അൽഹംദുലില്ലാഹ്.. 3 വർഷം എങ്ങനെ കഴിഞ്ഞു എന്നാണ് സംശയം.. മൂന്നുവർഷം വരെ എങ്ങിനെ അവിടെ താമസിച്ചു പിന്നെ അതുവരെ വരുമ്പോൾ ആരുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല ഒന്ന് വിളിച്ചു പറഞ്ഞു കൂടായിരുന്നോ എന്നൊക്കെ ഒരുപാട് ദുരൂഹതകൾ തോന്നുന്നു
എല്ലാവർക്കും നമസ്കാരം. ചില സംശയങ്ങൾ. അതെനിക്ക് മാത്രമാണോ ഈ വീഡിയോ കണ്ട് എല്ലാവർക്കും ഉണ്ടോ എന്ന് എനിക്ക് ഒരു ചെറിയ സംശയം. ഈ മൂന്നുകൊല്ലം കൃഷിയിടത്തിൽ വേറെ ആരും വന്നില്ല. മൂന്നു കൊല്ലത്തിനു ശേഷം ആണോ അവിടെ വെള്ളവും കൊണ്ട് വണ്ടി വന്നത്. മൂന്നു കൊല്ലം വരെ ഇയാൾ ഒറ്റയ്ക്ക് കൃഷിയിടത്തിൽ എന്ത് ചെയ്യുകയായിരുന്നു. എന്നിങ്ങനെയുള്ള ഒരുപാട് ഒരുപാട് സംശയങ്ങൾ. ഇതിന്റെ ദുരൂഹതകൾ അദ്ദേഹത്തിനും ദൈവത്തിനു മാത്രം അറിയാം. ദുരൂഹതയുണ്ടെന്നു എന്നുള്ളത് സത്യം തന്നെയാണ്. സൗദിയിലെ ഏത് സ്ഥലത്ത് അകപ്പെട്ട ആദ്യം റിയാദിൽ എത്തുന്നതിന് ഒരു പ്രശ്നവുമില്ല. ഒരു ടാക്സി കാരനയോ അല്ലെങ്കിൽകള്ള ടാക്സി വിളിച്ച് എന്നെ റിയാദിൽ എത്തിക്കണം റിയാദിൽ എത്തിക്കണം എന്താ വാഹനം കിട്ടില്ലേ. റിയാദിൽ എത്തിയാൽ സുഹൃത്തുക്കളും സഹോദരങ്ങളും ഉണ്ടല്ലോ അപ്പോൾ അവരെ കയ്യിൽ നിന്നും പണംവാങ്ങി ടാക്സിക്ക് കൊടുക്കാമല്ലോ ചാനലുകാരൻ ഒന്നും വ്യക്തതയില്ലാത്ത റിപ്പോർട്ട്. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.
Masha allah മാതാപിതാക്കളുടെ പ്രാത്ഥന റബ്ബ് കേട്ടല്ലോ 3 വർഷം കഴിഞ്ഞിട്ട് ആണെങ്കിലും ആ മാതാപിതാക്കൾക്കു മകനെ ജീവനോടെ കിട്ടിയല്ലോ റബ്ബിന് സ്തുതി അൽഹംദുലില്ലാഹ് 😊😊
കൊറോണ ഇളവില് ചുളുവില് നാട്ടില് പോകാൻവന്ന സമീഹിന്റ വാർത്ത വിശ്വസിച്ചവർക്ക് ലൈകടിക്കാനുള്ള നൂല് 3 വർഷം മൊബൈൽഫോണോ വെള്ളംകൊണ്ട് വരുന്ന വണ്ടിയോ കാണാതെ വിഷമിച്ച സമീഹിനിരിക്കട്ടെ ഒരു ലൈക്
അവിശ്വസനീയമായ കഥ, സാധാരണക്കാർക്ക് ഇത് ഒരു ലക്ഷ്യബോധത്തോടെയുള്ള രക്ഷപ്പെടലാണെന്ന് മനസ്സിലാക്കാൻ കഴിയും. പോലീസിന് ഇയാളുടെ കാർ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ആളുകൾ എന്തിനാണ് ഇത്തരം വ്യാജ കഥകൾ സൃഷ്ടിക്കുന്നതെന്ന് എനിക്കറിയില്ല. എന്താണ് പ്രയോജനം? തട്ടിക്കൊണ്ടുപോകുന്നവരെ എളുപ്പത്തിൽ കണ്ടെത്താൻ പോലീസിന് കഴിയും. അവന്റെ സഹോദരനും അവിടെയുണ്ട്. എന്തുകൊണ്ടാണ് അയാൾക്ക് പോലീസിന് കാർ ഡീറ്റെയിൽ നൽകാൻ കഴിയാത്തത്? മൊബൈൽ ഓഫാണെങ്കിൽ സൈബർ സെല്ലിന് അവന്റെ മൊബൈൽ കണ്ടെത്താനാകും. ഇത് ഒരു ബ്ലെൻഡർ രക്ഷപ്പെടലാണെന്ന് ഞാൻ വിശ്വസിക്കുന്നു.
