തൊട്ടുകളിക്കരുത് ! | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 4 июл 2024
  • തൊട്ടുകളിക്കരുത് ! | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 163

  • @abhijithkss7029
    @abhijithkss7029 6 дней назад +108

    നേമത്ത് ബിജെപിയേ തോൽപ്പിക്കാൻ വേണ്ടി മാത്രം മത്സരിച്ച K.മുരളീധരന് ഇപ്പൊൾ കിട്ടിയതും ഇനി കിട്ടാൻ ഇരിക്കുന്നതും കാലത്തിൻ്റെ കാവ്യനീതി ആണ് ❤❤❤

    • @krishnaneppuram7247
      @krishnaneppuram7247 6 дней назад

      ഇപ്പോൾ തോറ്റത് മുരളീധരന് ഗുണമായേക്കാം. 2026-ൽ വട്ടിയൂർക്കാവിൽ ജയിച്ചാൽ ഉറപ്പായും മന്ത്രിയാവാം

    • @user-jl9ps4xh6f
      @user-jl9ps4xh6f 6 дней назад

      കെ മുരളീധരന് കേരളത്തിൽ യുഡിഫ് സ്ഥാനാർഥിയായി എവിടെയും മത്സരിക്കാം, നേമത്ത് കെ മുരളീധരന് മത്സരിച്ചൂടെ, എന്താ പറയുന്നത്.

  • @mathewkj1379
    @mathewkj1379 6 дней назад +66

    ചുവന്ന നൈറ്റി ഇട്ടവരും വെളുത്ത നൈറ്റി ഇട്ടവരും പറഞ്ഞാൽ ക്രിസ്ത്യാനികൾ കേൾക്കുന്ന കാലം കഴിഞ്ഞു. അവരിൽ കുറെ പേർ ബിജെപി ക്ക് വോട്ട് ചെയ്തു.

    • @bijoysebastian6547
      @bijoysebastian6547 6 дней назад +4

      Kalla Naari Paathirikal 😂😂

    • @sajan5555
      @sajan5555 6 дней назад +4

      അച്ചന്മാർ പറഞ്ഞാൽ ആരും അത്‌ ഗൗനിക്കാറില്ല.. ചില പള്ളികളിൽ അവർക്ക് എതിരെ പ്രധിഷേധവും ഉണ്ടാകും...

    • @nnn2178
      @nnn2178 6 дней назад +1

      രണ്ടു രൂപക്ക് ആരെയും ഒറ്റി കൊടുക്കുന്നവന്മാർ

    • @vipinpt2303
      @vipinpt2303 5 дней назад +4

      തൃശ്ശൂരിലെ ജനങ്ങളാണ് മതേതരത്വം എന്താണെന്ന് കേരളത്തിലെ രാഷ്ട്രീയക്കാരെ ഇത്തവണ പഠിപ്പിച്ചത് .

    • @purushothamankani3655
      @purushothamankani3655 4 дня назад +1

      ​@@vipinpt2303
      അവർക്കൊരു big സല്യൂട്ട് 👍

  • @sundranvp
    @sundranvp 6 дней назад +89

    ജയശങ്കർ സാർ പറഞ്ഞത് 100% ശരിയാണ്🙏 രാഷ്ട്രീയക്കാരുടെ തടവറയിൽ അല്ല വോട്ടർമാർ അവർ കാലത്തിനനുസരിച്ച് ഉപയോഗിക്കും..

    • @arithottamneelakandan4364
      @arithottamneelakandan4364 6 дней назад +5

      സത്യം അങ്ങനെ തന്നെ തുടരണം.

    • @muralipk1959
      @muralipk1959 6 дней назад

      @@arithottamneelakandan4364 ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നവർക്കെതിരെയുള്ള വിധിയെഴുത്താണു ത്രിശൂരിൽ നടന്നത്‌ ; അതു തന്നെ വടകരയിലും , കൊല്ലത്തും , കണ്ണൂരിലും നടന്നു ; ജനത്തിനു വിവരം വെച്ചു തുടങ്ങി ;(Thanks to കാരക്കൂട്ടിൽ ദാസൻ )

