സാർ, താങ്കളെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു - ഉള്ളത് പോലെ കാര്യ ആൾ സത്യസന്ധമായി തുറന്നു പറയു ന്ന രീതിയാണ് എന്നെ ആകർഷിക്കുന്ന ത് .അങ്ങയുടെ വീഡിയോകൾ വളരെ മികച്ചത് .അഭിനന്ദനങ്ങൾ ...
പരദൂഷണം പറഞ്ഞാൽ നിങ്ങൾക്കു എന്ത് കിട്ടുന്നു. നിങ്ങൾക്കു പറ്റിയ പണിയല്ല ഇത്. എല്ലാം കുറ്റങ്ങളും കുറവുകളും തികഞ്ഞ വ്യക്തി ആണോ നിങ്ങൾ. ഒരാളുടെയും ജീവിതത്തിൽ കേറി കളിക്കരുത്. ഒരു പുരുഷൻ എന്ന നിലയിൽ നിങ്ങൾ കുറച്ചുകൂടി അന്തസായി perumaruka
ആ പുസ്തകം വീട്ടിൽ നിന്ന് പോയതോടെ അവർ രക്ഷപെട്ടു, ഇപ്പോൾ വീടായി, ലാംബർഗിനി കാറായി, മൊത്തത്തിൽ രക്ഷപെട്ടു, നിങ്ങൾ ഇപ്പോഴും ആ പുസ്തവും വായിച്ചു ഗുദ ഗദ.....
ചേട്ടാ ഏത് പാർട്ടിയിൽ ചേരണം വേണ്ട എന്നത് ഓരോരുത്തരുടെ ഇഷ്ടമാണ് ചേട്ടനോടുള്ള എല്ലാ ഇഷ്ടവും നിലനിർത്തി പറയുകയാണ് ഓരോരുത്തരുടേയും വെക്തിപരമായ തീരുമാനങ്ങളിൽ ഇടപെട്ടത് സോഷയൽ മീഡിയയിൽ കൂടി പറയരുത് അതിനാണ് മൊബൈൽ ഫോൺ വച്ചിരിക്കുന്നത്, അത് അവരോട് വെക്തി പരമായി പറയാം .ചേട്ടന്റെ രാഷ്ട്രീയം അവരിൽ കത്തിവക്കങ്ങ അവർനല്ലബുദ്ധിയും വിവരവും ഉള്ളവർ ആണല്ലോ എല്ലാപേർക്കും അവരുടേതായ വെക്തിത്തം ഉണ്ട് അത് ഹനിക്കരുത്
ദിനേശ്, മല്ലികാസുകുമാരൻ നിങൾക്ക് സുകുമാരൻടെ വിലമതിക്കാനാവാത്ത പുസ്തക ശേഖരം തന്നത് അവർക്ക് പുസ്തകങ്ങളുടെ വിലഅറിയാത്തത് കൊണ്ടാണെന്നു ഞാൻ പറയും!! പല സ്ത്റീകൾക്കും ഭർത്താവിൻടെ പുസ്തകശേഖരം ഒരു അലർജിയാണ്. പുസ്തകഅലമാരകൾ എടുത്തുമാറ്റി അവിടെ കുറെ കരകൗശലവസ്തുക്ൾ വച്ച് അലങ്കരിക്കാനാണ് മിക്ക വനിതകൾക്കും താത്പര്യം!!!രാജുവും ഇൻദ്രനും കുട്ടികളായിരുന്ന കാലത്തായിരിക്കും മല്ലിക അത് നിങൾക്ക് ചവറൊഴിക്കാൻ നല്കിയത്.!!!വായനാശീലം ഉളള നിങൾ അത് സ്വീകരിച്ചതിലും തെറ്റില്ല. പക്ഷേ ഇനി പൃഥ്വീരാജ് അത് 10 ലക്ഷം രൂപ തന്നാലും ഞാൻ അത് കൊടുക്കില്ലായെന്ന് നിങൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്.!! മക്കൾക്ക് തങ്ങളുടെ അച്ഛൻടെ പുസ്തകം ഒരു ലൈബ്രറിയായി വയ്ക്കണമെന്ന് തോന്നിയാൽ നിങൾ കൊടുക്കില്ല എന്നു പറയുന്നത് എന്ത് അനൗചിത്യമാണ്.!!!