ചാത്തൻശല്യം ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ചാത്തൻശല്യം ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW. #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 268

  • @ABM257
    @ABM257 2 месяца назад +151

    എബിസി ചാനലിനെ എതിരാളികൾ എത്രത്തോളം ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇന്നലത്തെ ഹാക്കിംഗ് എബിസി ചാനലിന് എല്ലാ പിന്തുണയും 💖

    • @manikantannairb
      @manikantannairb 2 месяца назад +6

      👍👍👍

    • @craftmedia3189
      @craftmedia3189 2 месяца назад

      എന്ത് ഭയം?മലയാളത്തിലെ propaganda channel

    • @craftmedia3189
      @craftmedia3189 2 месяца назад +6

      No 1 propaganda channel in malayalam....pro bjp channel

    • @craftmedia3189
      @craftmedia3189 2 месяца назад

      😂

    • @Sheronluke
      @Sheronluke 2 месяца назад +13

      ​@@craftmedia3189 ....name one channel that is unbiased and not a propaganda channel.....just grow up man...

  • @Abdukka703
    @Abdukka703 2 месяца назад +15

    ഞാനും കണ്ടു. മറ്റു ചാനലിലൊക്കെ തിരഞ്ഞു. രാവിലെ കരുതി.
    സ്വപ്നം കണ്ടതാണെന്ന്.
    പല പ്രാവശ്യം തിരഞ്ഞു.

    • @shebaabraham687
      @shebaabraham687 2 месяца назад +1

      ഞാനും കണ്ടു സ്ഥിരം ചാനൽ അല്ലായിരുന്നു കുറെ പേരൊക്കെ പ്രണാമം അർപ്പിച്ചിട്ടുണ്ട് ഞാനും ടിവിയിൽ നോക്കി ആരെങ്കിലും ഇന്നലെ ശങ്കർ വെള്ളമടിച്ച് നല്ലഫിറ്റ് ഏഷ്യാനെറ്റ് ചർച്ചയിൽ തകർക്കുകയായിരുന്നു😊 ആയിരുന്നു

  • @ashokanashokan9382
    @ashokanashokan9382 2 месяца назад +53

    ഇതിനെ കുറിച്ച് അനോഷിക്കാൻ അമേരിക്കയിൽ പോവേണ്ട കാര്യമൊന്നുമില്ല സാർ നല്ലൊരു സൈബർ സഖാവിനോട് ചോദിച്ചാൽമതി

  • @gopalanpradeep64
    @gopalanpradeep64 2 месяца назад +36

    ഇന്ന് കേരളത്തിൽ ABC യെവെല്ലാൻ ഒരു വാർത്താ മാധ്യമവും ഇല്ല. അതിൻ്റെ ഉദാഹരണം ആണ് ഈ ഭയവും
    ഹാക്കിങ്ങും

    • @jitheeshkn2459
      @jitheeshkn2459 2 месяца назад

      Yes , മറുനാടൻ❤

    • @ajaym9868
      @ajaym9868 2 месяца назад

      🤣🤢​@@jitheeshkn2459

  • @anukumarpalod
    @anukumarpalod 2 месяца назад +16

    ഡിജിറ്റൽ ചാത്തന്മാരുടെ കാലമാണ്. വക്കീൽ കൂടുതൽ സൂക്ഷിക്കേണ്ടി ഇരിക്കുന്നു. VS മരിച്ചു എന്ന് വക്കീൽ പറഞ്ഞപ്പോ ഞാനും ആദ്യം ഞെട്ടി😂😂😂😂😂

  • @divakaranpm6944
    @divakaranpm6944 2 месяца назад +6

    വിദേശത്ത് പോകുമ്പോൾ മുൻകരുതലായി ഉണ്ടാക്കിവെച്ച കണ്ടൻറ് അറിയാതെ വിരൽ തട്ടി നേരായി പോയതല്ലേ സാറേ😅😅😅

  • @shine1302
    @shine1302 2 месяца назад +10

    എബിസി ചാനലിനൊപ്പം 🙏 ധർമ്മത്തിൽ നില കൊണ്ടു പ്രവർത്തിക്കുന്നവരെ ആർക്കും തകർക്കാനാവില്ല ❤

  • @vmurali077
    @vmurali077 2 месяца назад +13

    സ്ഥിരമായി ഈ ചാനൽ കാണുന്ന ഒരാളാണ് ഞാൻ.. കൂർമ്മബുദ്ധിയുള്ള ജയശങ്കർ സർന്റെ ഹാസ്യാത്മക വിമർശനം കേൾക്കാൻ ഉള്ള താല്പര്യം തന്നെ കാരണം.. സാമാന്യ ബോധവും വിവേകവും ഉള്ളവർ തന്നെയാണ് എന്നെപോലെയുള്ള ഈ ചാനലിന്റെ അനുധാവകർ എന്ന് മനസ്സിലാക്കുന്നു... അതുകൊണ്ട് പറയട്ടെ.. നേരത്തെ എടുത്തു വച്ച വീഡിയോ ലീക്ക് ആയി.. വെറുതെ ചാത്തൻ സേവ പറഞ്ഞു വില കളയരുത്.. കള്ളൻ കപ്പലിൽ തന്നെ കാണും 😀😀

    • @arunkumarkk
      @arunkumarkk 2 месяца назад +1

      Very true. To vakkil's standard, he should say it was a mistake rather than misguiding with some random stories.

