5.1 Surround Digital Optical Audio Support ON Tata Play Binge Plus (Hardware ID :2-3, Android 9) VS Airtel Xtream Android 10 new Box ( Tested on 16-11-2022) റ്റാറ്റാ പ്ലേ ബിൻജ് പ്ലസ് ബോക്സ് (Hardware ID :2-3, Android 9) ഇൽ OTT Platform ഇൽ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ, SUNNEXT, Zee5 വഴി മൂവീസ് പ്ലേ ചെയ്യുമ്പോൾ ഒപ്റ്റിക്കൽ ഓഡിയോ ഔട്ട് വഴി 5.1 surround ഓഡിയോ കിട്ടുന്നുണ്ട് USB പോർട്ട് : പെൻഡ്രൈവ് ഇൽ മൂവീസ് പ്ലേ ചെയുമ്പോൾ ഒപ്റ്റിക്കൽ ഓഡിയോ ഔട്ട് വഴി Dolby Digital 5.1,Dolby Digital Plus 5.1, ഓഡിയോ ഫോർമാറ്റ് സപ്പോർട് ചെയ്യുന്നുണ്ട്. DTS 5.1 ഓഡിയോ പ്ലേ ചെയ്യുമ്പോൾ 2 channel audio (stereo ) ആണ് കിട്ടുന്നത്. അതുപോലെ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ, Zee5 എന്നീ OTT ആപ്സ് മൊബൈൽ നിന്ന് chrome കാസ്റ് ചെയ്യുമ്പോളും 5.1 ഓഡിയോ കിട്ടുന്നുണ്ട്.ടെസ്റ്റ് ചെയ്ത OTT പ്ലാനുകൾ 👇 ( Zee5 : 799 Plan, Prime video 1499 Plan, Hotstar 899 Plan) ************************* എയർടെൽ പുതിയ എക്സ്ട്രീം ബോക്സ് ( ആൻഡ്രോയ്ഡ് 10 വേർഷൻ ) പ്രൈം വീഡിയോ chrome കാസ്റ് കണക്ഷൻ error കാണിക്കുന്നുണ്ട് ഇടക്കിടക്ക് ) OTT അപ്പ്സ് പ്ലേ ചെയ്യുമ്പോൾ ഒപ്റ്റിക്കൽ ഓഡിയോ ഔട്ട് വഴി stereo ഓഡിയോ ആണ് കിട്ടുന്നത്. 5.1 ഓഡിയോ ( ഒപ്റ്റിക്കൽ ഓഡിയോ വഴി കിട്ടുന്നുണ്ടെകിൽ comment ചെയ്യുക,ബോക്സ്സിന്റെ ഹാർഡ് വേയർ വേർഷൻ അനുസരിച്ചു ഓഡിയോ സപ്പോർട്ട് കോടക് മാറുന്നുണ്ട്) USB പോർട്ട് : പെൻഡ്രൈവ് ഇൽ മൂവീസ് പ്ലേ ചെയുമ്പോൾ Dolby Digital 5.1,Dolby Digital Plus 5.1, ഓഡിയോ ഫോർമാറ്റ് സപ്പോർട് ചെയ്യുന്നുണ്ട്. DTS 5.1 ഓഡിയോ പ്ലേ ചെയ്യുമ്പോൾ 2 channel audio (stereo ) കിട്ടുന്നുണ്ട്. ജിയോ DTH ആൻഡ്രോയ്ഡ് ബോക്സ്സിൽ ഒപ്റ്റിക്കൽ ഓഡിയോ വഴി 5.1 ഓഡിയോ സപ്പോർട്ട് ഇല്ല( 16/11/2022). Kodi ഇൻസ്റ്റാൾ ചെയ്യുവാൻ സാധിക്കുന്നില്ല. വീഡിയോകോൺ / ഡിഷ് ടീവി ആൻഡ്രോയ്ഡ് ബോക്സ് കിട്ടാത്തത് കൊണ്ട് ചെക്ക് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല 5.1 ഒപ്റ്റിക്കൽ ഹോം തിയേറ്റർ ഉപയോഗിക്കുന്നവർക്ക് Tata