POLAND BUS DRIVER JOB 🚌എങ്ങനെ

Поделиться
HTML-код
  • Опубликовано: 7 янв 2023

Комментарии • 370

  • @rameshvs1357
    @rameshvs1357 Год назад +61

    ബ്രോ താങ്കൾ നേരത്തെ ഇതുപോലെത്തെ വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു അത് മനസ്സിൽ തട്ടിയാണ് ഞാൻ ട്രൈ ചെയ്തത് ബസ് ഡ്രൈവർ ആയിട്ടാണ് എനിക്ക് വർക്ക് പെർമിറ്റ് വന്നിരിക്കുന്നത് താങ്ക്യൂ ബ്രോ 😘❤️🙏🌞

    • @kiranvijayan1986
      @kiranvijayan1986 Год назад +4

      👏👏👏

    • @robinjohn6257
      @robinjohn6257 Год назад +5

      Bro thankal engneya try cheyte details onnu parayumo,

    • @robinjohn6257
      @robinjohn6257 Год назад +1

      Eathu agency vazhiya cheythe ,agency details onnu paryamo.

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +12

      ചേട്ടാ ലൈസൻസ് എടുക്കുമ്പോൾ അതായത് convert ചെയ്യുമ്പോൾ ട്രക്ക് കൂടി എടുക്കണം അതിന്റെയും കോഡ് 95 എടുക്കണം കാരണം ബസ്സിൽ നമുക്ക് കിട്ടുന്ന 3 മാസത്തെ ശമ്പളം truckil ഒരു മാസം കിട്ടും experiance ആകുമ്പോൾ
      എന്തായാലും സന്തോഷം ❤god bless you Chetta

    • @rameshvs1357
      @rameshvs1357 Год назад +3

      @@robinjohn6257 ബ്രോ ഞാനൊരു ഏജൻസി വഴിയാണ് ശരിയാക്കിയത് ഞാനിപ്പോൾ ഖത്തറിൽ ഉള്ളത് ഈ മാസം ലാസ്റ്റ് നാട്ടിൽ പോകും

  • @sijojose8312
    @sijojose8312 Год назад +29

    Bro👌👌👌❤️😍. Bro നാളെ ട്രൈലർ ടെസ്റ്റ്‌ ആണ്. ഒന്നു പ്രാർത്ഥിച്ചേക്കണേ. ഫ്രണ്ട് മാത്രം ഓടിച്ചാൽ മതി പക്ഷെ RTO കൂടെ ഇരിക്കുമ്പോൾ ചെറിയ ഒരു ടെൻഷൻ ഉണ്ടാവും. എത്ര വണ്ടി ഓടിക്കുന്നവരായാലും ഉണ്ടാവും. ബ്രോയുടെ മാത്രമല്ല എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം.

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +3

      God bless you bro ❤️🥰❤️❤️🙏🙏

    • @princeofdreams6882
      @princeofdreams6882 Год назад

      Best of luck

    • @sijojose8312
      @sijojose8312 Год назад

      @@princeofdreams6882 Thank u bro

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      എന്തായി ബ്രോ ?

    • @sijojose8312
      @sijojose8312 Год назад +3

      ആ കടമ്പ കഴിഞ്ഞു പാസ്സായി ബ്രോ. നിങ്ങടെ പ്രാർത്ഥനയെല്ലാം ദൈവം കേട്ടു.ഇനി വർക്ക്‌ പെർമിറ്റ്‌. നെക്സ്റ്റ് month അതും പ്രതീക്ഷിക്കുന്നു.

  • @b4u760
    @b4u760 Год назад +12

    Trailar മാത്രം എവിടെ നോക്കിയാലും ഉള്ളൂ ബസ് ഡ്രൈവർ ജോലിക്കു വേണ്ടി ഒരു വീഡിയോ കാത്തിരിക്കുവായിരുന്നു 🙏

  • @currentlife4223
    @currentlife4223 Год назад

    Well said bro... Thank you so much ❤️

  • @premkrishna7925
    @premkrishna7925 Год назад +1

    Very informative video... thanks...