25കിമി അകലെ ഒരു കൃഷി തോട്ടം അവിടെ നിന്നു പുറത്തു വരാൻ ആകുമായിരുന്നില്ല...പെണ്ണുങ്ങളാണെങ്കിൽ മനസ്സിലാക്കാം..പക്ഷെ ഒരു ചെറുപ്പക്കാരന് എന്തു കൊണ്ട് പുറത്തു വരാനോ മറ്റുള്ളവരെ ബന്ധപ്പെടുവാനോ കഴിഞ്ഞില്ല......
3 വർഷം ഒരു തോട്ടത്തിൽ അതും റിയാദിൽ 25 കിലോമീറ്റർ മാത്രം,, എന്നിട്ട് 3 വർഷം കഴിഞ്ഞപ്പോൾ വെള്ളം കൊണ്ടു വന്ന ടാങ്കർ ഡ്രൈവറോട് കാര്യം പറയുന്നു രക്ഷപെടുന്നു,,, നല്ല കഥ,,, കുറച്ചു സംശയങ്ങൾ ഉണ്ട്,,, ഈ തോട്ടത്തിനു ഉടമസ്ഥൻ ഇല്ലേ? ഈ തോട്ടത്തിലെ ജോലിക്കാർ അവർക്ക് ആവശ്യം ഉള്ള വസ്തുക്കൾ വാങ്ങാൻ പുറത്തു പോവാറില്ലേ? അതും പോരാഞ്ഞിട്ട് അവിടെയുള്ള ഒരു ജോലിക്കാരന്റെയും കയ്യിൽ മൊബൈൽ ഇല്ലേ?ദിവസവും ഓഫീസിൽ പോവുന്ന ഒരാൾക്കു വഴി തെറ്റുക എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്,, ഉമ്മയും ഉപ്പയും അറിയില്ലെങ്കിലും ജേഷ്ഠനും അനിയനും കൂടെ കളിച്ച നാടകം അത്രെ പറയാൻ പറ്റു,,, അല്ലങ്കിൽ സമീഹ് മാത്രം കളിച്ച ഒരു കളി,,, പോലീസിൽ പരാതി കൊടുത്തു 25 km ഉള്ളിൽ കാണാത്തതായ ഒരാള കണ്ടത്താൻ സൗദി പോലീസിനെ സംബന്ധിച്ചു വളരെ ഈസി ആണ്,,,എന്തായാലും തിരിച്ചു വന്നില്ലേ, അൽഹംദുലില്ലാഹ്
ഭക്ഷണവും, താമസവും കൊടുത്തു ഇത്രയും നാൾ സംരക്ഷിച്ചത് ആരാണ്? തീർച്ചയായും അദ്ദേഹത്തിന്റെ സഹോദരൻ അനന്യഷിക്കണം. അനിയനേം കൂട്ടി അവിടെ പോകണം ,സത്യാവസ്ഥ ജനങ്ങളെ അറിയിക്കണം.
ഇതാണ് ഗൾഫ് ജീവിതത്തിന്റെ മറ്റൊരു വശം ... ഇദ്ദേഹത്തെപ്പോലെ എത്ര പേർ .... ഈ സ്വപ്ന ഭൂമിയിൽ കഷ്ടതയനുഭവിക്കുന്നുണ്ടെന്നു അല്ലാഹുവിനു മാത്രമേ അറിയൂ ??? നല്ലതുവരട്ടേ സുഹൃത്തേ....
