ഇവിടെ ഉണ്ടായിരുന്നു ഈസാധനത്തിനെ മരതെ അങ്ങനെ അഞ്ച് വിശ്വസിക്കാൻ ആവില്ലല്ലോ ഇനി ഒന്നിന്റെ കുരു കൃഷി ചെയ്ഡാലും അതിലെ ചക്കാക്ക് തല്ലമരതിനെ രുചി കാണില്ല അതാണ് ശക്ക് شكه shamshayikkeenda tത് ഉറപ്പിക്കാൻ പറ്റാത്തത് തിന്നുന്നത് തന്നെ മുലക്കുന്നതിൽ ഉണ്ടാകും എന്നുറപ്പില്ലാതത് എന്നൊക്കെയാണ്shekku ennu parayunnathu,pinne കേരളം തന്നെ ഖൈരുള്ള خير اللهഖയരുള്ള ,ദയവം അനുഗ്രഹിച്ച നാട് എന്ന് വിളിച്ചു ഇപ്പൊ അത് കേരളം ആയപോലെ thanks തരകൻ സാർ شكرا جزيلا.
പ്രതേകിച്ചും ഈ കോവിഡ് കാലത്തു ചക്ക നല്ലൊരു ആഹാരം തന്നെ. നല്ലൊരു farm ഈ വീഡിയോ മൂലം കാണാൻ സാധിച്ചു . പക്ഷെ ഇയാളുടെ ‘തള്ളു’ സഹിക്കാൻ പറ്റുന്നില്ല . ഖത്തർ രാജാവുപോലും മുട്ടുമടക്കി ...... ഹ്മ്മ്മ്....
He claims that a car emits 20 pounds of carbon dioxide per hour of running i.e. a out 9 kgs. 9 kgs of Petrol would be around 20 liters as petrol is lite weight. A car running for 1 hour would cover 60 I kms and consume 4 - 5 liters of petrol. I wonder how 2.5kgs. Petrol can produce 9kgs of co2?
ഞാനൊരു മൈക്രോസ്കോപ്പ് വാങ്ങിയാലോ എന്ന് വിചാരിക്കുകയാണ്. ഒരുപക്ഷെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാഞ്ഞിട്ടാണെങ്കിലോ. എന്തരോ എന്തോ. ഫ്രീയായി ഒരുചുള തിന്നാൻ തരികയും തള്ളൽ കേൾക്കുകയും ചെയ്താൽ ആരായാലും വാങ്ങിപ്പോകും
Pls understand this is different from Vietnam Early gold. This is an pure Malyali variety from somewhere in Idukki. Also this is different from Vietnam Early Gold. This fruits throught the year this has no specific season while Vietnam early gold has two seasons.
Mother plant chathu poyathre At least he should sincere Cancer Thrissur people are good for business Helen palmer He is cousin brother of mohanan vaidyor
മഞ്ഞപ്പിത്തം ഉള്ളവരോ പിടിച്ചിട്ടുള്ളവരോ ഒരു വർഷത്തേക്ക് പ്ലാവിന്റെ ചുവട്ടിൽ പോകാൻ പാടില്ല, കഞ്ഞി കുടിക്കാൻ പ്ലാവില ഉപയോഗിക്കാൻ പാടില്ല, പ്ലാവിൽ നോക്കാൻ പാടില്ല, പ്ലാവിന്റെ കാറ്റടിക്കുന്നിടത്തു പോലും നിൽക്കാൻ പാടില്ല. ഒരു പഴയ കാല അറിവ്. ന്യൂ ജനറേഷൻ ആൾകാർക്ക് അറിയുമെന്ന് തോന്നുന്നില്ല. മഞ്ഞപ്പിത്തത്തിന് പാരമ്പര്യ ചികിത്സ ചെയ്യുന്നവരോട് ചോദിക്കുക. മോഡേൺ മെഡിസിനിൽ മഞ്ഞപ്പിത്തത്തിന് വ്യക്തമായ മെഡിസിൻ ഇല്ല എന്നാണ് അറിയുന്നത്. പരംമ്പരാഗഥ രീതിയിൽ മഞ്ഞ പിത്തത്തിനുള്ള (എഫക്റ്റീവ്) ട്രീറ്റ്മെന്റിൽ ഒരേയൊരു പഥ്യം ഇതു മാത്രമേ ഉള്ളൂ. ഗുഡ് ലക്ക്
