പ്രതീക്ഷിക്കാത്ത എന്ത് അത്ഭുതമാണ് നിങ്ങളുടെ ബന്ധത്തിൽ സംഭവിക്കാൻ പോകുന്നത്?😇🔮🧿

Поделиться
HTML-код
  • Опубликовано: 21 окт 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #currentfeelings #relationshipreadings #nextaction #pickacard #lawofattraction #manifest #manifestation #newmoon

Комментарии • 277

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 5 месяцев назад +17

    വരുമ്പോൾ വരട്ടെ!. എന്തായാലും പിന്നാലെ പോകുന്നില്ല. ഒരു പാട് കെയർ ചെയ്തു. തിരിച്ച് സ്വാഹാ: യൂണിവേഴ്സിന് നന്ദി!

  • @emmagreen1929
    @emmagreen1929 5 месяцев назад +17

    Pile 1 പറഞ്ഞത് എല്ലാം സത്യം ആകട്ടെ... എന്റെ ശ്രീ തിരിച്ചു വരും... പ്രാർത്ഥന ആണ്... Thank u universe 🙏🙏🙏🙏🙏❤️

    • @UNNIKRISHNANNAMBIAR-z2q
      @UNNIKRISHNANNAMBIAR-z2q 4 месяца назад

      Xghan familyanu avar very familyanu. Ennalum ennodu mindanum thudangi eniku enthonu sughamu oho

    • @SujaS-ku7ft
      @SujaS-ku7ft 3 месяца назад

      Varum da👍

  • @VaheedaVahee-t4f
    @VaheedaVahee-t4f 5 месяцев назад +9

    ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു....
    Thanku universe.... ❤️
    Thanku angels.......❤️
    Thanku divine.......❤️

  • @sumaammu3700
    @sumaammu3700 5 месяцев назад +1

    യൂണിവേഴ്സൽ, നന്ദി,, മം,, നന്ദി,, നല്ലൊരു,, റീ, ഡിംഗ്,, കേൾക്കാൻ, കഴിഞ്ഞതിൽ, ഇതുവഴി,, പല, കാര്യങ്ങളും, മനസിലാക്കാൻ, കഴിഞ്ഞിട്ടുണ്ട്,

  • @wordofwisdom5281
    @wordofwisdom5281 5 месяцев назад +3

    ഇന്നലെ കോൺടാക്ട് ചെയ്തിരുന്നു. Birthday wish ചെയ്തു. കുറച്ചു നല്ലപോലെ സംസാരിച്ചു. Thank god. Thank you divine.

  • @deepukumarkumar8290
    @deepukumarkumar8290 5 месяцев назад +3

    Pile 1 ☺️
    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.🙏🙏🙏
    Thank you ma'am 🙂❤
    Thank you Universe 🙏🙏❤️
    Thank you Angels 🙏🙏❤️
    Thank you Divine 🙏🙏❤️

  • @KarthikKarthik.A.V
    @KarthikKarthik.A.V 5 месяцев назад +4

    ഫയൽ 1 ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻 താങ്ക്സ് മേഡം 🙏🏻

  • @vimalpallattu7918
    @vimalpallattu7918 5 месяцев назад +17

    മോണിംഗ് ഡിയേഴ്സ് 🙏🏻. നല്ല വാക്ക് ചൊല്ലണം..
    നന്മ ചെയ്തു വാഴണം..
    നാമ ഘോഷ മെന്നുമെന്റെ നാവിലായി വന്നീടണം..... എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു👍🏻
    .

  • @AkshayBahuleyan
    @AkshayBahuleyan 5 месяцев назад +4

    Pile 1...Ethra sathyam aanu ee reading ....Iam waiting for this...Thank you mam....Thank you universe.....Thank you god ❤🙏

  • @anjus3894
    @anjus3894 5 месяцев назад +5

    ഓം നമഃ ശിവായ 🎉🎉ഓം നമഃ ശിവായ ❤❤ഓം നമഃ ശിവായ 💖💖💖💖❤️💖❤️

  • @ramyamanoj1471
    @ramyamanoj1471 5 месяцев назад +3

    ചേച്ചി പറഞ്ഞത് എല്ലാം എനിക്ക് ഫീലാകുന്നുണ്ട്.. Am waiting for my person 🙏🙏🙏thanks universe