  • @ramshadmehzan6539
    @ramshadmehzan6539 Год назад +1

    Good information Chetaa Ella videos kanuna Nhan.😊😊😊

  • @shibinshibi7753
    @shibinshibi7753 Год назад

    Thanks bro❤❤❤

  • @shamsudheenshamsudheen3038
    @shamsudheenshamsudheen3038 Год назад +2

    God bless you broo ennum sneham matramm🥰🥰🥰🥰

  • @jijoabraham9804
    @jijoabraham9804 Год назад +1

    Thankuu broo❤️👍

  • @ananthum9486
    @ananthum9486 Год назад +2

    കുറച്ച് നാളത്തെ കാത്തിരിപ്പിനു ശേഷം വീഡിയോ ആയിട്ട് കണ്ടതിൽ വളരെ സന്തോഷം...

  • @european_travel_dreams
    @european_travel_dreams Год назад +2

    Good information bro... 👍

  • @nedheeribrahim5357
    @nedheeribrahim5357 Год назад +2

    Good information congrats 👍

  • @dhaneshpsy5157
    @dhaneshpsy5157 Год назад

    Well said..

  • @akshaig6889
    @akshaig6889 Год назад

    Bro direct indian licence mathram vech sremikkan pattuvo

  • @apzztimepass5199
    @apzztimepass5199 Год назад +3

    Bro heavy und international license edukkaanay entha cheyyendath rto officel poyal pore ethra chilav varum pinne naattile trailer license edukkano poland varanamenkil

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      Bro vidheshathekku pokan aanu international edukkunnath visa or work permit undel Rto office poyi edukkam
      Trailer license eduthal nallath illel international permitil category E tick ✔️ ittu vanaganam

  • @rakeshcherad4592
    @rakeshcherad4592 Год назад +2

    മച്ചാനെ ഞാൻ first അടിച്ചു 👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @vayasanvlog9357
    @vayasanvlog9357 Год назад +1

    Good information

  • @zeinudhinshaheer8022
    @zeinudhinshaheer8022 Год назад +2

    Welcome back Poland 🌹🌹🌹🌹good information 👍👍👍👍

  • @Nightrider6977_Malayali_Driver
    @Nightrider6977_Malayali_Driver Год назад +1

    ❤️🔥🔥🔥

  • @bibinthomas3392
    @bibinthomas3392 Год назад +2

    💖

  • @subashchandrabose9170
    @subashchandrabose9170 Год назад +1

    👍👍👍😍😍😍

  • @eahsan25
    @eahsan25 Год назад +1

    Good.

  • @sdddhf
    @sdddhf Год назад +1

    🥰👌

  • @sreemonsathya4261
    @sreemonsathya4261 Год назад +1

    💛💛

  • @PraveenBaby
    @PraveenBaby Год назад +1

    good😀

  • @tomphilip6269
    @tomphilip6269 Год назад +2

    Poland insurance compulsory allae? Insurance illathae engAne public transit road ill erakkum?

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      Businu insurance und
      But Ath odikkunna namukku police accident nadakkumbol red paper aanu tharunnath engil
      Salary nammude company cut aakkum
      I mean not main company
      Nammude company
      But ippol 12000 vare ulla cost of damage company insurance nalkum

  • @Travellersinomad
    @Travellersinomad Год назад

    👍👍👍

  • @bijoybijoy999
    @bijoybijoy999 Год назад +1

    👋👋👋👋Brother.