പ്ലേ Binge Plus ബോക്സ് ആയിരിക്കും നല്ലത്. ഏതു ബോക്സ് എടുക്കുമ്പോളും കഴിവതും ചെക്ക് ചെയ്തു എടുക്കുക,കാരണം എല്ലാ കമ്പിനിയുടെയും ഏതു മോഡൽ ബോക്സ്സിന്റെയും ഹാർഡ് വേർ വേർഷൻ / സോഫ്റ്റ്‌വേർ വേർഷൻ (അത് ഒപ്റ്റിക്കൽ ഓഡിയോ ആയാലും, HDMI ഓഡിയോ ആയാലും ) അനുസരിച്ചു 5.1 ഓഡിയോ സപ്പോർട്ട് മാറുന്നുണ്ട്
Bro entel normal.lcd tv aanu ullath,,,smart tv akki ott streaming n play from usb cheyyanaayitt oru andriod box venam,,,,ethaanu better option tata binge+ or mi box...currently entel audio systems onnum ella,,,future l vangaan plan und...streaming either wifi or ethernet connectivity aanu.udheshikkunnath
ഇതിൽ ചാനലുകൾ സാദാ റീചാർജ് പോലെ ചെയ്തും കാണാമോ. പിന്നെ ott platform ന് എക്സ്ട്രാ ക്യാഷ് ന് ചെയ്ത മതിയോ. വൈഫൈ ഇല്ലാതെ ott apps നമ്മുടെ ഇഷ്ടത്തിന് പ്ലേ ചെയ്തു ഉപയോഗിക്കമോ? Pls.. Reply ആരെങ്കിലും
Athyavashyam nalla slow aanu. Starting time company thanne parayunne 1.28 minutes venam ennanu. I am using this. Vere box ithrayum slow aano ennariyilla..
@@AjithKumar-uj8py ഫൈബർ wifi എല്ലാം നേരത്തെ സെറ്റ് ചെയ്തു കഴിഞ്ഞിട്ട് , ഡിഷ് പോയാൽ automatic aayi വൈഫിയിലേക്ക് സ്വിച്ച് ആകുമോ? Intruption ഇല്ലാതെ കാണാൻ സാധിക്കുമോ...
No ...tata sky എന്ന ഇന്ത്യക്ക് പുറത്തുള്ള കമ്പനിയെ ഒഴിവാക്കി സ്വന്തം ആയി മാറിയതാണ് ....അല്ലാതെ അവരു ഇതുവരെ നിർത്തിയിട്ടില്ല ..നിങൾ ഏതോ മഞ്ഞ പത്രം ആണ് വീട്ടിൽ വാങ്ങുന്നത്
ഇതിൽ മാസം ചാനൽ കിട്ടുന്നതിന് ചാർജ് ചെയ്യുന്നതിന്റെ കൂടെ 250 അധികം ചെയ്യണം എന്ന് കേൾക്കുന്നു സത്യാണോ അതായത് സിഗ്നൽ പോകുമ്പോൾ നമ്മൾ നെറ്റ് കണക്ട് ചെയ്ത് കാണുന്നതിനും ഇതിലെ app കൽക്കുംകൂടി
ഇത് വേറെ ലവൽ ആണ് ട്ടോ.....
You tube kittumo.. tv smart alla normal sony bravia aanu athil connect cheythal smart tv pole use cheyyan pattumo
Yes
Airtel xstream box dish cut aiyal work akumo
No
Tata play 228 balance kiddakunu monthly recharge 250 rs annu appam njan next recharge 22rs cheytha mathiyo?
