മോഡിയുടെ ജാതകവും ഭാരതത്തിൻറെ ഭാവിയും..ജയകുമാർ ശർമ്മയുടെ പ്രവചനം : Dr. Jayakumar Sharma
HTML-код
- Опубликовано: 15 апр 2024
- ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
#jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
Vishnumaya Series :
• Vishnumaya Series
Parassinikadavu Muthappan Series :
• Parassinikadavu Muthap...
നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
• നക്ഷത്രഫലങ്ങൾ - ജ്യോതി...
For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
RUclips Channel : / vision3nedumkandam
Follow us on : / vision3nedumkandam
Astrologer : profile.php?... - Наука
സ്വാമി വിവേകാനന്ദൻ്റെ തികഞ്ഞ ആരാധകൻ തന്നെ ആണ് നമ്മുടെ പിഎം മോദിജി അദ്ദേഹത്തിൻ്റെ ചെറിയ പ്രായം മുതൽ തന്നെ.
😂😂😂 എന്റ ജാധകം ഒന്ന് പറയാമോ രാഷ്ട്രീയ പാവി enthealum kaanunnondonnu
❤️🙏 നരേന്ദ്ര മോദിജീ ഇനിയും 10 വർഷം കൂടി എങ്കിലും ഭാരതം ഭരിച്ചാൽ കേരളത്തി ദയനിയ അവസ്ഥ ഒന്നു മാറി കിട്ടിയേനെ🙏❤️🌹
സ്വാമി വിവേകനന്ദന്റെ കഷായ വസ്ത്രം അണിഞ്ഞു സഹോദര മതങ്ങളെ ആക്രിമിക്കുന്ന പിശാജുക്കൽ ഏത് ആശയമാണ് പിന്തുടരുന്നത് ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ ആശയമല്ലേ,, വെള്ളക്കാരന്റെ കോണകം അലക്കി ഇന്ത്യയെ ഒറ്റിയവരാണ് ഈ ശാഖ വിഷങ്ങൾ,, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറഞ്ഞവരാണ് ശാഖ വിഷങ്ങൾ,, വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ മനസ്സിൽ എങ്ങിനെയാണ് ദൈവ വിശ്വാസം ഉണ്ടാവുക,, ഹിന്ദുവിന്റെ സംസ്കാരത്തെ പരസ്യമായി വെഭിചരിക്കുന്ന ശാഖ വിഷങ്ങൾ രാജ്യത്തിന്റെ ശത്രുകൾ 🙏
Yes. എല്ലാവരും അംഗീകരിക്കുന്ന, സ്നേഹിക്കുന്ന ഒരു അസാധാരണ വ്യക്തിത്വം. ഭാരതത്തിന്റെ അവതാര പുരുഷൻ. എത്ര പറഞ്ഞാലും വാഴ്ത്തിയാലും തീരാത്ത ഒരു അത്ഭുത പ്രതിഭാസം. മോദിജി കീ ജയ് 👍🏻 ജയ് Modiji👍🏻🙏🏻അങ്ങയെ നമിക്കുന്നു 🙏🏻
വിദേശ ശക്തികളെ സൂക്ഷിക്കണം... ഭാരതത്തിന്റെ ഉയർച്ച ആർക്കും ഇഷ്ടമല്ല 🌹
😂Uyarnnu Uyarnnu petrol 105 aayi😂😂😂
@@josephputhran4871എന്ന് മുതൽ ആണ് ഉയരുന്നത്. കറൻ്റ് ചാർജ്,വീട്ടു കരം,വീട് പണിയാൻ മുന്നൂറ് ഇരുന്നിടത്ത് പതിമൂവായിരം അങ്ങിനെ ഉണ്ട് ലിസ്റ്. പെട്രോളിനെ മാത്രം നോക്കല്ലേ.
@@josephputhran4871
ശരിയാണ് ' കേരളത്തിൽ ബാക്കിയൊക്കെ വില കുറഞ്ഞു. 😂
@@josephputhran4871കഴിഞ്ഞ 10 വർഷമായി വരുമാനത്തിൽ വർധനയില്ലേ. ആകെ പറയാനുള്ളത് ഗ്യാസ്, പെട്രോൾ വില.