ഒറ്റ കാര്യം നല്ലതായിട്ടുണ്ട്. തള്ള് കേട്ടു പലരും വാങ്ങി കൊണ്ടു പോകുന്നു 2000 എന്നൊക്കെ കേൾക്കുമ്പോ മതസരിച്ചു വാങ്ങുന്നു 200 ന്റെ കൊള്ളില്ല എന്ന് കരുതും പരിചരണം ഗംഭീരം ആയിരിക്കും നാട് രക്ഷപെടും
ചാലക്കുടി സ്വപ്ന ചിത്രയിൽ നിന്നും ഞാൻ 265 രൂപ ക്വാങ്ങി നട്ടു8 മാസമായി ഡ്രമ്മിലാണ് നട്ടിരിക്കുന്നത്. 6ചക്ക ഉണ്ടായിരുന്നതിൽ 4. എണ്ണം കേടായി രണ്ട് ചക്ക നന്നായി കിട്ടി ഒരു പാട് വലുപ്പമില്ല പക്ഷെ അടിപൊളി റെഡ് ലേഡി പപ്പായയുടെ ഫ്ലേവറാണ് .ഞാൻ പറഞ്ഞ് വന്നത് ഇയാൾ ഇക്കണക്കിന് കേരളം മുഴുവൻ വാങ്ങുമല്ലൊ പ്ലാവ് വിറ്റ് ചെറിയ വിലയല്ല 2000 രൂപ ചക്ക ഉണ്ടായിക്കിടന്നപ്പാപ് 1300. Rട ആയിരുന്നു ആരും വാങ്ങരുത്ട്ടൊ
പൊങ്ങച്ചം, സ്വയം പുകഴ്ത്തൽ.... ഇതിന് രണ്ടിനും കൂടി ആദ്യമായി അവാർഡ് കിട്ടിയ ലോകത്തിലെ ആദ്യത്തെ തോട്ടമാണ് ...ഈ തോട്ടം ചേട്ടൻ !!!
ഈ പൊങ്ങച്ച ചേട്ടനെ ഉപദേശിക്കാൻ ആരുമില്ല അവിടെ
ഇതിനൊക്കെ ഒത്താശ പാടാൻ കുറെ ഉളകൾ ഒള്ളത കഷ്ടം
കേരളത്തിൽ ഒരു വെടിക്ക് വിഴിക്കേണ്ട രണ്ട് കഴുകന്മാർ😏😏😏
@@sijuxavier9812 സ്തുതിപാലകർ , ഇതും ഒരു ജോലി ആണ്
തെരുവിൽ മയിലെണ്ണ വിൽക്കുന്ന ലാടവൈദ്യനെ ഓർമ്മവരുന്നു!
ചക്ക കാണാനും കൃഷിചെയ്യാനും ഒരുപാട് ആഗ്രഹമുള്ളത് കൊണ്ടാണ് ഇത് കണ്ടത് ചേട്ടന്റെ തള്ള് കേട്ട് മനസ്മരവിച്ചുപോയി ,
(ബി ബി സി , നാസ , രാജാവ് ഹോർത്തൂസ് മലബാറിക്കസ് ക്യാൻസർ😬😬😬 )
😂😂
മാത്രമല്ല ചക്ക ഒരു പൂവാണ് പോലും
@@sjk.... avnte... pooov
shaa അയാൾ പറഞ്ഞത് ഏറെയും ശെരിയാണ് ഷുഗർ എത്ര കൂടിയയാളും 20ദിവസം തുടർച്ചയായി പച്ച ചുള കഴിച്ചാൽ ഷുഗർ ആവശ്യത്തിനും താഴെയാകും
ഇയാൾ ഈപ്ലാവ് 10രൂപക്കും 20രൂപക്കും വില്പന നടത്തിയാൽ അവിടെ ആരും വരൂല. ഇത്രയും വില കൊടുക്കുമ്പോൾ ആളുകൾക്ക് അതിനോട് ഒരു മതിപ്പ് ഉണ്ടാവും
Rate is very high chetta
@@parameswaranedachira1771 enthina avida poyi medikuna . Vietnam super early anu eth ath epol ella nurseries lum kittum
വിയറ്റുനാം സൂപ്പർ ഏർലി പ്ലാവ് പേര് മാറ്റി വിൽക്കുന്ന വിരുതൻ 🙏🏻🙏🏻🙏🏻
Budding ആയാലും, cloning ആയാലും ഒരു വർഷം കൊണ്ട് കായുണ്ടാവും, ഉറപ്പല്ലേ?