    • @rooniaugustine
      @rooniaugustine 2 месяца назад

      Nerathe eduthuvacha video hakers purathu vittu ennittu jayatten kidannu urulunna urulicha kandille kalla hamukku

  • @jubinjoseph1989
    @jubinjoseph1989 2 месяца назад +3

    ചാത്തൻ കൂടെ തന്നെ ഉണ്ട് സൂക്ഷിക്കുക.... ഏതായാലും മരിക്കാൻ സാധ്യത ഉള്ള എല്ലാരുടേം വീഡിയോ ഉണ്ടാക്കി വെച്ചിരിക്കുന്നത് നല്ല കാര്യം ആണ്...

  • @ravikumarnair3164
    @ravikumarnair3164 2 месяца назад +8

    Good afternoon jayashankar sir

  • @sebastianc.p4261
    @sebastianc.p4261 2 месяца назад +12

    ഇന്നലെ ഏഷ്യാനെറ്റ് ചർച്ചയിൽ ചാത്തൻ കേറി എന്ന് മനസ്സിലായി😮

  • @gopinadhankj9906
    @gopinadhankj9906 2 месяца назад +7

    Very good

  • @theindiapress
    @theindiapress 2 месяца назад +20

    പിന്നീട് പ്രസിദ്ധീകരിക്കുന്നതിനുള്ള വീഡിയോകൾ മുൻകൂട്ടി അപ്‌ലോഡ് ചെയ്ത വയ്ക്കരുത്... അത് അൺ പബ്ലിഷ് ആൻഡ് പ്രൈവറ്റ് ആക്കി വെച്ചാലും അപകടമാണ് എന്നുള്ളതാണ് ഇന്നലത്തെ സംഭവത്തിൽ നിന്ന് പഠിക്കേണ്ട ചാത്തൻ 😅

    • @jubinjoseph1989
      @jubinjoseph1989 2 месяца назад

      Ethanu karanam

    • @arunkumarkk
      @arunkumarkk 2 месяца назад +1

      Sathyam. Ithu chaathan seva onnum alla.
      Pre-recorded video leak aayi. Paavam chaathanmaarudey Peru kedu varutharuthu.
      It was recorded long ago and the references were 1.5-2 years old.

  • @crschannel730
    @crschannel730 2 месяца назад +16

    100% ചാത്തൻ ഉണ്ട്😢😢😢😢😢ചാത്തന്റെ സിങ്കിടികൾ ധാരാളം ഉണ്ട് 🎉🎉🎉🎉

  • @enlightnedsoul4124
    @enlightnedsoul4124 2 месяца назад +1

    ABC malayalam ചാനലിന് പിന്തുണ ❤

  • @vishnugangadhar
    @vishnugangadhar 2 месяца назад +1

    Yes ഞാൻ കണ്ടു ആ videp

  • @Indian1992
    @Indian1992 2 месяца назад +27

    എഐ ചാത്തന്റെ പണിയാണ് ഭയങ്കര ശക്തിയാ സൂക്ഷിക്കണം 😂

  • @sebastianc.p4261
    @sebastianc.p4261 2 месяца назад +5

    ഇന്നലെ ഏപ്പാനെറ്റ്ൻ്റെ പ്രേക്ഷകർക്ക് തൃപ്തിയായി

  • @harisjasmin3735
    @harisjasmin3735 2 месяца назад

    ഒരു ഒളുപ്പുമില്ലാതെ വീണ്ടും ഇങ്ങനെ ചെരക്കാൻ നാണമില്ലേ ശങ്കരാ.........

  • @choiceofficesupplies9348
    @choiceofficesupplies9348 2 месяца назад

  • @sanojps8990
    @sanojps8990 2 месяца назад

    ഞാൻ തൃശൂർക്കാരനാണ് 13 വർഷം നിങ്ങൾ പറഞ്ഞ ഈ സ്ഥലത്തേക്ക് സ്ഥിരമായി പോകാറുണ്ടായിരുന്നു ചാത്തനിൽ പ്രധാനി അവണേങ്കാട് ആണ്. വീട്ടിൽ വെച്ചാരാധന ഉണ്ടായിരുന്നു. ചാത്തൻമാർ നല്ലതും ചെയ്യും ചീത്തതും ചെയ്യും. ചിലപ്പോൾ നമ്മൾ ചെയ്യുന്ന ബിസിനസിൽ പ്രതീക്ഷക്കാത്ത ലാഭമുണ്ടാക്കും ചിലപ്പോൾ നഷ്ടവും ഉണ്ടാക്കും അല്ലെങ്കിൽ അപകടങ്ങൾ എങ്ങനെ പോയാലും നമ്മൾ അവിടെ പോയി പണം ഇടും കർമ്മം എന്നോ വഴിപാട് എന്നോ പറയാം എന്തായാലും ചിലവാണ് പക്ഷേ വർഷങ്ങൾ കഴിയുന്തോറും വീട്ടിൽ പ്രശ്നങ്ങൾ കൂടി തുടങ്ങി കിടത്തി ഉറക്കാത്ത അവസ്ഥ ആയി. സഹിക്കാൻ പറ്റാതെ വന്നപ്പോൾ എല്ലാം എടുത്ത് വെള്ളത്തിൽ ഇട്ട്.ഒഴിവാക്കാനും പണം ചിലവായി ഇപ്പോൾ ചാത്തനുമില്ല ഒരു പോത്തനുമില്ല . ആദ്യം ഭയം ഭക്തി ബഹുമാനം ഉണ്ടായിരുന്നു പക്ഷേ വിശ്വാസം മുതൽ എടുത്ത് ചതിക്കുന്നത് ദൈവമല്ല ചെകുത്താനാണ്. അത് മനസിലാക്കിയ അന്ന് മുതൽ ആ വിശ്വാസത്തോടുള്ള ബഹുമാനം തീർന്നു.