  • @balachandrannair9288
    @balachandrannair9288 6 дней назад +28

    കാലം മാറിപ്പോയി ചേട്ടന്മാരേ ,നാട്ടാർക്ക് നേരം വെളുത്തു തുടങ്ങി

  • @ra_guevara_
    @ra_guevara_ 6 дней назад +61

    പ്രതാപൻ ഉണ്ടായിരുന്നേൽ പാർലിമെന്റ്ൽ മുണ്ട് പൊക്കി കാണിച്ചു പ്രതിഷേധിച്ചേനെ

  • @anilmathew688
    @anilmathew688 6 дней назад +25

    🎉 സാർ പറഞ്ഞത് കറക്ട് വോട്ടു ചെയ്യുന്നത് ആർക്കെന്ന് സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞാൽ തന്നെ ഓരോ വ്യക്തിയും തീരുമാനിച്ചു കഴിഞ്ഞു - അനൗൺസ്മെൻറ് കോലാഹലം കൊണ്ടൊന്നും ഒരു കാര്യവുമില്ല - വോട്ടു മറിഞ്ഞു - തിരിഞ്ഞു എന്നൊക്കെ കേൾക്കുമ്പോൾ ചിരിയാണ്

    • @padmanabhannambiar3232
      @padmanabhannambiar3232 6 дней назад

      Very true. You said it correctly.

    • @muralipk1959
      @muralipk1959 6 дней назад

      @@padmanabhannambiar3232 ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നവർക്കെതിരെയുള്ള വിധിയെഴുത്താണു ത്രിശൂരിൽ നടന്നത്‌ ; അതു തന്നെ വടകരയിലും , കൊല്ലത്തും , കണ്ണൂരിലും നടന്നു ; ജനത്തിനു വിവരം വെച്ചു തുടങ്ങി ;(Thanks to കാരക്കൂട്ടിൽ ദാസൻ )

  • @aranazhikanerammovie
    @aranazhikanerammovie 6 дней назад +35

    പദ്മജയെ ആണെങ്കിലും ശിവൻകുട്ടിയെ ആണെങ്കിലും അനുകരിക്കാൻ ജയശങ്കർ സർ 👍😁✔️

  • @malllufan
    @malllufan 6 дней назад +14

    വക്കീലിൻ്റെ പത്മജ imitation 👌👌😂

  • @MAHARBAAK
    @MAHARBAAK 6 дней назад +14

    ബി ജെ പി അക്കൗണ്ട് തുറന്നു, പക്ഷെ സി പി എമ്മിൻ്റെ ബാങ്ക് അക്കൗണ്ട് പൂട്ടി.

    • @sivarajan3399
      @sivarajan3399 6 дней назад +2

      കള്ള മുതൽ, കൊള്ള മുതൽ അല്ലേ പാർട്ടി കാശ്.

  • @kannannair2618
    @kannannair2618 6 дней назад +12

    വിൻസന്റിന് തന്നെ നല്ല ഓർമ്മയുണ്ടാവില്ല വോട്ട് ചെയ്യുമ്പോൾ 😂😂😂😂😂

  • @user-cl1pv8lw3w
    @user-cl1pv8lw3w 6 дней назад +9

    പിണറായി വിജയൻ കഴിഞ്ഞാൽ കേരള രാഷ്ട്രീയ ത്തിലെ ഏറ്റവും വലിയ അഹങ്കാരി കെ മുരളിധര്ൻ 🙃

  • @vkarthikeyan5239
    @vkarthikeyan5239 6 дней назад +15

    കിങ്ണിക്കുട്ടൻ 3rd position is good. He can open a bank account

  • @yesiamindian7830
    @yesiamindian7830 6 дней назад +9

    തൃശ്ശൂരിൽ പ്രതാപൻ രക്ഷപെട്ടു. മുരളീധരൻ കുടുങ്ങി.

  • @Somu-ev3wy
    @Somu-ev3wy 6 дней назад +20

    തിരുവനന്തപുരത്ത് ഒരു പ്രത്യേക വിഭാഗം തരൂരിന് വേണ്ടി ഒന്നിച്ചു അവർ ഇപ്പോഴും മത നേതാക്കൾക്ക് അടിമകളായ കുഞ്ഞാടുകൾ ആണ്

    • @mathewkj1379
      @mathewkj1379 6 дней назад +2

      എന്നിട്ട് അവരിപ്പോൾ മുതലപ്പൊഴി.... മുതലപ്പൊഴി എന്ന് പറഞ്ഞ് കരയുകയാണ്. തരൂർ രക്ഷിക്കട്ടെ. നാം ലാട്രിൻ ചിന്തകൾ വെടിയണം.

