#vastu_tips_for_home

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #vastu_tips_for_home by sujith panicker
    #jyothisham
    #online_astrology
    വീടുകളിൽ പട്ടികൂടിന്റെ സ്ഥാനം ഉണ്ടാക്കുന്ന കുഴപ്പങ്ങൾ
    ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക : 9249127544 രാവിലെ 11 മണിമുതൽ 5 മണി വരെ മാത്രം വിളിക്കുക . അതിനു ശേഷം ദയവായി വാട്സ് ആപ്പ് മാത്രം ചെയ്യുക നേരിട്ട് വരുവാൻ സാധിക്കാത്തവർക്കായി ഫോണിലൂടെ ജാതകം നോക്കി ആവശ്യമെങ്കിൽ പ്രശ്നം നോക്കിയും പരിഹാരം പറഞ്ഞു തരുന്നതാണ് നിങ്ങളുടെയോ കുട്ടികളുടെയോ ഗ്രഹനില പേജ് വാട്സ് ആപ്പിൾ സെൻറ് ചെയ്യുക
    ഒരുപാട് കുട്ടികൾ അവരുടെ ഗ്രഹനിലയിൽ ഇല്ലാത്ത പാപത്തിന്റെ പേരിൽ വിവാഹം നടത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന കണ്ടിട്ടാണ് ഇങ്ങനെ വീഡിയോ ഇടാൻ തീരുമാനിച്ചത് 24 മണിക്കൂറും എന്റെ സേവനം ലഭിക്കുന്നതാണ് പ്രശ്നം നോക്കേണ്ടതുണ്ടെങ്കിൽ മാത്രം വീഡിയോ കാൾ ചെയ്ത പ്രശ്നം നോക്കാവുന്നതാണ്. കുട്ടികളുടെ പ്രശ്നമോ ഇൻഫെർട്ടിലിറ്റി പ്രശ്നമോ നോക്കാം ഹസ്ബൻഡ് വൈഫ് ഗ്രഹ നില പേജുകൾ അയക്കേണ്ടതാണ് ഇതിനു ചെറിയ ഫീസ് ഈടാക്കുന്നതാണ് വെറുതെ ചോദിക്കാനായി ചോദിക്കുന്ന ചിലരെ ഒഴിവാക്കാനാണ് അത് ചെയ്യുന്നത്
    സുജിത് പണിക്കർ
    മംഗലത്തു
    ചേർത്തല
    തിരുവിഴ
    താംബൂല പ്രശ്നം അഷ്ടമംഗല പ്രശ്നം ജാതകം എന്നിവക്കും സമീപിക്കുക ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക : 9249127544
    / guhyasuthram
    Wikipedia/wiki/astrology

Комментарии • 10

  • @umeshps8705
    @umeshps8705 3 месяца назад

    കിഴക്കോട്ട് ദർശനമായ വീടാണ് എൻ്റേത് 5 സെൻ്റ് സ്ഥലമേയുള്ളു വീടിൻ്റെ രണ്ടു സൈഡും പുറകു വശവും മുറ്റം തീരെ കുറവാണ് വടക്കു കിടഴക്കേ മൂലയിൽ കിണറുമുണ്ട് . എടുത്തു മാറ്റവുന്ന പട്ടി കൂടാണ് എനിക്കുള്ളത് ഇത് വീടിൻ്റെ മുൻഭാഗത്ത് വയ്ക്കാമോ

  • @chikku9113
    @chikku9113 Год назад +1

    സർ, വീടിന്റെ ദർശനം പടിഞ്ഞാട്ടേക്കാണ്. അപ്പൊ കൂടിന്റെ സ്ഥാനം എവിടേക്കാണ് സർ

  • @deepapradeep1211
    @deepapradeep1211 2 года назад +1

    Veedintey darshan kizyakkottane kizyakke vashathane thozhuthe thozhuthil pattiye kattamo plece replay

  • @Anandhu142
    @Anandhu142 3 месяца назад

    പടിഞ്ഞാറു വീടിന്റെ ദർശനം... അപ്പോ പട്ടിക്കൂടു എവിടെ വെക്കണം.. ഞങ്ങൾക്ക് പരിചയം ഉള്ള ആള് പറഞ്ഞു കൂടു വടക്ക് പടിഞ്ഞാറു. വെക്കാൻ... അപ്പോൾ പട്ടികൂടിന്റെ വാതിൽ കിഴക്കോട്ട് വരും കുഴപ്പമുണ്ടോ

  • @sumim615
    @sumim615 2 года назад +1

    സർ, വീടിന്റെ ദർശനം വടക്കോട്ടാണ്, വടക്ക് മുൻവശം തെക്ക് വീടിന്റെ പിറകുവശം ' വീടിന്റെ കിഴക്ക് പടിഞ്ഞാറ് വീതി വളരെ കുറവാണ്, മുൻവശത്ത് പട്ടിക്കൂടിന് എവിടെയാണ് സ്ഥാനം🙏🙏

  • @anandp9905
    @anandp9905 2 года назад +1

    വീടിന്റെ ദര്ശനം തെക്കോട്ടാണ്. പട്ടിക്കൂട് വെക്കാൻ ഉത്തമ സ്ഥാനം എവിടെയാണ്? ദയവായി മറുപടി തരാമോ?

  • @0890anish
    @0890anish Год назад

    ആദ്യം പറഞ്ഞു വടക്കു കിഴക്ക് മൂല കൊള്ളില്ലെന്ന. പിന്നെ പറഞ്ഞു കിഴക്ക് വടക്ക് മൂല നല്ലതാണെന്ന്. അതെന്ന അങ്ങനെ