120 രൂപ വിലയുള്ള മദ്യം 1200-1300ന് വാങ്ങി നക്കാൻ ഒരു പ്രശ്നവുമില്ല. ബുദ്ധി വികസിക്കാത്തത് ആരുടെ കുറ്റം.?
സ്വാമി വിവേകനന്ദന്റെ കഷായ വസ്ത്രം അണിഞ്ഞു സഹോദര മതങ്ങളെ ആക്രിമിക്കുന്ന പിശാജുക്കൽ ഏത് ആശയമാണ് പിന്തുടരുന്നത് ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ ആശയമല്ലേ,, വെള്ളക്കാരന്റെ കോണകം അലക്കി ഇന്ത്യയെ ഒറ്റിയവരാണ് ഈ ശാഖ വിഷങ്ങൾ,, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറഞ്ഞവരാണ് ശാഖ വിഷങ്ങൾ,, വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ മനസ്സിൽ എങ്ങിനെയാണ് ദൈവ വിശ്വാസം ഉണ്ടാവുക,, ഹിന്ദുവിന്റെ സംസ്കാരത്തെ പരസ്യമായി വെഭിചരിക്കുന്ന ശാഖ വിഷങ്ങൾ രാജ്യത്തിന്റെ ശത്രുകൾ 🙏
അദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം
ശ്രീ മോദിജിക്ക് ദീർഘായുസ്സും യശസ്സും ആയുരാരോഗ്യ സൌഖ്യങ്ങളും നേരുന്നു
അദ്ദേഹത്തോടൊപ്പം ധർമം ഉള്ളതുകൊണ്ട് ഈശ്വരൻ രക്ഷിക്കും.
സ്വാമി വിവേകനന്ദന്റെ കഷായ വസ്ത്രം അണിഞ്ഞു സഹോദര മതങ്ങളെ ആക്രിമിക്കുന്ന പിശാജുക്കൽ ഏത് ആശയമാണ് പിന്തുടരുന്നത് ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ ആശയമല്ലേ,, വെള്ളക്കാരന്റെ കോണകം അലക്കി ഇന്ത്യയെ ഒറ്റിയവരാണ് ഈ ശാഖ വിഷങ്ങൾ,, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറഞ്ഞവരാണ് ശാഖ വിഷങ്ങൾ,, വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ മനസ്സിൽ എങ്ങിനെയാണ് ദൈവ വിശ്വാസം ഉണ്ടാവുക,, ഹിന്ദുവിന്റെ സംസ്കാരത്തെ പരസ്യമായി വെഭിചരിക്കുന്ന ശാഖ വിഷങ്ങൾ രാജ്യത്തിന്റെ ശത്രുകൾ 🙏
അദ്ദേഹം എൻസിസി യിൽ ഉണ്ടായിരുന്നു. സൈന്യത്തിൽ ചേരാൻ പോയിരുന്നു. ലഭിക്കാഞ്ഞതു ആണ്. ഒരു പക്ഷെ അത് വളരെ നന്നായി. ഇല്ലങ്കിൽ ചിലപ്പോൾ ഇത്രയും ഉയർന്ന നിലയിൽ എത്തുക ഇല്ലായിരുന്നു.
നരേന്ദ്രമോഡിയെ പ്പോലെ ഒരു പ്രധാനമന്ത്രി യെ കിട്ടിയത് നമ്മുടെ ഒരു ഭാഗ്യം തന്നെയാണ്. അത് ചരിത്രത്തിൽ ഇടം നേടും👍
മോഡി കൃഷ്ണവതാരം ഭാരതത്തിന്റെ ❤❤❤
ഭാരത രക്ഷകൻ അവതാരപുരുഷൻ നരേന്ദ്രമോഡി ചക്രവർത്തി നീളാൽ വാഴട്ടെ❤
ചക്കവരട്ടി എന്നു വിളിച്ചു അദ്ദേഹത്തെ അവഹേളിക്കരുത് പ്ലീസ്
മോ ദിജി എക്കാലവും നന്നായി വാഴട്ടെ
You have done a very correct analysis and predictions. A big salute to you.
Modi is a great man. He is equal to swami vivekananda, who helped our leaders to build up India.