അതിശയം തോന്നുന്നു ഏതോ കാട്ടറബി അടിമപ്പണിക്ക് വച്ചതായിരിക്കും പിന്നെ ഇയാൾ റിയാദിൽ പുതിആളല്ലഞിട്ടും അവിടന്ന് രക്ഷപെടാൻ മൂന്ന് വർഷം വേണ്ടി വന്നോ ,ശെരിക്ക് അന്യേഷിക്കണം
രണ്ടു പേർ ഒരാളെ തട്ടിക്കൊണ്ടു പോയി.മൂന്ന് വർഷത്തിന് ശേഷം വെള്ളം കൊണ്ട് വന്ന വണ്ടിയിൽ രക്ഷപ്പെട്ടു ക്യാഷ് ഫോൺ എന്നിവ തട്ടിയെടുത്തു (യാത്ര ചെയ്ത വണ്ടി എന്ത് ചെയ്തു എന്ന് പറഞ്ഞില്ല) വണ്ടി തട്ടിയെടുക്കാതെ ഫോണും ക്യാഷും തട്ടിയെടുക്കുകയോ... ദരിദ്രരായ കൊള്ളക്കാർ.മൂന്ന് വർഷത്തിന് ശേഷം ജേഷ്ഠനെ വിളിക്കാൻ നമ്പർ എങ്ങനെ സംഘടിപ്പിച്ചു.ഭക്ഷണത്തീന് ബുദ്ധിമുട്ട് ഇല്ല അപ്പൊ മനസ്സിലായി ഈ തോട്ടക്കാർ ഇയാളെ തടഞ്ഞു വെച്ചിട്ടില്ല വെച്ചിട്ടില്ല എന്ന് രണ്ടു കൊള്ളക്കാർ എവിടെ പോയി ഇനിയും ഒരുപാട് ദുരൂഹതകൾ ബാക്കി..... വിശ്വസിക്കാൻ പ്രയാസം ഉണ്ട്
I doubt the story. He may be got arrested and may be was in prison. Can't a person lost in desert ask for help?. Cooked up story. Thank God he is alive. But I can't digest the story.
യാ റബ്ബേ ആ ഉമ്മയുടെ മനസ്സ് എത്ര മാത്രമാണ് സന്തോഷം കൊടുത്തത് ആള്ളാഹുവേ
ദൈവത്തിനു നന്ദി. ബാപ്പയുടെയും ഉമ്മയുടെയും പ്രാർത്ഥന ദൈവം കേട്ടല്ലോ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ppppppppppppppppp
Oi
ദൈവത്തിനു നന്ദി 🙏ജീവനോടെ തിരിച്ചു കിട്ടിയല്ലോ.....
റബ്ബിന്റ പരീക്ഷണം,,, അള്ളാഹു ആ മനുഷ്യനും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ചൊരിയട്ടെ,,,, ആമീൻ
3 വർഷം, തോട്ടത്തിലേക്കു വെള്ളം ടാങ്ക് വന്നിട്ടില്ലേ? 🤔
എന്റെ ബന്ധുവാണ് സമീഹ് അല്ലാഹുവിന് സ്തുതി
Razimon Razimon
Bro 3 varsham enganeyaanu aaa Thottathil kudungiyathu eee 3 varshathil pala thavana vellam kondu truck vannittundaavooloo ?
ബന്ധുവാണോ. എന്തെക്കെയേ ദുരൂഹത. 'സത്യം പുറത്തു വരും കാത്തിരിക്കാം
Enikkum ariyaaam eyaale sambavam ullathaaa
Risal Rabeeh
Razimon Razimon
Bro 3 varsham enganeyaanu aaa Thottathil kudungiyathu eee 3 varshathil pala thavana vellam kondu truck vannittundaavooloo ?
Shabeeb Shabeeb
Bro enthaanu ariyaanulla aaakaamsha aaanu
നടന്നത് എന്താണ് എന്ന് പടച്ചവനും അദ്ദേഹത്തിനും അറിയാം എന്തായാലും അപത്തൊന്നും കൂടാതെ തിരിച്ചെത്തിയല്ലോ അല്ലാഹുവിനു സ്തുതി അല്ഹംദുലില്ല
എന്ധോക്കയോ 🤔?അൽഹംദുലില്ലാഹ്. അള്ളാഹു അക്ബർ. ആ ഉമ്മയുടെയും ഉപ്പയുടെയും പ്രാർത്ഥന കാരുണ്യവാനും കരുണാനിധിയുമായ അള്ളാഹു കേട്ടു.
എന്തോ ഒരു ദുരൂഹത. കൂടുതൽ അന്വേഷണം ആവിശ്യമാണ് .