  • @KiranMenon-jy2ed
    @KiranMenon-jy2ed 2 месяца назад +30

    ഇന്നലെ വി എസ് മരിച്ചു എന്ന് പാതിരാത്രി വക്കീലിന്റെ വീഡിയോ വന്നപ്പോൾ ഞാൻ എല്ലാ വാർത്താ ചാനലും രാത്രി 12 മണിക്ക് വെച്ച് നോക്കി അവിടെയെങ്ങും അങ്ങനെ ഒരു വാർത്ത ഇല്ല പിന്നെ മൻമോഹൻസിംഗും മരിച്ചു എന്ന് കണ്ടപ്പോൾ ഉറപ്പായി
    അന്തം കമ്മീസ് ആയിരിക്കും ഈ പണി ചെയ്തതെന്ന്
    എന്തായാലും പെട്ടെന്ന് തന്നെ recover ചെയ്തല്ലോ 👍

    • @npm2503
      @npm2503 2 месяца назад +1

      ഓര്‍മ്മ ഇല്ലെങ്കിലും VS ഇപ്പോഴും പേടിസ്വപ്നം തന്നെ!💪

    • @victanandks1896
      @victanandks1896 2 месяца назад

      Njanum..

  • @preethap1927
    @preethap1927 2 месяца назад +21

    ഇന്നലെ തന്നെ അതിനടിയിൽ ഞാൻ കറക്റ്റ് ആയി കമന്റ്‌ ചെയ്തിരുന്നു AI ടെക്നോളജി ഉപയോഗിച്ച് നിങ്ങളെ ആരോ ഹാക്ക് ചെയ്തജതാണെന്നു

  • @Exploringtimes-nt6or
    @Exploringtimes-nt6or 2 месяца назад +1

    വീഡിയോയുടെ ടൈറ്റിൽ "ചാത്തന് എന്ത് എബിസി" എന്ന ആക്കാമായിരുന്നു..

  • @harisjasmin3735
    @harisjasmin3735 2 месяца назад

    ഇങ്ങനെ നാറാൻ ശങ്കരന്റെ ജീവിതം ഇനിയും ബാക്കി 😊

  • @sreejeshkumars7473
    @sreejeshkumars7473 2 месяца назад

    Sure വായിക്കാം 👍🏻👍🏻😝😝

  • @omanaroy1635
    @omanaroy1635 2 месяца назад +2

    എന്തു വന്നാലും ഞങ്ങൾ ABC ചാനൽ കാണുന്നതും കേൾക്കുന്നതും നിർത്തില്ല... നിർത്തല്ല... നിർത്തില്ല.

  • @mahaboobkayamkulam6028
    @mahaboobkayamkulam6028 2 месяца назад +2

    ഞാൻ ഇന്ന് രാവിലെ കണ്ടു
    vട.മൻമോഹൻ സിംഗ് മരിച്ചതായി നേരു ത്തെ പിടിച്ചു വെച്ചതാണ്

  • @muralidharankurup9033
    @muralidharankurup9033 2 месяца назад

    Yes sir. I have heard in your voice about sh. VS. And today I was looking in newspaper and news channels for the details. I surprise, how this happened. I heard in your genuine voice and you said age of VS as 98. In fact I lost my sleep for some time at night about 12 am.

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    അല്ല സാറേ കണിമംഗലം ചാത്തന്മാരും ഉണ്ടല്ലോ ഇന്നലെ ഞാൻ അന്തം വിട്ടു പോയി കാരണം രണ്ടുപേരെ മരണവാർത്ത അറിയിച്ചത് ❤❤❤❤❤😂😂😂

  • @anand12313l
    @anand12313l 2 месяца назад +3

    IT സെൽ പോലെ ഒരു കൂടോത്ര സെൽ ഉണ്ടാക്കണം പിള്ളേച്ചാ

  • @explor_e
    @explor_e 2 месяца назад +1

    V good

  • @maniperisseri2009
    @maniperisseri2009 2 месяца назад +6

    ഇന്നലെ യൂത്ത് കോൺഗ്രസ് യോദ്ധാക്കളെ കുറിച്ചു പറഞ്ഞ ചില സത്യങ്ങൾ ആർക്കും പിടിച്ചുകാണില്ല. എല്ലാരും ഇടതുപക്ഷ സർക്കാരിനെ തേച്ചൊട്ടിക്കും എന്ന് കരുതി. ഏഷ്യാനെറ്റ് വെളുക്കാൻ തേച്ചത് പാണ്ടാക്കി. പോക്കിരിത്തരത്തിന് കുടപിടിക്കുന്ന ഒന്നായി ആ ചർച്ച 😂😂😂

  • @kishorkumar-xh6yw
    @kishorkumar-xh6yw 2 месяца назад +1

    വക്കീലേ, പാഴൂർ പടിപ്പുര വരെ ഒന്ന് പോകണം, വേണ്ട പരിഹാരം കാണണം അല്ലെങ്കിൽ ഇനിയും........?