ആ പുസ്തകം കെട്ടിച്ചുമന്ന് വീട്ടിൽ കൊണ്ട് വന്ന്, ഇത്രയും കാലം മുതൽ മുടക്കമില്ലാതെ വായിച്ചുവെന്നല്ലാതെ നിങൾക്ക് വേറെ വല്ല നഷ്ടവുമുണ്ടോ???? അവർ ആരെങ്കിലും ചോദിച്ചാൽ സസന്തോഷം നല്കുന്നതാണ് മാന്യത!! അവരുടെ അച്ഛൻടെ പുസ്തകം അവരുടെ അമ്മ അവയുടെ മൂല്യമറിയാതെ ദാനം ചെയ്തത് വീണ്ടെടുക്കാൻ അവർക്ക് അവകാശമുണ്ട്.ഇനി അവരുടെ വീട്ടിൽ സുക്ഷിക്കാനല്ല , തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറി പോലുളള സ്ഥാപനങൾക്കാണ് കൊടുക്കൂന്നതെങ്കിലും സർവ്വാത്മനാ സഹകരിക്കയാണ് ചെയ്യേണ്ടത്. നിങൾ മധുവയ്പനയുടേത് ഉൾപ്പെടെയുളളവരുടെ പുസ്തകങൾ കെട്ടിപ്പെറുക്കി ക്കൊണ്ട് വന്നു വീട്ടിൽ സൂക്ഷിച്ചിട്ടില്ലേ???,അവയോട് നിങൾക്കുളള താത്പര്യം നിങളുടെ ഭാര്യക്കോ മകനോ ഉണ്ടാവില്ല.!!!!അപ്പോൾ ഒരു രണ്ടു തലമുറ കഴിഞ്ഞുളള കാര്യം ചിന്തിച്ചു നോക്കൂ,ഈ സൈബർ നൂറ്റാണ്ടിൽ.!!! ഒരു സംശയവുമില്ല ആ പുസ്തകങൾ ചെറുമക്കളുടെ ചെറുമക്കൾ ആക്റികൾക്ക് വിൽക്കുകയോ കൂട്ടിയിട്ട് കത്തിക്കുകയോ ചെയ്യും !!! അത് കൊണ്ട് വായനക്കാരനും പുസ്തകപ്റേമിയുമായ സുഹൃത്തേ , രാജുവോ ഇൻദ്രനോ ചോദിച്ചാൽ സന്തോഷത്തോടെ അത് മടക്കി നൽകുക. !!!!!ഒപ്പം നിങളുടെ പുസ്തകങൾ പബ്ലിക് ലൈബ്രറിക്ക് (അവ നല്ല കണ്ടീഷനിൽ ഇരിക്കുന്നകാലം),മകന് താത്പര്യമില്ലെങ്കിൽ നൽകാൻ ഇപ്പോഴേ ചുമതലപ്പെടുത്തുക. എങ്കിൽ വരും തലമുറയ്ക്ക് എങ്കിലും താങ്കൾ ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും പ്റയോജനപ്പെടുത്താൻ കഴിയും. തർക്കത്തിനില്ല!! ഒരു ചെറിയ എഴുത്തുകാരൻടെ സൗമ്യ പ്രതികരണമായി കരുതൂ ...
സുപ്രഭാതം സർ. ഇതും മുൻപ് കേട്ടിട്ടുള്ളതാണല്ലോ?മല്ലികചേച്ചി എന്തു ത്യാഗം ചെയ്‌തും അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പുസ്തക ശേഖരങ്ങൾ സ്വന്തമായി സൂക്ഷിക്കാത്തതിൽ അത്ഭുതം തോന്നി.
