സമസ്തക്കകത്ത് നിന്ന് ഫിത്നയും കുത്തിത്തിരിപ്പും ഉണ്ടാക്കുന്നവർക്ക് അവസാന താക്കീതുമായി ജിഫ്രി തങ്ങൾ

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 34

  • @SalamKooriparambil
    @SalamKooriparambil День назад +8

    കാല ഖട്ടത്തിന് യോജിച്ച നേതാവ് സയ്യിദിനെ പോലെ എന്റെ ഹൃദയം നന്നാക്കി തരണേ ആമീൻ

  • @HarunRasheedNE-qm1pp
    @HarunRasheedNE-qm1pp День назад +6

    ماشاء الله സയ്യിദുൽ ഉലമ താജുൽ ഉലമയെ പോലെ ധീരതയുള്ള നിലപാട്❤

    • @mthahakamili3808
      @mthahakamili3808 День назад

      പോടാ .... താജുൽ ഉലമ എവിടെ കിടക്കുന്നു... ജിഫ് രി കോയ എവിടെ കിടക്കുന്നു ..

  • @NoorM-e6k
    @NoorM-e6k День назад +1

    🔥🔥🔥

  • @Abdu6556
    @Abdu6556 День назад

    🌹🌹🌹🌹🌹

  • @AliAlindai
    @AliAlindai День назад

    molla സൂപ്പർ ഇപോൾ ഡിഗ്രി അതുമേ മേലെ ഈമാന്റെ ഉൾവിളി ഇല്ല. ❤

  • @Life_is_liveon
    @Life_is_liveon День назад +2

    രാഷ്ട്രീയക്കാർക്ക് തല വച്ചു കൊടുത്തപ്പോൾ നോക്കേണ്ടിയിരുന്നു ഇനിയെങ്കിലും കാര്യം മനസ്സിലാക്കി സുന്നത്ത് ജമാഅത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുക

  • @ABDURAHMAN-lk3oz
    @ABDURAHMAN-lk3oz День назад

    ❤❤❤

  • @ummervp4401
    @ummervp4401 Час назад

    ടവ്വൽ തിരുകി കാര്യങ്ങൾ മനസ്സിലാക്കട്ടെ

  • @SalamSalam-n4v
    @SalamSalam-n4v День назад +1

    ഷാഫി ഹാജി ഒരു ചായ കുടിച്ചു വന്നോളി

  • @Nasrradkkappra-xh3pj
    @Nasrradkkappra-xh3pj День назад +1

    Madaallaalluakbarr

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA День назад +1

    ചാപി ഹാജ്യാരെ😊

  • @suneerchenackal3574
    @suneerchenackal3574 День назад

    വല്ല്യ നേതാവായാൽ പോര.. മറ്റുള്ളവരെ ആദരിക്കാണും വേണം പഠിക്ക.

  • @rahoofKaryatt
    @rahoofKaryatt День назад

    yadarthathil bidaee prasthanam samasthayanu, kaaranam Islamil illatha aacharangal undaki Islaminte peril nadathunnathu samasthakkaranu

  • @AhamedAt
    @AhamedAt День назад

    ഇനി ഇങ്ങിനെ വ്യക്തത ഇല്ലാതെ പറഞ്ഞിട്ട് കാര്യം ഇല്ല തങ്ങളെ ഓരോ ഗ്രുപും അവർക്ക് അനുസരിച്ചു വ്യാ കാണിക്കുന്നു ഷജറകൾക്കു എതിരാണ് തങ്ങൾ പറഞ്ഞത് എന്ന് നളന്ദ team പറയുന്നു നളന്ദ team മി ന് എതിരാണെന്ന് ഷജറ team പറയുന്നു ഇങ്ങിനെ ഓരോ ടീമും തകർദി യായി പരിപാടി സങ്കടിപ്പിക്കുന്നു രണ്ട് സ്ഥലത്തും തങ്ങൾ പോകുന്നു ആദർശസമ്മേളത്തി നെതിരെ ശക്ത മായി നളന്ദ team പറയുന്നു തങ്ങൾ അണികളോട് ഇനിയെങ്കിലും ഇത്തരം പരിപാടി നിർത്തിച്ചു ഒത്തൊരുമയുള്ള പരിപാടി തങ്ങളുടെ നേദ്രത്വ ത്തിൽ നടത്തി ഈ വിഴുപ്പല ക്കൽ ഒന്ന് നിർത്തി നല്ല ഒരന്തരീ ക്ഷം സൃഷ്ടി ക്കാൻ ശ്രമിക്കുക

  • @KabCholayil
    @KabCholayil День назад +1

    """""തുല്ല്യ ദ ഇല്ലത്ത വാക്കു ഗൾ""""""

  • @FareedC
    @FareedC День назад +4

    ബഹു.. തങ്ങൾ അവർകളെ.. നിങ്ങൾക്ക്.. ഇത് മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന് സംശമാണ് കാരണം.. ലീഗ്. ഇതിനു ഈടങ്കോല് ittu👍കൊണ്ടേ ഇരിക്കും.. മുജാഹിദ്ന് ആണ് അതിന്റെ നിയന്ത്രണം.. അത് കൊണ്ട്.. രണ്ട് സമസ്ത യം യോജിച്ചു ഒരു ഐക്യം രൂപീകരിക്കണം.. എന്നാൽ ഈ ലീഗിനെ മറി നടക്കാം.. അതാണ്‌. ഉചിതം എന്ന്. ഈ വിനീതന് തോന്നുന്നു.....

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA День назад

      ലീഗ് നിയന്ത്രിച്ചത് കൊണ്ടാണോ പേരോട് ഇട്ടാൽ കത്തും വീണാൽ കത്തില്ല എന്ന് പറഞ്ഞത്😊

    • @asnaachnoos4481
      @asnaachnoos4481 День назад

      Ee vaakkukal aadyam mushaavarayil parayanam sorry avarkkum ariyaamalloa pnnenthaa ingane😮😮

    • @KabCholayil
      @KabCholayil День назад

      ഇദ് സമസ്തയാണ്,,, മേനോൻ സമസ്തയല്ല,

    • @moralworld4261
      @moralworld4261 День назад

      Correct

    • @muhammedashraf6775
      @muhammedashraf6775 День назад

      AP ക്കാർ ലയിക്കാൻ തയ്യാറല്ല.
      ഒരു മഹല്ലിൽ രണ്ടാമതൊരു ജുമുഅ കൂടി തുടങ്ങി, ഒരുമദ്രസക്ക് പിന്നിൽ മറ്റൊരു മദ്രസയും
      പിന്നെ എന്ത് ഐക്യം.