10 Reasons | Why Aadujeevitham will win Oscar

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 129

  • @SheandSha007
    @SheandSha007  10 месяцев назад +3

    If you like the video , please subscribe. We will come with more such videos

  • @hopecore.
    @hopecore. 10 месяцев назад +12

    master stroke of prithviraj in selecting AR Rahman and Resul pookutty 👍🏼👍🏼

  • @rejeeshkr7783
    @rejeeshkr7783 10 месяцев назад +12

    Last ഡയാലോഗ് പൊളിച്ച് 😂

    • @SheandSha007
      @SheandSha007  9 месяцев назад

      😂 അല്ലാ പിന്നെ

  • @soorajthampy5220
    @soorajthampy5220 9 месяцев назад +24

    ഓസ്കാർ കിട്ടില്ല എങ്കിലും National അവാർഡ് ന് അർഹത പെട്ട പടം ആണ് ❤️

    • @SheandSha007
      @SheandSha007  9 месяцев назад +6

      Agreed , പക്ഷെ ഓസ്കറിനും ബിഗ് 5 ഫിലിം Festivals Try ചെയ്യണം 😍

    • @Jesssco
      @Jesssco 9 месяцев назад

      ​​@@SheandSha007vo venda. Methan maarude saudi yile vala award um koduthu vitta madhi. 😂

    • @SheandSha007
      @SheandSha007  9 месяцев назад +2

      @@Jesssco ശെരി രാജാവേ

    • @Amalgz6gl
      @Amalgz6gl 9 месяцев назад +1

      💯💯💯

    • @abhilashmurali
      @abhilashmurali 9 месяцев назад

      National award kodukkum ennu thonnunnundo...

  • @VishnuV-yy2zx
    @VishnuV-yy2zx 10 месяцев назад +4

    most brilliant brain..prithvi...pully epozhe athinte karukkal neekkittund,ithrem chakaaaray abhinayicha ayal athenkilum vaangikkum...allenkil ayalkk athavishyamaanu...oscar needs aadujeevitham

  • @praveenthankachan76
    @praveenthankachan76 9 месяцев назад +1

    Last പറഞ്ഞത് കലക്കി... തിമിർത്തു...

  • @jithinunnyonline3452
    @jithinunnyonline3452 9 месяцев назад +1

    Last dialogue പൊളിച്ചു

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD 10 месяцев назад +5

    ഏറ്റവും നല്ല സിനിമ ✌️✌️

  • @Roshh749
    @Roshh749 9 месяцев назад +3

    Rrr oke nalla padamennu paranjal ithupolathe padamgal karanamanu indian cinemade nilavaram munnot pokathe(jailer puspa kgf jawan rrr bakki padangal vechu nokkumbol rrr nalla padamanu) tumbbad move oke oscar ayachirunnel pande oscar kitty poye....pinne oscar ayakkan athavasyam chilavu ulla parupadiyanu athukond kandariyanam....

    • @SheandSha007
      @SheandSha007  9 месяцев назад +2

      Marvel , DC കണ്ട് മടുത്താ Western Audience (Above 30 ) ഇടയിൽ ആണ് RRR ഇറങ്ങിയത് .
      അത് കൊണ്ട് RRR ക്ലിക്ക് ആയി.

  • @rajuvarma5338
    @rajuvarma5338 10 месяцев назад +3

    Acting and Direction are sunstandard.