  • @wilsonpj2614
    @wilsonpj2614 2 месяца назад +4

    ദാസൻ ചാത്തൻ

  • @JayakumarMg-bp8qd
    @JayakumarMg-bp8qd 2 месяца назад +12

    ഒഴിപ്പിച്ചാലും ഒഴിയാത്തചാത്തൻമാരാണ്
    നമ്മെ ഭരിച്ചുമുടിക്കുന്നത്

  • @sujithnarayanan6645
    @sujithnarayanan6645 2 месяца назад

    വക്കീലിൻ്റെ ഭൂമിശാസ്ത്ര പരിജ്ഞാനം സമ്മതിച്ചു. 🙏🙏🙏

  • @rajasekharankp9096
    @rajasekharankp9096 2 месяца назад +3

    വിഗ്രഹാരാധനയെ എതിർക്കുന്നവരിലും ചാത്തഭക്തന്മാർ ഉണ്ടു് !

  • @jishnuvasudev5655
    @jishnuvasudev5655 2 месяца назад +20

    വക്കീല് Aiയുടെ അപകടത്തെക്കുറിച്ച് നേരത്തെതന്നെ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഇത്രയും പെട്ടെന്ന് അപകടം ഉണ്ടാകുമെന്ന് വക്കീല് പോലും വിചാരിച്ചു കാണില്ല എന്തായാലും രാഷ്ട്രീയ നിരീക്ഷകന്മാരിലെ ക്രാന്തദർശി ആണ് താനെന്ന് Adv ജയശങ്കർ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു

  • @govindram6557-gw1ry
    @govindram6557-gw1ry 2 месяца назад +5

    സൈബർ ചാത്തൻ 👿👿👿👿👿

  • @prajullas
    @prajullas 2 месяца назад +2

    ഇന്നലെ രാത്രി ഞാനും കണ്ട് : ABC VALVE എന്ന പേരിൽ ആയിരുന്ന് വന്നത്.

  • @krishnangovindan1827
    @krishnangovindan1827 2 месяца назад +10

    പിന്നെ കുറേ sfi കുട്ടി ചാത്തന്മാരും 👍😀

  • @Siju-ir4sb
    @Siju-ir4sb 2 месяца назад +28

    ഇന്നെലെ എഷ്യ നെറ്റിൽ ചർച്ചയിൽ വക്കീലിന് ഗുളികൻ കയറിയോ?

    • @indiadiesel258
      @indiadiesel258 2 месяца назад +9

      വെള്ളം അടിച്ച് ഫിറ്റായതാ😂😂😂😂😂

    • @shebaabraham687
      @shebaabraham687 2 месяца назад

      ​@@indiadiesel258👍😊

    • @mathewkj1379
      @mathewkj1379 2 месяца назад

      വകീൽ 👍👍👍​@@indiadiesel258

    • @emmanuelmangattu7448
      @emmanuelmangattu7448 2 месяца назад +4

      ഏതോ ചാത്തൻ്റെ സേവയാണ് വക്കീലി നിന്നലെ പറ്റിയത്

    • @kainadys
      @kainadys 2 месяца назад +1

      Ennale ee vakeel 2 videos-il V.S.Achuthanandan & Manmohan Singh marichu ennu paranju.
      Kurachu kazhinju aa videos mukki.

  • @raghavs897
    @raghavs897 2 месяца назад

    ഇന്നലെ ഞാനും വീഡിയോ കണ്ട് ഒരുപാട് തിരഞ്ഞു വിഎസ് മരിച്ച് വാർത്ത... ഇപ്പൊ കാര്യം പിടികിട്ടി

  • @craftmedia3189
    @craftmedia3189 2 месяца назад +15

    ഇന്നലെ വെള്ളം ആയിരുന്നോ?ഭയങ്കര വൈകാരികത ആയിരുന്നല്ലോ?എപ്പോള്‍ ബോധം വന്നു?😮 abjod വരെ ഞെട്ടിപ്പോയി..

    • @preethap1927
      @preethap1927 2 месяца назад +1

      A i technology bai

    • @craftmedia3189
      @craftmedia3189 2 месяца назад

      ​@@preethap1927asianet debate ആണോ താങ്കള്‍ പറയുന്നത്?

    • @indiadiesel258
      @indiadiesel258 2 месяца назад +4

      ഇന്നെലെ ആശാൻചാത്തൻസാധനംഅടിച്ച് ഫിറ്റായി ഏഷ്യാനെറ്റിൽ രാത്രി Abc യിൽ.