S. തീർച്ചയായും
തീർച്ചയായും,, എത്ത പെട്ട കൃഷി സ്ഥലത്തു,, ആരും ഉണ്ടായിരുന്നില്ലേ..? 3 വർഷം കഴിഞ്ഞാണോ ആൾ എത്തുന്നത്..
ആ സഹോദരന് ഇനി നല്ലത് വരുത്താൻ ഇടവരുത്തനെ നാഥാ
Ameen
ആടുജീവിതം വായിച്ച പോലെ തോന്നി 😪
Yes
Yes, njanm vayichinu.
Sathiyam
Aadu jeevitham
അൽഹംദുലില്ലാഹ്..
3 വർഷം എങ്ങനെ കഴിഞ്ഞു എന്നാണ് സംശയം.. മൂന്നുവർഷം വരെ എങ്ങിനെ അവിടെ താമസിച്ചു പിന്നെ അതുവരെ വരുമ്പോൾ ആരുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല ഒന്ന് വിളിച്ചു പറഞ്ഞു കൂടായിരുന്നോ എന്നൊക്കെ ഒരുപാട് ദുരൂഹതകൾ തോന്നുന്നു
ഒരു സ്പെല്ലിങ് മിസ്റ്റിക്
എന്തായാലും തിരിച്ചു വന്നല്ലോ അൽഹംദുലില്ലാഹ്
Oooo
എനിക്കും തോന്നി
എന്തോ ഉണ്ട്.
@@noushadnoushu4943 ith satyam ann
Mashahallah ഈ ഫാമിലി എനിക്ക് അറിയാം ആ ഉമ്മച്ചിയുടെ കണ്ണുനീർ അവസാനം ആയല്ലോ അൽഹംദുലില്ലാഹ്
എല്ലാവർക്കും നമസ്കാരം. ചില സംശയങ്ങൾ. അതെനിക്ക് മാത്രമാണോ ഈ വീഡിയോ കണ്ട് എല്ലാവർക്കും ഉണ്ടോ എന്ന് എനിക്ക് ഒരു ചെറിയ സംശയം. ഈ മൂന്നുകൊല്ലം കൃഷിയിടത്തിൽ വേറെ ആരും വന്നില്ല. മൂന്നു കൊല്ലത്തിനു ശേഷം ആണോ അവിടെ വെള്ളവും കൊണ്ട് വണ്ടി വന്നത്. മൂന്നു കൊല്ലം വരെ ഇയാൾ ഒറ്റയ്ക്ക് കൃഷിയിടത്തിൽ എന്ത് ചെയ്യുകയായിരുന്നു. എന്നിങ്ങനെയുള്ള ഒരുപാട് ഒരുപാട് സംശയങ്ങൾ. ഇതിന്റെ ദുരൂഹതകൾ അദ്ദേഹത്തിനും ദൈവത്തിനു മാത്രം അറിയാം. ദുരൂഹതയുണ്ടെന്നു എന്നുള്ളത് സത്യം തന്നെയാണ്. സൗദിയിലെ ഏത് സ്ഥലത്ത് അകപ്പെട്ട ആദ്യം റിയാദിൽ എത്തുന്നതിന് ഒരു പ്രശ്നവുമില്ല. ഒരു ടാക്സി കാരനയോ അല്ലെങ്കിൽകള്ള ടാക്സി വിളിച്ച് എന്നെ റിയാദിൽ എത്തിക്കണം റിയാദിൽ എത്തിക്കണം എന്താ വാഹനം കിട്ടില്ലേ. റിയാദിൽ എത്തിയാൽ സുഹൃത്തുക്കളും സഹോദരങ്ങളും ഉണ്ടല്ലോ അപ്പോൾ അവരെ കയ്യിൽ നിന്നും പണംവാങ്ങി ടാക്സിക്ക് കൊടുക്കാമല്ലോ ചാനലുകാരൻ ഒന്നും വ്യക്തതയില്ലാത്ത റിപ്പോർട്ട്. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.
