Это видео недоступно.
Сожалеем об этом.

ദജ്ജാൽ ചരിത്ര പഠനം, HISTORY OF ANTICRIST..? ഇപ്പോൾ എവിടെ..? എപ്പോൾ വരും, مسيح الدجال

Поделиться
HTML-код
  • Опубликовано: 12 мар 2021
  • #DAJJAL #ദജ്ജാൽ
    YAAZ MEDIA WHATSAPP ഗ്രൂപ്പിൽ അംഗമാവാൻ ജോയിൻ ചെയ്യുക.
    chat.whatsapp....

Комментарии • 1,1 тыс.

  • @AngelDavid-uk5ms
    @AngelDavid-uk5ms 3 года назад +1118

    Njan oru christian ann but ith kekubol oru pedi thonnu........ padachon ellarum kakkate🤲🤲

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад +71

      God bless you 💕

    • @Jacksparrow-gv8dn
      @Jacksparrow-gv8dn 3 года назад +18

      You belong to the people of the book

    • @user-tz1cj1xl3w
      @user-tz1cj1xl3w 2 года назад +3

      Angel david ഇങ്ങനെ ഒന്നുമല്ല മുഹമ്മദ്‌ നബി ബൈബിൾ കോപ്പി അടിച്ചതാണ് സ്വന്തമായി കൊറച്ചു ഉണ്ടാക്കിയെടുത്തതാ ചെയ്തു യേശുക്രിസ്തുവിൻ ഇസ്ലാംമായോ യാതൊരു ബന്ധവുമില്ല

    • @Jacksparrow-gv8dn
      @Jacksparrow-gv8dn 2 года назад +4

      @@user-tz1cj1xl3w Poda ninte yeshu kristu torah ye copy adichatalle yahudi kal polum parayum Christan s inte daivam oru manushayananenn roma kkaraudeyum copy adichu

    • @user-tz1cj1xl3w
      @user-tz1cj1xl3w 2 года назад +1

      @@Jacksparrow-gv8dn കോപ്പി അല്ലാട്ടോ തർജിമാ എന്ന് പറയും ജൂതന്മാരുടെ തോരയുടെ മലയാള വിവരത്ശനം... യേശു ക്രിസ്തു അതിന്റെ കൂടെ പുതിയ നിയമവും കൂടി ആണ് ബൈബിൾ... ബൈബിൾ എഴുതിയാദ് യേശുക്രിസ്ത്വിന്റെ ശിഷ്യന്മാർ

  • @easak9096
    @easak9096 3 года назад +588

    I LOVE ALLAAH
    I LOVE MUHAMMAD (S)
    I LOVE QUR'AN
    🤲💔💞💕😍

  • @ajilshimi971
    @ajilshimi971 2 года назад +96

    അൽഹംദുലില്ലാഹ് ഇത്രയും അറിവ് പകർന്നു നൽകിയതിന് ഈ ഉസ്താദുമാർക്ക് അള്ളാഹു തഹാല തൗഫീഖ് നൽകട്ടെ 🤲🤲

  • @ksa7010
    @ksa7010 3 года назад +491

    ഈമാനോടെ കൂടി ജീവിച്ചു മരിക്കാൻ പടച്ചതമ്പുരാൻ നാം ഏവർക്കും ഭാഗ്യം ചെയ്യുമാറാകട്ടെ,,🤲🤲

  • @arunkrishnan4303
    @arunkrishnan4303 3 года назад +483

    നല്ലത്... നല്ല വിവരണം... 🤲🤲🤲ദജ്ജാലിനെ കുറിച്ച് ഇത്രയും നന്നായി ആരും പറഞ്ഞത് കണ്ടട്ടില്ല.ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.

