2014 ൽ മോഡി സർക്കാർ വന്നതിനു ശേഷം ഞാൻ mutul fund invest ചെയ്യാൻ തുടങ്ങി, sip lumpsum ആയി കുറെ അധികം ഇൻവെസ്റ്റ് ചെയ്തു,, പിന്നെ 2024 കുറച്ച് അത്യാവശ്യം ആയതിനാൽ ക്യാഷ് പിൻവലിച്ചു, ഞാൻ അടച്ച മൊത്തം എമൗണ്ട് + ഒരു 5 ലക്ഷം കൂടി പിൻവലിച്ചു, ഇന്നും അതിൽ നല്ല ഒരു എമൗണ്ട് ബാലൻസ് ഉണ്ട്
@@shuhaibkv1039investment plus 5 lac withdraw ne alle paranje 10 lac profit ondarunel 5 lac eniyum balance ondakulo athe increase ayi kond erikum long term il short term expect cheyyaruthe njan 15 lac adachu 2015 muthal epol 32 lac ond athil 15 years kazhinje market um govt um stable anel 1.5 crore nkilum akan chance ond
കൂടുതൽ ആളുകളും ഷെയർ മാർക്കറ്റിൽ വരുന്നത് ...കുറച്ചു നാളുകൾ കൊണ്ട് ഇട്ട പൈസ രണ്ടോ മൂന്നോ ഇരട്ടി ആക്കാൻ ആണ് ..... അത് കിട്ടാതെ വരുമ്പോൾ അതിൽ നിന്നും എക്സിറ് ചെയ്യുന്നു .............. എങ്കിലും ഏകദേശം 25,323 കോടി ( ഏകദേശം 3 ബില്യൺ us ഡോളർ ) മാസം ഇന്ത്യൻ മാർക്കറ്റിലേക്ക് SIP ആയിട്ടു വരുന്നു ഉണ്ട് ..... ഇൻവെസ്റ്റ്മെന്റ് ചെയ്തിട്ട് ക്ഷമ യോട് കാത്തിരുക്കുന്നവൻ കാശു ഉണ്ടാക്കുന്നു ...അല്ലാത്തവർ ഷെയർ മാർക്കറ്റ് തട്ടിപ്പു ആണെന്ന് പറഞ്ഞു നടക്കുന്നു
If market going to down, can we change company? Who will change it. And who is managed our fund.? Do we do anything for our fund? Or fund manager scrutiny wach our fund?
ഒരു സംശയം. നമുക്ക് 1.25 ലക്ഷം വരെ tax exemption ഉണ്ടല്ലോ. അപ്പോൾ എല്ലാ വർഷവും 1.2 ലക്ഷം വീദം ലാഭം എടുത്തു അന്നുതന്നെ ആ mutual ഫണ്ടിൽ തിരിച്ചു നിക്ഷേഭിച്ചാൽ Tax ലഭിക്കാൻ കഴിയുമോ.
What about Aditya Birla Quant fund regular plan?? It incurred big loss to investors after its inception in June 2024. It nvr shown any upward trend. Investors lost nearly 7% loss as of now.