  • @akshayakshayachu869
    @akshayakshayachu869 Год назад +1

    ❤️

  • @prasannakumarjayachandran7355
    @prasannakumarjayachandran7355 Год назад +2

    Hello bro. Truck tanker (petroleum gas ) tanker odikan ulla prc egane aanu paryumo... Salaryii.. Odikkan enthallam venam Poland

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      ADR ( dangerous goods odikkan ulla oru course complete cheyyanam) bakki ellam same aanu bro . Salary depends ❤

  • @ratheeshkumar4502
    @ratheeshkumar4502 Год назад

    Brother Europe I'll truck driver oro country ill entry chaiumbol passport I'll entry chaino (passport I'll seal chaino?

  • @rakeshcherad4592
    @rakeshcherad4592 Год назад +1

    പൊളിച്ചു 🌹🌹🌹👍🏻🌹❤️❤️❤️❤️

  • @muhammedsambreen6067
    @muhammedsambreen6067 3 месяца назад

    Bro uae bus license und, engnya avde ethippeduka...

  • @diftinmichael5097
    @diftinmichael5097 Год назад

    🔥

  • @B14CK.M4M84
    @B14CK.M4M84 Год назад +1

    1st😋

  • @faisalka001
    @faisalka001 Год назад +3

    വീണ്ടും പൊളി 😍❤🥰❤😘😘😘😘

  • @currentlife4223
    @currentlife4223 Год назад +2

    ഏതായാലും യുഎഇയിലെ truck ലൈസൻസ് എടുക്കാനുള്ള പരിശ്രമത്തിലാണ്... ഇവിടെ രണ്ടുവർഷം എക്സ്പീരിയൻസ് ആയതിനുശേഷം അങ്ങോട്ട് വരാം അതായിരിക്കും നല്ലത് എന്ന് തോന്നുന്നു

  • @amrutha00-yi3ls
    @amrutha00-yi3ls Год назад +1

    🥰🥰🥰🥰❤️ചങ്ക് ബ്രോ

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG Год назад

    🎈🎈🎈🎈🎈🎈

  • @georgebrown3396
    @georgebrown3396 Год назад

    🥰🥰🥰🥰😘😘😘😘love you muthe

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      ❤️🥰ഇതാണ് വിഡിയോയിൽ പറഞ്ഞ നമ്മളെ ജോർജ് ചേട്ടൻ

    • @georgebrown3396
      @georgebrown3396 Год назад

      😄🌹🌹🥰

  • @madfitmalayali1861
    @madfitmalayali1861 Год назад +4

    Bro ട്രൈലെർ ലൈസൻസ് കിട്ടി ഇനി വരാനുള്ള തിരക്കിൽ ആണ് ബ്രോ അവിടെ വന്നിട്ട് കാണാം ❤️❤️❤️

  • @sonetpj2803
    @sonetpj2803 Год назад +1

    Muthu. Maniyee🥰🥰🥰

  • @ratheeshkumar4502
    @ratheeshkumar4502 Год назад +1

    God bless you. Brother pollond I'll PR keeteyo

  • @rajaneeshkurup8326
    @rajaneeshkurup8326 Год назад

    Bro good

  • @marshooworld8704
    @marshooworld8704 Год назад

    Bro sugamalle miss you bro❤❤🎉

  • @Thethugboy2.0
    @Thethugboy2.0 Год назад +1

    അണ്ണാ 🥰🥰

  • @binuvijayan5721
    @binuvijayan5721 Год назад +2

    എല്ലാം കൃത്യമായി പറഞ്ഞു 👌👍

  • @jasminen6591
    @jasminen6591 9 месяцев назад

    Cheta hevy and hazards licence und .avide oru jod kittan enthu cheyyanamenn parayamo

  • @user-kg9kf9sh3h
    @user-kg9kf9sh3h Год назад +1

    Hi friend , I'm from tiruchirappalli in india, yenakku 15 years driving experience in india and 05 years driving experience in saudi arabia total 20 years experience undu Indian heavy Licence and saudi arabia Licence enda idathu undu, yenakku ungalapola truck driver Poland naattula kittuma ??