പല രാഷ്ട്രീയ നേതാക്കളും ആദ്യ രാഷ്ട്രിയത്തിൽ വരുബോൾ പല കാര്യങ്ങളും ചെയ്യണം ജനങ്ങൾക് വേണ്ടി എന്തെകിലും ചെയ്യണം എന്നും പറഞ്ഞാണ് വരുന്നത് പക്ഷെ ജയിച്ചു കഴിയുബോൾ ഇതെല്ലാം മറക്കുന്ന സ്വാഭാവം ഉള്ളവർ ആണ് രാഷ്ട്രിയക്കാർ പറയുന്ന കാര്യങ്ങൾ ചെയ്യുന്ന ഒരാളെ ഉള്ളു ഇന്ന് ഇന്ത്യയിൽ അത് മോദിജി ആണ്
സുകുമാരൻ അവസാന കാലത്ത് RSS കാരൻ ആയിരുന്നു...രണ്ടു tvm കോര്പറേഷൻ കഴിഞ്ഞ 15 വർഷം ആയി ബിജെപി ആണ് പ്രതിപക്ഷം 36 സീറ്റ്... അവിടെ കോൺഗ്രസ് ആയി നിന്നാൽ ഒരു കോണവും ഇല്ല 😂
സാർ, താങ്കളെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു - ഉള്ളത് പോലെ കാര്യ
ആൾ സത്യസന്ധമായി തുറന്നു പറയു
ന്ന രീതിയാണ് എന്നെ ആകർഷിക്കുന്ന
ത് .അങ്ങയുടെ വീഡിയോകൾ വളരെ
മികച്ചത് .അഭിനന്ദനങ്ങൾ ...
എനിക്ക് ഒത്തിരി ഇഷ്ടമായ സീരിയൽ ആയിരുന്നു പെയ്തുയൊഴിയാതെ എന്ന സീരിയൽ. അതിൽ തിലകൻ ചേട്ടനും ജയഭാരതീ ചേച്ചിയും കേന്ദ്ര കഥാപാത്രങ്ങൾ ആയിരുന്നു.
Njanum kanditunde.super serial aairunnu
എൻ്റെ വീട്ടിൽ ഷൂട്ട് ചെയ്തിടടുണ്ട് ഉണ്ട്
Awesome Sir... Dialogue extodinary 👍👍
Great👍👍
ഭാഗ്യദേവത അംഗ്രഹിച്ച ഒരു കലാകാരി
🖐
ഇതെല്ലം പഴയതല്ലേ ദിനേഷ്‌ജി ഇപ്പൊ പുതിയ videos ചെയ്യുന്നില്ലേ ?
Sir valiya manasinu udammayanu ❤❤❤
മല്ലികയെക്കുറിച്ചു പറഞ്ഞു നല്ല രസമായിരുന്നുകെട്ടിരിക്കാ ൻ. വളരെനന്നായി.
You are great dineshji, we are able to know what film field is.
Fraud
ഹായ് കേ ൾ കാ ൻ നല്ല രസം
Chettande shirt No1.
വളരെ നല്ല അവതരണം 😍😍
നമ്മൾ ഫോണിൽ സംസാരിച്ചിരുന്നു. ഒരു സഹോദരൻ സംസാരിക്കുന്നത് പോലെ സുഖം ആണ് അങ്ങയുടെ സംസാരം ഈ ചാനലിൽ.
Super
Hi from Qatar. 🇶🇦
ഡാൻസർ തമ്പിയെപ്പറ്റി അറിയാമെങ്കിൽ. പറയുമോ sir....
Paranjittind
തമ്പി സാറിനെ കുറിച്ച് ചെയ്തിരുന്നു മുൻപ്
Mallikachechi othiri estam.sukumaran entay estanadan ayirunnu annum ennum.ambikayuday kooday abhinayikumbozhanu njan sukumarantay cinimakal kanunnathu.
