മലപ്പുറം സിൽക്കിലെ ഓണം ഓഫർ തട്ടിപ്പോ? ബീരാൻകാക്കയുംനബീസുതാത്തയും നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോൾ

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 101

  • @ns_creative.studio229
    @ns_creative.studio229 Год назад +4

    WOW🎉

  • @Seenathseenu-xc3hl
    @Seenathseenu-xc3hl Год назад +23

    ഞാൻ കുട്ടികളുടെ top വാങ്ങിയിരുന്നു നല്ല ടോപ്പുകളാണ്,

  • @NihadK-ql2kb
    @NihadK-ql2kb Год назад +9

    ❤❤

  • @mujeebrahaman182
    @mujeebrahaman182 Год назад +3

    👍👍👍

  • @NajeebaShamsu
    @NajeebaShamsu Год назад +3

    Super.njanum poyirunnu

  • @mujeedkambala4991
    @mujeedkambala4991 4 месяца назад +1

    😭😭😭😭😭😭😭😭😭😭😭😭😭😭

  • @Nihadk56890
    @Nihadk56890 Год назад +11

    Super❤❤❤

  • @liyamol481
    @liyamol481 Год назад +3

    Hi ee kada malappuram correct evdeyan paranj tharo

  • @bushrabushra8098
    @bushrabushra8098 Год назад +5

    ഷുക്കൂറിന്റെ രണ്ടായിരത്തിലും കടന്നുപോയില്ലേ സാധനം എടുത്ത പൈസ ഷുക്കൂർ മുങ്ങുന്നത് ശ്രദ്ധിച്ചോ 😅😅

  • @shibilarishab5897
    @shibilarishab5897 Год назад +3

    Njan 1year aviduthe customer an .nalla affordable price an

  • @suhaibpandalur
    @suhaibpandalur Год назад +6

    ബീരാൻ കാക്കാന്റെ വീഡിയോ കണ്ടു പന്തല്ലൂരിൽ നിന്ന് ഞാൻ മലപ്പുറം സില്‍ കിസിലേക്ക് പോയിരുന്നു അവിടെ എല്ലാ പ്രോജക്ടുകൾക്കും നല്ല വില കുറവാണ് സൂപ്പർ കോളിറ്റിയുമാണ് എനിക്ക് ഏറ്റവും വിലക്കുറവായി അനുഭവപ്പെട്ടത് കുട്ടികളുടെ ഡെയിലി യൂസിങ് ഡ്രസ്സുകൾക്കാണ് നല്ല പ്രോഡക്ടുകളും ആണ് പക്ഷേ നിർഭാഗ്യവശാൽ അവസാനമാണ് കുട്ടികളുടെ ഡെയിലി യൂസിന് സെക്ഷൻ എന്റെ ശ്രദ്ധയിൽപ്പെട്ടത് അപ്പോഴേക്കും ഞാൻ 2000 രൂപക്ക് പർച്ചേസ് ചെയ്തിരുന്നു മികച്ച പ്രൊഡക്ടുകൾ കണ്ടപ്പോൾ 1000 രൂപ കൂടി കുട്ടികളുടെ ഡെയിലി യൂസ് വസ്ത്രം എടുത്തു
    അവിടെ പോകുന്നവർ കുട്ടികളുടെ ഡെയിലി യൂസിന്റെ വസ്ത്രങ്ങളുടെ സെക്ഷൻ പ്രത്യേകിച്ച് സന്ദർശിക്കുക വളരെ വിലക്കുറവുമാണ് മികച്ച പ്രോഡക്ടുകളും ആണ്
    ബീരാൻ കാക്ക പറഞ്ഞപോലെ എനിക്കും കിട്ടി ബെഡ്ഷീറ്റ് പക്ഷേ ചോദിച്ച വാങ്ങണം 😂 💯👍🏻

  • @ahmedchemali
    @ahmedchemali Год назад +23

    വല്ലാത്ത സ്തലത്താ പേൻ്റ് പഞ്ചറായത്.ഉടനെ 'ഒരു സൂപ്പർ ഗ്ലുവാങ്ങി പേൻ്റ് ഒട്ടിച്ച് വെക്ക് ഷാനുപ്പ സൈലൻ്റ് മോനാണ് ഒന്നു പറയില്ല ഡ്രസ്സ് വേണം' ഒന്നും പറയില്ല