    • @SheandSha007
      @SheandSha007  9 месяцев назад +1

      വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്.
      എനിക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്.
      ഈ വീഡിയോയിൽ ബ്ലെസിയുടെ അഭിനയവും സംവിധാനവും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
      ruclips.net/video/sGig8RIa9LM/видео.html

    • @ReelRealReflect
      @ReelRealReflect 9 месяцев назад

      There are reasons why it should not be our Oscar submission
      ruclips.net/video/z56lmIF1V6Q/видео.htmlsi=NrP80MJ-rXdFCO4P

  • @wraith3456
    @wraith3456 9 месяцев назад +2

    There are plenty of movies in same genre ...comparing to other Indian made movies it may b good, but its an Ok movie for International audiences

    • @SheandSha007
      @SheandSha007  9 месяцев назад

      Qatar world cup main criticism ഇതു ആയിരിന്നോല്ലോ
      Subject Relevant aanu

  • @lacasadesignstudio
    @lacasadesignstudio 10 месяцев назад +6

    ഓസ്‌കാറിന്റെ മാനദണ്ഡം ഇതൊക്കെയാണ്.
    Diversity ഓസ്‌കാറിന്‌ പരിഗണിക്കും എന്നത് പുതിയ അറിവാണ്.
    പക്ഷെ ചലച്ചിത്ര മേളകളിൽ വിജയിക്കാതെ ഓസ്കാർ വരെ എത്തില്ല
    നല്ല ചിലവ് ഉള്ള പരിപാടിയ😅

    • @SheandSha007
      @SheandSha007  10 месяцев назад +1

      Yes, Need to atleast select for film festivals

  • @najeebaazeez2389
    @najeebaazeez2389 10 месяцев назад +2

    Nice presentation

  • @Amalgz6gl
    @Amalgz6gl 9 месяцев назад +2

    National award ഉറപ്പായും കൊടുക്കണം

    • @SheandSha007
      @SheandSha007  9 месяцев назад

      Sure

    • @jus-in-bts
      @jus-in-bts 9 месяцев назад

      അതിന് ഞങ്ങളെ സവർക്കർ ഉണ്ട്. 😂

  • @princysomanath7324
    @princysomanath7324 9 месяцев назад +1

    Good research ❤👏👏

  • @nasilarahman6642
    @nasilarahman6642 9 месяцев назад +1

    അവാർഡ് എങ്കിലും കിട്ടണം 😍

    • @SheandSha007
      @SheandSha007  9 месяцев назад

      Yes, Aadu Jeevitham deserves it.

  • @rajagopalrajapuram8940
    @rajagopalrajapuram8940 9 месяцев назад +1

    ആഗ്രഹിക്കുന്നു.. ❤️സാർ

  • @Neerajakv2
    @Neerajakv2 10 месяцев назад +2

    Apo thaankalk endhu tonunnu e film nominate cheyapeduo oscarilek????

    • @SheandSha007
      @SheandSha007  10 месяцев назад +2

      ഓസ്‌കാറിന്‌ നോമിനേറ്റ് ചെയ്യപ്പെടാനുള്ള ക്വാളിറ്റി ആട് ജീവിതത്തിനുണ്ട്
      പക്ഷെ മറ്റ് ഫിലിം ഫെസ്റ്റിവുകളിൽ ആദ്യം നോമിന്റെ ചെയ്യപ്പെടണം
      പിന്നെ മാർകെറ്റിംഗിന് പൈസ മുടക്കാൻ തയ്യാറാവുമോ എന്നതാണ് വിഷയം

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 9 месяцев назад +9

    നാഷണൽ അവാർഡ് ഉറപ്പിച്ചു
    സവർക്കർക്ക്

    • @SheandSha007
      @SheandSha007  9 месяцев назад +2

      നാഷണൽ അവാർഡ് എപ്പോളും ഭരണപക്ഷത്തുള്ള ആൾകാർ തന്നെ

    • @jus-in-bts
      @jus-in-bts 9 месяцев назад

      സത്യം ഇപ്പോഴാണ് അത് ചിന്തിച്ചത്. 😂😂😂🥰🥰

  • @princysomanath7324
    @princysomanath7324 9 месяцев назад +2

    I think the positive side .. only it's connected with the theme of hope...that is relevant this time ..AR also used the same scene at the hope song

    • @SheandSha007
      @SheandSha007  9 месяцев назад +1

      "May the emergence of new hope bring blessings."
      -A.R. Rahman
      Experience the healing power of music with 'Hope', a song that resonates with the human spirit and a soul-stirring anthem that illuminates the path forward.
      The uplifting melody of 'Hope' is a beacon of light in the darkest of times.