  • @ananthuas149
    @ananthuas149 Год назад +1

    Bro portable grinder use cheythal mathi

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      സത്യം പറഞ്ഞ മനസിലായില്ല ആ സാധനം 😀❤️

    • @ananthuas149
      @ananthuas149 Год назад

      @@trivandrummallutrucker5476 😄 mixi k pakaram.

  • @sanoopks4606
    @sanoopks4606 Год назад

    Dubai cargo village le alle agency soosyee

  • @lakhbirsingh6049
    @lakhbirsingh6049 10 месяцев назад

    Brother please tell about work bus in Hindi

  • @rameshvs1357
    @rameshvs1357 Год назад +1

    സൂപ്പർ

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

    • @rameshvs1357
      @rameshvs1357 Год назад

      @@trivandrummallutrucker5476 ബ്രോ ഞാനിനി എങ്ങനെ കോൺടാക്ട് ചെയ്യും. ഇൻസ്റ്റഗ്രാമിന്റെ ഐഡി ഈ മെസ്സേജ് താഴെ ഇടുമോ

  • @greenpunjab2621
    @greenpunjab2621 Год назад

    Hi brother I am get offer letter from krismar company as a bus driver poland 3 months finish.now I am still waiting for my work permit do you know how long taking time for work permit.

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      I don’t know exactly bro
      Especially in Krismar case
      Please ask with your agency
      About this
      I hope normally you will get it with in maximum 8 weeks

  • @rinzsimpleworld
    @rinzsimpleworld Год назад +1

    Bro ente husband inu jolyk vendi aanu.... indian heavy, light vehicle licence und.....agot varan endha cheyande.... kindly reply

  • @Dream-to2ck
    @Dream-to2ck Год назад

    Hi bro.

  • @lathikarajan4322
    @lathikarajan4322 Год назад

    Brother indian people other country citizenship edkumbol 🇮🇳 INDIAN🇮🇳 Citizenship cut agamo?.

  • @hibahub6767
    @hibahub6767 7 месяцев назад

    ബ്രോ... ഞാൻ ദുബൈ ആണ് ഉള്ളത് എനിക് ട്രക്ക് ജോലി ചെയ്യണം എന്നാണു ആഗ്രഹം.. പാക്കിംഗ് ജോലിക്ക് വന്നിട്ട് നമ്മുക്ക് ലൈസെൻസ് എടുക്കാൻ പറ്റുമോ...? 4 മാസം കൊണ്ട് TRc കിട്ടുമെന്ന് ഏജൻസി പറഞു.. ഇവിടെ നിന്ന് ലൈസെൻസ് എടുക്കേണ്ട ആവിശ്യം ഉണ്ടോ...? ഇവിടത്തെ ലൈസെൻസ് translate ചെയ്യാതെ EU license എടുക്കുന്നത് അല്ലേ നല്ലത്..? PlZ reply

  • @thebeefamilyngk4931
    @thebeefamilyngk4931 Год назад +2

    Machanee🥰

  • @karthikprasobhkarthikpraso5715
    @karthikprasobhkarthikpraso5715 Год назад +1

    Bro ente brother dubail bus driver aanu… Broykku ipol job kuravanu avide so enganeyanu avideykku visa cheyyan pattunathennu onnu paranju tharavo?

  • @jerinvarghese6559
    @jerinvarghese6559 Год назад

    Bro... Colour blindness ullavarkk bus/truck/trailor driving jobs kittumo

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      കൂടുതൽ ഡീറ്റെയിൽസ് അറിയില്ല ബ്രോ അതിനാ കുറിച്ച

  • @prajithjithu9458
    @prajithjithu9458 10 месяцев назад

    Engine apply cheyyum.. Bro

  • @dineshav1002
    @dineshav1002 Год назад +1

    Hai bro....

