സർപ്പഗന്ധി - PART -3 - A ROMANTIC LOVE STORY - RAKHI NAIR - SHAHUL MALAYIL - താജ്മഹലിനു മുമ്പിൽ

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 235

  • @subinshaaimen8017
    @subinshaaimen8017 Месяц назад +37

    റാമും ❤സീതയും തമ്മിൽ കാണുന്ന നിമിശത്തിനായി കാത്തിരിക്കുന്നു❤❤

  • @ancyfathima5943
    @ancyfathima5943 Месяц назад +51

    രാഖിയുടെ എല്ലാ കഥകളും പോലെ കുറഞ്ഞ പാർട്ടുകൾ കൊണ്ടുതന്നെ ഈ കഥയും മനസ്സ് കീഴടക്കി ❤️‍🔥

    • @sherlywilson5935
      @sherlywilson5935 Месяц назад

      @@ancyfathima5943 സുഖിപ്പിക്കല്ലേ....

  • @shajipalappatta5315
    @shajipalappatta5315 Месяц назад +26

    ❤❤❤❤. എല്ലാ കഥയിലും പാവപ്പെട്ട ഒരു പെണ്ണിനെ സംരക്ഷിക്കാൻ ഒരു മുത്തശ്ശിയുണ്ടാവും. സീതക്കും അതുപോലെ - സൂപ്പർ

  • @ancyfathima5943
    @ancyfathima5943 Месяц назад +79

    റാമിനെയും സീതയെയും കാണാൻ എല്ലാവരും എത്തിയോ ❤️‍🔥

  • @nobybabumnobybabum
    @nobybabumnobybabum Месяц назад +18

    👍 എത്രയും പെട്ടെന്ന് സീതയെ റാം കാണട്ടെ സീതയുടെ കഷ്ടപ്പാട് കുറയട്ടെ റാമിൻ ഒന്നും സംഭവിക്കരുത്

  • @ancyfathima5943
    @ancyfathima5943 Месяц назад +17

    മനോഹരമായ ഈ കഥയുടെ ഓരോ പാർട്ടും ആസ്വദിച്ചു കേൾക്കാൻ എത്തിയോ 💚

  • @sooryarajesh6068
    @sooryarajesh6068 Месяц назад +90

    ഈ പാവം സീത പെണ്ണിനെ ഹൃദയത്തിലേറ്റിയവരുണ്ടോ??? ഈ എന്നെപോലെ 🔥🔥

  • @AnakhaRahul
    @AnakhaRahul Месяц назад +21

    രാമനും അവന്റെ സീതയും ❤❤❤❤❤❤❤❤❤❤

  • @subinshaaimen8017
    @subinshaaimen8017 Месяц назад +10

    രാഗിയുടെ ഈ കഥയും ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു❤❤❤

  • @hymasatheesh5578
    @hymasatheesh5578 Месяц назад +10

    മനോഹരമായ ഈ സ്റ്റോറി എത്ര കേട്ടാലും മടുക്കൂല്ല 👌🏻👌🏻🥰🥰

  • @shajimp-uo8hq
    @shajimp-uo8hq Месяц назад +12

    ആ നിമിഷത്തിനായി ഞങ്ങളും കാത്തിരിക്കുന്നു റാം സീത❤❤

  • @ancyfathima5943
    @ancyfathima5943 Месяц назад +17

    ♥️♥️സർപ്പഗന്ധി ♥️♥️
    ♥️♥️റാം ♥️സീത ♥️♥️

  • @sooryarajesh6068
    @sooryarajesh6068 Месяц назад +9

    ഇവിടെ മഴ തുടങ്ങി guyzzz 🔥🔥 തണുത്ത മഴ 🔥ചൂടുചായ 🔥🔥 പിന്നെ സർപ്പ ഗന്ധി 🔥🔥pwolikkum❤❤