ഹോം ഗ്രോൺനിൽ 200രൂപയ്ക്കു വിൽക്കുന്ന വിയറ്റ് നാം ഏർളി എന്ന ഇനം ആണ് ഇത്. തട്ടിപ്പിൽ കുടുങ്ങരുത്...
Athe....njanum vaamgi
ഇപ്പോൾ 150 രൂപയാണ്
എവിടെയാ കിട്ടുക ???
@@chichoooo5 എവിടാണ് ഹോം ഗ്രോൺ സ്
ഹോം ഗ്രോൺ സ്ഥലം എവിടെ?
ഖത്തർ രാജാവ് തിരിച്ച് വിളിച്ചപ്പോൾ ഇങ്ങോട്ട് വന്ന് ചക്ക തിന്ന് നോക്കണം എന്ന തള്ളൽ വല്ലാത്ത ഒരു തള്ളായിട്ടോ
😁
പ്ലാങ്ങാ പഴം = ചക്ക
@@HarishThali ഉളുപ്പ് തീീരെ ഇല്ല എന്ന് തന്നെ തോന്നുന്നു .
തള്ള് എന്ന് പറഞ്ഞപ്പം സ്മെെലി ഇട്ടിരിക്കുന്നല്ലോ. ഹോ..!
താങ്കളും തരകന്റെ തളളിൽ വീണു എന്ത് കിട്ടി വീഡിയോ പ്രതിഫലം?
Korachu thallu undanne ullu pavamanennu thonunnu... Onnumillelum kalaharanapettukondirikkunna vishamillathathum vishamadikkathathum Aaya oru pazhamalle chakkapazham... Athu krishicheyyunna kondum athe ethra snehathode kodukkunnakondum cheriyathallokke sahikkam.... Oru upakariyalle... Onnumillelum....
എല്ലാ ചക്കയും മരുന്നാണ്
ഇത് ഒട്ടുമിക്ക നെഴ്സറിയിലും കിട്ടും
അതും 200 രൂപക്ക്
ഞാനും വേടിച്ചു
നല്ല മനുഷ്യൻ,
തൃശൂർ കാർ എങ്ങനെ കേരളത്തിൽ ലെ മികച്ച ബിസിനസ് കാർ ആയി എന്നതിനുള്ള ബെസ്റ്റ് ഉദാഹരണം ആണ് ഈ ചേട്ടായി,, any way nalvazhthukkal, നമ്മടെ ബിസിനസ് നേ മക്കളെ പോലെ സ്നേഹിക്കുക -A to Z + നമ്മടെ ബിസിനസ് നേ കുറിച് പഠിക്കുക, ധൈര്യം ത്തോടെ ചെയ്യുക, റിസ്ക് കൂടും തോറും gain ഉം കൂടും (പലരും വില കുറക്കാൻ കമന്റ് ഇട്ടത് കണ്ടു )ഈ chettan റബ്ബർ നേ റീപ്ലാന്റ് ചെയ്ത് ചക്ക നടാൻ എടുത്ത ആണ് റിസ്ക് ന്റെ മൂല്യം ആണ് ആണ് വില
150 ന് കിട്ടാനുണ്ട് പിന്നെയെന്തിനാ 2000 വില കൊടുത്ത് വാങ്ങുന്നത്
After 2 years watching again😊
Etrayum vrithiyayi manoharamaya . Thottam evide varan kothiyavunnu
മണ്ണുത്തിയിൽ തൃശൂർ പോയാൽ നിങ്ങൾക് വാങ്ങാം ഇത് വലിയ തള്ളായിപോയി പ്ലാവിന് വിലയും കൂടുതലാ
പ്ലാവ് നമ്മുടെ സ്വന്തം
നമ്മുടെ മാത്രം
നമുക്കേവർക്കും ജീവിതം നൽകുന്ന മൃത സഞ്ജീവനി ആണ്
ഭാവിയിൽ നമ്മെ രക്ഷിക്കുന്ന ഫലം ആണ്
Ayur Jack parakkadavu bhagath. Kittumo .rate ethra .details ariyanagrahamundu.
