മനാഫ് ഇത്രയും നല്ല ഒരുമെസേജ് സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല പുതിയ തലമുറക്ക്ഇതൊരു പാഠമായിരിക്കട്ടെ സുഹൃത്തുക്കളെ ഇതുപോലെ ഒരു ലഹരി തകർത്ത ജീവിതംമാണ് എന്റെ ഞാനും നാലുപേണ്മക്കളും ഇന്ന് അനാഥരാണ് അമിതമായി ലഹരി ഉപയോഗിച്ച് കിഡ്നി ഫെയിലായി എസ്സ് 12 വർഷായി ഈ ലോകത്തോട് വിടപറഞ്ഞിട്ട് എനിക്ക് ഉമ്മയും ഉപ്പയും ഇല്ലാത്ത കാരണം സഹിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോയി ഇപ്പോൾ നാലുപേണ്മക്കളുയമായി വിതവ എന്നപേരും യേറ്റുവാങ്ങി ആർക്കും എന്തുപറയാം ചോദിക്കാനാരുമില്ലല്ലോ എല്ലാം സഹിച്ചു ഇരുളിന്റെ മറവിൽ മക്കൾ കാണാതെ കരയാൻ വിധിക്കപ്പെട്ടവളായി ജീവിക്കുന്നു ലഹരി ഉഭയോഗം ഇല്ലായിരുന്നെങ്കിൽ ഇന്നും എനിക്കും എന്റെ പെണ്മക്കൾക്കും താങ്ങും തലണലുമായി ഇന്നും കൂടെ ഉണ്ടാവുമായിരുന്നു ഇന്നും ഞാൻ ദുഹാ ചെയ്യുന്നു അള്ളാഹു അവരുടെ പാവം പൊറുത്തു നാളെ ജന്നത്തുൽ ഫിർദ വൂ സിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
മോനെ മനാഫേ നിന്നോട് എന്താണ് പറയേണ്ടത് എങ്ങിനെയാണ് അഭി ന്ദിക്കേണ്ടത് എന്നറിയില്ല - അല്ലാഹുവിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🤲🤲 ആരോഗ്യവും ദീർഘായുസ്സും എറ്റേറ്റം അല്ലാഹു പ്രദാനം ചെയ്യട്ടെ🤲🤲🤲
സുവർണ്ണ ഹൃദയമുള്ള മനുഷ്യൻ മനാഫ് ഇക്ക സ്വർഗത്തിൽ നിന്നുള്ള ഒരു മനുഷ്യൻ, നിങ്ങൾ ചെയ്ത എല്ലാത്തിനും നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ നന്നായി ചെയ്യുന്നതിനും നന്ദി പറയുന്നു, ദൈവം നിങ്ങളെ എല്ലാ കുടുംബത്തെയും വെള്ളിയാഴ്ചയും അഭിനന്ദിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അഭിനന്ദിക്കുന്നു 🤌👳🤍👈🔥🔥💯🥺🫂മറ്റൊരു മനാഫ് ഉണ്ടാകില്ല കാരണം അത് ഒരു ദൈവിക മനുഷ്യനാണ് 🥺🤲🤲🤲🤲
ഒരു മനുഷ്യൻ ഏറ്റവും വലിയ ഹീറോ ആകുന്നത് എപ്പോൾ എന്നറിയുമോ അവന്റെ ജീവിതം തകർന്നു അങ്ങ് അവസാനം വരെ എത്തിയിട്ട് അവിടുന്ന് തിരിച്ചു വരുന്നവനാണ് ഏറ്റവും വലിയ ഹീറോ അതും മയക്കുമരുന്നിന് അടിമപ്പെട്ടു തിരിച്ചു വരുന്നവൻ അതുമാത്രമല്ല തിരിച്ചു വന്നിട്ടോ അവൻ ചെയ്യുന്നതോ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ അച്ഛന്മാരെ നോക്കുന്നത് ഇവൻ ഹീറോ അല്ല അതിനുമപ്പുറം ഇവനിലൂടെ ഒരുപാട് പഠിക്കാനുണ്ട്❤❤❤❤ബിനു ❤️❤️❤️❤️❤️❤️👍