  • @ExcitedCentaur-ni2yn
    @ExcitedCentaur-ni2yn Месяц назад +9

    ഇക്കയുടെ കഥയും
    നല്ല മഴയും
    എന്താ സുഖം ❤❤

  • @sindhur5057
    @sindhur5057 Месяц назад +19

    ദൈവമെ ആകാശവും, ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്, സീതയും, റാമും തമ്മിൽ. ഇവർ എങ്ങനെ ഒന്നിക്കും. 🤔

    • @dilshadswag
      @dilshadswag Месяц назад +1

      Ennalum ram seetha ne swandamakum

  • @sruthisivankutty
    @sruthisivankutty Месяц назад +4

    ❤❤സീതയെ ഓർത്തിട്ട് നെഞ്ചിൽ ഒരു വിങ്ങൽ ❤

  • @sruthisivankutty
    @sruthisivankutty Месяц назад +4

    ❤❤റാമിന്റെയും സീതയുടെയും കണ്ടു മുട്ടൽ കാത്തിരിക്കുന്നു ❤❤

  • @mayapadmanabhan956
    @mayapadmanabhan956 Месяц назад +3

    Ethoru thallaya Girija😀pavam Sitha.Muthassi ondallo Sithakke .kithana achha story hai bahut accha laga ❤❤❤ waiting 👍♥️♥️♥️♥️

  • @BinduSundaran-e6l
    @BinduSundaran-e6l Месяц назад +3

    സീതയും രാംമും കൂടി കണ്ടുമുട്ടുന്ന അവസരത്തിനായി കാത്തിരിക്കുന്നു ❤❤❤👍

  • @KichukichuKichu-j8n
    @KichukichuKichu-j8n Месяц назад +4

    ഇന്ന് ആ സുന്ദര നിമിഷം ഉണവോ.... സീതയും റാംമും കാണുന്ന നിമിഷം..... ❤️❤️💞💞💞

  • @niyajohny4207
    @niyajohny4207 Месяц назад +3

    Ram anno hero . Enkil ram and seetha etherm pettannu onnikkatte . Super story adipoli waiting for next part

  • @chinjukannankannan236
    @chinjukannankannan236 Месяц назад +1

    Vaayichu kazhinjappol Thulasikathirinelum enikishtapetta story 😊 sreeram - Seetha❤

  • @RajeevSumi-u8u
    @RajeevSumi-u8u Месяц назад +2

    Tention aakkiyallo naale vare kathirikkannamallo story adipoli NANDHALAKSHMI THULASIKATHIR SWAYAMVARAM ee storykalil ninnu very different othiri Ishttamayi nayikaye othiri Ishttamayi ❤
    ❤❤SARPPAGANDHI❤❤
    ❤❤Sree❤ Seetha ❤❤

  • @THUNDERGAMINGYTYT
    @THUNDERGAMINGYTYT Месяц назад +4

    ഇവരൊക്കെ സീതയുടെ പിന്നാലെ നട ക്കുന്ന ഒരു ദിവസം വരും 👍

  • @anasmalayalamvlog7130
    @anasmalayalamvlog7130 Месяц назад +2

    സൂപ്പർ story👍❤

  • @ancyfathima5943
    @ancyfathima5943 Месяц назад +13

    സീതപെണ്ണ് പാവം ❤️‍🔥❤️‍🔥ഇന്നലെ വല്ലാതെ സങ്കടം വന്നു

  • @ancyfathima5943
    @ancyfathima5943 Месяц назад +20

    കാത്തിരുന്നവർ ആരൊക്കെയാ ❤️‍🔥

  • @aishaaishu-wq4kd
    @aishaaishu-wq4kd 28 дней назад

    ഇക്ക ഇക്കാന്റെ വോയിസും bgm ഒക്കെ കൂടെ ufff ഒരു രക്ഷയും ഇല്ല 🥰❤️‍🔥❤️‍🔥❤️‍🔥

  • @Jancy-n8e
    @Jancy-n8e Месяц назад +2

    Super🌹🌹🌹🌹🌹

  • @Praseetha_prasee
    @Praseetha_prasee Месяц назад +5

    ശ്രീറാം ❤❤❤സീത സർപ്പഗന്ധി

  • @athiraachu3366
    @athiraachu3366 Месяц назад +2

    aagreyil vechu kandu muttiyaal mathiyarunnu......enthokke aaa alle...ethokke kelkkumbol nammal cash ellellum samaadhanathode purathe erangi nadakkan pattanundallo fagiyam.....nammale aarum onnum pedikkam venda ...super rakhi sister......ethu kettattu nandhalekshmi, thulasikkathir,...akamsham tention akunne thonnane oru part kazhiyumbol....