ഈ പറഞ്ഞത് എല്ലാർകും മനസ്സിൽ ഉണ്ട് ഒരു ഉഡായിപ് ഉണ്ട് ഈ കഥയിൽ
ഏതായാലും അല്ലാഹു കാത്തുരക്ഷിച്ചെന്നു പറയാം - റബ്ബിന് 100 സ്തുതി
അൽ ഹംദുലില്ലാഹ്
പക്ഷേ ഈ മൂന്ന് വർഷം
കൺഫ്യൂഷൻ ആയല്ലോ
Masha allah മാതാപിതാക്കളുടെ പ്രാത്ഥന റബ്ബ് കേട്ടല്ലോ 3 വർഷം കഴിഞ്ഞിട്ട് ആണെങ്കിലും ആ മാതാപിതാക്കൾക്കു മകനെ ജീവനോടെ കിട്ടിയല്ലോ റബ്ബിന് സ്തുതി അൽഹംദുലില്ലാഹ് 😊😊
ഈ വാർത്ത ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.
Abdul Rasheed yes എനിക്കും
Yes bro
Correct
ഇല്ല ,,, സത്യം അതൊന്നുമല്ല
Alhamdulilla,aa uppayudeyum,ummayudeyum,prardhanak utharam kittiyalo. Iniyulla jeevithathil allahu khair nalkatte.
വിശ്വസനീയം അല്ല
Ini nalloru jeevitham allahu tharatte
AaaageOru
Confusion
3year? Athum saudial?
ദൈവമേ നന്ദി
ഇതിൽ എന്തോക്കെയോ മിസ്റ്റേക് und
Good
yas
EnthaParayaa☺
തീർച്ചയായും
പടച്ചവന്റെ പരീക്ഷണമാണ് ക്ഷമിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ
പോലീസ് പിടിച്ചു കോവിഡ് ഇളവിൽ പുറത്തു വന്നു
കൊറോണ ഇളവില് ചുളുവില് നാട്ടില് പോകാൻവന്ന സമീഹിന്റ വാർത്ത വിശ്വസിച്ചവർക്ക്
ലൈകടിക്കാനുള്ള നൂല്
3 വർഷം മൊബൈൽഫോണോ വെള്ളംകൊണ്ട് വരുന്ന വണ്ടിയോ കാണാതെ വിഷമിച്ച സമീഹിനിരിക്കട്ടെ ഒരു ലൈക്
Neeyello enth arinjittaada pareen
@@rasinck9272 crct
ആ ജേഷ്ട സഹോദരനോട്, നിങ്ങൾ ഇത് അന്നെഷിക്കണം എന്നിട്ട് സത്യാവസ്ഥ ജനങ്ങളെ അറിയിക്കണം.
വിശോസിച്ചു 3 വർഷം വരെ നിൽക്കേണ്ടി വന്നോ വാട്ടർ വണ്ടി വരാൻ
അൽഹംദുലില്ലാഹ് എന്റെ neighbour an
Endan satyavastha
Alhamdulillah vannallo
അവിശ്വസനീയമായ കഥ, സാധാരണക്കാർക്ക് ഇത് ഒരു ലക്ഷ്യബോധത്തോടെയുള്ള രക്ഷപ്പെടലാണെന്ന് മനസ്സിലാക്കാൻ കഴിയും. പോലീസിന് ഇയാളുടെ കാർ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ആളുകൾ എന്തിനാണ് ഇത്തരം വ്യാജ കഥകൾ സൃഷ്ടിക്കുന്നതെന്ന് എനിക്കറിയില്ല. എന്താണ് പ്രയോജനം? തട്ടിക്കൊണ്ടുപോകുന്നവരെ എളുപ്പത്തിൽ കണ്ടെത്താൻ പോലീസിന് കഴിയും. അവന്റെ സഹോദരനും അവിടെയുണ്ട്. എന്തുകൊണ്ടാണ് അയാൾക്ക് പോലീസിന് കാർ ഡീറ്റെയിൽ നൽകാൻ കഴിയാത്തത്? മൊബൈൽ ഓഫാണെങ്കിൽ സൈബർ സെല്ലിന് അവന്റെ മൊബൈൽ കണ്ടെത്താനാകും. ഇത് ഒരു ബ്ലെൻഡർ രക്ഷപ്പെടലാണെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്തോ റിയാലിറ്റി വരുന്നില്ല
Masha Allah
ദൈവത്തോട് നന്ദി പറയുക ..... 🙏🙏🙏
God is love
Alhadulillah
😳😳😳😳God bls u ND ur family
God bless
ഉമ്മ, യുടെ,, പാർത്ഥന,,,, rabi,, kattu
യാഅല്ലാഹ്..പാവം..