  • @chinchuchinnu333
    @chinchuchinnu333 5 месяцев назад +8

    Thank you universe 🙏🙏🙏❤️❤️❤️
    Thank you divine 🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏❤️❤️❤️

  • @sajithasajitha45
    @sajithasajitha45 5 месяцев назад +3

    എന്റെ അടുത്ത് വരുവാണെങ്കിൽ വരട്ടെ. എന്തായാലും പിന്നാലെ പോകുന്നില്ല. താങ്ക്സ് യൂണിവേഴ്സ്

  • @reshmanv5902
    @reshmanv5902 5 месяцев назад +6

    Pile 1 complete reasonate to me Thank you universe thank you kavi positively claim this energy ❤️ claim this reunion ❤

  • @Prameela-w9t
    @Prameela-w9t 5 месяцев назад +5

    pile 1 correct reading ❤🎉 Thank you univers ❤🙏 Thank you mam ❤❤❤❤❤❤🙏

  • @fidafathima2437
    @fidafathima2437 5 месяцев назад +2

    Pile 1 correct reading Avan apamaanich orupaadu😢vere relasion undenn vare paranju😢thankuu universe❤thankuumaam❤

  • @KavithaKavitha-ot8bb
    @KavithaKavitha-ot8bb 5 месяцев назад +3

    മാം പറഞ്ഞതുപോലെ തിരിച്ചു വരട്ടെ എന്റെ പേഴ്സൺ യൂണിവേഴ്സിനോട് നന്ദി പറയുന്നു

  • @tesibiju9726
    @tesibiju9726 5 месяцев назад +4

    2nd pile...100% corrct... Thnku mam❤️

  • @nishaadhi3216
    @nishaadhi3216 5 месяцев назад +5

    Pile no 1❤
    Thank you universe 🙏✨
    Thank you God 🙏❤
    Thank you Angles 🙏❤
    ❤I strongly claim this positive energy ❤❤❤❤❤❤❤❤❤❤
    Thank you so much ❤❤❤
    I strongly claim permanent Reunion ❤❤❤❤❤❤❤❤❤❤❤❤❤

  • @jayaullas1030
    @jayaullas1030 5 месяцев назад +6

    സത്യത്തിൽ ഈ റീഡിങ് കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു 😢ഞാൻ pile 1 ആണ് തിരഞ്ഞെടുത്തത് ഇത് എനിക്ക് റെസ്നെറ്റ് ആകുന്നുണ്ട് 🙏യൂണിവേഴ്സ് എന്റെ കൂടെയുണ്ടെങ്കിൽ ബാക്കി എല്ലാം എന്റെ ഒപ്പം വന്നുചേരും 🙏🙏എല്ലാം ഞാൻ യൂണിവേഴ്സിൽ ആണ് അർപ്പിച്ചിരിക്കുന്നത് 🙏🙏യൂണിവേഴ്സ് എന്റെ വെക്തി യുടെ മനസ് മാറ്റികൊടുക്കട്ട 🙏🙏റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു 🙏🙏thank u യൂണിവേഴ്സ് 🙏🙏മാം 1st pile ഇൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ എത്രയും പെട്ടന്ന് സംഭവിക്കുമാറാകട്ടെ 🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിച്ചുകൊള്ളുന്നു നന്ദി നന്ദി നന്ദി univers🙏🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനൊട് ഞാൻ നന്ദി അർപ്പിച്ചുകൊള്ളുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിച്ചുകൊള്ളുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏മഹാദേവൻ എന്റെ പ്രാർത്ഥന കേൾക്കുമാറാകേണമേ 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏യൂണിവേഴ്സ് എന്റെ വ്യക്തിയുടെ മനസ് പൂർണമായും എന്നിലേക്ക്‌ വരുവാൻ അനുഗ്രഹിക്കേണമേ പ്രേവര്തിക്കേണമേ 🙏🙏യൂണിവേഴ്സ് എപ്പോഴും ഞങ്ങളുട കൂടെ ഉണ്ടാകേണമേ 🙏🙏🙏thank u യൂണിവേഴ്സ് thank u ഡിവൈൻ 🙏🙏thank👍u ഏഞ്ചൽ 🙏🙏ഓം നമഃ ശിവായ 🙏om നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @amaltreesa
    @amaltreesa 5 месяцев назад +4

    Pile 1 : I strongly claim all this positive energy ❤❤❤🙏🏻🙏🏻🙏🏻 thank you divine ❤❤❤🙏🏻🙏🏻🙏🏻thank you universe ❤❤❤🙏🙏🙏