  • @StanShiju
    @StanShiju 9 месяцев назад +1

    🎉❤❤❤❤❤🎉yes

  • @Shahils-10.art_
    @Shahils-10.art_ 10 месяцев назад +4

    Oscar prithvirajinte mathram aavashyamalla.edhoru malayaliyudeyum allenkil oru Indiante aaagrahanaanu😊

    • @SheandSha007
      @SheandSha007  9 месяцев назад +3

      അല്ലാ , ആടുജീവിതം ഓസ്‌കാറിന്‌ ആയാകേണ്ടത് ഒരു മലയാളിയുടെയും ആഗ്രഹം ആണ്
      ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡും , ട്രോളിവുഡും മാത്രം അല്ലാ
      Highest Standards Of Indian Cinema is coming from Malayalam Cinema

    • @kpkunjumon3149
      @kpkunjumon3149 9 месяцев назад +1

      ഇന്ത്യൻ ജനതയുടെ മനസ്സിൽ ആട് ജീവിതം സിനിമ ചിര പ്രതീഷ്ഠ നേടിക്കഴിഞ്ഞു ഇതിൽപ്പരം വേറെന്തു വേണം ആനന്ദ ലബ്ധിക്ക്

  • @jus-in-bts
    @jus-in-bts 9 месяцев назад +2

    ചെങ്ങായി പറഞ്ഞേതൊ ക്ക ശെരി but അതിനു ഒരുപാട് കടമ്പകൾ ഉണ്ട്. ഓസ്‌ക്കാറിന്റെ നിയമം പഠിക്കുക. 😭😭😭

    • @SheandSha007
      @SheandSha007  9 месяцев назад

      ശരിയാണ് , ശ്രമിച്ചൂടെ ?

    • @adllsonn
      @adllsonn 9 месяцев назад

      ​@@SheandSha007ath oru ettan fan inte rodhanam ahnu😂

  • @javadc8109
    @javadc8109 9 месяцев назад +3

    Bruhh ee contentil ishtam Poole African movies und😂

    • @SheandSha007
      @SheandSha007  9 месяцев назад

      Io Capitano എന്ന ഇറ്റാലിയൻ മൂവി ആണ്
      ഈ വർഷത്തെ ഓസ്കാർ നോമിനേഷൻ
      Proverty മൂലം യൂറോപ്പയിൽ കടക്കാൻ ട്രൈ ചെയ്യുന്ന രണ്ടു ആഫ്രിക്കൻ കുട്ടികളുടെ കഥ യാണ്.
      അതും മരുഭൂമിയുടെ

  • @cyrilsimon9384
    @cyrilsimon9384 9 месяцев назад +1

    ഓസ്കർ ഒന്നും കിട്ടാൻ സാധ്യത കുറവാണെന്നു അറിയാം
    പക്ഷെ നാഷണൽ അവാർഡ് എങ്കിലും ഉറപ്പായും കിട്ടേണ്ട ഈ പടത്തെ തഴഞ്ഞു സവർക്കർക്ക് കൊടുത്ത ശേഷം ഇതിനു ഓസ്കർ കിട്ടുന്നത് ഒന്ന് ഓർത്തു നോക്കുമ്പോ 😂😂😂

    • @SheandSha007
      @SheandSha007  9 месяцев назад +1

      ഓസ്കാർ കിട്ടുന്നതിന് പാടാണ് നാഷണൽ അവാർഡ് കിട്ടാൻ 😂

    • @cyrilsimon9384
      @cyrilsimon9384 9 месяцев назад

      @@SheandSha007 😂😂

  • @vishnusoman4227
    @vishnusoman4227 9 месяцев назад +2

    adu jeevitham oscar nedilla
    athil ettavum vellya reason najib nte naatile romantic rangagal bhayagara over ayitu anu eduthekunne ee padathinte motham classic feel aa part vechu nassipichu ... blessy

    • @SheandSha007
      @SheandSha007  9 месяцев назад +1

      നജീബ് റിയൽ ലൈഫെയിൽ ഇത്ര റൊമാന്റിക് Gestures കാണിക്കുന്ന വ്യകതി അല്ലായിരിക്കാം .
      Reel ലൈഫ് റൊമാന്റിക് Gestures കാണിക്കാമല്ലോ
      പാവങ്ങൾക്ക് Romance ഇല്ലാ എന്ന് ആര് പറഞ്ഞു ?