  • @ashwathikolliyan5542
    @ashwathikolliyan5542 29 дней назад

    Going so super and romantic powerful story ❤❤❤❤❤

  • @SheheenaShibu
    @SheheenaShibu Месяц назад +1

    Adipol story❤️❤️❤️

  • @hymasatheesh5578
    @hymasatheesh5578 Месяц назад +3

    💚💚 സർപ്പഗന്ധി 💚💚
    💚💚 രാമൻ 💚 സീത 💚💚

  • @sheejamurukan2454
    @sheejamurukan2454 Месяц назад +1

    Hai story suuuuper aanutto orupadorupadu ishtayi adutha parttukalkkayi weighting aanutto 👌👌👌👌

  • @vinodhininair9215
    @vinodhininair9215 Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤ super adipoli

  • @sruthisivankutty
    @sruthisivankutty Месяц назад +2

    ❤❤സർപ്പ ഗന്ധി ❤❤
    ❤സീത ❤❤ശ്രീറാം ❤

  • @ninithasreeji5768
    @ninithasreeji5768 Месяц назад

    ❤❤❤❤ Othiri ishttayii Seethayeyum Muthassiyeyym pinne Kunjuttaneyum orupade ishttayii ❤❤🥰🥰

  • @sruthisivankutty
    @sruthisivankutty Месяц назад +1

    🥰🥰😍ഞാൻ ഇന്നും താമസിച്ചു പോയി ഗയ്‌സ് 🥰🥰🥰

  • @VidyaJithin
    @VidyaJithin Месяц назад

    ❤❤❤ കട്ട വെയിറ്റിംഗ് ആയിരുന്നു കേട്ടോ ❤❤❤ നാളെ നാലുമണി ആകുന്നവരെ വെയിറ്റിംഗ് ആയിരിക്കും ❤❤❤ കറക്റ്റ് നാലുമണിക്ക് തന്നെ ഇടണേ❤❤❤❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Месяц назад +2

    പാവം സീത ❤❤❤❤❤❤❤❤അടിപൊളി സ്റ്റോറി ❤❤❤❤❤

  • @soumyav5755
    @soumyav5755 Месяц назад +2

    കഥ പൂപ്പർ

  • @siniliju7545
    @siniliju7545 Месяц назад +1

    സൂപ്പർ ❤❤❤

  • @Afeefathasilm10
    @Afeefathasilm10 Месяц назад +1

    Waiting ayirunnu

  • @aryakrishnan2199
    @aryakrishnan2199 Месяц назад

    2പാർട്ട്‌ കൊണ്ട് മനസ്സ് കിഴടക്കിയ..... രാഖി ചേച്ചിക്കും..... ഇക്കാകും ഒത്തിരി 🎉🎉🎉🎉🎉🎉

  • @athiraranjuathiraranju3067
    @athiraranjuathiraranju3067 Месяц назад

    സീതറാം.....❤❤❤
    Woww super story... Love it

  • @fathimaasif4091
    @fathimaasif4091 Месяц назад +6

    നാളെ അവർ കണ്ട് മുട്ടുമോ 🤔🤔 ആഹ്ഹ് കാത്തിരിക്കുന്നു 😊

  • @gopikaus5606
    @gopikaus5606 Месяц назад +2

    ❤️Taj Mahal❤️

  • @AnaswaraRavi-op4hl
    @AnaswaraRavi-op4hl Месяц назад

    Super story kettirikan nalla resam ind... Rakhi chechi story &shahul ikka voice ndhaa feel super❤