  • @sreelathasasi9735
    @sreelathasasi9735 5 месяцев назад +2

    എന്നെ വിളിക്കും തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു.യൂണിവേഴ്സിൽ വിശ്വസിക്കുന്നു. മാമിന്റെ റീഡിങ്ങിൽ വിശ്വസിക്കുന്നു. Thank you mam. 🙏🙏🙏🙏

  • @SnehaSam-hf3wg
    @SnehaSam-hf3wg 5 месяцев назад +2

    Pile 1 strongly claim this possitive energys. Claim marriage. Thank u universe 🙏. Thank u angel❤️. Thank u devine❤️🙏

  • @indirak8897
    @indirak8897 5 месяцев назад +5

    True reading ❤Thank you universe 🙏 Thank you mam 🙏

  • @reshmaachu6019
    @reshmaachu6019 5 месяцев назад +1

    Pile 1 എല്ലാം സത്യം.. തിരിച്ചു വരട്ടെ.. 🙏🙏🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 5 месяцев назад +1

    Pile 1 selected. Thanks God, angels, divine power, and univers. Thank you reader. Praying for early joining together for fulfillment of our wishes.

  • @rejipt2178
    @rejipt2178 3 месяца назад

    ഡെവിൾ കാർഡ് അതു തന്നെ അങ്ങോട്ട്‌ എല്ലാം വേണം സ്നേഹം പോലും ബട്ട് ഇങ്ങോട്ട് തരാൻ മടി ബട്ട് മനസ്സിൽ ഉണ്ട് പ്രവർത്തി ഇല്ല സത്യം മേടം സൂപ്പർ 👌👌👌👌❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 5 месяцев назад +7

    I strongly claim all the positive energy❤️❤️❤️🙏🙏thank you divine❤️❤️🙏🙏🙏thank you universe❤️❤️🙏🙏

  • @induvijukumar713
    @induvijukumar713 5 месяцев назад +3

    Thank you Universe 🙏❤
    Thank you Kavitha 🙏❤

  • @rachelrajan1202
    @rachelrajan1202 5 месяцев назад +2

    റീഡിങ് കറക്റ്റ് ആയിരുന്നു thanks universe🙏

  • @preethiharidas2617
    @preethiharidas2617 5 месяцев назад +2

    എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe 🙏

  • @Mithrajanaki2233
    @Mithrajanaki2233 19 дней назад

    Pile 1
    Paranjathellam nadakkatte ❤️
    Thank you universe ❤
    Thank you god ❤️
    Thank you ma'am ❤

  • @bindhumalumalu8447
    @bindhumalumalu8447 5 месяцев назад +2

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy pile 1❤🙏🏻

  • @soumyac4811
    @soumyac4811 5 месяцев назад +1

    Pile1 ഞാൻ എന്താണോ അനുഭവിച്ചത് അതാണ് മാം പറഞ്ഞത്. I claim all this positive energy in my life 🙏🙏🙏🙏. Waiting for justice 🙏🙏🙏🙏

  • @Jobby-op2bk
    @Jobby-op2bk 5 месяцев назад +3

    താങ്ക്യൂ യൂണിവേഴ്സ്

  • @Mtm848
    @Mtm848 5 месяцев назад +1

    പലതരത്തിലും എൻ്റെ ബന്ധവും കൂട്ടുകാരിയും അവമാനിച്ചിട്ടുണ്ട് ഇത് എല്ലാം അവൻ അറിഞ്ഞു എല്ലാം കാര്യവും ഞാൻ അവനോടു തുറന്നു പറഞ്ഞില്ല അതുകൊണ എന്നോട്ടു ദേഷ്യവും ശത്രുവായി ഇപ്പോൾ ഞങ്ങൾ അകന്നുപോയി മാം ഇനിയും എല്ലാം യൂണിവേഴൻ്റെ കയ്യിൽ ഉള്ളത്❤🎉🎉

  • @sumisumiyath9616
    @sumisumiyath9616 5 месяцев назад +3

    Thank you univers 🥰🥰🥰
    Thank you maam 🥰🥰🥰
    ❤❤❤❤❤

  • @black.berry.__
    @black.berry.__ 5 месяцев назад +2

    Thank god🙏.. I strongly attract all the positive energies in to my life

  • @snekha6747
    @snekha6747 5 месяцев назад +2

    Thank you Universe Thankyou Angeles Thank you God l am accepting this reading Thankyou Divine Thankyou 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🙏🙏🙏

