Pachaopanamthathe | Nottam | K J Yesudas | M Jayachandran | Ponkunnam Damodaran

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Nottam is a 2006 Malayalam film starring Arun, Nedumudi Venu, Jagathi Sreekumar, Samvrutha Sunil in the lead roles. The film has been directed and written by Sasi Paravoor.
    Song : Pachaopanamthathe
    Film : Nottam
    Singer : K J Yesudas
    Music : M Jayachandran
    Lyricist : Ponkunnam Damodaran

Комментарии • 240

  • @gireeshgireesh4712
    @gireeshgireesh4712 4 года назад +506

    ആരും വരികൾ എഴുതിയ ആളിനെ ഓർക്കില്ല,,, പൊൻകുന്നം ദാമോദരൻ സർ ♥️🌹

  • @ABINSIBY90
    @ABINSIBY90 3 года назад +117

    ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് നമ്മളെ 2006 ലെ ആ മധുര സ്മരണകളിലേക്കു കൊണ്ടുപോകും. എല്ലാവരും പച്ചപ്പനംതത്തേ പാടി നടന്നൊരു കാലം. പച്ചപ്പനംതത്തേ എന്ന പാട്ട് എല്ലാവരും ഹൃദയത്തിലേറ്റിയ സമയം. നിഷ്കളങ്കനായ ഒരു പാവം പാട്ട് ..

    • @sreeragssu
      @sreeragssu 3 года назад +3

      2006

    • @ABINSIBY90
      @ABINSIBY90 3 года назад +1

      @@sreeragssu hmm

    • @prakashdieu3305
      @prakashdieu3305 2 года назад +5

      എന്റെ കൂട്ടുകാരനെ മൊബൈൽ caller tune ഈ സോങ് എപ്പോൾ കേട്ടാലും അവനെ ഓർമ്മ വരും. I miss you sakeer 😔

    • @ABINSIBY90
      @ABINSIBY90 2 года назад +1

      @@prakashdieu3305 😍

    • @geethumohangeethu.7295
      @geethumohangeethu.7295 Год назад +1

      @@sreeragssu 😅😅😅😅

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +70

    ഈ 2021 കൊറോണ സമയത്തും വിട്ടിൽ ഇരുന്നു കേൾക്കുന്നവർ 👍

  • @SoloRiderVloger
    @SoloRiderVloger 3 года назад +50

    നല്ല അടിപൊളി വരികൾ
    അതും ദാസേട്ടന്റെ voice ൽ കേൾക്കുമ്പോൾ അത് വേറൊരു vibe ആണ് 😍

  • @sadikpt4116
    @sadikpt4116 2 года назад +75

    നല്ല മഴക്കാലം കട്ടൻ ചായ അരി വറുത്തത് ഈ പാട്ടും uff, 🔥😍

  • @Neethus.....
    @Neethus..... Год назад +12

    കാലം കുറേ ഓർമകൾ തന്നു പലരേയും കൂടെ കൊണ്ട് പോയി....🍂🕊️

  • @deviumavk8343
    @deviumavk8343 2 года назад +12

    എന്തൊക്കെയോ നഷ്ടപ്പെടുന്നത് പോലെ ഒരു തോന്നൽ ❤️

  • @surendranr1046
    @surendranr1046 3 года назад +53

    തെയ്യന്നം... തെയ്യന്നം...പാടുന്ന പാടത്ത്.😍😍
    ഹാ... എന്തു രസമാണ് കേൾക്കാൻ 👌❤

  • @ad13reddevil69
    @ad13reddevil69 4 года назад +167

    2006 ലെ മഴക്കാലം കൂടെ ഫുട്ബോൾ world കപ്പും uff ഒരിക്കലും തിരിച്ചുകിട്ടാത്ത old good days