    • @anty2105
      @anty2105 6 дней назад

      Sores money for the same

    • @johnmathew8053
      @johnmathew8053 6 дней назад +1

      ഒരു വിഭാഗം മാത്രം അല്ല, രണ്ട് വിഭാഗവും ഒന്നിച്ചു... പന്ന്യന് ഒരൊറ്റ മുസ്ലിം വോട്ട് കിട്ടിയില്ല...

    • @nnn2178
      @nnn2178 6 дней назад

      നീയാണോ തീരുമാനിക്കുന്നത് ​@@johnmathew8053

    • @bijoypillai8696
      @bijoypillai8696 6 дней назад +2

      അദാനിക് വേണ്ടി CPM - BJP കൈകോർത്ത് സമരം ചെയ്തത് ആരും മറന്നിട്ടില്ല..

  • @krishnangovindan1827
    @krishnangovindan1827 6 дней назад +13

    നേമത്തു ചക്കവീണു മുയല് ചത്തു എന്നു വെച്ച് തൃശ്ശഊരിലും പറ്റും എന്നുള്ള മുരളിയുടെ അഹന്തയാണ് അയാളെ തോൽപ്പിച്ചത്. മര്യാദയ്ക്ക് വടകരയിൽ നിന്നിരുന്നുവെങ്കിൽ മതിയായിരുന്നു 👍

    • @raviakhl
      @raviakhl 6 дней назад +3

      നേമത്തു എന്റ ചക്കയാണ് കിട്ടിയത് , അവിടെ ജയിച്ചത് ശിവൻ കുട്ടി ആണ്

  • @santhoshcc5286
    @santhoshcc5286 6 дней назад +16

    നാടോടിമന്നൻ മുരളീധരൻ; ഇനി സ്വയം മൊഴിച്ചോല്ലിയ വട്ടിയൂർക്കാവിലും,നേമത്തും വലിഞ്ഞുകയറി 2026 മെയ് മത്സരിക്കരുത്...വാരും..പിന്നെ തിരു:സെൻട്രൽ മത്സരിക്കുക. .ജയിക്കാം..

  • @jijopious2614
    @jijopious2614 6 дней назад +18

    Pratapan is a big actor & manipulator

  • @paula.i1690
    @paula.i1690 6 дней назад +12

    സാക്ഷാൽ രാഹുൽ നിന്നാലും തോറ്റേനെ.

  • @manuprasadvr614
    @manuprasadvr614 6 дней назад +15

    പ്രതാപൻ M P യുടെ പണി വൃത്തിയായി ചെയ്തിരുന്നെങ്കിൽ വോട്ട് ചെയ്തേനെ

  • @SureshV-qq6xn
    @SureshV-qq6xn 6 дней назад +10

    വോട്ടു ചെയ്തത് ജനമാ ണു് അത് നേതാക്കളു മനസ്സിലു കാണാത്തത് എന്തേ ജനത്തിന് ഇവരെ മടുത്തു ഇപ്പോ ജയിച്ചവരെ 5കൊല്ലം കഴിഞ്ഞു ജനം കാണുന്നസ്ഥിതിയും അതൊക്കെ Bjp വിജയം ഉറപ്പിച്ചു ജനത്തിന് വേണ്ടി വല്ലതും ചെയ്യണo parlement പോയി കൂവുക യല്ല അതിനല്ല ജയിപ്പി ച്ചത് 😊

  • @ajnjathan
    @ajnjathan 6 дней назад +4

    കരുണാകര കുടുംബത്തിലെ ആര് തൃശ്ശൂരിൽ മത്സരിച്ചാലും നിലം തൊടില്ല ...അതാണ് ചരിത്രം..😂😂😂