  • @athulkrishna9237
    @athulkrishna9237 5 месяцев назад +1

    Pile 1 I strongly claim this positive energies in my life and permanent reunion with my husband.Thank you universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you God 🙏🙏🙏 Thank you Angels 🙏🙏🙏

  • @SheejaKM-f5q
    @SheejaKM-f5q 3 месяца назад +1

    Madam സത്യമാണ് പ്രതീക്ഷിക്കുന്നില്ല.... പക്ഷേ ആരും സങ്കടപ്പെടണ്ട.....hare Krishna Hari Hari Om 🙏🙏🙏🙏 1

  • @SobhaP-md4mi
    @SobhaP-md4mi 5 месяцев назад +4

    Yes Thank you universe ❤❤❤😊

  • @anjuashwin4775
    @anjuashwin4775 5 месяцев назад +2

    I strongly claim this reading ❤

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki 5 месяцев назад +1

    താങ്ക്യൂ യൂണിവേഴ്സ് thank you so much 🥰🙏🙏🙏

  • @ashis_a2s
    @ashis_a2s 5 месяцев назад +2

    ❤❤ Pile 1 ❤ correct reading 🙏 Thanks Universe 🙏 thanks God 🙏 thanks Mam 🙏 I strongly believe this positive reading 🙏❤❤

  • @RJP-mu2ld
    @RJP-mu2ld 5 месяцев назад +1

    🙏 pile. 1 🙏Morningil thanne Santhosham tharunna reading. Amaizing Thankyou mam and Thank you my universe❤️Thank you my angels Maaa❤️🙏 Enikkonnu kandalo. Onnu mindiyalo mathi ente pinakkam pamba kadakkum. ❤️ Aval entha ennodu mindathe🤔❤️🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 5 месяцев назад +1

    Pile 1 correct 💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @lsk9964
    @lsk9964 5 месяцев назад +1

    Pile 1 101% resonated paranjathu ellam Satyam anu even pile 2 also resonated njan anu vittathu ippol ente self respect orthu universe nte oru justice nu vendi illa waiting anu thnk you universe divine angels god goddess & you dear ❤❤❤❤❤❤❤❤

  • @RajeshRajesh-d1w
    @RajeshRajesh-d1w 5 месяцев назад +1

    നന്ദി യൂണിവേഴ്സ് 🙏❤️

  • @deepasreedeepam3817
    @deepasreedeepam3817 5 месяцев назад +1

    Ee reedingile positive energy njan attract cheyyunnnu TNX universe 🙏❤️🙏🙏

  • @AncypathuAncy
    @AncypathuAncy 5 месяцев назад

    Thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe thank you universe

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 месяцев назад

    എൻ്റെ ഭാര്യ പിണങ്ങിപോയി തിരിച്ചുവന്നെങ്കിലും എന്നോട് ഒരു അടുപ്പവും കാണിക്കുന്നില്ല ഈസാഹചര്യം മാറാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.ഇത് ഇന്ന് നടന്നതായി ഞാൻ കാണുന്നു.നന്ദിയൂണിവേഴ്സ്

  • @swapnahoney3665
    @swapnahoney3665 5 месяцев назад +1

    Reading resonated anu
    I Claim Strongly positive energies this reading
    I Claim Strongly positive energies attract in my life❤
    I Claim Strongly permanent reunion with my person❤
    I Claim Strongly happy and prosperous married life with my person❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @franciskourianfranciskourian
    @franciskourianfranciskourian 5 месяцев назад +1

    യൂണിവേഴ്സിന് നന്ദി നന്ദി

  • @bcshineful
    @bcshineful 4 месяца назад

    I choosed butterfly and it's 100% resonated. Thank You Ms. Thank You Universe. I attract all these positive energies to my life. Thank You.