No bro. Next month recharhe amount aanu 250 kanikkunne👍🏼
5.1 Surround Digital Optical Audio Support ON Tata Play Binge Plus (Hardware ID :2-3, Android 9) VS Airtel Xtream Android 10 new Box
( Tested on 16-11-2022)
റ്റാറ്റാ പ്ലേ ബിൻജ് പ്ലസ് ബോക്സ് (Hardware ID :2-3, Android 9) ഇൽ OTT Platform ഇൽ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ, SUNNEXT, Zee5 വഴി മൂവീസ് പ്ലേ ചെയ്യുമ്പോൾ ഒപ്റ്റിക്കൽ ഓഡിയോ ഔട്ട് വഴി 5.1 surround ഓഡിയോ കിട്ടുന്നുണ്ട്
USB പോർട്ട് : പെൻഡ്രൈവ് ഇൽ മൂവീസ് പ്ലേ ചെയുമ്പോൾ ഒപ്റ്റിക്കൽ ഓഡിയോ ഔട്ട് വഴി Dolby Digital 5.1,Dolby Digital Plus 5.1, ഓഡിയോ ഫോർമാറ്റ് സപ്പോർട് ചെയ്യുന്നുണ്ട്.
DTS 5.1 ഓഡിയോ പ്ലേ ചെയ്യുമ്പോൾ 2 channel audio (stereo ) ആണ് കിട്ടുന്നത്.
അതുപോലെ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ, Zee5 എന്നീ OTT ആപ്സ് മൊബൈൽ നിന്ന് chrome കാസ്റ് ചെയ്യുമ്പോളും 5.1 ഓഡിയോ കിട്ടുന്നുണ്ട്.ടെസ്റ്റ് ചെയ്ത OTT പ്ലാനുകൾ 👇
( Zee5 : 799 Plan, Prime video 1499 Plan, Hotstar 899 Plan)
*************************
എയർടെൽ പുതിയ എക്സ്ട്രീം ബോക്സ് ( ആൻഡ്രോയ്ഡ് 10 വേർഷൻ ) പ്രൈം വീഡിയോ chrome കാസ്റ് കണക്ഷൻ error കാണിക്കുന്നുണ്ട് ഇടക്കിടക്ക് )
OTT അപ്പ്സ് പ്ലേ ചെയ്യുമ്പോൾ ഒപ്റ്റിക്കൽ ഓഡിയോ ഔട്ട് വഴി stereo ഓഡിയോ ആണ് കിട്ടുന്നത്. 5.1 ഓഡിയോ ( ഒപ്റ്റിക്കൽ ഓഡിയോ വഴി കിട്ടുന്നുണ്ടെകിൽ comment ചെയ്യുക,ബോക്സ്സിന്റെ ഹാർഡ് വേയർ വേർഷൻ അനുസരിച്ചു ഓഡിയോ സപ്പോർട്ട് കോടക് മാറുന്നുണ്ട്)
USB പോർട്ട് : പെൻഡ്രൈവ് ഇൽ മൂവീസ് പ്ലേ ചെയുമ്പോൾ Dolby Digital 5.1,Dolby Digital Plus 5.1, ഓഡിയോ ഫോർമാറ്റ് സപ്പോർട് ചെയ്യുന്നുണ്ട്.
DTS 5.1 ഓഡിയോ പ്ലേ ചെയ്യുമ്പോൾ 2 channel audio (stereo ) കിട്ടുന്നുണ്ട്.
ജിയോ DTH ആൻഡ്രോയ്ഡ് ബോക്സ്സിൽ ഒപ്റ്റിക്കൽ ഓഡിയോ വഴി 5.1 ഓഡിയോ സപ്പോർട്ട് ഇല്ല( 16/11/2022). Kodi ഇൻസ്റ്റാൾ ചെയ്യുവാൻ സാധിക്കുന്നില്ല.
വീഡിയോകോൺ / ഡിഷ് ടീവി ആൻഡ്രോയ്ഡ് ബോക്സ് കിട്ടാത്തത് കൊണ്ട് ചെക്ക് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല
5.1 ഒപ്റ്റിക്കൽ ഹോം തിയേറ്റർ ഉപയോഗിക്കുന്നവർക്ക് Tata പ്ലേ Binge Plus ബോക്സ് ആയിരിക്കും നല്ലത്.