🙏🏻🙏🏻🙏🏻🙏🏻🙏🏻 മനാഫ് ഇക്ക നങ്ങളുടെ മനസ്സിന് ഇത്രയും നന്മ പടച്ചോൻ നിയോഗിച്ചതാണ് ഇത്രയും നല്ല മനുഷ്യൻന്മാർക്കെ പടച്ചോൻ ഏർപ്പെടുത്തിയത് ആണ് ഇനിയും മുന്നോട്ട് കുതിക്കട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുതു
സുന്ദരമായ മുഖം പലർക്കും ണ്ട് എന്നാൽ മനോഹരമായ ഹൃദയം ചിലർക്ക് മാത്രേ ഉള്ളൂ. അല്ലാഹു മനാഫ് നും കുടുംബത്തിനും ആഫിയത്തും,ആരോഗ്യവും, ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ 🤲
ഇത് നല്ലൊരു മെസേജ് ആണ് ലഹരിക്ക് അടിമപ്പെട്ടവർ സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നത് വളരെ കുറവാണ് അതിന് അവരെ സമൂഹവും ലഹരി മാഫിയയും അനുവദിക്കില്ല ഈ സഹോദരൻ എല്ലാം തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ച് വരികയും അതിൽ ഏറ്റവും സന്തോഷിക്കുന്നത് അവരുടെ ഭാര്യയും മക്കളുമാണ് ഒരിക്കലും തിരിച്ച് വരില്ലെന്ന് കരുതിയേടത്ത് നിന്നാണ് വലിയ മിറാക്കിൾ ഉണ്ടായിട്ടുള്ളത് അതും ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തമെന്നോണം അശരണരായ ആളുകളോടപ്പം നിന്ന് സേവനം ചെയ്യുന്നു സഹോദര നാട്ടിൽ വരുന്നമുറക്ക് കാണാൻ വരുന്നുണ്ട് ഒരു ദിനം ധൈര്യമായി മുന്നോട്ട് പോകുക കഴിഞ്ഞതെല്ലാം മറന്നേക്കുക God bless you ❤❤
ശിവേ ട്ടാ എന്തിനാണ് കരയുന്നത് നിങ്ങൾക് ഞങ്ങൾ ഒക്കെ ഉണ്ട്. ദൈവവും ഉണ്ട്. പിന്നെ ആ മക്കളും വയസാകുമല്ലോ. എന്നാലും ശിവേട്ടൻ അവരെ ശപിക്കില്ല എന്നറിയാം കാരണം മക്കളെ ശപിക്കാൻ ഒരു മാതാവിനും പിതാവിനും കഴിയില്ല
ലഹരിയിൽ നിന്ന് എല്ലാവരെയും നീ കാത്തുരക്ഷിക്കണേ അള്ളാ🤲🤲
അല്ലാഹു ലഹരിയിൽ നിന്നും എല്ലാരി കാക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
