നബിദിനം ആഘോഷിക്കാൻ പറ്റുമോ..? ആദർശ മുഖാമുഖം🎧

Поделиться
HTML-код
  • Опубликовано: 25 авг 2023
  • ആദർശ പഠനം.?
    നബിദിനം സംശയങ്ങൾ..?
    #musafir_media

Комментарии • 120

  • @musafirmedia7476
    @musafirmedia7476  9 месяцев назад +1

    സ്വാഹാബത്തിന്റ കാലത്ത് നബി ദിനം .... 👇
    ruclips.net/video/YeyDKFpBz0A/видео.htmlsi=fYDn8B2b4-p9Ym2f

  • @muthukoya2001
    @muthukoya2001 10 месяцев назад +5

    ഉസ്താദ് പറഞ്ഞത് 100%ശരിയാണ്

    • @musafirmedia7476
      @musafirmedia7476  10 месяцев назад

      👍

    • @makkarmm165
      @makkarmm165 9 месяцев назад

      നബി ജനിച്ചത് എന്നാണ് എന്ന് പോലും ഉറപ്പില്ലാത്ത കാര്യം ആണ്

  • @abdulsalim5627
    @abdulsalim5627 10 месяцев назад +5

    പൊൻമള ഉസ്താദ് സൂപ്പർ

  • @thajudeenm9023
    @thajudeenm9023 11 месяцев назад +2

    Kaaub raliyalla padiya pattu arum paadi kelkkarillallo mankoos mathramanu kelkkunnath

  • @alavipathiyil3121
    @alavipathiyil3121 10 месяцев назад +1

    യ കൂനു
    ഫി :ആഖിറുസ്സമാൻ
    ദജ്ജാലൂന
    കദ്ദാബൂന
    യ അതു നക്കും
    മിനൽ
    അഹാദീ സ്

  • @rasheedrasheed1863
    @rasheedrasheed1863 11 месяцев назад +5

    💯💯💚💚💚💚🤲🤲🤲🌹🌹🌹🌹

  • @muhammedashraf8387
    @muhammedashraf8387 10 месяцев назад +2

    പൊന്മള മുസ്ലിയാർ വല്ലാതെ ചപ്പരക്കുന്നു.
    അധപ്പതനം .മദ്ഹും ജന്മദിനാഘോഷവും കൂട്ടിക്കുഴക്കുന്നു.
    പുതപ്പു കൊടുത്തത് റബീ ഉൽ അവ്വൽ 12 നാണോ ?
    നബി(സ) എല്ലാ വർഷവും ഇത് പോലെ ആവർത്തിച്ചിരുന്നോ ?
    കസ്തല്ലാനി ജീവിച്ച വർഷം ഏതാണ് ?

  • @ibrahimkpibrahimkp1003
    @ibrahimkpibrahimkp1003 10 месяцев назад +4

    ന്ത് ഉത്തര പറഞ്ഞത്

    • @abbasusthadma6365
      @abbasusthadma6365 9 месяцев назад

      തിരിച്ചറിയാൻ കുറച്ചു അറിവ് വേണം

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 10 месяцев назад +2

    ഇതിലപ്പുറം ഇനി ഒരു മറുപടി വേണോ????

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 11 месяцев назад +3

    നബി (സ )അറവ് നടത്തി വിതരണം ചെയ്തെങ്കിൽ ആ മാതൃക സ്വഹാബ ചെയ്തതായി തെളിവ് ഇല്ലല്ലോ?

    • @prakashammedia9471
      @prakashammedia9471 10 месяцев назад +1

      ശേ എന്തോരു കഷ്ടം.... ഇനി ഇപ്പം എന്താ ചെയ്യുക.....

    • @musafirmedia7476
      @musafirmedia7476  10 месяцев назад

      😂👍

    • @musthafapk8713
      @musthafapk8713 10 месяцев назад +3

      Khuthuba പരിഭാഷ നടത്തിയ എത്ര swahaabi കളെ നിങ്ങള്‍ക്ക് അറിയാം??