ഏതു ബോക്സ് എടുക്കുമ്പോളും കഴിവതും ചെക്ക് ചെയ്തു എടുക്കുക,കാരണം
എല്ലാ കമ്പിനിയുടെയും ഏതു മോഡൽ ബോക്സ്സിന്റെയും ഹാർഡ് വേർ വേർഷൻ / സോഫ്റ്റ്‌വേർ വേർഷൻ (അത് ഒപ്റ്റിക്കൽ ഓഡിയോ ആയാലും, HDMI ഓഡിയോ ആയാലും ) അനുസരിച്ചു 5.1 ഓഡിയോ സപ്പോർട്ട് മാറുന്നുണ്ട്
Bro entel normal.lcd tv aanu ullath,,,smart tv akki ott streaming n play from usb cheyyanaayitt oru andriod box venam,,,,ethaanu better option tata binge+ or mi box...currently entel audio systems onnum ella,,,future l vangaan plan und...streaming either wifi or ethernet connectivity aanu.udheshikkunnath
Initial set up cheiyyaaan dishinte aavashyam undo atho wifi mathio?!
Dish വേണം
enik oru doubt namma ee box vangiya extra monthly charges kodkandi veruo for activation
ചാനലുകൾ കാണാൻ പൈസ കൊടുക്കണം .എല്ലാ box um പോലെ
ഇതിൽ ചാനലുകൾ സാദാ റീചാർജ് പോലെ ചെയ്തും കാണാമോ.
പിന്നെ ott platform ന് എക്സ്ട്രാ ക്യാഷ് ന് ചെയ്ത മതിയോ.
വൈഫൈ ഇല്ലാതെ ott apps നമ്മുടെ ഇഷ്ടത്തിന് പ്ലേ ചെയ്തു ഉപയോഗിക്കമോ?
Pls.. Reply ആരെങ്കിലും
Yes .ഇതിൽ റീച്ചാർജ് ഒന്നും ഒരു മാറ്റവും ഇല്ല ..ott വേണമെങ്കിൽ സെപറേറ്റ് ചെയ്യണം ....
ഇത് Android TV Box ആയി ഉപയോഗിക്കാൻ പറ്റുമോ.
But recharge cheyyanam
Athyavashyam nalla slow aanu. Starting time company thanne parayunne 1.28 minutes venam ennanu. I am using this. Vere box ithrayum slow aano ennariyilla..
Android box എല്ലാം ഏതാണ്ട് ഇതേ രീതി തന്നെയാണ് .
ഇതിൽ USB ഉപയോഗിച്ച്/വേറെ ഏതെങ്കിലും രീതിയിലോ Recording ഉണ്ടോ ?
അതെ റെക്കോർഡ് ഉണ്ട്. Usb യുഎസ്ബി ഉപയോഗിച്ചിട്ട് നമുക്ക് എന്തു വേണമെങ്കിലും പരിപാടി റെക്കോർഡ് cheyyam
Normal tvyil pattumo kanan
Yes
Smart tv ക് ഇദ് വേണോ. ഇതിന്റെ ഉപയോഗം കൂടുതൽ ആർക്കാ
ഇത് 4k box ആണ് ..കൂടെ 5.1 supporting ആണ് ..recording free ആണ് ..online ചാനലുകൾ കാണാൻ പറ്റും youtube അല്ലാതെ തന്നെ ....
@@KeralaDthinfo ഇതിൽ തന്നെ നമുക്ക് dth മാത്രം ക്യാഷ് കൊടുത്തു കാണാൻ പറ്റുമോ.
നെറ്റ് വർക്ക് ഇല്ലാദേ ഉള്ള dth ഇതിൽ പറ്റുമോ
Outside india work cheyyumo??
Working ആണ് vpn upayokich
Wifi only work cheyyumo ? Without cable . Outside India .
Chance കുറവാണ് .try ചെയ്തിട്ടില്ല. എന്നാലും ചാൻസ് ഇല്ല
Ith outside india kittumo? For streaming?