മനാഫ് ഇത്രയും നല്ല ഒരുമെസേജ് സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല പുതിയ തലമുറക്ക്ഇതൊരു പാഠമായിരിക്കട്ടെ സുഹൃത്തുക്കളെ ഇതുപോലെ ഒരു ലഹരി തകർത്ത ജീവിതംമാണ് എന്റെ ഞാനും നാലുപേണ്മക്കളും ഇന്ന് അനാഥരാണ് അമിതമായി ലഹരി ഉപയോഗിച്ച് കിഡ്നി ഫെയിലായി എസ്സ് 12 വർഷായി ഈ ലോകത്തോട് വിടപറഞ്ഞിട്ട് എനിക്ക് ഉമ്മയും ഉപ്പയും ഇല്ലാത്ത കാരണം സഹിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോയി ഇപ്പോൾ നാലുപേണ്മക്കളുയമായി വിതവ എന്നപേരും യേറ്റുവാങ്ങി ആർക്കും എന്തുപറയാം ചോദിക്കാനാരുമില്ലല്ലോ എല്ലാം സഹിച്ചു ഇരുളിന്റെ മറവിൽ മക്കൾ കാണാതെ കരയാൻ വിധിക്കപ്പെട്ടവളായി ജീവിക്കുന്നു ലഹരി ഉഭയോഗം ഇല്ലായിരുന്നെങ്കിൽ ഇന്നും എനിക്കും എന്റെ പെണ്മക്കൾക്കും താങ്ങും തലണലുമായി ഇന്നും കൂടെ ഉണ്ടാവുമായിരുന്നു ഇന്നും ഞാൻ ദുഹാ ചെയ്യുന്നു അള്ളാഹു അവരുടെ പാവം പൊറുത്തു നാളെ ജന്നത്തുൽ ഫിർദ വൂ സിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
ആമീൻ 🤲🤲🤲
Aameen
ലഹരികളിൽ നിന്ന് എല്ലാവരെയും അല്ലാഹു കാക്കട്ടെ. ആമീൻ 🤲🤲🤲🤲
മോനെ മനാഫേ നിന്നോട് എന്താണ് പറയേണ്ടത് എങ്ങിനെയാണ് അഭി ന്ദിക്കേണ്ടത് എന്നറിയില്ല - അല്ലാഹുവിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🤲🤲 ആരോഗ്യവും ദീർഘായുസ്സും എറ്റേറ്റം അല്ലാഹു പ്രദാനം ചെയ്യട്ടെ🤲🤲🤲
ലഹരിൽ നിന്ന് നമ്മേ ളെ എല്ലാവരെയു അള്ളാഹു കാക്കട്ടെ🤝😢😢😢🤲🤲🤲
മനാഫ് നിങ്ങളെ കുറിച്ച് ഒന്നു പറയുവാൻ ഇല്ല നല്ല കാര്യങ്ങൾക്ക് സമയം കണ്ട് എത്തുന്നതിൽ ഒരുപാട് നന്ദി👍
മനാഫ്ക്ക എന്നും നന്മകൾ നേരുന്നു ♥️♥️
സുവർണ്ണ ഹൃദയമുള്ള മനുഷ്യൻ മനാഫ് ഇക്ക സ്വർഗത്തിൽ നിന്നുള്ള ഒരു മനുഷ്യൻ, നിങ്ങൾ ചെയ്ത എല്ലാത്തിനും നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ നന്നായി ചെയ്യുന്നതിനും നന്ദി പറയുന്നു, ദൈവം നിങ്ങളെ എല്ലാ കുടുംബത്തെയും വെള്ളിയാഴ്ചയും അഭിനന്ദിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അഭിനന്ദിക്കുന്നു 🤌👳🤍👈🔥🔥💯🥺🫂മറ്റൊരു മനാഫ് ഉണ്ടാകില്ല കാരണം അത് ഒരു ദൈവിക മനുഷ്യനാണ് 🥺🤲🤲🤲🤲
ബിനുവിന്റെ കാര്യം വല്ലാത്ത കഷ്ട്ടമായി പ്പോയി പാവം അവന്ടെ എല്ലാദൈവം മാറ്റി കൊടുക്കട്ടെ 😢
ലഹരിയിൽ നിന്ന് എല്ലാവരെയും അള്ളാഹു കാക്കട്ടെ ആമീൻ
മനാഫ്ക്ക ന്റെ vidio കാണുമ്പോ സന്തോഷം തോന്നാറുണ്ട് ഈ കാലത്തു ഇങ്ങനെ ഉള്ളവർരെ കാണാൻ കിട്ടില്ല.. തെറ്റു തിരുത്താൻ ഉള്ള മനസ്സ് ആണ് നല്ല മനസ്സ്..