  • @abdulazeez3138
    @abdulazeez3138 10 месяцев назад

    പറഞ്ഞു കാണും എന്നാണ് ഉസ്ത്താദ് പറയുന്നത്

  • @Mohfath59
    @Mohfath59 11 месяцев назад +2

    അബൂബകർ റ മങ്കുസ് ഒത്തിയോ

    • @musafirmedia7476
      @musafirmedia7476  11 месяцев назад

      മൗലിദ് എന്നാൽ എന്താണ് എന്ന് മനസിലാക്കണം...

    • @prakashammedia9471
      @prakashammedia9471 10 месяцев назад

      നല്ല ഒരു സൈസ് വളിപ്പൻ ചോദ്യം...🥱

    • @musthafapk8713
      @musthafapk8713 10 месяцев назад

      നീ badadil പങ്കെടുത്തില്ല... അപ്പൊ ij deeninte പുറത്ത്‌ ആയോ

  • @muneermuni3477
    @muneermuni3477 10 месяцев назад +1

    ചോദ്യ കർത്താവ് ഹിജ്‌റ 300 ന്റെ ശേഷം ഉള്ള എല്ലാ കിതാബും ഹദീസും പരിശോദിച്ചു കഴിഞ്ഞിട്ടാണോ ചോദ്യം

    • @musafirmedia7476
      @musafirmedia7476  10 месяцев назад

      👍

    • @assainar300moideen4
      @assainar300moideen4 10 месяцев назад

      ഓ.....

    • @muneermuni3477
      @muneermuni3477 10 месяцев назад

      @@assainar300moideen4 ശെരിക്കും നോക്കിയോ എന്നിട്ട് ഒന്നും കണ്ടില്ലേ നബി തങ്ങൾക്ക് മുഹമ്മദ്‌ എന്ന് പേര് ഇട്ടത് തന്നെ ലോകത്ത് പിന്നീട് വരുന്ന സമൂഹം ലോകാവസാനം വരെ സ്തുതിക്കപ്പെടാൻ വേണ്ടി ആണെന്ന് എവിടെയെങ്കിലും കണ്ടോ ഉപ്പാപ്പ അബ്ദുൽ മുത്തലിബ് ആണ് പറഞ്ഞത്

    • @saidumuhammed8961
      @saidumuhammed8961 10 месяцев назад

      😂😂😂 അതിനുള്ള വിവരം ഒന്നും ഈ വർഗത്തിന് ഇല്ല കിത്താബ് തിരിഞ്ഞാലല്ലെ അതൊക്കെ നടക്കൊള്ളു
      ഒരു കാര്യം മാത്രം അവർ സമ്മതിച്ചാൽ മതി തഴവ ഉസ്താദിൻ്റെ ഈ പറഞ്ഞ കിതാബിലുള്ള മുഴുവൻ കാര്യങ്ങളും മുജാഹിദുകൾ അംഗീകരിക്കുമോ?

  • @user-mo8zb3jo8p
    @user-mo8zb3jo8p 10 месяцев назад +1

    Nalla.uttharam😅😅😅

  • @sanuab7515
    @sanuab7515 10 месяцев назад +14

    ഈ ഉസ്താദിനൊക്കെ മരിക്കുന്നതിനു മുമ്പ് പടച്ചവൽ ഹിദായത്ത് നൽ കുമാറാകട്ടെ... ആമീൻ🤲

    • @musafirmedia7476
      @musafirmedia7476  10 месяцев назад +2

      ഇത് ഞങ്ങൾ എല്ലേ പറയേണ്ടത് 🫣🙄

    • @km.abdurahmansaqafi2837
      @km.abdurahmansaqafi2837 10 месяцев назад

      വഹാബി ഭീകരവാദികൾ ക്ക് തൗഹീദ് ഇല്ല. 16 തൗഹീദാണ്. പിന്ന അവർക്കെവിടുന്നാണ്. ഹിദായത്ത്.