Kittum
Bro ഇത് നമുക്ക് മൊബൈൽ മിറർ cast ചെയ്യാൻ പറ്റുമോ
Yes പറ്റും
ചേട്ടാ ഇതിൽ ചാനൽ add ചെയ്യാൻ പറ്റോ എന്റെ സൺ ഡയറക്റ്റ് anteena ആണ്
Yes
Google tv
Android tv
ഉള്ള വീട്ടിൽ ഇത് waste ആണ്
ഇല്ലാത്തവൻ എടുത്താൽ മതി
Outside indiayil use cheyyaan pattiya nalla iptv ethaa?
എല്ലാ മലയാളം ചാനലുകളും ഒരുമിച്ചുള്ള ഒരു IPTV ഇതുവരെ ഇറങ്ങിയിട്ടില്ല
Malayalam channel illelum sports channel kittunna iptv ethaa? Tata sky binge plus outside india kittumo?
Dish പോയാൽ വൈഫൈ ലേക്ക് Auto switch ആവുമോ?
ഓട്ടോമാറ്റിക് ആകില്ല വൈഫൈ സെലക്ട് ചെയ്തു ഓക്കേ കൊടുക്കണം. സൂപ്പർ ആണ് dth no1 ക്ലാരിറ്റി tata sky ആണ്
But binge clarity കുറവാണ്
ഡിഷിന്റെ സിഗ്നൽ പോയാല് അതിൽ ടിവിയിൽ കാണിക്കും . ഓൺലൈൻ വഴി കാണno കാണിക്കും
@@AjithKumar-uj8py ഫൈബർ wifi എല്ലാം നേരത്തെ സെറ്റ് ചെയ്തു കഴിഞ്ഞിട്ട് , ഡിഷ് പോയാൽ automatic aayi വൈഫിയിലേക്ക് സ്വിച്ച് ആകുമോ? Intruption ഇല്ലാതെ കാണാൻ സാധിക്കുമോ...
No
Pand tata sky undarnath pooty poyt pinem vannath alle ith... 😂😂😂 Idak kurch kaalam kaanan illarnallo
No ...tata sky എന്ന ഇന്ത്യക്ക് പുറത്തുള്ള കമ്പനിയെ ഒഴിവാക്കി സ്വന്തം ആയി മാറിയതാണ് ....അല്ലാതെ അവരു ഇതുവരെ നിർത്തിയിട്ടില്ല ..നിങൾ ഏതോ മഞ്ഞ പത്രം ആണ് വീട്ടിൽ വാങ്ങുന്നത്
മൊബൈലിലെ നെറ്റ് ഉപയോഗിച്ചിട്ട് ഇത് കാണാൻ പറ്റുമോ
Yes
സ്പീഡ് വേണം
റീചാർജ് കട്ട് ആയാലും വൈഫൈ വഴി കിട്ടുമോ ചാനൽ
ഇല്ല. പാക്കേജ് ഉള്ള ചാനൽ മാത്രമേ കിട്ടു
റീചാർജ് കട്ടയാല് youtoob പോലും കിട്ടുല
Kittoole? Did you try?
ഇതിൽ OTT മാത്രമായി ഉപയോഗിക്കാമോ
No
Nannayittund
Informative
💕💕💕💕💕...👍..👌
keralathil evede venamengilum ethikkomo
അതെ തീർച്ചയായും
Ethil jio tv kannan pattummo bro
Yes
ഇക്ക Airtel xtrem tata play ഇതിൽ ഏതിനാണ് പിച്ചർ ക്ലാരിറ്റി കൂടുതൽ?
Airtel
ഏറ്റവും നല്ല ക്ലാരിറ്റി tatasky ആണ് ഞാൻ ഉപയോഗിക്കുന്നു. എയർടെൽ പിക്ചർ ക്ലാരിറ്റി കുറവ് ആണ് ഞാൻ എയർടെൽ xtreem ഉപയോഗിച്ച് കളഞ്ഞു
Airtel Android boxil ott mathre nalla clarity ullu saada channel okke clarity kurav aan.njan ithin munne airtel normal setupbox use cheythirunnu athinu nalla clarity undayirunnu.athepole Airtel Android setupbox bhayankara lag aan apps onnum install aakittillelum athepole recharge cheyyathe upayogikkanum ippa pattathilla athond already normal setupbox undel ott platforms, RUclips okke kaanan aanel Amazon fire tv stick vaangunne aayirikkum better recharge cheyyathem use cheyyam nalla smooth aan.