    • @ട്രാൻസ്
      @ട്രാൻസ് 9 месяцев назад

  • @srriya9190
    @srriya9190 9 месяцев назад +2

    👍🏻👍🏻👍🏻

  • @anoopbalan4119
    @anoopbalan4119 9 месяцев назад +2

    👍👌

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 9 месяцев назад

    അവസാനം പറഞ്ഞത് കറക്റ്റ് ആണ് മലയാള സിനിമയെ പറ്റി അവർക്കൊന്നും അറിയില്ല

    • @SheandSha007
      @SheandSha007  9 месяцев назад

      Recognition of Malayalam film requires its visibility in international cinema.

  • @cyrilsimon9384
    @cyrilsimon9384 9 месяцев назад +1

    ഓസ്കർസ് ഒക്കെ കിട്ടണമെങ്കിൽ ഒരുപാട് പൈസ ചിലവാക്കണം, മലയാളത്തിൽ നിന്ന് 100 കോടി രൂപ ഒന്നും അവർ ചിലവാക്കും എന്ന് തോന്നുന്നില്ല, RRR ലെ പാട്ടിനു കിട്ടിയതിനു പിന്നിൽ 90 കോടി അടുത്ത് പൊട്ടിച്ചിട്ടുണ്ട്, അപ്പോ സിനിമയ്ക്കു കിട്ടണമെങ്കിൽ അതിന്റെ ഇരട്ടി കുറഞ്ഞത് മുടക്കേണ്ടി വരും

    • @SheandSha007
      @SheandSha007  9 месяцев назад +1

      Bro പറഞ്ഞത് ശെരിയാണ് , പൃഥ്വിരാജ് പറഞ്ഞത് പോലെ വലിയ Process പണം ചെലവ് ആണ്.
      പക്ഷെ ഫെസ്റ്റിവൽ വഴി പോയാൽ ഒരുപാടു ചെലവ് ഇല്ലാ

  • @subitharatheesh7121
    @subitharatheesh7121 9 месяцев назад +2

    Pan megastar prithviraj

    • @SheandSha007
      @SheandSha007  9 месяцев назад

      ആയിട്ടില്ല , Will Grow into Pan Indian Soon With Other Mollywood Stars

  • @vimalramachandhran148
    @vimalramachandhran148 9 месяцев назад

    Bramyugam ❤

  • @MuraliPm-r7y
    @MuraliPm-r7y 9 месяцев назад +1

  • @javadc8109
    @javadc8109 9 месяцев назад +2

    Kittaathe irikaan 100 sathytha😂

  • @sintosimson5550
    @sintosimson5550 9 месяцев назад +2

    RRR enna thallipoli padathinu kodukkamenkil ithinum kodukkam OK 😊😊😊😊😊 athinulla padam undu ithu, ithinu koduthillenkil pinne ethu cinemakku kodukka ningalu para???

    • @SheandSha007
      @SheandSha007  9 месяцев назад +1

      Marvel , DC കണ്ട് മടുത്താ Western Audience (Above 30 ) ഇടയിൽ ആണ് RRR ഇറങ്ങിയത് .
      അത് കൊണ്ട് RRR ക്ലിക്ക് ആയി.