വാചകമടിക്കുന്നത് ഒക്കെ അയാളുടെ ഇഷ്ടം.
പക്ഷേ വില വളരെ കൂടിപ്പോയി ....
Chattiyil valarumo
Haii Chakka!!😋😋😋
ചക്കയെ കുറിച്ച് ആദ്യായിട്ടാണ് ഇത്രയും സീരിയസ്സായി പഠിക്കാൻ ഉണ്ടെന്നു അറിയുന്നത്...☺️☺️
Ha..ha..ha.....
വിയറ്റ്നാം സൂപ്പർ ഏർലി ഇനം മറ്റു നഴ്‌സറിയിൽ കിട്ടും
ഈ വീഡിയോ കണ്ടിട്ട് എറണാകുളത്തുനിന്നു രാവിലെ പുറപ്പെട്ടു 500 രൂപയ്ക്കു വാങ്ങി ഏകദേശം പത്തു കിലോയോളം ഭാരമുള്ള തൈ വാങ്ങി കഷ്ട്ടപ്പെട്ടു വീട്ടിൽ എത്തിച്ചു. അടുത്തദിവസം തൊപ്പിക്കാരൻ പറഞ്ഞത് പോലെ വയ്ക്കുകയും ചെയ്തു. ഏകദേശം രണ്ട് വർഷമായി. ഇതുവരെ ചക്കയൊന്നും കണ്ടിട്ടില്ല
😂😂😂😂😂
അതിനും മുൻപ് അറബികൾ ഇവിടെ ഉണ്ടായിരുന്നു ഈസാധനത്തിനെ മരതെ അങ്ങനെ അഞ്ച് വിശ്വസിക്കാൻ ആവില്ലല്ലോ ഇനി ഒന്നിന്റെ കുരു കൃഷി ചെയ്ഡാലും അതിലെ ചക്കാക്ക് തല്ലമരതിനെ രുചി കാണില്ല അതാണ് ശക്ക് شكه shamshayikkeenda tത് ഉറപ്പിക്കാൻ പറ്റാത്തത് തിന്നുന്നത് തന്നെ മുലക്കുന്നതിൽ ഉണ്ടാകും എന്നുറപ്പില്ലാതത് എന്നൊക്കെയാണ്shekku ennu parayunnathu,pinne കേരളം തന്നെ ഖൈരുള്ള خير اللهഖയരുള്ള ,ദയവം അനുഗ്രഹിച്ച നാട് എന്ന് വിളിച്ചു ഇപ്പൊ അത് കേരളം ആയപോലെ thanks തരകൻ സാർ شكرا جزيلا.
ഹായ് പ്ലാവിന് വളം ആയിട്ട് എന്തുവാ കൊടുക്കേണ്ടത് ചെറിയ തൈ ആണ്
സുവിശേഷം മാത്രം കേട്ടു കൊണ്ടിരിക്കാം കൊള്ളാം, ചക്കയുടെ വിലയോ 2000 രൂപ കൊള്ളാം നല്ല സുവിശേഷകൻ...
h
പ്രതേകിച്ചും ഈ കോവിഡ് കാലത്തു ചക്ക നല്ലൊരു ആഹാരം തന്നെ.
നല്ലൊരു farm ഈ വീഡിയോ മൂലം കാണാൻ സാധിച്ചു . പക്ഷെ ഇയാളുടെ ‘തള്ളു’ സഹിക്കാൻ പറ്റുന്നില്ല . ഖത്തർ
രാജാവുപോലും മുട്ടുമടക്കി ...... ഹ്മ്മ്മ്....
Can u ship this to Chennai?
Where we can get this plant. We need 300 plants.
3varsham ayittum ente Ayur jack kayichilla enthane vendathe
ഈ പ്ളാവ് തൈ എവിടെ കിട്ടും?
Njan vangiyitt oru varshamayi .chakkayundavan prathyeka valam chyyendathundo....?
150 രൂപയുടെ തൈ 500 രൂപ.300 രൂപയ്യുടെ തൈ 2000 രൂപ 🙏🏻🙏🏻🙏🏻🙏🏻കൊള്ള തന്നെ
Very good i feel very proud
ത്ര്ശൂർ എവിടെയാണ് സ്ഥലം.