Modijiiiii. നീണാൾ വാഴും..... പ്രാർത്ഥനകൾ ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മോദിജി ❤❤❤ജയ് മോദിജി
Jai jai Modiji, praying for his health and long life
നരേന്ദ്ര മോഡി ജി ഇന്ത്യയുടെ അഭിമാനം മോദിജിക്ക് ദീർഘായുസ് ഉണ്ടാകട്ടെ, എന്നും നന്മ ഉണ്ടാകട്ടെ, എന്നും സമാധാനം ഉള്ള ഒരു രാജ്ജ്യമായിരിക്കേണമേ ഇന്ത്യ.മോദിജിക്ക് ശേഷവും മോദിജിയെ പോലെ കരുത്തനായ ഒരാൾ ഇന്ത്യയുടെ രക്ഷകൻ അയി വീണ്ടും വരേണമേ 🙏🏻
സ്വാമി വിവേകനന്ദന്റെ കഷായ വസ്ത്രം അണിഞ്ഞു സഹോദര മതങ്ങളെ ആക്രിമിക്കുന്ന പിശാജുക്കൽ ഏത് ആശയമാണ് പിന്തുടരുന്നത് ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ ആശയമല്ലേ,, വെള്ളക്കാരന്റെ കോണകം അലക്കി ഇന്ത്യയെ ഒറ്റിയവരാണ് ഈ ശാഖ വിഷങ്ങൾ,, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറഞ്ഞവരാണ് ശാഖ വിഷങ്ങൾ,, വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ മനസ്സിൽ എങ്ങിനെയാണ് ദൈവ വിശ്വാസം ഉണ്ടാവുക,, ഹിന്ദുവിന്റെ സംസ്കാരത്തെ പരസ്യമായി വെഭിചരിക്കുന്ന ശാഖ വിഷങ്ങൾ രാജ്യത്തിന്റെ ശത്രുകൾ 🙏
Modiji നീണാൾ വാഴട്ടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
Modi ji the - real emperor god bles him❤❤❤❤❤❤
സ്വാമി വിവേകനന്ദന്റെ കഷായ വസ്ത്രം അണിഞ്ഞു സഹോദര മതങ്ങളെ ആക്രിമിക്കുന്ന പിശാജുക്കൽ ഏത് ആശയമാണ് പിന്തുടരുന്നത് ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ ആശയമല്ലേ,, വെള്ളക്കാരന്റെ കോണകം അലക്കി ഇന്ത്യയെ ഒറ്റിയവരാണ് ഈ ശാഖ വിഷങ്ങൾ,, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറഞ്ഞവരാണ് ശാഖ വിഷങ്ങൾ,, വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ മനസ്സിൽ എങ്ങിനെയാണ് ദൈവ വിശ്വാസം ഉണ്ടാവുക,, ഹിന്ദുവിന്റെ സംസ്കാരത്തെ പരസ്യമായി വെഭിചരിക്കുന്ന ശാഖ വിഷങ്ങൾ രാജ്യത്തിന്റെ ശത്രുകൾ 🙏
ഏറെ സത്യസന്ധമായ പ്രവചനം. 🙏🙏

ഭാരതത്തെ രക്ഷപെടുത്താൻ വേണ്ടി അവതാര പുരുഷനായി ജന്മമെടുത്ത വ്യക്തിയാണ് മോഡി ജി അദ്ദേഹം കിരീടം വെക്കാത്ത രാജാവാണ്.അദ്ദേഹത്തെ സ്നേഹിക്കുന്ന ഭാരതത്തെ സ്നേഹിക്കുന്ന കോടി കോടി ജനങ്ങളുടെ പ്രാർത്ഥന ഉണ്ടാകും ഭാരത് മാതാ കീ ജയ് 'മോഡി ജി കീ ജയ്❤❤❤❤❤❤❤
സ്വാമി വിവേകനന്ദന്റെ കഷായ വസ്ത്രം അണിഞ്ഞു സഹോദര മതങ്ങളെ ആക്രിമിക്കുന്ന പിശാജുക്കൽ ഏത് ആശയമാണ് പിന്തുടരുന്നത് ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ ആശയമല്ലേ,, വെള്ളക്കാരന്റെ കോണകം അലക്കി ഇന്ത്യയെ ഒറ്റിയവരാണ് ഈ ശാഖ വിഷങ്ങൾ,, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറഞ്ഞവരാണ് ശാഖ വിഷങ്ങൾ,, വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ മനസ്സിൽ എങ്ങിനെയാണ് ദൈവ വിശ്വാസം ഉണ്ടാവുക,, ഹിന്ദുവിന്റെ സംസ്കാരത്തെ പരസ്യമായി വെഭിചരിക്കുന്ന ശാഖ വിഷങ്ങൾ രാജ്യത്തിന്റെ ശത്രുകൾ 🙏
മോദിജി ഇനിയും 10 വർഷം ഭാരതത്തെ നയിക്കും 💯👍🙏
നയിക്കട്ടെ. ഈശ്വരൻ അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ.