    • @emmanuelmangattu7448
      @emmanuelmangattu7448 2 месяца назад +1

      ആര ടെ മുൻപിലും വിറക്കാത്ത അബ് ജോദ് ശരിക്ക് വിറച്ചു

  • @kishoranand6276
    @kishoranand6276 2 месяца назад

    🎉

  • @hamsatk7305
    @hamsatk7305 2 месяца назад +3

    ചാത്തനും കൂടോത്രം ഒക്കെ നമ്മുടെ നാട്ടിൽ സ്ഥിരമായിട്ട് ഉള്ളതാണ് ഈ കോൺഗ്രസിന്റെ നേതാവിന്റെ വീട്ടിലെ ചാത്തനെ പറ്റിയിട്ട് അറിഞ്ഞപ്പോൾ വളരെ തമാശ തോന്നി

  • @moideenkunhi7066
    @moideenkunhi7066 2 месяца назад +6

    ചാത്തൻ കഥയും ഒടിയൻ കഥയും തൃശൂർക്കാരുടെ യിടയിൽ കേൾക്കാൻ കഴിഞ്ഞത് ഞാൻ ഗൾഫിൽ ഉണ്ടായപ്പോൾ ആണ്.എനിക്ക് തൃശൂർക്കാരായ കുറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതിലൊരാൾ രാത്രിയിൽ ഒറ്റക്ക് പോകുമ്പോൾ ഒടിയൻ വാനര വേഷത്തിൽ വന്ന് ഇദ്ദേഹത്തിൻ്റെ വാഹനത്തിന്ന് കുറുകെ ചാടി ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 месяца назад +2

    സുധാകരന് കൂടോത്രം ചെയ്തത് വി ഡി സതീശൻ ആണെന്നൊരു അശരീരി ഉയർന്നു കേൾക്കുന്നുണ്ട്.. എന്താണാവോ വാസ്തവം 🤔

  • @HariHaran-ug2rg
    @HariHaran-ug2rg 2 месяца назад

    Ini
    engilum
    Chathane
    viswasikanum
    sir
    ❤❤❤❤❤
    Take
    care
    Sir
    Chatnan
    rakshikkatte

  • @chalanazar9448
    @chalanazar9448 2 месяца назад +1

    😊

  • @shobyradhakrishnan8071
    @shobyradhakrishnan8071 2 месяца назад

    ഞാനുംകണ്ടു 😂

  • @ashkart.k5006
    @ashkart.k5006 2 месяца назад +4

    ഇവരൊക്കെ മരിക്കും എന്ന് കരുതി pre record ചെയ്ത് വെച്ച വീഡിയോ ആണ് അല്ലാതെ ചാത്തൻ ഒന്നും അല്ല 😆😆😆

  • @thetastebuds61
    @thetastebuds61 2 месяца назад +1

    😂😂😂 yesterday I saw both those vadios 😂😂😂. Thank you for the clarification..

  • @nishalsurajkrishna2767
    @nishalsurajkrishna2767 2 месяца назад

    Shocked

  • @mahasenanpalode880
    @mahasenanpalode880 2 месяца назад +1

    vടന് വിട എന്ന കുറിപ്പിൽ വന്നത് കേട്ടപ്പോൾ അതിൽ 98 വയസ് എന്ന് പറഞ്ഞത് കേട്ടപ്പോഴേ സംശയിച്ചു.

  • @previnkumar1
    @previnkumar1 2 месяца назад

    Very sarcastic presentation... Now we look forward to another episode after the culprits are booked under the new laws

  • @IndShabal
    @IndShabal 2 месяца назад +2

    നാണപ്പന്റെ കഥ ref ചെയ്ത വക്കീൽ VKN ന്റെ ചാത്തൻസേവ കഥ (പവനൻ അടക്കം വരുന്ന...) ഓർകാഞ്ഞത് കഷ്ടമായി..... 👁️👀👁️

  • @mymedia4461
    @mymedia4461 2 месяца назад +3

    Abc ക്കൊപ്പം ❤

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад

    Good afternoon Sir

  • @tomyseb74
    @tomyseb74 2 месяца назад

    തെറ്റുപറ്റിയാൽ തെറ്റായി പോയി എന്നു പറയുന്നതായിരുന്നു അന്തസ്സ്. പക്ഷേ അതിനുവേണ്ടി ചാത്തന്മാരെ ഒക്കെ കൂട്ടുപിടിക്കേണ്ടി വരുന്ന ഗതികേട്
    കുറഞ്ഞപക്ഷം സൈബർ സെല്ലിൽ ഒരു പരാതിയെങ്കിലും കൊടുത്തിട്ട് ന്യായീകരിക്കാമായിരുന്നു. പരാതി കൊടുത്താൽ അവർ അന്വേഷിച്ചാൽ മൊത്തം പൊളിയും എന്നറിയാവുന്ന അതുകൊണ്ടായിരിക്കും അല്ലോ പരാതി കൊടുക്കാത്തത്