ത്രിശൂർ കുന്നംകുളം റോഡ് കേച്ചേരിക്കടുത്ത് വേലൂരിൽ...
Jack fruit thottathinte phone no kittumo
തൈകൾ എങ്ങനെ ലഭിക്കും
Gutter rajavu chakka tinnan vannupolum??????????..?.........???????????????????.?how bhadayi veeran
njan kecherykkarananu engane janmal undo avide ?
He claims that a car emits 20 pounds of carbon dioxide per hour of running i.e. a out 9 kgs.
9 kgs of Petrol would be around 20 liters as petrol is lite weight. A car running for 1 hour would cover 60 I kms and consume 4 - 5 liters of petrol. I wonder how 2.5kgs. Petrol can produce 9kgs of co2?
Enteduth 5 variety chakka maram undu ethil 2yr kaya varunna plavum undu 30yr prayam undu ethokke vanghi chathiyil pedathe swandhamai mulappichu vechu nokkoo.
ഞാൻ അന്നെഷിച്ചു റബർ വെട്ടി പ്ലാവ് വെച്ചത് റബറിന് വില ഇടിഞ്ഞപ്പോഴാണ് എന്ന് മനസിലായി.
Hey chettaa aa vrithiketta hand kondu chakkachula parichu kodukkaathe oru gloves kaiyyil ittittu kodukkedooo
Quater rajavine tirichum vilikkum nnu 🙄ejjathi tallu......
Sahooo enna thallu anoo
ദൈവം പല ആഹാരങ്ങളും ഒരോ രാജ്യങ്ങളിൽ തന്നിട്ടുണ്ട് അതിന് ദൈവത്തിനോട് നന്നി പറയണം
Aviday Varian anu
Oru plant kittan entha cheyka
വിയറ്റ്‌നാം ഏർലിയെ ആയുർ ജാക്ക് എന്നു പേരിട്ടു പറ്റിക്കുന്ന ആൾ
2000.. olakka
Mudinja rate de
2000 കുറച്ച് കുറഞ്ഞ് പോയോ എന്നൊരു സംശയം...ഒരു 5000 എന്കിലും കൊടുക്കണം അല്ലേ....
കൃഷിവകുപ്പ് ഈ കബളിപ്പീരിന് ഒരു ഉത്തരം തരണം
ഞാനൊരു മൈക്രോസ്കോപ്പ് വാങ്ങിയാലോ എന്ന് വിചാരിക്കുകയാണ്. ഒരുപക്ഷെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാഞ്ഞിട്ടാണെങ്കിലോ.
എന്തരോ എന്തോ. ഫ്രീയായി ഒരുചുള തിന്നാൻ തരികയും തള്ളൽ കേൾക്കുകയും ചെയ്താൽ ആരായാലും വാങ്ങിപ്പോകും
Thottam super
Vishappu ennonnillenkil oru irayum vedante valayil kudugillayirunnu
Oru vedanum vala virikkukayumillayirunnu
10:36 വാൻറീഡ് ഡച്ച്കാരൻ അല്ലെ 👀
I want this one, where are this
Brother ithu Kerala thile ellaa nursery lum kittum 200 roopavre okke aanu rate Vietnam early (pink jack) ennokke parayum e kallante kayyil ninnum vangaruth... ayaal ithinu 800 muthal vayayil thonniya cash vangikkum
Iyal full thattipa, idu viyatnam early ena enamanju,idinju 150 rs nju vila
Another Aadu, teak, manchiyam.
Wait.
500-2000 rupees for a sapling??
Farm ഇഷ്ടപ്പെട്ടു , പക്ഷെ ഇയാൾ ഒരു കത്തി ആണ്, ആരെങ്കിലും ഉപദേശിച്ചാൽ കൊള്ളാം
ചക്ക കൊല്ലം പക്ഷെ തള്ള് കുറച്ചു കുറക്കാം.
ഒരേയൊരു ഗ്ളൂട്ടൻ ഫ്രീ ഫ്രൂട്ട് എന്നോ? 😁😁 പഴങ്ങളിലും പച്ചക്കറികളിലും ഗ്ളൂട്ടൻ ഇല്ല മിസ്റ്റർ !