Yes, long long live our PM Modiji.
Poda poda
@Prashanvegagam chavattet25Z
@@swapnarajesh7224 അതിന് മുൻപേ നീ തീരും 💯👍
God will.bless him and I prey to God to give a good health
അദ്ദേഹത്തിന് ഈശ്വരൻ ആയ്യുരാരോഗ്യ സൗഖ്യം നൽകട്ടെ
Modiji long life god is always with him
സ്വാമി വിവേകനന്ദന്റെ കഷായ വസ്ത്രം അണിഞ്ഞു സഹോദര മതങ്ങളെ ആക്രിമിക്കുന്ന പിശാജുക്കൽ ഏത് ആശയമാണ് പിന്തുടരുന്നത് ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ ആശയമല്ലേ,, വെള്ളക്കാരന്റെ കോണകം അലക്കി ഇന്ത്യയെ ഒറ്റിയവരാണ് ഈ ശാഖ വിഷങ്ങൾ,, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറഞ്ഞവരാണ് ശാഖ വിഷങ്ങൾ,, വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ മനസ്സിൽ എങ്ങിനെയാണ് ദൈവ വിശ്വാസം ഉണ്ടാവുക,, ഹിന്ദുവിന്റെ സംസ്കാരത്തെ പരസ്യമായി വെഭിചരിക്കുന്ന ശാഖ വിഷങ്ങൾ രാജ്യത്തിന്റെ ശത്രുകൾ 🙏
Best🙏👍
മോദി❤❤❤❤❤❤
Jai jai Modi ji
Vatano kalan modi
Jai Bharat..Jai Modiji..
Respect you,Love you Modiji...❤❤
Very very correct modiji hero
Very interesting astrological aspect narration, including Nation 's future and prospiirity. True.
Modiji ku vendi njan ente jeevan deivathinu kodukkan thayyar anu. Modijiyude kalil oru mullupolum kuthan deivam anuvadhikkilla. Modijiyude Amma jeevichiruna athrayum varsham Modiji jeevikkum. Jai Modiji. 🙏🙏🙏🙏🙏🙏♥️♥️♥️
❤️ ജയ് മോദിജി 🙏ജയ് ഹിന്ദ് ❤️🙏മോദിജി വിശ്വ പൗരൻ. ലോക നേതാവ്. 🙏
🙏
7@@oldisgold1977
🥰sametoyou modhiji ente uyir 🥰🥰💪💪💪🇮🇳🇮🇳jai bholo bharath mata ki jai🙏
Vattanu alle modiyoudeye kurich nalla aneshanam nadathu anittu parayou
🙏
ഈശ്വരൻ തന്നെ കാലസ്വരൂപനാണ്..വാരണാസിയിൽ അദ്ദേഹ० ചെന്നുപെട്ടതുതന്നെ നിയോഗമാണ്..അദ്ദഹത്തിനുകാവലാളായി സാക്ഷാൽ പര०പൊരുളുള്ളപ്പോൾ ഒരുകാലദോഷവു०ബാധിക്കുന്നതെങ്ങനെ.ഒരുതടസവു० ഉണ്ടാവില്ല ഹിന്ദുവിശ്വാസ० തന്നെ ശൈവസ്വരൂപമാണ്.
Orupadu nal neenal vazhatte.
Very interesting analysis, Thank you Sir ❤
ഭാവി പ്രവചിയ്ക്കാൻ, യോഗ്യർ മുനിമാർ മാത്രമാണ്.