    • @shafimm338
      @shafimm338 10 месяцев назад +8

      ഓണവും ക്രിസ്തുമസ്സും സലഫിഫെസ്റ്റും സമ്മേളനവും ആഘോഷിക്കാൻ ഖുർആനും ഹദീസും വേണ്ട നബിദിനം ആഘോഷിക്കാൻ എല്ലാം വേണം ഇവരുടെ നബിയോടുള്ള വെറുപ്പ് എത്രത്തോളമാണ് എന്ന് ഓർക്കുക.
      വഹ്ഹാബികളിൽ പെട്ട് പോയവർക്ക് ഹിദായത്ത് നൽകട്ടെ ഒരു വ്യക്തിയുടെ നന്മ പറഞ്ഞാൽ തെറ്റോ ഇവരുടെ അവസ്ഥ

    • @sanuab7515
      @sanuab7515 10 месяцев назад +1

      @@shafimm338 താങ്കൾക്കും പടച്ചവൻ നേർമാർഗ്ഗം നൽകി ഹിദായത്ത് നൽകട്ടെ.

    • @fasilp8258
      @fasilp8258 10 месяцев назад

      ഇസ്ലാം എന്നാൽ തെളിവാണ്, കണ്ടതും കേട്ടതും വിശ്വസിക്കുന്നവർ ഇസ്ലാമിൽ നിന്ന് പുറത്താണ്.

  • @amtk9768
    @amtk9768 10 месяцев назад

    Pachakallam

  • @zulwin897
    @zulwin897 10 месяцев назад +7

    😪😪പരിശുദ്ധ ഖുർആൻ മനസ്സിലാക്കാത്ത സലഫു സ്വാലിഹീങ്ങൾ ദീനിൽ പഠിപ്പിക്കാത്ത റാത്തീബുകളുമായി നടക്കുന്ന കേരള മോഡൽ ശിയാക്കളാണ് സമസ്ത മുസ്ലിയാക്കന്മാർ ഭൂരിഭാഗവും... 😰😰 ഉമ്മമാർ ഇവരുടെ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്ന കുട്ടികൾ വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നുണ്ട്...

    • @musafirmedia7476
      @musafirmedia7476  10 месяцев назад +1

      നിങ്ങൾ ഏതാകിലും സ്ഥാപനത്തിൽ പഠിച്ചിട്ടുണ്ടോ....

  • @mbhameed6715
    @mbhameed6715 11 месяцев назад +5

    മൗലവി നിങ്ങൾ പാടുന്ന മങ്കൂസ് മൗലൂദ് ഖുർആൻ വിരുദ്ധമായ കള്ളക്കവിതയാണ് മങ്കൂസിൽ പറയുന്നു നൂഹ് നബി മുഹമ്മദ് നബിയെ കൊണ്ട് തവസ്സ ചെയ്തപ്പോൾ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടു ഖുർആൻ പറയുന്നു നൂഹിനെ വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തി 6 സ്ഥലത്ത് മങ്കൂസിൽ ഇബ്രാഹിം നബിയുടെ മുതുകിൽ നബിയുടെ പ്രകാശം ഉള്ളതുകൊണ്ട് തീപ്പൊള്ളിൽ നിന്ന് രക്ഷപ്പെട്ടു ഖുർആൻ പറയുന്നു ഇബ്രാഹിം രക്ഷപ്പെടുത്തി മങ്കൂസ് ലോകത്ത ആദ്യമായി സൃഷ്ടിച്ചത് നബിയുടെ പ്രകാശം എന്ന് ഹദീസ് ലോകത്ത് ആദ്യമായി സൃഷ്ടിച്ചത് പേനയാണെന്ന് പേനയോട് അല്ലാഹു സുബ്ഹാനവുതാല എഴുതാൻ കൽപ്പിച്ചു