  • @SheandSha007
    @SheandSha007  9 месяцев назад +1

    ആട്ടം,അന്വേഷിപ്പിൻ കണ്ടെത്തും,ബ്രഹ്മയുഗം , മഞ്ഞുമേൽ ബോയ്സ് , ആടുജീവിതം എന്നി സിനിമകളിൽ

    ഓസ്കാർ അയക്കാൻ ചാൻസ് ഉള്ളത്‌
    ആടുജീവിതവും ബ്രഹ്മയുഗം .
    ആടുജീവിതം Scaling കൊണ്ട് ഒരു പടി മുന്നിൽ ആണ് .
    ബ്രഹ്മയുഗം വ്യത്യസ്ത കൊണ്ട് മികച്ചത് ആണെകിലും Western Criticiനു മനസിലാക്കാൻ തന്നെ ഒരുപാടു പൈസ മുടക്കേണ്ടീ വരും

    • @RB-jq8cc
      @RB-jq8cc 9 месяцев назад

      ഇത്രയ്‌ക്കൊന്നും ആടുജീവിതം ഇല്ല ഹേ. സിനിമയുടെ പല ഭാഗങ്ങളും over നാടകീയത feel ഉണ്ടായിരുന്നു. പ്രത്യേകിച്ച് flashback scenes, romantic scenes ഒക്കെ നല്ല ചടപ്പായിരുന്നു. ഇന്നത്തെ new gen സിനിമകൾ ഒക്കെ എത്ര realistic ആയിട്ടാണ് പ്രണയവും സംഭാഷണങ്ങളും കൈകാര്യം ചെയ്യുന്നത്? അത് വെച്ച് നോക്കുമ്പോൾ ബ്ലെസ്സിയുടെ making വളരെ outdated ആണ്.
      Cinematography മരുഭൂമിയുടെ മനോഹാരിത ഗംഭീരമായി ഒപ്പിയെടുത്തിട്ടുണ്ട്. പക്ഷേ പൃഥ്വിരാജിനെ focus ചെയ്യുന്ന shot കൾ വളരെ static ആണ്. സീരിയൽ പോലെ അനങ്ങാതെ നിന്ന് ആണ് അത്തരം ഷോട്ടുകൾ എടുത്തിരിക്കുന്നത്. Music 1-2 ട്രാക്കുകൾ ഗംഭീരമായിരുന്നു. എങ്കിലും ബാക്കി ഉള്ളത് average ആയിരുന്നു. Music കൊണ്ട് overall ഈ സിനിമ elevated ആയിട്ടില്ല. പിന്നെ കഥ.
      നോവൽ ഞാൻ വായിച്ചിട്ടില്ല. പക്ഷേ കേട്ടിടത്തോളം നജീബ് എന്ന കഥാപാത്രം ആടുകളുടെ ഇടയിൽ കിടന്നു മനുഷ്യനിൽ നിന്ന് ഒരു മൃഗം പോലെ ആകുന്ന അവസ്ഥ ഉണ്ട് എന്ന് കേട്ടു. അത് പോലുള്ള രംഗങ്ങൾ ഒന്നും തന്നെ സിനിമയിൽ ഇല്ല. In fact, ആടുകളും നജീബും തമ്മിലുള്ള ബന്ധം കാണിക്കാൻ സിനിമ പരാജയപ്പെട്ടു. പേരിനോട് തീരെ നീതി പുലർത്താത്ത ഒരു സിനിമ ആണ് ആടുജീവിതം.
      Second half ഒരു survival movie എന്ന നിലയ്ക്കാണ് ബ്ലെസ്സി ചിത്രീകരിച്ചത്. പക്ഷെ മനുഷ്യൻ്റെ Survival instincts വ്യക്തമാക്കുന്ന രംഗങ്ങൾ ഒന്നും തന്നെ കഥയിൽ ഇല്ല. ആകെയുള്ളത് പാമ്പ് വരുമ്പോൾ പേടിച്ച് അനങ്ങാതെ നിൽക്കുന്നത് ആണ്. ബാക്കി മുഴുവൻ നേരവും വെറുതെ ഒരറ്റം തൊട്ടു മരുഭൂമിയിലൂടെ ഉള്ള യാത്ര മാത്രം.
      പൃഥ്വിരാജിൻ്റെ body transformation പ്രശംസിക്കാതെ വയ്യ. മലയാളത്തിൽ അതൊരു milestone ആണ്. പക്ഷേ Cast away യും, Machinist ഉം, Revenant ഉം ഒക്കെ കണ്ടു തഴമ്പിച്ച Western audience നെ പിടിച്ചു കുലുക്കാൻ ഉള്ള വക ആടുജീവിതത്തിന് ഇല്ല.