  • @ChichuChichu-mq1mx
    @ChichuChichu-mq1mx Месяц назад

    Adhya partil thanne e kadha ishtam pettu super

  • @saleempalliyath8058
    @saleempalliyath8058 Месяц назад +1

    ഇക്ക ലെങ്ത് കുറക്കരുത്. 👌ആവുന്നു

  • @Rahul-iu7jl
    @Rahul-iu7jl Месяц назад

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️സർപ്പഗന്ധി❤️❤️
    ❤️❤️സീതാറാം❤️❤️

  • @KichukichuKichu-j8n
    @KichukichuKichu-j8n Месяц назад +1

    ❤️❤️❤️സർപ്പഗന്ധി ❤️❤️❤️

  • @bhaveenagireesh5266
    @bhaveenagireesh5266 Месяц назад +3

    സീത.... ❤️.... റാം.... ❤️

  • @asabava
    @asabava Месяц назад +1

    ❤❤ Ram ❤❤seetha ❤❤

  • @SarySeena
    @SarySeena Месяц назад +1

    Ram❤❤❤❤seetha❤❤❤❤

  • @sobey-mp7cv
    @sobey-mp7cv Месяц назад +1

    Sreeram❤seetha
    ❤❤❤❤❤❤❤

  • @one_piece671
    @one_piece671 Месяц назад +1

    Super

  • @AnusreeAkshay
    @AnusreeAkshay Месяц назад +1

    🔥🔥❤️❤️❤️സർപ്പഗന്ധി❤️❤️❤️🔥🔥
    ❤️❤️❤️ശ്രീറാം ❤️❤️സീത ❤️❤️❤️
    ❤️പ്രണയിക്കുന്നവർ അറിഞ്ഞിരിരിക്കേണ്ടതും കണ്ടിരിക്കേണ്ടതും ആയ സ്ഥലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് താജ്മഹൽ ❤‍🔥❤‍🔥❤‍🔥ഷാജഹാൻ തന്റെ പ്രണയിനിക്കായി നിർമിച്ച താജ്മഹൽ 🔥
    ആ പ്രണയകുടിരമാണ് സീതയുടെയും റാമിന്റെയും കണ്ടുമുട്ടലിന് സാക്ഷ്യം വഹിക്കുന്നതും........ ❤️
    പാർട്ടിന്റെ അവസാനത്തെ ആ മ്യൂസിക് വല്ലാത്തൊരു ഫീൽ 🫶🏻🔥

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 Месяц назад

    കാത്തിരിക്കും ഉറപ്പായും കാത്തിരിക്കും❤❤❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr Месяц назад

    ❤❤❤❤❤ Super story ❤❤❤❤ ❤❤❤❤

  • @naseejamm2604
    @naseejamm2604 Месяц назад

    Pavam seetha.enth.pavalle.avalude.ammacheytha.thettin.entha.aa.pavathinod.ethrayum.pettannu.seethayude.ella.vishamaghalum.maratte❤❤❤❤❤❤. super story ❤❤❤❤❤

  • @haronnobin5787
    @haronnobin5787 Месяц назад

    Super story

  • @SheejaManikandan-i7l
    @SheejaManikandan-i7l Месяц назад +1

    സീതറാം.. 🥰

  • @MuhammadAliMuhammadAli-c3t
    @MuhammadAliMuhammadAli-c3t Месяц назад

    Sooper

  • @rasilaanas8944
    @rasilaanas8944 Месяц назад +1

    Seetha ❤❤❤❤Raam❤❤❤❤❤

  • @ExcitedCentaur-ni2yn
    @ExcitedCentaur-ni2yn Месяц назад

    ഞാൻ വന്നു
    Frist

  • @misnak9238
    @misnak9238 Месяц назад +3

    ❤❤❤❤

  • @sujithsubramanyan8194
    @sujithsubramanyan8194 Месяц назад +1

    രാമനും സിത യും വേഗം ഓ ന്ന കെട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sindhur5057
    @sindhur5057 Месяц назад +1