മർത്ത്യർക്ക് ആകില്ല. എന്നാൽ, ഗ്രഹനില പ്രകാരം സൂചന പറയാമെന്നു മാത്രം.
മണിപ്പൂർ മാത്രം അല്ല. ഇഷ്രിയലും ഗാസയും ഉണ്ട്. അത് പറയാൻ ഒരുത്തനും ഇല്ല ഇവിടെ. എന്തു പറഞ്ഞാലും ഒരു മണിപ്പൂർ മാത്രം. ഇതിലും ക്രൂരമായി അവിടെ നടക്കുന്നു. എന്തു പറഞ്ഞാലും ഹിന്ദുവിന്റെ നെഞ്ചിൽ കേറും. കഷ്ടം.
ഒരു ഹിന്ദുവും നുണ പറഞ്ഞ് ഒരുത്തനേയും മതം മാറ്റുന്നില്ല .
@@abhijith4020
Very true.
No hindu converts any one.
They don't have time to do such petty things. 🤣
👌👌👌👌
കൃസ്റ്റ്യനിലേക്കുമതമാറിയ മെയ്തിയുയംപൈയ്തിയുംതിയുംരണ്ടുഗോത്രവര്ഗ്ഗക്കാര്പരസ്പരംകൊന്നുംതീവച്ചുംപെണ്ണുങ്ങളുടെതുണിയിരിഞ്ഞുംകളിച്ചഅതില്സര്ക്കാറോഹിന്ദുക്കളോ ഭാഗവാക്കല്ല സ്തിരംകരിപ്പൂര് മലദ്വാര്കക്ഷികള്ഓാര്ത്തുകൊണ്ടേയിരിക്കും
സ്വാമി വിവേകനന്ദന്റെ കഷായ വസ്ത്രം അണിഞ്ഞു സഹോദര മതങ്ങളെ ആക്രിമിക്കുന്ന പിശാജുക്കൽ ഏത് ആശയമാണ് പിന്തുടരുന്നത് ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ ആശയമല്ലേ,, വെള്ളക്കാരന്റെ കോണകം അലക്കി ഇന്ത്യയെ ഒറ്റിയവരാണ് ഈ ശാഖ വിഷങ്ങൾ,, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറഞ്ഞവരാണ് ശാഖ വിഷങ്ങൾ,, വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ മനസ്സിൽ എങ്ങിനെയാണ് ദൈവ വിശ്വാസം ഉണ്ടാവുക,, ഹിന്ദുവിന്റെ സംസ്കാരത്തെ പരസ്യമായി വെഭിചരിക്കുന്ന ശാഖ വിഷങ്ങൾ രാജ്യത്തിന്റെ ശത്രുകൾ 🙏
മൂന്നാം വട്ടം പ്രധാനമന്ത്രി ആയതിനു ശേഷം മൂന്നു വർഷം ഭരിച്ചു ശേഷം പുതിയഒരാളെ ഭരണം ഏല്പിക്കും
ഇനിയും മോദിജി തന്നെ വേണം പ്രധാനമന്ത്രി യായ് ഇന്ത്യക്ക് 🥰✨🙂
ഇന്ത്യയുടെ മുന്നോട്ടുള്ള ഉയർച്ചക്കും
മോദി ജി തന്നെ പ്രധാനമന്ത്രി യായ് varanam
താങ്ക്യൂ സർ. 🙏🌹മീഡിയ thankyou🙏🌹
Very nice
God sent Modiji to India to bring back Bharat's glory and protect us. Long live Modiji and Bharat.