  • @omanaroy1635
    @omanaroy1635 6 дней назад +6

    Nalla vivaranam. Thankyou sir

  • @swaminathkv5078
    @swaminathkv5078 6 дней назад +7

    നടപടിയുടെ കാലം ഒക്കെ കഴിഞ്ഞു... ജനത്തിന് അറിയാം ഇപ്പോൾ ആർക്കു വോട്ട് ചെയ്യണം എന്ന്.. ഇത് ഒരു നല്ല തുടക്കം ആയി മാറട്ടെ.. മുന്നണികൾ അവർക്കു താല്പര്യം ഉള്ളവരെ മാത്രമേ നിർത്താറുള്ളു.. അപ്പോൾ പിന്നെ ജനത്തിന് അവർക്കു ഇഷ്ടമുള്ളവർക്കു വോട്ട് കൊടുക്കുന്നതിൽ എന്താ തെറ്റ്? നമുക്ക് ഉപകാരം ചെയ്യുന്നവരെ നമ്മൾ തിരഞ്ഞെടുക്കുക.. മുന്നണികൾ നമ്മളെ ഭരിക്കുന്ന കാലം മാറിവരട്ടെ.. അപ്പോൾ അഴിമതി താനെ കുറയും

  • @ramakrishnank.p7136
    @ramakrishnank.p7136 6 дней назад +5

    മൂന്ന് പാർട്ടിയുടെ സംസ്ഥാനപ്രസിഡണ്ടാവാൻഭാഗ്യമുണ്ടായിരുന്ന നേതാവാണ്

  • @suryachadran
    @suryachadran 6 дней назад +16

    മലയാളികൾക്ക് തലയിൽ വെളിച്ചം വന്നു തുടങ്ങി എന്ന് സാരം....

  • @rajasekharankp9096
    @rajasekharankp9096 6 дней назад +7

    എത്ര കടലാസ് (poster)വേസ്റ്റ് ആക്കി .

  • @balakrishnankv5561
    @balakrishnankv5561 6 дней назад +4

    അഞ്ചു കൊല്ലം മണ്ഡലത്തിൽ ഉണ്ടായിരിക്കണം. ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കണം. അല്ലാതെ വോട്ടിങ്ങിന് തലേന്ന് മണ്ഡലത്തിലിറങ്ങിയാൽ ജനംസ്വീകരിക്കില്ല.

  • @padmanabhantk6827
    @padmanabhantk6827 6 дней назад +6

    Vakkeele...... you also predicted the victory of Kinginikkuttan

  • @gopinadhankj9906
    @gopinadhankj9906 6 дней назад +3

    Very good observation

  • @SusilKumar-yk4ce
    @SusilKumar-yk4ce 6 дней назад +3

    You are correct completely,in the case of prathapan who has no influence on dheevara community.

  • @raveendranathmauvungal1909
    @raveendranathmauvungal1909 6 дней назад +2

    സുരേഷ് ഗോപി ജയിച്ചത് മറുനാടൻ ചാനലും അതിൻ്റെ മൊയലാളിയും അന്താരാഷ്ട്ര മാദ്ധ്യമപ്രവർത്തകനും , ലോക അഭിഭാഷകനുമായ സാജൻ സ്കറിയയുടെ പ്രവർത്തനത്താലാണ്. കൃസ്ത്രീയ വോട്ടുകൾ ബി.ജെ.പിക്ക് നൽകാൻ സാജൻ്റെ പ്രവർത്തനം ഏറെ സഹായിച്ചു. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ മൊത്തത്തിൽ കോൺഗ്രസ്സിന് എതിരായിരുന്നു. ഒരു കാര്യം ശരിയാണ് കോൺഗ്രസ്സിലെ 90 ശതമാനം നേതാക്കളും സ്ഥാനമോഹികളാണ്. ഒരിക്കൻ എം.പി ആയാൽപ്പോരാ പിന്നെയും പിന്നെയും സ്ഥാനം വേണം, ചത്താൽ മോനോമോൾക്കോ സ്ഥാനം കൊടുക്കണം. അതാണ് കോൺഗ്രസ്സ്. പ്രതാപൻ ഗുന്ന വാനൊന്നു മല്ല. മററു കോൺഗ്രസ്സ് കാരെ പോലെ വെള്ളമടിക്കും. ഗൾഫിലും അത് കണ്ടു. അത് വെളിയിൽ വിട്ടത് മറുനാടനും. തല്ലാനും തലോടാനും മറുനാടൻ ചാനൽ മുൻപന്തിയിലാണ് ല്ലോ? മുസ്ലീമായാൽ തല്ലേയുള്ളൂ.