കാര്യം ഒന്നുല്ല sip ചെയ്യുന്നവർ മിക്ക ആളുകളും കൊറോണ സമയത്ത് വന്നവരാണ് മാർക്കറ്റ് എപ്പോഴും മുകളിലേക്കു എന്നത് മാത്രമാണ് അത് പോലെ ആരിക്കും എന്നാണ് അവരുടെ വിചാരം അത് മാറിയപോ പേടിച്ചു
Yes. Hence it is suggested to invest 50-70 % of the wealth in gold and real estate, keep 10% of wealth in Fixed deposits in reputed banks and invest 10% to 20% of wealth in the high risk investment vehicles like mutual fund or shares or bitcoin
യൂട്യൂബിലൂടെ മൂച്ചൽ ഫണ്ടിൽ പണം ഇട്ടാൽ കൂട്ടു പലിശ കൂടി കൂടി കോടിക്കണക്കിന് രൂപ കിട്ടും എന്നത് ചിട്ട് കളിയിലെ പന്നിമലത്തിന് തുല്യമാണ് ആളുകളുടെ പോക്കറ്റ് കാലിയാക്കുന്ന ഒരു പരിപാടി മാത്രം എന്നാൽ ചിട്ടിയായാൽ അടച്ച പണമെങ്കിലും കിട്ടും ഇതോ
2014 ൽ മോഡി സർക്കാർ വന്നതിനു ശേഷം ഞാൻ mutul fund invest ചെയ്യാൻ തുടങ്ങി, sip lumpsum ആയി കുറെ അധികം ഇൻവെസ്റ്റ് ചെയ്തു,, പിന്നെ 2024 കുറച്ച് അത്യാവശ്യം ആയതിനാൽ ക്യാഷ് പിൻവലിച്ചു, ഞാൻ അടച്ച മൊത്തം എമൗണ്ട് + ഒരു 5 ലക്ഷം കൂടി പിൻവലിച്ചു, ഇന്നും അതിൽ നല്ല ഒരു എമൗണ്ട് ബാലൻസ് ഉണ്ട്
2024 il motham pinvalichal pinne veendum pin velikkan egene balance undavuka
എത്ര profit കിട്ടി?
@@shuhaibkv1039investment plus 5 lac withdraw ne alle paranje 10 lac profit ondarunel 5 lac eniyum balance ondakulo athe increase ayi kond erikum long term il short term expect cheyyaruthe njan 15 lac adachu 2015 muthal epol 32 lac ond athil 15 years kazhinje market um govt um stable anel 1.5 crore nkilum akan chance ond
@@shuhaibkv1039
That's the profit
@@shuhaibkv1039broi ath principal amount motham eduthennu aarikkum udhesiche profit kittiyath motham avide ettu kaanum ennu arikkum
2023 ഇൽ തുടങ്ങിയ എന്റെ sip പോലും 16% profit ഇൽ ആയിരുന്നു.... ഇടിഞ്ഞപ്പോ ചെയ്ത sip യുടെ ഗുണം ഇപ്പൊ market കുറച്ച് തിരിച്ചു കയറിയപ്പോ മനസിലായി 🥰🥰🥰
Consumption makes demand and economic growth. Demand is low because of increasing unemployment, inflation, price hike, huge taxes, and low income.
ഇതിലും വലിയ അറിവ് എവിടുന്ന് കിട്ടും. സാറിനു ഒരു ബിഗ് സൃല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
😂
കൂടുതൽ ആളുകളും ഷെയർ മാർക്കറ്റിൽ വരുന്നത് ...കുറച്ചു നാളുകൾ കൊണ്ട് ഇട്ട പൈസ രണ്ടോ മൂന്നോ ഇരട്ടി ആക്കാൻ ആണ് ..... അത് കിട്ടാതെ വരുമ്പോൾ അതിൽ നിന്നും എക്സിറ് ചെയ്യുന്നു .............. എങ്കിലും ഏകദേശം 25,323 കോടി ( ഏകദേശം 3 ബില്യൺ us ഡോളർ ) മാസം ഇന്ത്യൻ മാർക്കറ്റിലേക്ക് SIP ആയിട്ടു വരുന്നു ഉണ്ട് ..... ഇൻവെസ്റ്റ്മെന്റ് ചെയ്തിട്ട് ക്ഷമ യോട് കാത്തിരുക്കുന്നവൻ കാശു ഉണ്ടാക്കുന്നു ...അല്ലാത്തവർ ഷെയർ മാർക്കറ്റ് തട്ടിപ്പു ആണെന്ന് പറഞ്ഞു നടക്കുന്നു
വളരെ ഉപകാരപ്രദമായ❤❤❤
നല്ല അറിവുകൾ നന്ദി 👍🙏🙏🙏
Good for Nirmalaji
ഞാനും നിർത്തി sip, ഇപ്പൊ മാർക്കറ്റ് ഡൌൺ ആകുമ്പോ ആഡ് ചെയ്യുന്നു 😄😄
അതാണ് ഏറ്റവും നല്ലത്. മറ്റു ജോലിക്കാർക്ക് sip ചെയ്യാം
Great piece of learning for us. Thank you sir for your efforts
Nice review 🎉I am continuing for the 3rd year. Will continue, if God is willing, for next 7 plus years. Thanks🎉❤
2000 and 3000 INR ഉള്ള 4MF undu, oru lumpsum 36% gain aayapol അതിൽ ഞാൻ ഒരു SWP start cheythu. Now no regret.