പെൻഡ്രൈവ് കുത്തി സിനിമകൾ കാണാനാണ് ഞാൻ ഇത് ഉപയോഗിക്കുന്നത് എന്റെ ഒരു പഴയ എയർടെൽ hd box അത് വെച്ച് നോക്കുമ്പോൾ ക്ലാരിറ്റി കുറവാണ് ഇത്
@@AjithKumar-uj8pytata sky വിൽക്കുന്ന ആള് പറയുന്നു Airtel ആണ് കൂടുതൽ clarity എന്ന് ഏതാണ് ശെരി
Mazha peyyumbol signal cut akunnath Tata palayude maththram prasnamanu
Sry അത് നിങ്ങളുടെ വിവരം ഇല്ലായ്മ ആണ്
@@KeralaDthinfo correct
annu bro
Good 👏👏👏
Ithu vangiyalum minimum plan activate cheyyande ella masavum wifi indayitum karyam illallo
Yes
Amazon firetv stick vaang offerin 2500 akath kittum
@@gamersofpc3224 1500 kittum fire stick
@@humanboy7324 ath lite alle
@@gamersofpc3224 Yss both valiya diff Ella
പൊളിച്ചു ....
👍👍👍👍👍
Super👌👍
ഇടയ്ക്കിടയ്ക്ക് കുക്കു....
👍
Prices
Contact whatsapp 9746925225
ഇതിൽ മാസം ചാനൽ കിട്ടുന്നതിന് ചാർജ് ചെയ്യുന്നതിന്റെ കൂടെ 250 അധികം ചെയ്യണം എന്ന് കേൾക്കുന്നു സത്യാണോ അതായത് സിഗ്നൽ പോകുമ്പോൾ നമ്മൾ നെറ്റ് കണക്ട് ചെയ്ത് കാണുന്നതിനും ഇതിലെ app കൽക്കുംകൂടി
No
അതൊക്കെ അടിച്ച് വിടുന്നതാണ്
മികച്ച IPTV set of box ഏതാണ്
Hello box gt media
@@KeralaDthinfo വാങ്ങാൻ എവിടെ കിട്ടും ?
Online labhyam aanu . AliExpress
@@KeralaDthinfo link pls
എൻ്റെ വീട്ടിൽ TATA play dish ആണ് 4K TV മേടിച്ചു അപ്പോൾ Jio fiber connection എടുക്കനോ അതോ ഇത് മതിയോ. ഇതും jio fiber അയി എന്താണ് വത്യാസം plz reply😊
ഈ box വാങ്ങിയത് കൊണ്ട് ഇതിൽ നിന്ന് net കിട്ടില്ലല്ലോ അത് കൊണ്ട് തന്നെ ee box ൻ്റേ നല്ല വർകിങ്ങിന് net നല്ലതാണ്. ....പ്രത്യകിച്ചും 4k working ആവാൻ
@@KeralaDthinfo thanks for the reply ❤️
റിക്കാർഡിങ് പൈസ ഈടാക്കുമോ
No
Poli
എന്താ വില
Contact whatsapp 9746925225
മലയാളികൾക്ക് ഏറ്റവും നല്ല ത്
Sun direct ആണ്
അത് ശരിയാണ് റീചാർജ് ലാഭം സിമ്പിൾ ആയിട്ട് യൂസ് ചെയ്യാനും സൺ ഡയറക്റ്റ് ബെസ്റ്റ് ആണ്
വില എത്രയാ
Contact whatsapp 9746925225
ഏഷ്യാനെറ്റ് വൈഫൈ വഴി കിട്ടുമോ
കിട്ടും . നെറ്റ് ഏതായാലും സാരമില്ല.
ഇതിൻറെ വില എത്ര ഇക്കാ
അപ്പോൾ ഡിഷ് ഇല്ലാതെ കാണാൻ പറ്റോ
അതെ