  • @anjusachu9123
    @anjusachu9123 5 месяцев назад +1

    Thank u universe
    Pile 1 ആണ് സെലക്ട്‌ ചെയ്തത് പക്ഷെ ആദ്യം കണ്ടത് pile 2 റീഡിങ് ആണ്
    പിന്നേ pile 1 റീഡിങ് കണ്ടു
    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും എന്നിലേക്കു അട്രാക്ട് ചെയ്യണു

    • @watch4863
      @watch4863 5 месяцев назад

      👍♥️🫂💕

  • @chandrikaomana1146
    @chandrikaomana1146 5 месяцев назад +2

    Pile No.2 correct. Thank you

  • @beenapr4099
    @beenapr4099 3 месяца назад

    ഓം നമശിവ പറഞ്ഞത് എല്ലാം നടക്കട്ടെ❤❤👍👍🙏🙏🙏🙏

  • @bindurajeev3186
    @bindurajeev3186 5 месяцев назад +1

    File 1 I claim this positive reading and energy thankyou universe thankyou angels thankyou mam

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 5 месяцев назад +2

    Thank you universe. Thank you so much

  • @pegodiyapereira8390
    @pegodiyapereira8390 5 месяцев назад +2

    Thank you God 🙏 Thank you Universe 🙏 Thank you mam 🙏

  • @anandvasudev1048
    @anandvasudev1048 5 месяцев назад +1

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
    🌹🌹🌹🌹🌹🙏🌹🌹🌹🌹🌹

  • @sujithsuji1413
    @sujithsuji1413 5 месяцев назад +1

    Thank you maam🙏
    Randu pile eaniku ulla msg undu..
    Thank you universe 🙏🙏🙏🙏

  • @AswathiS-c1w
    @AswathiS-c1w 5 месяцев назад

    നന്ദി യൂണിവേഴ്സ് 💞🙏💞🙏💞🙏💞ഭഗവാനെ 💞🙏💞🙏💞🙏💞നന്ദി

  • @klswiftvdi7573
    @klswiftvdi7573 5 месяцев назад +2

    Pile 1 resonte thank you divine thank you universe thank you mam❤❤❤

  • @sudheeshkumar-f2u
    @sudheeshkumar-f2u 5 месяцев назад +1

    Helo, Thank you madam
    Have a nice day.
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @sofya1549
    @sofya1549 5 месяцев назад +1

    Pile 1/:I claim this positive energy and this is 100%resonating me it’s my reading

  • @RoseRose-me3qw
    @RoseRose-me3qw 5 месяцев назад +5

    Thankyu univers❤❤❤

  • @vijiupasvijiupas
    @vijiupasvijiupas 4 месяца назад

    ദൈവമേ എല്ലാം ശെരിയാവട്ടെ

  • @lalsetten
    @lalsetten 5 месяцев назад +2

    pile 1 Thank you Universe

  • @KarthikKunjkakko
    @KarthikKunjkakko 5 месяцев назад +2

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @SheejaKM-f5q
    @SheejaKM-f5q 3 месяца назад

    ഇത് എൻ്റെ reading ആണ്... പക്ഷേ ഒരുപാടു വൈകി,🙏🙏🙏

  • @mayaam6955
    @mayaam6955 5 месяцев назад +2

    good reading...tku universe

  • @safeejaali1559
    @safeejaali1559 5 месяцев назад +1

    Wowww valara sandosham kelkaan
    Thank you goad
    Thank you maaam❤❤❤❤

  • @padmakumari9068
    @padmakumari9068 5 месяцев назад +1

    Thank you Mam, thank you God, thank you Universe 🙏 😊 ❤️

  • @sivanyavs2702
    @sivanyavs2702 5 месяцев назад +1

    I strongly claim this positive energy Thank you univers ❤❤❤❤❤ Thank you ma'am ❤

  • @Prajeethkaarunnia
    @Prajeethkaarunnia 4 месяца назад

    Good reading madam👌🏼👌🏼👍🏼👍🏼👍🏼very enjoyable 👌🏼i enjoy this reading👍🏼so thanks madam🌹👍🏼👍🏼നിങ്ങൾ പറഞ്ഞതുപോലെ /നിർദ്ദേശിച്ചതുപോലെ ഞാൻ പ്രവർത്തിക്കും 👍🏼കുറച്ചു വേദന അവര് മനസ്സിലാക്കട്ടെ 😇എന്റെ വാല്യൂ എന്തെന്ന് അവർ പരിപൂർണ്ണമായി മനസ്സിലാക്കട്ടെ 😇അതാനവരുടെ yogyatha/അളവുകോൽ 😇😇അവർ മാറിയതിൽ /mature ആയി വരുന്നതിൽ ഒരുപാടൊരുപാട് ഹാപ്പി യുണ്ട് 😇ദൈവത്തിനു നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അതുപോലെ my dear universe, my spiritualpower connections, my angels also thanks a lot of 🎉🎉🎉🎉🎉❤️❤️♥️♥️❤️👍🏼♥️❤️♥️♥️♥️❤️❤️🌹🌹🌹🌹💕💕💕💕💕💕💕🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼thanks my divine power energy♥️❤️🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rlyasklm9416
    @rlyasklm9416 3 месяца назад