  • @prasobhsobhanan6806
    @prasobhsobhanan6806 6 дней назад +8

    മുരളീധരൻ അടുത്ത ബിജെപി Candidate ആകും 😂

  • @ashokankemmangaya9296
    @ashokankemmangaya9296 6 дней назад +4

    K murelidharan👌

  • @peterca5930
    @peterca5930 6 дней назад +1

    I From Thrissur City. 100% Correct.

  • @antonyk.o2225
    @antonyk.o2225 6 дней назад +4

    Seriyaaya നിരീക്ഷണം

  • @harinedumpurathu564
    @harinedumpurathu564 6 дней назад +2

    മുരളിധരൻ കോൺഗ്രസിൻ്റെ ചട്ടുകമായി തീ
    രുമ്പോൾ ഓർക്കണമായിരുന്നു.

  • @sriavittom
    @sriavittom 6 дней назад

    Good speech

  • @roshinisatheesan562
    @roshinisatheesan562 6 дней назад +1

    ഒരു പാർട്ടിയുടേയും അടിമകളല്ലന്ന ബോധം ഇന്ന് ജനങ്ങളിൽ ഉണ്ട് സ്വന്തം മനസ്സാക്ഷിക്ക് തോന്നുന്നതിനാണ് ഇന്ന് മുൻതൂക്കം❤😂😊

  • @AneeshJoseph-no5rc
    @AneeshJoseph-no5rc 5 дней назад

    രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ഇതുപോലെ സത്യങ്ങൾ വിളിച്ചു പറയരുത്. ശ്രീ ജയശങ്കറിന് എല്ലാവിധ ആശംസകൾ നേരുന്നു

  • @edamullasudhakaran7876
    @edamullasudhakaran7876 6 дней назад +3

    Muralidharan has won in 3rd class

  • @sadeesanmb9082
    @sadeesanmb9082 6 дней назад +2

    Prathapan ,a dirty politician
    K muraladheeran a talkative person.

  • @AkhilBabu-ul2gk
    @AkhilBabu-ul2gk 6 дней назад +5

    ഹമാസ് മുരളി ✋🏻

  • @antonybastin3432
    @antonybastin3432 6 дней назад +1

    👍

  • @ravikumarnair3164
    @ravikumarnair3164 6 дней назад +1

    Good morning jayashankar sir

  • @kishoranand6276
    @kishoranand6276 6 дней назад +1

  • @lipinms1
    @lipinms1 6 дней назад +1

    പൽമജ വോയിസ്😂😂

  • @John-lm7mn
    @John-lm7mn 6 дней назад +1

    കർത്താവിന്റെ കൂടെ പത്രോസ് നെ പോലെ അല്ല.. യുദാസിനെ പോലെ TN പ്രതാപൻ 😅

  • @muralipk1959
    @muralipk1959 6 дней назад +1

    ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നവർക്കെതിരെയുള്ള വിധിയെഴുത്താണു ത്രിശൂരിൽ നടന്നത്‌ ; അതു തന്നെ വടകരയിലും , കൊല്ലത്തും , കണ്ണൂരിലും നടന്നു ; ജനത്തിനു വിവരം വെച്ചു തുടങ്ങി ;(Thanks to കാരക്കൂട്ടിൽ ദാസൻ )

  • @vipinpt2303
    @vipinpt2303 5 дней назад

    ഒരു പാർട്ടിയാകുമ്പോൾ ആരെയെങ്കിലുമൊക്കെ ഒന്ന് ശാസിക്കുകയോ നടപടിയെടുക്കുകയോ ചെയ്യേണ്ടേ ?
    അതല്ലേ അതിന്റെ ഒരു ഇത് 😂

  • @ratheesankariathara377
    @ratheesankariathara377 6 дней назад +2

    കൂടോത്ര വീഡിയോ ഇട് സാറെ 😄

  • @bijus4493
    @bijus4493 6 дней назад +3

    Hamaas😂😂😂

  • @josekuttyjoseph4216
    @josekuttyjoseph4216 5 дней назад

    സമുദായ നേതാക്കൾ, സഭാപിതാക്കൻമാർ എന്നിങ്ങനെ പേരുകളിൽ പൊതുമുതൽ കൊള്ളയടിച്ച് പരിലസിച്ചവർക്ക് വലിയ വിലയിടിവ് ഉണ്ടായി എന്നത് കേരള രാഷ്ട്രീയത്തിൽ തികച്ചും ശുഭൂദർക്കമാണ്!