  • @ajithkumar5330
    @ajithkumar5330 2 месяца назад

    വക്കിൽ സാർ ഞാൻ കണ്ടു എന്ത് പറ്റിയെന്നു ഒന്നുമനസിയല്ല 😀😃

  • @shebaabraham687
    @shebaabraham687 2 месяца назад +18

    ഇന്നലെ ഏഷ്യാനെറ്റ് ചർച്ചയിൽ AI ജയശങ്കർ ആയിരുന്നോ ഒരു സംശയം🤭

    • @Jijopdevassy
      @Jijopdevassy 2 месяца назад +2

      സത്യം വക്കീൽ ഇത്രക്ക് തരം താഴുമെന്ന് കരുതിയില്ല KSEB യെ അനുകൂലിച്ചാലും ഇത്രക്ക് വികാരവിക്ഷോഭം ഉണ്ടായതിനു പുറകിൽ മറ്റെന്തോ കാരണമുണ്ടെന്ന് തോന്നുന്നു എന്തായാലും അസഹനീയമായിരുന്നു കാണുന്നത് നിറുത്തിപ്പോകേണി വന്നു

    • @bahubali68
      @bahubali68 2 месяца назад

      ​@@Jijopdevassyശരിയാണ്.

    • @mathewkj1379
      @mathewkj1379 2 месяца назад +5

      അല്ല അല്ല, വകീലിനോട് യോജിക്കുന്നു. തെറിക്കുത്തരം മുറി പത്തൽ ​
      തന്നെ.

    • @vivek6797
      @vivek6797 2 месяца назад

      ഹൈദരാബാദ് പ്രതികളെ വെടിവെച്ചു കൊന്നതിനെ അനുകൂലിച്ച് സംസാരിച്ചത് നിയമ സംവിധാനത്തിൻ്റെ അകത്തു നിന്ന് ഒരാൾ പറയുന്നത് നിരാശപ്പെടുത്തി

    • @mathewkj1379
      @mathewkj1379 2 месяца назад

      @@vivek6797 നിങ്ങളുടെ ആരെയും അല്ലല്ലോ ബെലാത്സംഘം ചെയ്തു കൊന്ന ശേഷം തീയിട്ട് കത്തിച്ചത്. അപ്പൊ ഇങ്ങനെ തന്നെ കമന്റാൻ പറ്റും 😜

  • @rgap3944
    @rgap3944 2 месяца назад

    🎉🎉ഇന്റർനെറ്റ് ചാത്തൻ 🎉😂❤

  • @vijoyalex1228
    @vijoyalex1228 2 месяца назад

    I too watched this video and posted a comment.

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    വി കെ എൻ...ജനറൽ ചാത്തൻസ് എന്ന് ഒരു നീണ്ട കഥ എഴുതിയിട്ട് ഉണ്ട് 👍👌

  • @moideenkunhi7066
    @moideenkunhi7066 2 месяца назад +3

    ചാത്തനെ തിരെ സമരം ചെയ്താൽ ചാത്തനേറ് നിർബന്ധമായും അനുഭവിക്കേണ്ടി വരും .

  • @sunilprayar5475
    @sunilprayar5475 2 месяца назад

    ഞങ്ങൾ അങ്ങ് വിശ്വസിച്ചു സാറെ

  • @sobinthomas7035
    @sobinthomas7035 2 месяца назад +3

    സത്യം.. ഇന്നലെ ഏഷ്യാനെറ്റിലെന്താ സംഭവിച്ചത്.....
    പല തവണ കേട്ടു നോക്കി.....
    ചാത്തൻ്റെ ഓരോ കളികളേ........
    എങ്കിലും അബ്ജോദ് പേടിക്കാതെ മുന്നോട്ട് പോയി....

    • @emmanuelmangattu7448
      @emmanuelmangattu7448 2 месяца назад +3

      അബ് ജോദ് ജീവിതത്തിൽ ആദ്യമായി വിറച്ചു പോയി?

    • @rajitha3407
      @rajitha3407 2 месяца назад +1

      😂

    • @indiadiesel258
      @indiadiesel258 2 месяца назад +1

      വക്കീൽ ചാത്തൻ സാധനം അടിച്ച് ഫിറ്റായി ഏഷ്യാനെറ്റിൽകയറിയാതാ എന്നിട്ട് പറയുകയാണ് ABC യിൽ ചാത്തൻ കയറി

  • @previnkumar1
    @previnkumar1 2 месяца назад

    The book is not available for sale in Kerala.. Tried by best but can't find a copy. Can some here help me to get a copy. Please reply

  • @muhammadosman3314
    @muhammadosman3314 2 месяца назад

    ഉറക്കം തൂങ്ങി ആടുന്നതുപോലെ ഇരുന്നു പറയാതെ, നേരേ ചൊവ്വേ പറയൂ.

  • @saravananpb1812
    @saravananpb1812 2 месяца назад

    സർ
    ഞാൻ ഇപ്പോൾ ukയിലാണ്
    ഇന്നലെ രാത്ര ഞാൻ ആ വിഡിയോ കണ്ടു
    ഞാൻ അപ്പോൾ തന്നെ നാട്ടിലെ സുഹൃത്തിനെ വിളിച്ചപോൾ
    അത് ഫോക്കാണന്നും
    അങ്ങിനെ ഒരു സംഭവം ഇല്ലെന്ന് അറിയിച്ചു.
    എന്തായാലും നന്ദി

  • @kainadys
    @kainadys 2 месяца назад

    Ee vakeel alle ennale 2 videos-il V.S.Achuthanandan & Manmohan Singh marichu ennu paranjathu.
    Kurachu kazhinjittu aa videos kaanunnillalloo.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад +2

    Yesterday night
    i had seen your video
    On VS death
    And was shocked to see it
    While searched other channels
    Not seen any where
    Caution
    Hereafter....how
    We will believe....a video of yours
    Original or Fake....???