  • @Chettaye97
    @Chettaye97 Год назад +1

    Bro zloty meaning onnu parayaamo per hour aano udeshikkunath

  • @AbdulbasheerBasheer-kj9tc
    @AbdulbasheerBasheer-kj9tc Год назад

    Enik polandil bus driver ayi selection kitiyitund.. Apo ath yadarthyamano.... Onu rply idumo plz.... Medical vare sheriyayitud..

  • @akshayakshayachu869
    @akshayakshayachu869 11 месяцев назад

    Chetta UAE heavy bus license ndengi Freshers nu job kittan entha oru vazhi.....?

  • @rasheedamankulangara1657
    @rasheedamankulangara1657 Год назад

    Miss you bro

  • @manumohanan8928
    @manumohanan8928 Год назад

    Indian licences mathiyo public transportil work cheyan

  • @danedwinjohn7828
    @danedwinjohn7828 Год назад +1

    Bai അങ്ങോട്ട് വരാൻ waiting ആണ്,, vfs date കിട്ടാൻ കാത്തിരിക്കുന്നു,,

  • @jephinbaby7062
    @jephinbaby7062 Год назад +3

    Bro..I'm trying to get a driver Job at EU ..is there any vaccancy available..?

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      Bro yes please choose a good agency

    • @nizarzayan3766
      @nizarzayan3766 Год назад

      @@trivandrummallutrucker5476 എനിക്കും വരണം എന്നുണ്ട്... ഒരു നല്ല ഏജൻസി ഏതാണ് എന്ന് ഒന്ന് പറഞ്ഞു തരോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      @@nizarzayan3766 please find your self bro 🙏

  • @RajeshRajesh-us8zd
    @RajeshRajesh-us8zd Год назад +1

    Hai bro my name rajesh from Chennai already select for bus driver to Poland company name krishmar! Can u help me give feedback about this company?

  • @harilallal2080
    @harilallal2080 Год назад +1

    രഞ്ജിത്തേ ❤️❤️❤️❤️❤️❤️❤️❤️

  • @ramshadmehzan6539
    @ramshadmehzan6539 Год назад +2

    Chetta Avidey Ethi kazinal Nammalk Bus Driver Job Direct apply cheyyan Pattooo

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      yes same ട്രക്ക് procedure

    • @ramshadmehzan6539
      @ramshadmehzan6539 Год назад +1

      @@trivandrummallutrucker5476 chetta manasilayillaaa

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      നാട്ടിൽ നിന്നും വരുമ്പോൾ ഹെവി ലൈസൻസ് കൂടെ ഇന്റർനാഷണൽ permit ആക്കി വരിക വന്നിട്ട് 6 മാസം കഴിഞ്ഞു ലൈസൻസ് convert ചെയ്ത് എടുക്കാം കൂട്ടത്തിൽ ബസിൻറെ കോഡ് 95 കൂടെ എഴുതി എടുക്കണം
      എന്നിട്ടു ഏതെങ്കിലും ബസ് കമ്പനിയിൽ നമുക്ക് വിസയോ trc കാർഡോ ഉണ്ടെങ്കിൽ ഡയറക്റ്റ് അപേക്ഷിക്കാം
      ട്രക്ക് ഡ്രൈവർ ആയാലും സെയിം procedure ആണ്

  • @mohammedhadihadi9656
    @mohammedhadihadi9656 Год назад

    Pinee bro Indian heavy licence vanuoo Poland heavy kittann?????

  • @sujumongge6987
    @sujumongge6987 Год назад +1

    Hai👍👍👏👏🙋

  • @ven2647
    @ven2647 Год назад +2

    ഞാനിപ്പോൾ ഇറ്റലിയിൽ ആണ് എനിക്ക് ഇവിടുത്തെ റസിഡൻസ് പെർമിറ്റ് ഉണ്ട് ഞാൻ നാട്ടിൽ ബസ് ഡ്രൈവർ കണ്ടെയ്നറും ഓടിയിരുന്നു ഇറ്റലിയിൽ ഞാൻ ടേക്ക് കെയർ ജോലിയാണ് ചെയ്യുന്നത് എൻറെ പേര് വേണുഗോപാലൻ താങ്കളുടെ പേഴ്സണൽ ഫോൺ നമ്പർ ലഭിക്കുമോ

    • @sonymathew1290
      @sonymathew1290 Год назад

      bro if you hold italano sojinro you can try germany and 🇲🇹

  • @shafeekpalli2482
    @shafeekpalli2482 Год назад

    ഹായ്..