പരദൂഷണം പറഞ്ഞാൽ നിങ്ങൾക്കു എന്ത് കിട്ടുന്നു. നിങ്ങൾക്കു പറ്റിയ പണിയല്ല ഇത്. എല്ലാം കുറ്റങ്ങളും കുറവുകളും തികഞ്ഞ വ്യക്തി ആണോ നിങ്ങൾ. ഒരാളുടെയും ജീവിതത്തിൽ കേറി കളിക്കരുത്. ഒരു പുരുഷൻ എന്ന നിലയിൽ നിങ്ങൾ കുറച്ചുകൂടി അന്തസായി perumaruka
ആ പുസ്തകം വീട്ടിൽ നിന്ന് പോയതോടെ അവർ രക്ഷപെട്ടു, ഇപ്പോൾ വീടായി, ലാംബർഗിനി കാറായി, മൊത്തത്തിൽ രക്ഷപെട്ടു, നിങ്ങൾ ഇപ്പോഴും ആ പുസ്തവും വായിച്ചു ഗുദ ഗദ.....
യു മീൻ ജുനിയർ മാൻഡ്രേക്ക്😀😂
പുസ്തകങ്ങളുടെ വില ലംബോർഗിനിക്കും മുകളിലാണ് ബ്രോ
@@krishnapriyar3979 ഉപനിഷത്തല്ല അങ്ങേരു ഉദ്ദേശിച്ചത്
@@krishnapriyar3979 superb reply. Nothing material could replace books and the knowledge they give.
🤔 any mandraik effect ?
👌👌
വിതുര കേസ് ചെയ്യാമോ
ചേട്ടാ ഏത് പാർട്ടിയിൽ ചേരണം വേണ്ട എന്നത് ഓരോരുത്തരുടെ ഇഷ്ടമാണ് ചേട്ടനോടുള്ള എല്ലാ ഇഷ്ടവും നിലനിർത്തി പറയുകയാണ് ഓരോരുത്തരുടേയും വെക്തിപരമായ തീരുമാനങ്ങളിൽ ഇടപെട്ടത് സോഷയൽ മീഡിയയിൽ കൂടി പറയരുത് അതിനാണ് മൊബൈൽ ഫോൺ വച്ചിരിക്കുന്നത്, അത് അവരോട് വെക്തി പരമായി പറയാം .ചേട്ടന്റെ രാഷ്ട്രീയം അവരിൽ കത്തിവക്കങ്ങ അവർനല്ലബുദ്ധിയും വിവരവും ഉള്ളവർ ആണല്ലോ എല്ലാപേർക്കും അവരുടേതായ വെക്തിത്തം ഉണ്ട് അത് ഹനിക്കരുത്
😀😀😀👍🌹
ദിനേശ്,
മല്ലികാസുകുമാരൻ നിങൾക്ക് സുകുമാരൻടെ വിലമതിക്കാനാവാത്ത പുസ്തക ശേഖരം തന്നത് അവർക്ക് പുസ്തകങ്ങളുടെ വിലഅറിയാത്തത് കൊണ്ടാണെന്നു ഞാൻ പറയും!! പല സ്ത്റീകൾക്കും ഭർത്താവിൻടെ പുസ്തകശേഖരം ഒരു അലർജിയാണ്. പുസ്തകഅലമാരകൾ എടുത്തുമാറ്റി അവിടെ കുറെ കരകൗശലവസ്തുക്ൾ വച്ച് അലങ്കരിക്കാനാണ് മിക്ക വനിതകൾക്കും താത്പര്യം!!!രാജുവും ഇൻദ്രനും കുട്ടികളായിരുന്ന കാലത്തായിരിക്കും മല്ലിക അത് നിങൾക്ക് ചവറൊഴിക്കാൻ നല്കിയത്.!!!വായനാശീലം ഉളള നിങൾ അത് സ്വീകരിച്ചതിലും തെറ്റില്ല.