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 6 дней назад +1

    അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും

  • @SureshBabu-kt1nl
    @SureshBabu-kt1nl 6 дней назад +2

    വിണിടത് വിദ്യ 🤔

  • @vipinkumarappu6132
    @vipinkumarappu6132 6 дней назад +2

    ജനവിധി അംഗീകരിക്കാൻ പറ്റുന്നില്ല അത് തന്നെ കാരണം 🤣
    തൃശൂർക്കാരോട് കൊടി നന്ദി ❤️🙏😍🧡💪🫶

  • @vijayjoseph5161
    @vijayjoseph5161 6 дней назад

    💯👍👏🏻👏🏻👏🏻🙏🏻

  • @sivarajan3399
    @sivarajan3399 6 дней назад +1

    ആലത്തൂർ ബിജെപി വോട്ട് കൂടിയത്, പാർട്ടിക്ക് ഗുണമായി.

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl 6 дней назад +1

    NSS ന് സായ്നിക സ്കൂൾ കൊടുത്തവർത്ത വക്കീൽ അറിയാതെ പോയതോ വസ്തുത തിരിച്ചുവിടുന്നതോ?

  • @jayan3281
    @jayan3281 6 дней назад +1

    മൊത്തത്തിൽ സഞ്ജയന്റെ ഫൂട്ട്ബോൾ കമൻൻ്ററി പോലെയായി ! മുരളീധരൻ തോറ്റിട്ടില്ല പക്ഷെ സുരേഷ് ഗോപി ജയിച്ചതാണ്.!

  • @kalkki9789
    @kalkki9789 6 дней назад +3

    ലോ കമാണ്ട് ആരാണ്? KC?

  • @zanjuz
    @zanjuz 6 дней назад

    ജയശങ്കർ സർ തൃശ്ശൂർ mayor Suresh gopi video ചെയ്യു പുകഴ്ത്തൽ

  • @AnilKumar-xz5nc
    @AnilKumar-xz5nc 6 дней назад +2

    Aana Mota Muralitharan 😂😂😂🐘🥚

  • @deepakss4431
    @deepakss4431 4 дня назад

    പത്രോസ് അല്ല യൂദാസ്😂😂😂
    ചുംബനം ഒരു അടയാളം......

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 6 дней назад

    മുരളിയേട്ടന് കെട്ടിവച്ച കാശ് കിട്ടിയല്ലോ. അതുകൊണ്ട് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കടം വാങ്ങേണ്ടി വന്നില്ലല്ലോ

  • @musthafamundakkal716
    @musthafamundakkal716 6 дней назад

    ഹായ് മൊച്ച

  • @baijunairm3883
    @baijunairm3883 6 дней назад +2

    തരുരിന് ജയം ഇനി അത്ര എളുപ്പല്ല

  • @ishanpars
    @ishanpars 5 дней назад

    Tn നിന്ന സ്ഥലങ്ങളിൽ ഒക്കെ ബിജെപി വളർന്നിട്ടുണ്ട്... കോൺഗ്രസ്‌ ഇല്ലാതെ ആയിട്ടുണ്ട്..

  • @ravikk8655
    @ravikk8655 6 дней назад

    ജനങ്ങളാണ് കാലുവരിയത് അവരെ പുറത്താക്കണം

  • @prarthanajanani829
    @prarthanajanani829 6 дней назад +2

    BJP ബാങ്കിൽ അക്കൗണ്ട് തുറക്കക എന്ന് കിങ്ങിണിമുരളിയുടെ തള്ളൽ ഓവറായിരുന്നു.😂
    BJP💪❤️

  • @radhakrishnanmk9791
    @radhakrishnanmk9791 6 дней назад

    അപ്രിയ സത്യങ്ങൾ ❤
    സാമുദായിക ഫോർമുല മാത്രം
    നോക്കിയുള്ള വിശകലനങ്ങൾ
    അപ്രിയ സത്യങ്ങൾ 😮

  • @baijum18
    @baijum18 6 дней назад

    ജനങ്ങൾക്ക് വിവരം വെച്ചു

  • @binu5592
    @binu5592 6 дней назад

    ❤❤😂

  • @ManojKumar-zl7kg
    @ManojKumar-zl7kg 6 дней назад

    George Orwell’s Animal Farm onnu cheyyamo. It is most relevant to Kerala Communist Party Leader. Please do your reviews regarding this

  • @arithottamneelakandan4364
    @arithottamneelakandan4364 6 дней назад

    ❤❤❤😂❤😂😂😂

  • @sajeevanpv6213
    @sajeevanpv6213 6 дней назад

    ഒന്നായി നിന്നാർ എല്ലാ നേതാക്കൾക്കും നന്ന്..