Well said ❤❤
നല്ല അറിവ്. നന്ദി സർ
Your explanation and analysis is highly informative and honest thanks sir
A genuine video.❤
Thank you
Thank you prof sir ❤
👍 very good
Thank u Sir
I have switched my nifty 50 index fund when the fall started, was able to prevent it from falling as much as nifty has fallen.
If market going to down, can we change company? Who will change it. And who is managed our fund.? Do we do anything for our fund? Or fund manager scrutiny wach our fund?
Good 🎉
Go for etf
Good sir
Good ❤
Tnx
That was beautiful🎉
5 വർഷം ആയ എന്റെ sip,market down ആയിട്ടും 21% xirr ഇൽ നില്കുന്നു
@@Trader_S.F.R XIRR annualized alle
Leave it bro he doesn't know xirr@@Praveen.mukunda.3
@Traനീ പൊട്ടനാണോ. 125% growth ഉണ്ട് 5 വർഷം കൊണ്ട്. അപ്പോൾ ഇൻഫ്ളാശന് ബീറ്റ് ചെയ്തില്ല എന്ന് എങ്ങനെ പറയും der_S.F.R
@@Praveen.mukunda.3yes Machan enthanu udesiche enu mansailayila xirr e market il 20% mukalil nyc anu
ഏതൊക്കെ ഫണ്ടുകൾ എന്ന് പറയാമോ?
Hi Sir, can you analyse on future of Indian Oil Corporation business
ഞാൻ 4 years continue ചെയ്യുന്നു.
ഇത്ര നെഗറ്റീവ് ആയി ഒരു അനാലിസിസ് ആദ്യമായി കേൾക്കുന്നു .
കമ്മ്യൂണിസ്റ്റ് ചിന്താഗതി തികട്ടി വരുന്നത് കാണാം 😂
👍👍👍
👍🙏
👍
Sir, please improve your video and audio quality. The voice is breaking at the end of video. Have noticed this issue a few times now.
അല്ലേലും ഇ market ഇൽ എന്നാ വിശ്വസിച്ചു ഇൻവെസ്റ്റ് ചെയ്യും..?
ഒരു സംശയം. നമുക്ക് 1.25 ലക്ഷം വരെ tax exemption ഉണ്ടല്ലോ. അപ്പോൾ എല്ലാ വർഷവും 1.2 ലക്ഷം വീദം ലാഭം എടുത്തു അന്നുതന്നെ ആ mutual ഫണ്ടിൽ തിരിച്ചു നിക്ഷേഭിച്ചാൽ
Tax ലഭിക്കാൻ കഴിയുമോ.
Ltcg upto 2 lakhs.
You can reinvest in some tax saving MF
@FundEd360_Malayalam thanks
❤
ആളുകൾ വളരെ distress സിറ്റുവേഷനിൽ ആണ്...
Sbi quant fund nfo nallathano for long term
Yes
എന്താ എല്ലാവരും like ചെയ്യാത്തത്.. സാറേ 🙏🙏🙏🙏
എന്തു ചോദിച്ചാലും മറുപടി ഇല്ല അതു തന്നെ
What about Aditya Birla Quant fund regular plan?? It incurred big loss to investors after its inception in June 2024. It nvr shown any upward trend. Investors lost nearly 7% loss as of now.
Sorry.We are not an expert of mutual funds
Stock market ഇപ്പോൾ മണി ചെയിൽ പോല്ലെയാണ് SIP STOP ആയാൽ NSC പോട്ടും
🎉
🙏
കഴിഞ്ഞ വർഷം കിട്ടിയ റിട്ടേൺ almost 100% അല്ലേ. അത് കൊണ്ട് redeem ചെയ്ത് പോയതായി കൂടെ ?