പക്ഷേ ഇനി പൃഥ്വീരാജ് അത് 10 ലക്ഷം രൂപ തന്നാലും ഞാൻ അത് കൊടുക്കില്ലായെന്ന് നിങൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്.!! മക്കൾക്ക് തങ്ങളുടെ അച്ഛൻടെ പുസ്തകം ഒരു ലൈബ്രറിയായി വയ്ക്കണമെന്ന് തോന്നിയാൽ നിങൾ കൊടുക്കില്ല എന്നു പറയുന്നത് എന്ത് അനൗചിത്യമാണ്.!!!ആ പുസ്തകം കെട്ടിച്ചുമന്ന് വീട്ടിൽ കൊണ്ട് വന്ന്, ഇത്രയും കാലം മുതൽ മുടക്കമില്ലാതെ വായിച്ചുവെന്നല്ലാതെ നിങൾക്ക് വേറെ വല്ല നഷ്ടവുമുണ്ടോ????
അവർ ആരെങ്കിലും ചോദിച്ചാൽ സസന്തോഷം നല്കുന്നതാണ് മാന്യത!! അവരുടെ അച്ഛൻടെ പുസ്തകം അവരുടെ അമ്മ അവയുടെ മൂല്യമറിയാതെ ദാനം ചെയ്തത് വീണ്ടെടുക്കാൻ അവർക്ക് അവകാശമുണ്ട്.ഇനി അവരുടെ വീട്ടിൽ സുക്ഷിക്കാനല്ല , തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറി പോലുളള സ്ഥാപനങൾക്കാണ് കൊടുക്കൂന്നതെങ്കിലും സർവ്വാത്മനാ സഹകരിക്കയാണ് ചെയ്യേണ്ടത്. നിങൾ മധുവയ്പനയുടേത് ഉൾപ്പെടെയുളളവരുടെ പുസ്തകങൾ കെട്ടിപ്പെറുക്കി ക്കൊണ്ട് വന്നു വീട്ടിൽ സൂക്ഷിച്ചിട്ടില്ലേ???,അവയോട് നിങൾക്കുളള താത്പര്യം നിങളുടെ ഭാര്യക്കോ മകനോ ഉണ്ടാവില്ല.!!!!അപ്പോൾ ഒരു രണ്ടു തലമുറ കഴിഞ്ഞുളള കാര്യം ചിന്തിച്ചു നോക്കൂ,ഈ സൈബർ നൂറ്റാണ്ടിൽ.!!! ഒരു സംശയവുമില്ല ആ പുസ്തകങൾ ചെറുമക്കളുടെ ചെറുമക്കൾ ആക്റികൾക്ക് വിൽക്കുകയോ കൂട്ടിയിട്ട് കത്തിക്കുകയോ ചെയ്യും !!! അത് കൊണ്ട് വായനക്കാരനും പുസ്തകപ്റേമിയുമായ സുഹൃത്തേ , രാജുവോ ഇൻദ്രനോ ചോദിച്ചാൽ സന്തോഷത്തോടെ അത് മടക്കി നൽകുക. !!!!!ഒപ്പം നിങളുടെ പുസ്തകങൾ പബ്ലിക് ലൈബ്രറിക്ക് (അവ നല്ല കണ്ടീഷനിൽ ഇരിക്കുന്നകാലം),മകന് താത്പര്യമില്ലെങ്കിൽ നൽകാൻ ഇപ്പോഴേ ചുമതലപ്പെടുത്തുക. എങ്കിൽ വരും തലമുറയ്ക്ക് എങ്കിലും താങ്കൾ ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും പ്റയോജനപ്പെടുത്താൻ കഴിയും.
തർക്കത്തിനില്ല!! ഒരു ചെറിയ എഴുത്തുകാരൻടെ സൗമ്യ പ്രതികരണമായി കരുതൂ ...
Well said
അദ്ദേഹം താൻ ആ പുസ്തകങ്ങൾക്കെത്ര വിലമതിക്കുന്നുവെന്നു പറഞെന്നേയുള്ളു.അവർ ചോദിച്ചാൽ കൊടുക്കാതെപിന്നെ?