    • @ViralMart2244
      @ViralMart2244 9 месяцев назад +1

      ​@@RB-jq8ccwestern movies aayit compare cheyaan matram ulat ila but indian cinemayil prethekich malayalathil itrayum mikav oke tane valare kooduthal aan... Namude audience n connect aavande... Ningl paranja padangal oke ivde ula saadarana malayalikal kaanilalo

    • @RB-jq8cc
      @RB-jq8cc 9 месяцев назад

      @@ViralMart2244 Oscarന് അയക്കണം എന്ന് പറഞ്ഞു ആളുകൾ മുറവിളി കൂട്ടുന്നത് കണ്ടു പറഞ്ഞതാണ്. പടം overall കുഴപ്പം ഇല്ല. മലയാളം അല്ലെങ്കിൽ Indian levelന് ആടുജീവിതം okay ആണ്. പക്ഷെ Oscarന് വേണ്ട international level quality ഇല്ല.

  • @Kalababu-xv5js
    @Kalababu-xv5js 9 месяцев назад +2

    Koppane, oro divaswapnagale 🤣

    • @SheandSha007
      @SheandSha007  9 месяцев назад +2

      സ്വപ്നങ്ങൾ ആണ് ആദ്യം കാണുക , ചിലപ്പം ശെരി യാവും

  • @mujeebkm-kl9qz
    @mujeebkm-kl9qz 9 месяцев назад

    Nalla abinayathinu prithik avard undavum allathe oru thengayum e padathinu ella

  • @jahfarch
    @jahfarch 9 месяцев назад

    ആർട്ട്‌ ഡയറക്ടർ
    സൗണ്ട് എഞ്ചിനീയറിംഗ്
    അഭിനയം ഇബ്രാഹിം ok

  • @arun4557
    @arun4557 9 месяцев назад +2

    Oh പിന്നേ... ഇപ്പ കിട്ടും.

  • @Nivi1238
    @Nivi1238 6 месяцев назад

    Kopp kitum

    • @musicanalyzer4032
      @musicanalyzer4032 2 месяца назад +1

      😂 ippo enthayi... Aadujeevitham nominated aayi 🔥🔥🔥🔥 prithviraj blessy team 🔥💯

  • @gtgrider
    @gtgrider 9 месяцев назад +2

    One time watchable...below the level where the novel stands

    • @SheandSha007
      @SheandSha007  9 месяцев назад

      Agreed ,
      നോവലിന്റെ സാധ്യതകൾ ഒരിക്കലും സിനിമയിൽ കൊണ്ട് വരാൻ പറ്റില്ലാ
      Western Critics നോവൽ വായിക്കാൻ സാധ്യത ഇല്ലാ

  • @vimalramachandhran148
    @vimalramachandhran148 9 месяцев назад +2

    Average movie

    • @SheandSha007
      @SheandSha007  9 месяцев назад

      Different viewers , Different opinion

  • @JayahariSathish
    @JayahariSathish 9 месяцев назад

    Oscar Premalu edukkum.
    ആടുജീവിതം രണ്ടാമത്തെ ഏറ്റവും നല്ല ചിത്രം ആകും.