  • @shibilasherin351
    @shibilasherin351 3 года назад +199

    അല്ലാഹു ദജ്ജാലിന്റെ ഫിത്നയെ തൊട്ട് നമ്മലെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @kasimtpkasim264
    @kasimtpkasim264 2 года назад +37

    അള്ളാഹു വേ ഞങ്ങളെ ദജ്ജാൽ ഇന്റെ ഫിത്‌ന യിൽ നിന്ന് കാവൽ ഏകണേ അല്ലാഹ്

  • @shareefmd.8479
    @shareefmd.8479 3 года назад +106

    ഉപകാരപ്രദമായ ഇത്തരം അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിൻറെ ദുനിയാവും ആഖിറവും അള്ളാഹു സുബ്ഹാനവുതാല വിജയം ആക്കി തരട്ടെ ആമീൻഅങ്ങയുടെ ദുആകളിൽ ഈ ഉള്ളവരെയും പങ്കു ചേർക്കണമെന്ന് അപേക്ഷിക്കുന്നു അസ്സലാമു അലൈക്കും

  • @mohammedansaf3032
    @mohammedansaf3032 3 года назад +525

    "സത്യാവശ്വാസികളുടെ കൂട്ടത്തിൽ അല്ലാഹു നമ്മളെയെല്ലാവരും ഉൾപെടുത്തുമാറാവട്ടെ."
    ആമീൻ 🤲🤲🤲

  • @sadiq7697
    @sadiq7697 2 года назад +110

    അല്ലാഹു എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ

  • @yoonus4191
    @yoonus4191 2 года назад +14

    ഈ പറഞ്ഞ ആശയം എത്ര സത്യമാണ്. ദജ്ജാല് വരുന്നതിനേക്കാൾ മുന്നോടിയായി. ഒരു രോഗം ബാധിച്ച കോടിക്കണക്കിന് ജനങ്ങൾ മരിച്ചു എന്ന് പറഞ്ഞിട്ടില്ലേ. ആ രോഗം ആണ് ഇപ്പോൾ പടർന്നു പന്തലിക്കുന്ന കൊറോണ...
    റബ്ബ് സുബ്ഹാനവുതാല നാം ഏവരെയും ദജ്ജാലിനെ ഫിത്നയിൽ നിന്നും. എല്ലാ മുസീബത്തും നിന്നും. കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🏻🤲🏻😢😢

    • @luffy37262
      @luffy37262 3 месяца назад

      ഇതൊക്ക ഖുർആൻ എഴുതപെടുന്നതിനു മുന്നേ തന്നെ ബൈബിളിൽ പറഞ്ഞിട്ടുള്ളതാ 😅

  • @soccerglobe8125
    @soccerglobe8125 2 года назад +56

    ഏതു മതത്തിലാണ് വിശ്വാസം എങ്കിൽ അതിൽ ഉറച്ചു നിൽക്കുക മറ്റു മദങ്ങളെ പരിഹസിക്കാതിരിക്കുക 🥰

  • @arivindeprakasham764
    @arivindeprakasham764 2 года назад +23

    അല്ലാഹു നമ്മുടെ eeman salamath aaki tharatte🤲
    Muth nabi (s) padippicha karyathe ippol palarkkum samshayamaan. Avar thalli kalayunnu.
    Allahu ingne ulle mosham chindhakale thott nammale kathu rakshikatte

  • @sumayyasidheek8190
    @sumayyasidheek8190 3 года назад +86

    അല്ലാഹു നമ്മുടെ എല്ലാ തെറ്റുകളും പൊറുത്ത് തരേണമേ.ആമീൻ

  • @rrmurrrmu495
    @rrmurrrmu495 4 месяца назад +5

    എല്ലാ മതക്കാർക്കും കേൾക്കാൻ പറ്റുന്ന വീഡിയോ❤

  • @Vipzvp
    @Vipzvp Год назад +9

    Njan oru hinduvanu Enk kure Islam ☪️ friends und so avarude viswasangal Njanum viswasikkunnu nthayalum ellareyum daivangal kakkatte

  • @sinant5019
    @sinant5019 2 года назад +27

    Masha allah ♥️♥️♥️ നല്ല വിവരണം ആയിരുന്നു. അള്ളാഹു നമ്മുടെ തെറ്റുകൾ എല്ലാം പൊറുത്തു തരട്ടെ😢. ആമീൻ

  • @naseralathoor1447
    @naseralathoor1447 3 года назад +44

    മാഷാഅള്ളാഹ്‌ ആമീൻ യാറബ്ബൽ
    ആലമീൻ👌👌👌🌹🌹🌹

  • @aamirvava1890
    @aamirvava1890 3 месяца назад +2

    എന്റെ പേരകുട്ടിക് താങ്കളുടെ ഈ ചരിത്ര വ്യാഖ്യാനം ഒരുപാടിഷ്ടമാണ് എല്ലാം അവൻ കേൾക്കുന്നുണ്ട് യാസ് മീഡിയ അവന് പ്രിയപെട്ടതാണ് അവന് പത്തു വയസാണ് നിങ്ങളുടെ ദുആ യിൽ ഉൾപ്പെടുത്തണം