  • @something_special5407
    @something_special5407 2 года назад +16

    പ എന്ന അക്ഷരം ആണോ കിട്ടിയത് ആദ്യം വരുന്നത് ഈ പാട്ട് ആവും അന്നത്തെ കാലത്തൊക്കെ ഈ പാട്ട് എല്ലാരെ ചുണ്ടിലും ഉണ്ടാവുമായിരുന്നു
    ഈ പടം എത്ര പേർ കണ്ടന്ന് അറിയില്ല പക്ഷെ ഈ പാട്ട് കേൾക്കാത്തവരായി കുറച്ച് പേർ മാത്രം കാണു😊

    • @nisarti6592
      @nisarti6592 Год назад +1

      E pdam njan full kdi ethi eila

    • @nisarti6592
      @nisarti6592 Год назад +1

      E chinma eda song kathi ullu 3 tv na kathi ullu njan like tro anki❤

  • @ushatg9891
    @ushatg9891 3 года назад +23

    എഴുത്തുകാരന്റെ മരണം സിനിമ ഗാനങ്ങളിൽ ആണ്. അവരെ ആരും ഓർക്കാറില്ല. എത്ര മനോഹരമായ വരികൾ

  • @akhilknairofficial
    @akhilknairofficial 3 года назад +20

    നൊസ്റ്റു ഗാനം.... ഇതൊക്കെ എത്ര കേട്ടാലും പുതുമ മായില്ല 😍😍

  • @shijinm8198
    @shijinm8198 2 года назад +18

    ചില പാട്ടുകൾക്ക് ഒരു പ്രത്യേകത ഉണ്ട്.. അത് എത്ര വർഷം കഴിഞ്ഞ് കേട്ടാലും ആദ്യം കേട്ട കാലഘട്ടങ്ങളിലെ ഓരോ സംഭവവും ഓർമ വരും. അങ്ങനെയുള്ള പാട്ടുകളിൽ ഒന്നാണ് ഇത്..
    അന്ന് FM റേഡിയോ launch ചെയ്ത ടൈം.. ഈ പാട്ട് ഏതോ ബ്ലാങ്ക് cassette വെച്ച് റെക്കോർഡ് ചെയ്തിട്ടത് ഓർക്കുന്നു..

  • @subinmathew9572
    @subinmathew9572 3 года назад +31

    മനോഹരമായ ഗാനം 👏👏 നൊസ്റ്റാൾജിയ

  • @yadhukrishna9770
    @yadhukrishna9770 3 года назад +16

    എന്തൊരു ഫീലാണ് 🤗💞

  • @mamasudhi
    @mamasudhi 8 лет назад +41

    wow just wow yesudas sir hats off..... reminds me of my 90's golden years.. god why? why did i have yo grow up???

    • @sanarinu226
      @sanarinu226 8 месяцев назад

      Maturity is a trap dude... 😇

  • @nisarti6592
    @nisarti6592 Год назад +4

    Super song anki like tro ❤

  • @hilalnazeer6571
    @hilalnazeer6571 Год назад +3

    2007-08 samayathaanu njan adyamayi we paattu kelkkunath

  • @NeymarJr-lv1ml
    @NeymarJr-lv1ml 3 года назад +11

    M. Jayachandran what a feel sir your songs

  • @sanathvazhoor3298
    @sanathvazhoor3298 4 года назад +17

    എന്താ feel❤️

  • @kkpstatus10
    @kkpstatus10 2 года назад +6

    ദാസേട്ടാ ❤️

  • @chithrasujith226
    @chithrasujith226 2 года назад +4

    2006.. plus 2 life..❤️❤️

  • @adarshs6410
    @adarshs6410 3 года назад +33

    If you are watching this in 2021 you’re a legend 😎

  • @shahirs9184
    @shahirs9184 4 года назад +9

    Wonderful music &song ganagandharvan👌👌👌

  • @rahulharidas6955
    @rahulharidas6955 2 года назад +5

    ഈ പാട്ട് പി ജയചന്ദ്രൻ പാടണം
    ഭാവഗായകൻ ❤️

    • @Arjun-ej7fj
      @Arjun-ej7fj 2 года назад +5

      ഭാഗ്യം പാടാത്ത 😂
      യേശുദാസ് പാടിയ ആ calmness❤️

  • @mohanchandra9001
    @mohanchandra9001 3 года назад +10

    Thank you so much ... Sir ... for this .... endearingly ... captivating ... composition ... with .... lots of love ... ❤