  • @shajimini4140
    @shajimini4140 9 месяцев назад

    Year of 2300

  • @sinilpbsinilpb1420
    @sinilpbsinilpb1420 9 месяцев назад +1

    ഭക്ഷണവും വെള്ളവും ഇല്ലാതെ രക്ഷ പെടാൻ ശ്രമിക്കുന്ന മൂന്ന് മണ്ടൻന്മാരുടെ കഥ താടിയും മുടിയും കളഞ്ഞപ്പോൾ പെട്ടെന്ന് തടിയും കൂടി സുന്ദരനായി ......
    മറ്റൊരു നടൻ ഇതിനേക്കാൾ നന്നാക്കി യേനേ ഓശ്ക്കാർ ഇപ്പോ കിട്ടും

    • @SheandSha007
      @SheandSha007  9 месяцев назад

      Mollywood should try for that

  • @user-vs6wi4dd8x
    @user-vs6wi4dd8x 9 месяцев назад

    നല സിനിമ തന്കമണി

  • @viewvisions2618
    @viewvisions2618 9 месяцев назад

    "THALLUJEEVITHAM"

    • @SheandSha007
      @SheandSha007  9 месяцев назад

      Prithviraj പറഞ്ഞാൽ നടത്തിരിക്കും

  • @bobyboom9437
    @bobyboom9437 9 месяцев назад

    😑😑

  • @BabuBabu-ds3xd
    @BabuBabu-ds3xd 9 месяцев назад

    West,padam😂😂😂😂😂😂

    • @SheandSha007
      @SheandSha007  9 месяцев назад

      Different people , Different opinion

  • @manujohn2002
    @manujohn2002 10 месяцев назад

    Lamborghini 😂

  • @rinojoserinojose3394
    @rinojoserinojose3394 9 месяцев назад

    ലാസ്റ്റ് പറഞ്ഞത് സത്യം ആണ്,,, രാജപ്പൻ കളി തുടങ്ങിയിട്ടുണ്ട്,, അതൊക്ക പുള്ളിക്ക് പ്രിവിലേജ് ആണ്...

    • @JkskzBna-vi3ei
      @JkskzBna-vi3ei 9 месяцев назад

      ആരാ രാജപ്പൻ

    • @SheandSha007
      @SheandSha007  9 месяцев назад

      Prithviraj - പുള്ളി Straight Forward ആണ് .
      ജീവിതത്തിൽ തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോകുന്നത് "കളികൾ" അണുകേങ്കിൽ
      അങനെ തന്നെ പറയാം

  • @Wikeprivlog
    @Wikeprivlog 9 месяцев назад +2

    കാർ വിറ്റിട്ട് ആണേലും... 🙃🙄🙄🙄🙄

  • @mujeebkm-kl9qz
    @mujeebkm-kl9qz 9 месяцев назад

    Ethinu Oscar kodukkunnavar pottan mar ayrikkum

    • @SheandSha007
      @SheandSha007  9 месяцев назад

      Chance undoo Ennu Try cheyyammallo.