ഇക്കാ,,, ഇഷ്ട്ടം,,❤❤❤
മനാഫ്ക്ക എന്ന നന്മയുള്ള പച്ചയായ മനുഷ്യൻ ❤❤❤🤲🏻🤲🏻🤲🏻🤲🏻
മനാഫ്, ബ്രദർ, ധൈവം, രേഷിക്കട്ട❤❤❤
ഒരു മനുഷ്യൻ ഏറ്റവും വലിയ ഹീറോ ആകുന്നത് എപ്പോൾ എന്നറിയുമോ അവന്റെ ജീവിതം തകർന്നു അങ്ങ് അവസാനം വരെ എത്തിയിട്ട് അവിടുന്ന് തിരിച്ചു വരുന്നവനാണ് ഏറ്റവും വലിയ ഹീറോ അതും മയക്കുമരുന്നിന് അടിമപ്പെട്ടു തിരിച്ചു വരുന്നവൻ അതുമാത്രമല്ല തിരിച്ചു വന്നിട്ടോ അവൻ ചെയ്യുന്നതോ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ അച്ഛന്മാരെ നോക്കുന്നത് ഇവൻ ഹീറോ അല്ല അതിനുമപ്പുറം ഇവനിലൂടെ ഒരുപാട് പഠിക്കാനുണ്ട്❤❤❤❤ബിനു ❤️❤️❤️❤️❤️❤️👍
❤❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻 മനാഫ് ഇക്ക നങ്ങളുടെ മനസ്സിന് ഇത്രയും നന്മ പടച്ചോൻ നിയോഗിച്ചതാണ് ഇത്രയും നല്ല മനുഷ്യൻന്മാർക്കെ പടച്ചോൻ ഏർപ്പെടുത്തിയത് ആണ് ഇനിയും മുന്നോട്ട് കുതിക്കട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുതു
അനിയാ🙏🏼 ദൈവം കൂടെയുണ്ടാവട്ടെ🙏🏼🙏🏼 എല്ലാ നന മ യും ഉണ്ട > വട്ടെ❤
മനാഫ് ക്ക ❤❤❤
മനാഫ്ക്ക ഇഷ്ടം മാത്രം' ഇന്ന് നിങ്ങൾക്ക് ചുമ്മാ ഒരു കൈ തരാൻ സാധിച്ചു.വയനാട് മുട്ടിലിൽ ഉദ്ഘാടനത്തിനു് എത്തിയപ്പോൾ സന്തോഷം. ഇഷ്ടം മാത്രം'
മനാഫ് താങ്കളുടെ സംസാരം വളരെ ഇഷ്ടമാണ്
സുന്ദരമായ മുഖം പലർക്കും ണ്ട് എന്നാൽ മനോഹരമായ ഹൃദയം ചിലർക്ക് മാത്രേ ഉള്ളൂ. അല്ലാഹു മനാഫ് നും കുടുംബത്തിനും ആഫിയത്തും,ആരോഗ്യവും, ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ 🤲
നല്ല മനസ്സുള്ള ഇക്കാക്ക് പടച്ചോൻ ഒരുപാട് നന്മകൾ നൽകട്ടെ ❤❤❤
❤aniya, ninna,onnu,Kanan,pattumo, antya,avastha,dhukkakaram,annu😢😢😢😢😢😢😢😢😢😢😢😢
good informetion❤❤
Manafka.egane.abinandikanam.....ennarinjukooda.great.manafka...❤🎉❤
Manafka ❤❤❤❤❤❤❤❤
മനാഫ്ക്കാ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ബിഗ് സല്യൂട്ട്
ഇതുകേട്ടിട്ട്ഒരാളെങ്കിലും.അതിൽനിന്നുംപിൻ മാറിയാൽഅവർരക്ഷപെടും.
God bless 🎉you 🙏 Manaf 🎉🎉🎉
Mone 👌👍♥️♥️♥️♥️♥️
അല്ഹദുലില്ല അള്ളാഹു അനുഗ്രഹിക്കട്ടെ
Manaf bro, thettilnennum shareilaku vanna broikkum big salute
ALHAMDHULILLAH ❤️
I ❤ manafff you are Hero 💕
Manaf entha parayaa Enik orupad santhosham thonnunnu masha allah
Super message ane thank you from Kuwait ❤❤
God bless all❤️❤️❤️❤️
🌹🌹🌹🌹🌹ആശംസകൾ 🌹
Valare nalla kaaryangal aan Manaf cheyyunnath nallathu cheyyaan ulla ee manassundallo athaan Manaf
Iniyum orupad kaalam ingane nalla nalla kaaryangal cheyyaan ulla aafiyatthulla deerggaayuss Rabb tharatte enn dua cheyyunnu 🤲🤲👌
Nice video 🙏 nice information video 🙏🙏🙏
മനാഫ്ക്ക നല്ല മനസ്സിന്റെ ഉടമയാണ് 👍👍👍👍
❤നന്ദി മനാഫ് ❤️❤️❤️
മനാഫ് ബായി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...