  • @Maryam-yi8tn
    @Maryam-yi8tn 4 месяца назад +2

    ഈമാൻ ഉള്ളവരിൽ നമ്മെ ഉൾപെടുത്തട്ടെ

  • @arshakmanalaya6748
    @arshakmanalaya6748 2 года назад +3

    അറിയാത്തത് പറഞ്ഞു തന്നല്ലോ സർ ദീർഖയസ് നൽകട്ടെ നമുക്കെല്ലാവർക്കും ഇമാൻ മരിക്കാൻ തൊഫീക് നൽകട്ടെ ആമീൻ 🤲🤲🤲

  • @SABANAsabu-su9gj
    @SABANAsabu-su9gj 3 года назад +8

    Allah kettale peadi thonnunnu allahu ellavareyum dhajjalinte ubadhravathil ninnu kaakaname Allah njangalude thettugal porukkaname ameen yarobbal aalameen

  • @asmatv8968
    @asmatv8968 2 года назад +20

    I love allah
    I love muhammed (s)
    I love quran
    I love malak
    I love kithab
    allahu namme kakatte
    Allahu namme svarkathil orumich kuttate allahuve namme dajallil ninn kakane

  • @sinanshazzz9096
    @sinanshazzz9096 3 года назад +54

    പടച്ചോൻ കാക്കട്ടെ 🤲🤲🤲😢😢😢😢😢😢

  • @sachuvolg6238
    @sachuvolg6238 3 года назад +22

    മാഷാ അല്ലഹ്. ദജ്ജാലിനെ കുറിച്ച് ഇത്രയും നല്ല ചരിത്രം കേട്ടിട്ടില്ല

    • @sinanvga6762
      @sinanvga6762 3 года назад +2

      മഹ്ദി ഇമാം ദജ്ജാലിന് ശേഷം ആണോ ആണോ മുൻപ് ആണോ വരൽ?

    • @user-to9hl6fb4t
      @user-to9hl6fb4t 3 года назад +2

      @@sinanvga6762 ദജാലിന് മുൻപ്

  • @pabloefxofficial
    @pabloefxofficial 3 года назад +11

    ഇവർക്ക് നല്ല എന്ന് ആശംസിക്കുന്നു
    Ameen

  • @anci3863
    @anci3863 3 года назад +10

    Allahuvee dajjalinte fithnayethott njangalk reksha nalkanee.....

  • @kmabdulmajeedkothuvil1433
    @kmabdulmajeedkothuvil1433 2 года назад +2

    സർവ്വ ശക്തനായ റബ്ബേ.
    നിന്റെ മഹത്തായ 99 നാമങ്ങള ഹക്ക് ബർകത്തു കൊണ്ട് ഞങ്ങൾ നിന്നിൽ അഭയം തേടുന്നു. അവന്റ ആക്രമണത്തിൽ നിന്നും നീന്റ ഏകത്വത്തിൽ വിശ്വസിക്കുന്ന ഞങ്ങളെയെല്ലാം ഇരു ലോകത്തും കാക്കണെ റബ്ബേ.

  • @saisathoppil8030
    @saisathoppil8030 3 года назад +7

    Ottum boaradikkatheyulla avatharanam.... orupad nannayitund...allahuvinte anugraham ennum undavate🤲🤲