ഇയാള്‍ ആദ്യ പ്ലാവിന്റെ തൈ വാങ്ങിയത് angamalikaduthu ഒരു farmil നിന്നും annu
He is doing his business for his own progress
This is Vietnam early variety. The plant is available for Rs.200/- everywhere. This man sells a bigger plant for Rs.2000/-!!!!
അവിടെ കെട്ടുനില്കുന്നവർക് ക്ഷമകുള്ള സമ്മാനം കൊടുക്കണം
ഒരു നല്ല ട്രോൾ പ്രതീക്ഷക്കുന്നു. 😉
Voice onu clear akan nookanam nalla video nice
ഒന്നിന്250 രൂപക്ക് ഞാൻ ഇവിടുന്ന്
വാങ്ങിയിരുന്നു .വലുപ്പം അനുസരിച്ചു വിലയിൽ മാറ്റമുണ്ട് കായ്ച്ച പ്ലാവുകൾ വില കൂടുന്ന അനുസരിച്
മോഹനൻ. വൈദ്യരെ. അടുത്തത്. പോയപ്പോലെ. ഒരു. തോന്നാൽ
ഉണ്ട...
നല്ല സിനിമ...
ഈദ്. അപ്‌ലോഡ്. ചെയ്‌ഡ. ഇവനിക്. എതിരെ. കേസ് കൊടുക്കണം.
you are right
ruclips.net/video/WQagnwbNmdo/видео.html
ruclips.net/video/Jee_Zu1EqsA/видео.html
Kollallo
Etha .janangal kanedath orupadishttavayi
Taiwan pappaya, veitnam jack, 200 rupees anu rate , pulli 0 add chaithu 2000 akki, midukkan
വട്ടണ് അല്ലേ, ചക്ക വട്ട്
Enthe veetileki varee alla pinne chakka thaayi veruthe tharaaammm..
This is same viatnam early super he chsnged the name to ayur chakka for his benefit. Its only 150 to 200 rs market rate for a plant
Pls understand this is different from Vietnam Early gold. This is an pure Malyali variety from somewhere in Idukki. Also this is different from Vietnam Early Gold. This fruits throught the year this has no specific season while Vietnam early gold has two seasons.
6000 varsham enthaley thallu
മലയാളി കളോട് പറയാനുള്ളത് മടി പിടിച്ച് ഇരിക്കാതെ അഹങ്കരിക്കാതെ ഉണർന്ന്പ്രവർത്തിക്കുക
Super video...
Thanks..😊
2000 rupess oru chadikk!!!
oru 250 vaangiyal pore
Free ayi nan tharam enthe tharavattin chuthum chakka tree ann
ആയൂർ ജാക്ക് എന്ന ഒരിനം ഇല്ല ഇത് വിയറ്റ്നാം സൂപ്പർ ഏർലി എന്ന യിനമാണ് ആരും ഈ തട്ടിപ്പിൽ വീഴരുത്
ഈ തോട്ടത്തിന്റെ address വേണം please
Thallu kelkkan thalparyam illa.. Full video kandilla.. Sorry
Super rate aruam varulla
Ayaal oru swayam poghi aanu...
Mother plant chathu poyathre
At least he should sincere
Cancer
Thrissur people are good for business
Helen palmer
He is cousin brother of mohanan vaidyor
Thallii marikkuvanallo.....pink plave annu ethuu......
ഭയങ്കര ല്ലേ?
Good video
ഹരിഷ് ക്കണ്ണാരൻ വരെത്തോറ്റ് പോകും അത്ര തള്
Plz tell information in English or hindi
മഞ്ഞപ്പിത്തം ഉള്ളവരോ പിടിച്ചിട്ടുള്ളവരോ ഒരു വർഷത്തേക്ക് പ്ലാവിന്റെ ചുവട്ടിൽ പോകാൻ പാടില്ല, കഞ്ഞി കുടിക്കാൻ പ്ലാവില ഉപയോഗിക്കാൻ പാടില്ല, പ്ലാവിൽ നോക്കാൻ പാടില്ല, പ്ലാവിന്റെ കാറ്റടിക്കുന്നിടത്തു പോലും നിൽക്കാൻ പാടില്ല.
ഒരു പഴയ കാല അറിവ്. ന്യൂ ജനറേഷൻ ആൾകാർക്ക് അറിയുമെന്ന് തോന്നുന്നില്ല.