  • @jamesvplathodathil798
    @jamesvplathodathil798 2 месяца назад +1

    Adv. Jaya Shankar നിഷ്പക്ഷനൊന്നും അല്ല എങ്കിലും, ഭൂമി മലയാളത്തിലെ ഒട്ടു മിക്ക വിഷയങ്ങളേയും video കളിൽ ദിനേന പ്രതിപാദിക്കാറുണ്ട് . എന്നാൽ ABC Channel കഴിഞ്ഞ കുറച്ചു കാലമായി , Media One Channel നെ തോൽപ്പിക്കും വിധമുള്ള , അടുപ്പു കൂട്ടി ചർച്ചകളാണ് കഴിഞ്ഞ കുറച്ചു കാലമായി നടത്തി വരുന്നത് എന്ന്, പറയാതെ വയ്യ .! മലയാളികൾ കയ്യൊഴിഞ്ഞ, അത്തരത്തിലുള്ള ചില ചാനലുകളുടെ ഗതി, ABC യ്ക്കു ദയവായി വരുത്തരുത് എന്ന് അപേക്ഷിക്കുന്നു .. . 🙏🏽

  • @soorajkrishnan8897
    @soorajkrishnan8897 2 месяца назад

    Nalla best title 😂😂😂😂.

  • @sivadaspc3015
    @sivadaspc3015 2 месяца назад

    Yesterday in Asianet Channel discussion we had seen Jayashankar 's "Real Communist" like Saji Cherian👹🪰🦟🐊🪳🐜🪲🦗🦗🪱🕷️🦫👞⁉️

  • @MolyJohny-s7h
    @MolyJohny-s7h 2 месяца назад +20

    എല്ലാം കൊള്ളാം, പക്ഷെ ഇന്നലെ ഏഷ്യാനെറ്റിൽ വന്നപ്പോ അടിച്ച സാധനം ഏതായിരുന്നു ?

    • @Rajesh.Ranjan
      @Rajesh.Ranjan 2 месяца назад +1

      🥺🥺🥺

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 2 месяца назад +3

      ഇന്നലെ ആ സമയം പച്ചയായിരുന്നു ... അതാണ് സത്യം വിളിച്ച് പറഞ്ഞത് ....😂​@@Rajesh.Ranjan

    • @indiadiesel258
      @indiadiesel258 2 месяца назад

      😂😂😂😂😂

    • @shebaabraham687
      @shebaabraham687 2 месяца назад

      ​@@Kgpadmakumar-vl4mqഞായറാഴ്ച വക്കലിനെ ചർച്ചയ്ക്ക് വിളിക്കരുതെന്ന് പലരും പറഞ്ഞു

    • @indiadiesel258
      @indiadiesel258 2 месяца назад +2

      അതു ചാത്തൻ സാധനമായിരുന്നു. അതാണ് വക്കീൽ ഇന്ന് പറയുന്നത് ചാത്തൻ കയറി

  • @seeksak
    @seeksak 2 месяца назад

    It is ET, not Close Encounters of the Third Kind

  • @shijuvelliyara9528
    @shijuvelliyara9528 2 месяца назад

    😂❤❤

  • @shafishafi3
    @shafishafi3 2 месяца назад +8

    ഇന്നലെ പുക ആയിരുന്നോ വക്കീലേ 😂😂

    • @indiadiesel258
      @indiadiesel258 2 месяца назад

      ഇന്നലെ ചാത്തൻ സാധനം അടിച്ച് ഏഷ്യാനെറ്റ് ചർച്ചയ്ക്ക് കയറി

  • @jacobjk4486
    @jacobjk4486 2 месяца назад

    My dear kuttichathan is based on the English movie's Black Bird's Ghost.

  • @ShahulHameed-dz3of
    @ShahulHameed-dz3of 2 месяца назад +2

    ആ ചാത്തൻ ഇന്നലെ ജയശങ്കറിനെ ബാധിച്ചില്ലേ ❓

    • @indiadiesel258
      @indiadiesel258 2 месяца назад +2

      ചാത്തൻ അടിച്ചോണ്ട് ഏഷ്യാനെറ്റിൽ ചർച്ചയ്ക്ക് കയറി. എന്നിട്ട് വകീൽ പറയുകയാണ് ABC യിൽ ചാത്തൻ കയറി ന്ന്😂😂😂😂

  • @anandkrishnamurthy007
    @anandkrishnamurthy007 2 месяца назад

    KSEB issue lu ntha sir video cheyaathe? Waiting!