എന്തായാലും വന്നില്ലേ അൽഹംദുലില്ലാഹ്
THANK GOD
Phone aa thottathil aare kayyilum ellaayirunno ann vilichirunnenkil ithrem vishamam undaavillayirunnu
Alhamdulillah endayalum thirichukitiyalo....aa ummayude dua rabb ketu
Daily pokuna office leke nthinu Google map
25കിമി അകലെ ഒരു കൃഷി തോട്ടം അവിടെ നിന്നു പുറത്തു വരാൻ ആകുമായിരുന്നില്ല...പെണ്ണുങ്ങളാണെങ്കിൽ മനസ്സിലാക്കാം..പക്ഷെ ഒരു ചെറുപ്പക്കാരന് എന്തു കൊണ്ട് പുറത്തു വരാനോ മറ്റുള്ളവരെ ബന്ധപ്പെടുവാനോ കഴിഞ്ഞില്ല......
Mashaallah
3 വർഷം ഒരു തോട്ടത്തിൽ അതും റിയാദിൽ 25 കിലോമീറ്റർ മാത്രം,, എന്നിട്ട് 3 വർഷം കഴിഞ്ഞപ്പോൾ വെള്ളം കൊണ്ടു വന്ന ടാങ്കർ ഡ്രൈവറോട് കാര്യം പറയുന്നു രക്ഷപെടുന്നു,,, നല്ല കഥ,,, കുറച്ചു സംശയങ്ങൾ ഉണ്ട്,,, ഈ തോട്ടത്തിനു ഉടമസ്ഥൻ ഇല്ലേ? ഈ തോട്ടത്തിലെ ജോലിക്കാർ അവർക്ക് ആവശ്യം ഉള്ള വസ്തുക്കൾ വാങ്ങാൻ പുറത്തു പോവാറില്ലേ? അതും പോരാഞ്ഞിട്ട് അവിടെയുള്ള ഒരു ജോലിക്കാരന്റെയും കയ്യിൽ മൊബൈൽ ഇല്ലേ?ദിവസവും ഓഫീസിൽ പോവുന്ന ഒരാൾക്കു വഴി തെറ്റുക എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്,, ഉമ്മയും ഉപ്പയും അറിയില്ലെങ്കിലും ജേഷ്ഠനും അനിയനും കൂടെ കളിച്ച നാടകം അത്രെ പറയാൻ പറ്റു,,, അല്ലങ്കിൽ സമീഹ് മാത്രം കളിച്ച ഒരു കളി,,, പോലീസിൽ പരാതി കൊടുത്തു 25 km ഉള്ളിൽ കാണാത്തതായ ഒരാള കണ്ടത്താൻ സൗദി പോലീസിനെ സംബന്ധിച്ചു വളരെ ഈസി ആണ്,,,എന്തായാലും തിരിച്ചു വന്നില്ലേ, അൽഹംദുലില്ലാഹ്
വഴി തെറ്റിയപ്പോൾ ഇവനെ തട്ടികൊണ്ട് പോകാൻ. ആക്രമികൾ റോഡ് സൈഡിൽ നിൽക്കുന്നു ഇവനെയും കാത്ത് പൊട്ടന്മാർ വിശ്വസിക്കും സമീഹ് ൻ്റെ വാക്ക് നല്ല തമാഷ
@@noushadrasha6326 അതന്നെ ബ്രോ പറഞ്ഞത്,, സത്യം അവർക്ക് മാത്രം അറിയാം... kalli 😁😁😁😁
Alhamdulillah vannalo
നാട്ടിലുള്ളവർ വിശ്വസിക്കും
സൗദിയിൽ ജീവിച്ചവർക്കറിയാം
ഇവിടെ ഈപറഞപോലെ സംഭവിക്കില്ലാന്ന്
Hallo, thirichu vannallo.
Ente ayalvasi
Ummayum uppayum ulla kalam vare avarude prarthanakalk utharam undaaavooo
something missing any way good to here this
Tnk God ...
മാഷാ അള്ളാ
അൽഹംദുലില്ലാഹ് എത്തിയല്ലോ
ഈ വാർത്ത ഉള്ളതാണൊ i??????
ള്ളതാണഗിൽ കാര്യങ്ങൾ ഒന്നും കൂടെ വ്യകത മക്കി പറയണമായിരുന്നു അതാണ് അതിന്റെ ഒരു ശരി
This is true
Aychayil tanker Lorry varile.adhehathine avide joli cheyipichirikum.avasanam ankeneyo driver ariyathe lorryil kayarikudiyathavam
Alhamdulillah!!!