    • @abbasusthadma6365
      @abbasusthadma6365 11 месяцев назад +1

      (നിങ്ങൾ വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക )
      കേവലം ഒരു പരിഭാഷ നോക്കി അർത്ഥം വെച്ചതിന്റെ കുറവ് മൂലമാണ് ഇത്തരം വിഡ്ഢിത്തരങ്ങൾ പറയുന്നത്

    • @musafirmedia7476
      @musafirmedia7476  11 месяцев назад

      👍👍👍

    • @KabeerVKD
      @KabeerVKD 11 месяцев назад +1

      അല്ലാഹുവിന്റെ റസൂലിനോട് അല്പമെങ്കിലും സ്നേഹം മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ ഒരൊറ്റ വഹാബിയും നബിദിനം ഒരു തർക്കവിഷയമായി കൊണ്ടുവരുമായിരുന്നില്ല.

    • @ismailadiyaattil4606
      @ismailadiyaattil4606 11 месяцев назад

      ​@@KabeerVKDസ്‌നേഹമുള്ളത് കൊണ്ടാണ് നബിദിനം കഴിക്കാത്തത്

    • @musafirmedia7476
      @musafirmedia7476  11 месяцев назад

      👍

  • @abduladattil8372
    @abduladattil8372 10 месяцев назад

    Kashttam aanu nunaparayunna e muslumnamadari

    • @musafirmedia7476
      @musafirmedia7476  10 месяцев назад

      എന്നാൽ സത്യം നിങ്ങൾ പറയൂ കേൾക്കട്ടെ

  • @ismailadiyaattil4606
    @ismailadiyaattil4606 11 месяцев назад +11

    ഇതുവരെക്കും ഇവർ തന്നെ പറഞ്ഞിരുന്നത് മൂന്ന് നൂറ്റാണ്ട് വരെ ആരും ചെയ്തിട്ടില്ല, എന്ന്, ഇപ്പോൾ പറയുന്നു നബി തങ്ങൾ തന്നെ ചെയ്തിട്ടുണ്ട്, വാക്കിനു സ്ഥിരതയില്ലാത്ത നിങ്ങളെ എങ്ങിനെ വിശ്വസിക്കും

    • @musafirmedia7476
      @musafirmedia7476  11 месяцев назад

      👍

    • @prakashammedia9471
      @prakashammedia9471 10 месяцев назад

      കുഴി മന്തി എന്നാ വന്നത്... അത് പോലെ.....

    • @najeelas66
      @najeelas66 10 месяцев назад +2

      ഇവരിൽ പലരും പലതാണ് പറയുന്നത് ഒരു നുണക്ക് മേലെ വേറൊരു നുണ!

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw 10 месяцев назад +1

      @@najeelas66 നുണപറയൽ മത്സരം തന്നെ നടത്തുന്നത് വഹാബികൾ ആണല്ലോ

    • @najeebeloor1442
      @najeebeloor1442 10 месяцев назад

      Rasool jeevichathu 2 Nila batha attached veettil allallo. Appol vahabikalkku angine jeevikkan pattilla. Karanam Rasoolinte kalatho avarude anuyayikalo ingine jeevicha oru thelivum illallo.pinne nongal engine jeevikkum?

  • @nr-vu9dz
    @nr-vu9dz 10 месяцев назад +1

    ഉളുപ്പ് വേണം ഉസ്താതെ ഉളുപ്പ്

  • @user-nf1fx4md4p
    @user-nf1fx4md4p 10 месяцев назад

    Pacha.kallm

  • @muhammedalimandantakath1799
    @muhammedalimandantakath1799 10 месяцев назад +2

    മുടി വിറ്റ് കാശാക്കിയവരോട് ഇത്തരം ചോദ്യം ചോദിക്കുന്നത് തന്നെ ആരെ ബോധ്യപ്പെടുത്താനാണ്.