  • @jeevanvalakathu928
    @jeevanvalakathu928 6 дней назад

    കാലുവാരികളും കുലംകുത്തികളും😂😂

  • @sreekallat-5406
    @sreekallat-5406 6 дней назад

    വക്കിലിന്,"പ്രതു"സാറിനെ പറഞ്ഞാ പോള്ളം!!!

  • @salu9480
    @salu9480 6 дней назад

    പ്രതാപനായിരുന്നെങ്കിൽ സുനിൽ കുമാറെങ്കിലും ജയിച്ചു കയറുമായിരുന്നു.

  • @thombabu3914
    @thombabu3914 6 дней назад

    Know the Truth . His 'KISS' complted the "Kuduvathram" Cickle . Action Succeded

  • @aravi-ly5vp
    @aravi-ly5vp 6 дней назад +4

    Ayyo acha POKALLE POKALLE.........

  • @nayeemnayeem9949
    @nayeemnayeem9949 5 дней назад

    അവർ മുരളീധരന്റെ കാലല്ല വാരിയത്... കോണ്ഗ്രസ്സിന്റെ കാലാണ് വാരിയത്..

  • @v.psuresh1009
    @v.psuresh1009 6 дней назад

    മുരളീധരൻ തോൽക്കുന്ന താദ്യമല്ലല്ലോ. ആര് ആർക്കു വോട്ടു ചെയ്തെന്നു് ആർക്കറിയാം.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 дней назад

    Well said Ji
    K Muraleedharan
    is an arrogant fellow
    People don't like him

  • @madhusoodananpillai3319
    @madhusoodananpillai3319 6 дней назад

    ഇടതു വലതു മുന്നണികൾ മത്സരിച്ചു മുസ്ലിം പ്രീണനം നടത്തട്ടെ... Hindu👌വോട്ടുകൾ ഏകീകരിക്കപ്പെടട്ടെ....

  • @manojbalakrishnannair7388
    @manojbalakrishnannair7388 6 дней назад

    അതു കൊള്ളാം വക്കീല് കഴിഞ്ഞദിവസം ഒരു അനാലിസിസിൽ സുരേഷ് ഗോപിക്ക് ഈ ആൾക്കാരെല്ലാം മറച്ച് ചെയ്തതുകൊണ്ടും വർഗീയത കൊണ്ടാണ് വോട്ട് കിട്ടിയതെന്നും ഒക്കെ ആണല്ലോ ഡയലോഗ് വിട്ടത് വക്കീലിനും ഇന്ന് ആയപ്പോൾ നേരം വെളുത്തോ ????😂😂😂😂

  • @RajanKarayil
    @RajanKarayil 6 дней назад

    കഴിവുള്ളവർ ചില വ്യെക്തികൾ പരാജയപ്പെടുന്നത് അവർ ശക്തമായ രാഷ്ട്രീയ പാർട്ടിയിൽ അല്ല ഉള്ളത് എന്നതുകൊണ്ടാണ്.. കാരണം അവർ തിരഞ്ഞെടുക്കപ്പെട്ടാലും അവർക്കുള്ള അധികാരം പരിമിതമായിരിക്കും...!!

  • @varadarajannair7218
    @varadarajannair7218 6 дней назад

    അയാളുജയിച്ചെട്ടെൻതിനാണ്.അവിടെപോയി കൂവാനോ.തോറ്റതിനയാൾ നടപടികൾക്കുവിധേയരായവരേ സ്തുതിക്കുകയാണ് വേൻടത്

  • @bijunair2983
    @bijunair2983 5 дней назад

    കോണ്‍ഗ്രസ്സുകാര്‍ വിചാരിച്ചാല്‍ ആരേയും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ താങ്കള്‍ തന്നെയാണ് 2019ല്‍ കോണ്‍ഗ്രസ്സുകാര്‍ കാലുവാരിയില്ലായിരുന്നെങ്കില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ച് 20ല്‍ 20 തികച്ചും UDFന് കിട്ടുമായിരുന്നു എന്ന് പറഞ്ഞത്.

