ലക്ഷ ദ്വീപിലെ മിനിക്കോയിൽ ഇന്ത്യ സൈനിക വിമാനത്താവളം നിർമ്മിക്കുന്നതെന്തു കൊണ്ട്..? | Minicoy Airport

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇന്ത്യൻ പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദി 2024 ജനുവരി ആദ്യ വാരം നടത്തിയ ലക്ഷ ദ്വീപ് സന്ദർശനവും,അതിനു ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ അദ്ദേഹം പങ്കു വെച്ച ദ്വീപിൻറ്റെ മനോഹര ചിത്രങ്ങളുടെയും ചുവട് പിടിച്ചുണ്ടായ ലക്ഷ ദ്വീപ് -മാലദ്വീപ് താരതമ്യ വിവാദ കൊടുങ്കാറ്റിൻ്റെയും പശ്ചാത്തലത്തിൽ അത്യന്തം മോശമായ അവസ്ഥയിൽ ആണ് നിലവിലെ ഇന്ത്യ - മാലദ്വീപ് ബന്ധങ്ങൾ ഇതിനിടെ മാല ദ്വീപിനു നൽകിയ ഒരു വമ്പൻ തിരിച്ചടിയെന്ന പോലെ ലക്ഷ ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ആക്കം കൂട്ടാൻ മാല ദ്വീപിന് തൊട്ട് അടുത്ത് കിടക്കുന്ന മിനിക്കോയ് ദ്വീപിൽ പുതിയൊരു സൈനിക വിമാനത്താവളം നിർമ്മിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു ... അറബികടലിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ഇന്ത്യൻ പ്രദേശമെന്ന് അറിയപ്പെടുന്ന ഈ ദ്വീപിൽ തന്നെ ഒരു സേനാ താവളം നിർമ്മിക്കാൻ ന്യൂ ഡൽഹിയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാമാണ് ..? മിനിക്കോയിലെ സൈനിക താവളം ഇന്ത്യയ്ക്ക് നൽകുന്ന നേട്ടങ്ങൾ എന്തൊക്കെ ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിഡിയോ ,ഒപ്പം പ്രസ്തുത താവളത്തെ പറ്റിയുള്ള മറ്റു കാര്യങ്ങളും നമുക്ക് അടുത്തറിയാം
    Indian Prime Minister Shri Narendra Modi's visit to Lakshadweep in the first week of January 2024, followed by the beautiful pictures of the island that he shared on social media platforms, and the storm of Lakshadweep-Maldives comparison controversy that arose in the wake of the current India-Maldives relations are in a very bad state. As a huge setback, the central government has also announced that a new military airport will be built on Minicoy Island, which is close to Mala Island, to boost infrastructure development on Laksa Island. What are the benefits of Minicoy military base to India? This video is the answer to the questions, and let us know more about the said base.
    #minicoy #minikkoi #lakshadweep #india #maldives #boycottmaldives #indiannavy #laccadives
    #navalbase #indiancoastguard #agatti #kavaratti #minikoi #8degreechannel #ninedegreechannel
    #modi #narendramodi #lakshadweepairport #minicoyairport #minicoyairbase #minkoy military airport #minikoyairbase #indiantourism#insjadayu

Комментарии • 188