  • @vasantanair9536
    @vasantanair9536 Год назад +5

    One of my favourite song of Dasettan

  • @madhusreedharanpathirapilli
    @madhusreedharanpathirapilli 5 лет назад +27

    പുന്നെല്ലിനിൽ പൂങ്കാരളെ ...... വൗ

  • @abhishekabhishek9419
    @abhishekabhishek9419 2 года назад +1

    Pazhaya Onathinte ormakal vannupoya feel..
    Vallatha oru ,,paranjariyikkan pattatha feel...

  • @udayabanucp7833
    @udayabanucp7833 Месяц назад

    വല്ലാത്ത ഒരു നോവ്... നഷ്ടപെട്ട കാലം 😢😢

  • @nisarti6592
    @nisarti6592 Год назад +1

    Super song anki like tro

  • @mohanchandra9001
    @mohanchandra9001 2 года назад +4

    Thank you ... so much Sir ... for this ... musically ... magnific ... endearing ... romantic composition ... with lots of love ... ❤

  • @mohanchandra9001
    @mohanchandra9001 2 года назад +4

    Thank you ... so much Sir ... for this ... musically ... magnificent ... endearingly ... beautiful ... romantic ... composition ... with ... lots of love ... ❤

  • @aneghapampajathan2689
    @aneghapampajathan2689 3 года назад +4

    Enth rasamanu kekkkan ❤️❤️❤️

  • @arun_ks
    @arun_ks 3 года назад +92

    പച്ചപ്പനം തത്തേ...
    പുന്നാര പൂമുത്തേ...
    ആഹാ ആ.. ആ‍.. ആ.. ആ...
    പച്ചപ്പനം തത്തേ
    പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    (2)
    ഉച്ചക്കു നീയെന്റെ കൊച്ചു
    വാഴത്തോപ്പിൽ
    ഒന്നു വാ പൊന്നഴകേ.....
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    നീ ഒന്നു വാ പൊന്നഴകേ....
    തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
    നീയൊന്നു പാടഴകേ...
    കൊയ്യുന്ന കൊയ്ത്തരിവാളിന്നു
    കിക്കിളി പെയ്യുന്ന പാട്ടു പാട്...
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തെ
    പുന്നെല്ലിൻ പൂങ്കരളേ...
    ആഹാ ആ.. ആ‍.. ആ.. ആ...
    ആഹാ ആ.. ആ‍.. ആ.. ആ...
    നീലച്ച മാനം വിതാനിച്ചു മിന്നിയ
    നിന്നിളം ചുണ്ടാ..ലേ...
    പൊന്നിൻ കതിർക്കുല
    കൊത്തിയെടുത്ത് നീ
    പൊങ്ങിപ്പറന്നാ..ലോ...
    അക്കാണും മാമല വെട്ടി വയലാക്കി
    ആ..രിയൻ വിത്തെറിഞ്ഞേ..
    അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ
    ഈണമാണെൻ കിളിയേ....
    പച്ചപ്പനം തത്തേ...
    ഓ.. പച്ചപ്പനം തത്തേ
    പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    ഉച്ചക്കു നീയെന്റെ കൊച്ചു
    വാഴത്തോപ്പിൽ
    ഒന്നു വാ പൊന്നഴകേ.....
    ആ..ഹാ..ഹാ... ആ..ഹാ..ഹാ...
    ആ..ഹാ..ഹാ...
    നീ പാട്ടൊന്ന് പാ...ടഴകേ...