ബിഗ്‌ബോസിലേക്ക് പോകുന്നതുകൊണ്ടാണ് പുതിയ വീഡിയോകൾ ചെയ്യാത്തത് എന്ന സത്യം എന്നെപ്പോലെ എത്രപേർക്ക് അറിയാം 😜😄😄
Poyillalo
@@shrutisachin7689 പോയില്ലേ അയാൾക്ക് കൊള്ളാം 😜😄
@@ashokanvallicode5115 🤭🤭
🙏
Chettan Ilayaraaja kudeundaya ORU experience onnu parayo?
😍
👍👍👍
Ente sir, sthreekalude kuttam matram parrayathe, vere valla videoyum idooo please.
ഏതായാലും മത്സരിക്കാഞ്ഞത് അവരുടെ ഭാഗ്യം
Ar rehman പറ്റി ഒരു സ്റ്റോറി ചെയ്യുവോ sir
👍❤️
👍👍🙏
പഴയ വീഡിയോകള്‍ വിണ്ടും !!?
chettaa........ithu pandu post cheythathalley...........
കൈനിക്കര ആണ് മാഷെ. കെനകരി അല്ല
Ningalk vere paniyilleee...mattullavarude life scratch cheith viewers aakunu....swanthamayi valla joliyum cheithude..
Iyalku vattaanannu
Idum oru tarsm manorogamaanu
Kanan vaytathor scroll akki po
സുപ്രഭാതം സർ. ഇതും മുൻപ് കേട്ടിട്ടുള്ളതാണല്ലോ?മല്ലികചേച്ചി എന്തു ത്യാഗം ചെയ്‌തും അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പുസ്തക ശേഖരങ്ങൾ സ്വന്തമായി സൂക്ഷിക്കാത്തതിൽ അത്ഭുതം തോന്നി.
Repeat ozhivakkan am. Muduppudu
സർ, സത്യസന്ധനായതിനാൽ തുറന്നു പറഞ്ഞു അപ്പോഴും കുറ്റപ്പെടുത്താനാണ് ഓരോരുത്തർക്ക് ഇഷ്ടം'
പല രാഷ്ട്രീയ നേതാക്കളും ആദ്യ രാഷ്ട്രിയത്തിൽ വരുബോൾ പല കാര്യങ്ങളും ചെയ്യണം ജനങ്ങൾക് വേണ്ടി എന്തെകിലും ചെയ്യണം എന്നും പറഞ്ഞാണ് വരുന്നത് പക്ഷെ ജയിച്ചു കഴിയുബോൾ ഇതെല്ലാം മറക്കുന്ന സ്വാഭാവം ഉള്ളവർ ആണ് രാഷ്ട്രിയക്കാർ പറയുന്ന കാര്യങ്ങൾ ചെയ്യുന്ന ഒരാളെ ഉള്ളു ഇന്ന് ഇന്ത്യയിൽ അത് മോദിജി ആണ്
ബാങ്കിലെ അകൗണ്ടിൽ അഞ്ചു ല ക്ഷം. പെട്രോൾ അ ബ്ബ തു രൂപ. എ ല്ലാം. വളരെ ശരി
M
ദിനേശ് അണ്ണൻ ഫാൻ
ചേട്ടാ സുകുമാരൻ സാറിനെ പറ്റി ഒര് എപ്പിസോഡ് ചെയ്യാമോ
Hi
Old episode.
ആ പുസ്‌തകങ്ങൾ public ലൈബ്രറിയിൽ കൊടുത്തുകൂടായിരുന്നോ ആർക്കുവേണമെങ്കിലും വായിക്കാമായിരുന്നു..
Athea athayirunnu Shari allavararkkum vayikkamayirunnu
???
Background maatiyathu nannayi
അതിന് കോര്പറേഷൻ തിരഞ്ഞെടുപ്പ് ഒക്കെ കഴിഞ്ഞ 21 വയസ്സ് കാരി മേയർ ആയില്ലേ,, ഇനിയിപ്പോൾ ഏതാ മേയർ സ്ഥാനാർഥി
അയ്യോ ചങ്ങാതീ. ഇത് പഴയ വീഞ്ഞ് ആണ് എന്ന് മനസ്സിലാക്കിയാലും. മുമ്പ് ഇട്ട വീഡിയോ ശകലങ്ങൾ റീ ടെലികാസ്റ്റ് ചെയ്ത് ഇടുന്നതാണ് ട്ടോ. 👍🏼✋🤝
Eswara, Mallika chechiku enthu patti. Njanayirunnenkil edhoru asset aaki vechene. Pusthaka premiyaya ente molodanu Mallika chechi pusthakam veno ennu chodhichal avalku swargam kittiya pole thonniyene.