    • @musafirmedia7476
      @musafirmedia7476  10 месяцев назад

      നിങ്ങൾ ക്യാഷ് കൊടുത്തിട്ടുണ്ടോ

  • @MubarakThaithodi-xu6ys
    @MubarakThaithodi-xu6ys 10 месяцев назад +1

    Enth marupadiyaan moylyaare

    • @musafirmedia7476
      @musafirmedia7476  10 месяцев назад

      എന്നാൽ നിങ്ങൾ പറയൂ

  • @makkarmm165
    @makkarmm165 9 месяцев назад

    നബി മാതൃക കാണിച്ച് കൊടുത്തെങ്കിൽ പിന്നെ സ്വഹാ ബാക്കൾ ചെയ്യാതിരുന്നത് എന്ത് കൊണ്ട്......... അപ്പോൾ ആ ഹദീസ് തന്നെ ആദ്യത്തെ കളവ്

    • @musafirmedia7476
      @musafirmedia7476  9 месяцев назад

      സഹാബികൾ ചെയ്യാതിരിക്കുകയാണോ ചെയ്തത് കൃത്യമായി വീഡിയോ കാണുക

    • @makkarmm165
      @makkarmm165 9 месяцев назад

      @@musafirmedia7476 ഖുലാഫഉൽ രാശിദിങ്ങൾ ചെയ്തു എന്ന് പറയുന്നു,, തെളിവ് പറഞ്ഞില്ല.......

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 10 месяцев назад

    ഒന്നും ഒന്നുമേൽ തൊടാത്ത ഇത് എന്ത് മറുവടി ഒരുണ്ട് മാറിയൽ

  • @AbdulKarim-nt1ks
    @AbdulKarim-nt1ks 10 месяцев назад +3

    നബി (s:a)അന്ന് ഇറച്ചി കൊടുക്കുമ്പോൾ പറഞ്ഞിരുന്നോ ഇന്ന് എന്റെ ജന്മദിനം ഇന്നാണ് അത് കൊണ്ടാണ് നിങ്ങൾക്ക് ഇറച്ചി തരുന്നത് എന്നും പറഞ്ഞിരുന്നോ? അപ്പോൾ നബിക്ക് ഉറപ്പുണ്ടായിരുന്നോ? പിന്നെ എന്തിനാണ് നബിയുടെ ജനന ദിവസം 7..8..10..12...18 ഈ ദിവസങ്ങളിൽ ഏതാണെന്നു ഉറപ്പില്ല എന്നും പറയുന്നത്.. വെറുതെ പൊട്ടത്തരം പറയാതെ മുസലിയാരേ.. പിന്നെ എന്തുകൊണ്ടാണ് തഴവ മുഹമ്മദ് കുഞ്ഞു മൗലവി ഇങ്ങനെ പാടിയത്.. നിങ്ങൾ പറഞ്ഞത് ഒന്നും തഴവ മൗലവി അറിഞ്ഞിരുന്നില്ലേ

    • @musafirmedia7476
      @musafirmedia7476  10 месяцев назад

      തഴവ ഉസ്താദ് എഴുതിയ വരിയുടെ അവസാനം പോയി വായിച്ചു നോക് ആരോ പറയുന്നത് കേട്ട് പ്രതികരിക്കരിക്കരുത്...
      ഒഴിവ് കിട്ടുമ്പോൾ അടുത്തുള്ള പള്ളിയിൽ പോയി അറബി ഭാഷയുടെ സാഹിത്യം കൂടി പഠിക്കാൻ നോക്ക്

    • @najeebeloor1442
      @najeebeloor1442 10 месяцев назад

      Njaan orikkalum ningal ellavarum ente janmadinam akoshikkanam ennorikkalum parayilla. Athu ente veettikarkku ennodu sneham koodumabol chilapol cheyyum.

  • @ummerummer9324
    @ummerummer9324 10 месяцев назад +1

    നല്ല മറുപടി. പക്ഷെ അവസാനം കുളമാക്കി.