💙💙👍
കഴിഞ്ഞ രണ്ടു മാസങ്ങൾ ഇന്ത്യൻ മാർക്കറ്റിനു വയറിളക്കം (Loosemotion ) ആയിരുന്നല്ലോ ..😂😂😂😂🙏
കാര്യം ഒന്നുല്ല sip ചെയ്യുന്നവർ മിക്ക ആളുകളും കൊറോണ സമയത്ത് വന്നവരാണ് മാർക്കറ്റ് എപ്പോഴും മുകളിലേക്കു എന്നത് മാത്രമാണ് അത് പോലെ ആരിക്കും എന്നാണ് അവരുടെ വിചാരം അത് മാറിയപോ പേടിച്ചു
I have 20L in hand , what could be the suggession to invest for 3 to 5 years and start SWP after 2 years
SWP expected is 50K per month
Please suggest
Better consult a wealth Manager. Diversify the products in your investment bouquet.
Continuing SIP since 2012
Dhunseri Ventures Ltd
Oru video cheyamo
Ok. Will try
Njan 10 year ayii cheyunnu epolum 100% pluse profit epolum ond
Can suggest some good funds
99% xirr, 5 lakh profits
Which fund
എന്ത് തള്ളാ 😂😂
@@Genrebites5000 ആയിരിക്കും.... എഡിറ്റ് ചെയ്തു 5 ലക്ഷം ആക്കിയതാ.... എന്റെ പൊന്നോ എന്തൊരു തള്ള്....😂😂😂
എല്ലാവർക്കും good return കിട്ടില്ലല്ലോ. കൂടുതൽ പേർ loss വഹിക്കുമ്പോളാണ് കുറച്ചു പേർക്ക് നല്ല profit കിട്ടുന്നത്.
Yes
Yes.
Hence it is suggested to invest 50-70 % of the wealth in gold and real estate, keep 10% of wealth in Fixed deposits in reputed banks and invest 10% to 20% of wealth in the high risk investment vehicles like mutual fund or shares or bitcoin
Ente sip 24.56% xirr
I invest diaract in sbi bank 4 year ago around 25 l now 44 L
Indian marketil orupad company's kooduthal alukal invest cheytha company kal Government project dependent companies aan...nalla kalikal epol nadakunnund..Project details nerethe arinj invest cheyth profitil widraw cheyyunna kalilkal nadakunnund...
ഞാൻ ഇപ്പോളും എൻ്റെ 50 സിപ് MF ഓടിക്കുന്നുണ്ട്
പൈസയില്ലാത്തത് കൊണ്ട് ഈ മാസം sip അടക്കാൻ പറ്റിയില്ല
Anthe paisa illanje any issue
യൂട്യൂബിലൂടെ മൂച്ചൽ ഫണ്ടിൽ പണം ഇട്ടാൽ കൂട്ടു പലിശ കൂടി കൂടി കോടിക്കണക്കിന് രൂപ കിട്ടും എന്നത് ചിട്ട് കളിയിലെ പന്നിമലത്തിന് തുല്യമാണ് ആളുകളുടെ പോക്കറ്റ് കാലിയാക്കുന്ന ഒരു പരിപാടി മാത്രം എന്നാൽ ചിട്ടിയായാൽ അടച്ച പണമെങ്കിലും കിട്ടും ഇതോ
ക്ഷമ ഉള്ളവരാണ് MF ന് പറ്റിയ ആളുകള്‍ അല്ലാത്തവര്‍ FD മാത്രം invest ചെയ്യുക
☝️🔥🔥🔥 monthly sip ₹6000 ❤🔥🔥ഇടയ്ക്കിടയ്ക്ക് Lungsum ചെയ്യുന്നുണ്ട് ഞാനത് ആറുവർഷമായി ഇപ്പോഴും തുടരുന്നു.
Thank You
❤