Это видео недоступно.
Сожалеем об этом.

മോദി - പുട്ടിനെ കെട്ടിപ്പിടിച്ചതിൻ്റെ രഹസ്യം!| MEDIA MALAYALAM

Поделиться
HTML-код
  • Опубликовано: 11 июл 2024
  • മോദി പുട്ടിൻ രഹസ്യം.. #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #modi #putin #narendramodi
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Комментарии • 28

  • @rajeshgeorge540
    @rajeshgeorge540 23 дня назад +18

    ബിജെപിയുടെ സീറ്റ്‌ കുറഞ്ഞത്തിന് നാല് കാര്യങ്ങളാണ് ഞാൻ കാണുന്നത്. 1. ഓവർ കോൺഫിഡൻസ്
    2. 'ഇന്ത്യ' എന്ന പേര് പ്രതിപക്ഷം എടുത്തപ്പോൾ എതിർക്കാഞ്ഞത് ( 'ബിജെപി vs ഇന്ത്യ' എന്ന propaganda ഇന്ത്യയിലെ ഇനിയും ബാക്കിയുള്ള നല്ലൊരു ശതമാനം മണ്ടന്മാരെ ബിജെപിക്ക്‌ എതിരാക്കി)
    3. UP തുടങ്ങിയ സ്റ്റേറ്റിൽ ഹെലികോപ്റ്ററിൽ ഇറക്കിയ മറ്റു പാർട്ടിയിൽ നിന്നും വന്ന മരയൂളകളേ മത്സരിപ്പിച്ചത് സ്വന്തം അനുയായികളെ വെറുപ്പിച്ചു.
    4. മോഡിയെ എതിർത്തത് പ്രതിപക്ഷം മാത്രമല്ല, അമേരിക്ക, ജർമ്മനി, ചൈന, കാനഡ തുടങ്ങിയ പല രാജ്യങ്ങളും, ജോർജ് സോറോസ് പോലുള്ള കുറെ വ്യക്തികളും, ലോകത്തിലെ വലിയ ചില മാധ്യമ സ്ഥാപനങ്ങൾ, ബിബിസി, cnn etc., സോഷ്യൽ മീഡിയ, ഇടത് ലിബറണ്ടികളും... ( റഷ്യ മുന്നറിയിപ്പ് തന്നിരുന്നു)
    ഇതിൽ നാലാമത്തെ സംഭവത്തിന്റെ ബാക്കിയാണ് ഇപ്പോൾ കണ്ടത്... അല്ലെങ്കിൽ ജയിച്ചുകഴിഞ്ഞ് അയൽവക്കത്തൂടെ (ശ്രീലങ്ക, ഭൂട്ടാൻ) പോയിരുന്ന മോദി നേരെ റഷ്യയിലേക്ക് വെച്ചുപിടിച്ചത്, പടിഞ്ഞാറിനുള്ള പണിആണ്.
    "കണ്ണൻ മുതലാളി, നീ എനിക്കിട്ട് പണിയരുതേ. നിനക്ക് അറിയാത്ത കളി നിന്നെ ഞാൻ പഠിപ്പിക്കുമെ".... ലൈൻ

    • @user-vy3yy4ti6s
      @user-vy3yy4ti6s 22 дня назад +1

      INDI അലയൻസ് എന്നത്, ഗാന്ധിയും ഖണ്ഡിയും പോലെ😂
      കടലും കടലാടിയും താരതമ്യം പോലെ🤣

    • @sumithsoman2765
      @sumithsoman2765 21 день назад

      Ààà

  • @mohankumar-ce3nl
    @mohankumar-ce3nl 23 дня назад +9

    Superb Superb explanation

  • @binusd9817
    @binusd9817 23 дня назад +6

    Absolutely correct Russian casuality is very low. This is a war of attrition. Slow pace mop up.
    If so much casuality then where are those tombs. West very reliable 🤣🤣

  • @gpalthoroppala178
    @gpalthoroppala178 23 дня назад +4

    USSR, TRUELY OUR FRIEND NOW RUSSIA

  • @gsbsharma913
    @gsbsharma913 22 дня назад +9

    ഫക്രുദീന്‍ അലി...
    ഒരു കമ്യൂണിസ്റ്റാണ്. പക്ഷേ, അന്തംകമ്മിയല്ല.
    കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ച്, സത്യസന്ധമായി പറയുന്ന അത്യപൂര്‍വ്വം മനുഷ്യരിലൊരാള്‍..

  • @pkochujpkochuj
    @pkochujpkochuj 22 дня назад +1

    Indian politics have changed from 2014, it is more nationalist, progressive, inclusive ...Nation & citizens 1st approach

  • @sadasivank9386
    @sadasivank9386 21 день назад

  • @cofeewithj8243
    @cofeewithj8243 23 дня назад +2

    ഫക്കു മോൻ ഉയിർ

  • @sasidharavarier8819
    @sasidharavarier8819 22 дня назад +5

    സാർ യൂ സ്‌ നെ 100% വിശ്വസിക്കാൻ പറ്റില്ല നമുക്ക് എപ്പോഴും ഒരു ഓപ്ഷൻ അതാണ് റഷ്യ

  • @sujithpillai1554
    @sujithpillai1554 23 дня назад

    ❤️❤️❤️

  • @unnikrishnanvk242
    @unnikrishnanvk242 21 день назад

    കാക്കാലക്കൂട്ടത്തിന്റെ ചർച്ച കേട്ടിട്ട് ഒരു കാര്യവുമില്ല 😂

  • @Sunil-dq8rn
    @Sunil-dq8rn 22 дня назад

    മഞ്ഞിൻറെ തണുപ്പ്സഹിക്കാനാതെകെട്ടിപ്പിടിച്ചതായിരിക്കും

  • @venugopalvt4339
    @venugopalvt4339 23 дня назад +3

    How can we justify America's invasion in Iraq who gave the licenceto destry saddam

  • @shajimadhavan7292
    @shajimadhavan7292 23 дня назад

    വ്യക്‌തമായിട്ട് പറയാൻ പറ്റുകകയില്ലെങ്കിൽ

  • @pokkatturamachandran107
    @pokkatturamachandran107 22 дня назад

    Please, Fakrudeen talk be clear.........

  • @rajansudararaj4361
    @rajansudararaj4361 22 дня назад

    Not up to the mark

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 22 дня назад

    ചുണ്ണി ബാലക്കിട്ടൻ ആയിരിക്കും