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад +1

      شكرا جزاك الله خيرا 🤲
      امين امين يا ربي العالمين

  • @mohammadshabeer8314
    @mohammadshabeer8314 3 года назад +3

    Masha allah am new sabscriber 🤟🤟🤟

  • @cutecitty8457
    @cutecitty8457 2 года назад +5

    Allahu jajjalil ninnum allavareyu Kathy rakshejatte ameen

  • @juniorpets3503
    @juniorpets3503 3 года назад +27

    റബ്ബ് നമ്മെ രക്ഷിക്കട്ടെ 🤲ആമീൻ

  • @suneeran1762
    @suneeran1762 3 года назад +17

    masha allah..
    alhamdulillah..ധാരാളം അറിവുകൾ കിട്ടി 👍

  • @user-tj6ke8to4q
    @user-tj6ke8to4q 3 года назад +20

    جزاك الله خيرا 🥀🤲🏻

  • @chattikkalmujeebmujeeb6640
    @chattikkalmujeebmujeeb6640 2 года назад +8

    അള്ളാഹു കാത്ത് രക്ഷിക്കട്ടെ 🌹🌹😥😥🤲🤲

  • @pathuksrd2641
    @pathuksrd2641 3 года назад +30

    Mashallah ❤️

  • @fathimajasmina7199
    @fathimajasmina7199 2 года назад +8

    Ithrayum clear ayitt ithuvare kettittilla....
    Jazakkallah khair..🤝

  • @techtravelenjoyerbymanzoor6469
    @techtravelenjoyerbymanzoor6469 2 года назад +12

    Mashallah Nalla vivaranam

  • @bangtansarmygirlanooz6029
    @bangtansarmygirlanooz6029 3 года назад +7

    Allahu imaan ellavarkku varthippichu tharatte ameen ya rabbal aalameen 🤲🤲🤲🤲

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад +14

    Subhanallah Alhamdulillah allahuakber may God save us from antichrist 🔥

  • @sinanpz2563
    @sinanpz2563 3 года назад +83

    അല്ലാഹുഅക്ബർ 🤲🤲🤲🤲🤲

  • @zakkariyanzakkariyan.2755
    @zakkariyanzakkariyan.2755 3 года назад +13

    Nam chakrtha pallikanam
    Allah nama kakada ameen 🤲🤲🤲

  • @faisalmajeed7642
    @faisalmajeed7642 4 месяца назад +1

    Allahu kakette yanabi allahu Akbar love you Qur'an 💕💕❤️❤️🤲🏻🤲🏻🤲🏻

  • @nxtwaggor7633
    @nxtwaggor7633 2 месяца назад

    സത്യദൈവത്തെ അറിയാൻ ഈ ജനങ്ങൾക് മനസ് കൊടുക്കണേ യേശുവേ ❤️

  • @razik35
    @razik35 3 года назад +22

    അസ്സലാത്തു വാസ്സലാമു അലയ്ക്ക യ്യാ റസൂൽ ഉള്ളാഹ് Rissakallah hayir

  • @bilalabduljabbar9401
    @bilalabduljabbar9401 3 года назад +12

    Allarem allah kathurakshikatte ameen

  • @mubashir.kmubashir.k4288
    @mubashir.kmubashir.k4288 3 года назад +12

    നല്ലത് വരട്ടെ. നാഥൻ അനുഗ്രഹിക്കട്ടെ

  • @jasimff489
    @jasimff489 3 года назад +12

    🤲allahu rakshikkatte

  • @sreejithsa8887
    @sreejithsa8887 3 года назад +16

    Allah malik🙏

  • @user-di9un8ge3n
    @user-di9un8ge3n 3 года назад +13

    اَلْحَمْدُ لِـلّٰـه
    لَا حَوْلَ وَلَا قُوَّةَ اِلَّا بِاللهِ الْعَلِيِّ الْعَظِيمُ
    حَسْبُنَا اللهُ وَنِعْمَ الْوَكِيلْ وَنِعْمَ الْمَوْلَى وَنِعْمَ النَّصِيرْ
    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @lifeofizzu
    @lifeofizzu 11 месяцев назад +1

    പടച്ചോൻ കാക്കട്ടെ Allah
    എല്ലാ വിഷമങ്ങളും മാറ്റിത്തരട്ടെ എല്ലാർക്കും പടച്ചോനെ കാക്കണേ...🤲