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 Год назад +2

    സൂപ്പർ 💕💕💕👌😊

  • @Arjun-ej7fj
    @Arjun-ej7fj 2 года назад +4

    ദാസേട്ടൻ വേർഷൻ ❤️

  • @mohanchandra9001
    @mohanchandra9001 2 года назад +2

    Thank ... you ... so ... much ... Sir ... for this ... musically ... supernal ... extraordinarily ... charming ... heartwarmingly ... beautiful ... romantic ... composition ... with ... lots of ... love ... ❤

  • @praveenkarukayil9120
    @praveenkarukayil9120 2 года назад +9

    പച്ചപ്പനം തത്തേ... പുന്നാര പൂമുത്തേ...
    ആഹാ ആ..ആ‍..ആ..ആ...
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
    ഒന്നു വാ പൊന്നഴകേ...
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    നീ ഒന്നു വാ പൊന്നഴകേ...
    തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
    നീയൊന്നു പാടഴകേ...
    കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി
    പെയ്യുന്ന പാട്ടു പാട്....
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    ആഹാ ആ...ആ..ആ.ആ
    നീലച്ച മാനം വിതാനിച്ചു മിന്നിയ
    നിന്നിളം ചുണ്ടാലേ...
    പൊന്നിൻ കതിർക്കുല കൊത്തിയെടുത്ത് നീ
    പൊങ്ങിപ്പറന്നാലോ...
    അക്കാണും മാമല വെട്ടി വയലാക്കി
    ആരിയൻ വിത്തെറിഞ്ഞേ...
    അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ
    ഈണമാണെൻ കിളിയേ...
    പച്ചപ്പനം തത്തേ... ഓ... പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
    ഒന്നു വാ പൊന്നഴകേ...
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ...
    നീയൊന്നു പാടഴകേ...

  • @aji3462
    @aji3462 5 лет назад +19

    2019
    Raise hands if u r watching

  • @prithvirajkg
    @prithvirajkg Год назад

    ഈ പാട്ടിൽ പുതുമയും ഉണ്ട് പഴമയുടെ മാധുര്യവും... ജയചന്ദ്രന് മാത്രേ ഇങ്ങനെ സംഗീതതിനെ കോർക്കുവാൻ കഴിയൂ. ദാസേട്ടന്റെ ശബ്ദം അതിനു ഏറെ മാറ്റ് കൂട്ടുന്നു 👌👌👌👌👌❤️❤️❤️🙏🙏🙏

  • @solothinker3207
    @solothinker3207 3 года назад +6

    Sriya # mini miltia e song dedicate cheyunn❤🤩
    Jankoo 😢

  • @WhoCared891
    @WhoCared891 4 года назад +8

    Amazing feeling...

  • @mohannair7377
    @mohannair7377 9 лет назад +10

    very nice and sweet...

  • @VISHNU.SKZ666
    @VISHNU.SKZ666 Год назад +2

    2023 ,, എവിടെ നിന്നെങ്കിലും ഈ പാട്ട് കേട്ടാൽ നേരെ ഇങ്ങോട്ട് പോരും 😁 പിന്നെ ഇടയ്ക്കിടക്ക് കേൾക്കാൻ വളരെ ഇഷ്ടമാണ്💔💔💚💚💚💚💚💚, 🦜🦜🦜🦜

  • @rakeshrajendran2032
    @rakeshrajendran2032 5 лет назад +8

    Supper song

  • @mohanchandra9001
    @mohanchandra9001 2 года назад +2

    Thank you ... so much ... Sir ... for ... this musically ... marvellous ... endearingly ... romantic ... composition ... with .. lots of love ... ❤

  • @mohanchandra9001
    @mohanchandra9001 2 года назад +2

    Thank .... so much Sir ... for ... this ... exceptionally ... beautiful ... endearingly ... romantic ... composition ... with ... lots ... of love ... ❤