We are proud of him as we got him as a PM and world knows him
Nice
Jai modiji❤❤❤❤❤
ഇന്ത്യൻ പി എം നരേന്ദ്ര മോദി രാജ്യത്തിന്റെ യുഗ പുരുഷൻ, 💐💐
സ്വാമി വിവേകനന്ദന്റെ കഷായ വസ്ത്രം അണിഞ്ഞു സഹോദര മതങ്ങളെ ആക്രിമിക്കുന്ന പിശാജുക്കൽ ഏത് ആശയമാണ് പിന്തുടരുന്നത് ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ ആശയമല്ലേ,, വെള്ളക്കാരന്റെ കോണകം അലക്കി ഇന്ത്യയെ ഒറ്റിയവരാണ് ഈ ശാഖ വിഷങ്ങൾ,, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറഞ്ഞവരാണ് ശാഖ വിഷങ്ങൾ,, വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ മനസ്സിൽ എങ്ങിനെയാണ് ദൈവ വിശ്വാസം ഉണ്ടാവുക,, ഹിന്ദുവിന്റെ സംസ്കാരത്തെ പരസ്യമായി വെഭിചരിക്കുന്ന ശാഖ വിഷങ്ങൾ രാജ്യത്തിന്റെ ശത്രുകൾ 🙏
സാറിന് ദീർഘായുസ് ഉണ്ടാവാൻ നമുക്ക് പ്രാർത്ഥിക്കാം.
Correct
എന്റെ പ്രധാന മന്ത്രി എന്റെ അഭിമാനം ജയ് മോദിജി 💪🏻💪🏻💪🏻
സ്വാമി വിവേകനന്ദന്റെ കഷായ വസ്ത്രം അണിഞ്ഞു സഹോദര മതങ്ങളെ ആക്രിമിക്കുന്ന പിശാജുക്കൽ ഏത് ആശയമാണ് പിന്തുടരുന്നത് ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ ആശയമല്ലേ,, വെള്ളക്കാരന്റെ കോണകം അലക്കി ഇന്ത്യയെ ഒറ്റിയവരാണ് ഈ ശാഖ വിഷങ്ങൾ,, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറഞ്ഞവരാണ് ശാഖ വിഷങ്ങൾ,, വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ മനസ്സിൽ എങ്ങിനെയാണ് ദൈവ വിശ്വാസം ഉണ്ടാവുക,, ഹിന്ദുവിന്റെ സംസ്കാരത്തെ പരസ്യമായി വെഭിചരിക്കുന്ന ശാഖ വിഷങ്ങൾ രാജ്യത്തിന്റെ ശത്രുകൾ 🙏
Super
താങ്കൾ പറഞ്ഞത് correct ആണ് മോഡി ji ചക്ര വർത്തി തന്നെയാണ്... 🔥😻👌🧡😹💛💛💛💛💛
ഇത്രയും രാജ്യസ്നേഹി ഭാരതത്തിന് ഉണ്ടായിട്ടില്ല. അമ്മയെ ജീവനുതുല്യം സ്നേഹിച്ച ആൾക്ക് ആത്തനുഗ്രഹം കിട്ടിയ ആൾക്ക് ദൈവം എപ്പോഴും കാവലുണ്ടാവും എല്ലാ ദേഷരാശിയും അമ്മയുടെ അനുഗ്രഹത്താൽ മാറും 19:25
Verry verry good
❤
മോദിജി ചക്രവത്തിയായി വാഴണം ഇന്ത്യ അദ്ദേഹം ത്തിൻ്റെ കയ്യിൽ സുരക്ഷിതമായിരിക്കും
Kottu maari maari ittu lokam muzhuvan chuttaan valiya prayaasam onnum illa.Onnaayirunna indian samskaaram nasippicha veeranaanu naraendra modi .Iyaalidunna kottumdressukalum vittaal janangalude pattini maattaam.Matham valarthaan pradhaana mandri vaenda.Athinu matha naethaakkalundu.
Raajyam samrakshikkaan Aethu naethavinum kazhiyum.
Iyaal padichakallanaanu.Iyaalillengil sthreekal illaathaakum.Viddikal iyaale pukazhthikondaeyirikkum.
''Nammude'Modijikku'AyurArogyangalnalki'EswaranAnugrahikkatte'ennu'Bagavanodu'prathikkunnu''❤❤❤❤❤❤❤❤❤
👌👌
ഒന്നിനൊന്ന് മികച്ചത് രണ്ടു കണ്ണുകൾ അതിൽ ഏതാണ് ഉത്തമം എന്ന് ചോദിച്ചപ്പോൾ ഉത്തരം കിട്ടാത്ത ചോദ്യം രണ്ടും എന്നാണ് പറയേണ്ടത്
Namaskaram Modiji. Our all wishes for ur grand success in the on going Lok Sabha election & becoming the next PM. Prayers.