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @resmisanthosh3220
    @resmisanthosh3220 5 месяцев назад +2

    Thank you mam🙏🏻thank you univers 🙏🏻

  • @asworld5100
    @asworld5100 5 месяцев назад

    Ithil ulla ella positive ayittulla ella karyangalum ente lifeil varunnathinu thank you universe ❤❤

  • @Mtm848
    @Mtm848 5 месяцев назад +1

    Thanku യൂണിവേഴന

  • @Divya.SK.Sundram
    @Divya.SK.Sundram 5 месяцев назад +2

    Thank you universe God Angels and Mam ❤❤❤❤. Thank you very much universe and Mam

  • @gayathrig694
    @gayathrig694 5 месяцев назад +1

    I claim this positive energy,Thank you so much universe❤🙏

  • @Devusvichu
    @Devusvichu 5 месяцев назад +1

    Pile 1.. aanu njn choose cheythirunnath.. sathym aanu.. orupadu apamanikapettu.. allarudem munnil pala thavana anne thalli paranju.. bt njn ipolum avale aanu snehikkunnath... Vittukalayan aniku pattilla.. ente arikilek universe avale thirike konduvarum.... Thank you universe.. thank you angels.. thank you mom...

  • @preethaorkattery1525
    @preethaorkattery1525 5 месяцев назад

    100% സത്യമാണ്

  • @sreekuttysreekutty2933
    @sreekuttysreekutty2933 5 месяцев назад +1

    1.pile.orupaade.nani.
    Thanku.universe❤❤❤

  • @paruzz143
    @paruzz143 5 месяцев назад

    Pile 1 correct aanu.❤thanku universe.

  • @shahanaraheem5263
    @shahanaraheem5263 5 месяцев назад +1

    I strongly claim this positive energy 🙏🥰Thank u universe 🥰🙏thank u maam 🥰🥰

  • @reshmakunji3753
    @reshmakunji3753 5 месяцев назад

    Readingile ella positive energyum njangalilek attract cheyunnu ♥️🥰orupadu nandhiyund universinod🙏🔥 thankyou mam♥️thankyou univers 🙏🔥🙏🙏

  • @sreejithphotography3797
    @sreejithphotography3797 5 месяцев назад

    ഉറപ്പായും വരും ഞങ്ങൾ തമ്മിൽ ഒന്നിക്കും ഞാൻ ആഗ്രഹിച്ച വിവാഹം ഞങ്ങൾ തമ്മിലുള്ള അതും നടത്തി തരും ഈശ്വരൻ Thank You Universe🙏🏻❤️ഓം നമഃ ശിവായ 🙏🏻🕉️

  • @kaveescreation2356
    @kaveescreation2356 5 месяцев назад +2

    I claim this ❤️ thank you universe 🙏❤️

  • @AnnieJose-mb8ig
    @AnnieJose-mb8ig 5 месяцев назад

    Thank you univers. Njagalku reunion nadakkan എല്ലാരും prarthikane

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 5 месяцев назад +1

    Thank you universe angels 😇 Thank you mam ❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 5 месяцев назад +1

    Thank you 🙏🙏university🙏🙏🙏

  • @swenarts13
    @swenarts13 5 месяцев назад +1

    Good reading

  • @SudheerSudheer-cr4gk
    @SudheerSudheer-cr4gk 5 месяцев назад

    Sister,deyivam,anugrahikatte

  • @firenice6719
    @firenice6719 5 месяцев назад +1

    I claim everything . Thanks universe ❤. I accepting my soul love.

  • @RJP-mu2ld
    @RJP-mu2ld 5 месяцев назад +1

    🙏 Madom chirichu Thank you mam Thank you my devine❤️🙏

  • @ReenaMc-gp8xx
    @ReenaMc-gp8xx 4 месяца назад +1

    Tq❤

  • @anithaindira5585
    @anithaindira5585 5 месяцев назад +1

    Pile1🥰thank you Universe🙏🕉️🙏surrendering all my worried and wishes to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