മനാഫ്‌ക്കാ.............❤👍🌹
ഇത് നല്ലൊരു മെസേജ് ആണ് ലഹരിക്ക് അടിമപ്പെട്ടവർ സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നത് വളരെ കുറവാണ് അതിന് അവരെ സമൂഹവും ലഹരി മാഫിയയും അനുവദിക്കില്ല ഈ സഹോദരൻ എല്ലാം തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ച് വരികയും അതിൽ ഏറ്റവും സന്തോഷിക്കുന്നത് അവരുടെ ഭാര്യയും മക്കളുമാണ് ഒരിക്കലും തിരിച്ച് വരില്ലെന്ന് കരുതിയേടത്ത് നിന്നാണ് വലിയ മിറാക്കിൾ ഉണ്ടായിട്ടുള്ളത് അതും ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തമെന്നോണം അശരണരായ ആളുകളോടപ്പം നിന്ന് സേവനം ചെയ്യുന്നു സഹോദര നാട്ടിൽ വരുന്നമുറക്ക് കാണാൻ വരുന്നുണ്ട് ഒരു ദിനം ധൈര്യമായി മുന്നോട്ട് പോകുക കഴിഞ്ഞതെല്ലാം മറന്നേക്കുക
God bless you ❤❤
God Bless U And Help U Binu അതോടൊപ്പം എന്റെ മോൻ മനു വിനു സ്‌നേഹം നിറഞ്ഞ ❤❤❤❤ പ്രാർത്ഥന niranja🙏🙏🙏 ആശംസകൾ നന്നായിവരട്ടെ 👍👍👍🥰🥰🥰🥰😍😍
Allahuve afiyathulla dheergayuss nalkanne manafinu
God bless u
മനാഫ് അള്ളാ ഹു kakade
മോനേ... മനൂ...പറ്റുമെങ്കിൽ ഡെയിലി വീഡിയോ ഇടണേ
ബിനു 👍👍👍
Edu eppol omanil ninnuaanu kanu Nadu ❤❤❤❤❤
മനാഫ്ക്കാ ഇക്കയാണ് ശരിക്ക്
നല്ലൊരു മനസ്സിന്റെ ഉടമ 🥰❤🙏
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
👍👍👍👍👍👍👍👍👍👍👍👍
❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Mañaf ❤❤❤❤❤
Ningalu mass aanu Manaf.....
Congrats. Keep it up
Manafka❤❤❤❤
Manafka🤲🤲❤️❤️
Manaf ikka big salute
Manaffikka❤❤❤❤
Manaf ❤
Hi.manafka❤🎉❤
🎉🎉🎉🎉❤❤❤❤manaf
Manafkaa❤❤❤
Good Manaf .god bless you
Hi manafikka 👌👌👌
😍💯🤲🏻
Great message
ബിനു നന്നായല്ലോ അത് പോലെ ഉള്ളവർ എല്ലാവരും നന്നാവട്ടെ
ശിവേ ട്ടാ എന്തിനാണ് കരയുന്നത് നിങ്ങൾക് ഞങ്ങൾ ഒക്കെ ഉണ്ട്. ദൈവവും ഉണ്ട്. പിന്നെ ആ മക്കളും വയസാകുമല്ലോ. എന്നാലും ശിവേട്ടൻ അവരെ ശപിക്കില്ല എന്നറിയാം കാരണം മക്കളെ ശപിക്കാൻ ഒരു മാതാവിനും പിതാവിനും കഴിയില്ല
Supar manafka
Ekkkaa revandh sugamilaa onnuu vilikkumoo
മ നാ ഫി ന്നെ ദൈവം കാക്കട്ടെ
ഇക്കാ❤️.
Manafka.e.stalam.evideyanu.❤🎉❤
👍👍👍🤲🤲
👍👌
Manafkkaaa❤🔥
good idea to give back to our society👍👍
Super 🎉❤
❤
Alhamdulilla alhamdulilla herabbalalameen aameen
Manafka🎉🎉🎉🎉
മനാഫ് 👍👍👍👍
Manaf may God bless u..🙏🙏
മനാഫേ ❤❤❤
Korach kadangalud manafkaa onn sahayikkumo
Nice video 🎉
Arjun 😢😢😢
Manafkate no tharumo
Al hamdulillah 🤲🤲🤲🤲😢😢😢😢
🙏🙏🙏🙏🙏🙏❤️🌹
🤲🤲👌👍🌹❤️❤️😊
മനാഫേ നിന്നെ പടച്ചവൻ കൈ വെടിയുകയില്ല മോനേ
❤❤❤❤❤❤❤❤❤❤❤
❤❤❤❤❤
Aameen
✝️🛐🙏🏻🙏🏻👍🏻
Korach kadangalund manafkkka.. Help cheyyumo