  • @rizwana5614
    @rizwana5614 3 года назад +8

    allahu kath rakshikatte◽

  • @yeramzan786
    @yeramzan786 2 года назад +4

    Ya Allah kaatth rakshikkane Allah ....🤲😥😥

  • @yasirarafath7574
    @yasirarafath7574 3 года назад +20

    Allahuakbar 💫💫

  • @sachinkrishna4039
    @sachinkrishna4039 3 года назад +8

    Masha Allah

  • @Nl-pw1jw
    @Nl-pw1jw 3 года назад +11

    Masha allahhh 💯👍🏻👍🏻

  • @saidhuccee5019
    @saidhuccee5019 3 года назад +9

    Masha allah

  • @star07856
    @star07856 3 года назад +4

    Rabbea nee kathurakhsikanam yellavarayum

  • @ajeerkmajeer7683
    @ajeerkmajeer7683 2 года назад +9

    മാഷാ അള്ളാഹ്🤲

  • @mohammedansaf3032
    @mohammedansaf3032 3 года назад +8

    ആമീൻ
    വ അലൈക്കുമുസ്സലാം

  • @shafishafi1344
    @shafishafi1344 3 года назад +8

    Masha allah👌

  • @_._xyishx_._
    @_._xyishx_._ Год назад

    Ee usthadumarkku allahu thoufikku nalkatye 🤲🤲

  • @ayishamisnasuhaila6622
    @ayishamisnasuhaila6622 Год назад +5

    Masha allah🤲🤲

  • @HAMSAPMHAMSA
    @HAMSAPMHAMSA 3 года назад +88

    അള്ളാഹു അവൻ അക്ബർ വലിയവനാണ്

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 года назад +5

      شكرا جزاك الله خيرا 🤲🤲

    • @razalvr8215
      @razalvr8215 3 года назад +3

      @@YAAZMEDIAnavasalathur qd

    • @muhammedriswan407
      @muhammedriswan407 3 года назад +2

      Yallah🤲💖🤲💖🤲💖🤲

    • @sinanvga6762
      @sinanvga6762 3 года назад

      @@YAAZMEDIAnavasalathur മഹ്ദി ഇമാം ദജ്ജാലിന് ശേഷം ആണോ ആണോ മുൻപ് ആണോ വരൽ?

    • @badusha.l.mamoottilmamoott4787
      @badusha.l.mamoottilmamoott4787 3 года назад

      @@sinanvga6762 munp

  • @harisc7592
    @harisc7592 3 года назад +12

    Mashaalla

  • @jamsheerjamsheerp500
    @jamsheerjamsheerp500 Год назад +1

    Allahu eman salamathakkitharattey ameen ameen ameen

  • @sameershaz4118
    @sameershaz4118 3 года назад +2

    Assalamu alaikum Fathima beevi (ra...) Ude charithram ithiloode kelkkan njan aagrahikunu

  • @heartofgold4102
    @heartofgold4102 3 года назад +18

    മാഷാ അല്ലാഹ്. 👌👌.

  • @rasiyaabdulhalim8257
    @rasiyaabdulhalim8257 2 года назад +6

    Mashaallha അല്ലാഹു അക്ബർ

  • @sajibava4692
    @sajibava4692 3 года назад +3

    ഞാനിപ്പോൾ ചരിത്രം കേൾക്കാൻyaaz മീഡിയ കാണാർ . الحمد الله

  • @bismillahmedia7260
    @bismillahmedia7260 2 года назад +1

    يا الله ...يا حفيض ...احفضنا من الدجال ....امين يا رب العالمين

  • @sabishafi6140
    @sabishafi6140 3 года назад +6

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Bachu_tips_
    @Bachu_tips_ 3 года назад +13

    Mashaallah ❤😍

  • @ahammedsaneed6979
    @ahammedsaneed6979 3 года назад +5

    Masha allah
    Alhamdulillah

  • @mohammedsaalif2614
    @mohammedsaalif2614 3 года назад +15

    May Allah forgive all our sins🤲

  • @tamsinakiyaar1226
    @tamsinakiyaar1226 3 года назад +5

    Masha allha

  • @sajithakasajithaka725
    @sajithakasajithaka725 3 года назад +11

    അൽഹംദുലില്ലാഹ്

  • @cartoonmedia5227
    @cartoonmedia5227 3 года назад +10

    Supperstroy

  • @user-vc1hm5du3i
    @user-vc1hm5du3i 9 месяцев назад

    Allahu thahaala nammale ellavareyum kaath rakshikkatte

  • @ayshu3009
    @ayshu3009 3 года назад +15

    Masha Allah ❤

  • @minnuandrijucreations7827
    @minnuandrijucreations7827 3 года назад +26

    അള്ളാഹു അക്ബർ 🤲🤲🤲🤲

  • @Pxthuuu
    @Pxthuuu Год назад

    Alllahu jallajalaal nammeyum mammude sahodharangalaaya sathya vishwasikaleyum imaanod koodi jeevippich imaanod koodi marippikkumaaraakattey..
    Ameen Ameen ya rabbal aalameen🤍😩🤲🏻