3 കൊല്ലമായിട്ട് ആ മരുഭൂമിയിൽ അവൻ തനിച്ചായിരുന്നോ, ഇത്രയും കാലം അവിടെ വെള്ളം കൊണ്ട് വന്നിരുന്നില്ലേ, ഇതൊക്കെ വിശ്വസിക്കാൻ ഞങ്ങൾ പൊട്ടന്മാരല്ല
ഭക്ഷണവും, താമസവും കൊടുത്തു ഇത്രയും നാൾ സംരക്ഷിച്ചത് ആരാണ്? തീർച്ചയായും അദ്ദേഹത്തിന്റെ സഹോദരൻ അനന്യഷിക്കണം. അനിയനേം കൂട്ടി അവിടെ പോകണം ,സത്യാവസ്ഥ ജനങ്ങളെ അറിയിക്കണം.
ഉള്ളത് തന്നെയാ പാവം ആ ഉമ്മ കരയാത്ത ദിവസങ്ങൾ ഇല്ല
Super 🙏🏻🙏🏻🙏🏻🙏🙏🙏
Appol ee krishikkarante kayyil mobile onnum undayirunnille.
Alhamdulillaaah
Allah ellavareyum kakane 🤲🤲🤲🤲🤲
പടച്ചോനെ ഒരു പോറൽ പോലും പറ്റാതെ തിരിച്ചു vannallo
After 3 years still remember brothers phone number. But he couldn’t eascape🤔
Ithil parnjittindoo avnu brthrnte nomber ormayinduenn....illaloo. ..brthrnte be vilichu ennalle parnje ....ayinu nomber kittiyath engage nn parnjittillla....orupaadu news reports indd ivante missingilu kodthe social medial. ..ndhaylum brother nte name marakkoolallo...angne social media vazhi kandu pidichthaann nomber....
Arivum vivaram ullavar vazhyil kanda aparichithere vandiyil kayattumo
Alhamdhulillah ❤️
ഇതാണ് ഗൾഫ് ജീവിതത്തിന്റെ മറ്റൊരു വശം ... ഇദ്ദേഹത്തെപ്പോലെ എത്ര പേർ ....
ഈ സ്വപ്ന ഭൂമിയിൽ കഷ്ടതയനുഭവിക്കുന്നുണ്ടെന്നു അല്ലാഹുവിനു മാത്രമേ അറിയൂ ??? നല്ലതുവരട്ടേ സുഹൃത്തേ....
Daivathodu Nandi
മാഷാ അല്ലാ
Valarayadikam an
veshanam avasyamanu
അതിശയം തോന്നുന്നു ഏതോ കാട്ടറബി അടിമപ്പണിക്ക് വച്ചതായിരിക്കും പിന്നെ ഇയാൾ റിയാദിൽ പുതിആളല്ലഞിട്ടും അവിടന്ന് രക്ഷപെടാൻ മൂന്ന് വർഷം വേണ്ടി വന്നോ ,ശെരിക്ക് അന്യേഷിക്കണം
Endhayalum thirichu vannallooo👍👍
നുണ പറയരുത് അവനും ചാനലും
@@abdulrahimanv2547 ndheee
Enthayalum sameehvannille avarde sangadam avrkalle ariyu
Entho oru....... 3 varsham thottathilek aarum Vanille....