  • @sureshkumar7511
    @sureshkumar7511 2 месяца назад

    ഞാനും കണ്ടു vs ന്റെ കാര്യം ഞാൻ fb പോസ്റ്റ്‌ ഇടുകയും ചെയ്തു അത് adv ജയശങ്കർ ആയതു കൊണ്ട് മാത്രം വിശ്വസിച്ചു. പിന്നെ ഒരേ സമയം രണ്ടു മരണം കണ്ടപ്പോൾ ഒരു സംശയം ഉണ്ടായി. പിന്നെ പുലരും വരെ വെയിറ്റ് ചെയ്തു ഫേക്ക് ആണെന്ന് മനസിലാക്കി പിൻവലിച്ചു

  • @raveendranathmauvungal1909
    @raveendranathmauvungal1909 2 месяца назад +4

    ഒരാൾ ചാകുന്നതിനു മുമ്പെ അനുശോചനം അടിച്ചു വെക്കുന്നു എന്ന കാര്യം ഇന്നാണ് അറിഞ്ഞത്. പത്രക്കാർ ഇങ്ങിനെ നേരത്തെ ചെയ്യാറുണ്ടായിരുന്നു എന്നറിവുണ്ട്. പക്ഷെ ചാനലിൽ ഇതൊക്കെ വരാൻ നേരത്തെ വീഡിയോ ചെയ്യുണമായിരുന്നോ? വക്കീൽ സാറെ, ഇക്കാലത്ത് തേങ്ങയല്ല നേരത്തെ വീഴുന്നത് പകരം ഇളനീരാണ്. അനുശോചനം വരുന്നതിനു മുമ്പെ അത് നടത്തിയാൽ തട്ടിപ്പോയാലോ? സമയനഷ്ടം , സാമ്പത്തീക നഷ്ടം എന്നിവ വന്നേക്കാം' എ . ബി . സി ചാനൽ എന്ന ചാനൽ ഹൈജാക്ക് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. അതാണല്ലോ അതിലെ ചില കിളവന്മാരുടെ കയ്യിരിപ്പ്'പിന്നെ ഒരു മാപ്പിള വിരോധിയായ മാപ്പിളയുടേതും.

  • @venugobal8585
    @venugobal8585 2 месяца назад +1

    😂😂At Thiruvallamala there was a, Chathan, his name was Sir. Chathan.. V. K. N... 😅😅

  • @Rajesh.Ranjan
    @Rajesh.Ranjan 2 месяца назад +1

    Kasaragod Unnicha chathan ayirikkum....🤨🤨

  • @prabhapillai9212
    @prabhapillai9212 2 месяца назад

    ഞാൻ നാണപ്പൻ്റെ ഭാര്യ എന്നറിയുന്ന പലരും ആ കഥയുടെ റഫറൻസ് ഉള്ളതുകൊണ്ടാവാം ഈ വീഡിയോ അയച്ചുതന്നു.

  • @hakkim4688
    @hakkim4688 2 месяца назад +1

    ഇന്നലത്തെ ഏഷ്യാനെറ്റ്‌ ചർച്ചയിലെ വക്കീലിന്റെ പെർഫോമൻസും അർധരാത്രിക്ക് ശേഷമുള്ള അച്ചുമാമന് ആദരാജ്ഞലി അർപ്പിച്ചുള്ള വീഡിയോയും കാണുന്ന ഏതൊരാൾക്കും മനസ്സിലാകും, ശങ്കരൻ വക്കീൽ ഇന്നലെ ഏതോ പുതിയ ചാത്തനെയാണ് സേവിച്ചതെന്ന്.😂😂😂

    • @indiadiesel258
      @indiadiesel258 2 месяца назад +1

      ചാത്തൻ സാധനമാണ് അടിച്ചത്😂😂😂

  • @gopakumark9886
    @gopakumark9886 2 месяца назад

    I also watched video about manmohan singh& vs.soon I searched all channels but no news about the matter

  • @prakashk.p9065
    @prakashk.p9065 2 месяца назад

    തിരുവനന്തപുരത്ത് കൂടോത്രത്തിനു എന്നും നല്ല മാർക്കറ്റ് ഉണ്ട്.മലബാറിലെ നമ്പൂതിരി, തങ്ങളുമാർ എല്ലാം നല്ല റേറ്റ് വാങ്ങുന്നു,ഇവർ സ്റ്റാർ ഹോട്ടലിൽ മാത്രമാണു തങ്ങുന്നതു.

  • @HariChandran-wp4jm
    @HariChandran-wp4jm 2 месяца назад

    1:36

  • @TJ-if3dy
    @TJ-if3dy 2 месяца назад

    voice encryption

  • @praseedkumar2484
    @praseedkumar2484 2 месяца назад

    ഒരു ആരാധാനായലം വിടരുത്. "മൊത്തം " കേറി നിരങ്ങാൽ കോയിന്തൻ പറഞ്ഞിട്ടുണ്ട്. ഇനി.... ശേഷം chinthym

  • @saburaghavan5361
    @saburaghavan5361 2 месяца назад

    രാത്രി ലൈവ് ന്യൂസ്‌ ഇട്ടു നോക്കി 😂

  • @mohant.m9656
    @mohant.m9656 2 месяца назад

    Which was yesterday's brand

  • @lintolazar5007
    @lintolazar5007 2 месяца назад

    8:19

  • @Mr.Viswam
    @Mr.Viswam 2 месяца назад +1

    I think it was a already recorded video that they had planned for the future use. May have uploaded by mistake.

  • @VincentKt-c8f
    @VincentKt-c8f 2 месяца назад

    VarthakalkuEnthu viswasiyatha Innalay vartha kandirunnu