  • @kpkunjumon3149
    @kpkunjumon3149 9 месяцев назад +1

    ആട് ജീവിതം സിനിമയിലെ നായകനെ പ്രതിനിധീകരിക്കുന്നത് ഒരു ഹിന്ദു ആണ്...പക്ഷെ
    സിനിമയിലെ നായകൻ ഉൾപ്പെടെ എല്ലാ കഥാപാത്രങ്ങളും പ്രതിനിധീകരിക്കുന്നത് മുസ്ലിം കഥാപാത്രങ്ങളെ ആണ്....
    ഇവിടെയാണ്
    കേന്ദ്രത്തിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നത് ...
    കേന്ദ്രം അവരുടെ വർഗ്ഗീയ അജണ്ട പുറത്തെടുക്കുകയും അവാർഡ് കമ്മിറ്റിയിലെ മോണിറ്ററിങ് പാനലൽ
    റാൻ...മൂളികൾ ആവുകയും ചെയ്താൽ
    ആട് ജീവിതം സിനിമ നാഷണൽ അവാർഡ് നേടിയില്ലെന്നു വരാം....
    മറുവശത്ത് നായക നടൻ മുസ്ലിം ആണെങ്കിലും അദ്ദേഹം ചെയ്തത് അത്രയും ഹിന്ദു ഭൂരിപക്ഷ കഥാപാത്രങ്ങൾ ആണ്...
    അതിൽ തന്നെ അവസാനം ഇറങ്ങിയ ഭ്രമയുഗം സിനിമ.
    തികച്ചും വ്യത്യസ്തമായ അവതരണ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് പോരാത്തതിന് നായകൻ പ്രതിനിധാനം ചെയ്യുന്നത് ഒരു ഹൈന്ദവ ഘടാഘടിയൻ ആഢ്യനേയും...
    കേന്ദ്രത്തിന്നു ഹർഷോന്മാദ പുളകിതരാവാൻ ഇതിൽപ്പരം എന്ത് വേണം...?
    ഓസ്ക്കാർന് ഇത്തരം അന്തർ നാടകങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ആട് ജീവിതം സിനിമയ്ക്ക് ഓസ്ക്കാർ അവാർഡ് നിസംശയം ആശിക്കാം...❤❤❤🎉🎉🎉
    ( ഭ്രമയുഗം നായകൻ തുടർച്ചയായി നാലോളം വ്യത്യസ്ത കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി എന്നത് വിസ്മരിക്കാനാവില്ല സാങ്കേതികമായി നോക്കിയാൽ സ്വാഭാവികമായും നാഷണൽ അവാർഡ് ന് മുൻ തൂക്കം ഭ്രമയുഗം നായകനാണ് )

    • @SheandSha007
      @SheandSha007  9 месяцев назад +1

      നന്നായി വിശദീകരിച്ച മറുപടി.
      ദേശീയ അവാർഡുകൾ എപ്പോഴും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനത്തിലാണ്.
      അത് ഇന്ദിരാ കോൺഗ്രസിൻ്റെ കാലമായാലും ഇപ്പോഴായാലും.

    • @SheandSha007
      @SheandSha007  9 месяцев назад +1

      ദേശീയ അവാർഡ് ഉപേക്ഷിക്കൂ, ഇനി അത് മലയാളികൾക്ക് നൽകുമെന്ന് ഞാൻ കരുതുന്നില്ല.
      സംസ്ഥാന അവാർഡുകൾക്കായി,
      ഒരു നടൻ്റെ ഏറ്റവും വലിയ സിംഗിൾ പെർഫോമൻസിനാണ് അവാർഡുകൾ എപ്പോഴും നൽകുന്നത്.
      ബ്രഹ്മയുഗത്തിൽ മമ്മൂട്ടി വിവിധ തലങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
      ആടുജീവിതത്തിലാണ് പൃഥ്വിയുടെ ഏറ്റവും വലിയ വേഷം.
      കഴിഞ്ഞ വർഷം മമ്മൂട്ടി വിജയിച്ചതിനാൽ പൃഥ്വിക്ക് നേരിയ നേട്ടമുണ്ട്

  • @SheandSha007
    @SheandSha007  9 месяцев назад

    പൃഥ്വിരാജ് തൻ്റെ കരിയറിൻ്റെ അവസാനത്തിൽ മറ്റുള്ളവർ എങ്ങനെ ഓർക്കണമെന്ന് ആഗ്രഹിക്കുന്നു?
    "മികച്ച നടൻ" എന്ന് അറിയപ്പെടാൻ അവൻ ആഗ്രഹിക്കുന്നുണ്ടോ?
    ഏറ്റവും മികച്ച സംവിധായകനായി അറിയപ്പെടാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടോ?
    ഏറ്റവും വലിയ സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടാൻ അവൻ ആഗ്രഹിക്കുന്നുണ്ടോ?
    മുകളിൽ പറഞ്ഞ എല്ലാറ്റിനേക്കാളും വലുതാണ് അവൻ്റെ ദർശനം.
    ruclips.net/video/TBx2oqs1xqA/видео.html