    എല്ലവരും പെട്ടന്ന് വരൂ 🥰🥰

  • @sajinik-jl6tn
    @sajinik-jl6tn Месяц назад +1

    👌🏻👌🏻

  • @smithaa4654
    @smithaa4654 Месяц назад +1

    👌👌👌

  • @ThasluAr
    @ThasluAr Месяц назад

    എനിക്ക് ഇഷ്ടം ആയി കഥ 😍

  • @roufinaabid1289
    @roufinaabid1289 Месяц назад +2

    ❤🔥

  • @renukaharidas2106
    @renukaharidas2106 Месяц назад

    ❤Ram❤ Seeta❤good story pavam seeta

  • @sahlalulu2723
    @sahlalulu2723 Месяц назад +1

    🦋🦋🦋

  • @Reejamol0909
    @Reejamol0909 Месяц назад +1

    സീതയും റാമും കാണുന്ന നിമിഷത്തീനായ് കാത്തിരിക്കുന്നു

  • @TheerthaAmmuz-j2j
    @TheerthaAmmuz-j2j Месяц назад

    🔥സർപ്പഗന്ധി 🔥
    റാം ❤️❤️സീത

  • @nishap5873
    @nishap5873 Месяц назад

    റമി നെ യു o സീത യെ ഒത്തിരി ഇഷ്ടം ആയി. 💞💞💞💞💞💞

  • @ReshmaSanal-jk8ns
    @ReshmaSanal-jk8ns Месяц назад

    Ramum seethayum eathrayum veagam kattumuttatte❤❤❤❤❤

  • @roufinaabid1289
    @roufinaabid1289 Месяц назад +2

    🥰🥰

  • @hadhiahmed123
    @hadhiahmed123 Месяц назад +1

    സീത ❤റാം ❤

  • @hadi4260
    @hadi4260 Месяц назад

    kurachoodiyum length venam shahulkka❤

  • @hadi4260
    @hadi4260 Месяц назад

    ❤❤❤❤sreeram❤❤❤❤❤seetha❤❤❤❤

  • @jincyabc8643
    @jincyabc8643 Месяц назад

    ❤️❤️❤️👌👌

  • @hadi4260
    @hadi4260 Месяц назад

    ❤ram❤seetha❤

  • @jannetjoseph8714
    @jannetjoseph8714 Месяц назад

    Waiting ✋4 SriRam to meet wth Seetha❤

  • @rajiprajesh9599
    @rajiprajesh9599 Месяц назад +6

    ആരെങ്കിലും സർപ്പഗാന്ധി പൂവ് കണ്ടിട്ടുണ്ടോ?

  • @ponnuzzponnuzz1752
    @ponnuzzponnuzz1752 15 дней назад

    ❤ok

  • @ancyfathima5943
    @ancyfathima5943 Месяц назад +2

    ❤️‍🔥♥️♥️❤️‍🔥

  • @faseelaiqbal4298
    @faseelaiqbal4298 Месяц назад

    Pavam seetha😢ram avaru vegam kanatte❤❤😊

  • @ancyfathima5943
    @ancyfathima5943 Месяц назад +1

    ♥️💚റാം ♥️സീത 💚♥️

  • @Sivanmannayam
    @Sivanmannayam Месяц назад

    👌👌👌👏👏

  • @varshats534
    @varshats534 Месяц назад

    സീതാറാം ❤❤❤❤

  • @SreelekshmySree-x4j
    @SreelekshmySree-x4j Месяц назад

    Ram❤ seetha❤❤❤❤❤❤❤❤❤❤❤❤❤❤

  • @SreejaJayanvlog
    @SreejaJayanvlog Месяц назад

    സീത ♥️♥️♥️ശ്രീറാം

  • @Kim_rithu294
    @Kim_rithu294 Месяц назад

    സർപ്പഗാന്ധി ❤❤

  • @FarhanFaru-t2i
    @FarhanFaru-t2i Месяц назад

    Seetha❤❤❤❤❤❤❤❤❤❤❤❤ Ram ❤❤❤❤❤

  • @MuhajirMuhu
    @MuhajirMuhu Месяц назад

    ❤🙏

  • @haseenapulikuyi5221
    @haseenapulikuyi5221 Месяц назад

    🎉🎉🎉❤❤❤🎉🎉🎉