  • @hyderkh8650
    @hyderkh8650 10 месяцев назад

    ആദ്യം മൗലിദ് എന്ത് എന്ന് പഠിക്ക് അപ്പൊൾ ചലപിക്ക് എല്ലാം മനസ്സിലാകും

    • @latheeflathi9862
      @latheeflathi9862 10 месяцев назад

      ശിർകും kallakhadayum കുറഫത്തും .കോർച്ച് madhum ഇതല്ലേ

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 11 месяцев назад +8

    ഇസ്ലാമിൽ രണ്ടേ രണ്ടു ആഘോഷങ്ങൾ മാത്രമേ ഉള്ളു. അത് മാത്രം ആഘോഷിക്കുക.

    • @musafirmedia7476
      @musafirmedia7476  11 месяцев назад

      പെരുന്നാൾ ആഘോഷങ്ങൾ രണ്ടാണ് എന്നാണ് പറഞ്ഞത് അല്ലാതെ ഇസ്ലാമിക ആഘോഷങ്ങൾ രണ്ടാണ് എന്നല്ല... (പഠിക്കാൻ ശ്രമിക്കുക🤲)

    • @noufalbasheer6954
      @noufalbasheer6954 10 месяцев назад

      എല്ലാ വെള്ളിയാഴ്ച ദിവസം eid ആണ്....
      😊

    • @musafirmedia7476
      @musafirmedia7476  10 месяцев назад

      👍

    • @musthafapk8713
      @musthafapk8713 10 месяцев назад

      അതുകൊണ്ട്‌ നിങ്ങളുടെ വീട്ടില്‍ വല്ല കല്യാണം, സല്‍ക്കാരം etc പോലെ ഉള്ള വല്ലതും ഉണ്ടാകുമ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ സങ്കടപ്പെട്ടു നടത്തുക, അഥവാ ആഘോഷിച്ചു പോയാ പ്രശ്നമാണ്‌, ഇസ്ലാം അല്ലാതായി പോകും.

    • @mujthaba.k5340
      @mujthaba.k5340 10 месяцев назад

      അപ്പോൾ രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പാടില്ലേ..

  • @ShamsudheenMuhamed
    @ShamsudheenMuhamed 9 месяцев назад +1

    ആ ഇമാം ഈ ഇമാം എന്ന് പറയാതെ. അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചോ

  • @alavipathiyil3121
    @alavipathiyil3121 10 месяцев назад

    . നബിയുടെ
    അഖീഖത്ത്
    എന്നാണ്
    അറുത്ത്
    കൊടുത്തത്

  • @assainar300moideen4
    @assainar300moideen4 10 месяцев назад +1

    വയറാണ് ലക്ഷ്യം

  • @shinaska100
    @shinaska100 10 месяцев назад

    ഷിയാ വിശ്വാസം OR സമസ്ത Vs ഇസ്ലാം ( അഹ്ലു സുന്ന )
    അല്ലാഹുവോട് മാത്രമേ സഹായം തേടാവു.. അള്ളാഹു അല്ലാത്തവരോടുള്ള സഹായാഭ്യര്ഥന, അള്ളാഹു ഒരിക്കലും പൊറുക്കാത്ത - സ്വർഗം ഹറാമാക്കുന്ന വൻപാപം ശിർക്ക് ആകുന്നു (വി : ഖുർആൻ )
    അല്ല , അമ്പിയാക്കളോടും ഔലിയാക്കളോടും സഹായം തേടാം ( സമസ്ത )
    /////////////////////////////////////////////////////////////////////////////////////////////////////////////
    ലോകം നിയന്ദ്രിക്കുന്നവൻ - അള്ളാഹു ( ഇസ്ലാം )
    ലോകം നിയന്ദ്രിക്കുന്നവൻ-അള്ളാഹു ( അബു ജഹല് / മുശ്രിക് )
    ലോകം നിയന്ദ്രിക്കുന്നവൻ - സിഎം മടവൂർ ( സമസ്ത )😳

    • @musafirmedia7476
      @musafirmedia7476  10 месяцев назад +1

      ആരോ പറയുന്നത് കേട്ട് വിഡ്ഢിത്തരം പറയുന്നു...