  • @gopikagopan6567
    @gopikagopan6567 Год назад +3

    If you are this in 2023 u are a ultra legend prooo👻❤️

  • @anaghapp804
    @anaghapp804 3 года назад +5

    Heart touching song

  • @nisarti6592
    @nisarti6592 Год назад +1

    Nalla voice ilke tro anki

  • @mohanchandra9001
    @mohanchandra9001 2 года назад +1

    Pachapanamthathee ... thank you ... so ... much ... Sir ... for this ... musically ... magnificent ... heartwarmingly ... enchanting ... romantic ... composition ... with ... lots of ... love ❤

  • @mohanchandra9001
    @mohanchandra9001 2 года назад +1

    Thank ... you ... so ... much ... Sir ... for this ... aweinspiringly ... beautiful ... heartwarmingly ... charming ... romantic ... composition ... with ... lots ... of ... love ... ❤

  • @VishnuVishnu-lx1ee
    @VishnuVishnu-lx1ee 4 года назад +6

    Awesome composition

  • @mohanchandra9001
    @mohanchandra9001 2 года назад +1

    Thank ... you ... so ... much ... Sir ... for ... this ... musically ... subtle ... exceptionally ... beautiful ... heartwarming ... romantic ... composition ... with ... lots ... of ... love ... ❤

  • @mohanchandra9001
    @mohanchandra9001 2 года назад +1

    Pachapanamthathee ... thank ... you ... so ... much ... Sir ... for ... this ... exceptionally ... beautiful ... heartwarmingly ... charming ... romantic ... composition ... with ... lots ... of ... love ... ❤

  • @gkulshankar4374
    @gkulshankar4374 3 года назад +5

    Best song❤️❤️

  • @mohanchandra9001
    @mohanchandra9001 2 года назад +1

    Thank ... so much ... Sir ... for ... this ... exceptionally ... beautiful ... romantic ... composition ... with lots of love ... ❤

  • @shivaji856
    @shivaji856 Год назад +2

    nice..

  • @musicbyvivek010
    @musicbyvivek010 3 месяца назад

    Excellent song 👏👏👏👏🎉🎉🎉🎉❤❤❤

  • @dromprakaash
    @dromprakaash 2 года назад +2

    Such a beautiful song...

  • @mohanchandra9001
    @mohanchandra9001 2 года назад +1

    Thank you ... so much ... Sir ... for this ... splendidly ... charming ... exceptionally ... beautiful ... romantic ... composition ... with ... lots ... of ... love ❤

  • @mohanchandra9001
    @mohanchandra9001 2 года назад +1

    Thank you so much Sir ... for ... this ... alluringly beautiful ... heartwarmingly romantic ... composition ... with lots of love ❤

  • @sreedharanc.v6016
    @sreedharanc.v6016 2 года назад +1

    അക്ഷരങ്ങൾ മനോഹരം ...ഹൃദ്യം .... എഴുതിയതാരാണ് .....?

  • @e.l_sa
    @e.l_sa 14 дней назад

    Vallatha samadhanam. Ee patt kekumbo.

  • @anupriyap.s2808
    @anupriyap.s2808 Год назад +1

    Ente naming ceremony nte CD yil ee song ind🥰

  • @mohanchandra9001
    @mohanchandra9001 2 года назад +1

    Thank you so much Sir for this..... musically ... magnificent ... composition ... with lots of love ❤