Jai Modi
❤🌹
മോദിജിയെ പോലെ ഒരുപ്രധാനമന്ത്രി ഇനി ഒരിക്കലും ഇന്ത്യക്ക് കിട്ടില്ല ഇങ്ങനെ ജനിക്കാനും ഇല്ല ഇത്ര ധൈര്യശാലിയായാഒരു വ്യക്തി
നമസ്കാരം സർ. 🙏🌹
good
🙏🏻🙏🏻
Well said he is really a great man and he is our PM Modi SAB.
🙏🏾 Thank Acharya Ji ! 👍💪🏼🙏🏾😌 THANK GOD ! MODIGIKKUM BHARATHATHINUM NANMAYUNDAKATTEY !🙏🏾😔❤👍
യാഥാർഥ്യം പലരും മനസിലാക്കുന്നില്ല പണം കൊണ്ടുള്ള വൃത്തികെട്ട കളികൾ ഇവിടെ നടക്കുന്നു
ഇന്ത്യക്കാർ വഞ്ചിതരാകാതിരിക്കാൻ ഏകാധിപത്യം അവസാനിക്കണം മുൻപ് ഉണ്ടായിരുന്നപോലെ നല്ല ജനാധിപത്യം ഇവിടെ ഇനിയും വരും 🙏
മോദിജിയുടെ നക്ഷത്രം പറഞ്ഞില്ല.. ല്ലോ തിരുമേനി...... ആ..... കേട്ടു.. അനിഴം... ഭാഗ്യ വാൻ... 👌🏻👌🏻🙏🏻ദീർഘായുസ്സ് ന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻
സാർ പിണറായി വിജയൻ അവർകളുടെ ജാതക പരിശോധന ഒരു വീഡിയോ ഇടമോ സാർ എന്നെ തെറ്റിദ്ധരിക്കരുത്
ഹരി ഓം❤🕉️🕉️🕉️🕉️🙏
അതോടെ ഇദ്ദേഹം ഇഹലേകവാസം വെടിയും.....ജീവനിൽ കൊതിയുളളവർ ചെയ്യില്ല 😂😂😂😂😂😂😂😂
@@sunilkumarsunil3996😂
🤣🤣🤣@@sunilkumarsunil3996
😂😂😂😂
😁
നമ്മുടെ പ്രിയപെട്ട മോദി ജിതന്നെ വീണ്ടുംനമ്മുടെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകും. സാറ് പറഞ്ഞത് ശരിയാണ് ഒരു ദൈവപുരുഷൻ തന്നെയാണ് മോദി സാർ തൻ്റെ പ്രിയപ്പെട്ട ജനതയെ മുന്നോട്ട് കൊണ്ട് വരാൻ വേണ്ടി എന്തൊക്കെയാണ് ചെയ്യുന്നത് നമ്മുടെ രാജ്യം ഇന്ന് ലോക രാജ്യങ്ങളിൽ ഒന്നാമതാവും. ലോകാ കണ്ട ഒരു ഭരണസാരഥി തന്നെയാണ് മോദി സാർ. ആത്മീയതയിൽ അടിയുറച്ച ഒരു വ്യക്തിക്ക് സമുഹത്തിന് നന്മ ചെയ്യാനെ കഴിയുള്ളു. അദ്ദേഹത്തിൻ്റെ കുടുംബം എന്നു പറയുന്നത് നമ്മൾ ഇന്ത്യൻ ജനത തന്നെയാണ്. മോദി സാറിന് ചരിത്ര വിജയമായിരിക്കും ഈ തിരഞ്ഞെടുപ്പ് ❤
EvM ഉള്ള കാലത്തോളം ആരും പേടിക്കേണ്ട
It’s true ❤❤❤
Jai bharat 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അതാണ് sar 🌹🌹RSS 🌹🌹🌹🌹
ദൈവം അദ്ദേഹത്തെ കാത്ത് രക്ഷിക്കട്ടേ🙏🙏🙏
EMPEROR OFF THE WORLD GREAT MODI JI - RAJYADROHIKALKE BRANTH MOORCHIKATTE
🙏🙏🙏
Jai Modi ji.