  • @shanidkuttippara
    @shanidkuttippara Год назад +19

    ഞാനവിടെ ഇതിനുമുമ്പ് പോയിരുന്നു അവിടെയെല്ലാം പ്രോഡക്റ്റിനും വളരെ വില കുറവാണ് പ്രത്യേകിച്ച് കുട്ടികളുടെ ഡെയിലി യൂസ് പ്രോഡക്ടുകൾക്ക്
    വളരെ നല്ല വിലക്കുറവും& മികച്ച പ്രോഡക്ടുകളും 👍🏻💯

  • @asfvlog3676
    @asfvlog3676 Год назад +4

    ഈ വിലയിൽ എല്ലാം കടയിലും കൊടുക്കാൻ കഴിയും..

  • @mansoordanish5323
    @mansoordanish5323 Год назад +6

    ഷർട്ട്‌ പാന്റ്സും ഒക്ക്ക് നല്ല കുറവാണ്.

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 Год назад +2

    നെബീസു ഇജ്ജ് രണ്ട് സലഫി മക്കന അതികം മേങ്ങിക്കോ??? ഞാനും അതെന്നെ ഇടല് 🥰🥰🥰🥰

  • @sajithasaji7192
    @sajithasaji7192 Год назад +5

    ആ സൂറബീ നെ കാണാൻ ഒരു കൊതി.

  • @nisarnisarmuneera4889
    @nisarnisarmuneera4889 Год назад +8

    ഞാനും പോയിരുന്നു കൊടുക്കുന്ന പൈസക്ക് ഉള്ള മുതൽ ഉണ്ട് പിന്നെ 50രൂപന്റെ ടോപ്പ് എടുത്ത് കല്ലിയാണതിനു പോകണം എന്ന് പറഞ്ഞാൽ ശരി ആവില്ല കല്ലിയാണതിനു പോവാൻ അതിന് പറ്റിയത് ഉണ്ട് വേറെ ചോദിച്ചു വാങ്ങണം

  • @anshad411
    @anshad411 Год назад +30

    ഞാൻ അവിടുന്ന് ഇവർ വീഡിയോ ഇടുന്നതിനു മുമ്പ് പോയിരുന്നു, അവിടെ ഈ പറഞ്ഞ ഓഫിറുകളൊക്കെ അന്നും ഉണ്ടായിരുന്നു.... നല്ല സെലക്ഷനുള്ള കടയാണ്, പുറത്തുള്ളതിനേക്കാൾ വിലക്കുറവുണ്ട് ❤️

  • @SamadSamad-td3st
    @SamadSamad-td3st Год назад +5

    ഞാൻ അവിടുന്ന് തുണി വാങ്ങീട്ടുണ്ട് മോശമായിട്ട് എനിക്ക് തോന്നീട്ടില്ല

  • @SinanMalappuram-ht1mv
    @SinanMalappuram-ht1mv Год назад +4

    ഞാനും പോയിരുന്നു വിലക്കുറവുണ്ട് പക്ഷേ അതിനുള്ള സാധനം ഉള്ളൂ എങ്കിലും ഞാൻ ഹാപ്പിയാണ് കാരണം ആയിരം രൂപക്ക് എന്റെ മക്കൾക്ക് ഇഷ്ടം പോലെ ഡെയിലി യൂസിന്റെ വസ്ത്രം കിട്ടി
    എനിക്ക് അവിടെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അവിടുത്തെ ഗ്രൗണ്ട് ഫ്ലോർ ഇല്ലേ കുട്ടികളുടെ ഡെയിലി യൂസിന് സെക്ഷൻ ആണ് കുറഞ്ഞ വിലയും ഉള്ളൂ മികച്ച പ്രൊഡക്ടുകളും
    കുട്ടികളുടെ ഡെയിലി യൂസിഡ് സെക്ഷനിൽ പോവുകയാണെങ്കിൽ അത് നിങ്ങൾക്ക് മുതലാകും 💯💯💯👍🏻
    Beerankka polli ❤