  • @arjunmodularhomes2963
    @arjunmodularhomes2963 5 дней назад

    നേമത്ത് ഇയാൾ 3 സ്ഥാനത്തായിരുന്നു.

  • @josepaulose5548
    @josepaulose5548 6 дней назад

    കിങ്ങിണി കുട്ടൻ b( ആലുധരൻ )???

  • @user-ux5lv4up7l
    @user-ux5lv4up7l 6 дней назад

    യേശു വേണോ ക്യാഷ് വേണോ എന്ന് ചോദിച്ചപ്പോൾ കുറേ പേർ യേശുവിനെ മറന്ന് ക്യാഷിന് നേരെ പോയി....പ്രതാപൻ ഒരു പാവം മനുഷ്യൻ ആണ്..

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 5 дней назад

      അതായിരിയ്ക്കും കരീമിക്കയും തോറ്റത്

  • @nishadmn5012
    @nishadmn5012 6 дней назад

    Cheating star Prathapan 😂😂😂😂

  • @edamullasudhakaran7876
    @edamullasudhakaran7876 6 дней назад

    Nobody listen Suku Nair

  • @jojijoseph6485
    @jojijoseph6485 6 дней назад

    രാഹു ഗാന്ധി 😂😂😂😂

  • @aprajanrajan186
    @aprajanrajan186 6 дней назад

    അലൂമിനിയം.പട്ടേൽമാർ.കൂടുതലുളള.മണ്ഡലം ആണ്.ത്രിശൂർ അതുകൊൺട.

  • @68asurajmanmadhan32
    @68asurajmanmadhan32 6 дней назад

    Sunil Kumar ldf votukal kittiyal jayichene

  • @gopinathannairmk5222
    @gopinathannairmk5222 6 дней назад

    സാധാരണജനങ്ങളൊക്കെ വിചാരിച്ചത് BJP സ്ഥാനാർഥി
    സുരേഷ് ഗോപിക്ക് തൊട്ട് എതിർ സ്ഥാനാർഥിയെക്കാൾ ഏതാണ്ട് എഴുപത്തയ്യായിരത്തോളം വോട്ടിൻ്റെ ഭൂരിപക്ഷം കിട്ടിയതുകൊണ്ടാണെന്നാണ്.
    ഇപ്പോൾ, വക്കീല് സാർ പറഞ്ഞപ്പോഴാണ് സുരേഷ് ഗോപി ജയിച്ചതിൻ്റെയും
    കെ.മുരളീധരൻ മൂന്നാം സ്ഥാനത്ത് വന്നതിൻ്റെയും
    യഥാർഥകാരണം പിടികിട്ടിയത്.🤣🤣🤣
    ഉണ്ണിത്താൻ കൂടോത്രം നടത്തിച്ചാണ് വിജയിച്ചത്.🤣🤣🤣

  • @kvpanikar4854
    @kvpanikar4854 6 дней назад

    ഈ മുരളിക് വട്ടാണ്. സുരേഷ് ഗോപി കഴിഞ്ഞ 5 വർഷത്തിലേറെ തൃച്ചുരുൾ പ്രവർത്തിക്കുന്നു. ഈ മുരളി എന്ത് ചെയ്തു.

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 6 дней назад

    Ithra adhikam gaveshanam nadathi thala punnakkanda vakkeele,pinu mole rakshikan suresh kozhiye jayipich.thats all.

  • @bijugeorge6200
    @bijugeorge6200 6 дней назад +5

    വക്കീൽ സർ മിമിക്രി കാണിക്കാതെ ഒത്തിരി പരിഹസിക്കാതെ സീരിയസ് ആയി രാഷ്ട്രീയ വിമർശനവും വിവരണവും നൽകുന്നതാണ് എനിക്ക് ഇഷ്ടം. അങ്ങനെ ഉള്ളവർ ഒന്ന് like ചെയ്യാമോ?