He is was andcwould be the great Emperor of India.🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
❤king of the world 💪💪 modhiji 💪w💪🇮🇳💪🇮🇳e🇮🇳e🇮🇳
For the immeadiate attention of the central security authorities: For the security of nation and primeminister this vedio should be immediatly stopped with.THIS IS FOR THE SECURITY OF THE NATION. Kindly look into the matter.
സ്വാമി വിവേകാനന്ദനെ കുറിച്ച് നല്ലതു പോലെ പഠിച്ചിട്ടു പറയൂ. മോദിയെ സ്വാമിയുമായി താരതമ്യം ചെയ്യാതിരിക്കാൻ അപേക്ഷ
Very creative
Good night madam privacy is my own progress do not control any patient to me thank you very much
🎉🎉👍👍👍
May God bless him with long life.
എവിടെയും തൊടാതെ പറയുകയും സാമാന്യജ്ഞാനം ഉള്ളവനും ഇത്തരം പ്രവചനം പറയുവാൻ സാധിക്കും ഈ മാന്യൻ ശോഭ സുരേന്ദ്രനെപ്പറ്റി എന്താണ് പറഞ്ഞത് തജയിക്കുമോ എന്ന് പറയാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നെ എന്തു ഉലക്കയാണ് പറയുന്നത്. മോദിജയിക്കമെന്ന് ഏതുപൊട്ടനും പറയു ശോഭ സുരേന്ദ്രൻ സുരേഷ് ഗോപി എന്നിവരുടെ കൃത്യമായ ജയംപറയാൻ പറ്റില്ല. അത് '' എന്ത് ജോതിഷിയാണ് ഇയാള്
ഇത് ജാതക ഫലം ആണ് സുഹൃത്തേ... രാശി ഫലം അല്ല...വിവരക്കേട് പറയല്ലേ..
നമ്മുടെ വാക്കുകൾ ആണ് നമ്മുടെ സംസ്കാരം
ഇതു എവിടെയാണ് സ്ഥലം
മോദിജി കീ ജയ് 🙏🏻🙏🏻🙏🏻❤❤❤❤👍🏻
👍👍👍🙏
നരേന്ദ്രമോദിജി നീണാൾ വാഴട്ടെ🙏
Jai. Mode🎉
മോദി ഒരു അവതാര പുരുഷൻ തന്നെയാണ്. 👏👏👏...
Pranaamam Sri sharmaji sir.
👍👍👍👍👍👍👍🌹🌹🌹👍👍👍👍👍👍👍
Don't declare his bad time like this.
Enemies may utilise.
മോദിജി 💪🏼💪🏼🙏🏼🙏🏼🙏🏼super power 🙏🏼👌🏼🙏🏼....പിണറായിയുടെവിധി ഒന്നു പറയുമോ??
മോദിജിയെ ദൈവം നയിക്കുന്നു. ഭാരതം മോദിജിയുടെ കയ്യിൽ അതായത് ദൈവത്തിന്റെ കയ്യിൽ സുരക്ഷിതം ❤❤❤🇮🇳🇮🇳🇮🇳
Sir engine aanu contact cheyyan sadhikuka
ഇത്രയും മറ്റു രാഷ്ട്രങ്ങൾക്കു അസൂയ തോന്നാത്തക്ക വിധം നമ്മുടെ PM,ഒരു രാജ്യത്തിനും ഇന്ത്യയുടെ പുരോഗതി ഇഷ്ടമല്ല. സൂക്ഷിക്കയുക.. ഇതേ പോലെ തന്നെ അങ്ങിനെ പോകണം. അല്ലാതെ gst, കർഷകരുടെ wekfare, മറ്റും അല്ല പ്രശനം.10 yrs ഉയരത്തിൽ ജീവിതം പോയില്ലേ. ഇനി ഡൌൺ ആയാൽ മാറ്റവരുടെ മുന്നേറ്റം കാണാം
Sir, April 18th.2024., 11. 04 am Edmonton
(canada). Boy.
Please sent me the star.
🙏🙏🤝👍
👌❤️❤️❤️👏🌹
Good
❤
God bless
Very Top
വിശകലനംCorrect Modhiji ചക്രവർത്തി തന്നെയാണ്