  • @josnajosnajosna7263
    @josnajosnajosna7263 5 лет назад +5

    Manoharamaya ganam 👍

  • @VishnuVishnu-lx1ee
    @VishnuVishnu-lx1ee 4 года назад +5

    Amazing

  • @musicbyvivek010
    @musicbyvivek010 3 месяца назад

    Super song 🎉🎉🎉

  • @vasantanair9536
    @vasantanair9536 11 месяцев назад

    Love it every time when I listen to this

  • @musicbyvivek010
    @musicbyvivek010 3 месяца назад

    Super bloucbuster Malayalam movie song 👏🎉

  • @mohammedasifaziz4481
    @mohammedasifaziz4481 4 года назад +9

    ❣️16-9-2020 Saturday 10:45am❣️

  • @skip9131
    @skip9131 3 года назад +42

    Hats off M Jayachandran sir ❤️

    • @hakspadanna9831
      @hakspadanna9831 2 года назад

      ബാബുരാജ് മാഷിന്റെ പാട്ടാണ്

    • @jithus6592
      @jithus6592 Год назад

      ​@@hakspadanna9831 m jayachandrante pattanu

  • @vishnubhaskaran3029
    @vishnubhaskaran3029 Год назад +2

    ഒരു വേനൽ അവധിയിലെ ഉച്ച നേരം ഒരു 6 ആം ക്ലാസ്സുകാരൻ... കിരൺ tv

  • @Thomasmullerthegoat
    @Thomasmullerthegoat 4 года назад +5

    M JAYACHANDRAN SIR

  • @dhanyathespringofApril
    @dhanyathespringofApril 9 лет назад +7

    wow! Melody

  • @AbnuCPaul
    @AbnuCPaul 3 года назад +7

    ❤️
    Nostu feel ❤️

  • @shibeeshp720
    @shibeeshp720 4 года назад +5

    Beauty song

  • @kavyamurali3479
    @kavyamurali3479 3 года назад +6

    Childhood memories

  • @premkrishna3762
    @premkrishna3762 8 лет назад +42

    Hats off to Ganagandharvan

  • @shreyasas944
    @shreyasas944 2 года назад +2

    2006 kaalam orama vannu

  • @shanthyjem
    @shanthyjem 4 года назад +4

    Hats off

  • @vasantanair9536
    @vasantanair9536 Год назад

    What a song. Who else but only Dasettan can sing like this

  • @kabeerp5972
    @kabeerp5972 4 года назад +4

    Wow poli

  • @Zz-bi9bc
    @Zz-bi9bc 6 месяцев назад +5

    Listening in 2024 ?!

  • @ajeshnair1020
    @ajeshnair1020 4 года назад +15

    Its over 7 years now.... when will you upload HD video of this song...????

  • @adithhareesh
    @adithhareesh 9 лет назад +9

    hey wow nice

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 года назад +3

    പഴയ പാട്ടാണോ പുതിയതാണോ മെച്ചം. രണ്ടും ഒന്നിനൊന്നു മെച്ചം. എന്നാൽ പഴയതിന്റെ നൈസർഗികത പുതിയതിന്നില്ല

  • @deepikadeepak2926
    @deepikadeepak2926 5 лет назад +5

    Sooooperb

  • @OllurOnair
    @OllurOnair Год назад +2

    ❤️

  • @aryaadwaith5832
    @aryaadwaith5832 Год назад +1

    ❤🎶

  • @yathukrishnakannan1375
    @yathukrishnakannan1375 Год назад +3

    Watching in 2023

  • @yadukrishna4873
    @yadukrishna4873 Год назад +2

    ഈ പാട്ട് 2023-ല്‍ കെള്കുന്നൊര്‍ ഉണ്ടൊ ❤

  • @mohanchandra9001
    @mohanchandra9001 2 года назад

    Pachappanamthathee ❤

  • @sanalkumar4179
    @sanalkumar4179 Месяц назад

    ഹമ്മിംഗ് ശരിയായി

  • @minijessin8061
    @minijessin8061 2 года назад +1

    👌👌👌👌👌

  • @shahinsha2612
    @shahinsha2612 5 лет назад +3

    🔥🔥

  • @anjalih4495
    @anjalih4495 Год назад

    ഈ പാട്ടിലെ ചില music om shanthi om filimile main agar kahoon samyamam ond

  • @vasantanair9536
    @vasantanair9536 Год назад

    Feel like danciing