He has a honey coated tongue. Be careful of his praises...
U said it bro
Super
അടുത്ത മാപ്പുപറച്ചിൽ അവർ ബിഗ് ബോസ്സിൽ നിന്നും പുറത്തു വരുമ്പോൾ കാണുമോ , പരദൂഷണം അല്ലാതെ മറ്റെന്തേലും പറ
sir oru lion ane
ഈ കേട്ട സ്റ്റോറി ഞങ്ങൾക്ക് വീണ്ടും കേൾക്കേണ്ടി വരുന്നതും ഒരു ബാധ്യതയാണ്.. ഈ ഉഡായിപ് പരിപാടി നിർത്താൻ ഉദ്ദേശമില്ലേൽ പറയണം... Unsubscribe ചെയ്യാനാ
Sathyam
Hi ദിനേശേട്ടാ,,, from കരമന... നിസാറിന്റെ അയൽവാസി... ഇരു hi പറയുവോ?
Phone vilichu para
Anna jayabharathiye kurich oru video cheyyy
ലെടേ..... മല്ലികയെകുറിച്ച് ഇത്രയൊക്കെ പറഞ്ഞസ്ഥിതിക്ക്, അവരുടെ ആദ്യ വിവാഹത്തെ പറ്റി എന്താ പരാമർശിക്കാതിരുന്നത്.....?
Ksheeramullorakidin chuvattilum....
Mattullavara parayan Anda interest
Kuttam gal kandu pudikanum vilambanum
Anal mallikayyda first marriage matram okka parayan ingar marannu poyo
പൃഥ്വിരാജിന്റെ കൈയിൽനിന്ന് ഇടികിട്ടും
@@anjanaspillai5493 ഹ്ഹഹ്ഹ
😬🙄
ദിലീപിന്റെ ശമ്പളക്കാരൻ ആയ ശാന്തിവിള ദിനേശ് 🙄
സുകുമാരൻ അവസാന കാലത്ത് RSS കാരൻ ആയിരുന്നു...രണ്ടു tvm കോര്പറേഷൻ കഴിഞ്ഞ 15 വർഷം ആയി ബിജെപി ആണ് പ്രതിപക്ഷം 36 സീറ്റ്... അവിടെ കോൺഗ്രസ് ആയി നിന്നാൽ ഒരു കോണവും ഇല്ല 😂
തുടരുക ഈ അനുഭവം പങ്കുവെക്കൽ
ali Akbar kallan
ചിരിച്ച് കൊണ്ട് നന്നായി കഴുത്ത് അറക്കാൻ അറിയാം
ചേട്ടാ ഒന്ന് സംസാരിക്കാൻ പറ്റുമോ
Repeat.video.dislike
കൈനകരി അല്ല കൈനിക്കര ആണ്
സങ്കടം ആവർത്തിക്കരുത്
Evan arooda
Iyalku vattaaanu
വെള്ള പൊക്കം കുട്ടക ചേച്ചി.😂എല്ലാം അറിയാം 😂
😂
Dinesh themmadi poda
ദിനേശ്ജി നമസ്കാരം
Iyalku vera paniyonnum ilya
Swandam karyami aadyam nokkunnu
Oru loka nalla aal irangiyirikkunnu
Nalladu annu vicharikunavar mikkavarum verum actors matramanu lifel
Mosham annu publicities kodukkunnavar chilarangilum nalladu mr lifel
Vattukal parayaada
Allavarkum buddhimutru
Uyalda budhi onum aavashyamily.k
Udum oru taram manorigamanu.mr
ജഗതിയും മല്ലികയും പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നൊ
Yes