  • @nishanamt6747
    @nishanamt6747 Год назад +3

    Ee shopil Njan poyittund affordable priceil adipoli collections ind

  • @hassansiidheeque
    @hassansiidheeque Год назад +2

    ഈ വയസ്സായ കാലത്ത് നാടകം കളിക്ക്ണതെന്തിനാ മരിക്കണ്ടെ

    • @jamsheerpathiyil3193
      @jamsheerpathiyil3193 2 месяца назад

      ഈ വയസ്സായ ആളുകൾ മാത്രമേ മരിക്കുകയുള്ളൂ നിങ്ങൾ എപ്പോൾ മരിക്കുമെന്ന് നിങ്ങൾക്കറിയുമോ നിങ്ങൾക്ക് മരിക്കണം എന്ന ചിന്തയുണ്ടെങ്കിൽ ഇത് കാണാൻ നിൽക്കണ

    • @jamsheerpathiyil3193
      @jamsheerpathiyil3193 2 месяца назад

      അതെന്താ വയസ്സായ ആളുകൾ മാത്രമേ മരിക്കുകയുള്ളൂ നിങ്ങൾ യെപ്പോൾ മരിക്കുമെന്ന് നിങ്ങൾക്കറിയുമോ

  • @SafreenaFairoos
    @SafreenaFairoos Год назад +3

    Nalle collections und avide
    Njn poyathan
    Affordable pirce um aanu

  • @FathimathZuhara-d3f
    @FathimathZuhara-d3f 7 месяцев назад

    Njanum poyirunnu kairunnisatha vlog cheythappo enikk kuravonnum thonneela nalla sadhanathinn vilayund thanna qualitik vilakurav

  • @mansoordanish5323
    @mansoordanish5323 Год назад +4

    ഞാൻ അവിടെ ആദ്യമേ പോയിരുന്നു. എനിക്ക് അവിടെ ഇങ്ങനെ ഓഫർ ഉള്ള കാര്യം അറിയില്ലായിരുന്നു. പക്ഷെ അവിടെ എത്തിയപ്പോഴാണ് 😳 തള്ളി പോയത്. അത്രയും വിലക്കുറവിൽ ആണ് ഡ്രസ്സ്‌ ഐറ്റംസ് കൊടുക്കുന്നത്. നല്ല ക്വാളിറ്റി ഉള്ള ഐറ്റംസ് ഉണ്ട് പക്ഷെ അത് വിചാരിച്ചതിനേക്കാളും വില കുറവാണ്. So 👍🏻👍🏻

  • @SafreenaFairoos
    @SafreenaFairoos Год назад +2

    Nalle collections und avide
    Njn poyathan
    Affordable price um aanu 👍🏻

  • @suhailasherin-jf7ez
    @suhailasherin-jf7ez Год назад +2

    Nalla collections undavidee😊

  • @Shaheem.k6439
    @Shaheem.k6439 Год назад +4

    ആകെ 2000 രൂപയാണ് നിങ്ങളെ കയ്യിലുള്ളത് ഷോപ്പിലുള്ള എല്ലാ തുണിത്തരങ്ങളും എടുത്തിട്ടുണ്ട് 😂

  • @bushrabushra8098
    @bushrabushra8098 Год назад +4

    ഞാൻ പോയതാണ് അവിടെ നിങ്ങൾ പറയുന്നത്ര ലാഭമെന്ന് ഞാൻ അവിടെ കണ്ടില്ല

    • @bappayummakkalum
      @bappayummakkalum  Год назад +1

      ഇപ്പോൾ ഒന്നു പോയി നോക്കൂ ഞാൻ എന്റെ അനുഭവം പറഞ്ഞാതാണ്

    • @muhammedali6559
      @muhammedali6559 Год назад

      സ്ഥലപ്പേര് പറയാതത് എന്താ???

    • @MainoonPn-ps9so
      @MainoonPn-ps9so Год назад +1

      ​@@bappayummakkalum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤😂❤😂❤❤❤😂❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bilalsalu4279
    @bilalsalu4279 Год назад

    വീട്ടിലേക്ക് എത്തിച്ചു തരുമോ സാധനങ്ങൾ

  • @shihabpanchily9754
    @shihabpanchily9754 Год назад +2

    ഞാനും ബീരാൻ കാക്കാന്റെ വീഡിയോ കാണുന്നആള് ആണ്3000 രൂപയുടെ സാധനം എടുത്ത്രണ്ട് ബെഡ്ഷീറ്റ് കയ്യിൽ ആക്കണം

  • @JaseebT-br9by
    @JaseebT-br9by Год назад +4

    ഞാൻ പോയിരുന്നു..
    ട്രാക്ക് പാന്റ് ഒക്കെ നല്ല ഓഫർഉണ്ട്
    നല്ല കോളിറ്റിഉള്ള സാധനങ്ങൾ ആണ്
    പുറത്തുള്ളടിനെക്കാൾ വില കുറവുമുണ്ട്

  • @MAKVLOG-bb4zw
    @MAKVLOG-bb4zw Год назад +1

    Pention rakshichu🎉😂

  • @moidenkutty6832
    @moidenkutty6832 Год назад +2

    Parisiyattinagilum. Obarayo.