  • @achayansvlog1238
    @achayansvlog1238 Год назад +2

    Bro പോളണ്ടിൽ വരാൻ നല്ല ഏജൻസി ഏതാണ്. Pls send ഡീറ്റെയിൽസ്

  • @shebeekibinishuhoodu77
    @shebeekibinishuhoodu77 Год назад +1

    Hai bro

  • @akshaig6889
    @akshaig6889 Год назад +1

    Bro ee paranja salary before tax ano after tax ano

  • @alfianijad2908
    @alfianijad2908 11 месяцев назад +1

    Bro drivarmarkk familye kond pokan pattumo

  • @abhilashabhilash2397
    @abhilashabhilash2397 Год назад +2

    Hi sugamano Anna

  • @sonymathew1290
    @sonymathew1290 Год назад

    wow poznań ❤

  • @shameerauto5462
    @shameerauto5462 Год назад +1

    Hai bro polandil truk drivark SSLC pass avano

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      8 ആം ക്ലാസ് പാസ് ആയവർ ട്രക്ക് ഓടുന്നുണ്ട്
      വേണ്ട ബ്രോ
      നമുക്ക് ഒരു മനസ് ഉണ്ടായാൽ മതി ❤

  • @jerinvarghese6559
    @jerinvarghese6559 Год назад +1

    Bro... Nattill heavy license und
    Polandill bus/truck/trailer jobs kittan ethra varshathe experience venam?
    Ethra vayas venam polandil driver job visayil veran?

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      Experience 1 or two years
      With out experience lum pattum
      Agent Allenkil sponsor work permit thannal

  • @souragarayakandy5400
    @souragarayakandy5400 Год назад +2

    ബ്രോ, ഈ പബ്ലിക് ട്രാൻസ്‌പോർട്ടിൽ നിന്ന് എങ്ങനെയാ ട്രക്കിലേക്ക് മാറാൻ പറ്റുക. അതുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.. ❤️

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      നമുക്ക് ബസ് ലൈസൻസ് കോഡ് 95 എടുത്ത പോലെ ടtruck കൂടെ എടുത്ത് ഏതെങ്കിലും ട്രക്ക് കമ്പനിയെ സമീപിച്ചാൽ മതി അവർ വർക്ക് permit തന്നാൽ മാറാം

  • @benezleocrasta2005
    @benezleocrasta2005 Год назад +1

    Poland light driver job visa kittumo

  • @SivaKumar-fb5df
    @SivaKumar-fb5df Год назад +1

    ഹായ് ബ്രദർ ഇപ്പോൾ പോളണ്ട് വിസ സ്റ്റോപ്പ്‌ ചെയ്തോ. എന്റെ വിസ ഇതുവരെ വന്നില്ല. ഏജൻസി ക്കും അറിയില്ല.

