വിവരം നൽകിയില്ലെങ്കിൽ, പ്രവാസികൾ വിവരമറിയും | UAE Government | UAE New Law | Abu Dhabi | Sharjah |

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 8

  • @aboobackerthacharayil1735
    @aboobackerthacharayil1735 16 дней назад +3

    പ്രവാസം അനുഭവിക്കുന്നവർക്ക് അല്ല വിഷമം ഈ വാർത്ത വായിക്കുന്ന മേടത്തിനാണ് വലിയ വിഷമം

  • @aboobackerthacharayil1735
    @aboobackerthacharayil1735 16 дней назад +1

    അത് ടിക്കറ്റ് എടുക്കുമ്പോൾ ട്രാവൽസിൽ ഉള്ളവർ ചെയ്തു തരും

  • @abooker7192
    @abooker7192 16 дней назад +2

    അതിനെന്താന്ന് ഇന്നും അന്നും പ്രവാസികൾ എല്ലാ വിവരങ്ങളും എയർ പോട്ടിൽ നൽകി തന്നെയാണ് പോകുന്നതും വരുന്നതും പിന്നെ എന്താണ് പ്രശ്നമെന്നറിയില്ല,,

  • @AniesAchu-f7m
    @AniesAchu-f7m 15 дней назад

    ഓട്ര 👈💪

  • @VimalKumar-vv7yo
    @VimalKumar-vv7yo 16 дней назад

    ആദ്യം കുറച്ചു ബുദ്ധിമുട്ടൊക്കെ തോന്നും. പിന്നെ ഇത് ശീലമായിക്കൊള്ളും

  • @zainkaliyadan
    @zainkaliyadan 15 дней назад +1

    ഈ ചാനെലിൽ മുഴുവനും നെഗറ്റീവ് ന്യൂസ് ആണ്. വല്യ പുതുമയൊന്നും ഇല്ല. എന്തോ ആപത്ത് സൂക്ഷിക്കുക. നിങ്ങൾ അപകടത്തിലാണ് എന്ന സന്ദേശം എന്നും കിട്ടാം

  • @fachus007
    @fachus007 15 дней назад

    If we book before 5 hrs of departure, what will do? (Emergency ticket or unplanned events?)
    Most of us were taking the tickets through online website (not same like before from the travels)
    What we have to do ?