  • @nishanthopil9185
    @nishanthopil9185 Год назад +2

    Njan top maxi yeduthu uaharaayitund kuyapamila

  • @Faseelafarha4065
    @Faseelafarha4065 Год назад +6

    തുണികൾ ഒരു വിധം ഒക്കെ എടുത്തു ... പാന്റ് കീറിയോൻ അവിടെ തന്നെ....😂പാമ്പ് കടിച്ചവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയത് പോലെ 😂😂😂😂👍

    • @zuharabasheerctcl879
      @zuharabasheerctcl879 Год назад

      😂😂😂😂😂😂😂😂😂marikum 2 Roop kodpoint muzuvanum yeduthu😂😂😂😂😂

    • @ayshakkodakadan
      @ayshakkodakadan Год назад +1

      ബ 1രക്ക ഞങ്ങൽ ഇത് ഇപ്പേഴ തുണീകാട കാടങ്

    • @ayshakkodakadan
      @ayshakkodakadan Год назад

      30/9/20 23 ന്

  • @davoodmampuza520
    @davoodmampuza520 Год назад +3

    നഫീസു പുതിയ മഫ്ത വാങ്ങിയോ. നില മഫ്ത ഇനി വേണ്ട. ശുകൂർ കണക്ക് അറിയില.

  • @bilalsalu4279
    @bilalsalu4279 Год назад

    എവിടെയാണ് ഈ വിലക്കുറവുള്ള സ്ഥലം

  • @FathimaFathima-jc2xx
    @FathimaFathima-jc2xx Год назад +1

    ബീ രാൻ കാക്കാ anshif പറ്റിച്ച മാതിരി പറ്റി ക്കണ്ടാ ഈ വയസ്സ് കാലത്ത് ആളുകൾ പ്രാകും നോക്കികൊളിൻ

  • @nadiyapp1458
    @nadiyapp1458 Год назад +2

    Eeeee Kada nthaayaalm oru Sambhavam thannne njn pooyeeenu Adipolii aaan❤❤❤❤ cloths okke vilakkkanusarichulla quality und .Nthylm nnna Pilates college studants eee kada oru vallya samaathanm aaan .ink nthaaayalm ellam ishtappttu❤❤❤❤❤❤❤

  • @queenfamily2
    @queenfamily2 Год назад +2

    നബീസുന് ചുരിദാർ വാങ്ങി ക്കോളി

  • @subairbaqavi152
    @subairbaqavi152 Год назад +2

    Beeranikkanteyparchees.karimintottathil..anakayariyammathiri.kadayiley.onnumozivakkunnilla

  • @REDROSE-ky8qe
    @REDROSE-ky8qe Год назад +1

    Agina beeranka parasiyathilum ATI😂atra yano kitiyath😂

  • @muhammedmuhammed9215
    @muhammedmuhammed9215 Год назад +3

    ഒരു സാരി വാങ്ങിക്കോ 100 രൂപയുള്ളൂ
    ബീരാന് ഡോയർ അടിക്കാം

  • @queenfamily2
    @queenfamily2 Год назад +5

    ബീരാങ്കാക്ക ഒരു പെണ്ണ് കാട്ടിക്കോളി വിലക്കുവാല്ല

  • @abdulmanaf3747
    @abdulmanaf3747 Год назад +2

    Sukoorinepidicho
    Birinka
    Allapine

  • @muneeramuni2440
    @muneeramuni2440 Год назад +3

    ഞാനും പോയിരുന്നു അവിടെ രണ്ടു തരം ഡ്രസ്സുകൾ ഉണ്ട് ഡയലി യൂസിങ്ങും പാർട്ടി വെറും കൊടുക്കുന്ന വില അതിന് ഉള്ളത് നിങ്ങൾക്കും മുതലാവും

  • @anzilamariyam9191
    @anzilamariyam9191 Год назад +2

    ഞാനും പോയിരുന്നു നല്ല വിലക്കുറവുള്ള കടയാണ്

  • @abdulnazerkolleni9166
    @abdulnazerkolleni9166 Год назад +2

    ഈ ചെമ്മങ്കടത്തും ചൊളൂരും ഒക്കെ ഒര്കര ന്യൂസ് നടക്ക്ണ് ണ്ട് ഞമ്മളെ ബീരാക്കാൻ്റെ ശുക്കൂറ് മലപ്പുറം സിൽക്ക് സ് ല് പാർട്ട്ണറായീന്ന് ശെരിക്കും ശെര്യാ?