മഞ്ഞപ്പിത്തത്തിന് പാരമ്പര്യ ചികിത്സ ചെയ്യുന്നവരോട് ചോദിക്കുക. മോഡേൺ മെഡിസിനിൽ മഞ്ഞപ്പിത്തത്തിന് വ്യക്തമായ മെഡിസിൻ ഇല്ല എന്നാണ് അറിയുന്നത്.
പരംമ്പരാഗഥ രീതിയിൽ മഞ്ഞ പിത്തത്തിനുള്ള (എഫക്റ്റീവ്) ട്രീറ്റ്മെന്റിൽ ഒരേയൊരു പഥ്യം ഇതു മാത്രമേ ഉള്ളൂ.
ഗുഡ് ലക്ക്
ചിരിച്ച് ചിരിച്ച് വയറ് വേദനിക്കുന്നു ഈ തള്ള് കേട്ട്....
ഒറ്റ കാര്യം നല്ലതായിട്ടുണ്ട്. തള്ള് കേട്ടു പലരും വാങ്ങി കൊണ്ടു പോകുന്നു 2000
എന്നൊക്കെ കേൾക്കുമ്പോ മതസരിച്ചു വാങ്ങുന്നു
200 ന്റെ കൊള്ളില്ല എന്ന് കരുതും
പരിചരണം ഗംഭീരം ആയിരിക്കും
നാട് രക്ഷപെടും
Good👍👍👍
എന്തോ പ്രശ്നം ഉണ്ടല്ലോ. ബുദ്ധി കൂടി പോയോന്ന് ഒരു സംശയം.....
Mohanan vydyrude aniyan aano 😂.chakka kandu pidicha aalano
പ്ലാവും ചക്കയും തോട്ടവും സൂപർ ഇങ്ങേരുടെ തള്ളു അസഹനീയം ഖത്തർ രാജാവിനെ ഇങ്ങോട്ടു വരുത്തുന്നതൊക്കെ വല്ലാത്ത തള്ളു ആയിപോയെ ???
☘️🌹🌹
Nannaayi anyoshichitt vdo cheyyu.
ചാലക്കുടി സ്വപ്ന ചിത്രയിൽ നിന്നും ഞാൻ 265 രൂപ ക്വാങ്ങി നട്ടു8 മാസമായി ഡ്രമ്മിലാണ് നട്ടിരിക്കുന്നത്. 6ചക്ക ഉണ്ടായിരുന്നതിൽ 4. എണ്ണം കേടായി രണ്ട് ചക്ക നന്നായി കിട്ടി ഒരു പാട് വലുപ്പമില്ല പക്ഷെ അടിപൊളി റെഡ് ലേഡി പപ്പായയുടെ ഫ്ലേവറാണ് .ഞാൻ പറഞ്ഞ് വന്നത് ഇയാൾ ഇക്കണക്കിന് കേരളം മുഴുവൻ വാങ്ങുമല്ലൊ പ്ലാവ് വിറ്റ് ചെറിയ വിലയല്ല 2000 രൂപ ചക്ക ഉണ്ടായിക്കിടന്നപ്പാപ് 1300. Rട ആയിരുന്നു ആരും വാങ്ങരുത്ട്ടൊ
വിയറ്റ്നാം ഏർലിക് 100 only
ഒന്ന് എനിക്ക് തരൂ
@@adhunadhoosvibe8725 തൃശൂർ ജില്ലയിൽ മണ്ണുത്തിയിലെ എല്ലാ നേഴ്സ്സറിയിലും , 150 രൂപയാണെങ്കിൽ ഏത് നേഴ്‌സറിയിലും കിട്ടും
@@jacksonv3794 കോഴിക്കോട് കിട്ടുമോ
@@adhunadhoosvibe8725 kittum epol ella nursery kalilum kittum . Vietnam super early enu chothikanam ayur jack enu eyal etta peranu kallan 😁
ഇത് വെറും ചക്ക കഴിച്ചുണ്ടായ ബുദ്ധിയല്ല
അതിനു മുമ്പേയുള്ളതാ
(സൂക്ഷിക്കണം )
😜😁😁
😁
Cancer kurakkunnathinu munne chakka theyyinte rate aanu kurakkendathu. 100%nadappakkan eppo pattunnathu athanu
Home grown vizhikkathodu kottayam district 350/-