  • @jikkukuruvilla185
    @jikkukuruvilla185 Год назад +1

    Crismar കമ്പനി sk work ദുബായ് ഇൽ ഉള്ള ഏജൻസി fortune travels സുസി ഫ്രം ശ്രീലെങ്ക ഞാൻ പോളണ്ടിൽ ELMEX logistic എന്കമ്പനിയിൽ ഞാൻ ജോലി ചെയ്ത ആളാണ് ഞാൻ തിരികെ പൊന്നു ഇപ്പോൾ കുവൈറ്റിൽ സന്തോഷമായി ജോലിചെയ്യുന്നു എനിക്ക് പറയാനുള്ളത് ഗൾഫിൽ നല്ല ജോലിയുള്ളവർ ഒരിക്കലും അത് കളഞ്ഞിട്ട് പോകരുത് krismar പക്കാ ഉടായിപ്പ് ആണ് ഭായ് പറഞ്ഞ ജോസ് അവരൊക്കെ എന്റെ ഫ്രണ്ട് ആണ് ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമായ കാര്യങ്ങൾ ആണ് നാട്ടിൽ വലിയ മെച്ചമില്ലാത്തവർ കയറി പൊയ്ക്കോളൂ

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      Chetta Chettan paranjath sheriyanu. Namukku videoyil koodi ella karyangalum parayunnathil Kure parimithikal und . Ennalum njan paranjittund 🥰
      Sugamayi irikkunnu ennarinjathil sandhosham

    • @maksachu7765
      @maksachu7765 Год назад

      ലോജിസ്റ്റിക്കിൽ എന്തായിരുന്നു താങ്കളുടെ ജോലി

    • @sainum6515
      @sainum6515 Год назад

      ഈ സൂസിയെ ഞാനും കോൺടാക്ട് ചെയ്തിരുന്നു.. അപ്ലൈ ചെയ്തില്ല
      ഞാൻ അബുദാബി പബ്ലിക് ട്രാൻസ്‌പോർട്ടിൽ 10 വർഷം ജോലി ചെയ്ത ആളാണ്. Truck ലൈസൻസ് ഉണ്ട്. പോയാൽ ബുദ്ധിമുട്ട് ആക്കുമോ പേടിച് കൊടുത്തില്ല

  • @rihabvlogs9298
    @rihabvlogs9298 Год назад

    Hi bro

  • @AbdulbasheerBasheer-kj9tc
    @AbdulbasheerBasheer-kj9tc Год назад

    Hi ranjith

  • @asifpathan6145
    @asifpathan6145 День назад +1

    bhai malbhari Hindi mein thoda bataiye

  • @Montecarlo01234
    @Montecarlo01234 Год назад +1

    bro e joli kittanulla minimum qualification ethra aanu

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      Bro 8 am class vare ullavar ivide und . Athyavashyam basic English ariyanam
      Vandi oodikkan ariyanam
      Valid license venam
      That’s it

    • @ajibrahmanandan5794
      @ajibrahmanandan5794 11 месяцев назад

      Age limit എത്രയാ

  • @eldinmathew3766
    @eldinmathew3766 Год назад +1

    Renji ettan....

  • @sakthigarage1932
    @sakthigarage1932 Год назад +1

    Hai

  • @jjayadeepan8
    @jjayadeepan8 10 месяцев назад

    Australia 🇦🇺
    Cardiology hospital
    X-ray machine
    assemble
    Qualification 10th
    Age 20 to 45
    Salary 220000
    Only 2 years work permit
    Process time 4
    Lithuania 🇱🇹
    Carpenter mation Steel fittor nursing MIG TIG welder
    Salary 1200 Euro+OT
    Process time 3 month
    Libya 🇱🇾🇱🇾
    Salary 70000
    Food accommodation free
    maintenance helper jobs
    3 month work
    One month Leave
    Next month continue
    service charges 70000
    Croatia MIG TIG welder Central work hotel jobs
    Salary 60000+
    Food accommodation
    Process time 4 month

  • @praveenm1129
    @praveenm1129 Год назад +1

    Al huraiz

  • @nishafaisal3094
    @nishafaisal3094 Год назад

    INDIAN heavy und 2008enikk varaan pattumo bro

  • @razeeekolu6375
    @razeeekolu6375 Год назад +1

    Bro njn bus driver aaaanu 5yr experience ngnya onnu apply chyunne

  • @sakajeb
    @sakajeb Год назад

    Bro ഏതു ഏജൻസി വഴിയാണ് പോയത്