എവിടേയോ പൊരുത്ത ക്കേടുകൾ തോനുന്നു
ഇത് പഴയ കാലം അല്ല എന്തെല്ലാം വഴികൾ ഉണ്ട് തിരിച്ചു വരാൻ മൂന്ന് വർഷം വേണ്ട ആവശ്യം ഇല്ല ഇത് കള്ളമാണ്
Enkil iyaalu parayy....oru marubhhomiyil....kayyil phn ills onnuillaa...aa kaattarabiyude kayyil ninn engane rakshppedaan pattua....pazhaya kaalamalla paranjitt kaaryuilla broo. ....puram lokavumaayum aarumaayum bandhamillathe engane rakshappedaanaanu..marubhoomi ethra valuthaann areelle...oodi rakshppedaan saadyamallla
Krishi thottathil moonnu varsham ayappol anno druck chenneth kashtam
Banyaminte adukadha Anna novelil ulladhu poleyund. Andhayalum thirichu vannallo.alhamdulilah
രണ്ടു പേർ ഒരാളെ തട്ടിക്കൊണ്ടു പോയി.മൂന്ന് വർഷത്തിന് ശേഷം വെള്ളം കൊണ്ട് വന്ന വണ്ടിയിൽ രക്ഷപ്പെട്ടു ക്യാഷ് ഫോൺ എന്നിവ തട്ടിയെടുത്തു (യാത്ര ചെയ്ത വണ്ടി എന്ത് ചെയ്തു എന്ന് പറഞ്ഞില്ല) വണ്ടി തട്ടിയെടുക്കാതെ ഫോണും ക്യാഷും തട്ടിയെടുക്കുകയോ... ദരിദ്രരായ കൊള്ളക്കാർ.മൂന്ന് വർഷത്തിന് ശേഷം ജേഷ്ഠനെ വിളിക്കാൻ നമ്പർ എങ്ങനെ സംഘടിപ്പിച്ചു.ഭക്ഷണത്തീന് ബുദ്ധിമുട്ട് ഇല്ല അപ്പൊ മനസ്സിലായി ഈ തോട്ടക്കാർ ഇയാളെ തടഞ്ഞു വെച്ചിട്ടില്ല വെച്ചിട്ടില്ല എന്ന് രണ്ടു കൊള്ളക്കാർ എവിടെ പോയി ഇനിയും ഒരുപാട് ദുരൂഹതകൾ ബാക്കി..... വിശ്വസിക്കാൻ പ്രയാസം ഉണ്ട്
Yathraa cheytha vandiyum avar kondupoyitt idhehathee oruu marubumiyil upeshikayaa cheythee.... Insha allah a brother okeyaa orr thanne ello parayum ayirikumm....
പാവങ്ങൾ മാതാ പിതാക്കൾ
Alhamdulillah
I doubt the story. He may be got arrested and may be was in prison. Can't a person lost in desert ask for help?. Cooked up story. Thank God he is alive. But I can't digest the story.
Randaamclassil padikkunna kuttigalkku paranju kidukkaan pattiya kadha👌
Anubhavam varumboo ellarum padikum. eny eghna vedhana varunna anubhavm a ummayum uppauyum karanna polee oru mathapithakalkum varathikaratteee
വിശൊസിക്കാൻ പ്യയാസമുണ്ട്
Mashaallah. Ini aarkkum ee avastha varuthalle nadha .Aameen ya rabbal aalameen
എന്തോ ഒരു പന്തികേട് ഉണ്ടല്ലോ വിശ്വാസം വരുന്നില്ല......
Oru pandhikedum illa iban nalloru kuttiya
Mashaallha
3 varsham krishi thottathil aarum undaayrunnille. Manushyanmarillatha thotta maayrunno ath
Ningal onnum aadujeevitham vayichitille
തോട്ടത്തില്‍ 3 വർഷത്തിൽ ഒരിക്കൽ ആണോ വെള്ളം കൊണ്ട് വരുന്ന ട്രക്ക് വരുന്നത്. Badayi പറയുന്നതിനു ഒരു പരിധി ഉണ്ട് 😂
Edakh newspapes elllo nokkna nallayann bro.... Vishwasiku vishwasikathiriku nighala ishtamm alhamdulillah avanee kittiyille ath mathi nammakh
ഈ ചങ്ങാതിയി ക്ക് രണ്ടു പെട കൊടുത്താൽ എല്ലാം പറയും കൊറോണയല്ലേ അതാണ് തിരിച്ച് വന്നത്
@@shahmadavood1505 olakka
Enthu kittiyalum atheduthu thallanam...thalayil.aalthamasam illallo...ee kadha okke Arabikal kettal.chirikkum.
Alhamdhulilla
SHINY EBRAHIM p
ബിന്യാമിന്റെ അടു ജീവിതം ഓർമ്മ വരുന്ന്
അവനായി അവന്‍െറ കുടുംബമായി, നിങ്ങളാരും ഇനി സതൃം അന്വാഷിക്കാന്‍ നില്‍ക്കേണ്ട
അന്വേഷിക്കണം അവനെ കാണാതായപ്പോൾ ഒരുപാട് പേർ അന്യേഷിച്ചതാ
Ya Allah ethre vedhanich kanum
അൽഹംദുലില്ലാഹ് 😪😪
എങ്ങിനെ യായാലും 3 വർഷം വേണ്ട എന്തോ ദുരൂഹത കാണുന്നു
മരിയൻ സിനിമ പോലെ 😔