  • @Rizlanahh_
    @Rizlanahh_ 2 года назад +1

    Allahh nee ellarayum kaakkane yaa rabbe 😢😢😢😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ameen😢😢😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @afsaln2599
    @afsaln2599 3 года назад +4

    Rand kannulla aalaanenn paranjitt endhinaa ee thumbnail koduthe,sathyam prajarippikkunnavare koottathill namme padachavan ethikkumaaravatte, ameen

  • @safamajeed7501
    @safamajeed7501 3 года назад +9

    Ikkaka njn aadyam ngale channelilu (kanneeril kuthirnna pranayam)athenu kandeene. Bayangara heart touching aaynu 💯🙂

  • @Discovery-info
    @Discovery-info 2 года назад +1

    alhamdhulillah..jazkallaahu khair..

  • @ahmadgodhufair9638
    @ahmadgodhufair9638 3 года назад +11

    👍👍👍👍🌹🌹🌹അസ്സലാമുഅലൈക്കും

  • @nishada3748
    @nishada3748 3 года назад +6

    Masha allah👍👍👍👍👍

  • @jouharpk3109
    @jouharpk3109 3 года назад +10

    നിരന്ന കാൽ പാദം എന്ന് parajaal 🤔എതാണ് ഉദെഷിക്കുന്നത്?

    • @nihalaps2704
      @nihalaps2704 3 года назад +2

      Olakede mood. Athane. Ithoke myth aado

    • @bushrashabier559
      @bushrashabier559 3 года назад +1

      എന്ന് വെച്ചാൽ നമ്മെ പോലെ കാലിൽ വിരലുകൾ വേർപെട്ട് ആയിരിക്കില്ല എന്ന് ..

    • @saibijumonvk2478
      @saibijumonvk2478 3 года назад

      അതായത് നിരന്ന് പരന്ന് നിരന്നത് എന്ന്

  • @muhammedp.p5019
    @muhammedp.p5019 3 года назад +9

    ഏത് ഹദീസ് അടിസ്ഥാനത്തിൽ ആണ് ദജ്ജാലിന്റെ മുകളിൽ പർവതം കണക്കെ ഒരു കല്ല് ഉണ്ടെന്നും അത് ആഴ്ചകളിൽ നക്കി തീർക്കുമെന്ന്.......??? ഇത് ഒരു തെറ്റായ അറിവാണ് എന്ന് കരുതുന്നു

    • @sajeenaharoon6124
      @sajeenaharoon6124 3 года назад +8

      ചങ്ങല നക്കുന്നു എന്നതാണ് sathyam

    • @eazyway9320
      @eazyway9320 3 года назад +4

      ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നു എന്ന് arinjitullath

  • @fidafathima3915
    @fidafathima3915 2 года назад +3

    🤲🤲🤲അല്ലഹു കാക്കട്ടെ

  • @hadhik5601
    @hadhik5601 3 года назад +5

    Padchon kakkattey❤️

  • @myWorld-xt1xv
    @myWorld-xt1xv 3 года назад +12

    Masha Allah🤲🤲🤲

  • @wowvideosindia5104
    @wowvideosindia5104 3 года назад +14

    പടച്ചോൻ 🙏കാകെട്ടെ

  • @happybhappyfarming8183
    @happybhappyfarming8183 3 года назад +2

    Allahu Akber

  • @shahanaachi7176
    @shahanaachi7176 Год назад

    Allaah paapikalan njagal thett thiruthi sheriyathine pinpatti jeevikkanulla thoufeeq nalkane nadhaaa ellavida sharrkale thottum fithnakale thottum kaakkanee yaa rahmaaneee

  • @minnuandrijucreations7827
    @minnuandrijucreations7827 3 года назад +3

    Mashalla
    Allah

  • @user-mk1im7yp2n
    @user-mk1im7yp2n 3 года назад +6

    I love Allah

  • @PrimecareUAE
    @PrimecareUAE 4 месяца назад

    Allahu nammale kakkate ameen

  • @Shaheemckp
    @Shaheemckp 2 года назад +1

    Allahu ellareym kaakatte