  • @abdulmanaf3747
    @abdulmanaf3747 Год назад +3

    Sukoore Vilakuravullathu Aarodum Parayanda
    Aellavarkum Eduthukoduku

  • @lamiyamt3713
    @lamiyamt3713 Год назад +16

    ഞങ്ങൾ പോയി പർച്ചേസ് ചെയ്തിരുന്നു അവിടെ മറ്റ് കടയിൽ നിന്നും ഉള്ള വിലയിൽ വളരെ വില കുറവാണ്.

  • @shameenakhaleel5553
    @shameenakhaleel5553 Год назад

    ഓക്കും കൊടുക്കണം 2എണ്ണം

  • @ubaidubaid1203
    @ubaidubaid1203 Год назад +18

    ഷുക്കൂർ മുങ്ങും സാധനം വല്ലാതെ വാങ്ങണ്ട. ഷുക്കൂറും ബീരാൻ കാക്കയും എപ്പോഴും കച്ചറ യാണ്😂😂

  • @vdhddbhd9057
    @vdhddbhd9057 Год назад +3

    മലപ്പുറം സിൽകിൽ പോയി ആരും പെടേണ്ട ചെറിയ പെരുന്നാളിന് നൗഫലിന്റെ വീഡിയോയിൽ ചതിച്ചതാണ് നമ്മൾ ചെല്ലുമ്പം വിലകുറച്ചു തരില്ല

    • @nisarnisarmuneera4889
      @nisarnisarmuneera4889 Год назад

      നീ എത്ര വട്ടം പോയി എടുത്തു

    • @suhaibpandalur
      @suhaibpandalur Год назад

      Monee ippo poyee nokkk ttto ij sateyam para

  • @muhammedmuhsinmuhsin3649
    @muhammedmuhsinmuhsin3649 Год назад

    Kooriyad..... മീൻ Kaka

  • @Zaju_hh_x
    @Zaju_hh_x Год назад +5

    വല്ലാത്ത ഷുക്കൂർ പാവം ഉപ്പാനെ പറ്റിച്ചു

  • @kunnimma-mz5ur
    @kunnimma-mz5ur Год назад

    Aran Ee Sukoor

  • @ashrafali5097
    @ashrafali5097 Год назад +3

    Kalakki

  • @hamzahamzapt9243
    @hamzahamzapt9243 Год назад +3

    ഇകടമലപ്പുറത്ത് എവി ടേയാണ്

    • @bappayummakkalum
      @bappayummakkalum  Год назад

      കുന്നുമ്മൽ പെട്രോൾ പമ്പിന് മുൻവശം

  • @MushrifMohammed
    @MushrifMohammed Год назад +2

    Nalla offer ende

  • @noushadnani4772
    @noushadnani4772 Год назад

    EE shukoor aran

  • @shabeebasahil6030
    @shabeebasahil6030 7 месяцев назад

    Sukooraalpuloyann

  • @AyshummaKunjimuhammed
    @AyshummaKunjimuhammed 7 месяцев назад

    വിലക്കുറവ് ഇപ്പോളും ഉണ്ടോ

  • @JazaSahad
    @JazaSahad Год назад +2

    ഞാൻ പോകും. എനിക്ക് കിട്ടുമോ

  • @adhulameenk1787
    @adhulameenk1787 11 месяцев назад

    Iujjjjjjj

  • @shuhaibankath5214
    @shuhaibankath5214 Год назад +2

    നെ ബി സുനെ ബി സു

  • @rishadrishad2867
    @rishadrishad2867 Год назад +2

    എത്ര കിട്ടി പരസ്യം വക 🤣

  • @SafreenaFairoos
    @SafreenaFairoos Год назад +2

    Nalle collections und avide
    Njn poyathan
    Affordable price um aanu 👍🏻