28 കെട്ട് നടത്തുമ്പോൾ || DR K V SUBHASH THANTRI | PRANAVAM |

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 70

  • @pranavamastrology
    @pranavamastrology  4 года назад +15

    സാങ്കേതിക കാരണത്താൽ ഈ വീഡിയോ remove ചെയ്തിരുന്നു. അതിനാൽ ഈ വിവരങ്ങൾ മറ്റുള്ളവരിലേക്കും എത്തിക്കുക

  • @vivekkvk324
    @vivekkvk324 3 года назад

    നമസ്കാരം ഗുരുനാഥാ
    മറ്റാരും പറയാത്ത അറിവുകൾ നൽകുന്ന ഗുരുവിനു നന്ദി🙏🙏🙏🙏🙏🙏🙏🙏🙏

  • @saimuralidharan4964
    @saimuralidharan4964 4 года назад +3

    ഒരായിരം നന്ദി.

  • @sajithmandapakunill1391
    @sajithmandapakunill1391 4 года назад +1

    സാർ വളരെ നല്ല അറിവാണ് നൽകിയത്

    • @manikompathil3588
      @manikompathil3588 4 года назад

      Thank you Sir. Learning so much from your videos.

  • @viswambharann9514
    @viswambharann9514 3 года назад +6

    ജനിച്ച നക്ഷത്രത്തിൽ അതായത് അശ്വതി യിൽ ജനിച്ച കുട്ടിക്ക് അടുത്ത അശ്വതിക്ക് 28 ന്റെ അന്ന്‌ 28 കെട്ടണം എന്നാണ് കൂടുതൽ ആചാര്യന്മാർ പറയുന്നത്

  • @indirapk868
    @indirapk868 3 года назад +2

    ഗുരുവിന് നമസ്കാരം 🙏ഈ വിവരത്തിനു ഒരുപാട് നന്ദി 🙏🙏🙏

  • @Parvathys23
    @Parvathys23 3 года назад

    എന്റെ പ്രിയ ഗുരുനാഥഅങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏💓💓💓💓💓

  • @rknamboodiri7968
    @rknamboodiri7968 8 месяцев назад

    28കെട്ട് ജന്മ നാളിലാണ് ചെയ്യേണ്ടത്

  • @haridasankkv8312
    @haridasankkv8312 4 года назад +1

    നമസ്കാരം സാർ. പുതിയ ഒരു അറിവു് കൂടി പകർന്ന് തന്നതിന് വളരെ നന്ദി .

  • @manikandang6764
    @manikandang6764 3 года назад +1

    നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏

  • @abhichandr8566
    @abhichandr8566 2 года назад +2

    Kettiyalum kettiyillenkilum kochine valarthunathu pole irikkum

  • @babup.k9000
    @babup.k9000 Год назад +1

    ആരോടൊ ഉള്ള ദേഷ്യത്തിന് ആചാരങ്ങളിൽ മാറ്റങ്ങൾ വരുത്തി പറയുന്നതാണ് ഇദ്ദേഹത്തിന്റെ പ്രവണത ....

  • @vijayalakshminair4905
    @vijayalakshminair4905 3 года назад

    Thank you Nanni namaskaram sir 🙏

  • @4627569
    @4627569 2 года назад

    Ashtamashuddi ennu vechaal enthanenn parayamo?

  • @balakrishnanbala627
    @balakrishnanbala627 3 года назад

    Namaskaram gurunatha. Vadakara

  • @jyothispj6759
    @jyothispj6759 4 года назад +4

    Good video 👍👍👍

  • @santhavenu4007
    @santhavenu4007 3 года назад

    നന്ദി സർ 🌹🌹🌹🙏🏻🙏🏻🙏🏻

  • @amritham7278
    @amritham7278 3 года назад

    Can ladies wear gold waist chain? Some people says it is inviting bad luck. Ladies can wear only silver waist chain. Kindly reply sir.

  • @lathikak5070
    @lathikak5070 4 года назад +2

    നമസ്കാരം Sir

  • @anisharatheesh5370
    @anisharatheesh5370 Год назад

    27th Tuesday varune? So what to do?

  • @shajeevc2350
    @shajeevc2350 3 года назад +8

    ആൺകുഞ്ഞയാലും പെൺകുഞ്ഞയാലും 28നു തന്നെ കെട്ടണമെന്നുഉം വേർതിരിവ് പാടില്ല എന്ന് ഒരു ഗുരു നാഥൻ പറഞ്ഞു ..... സത്യത്തിൽ നിങ്ങൾ രണ്ടു പേരും ഒരു തീരുമാനത്തിലെത്താമോ......

  • @shanilkumart8575
    @shanilkumart8575 4 года назад +1

    Thanks for valuable information sir

  • @kvn6136
    @kvn6136 7 месяцев назад

    28 -ാം പിറന്നാൾ എന്നാണ് കുഞ്ഞ് ജനിച്ച നക്ഷത്രം വരുന്ന ദിവസമാണ് സ്വീകരികേണ്ടത്. അതാണ് ശരി നാളിന്റെ ഏറ്റകുറച്ചില് ഉണ്ടാവുമ്പോൾ 29-70 ദിനവും വരാം എന്നാൽ ചില പ്രദേശങ്ങളിൽ 28 എന്ന ദിവസപ്രാധാന്യം കണക്കിലെടുത്ത് 28 കെട്ടാറുണ്ട് അതിൽ നാള് നോക്കാറില്ല

  • @jyothishkumar1949
    @jyothishkumar1949 4 года назад +6

    ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏👍👍👍❤️❤️❤️ ഈ ഇത്തരത്തിലുള്ള ജ്യോതിഷന്മാർരുടെ കയ്യിൽ കൃത്യമായ സൊലൂഷൻ ഇല്ലാത്തതുകൊണ്ടാണ് സാറിനെ ഞാനൊക്കെ തേടി കണ്ടെത്തിയത് സാർ പറയുന്നത് പോലെ ഒരു സ്പാർക്ക് അടിച്ചത് ഈശ്വരാധീനം ആണെന്ന് വിശ്വസിക്കുന്നു

  • @shajinirajanraj9543
    @shajinirajanraj9543 3 года назад

    ഗുരു നാഥാ , അഷ്ടമ ശുദ്ധി എന്നാൽ എന്താണ്?

    • @Aneeshktm
      @Aneeshktm 2 года назад

      എടുക്കുന്ന langathinte 8th ഭാവം ശുദ്ധമാകണ0

  • @vijayakumarvijayan6941
    @vijayakumarvijayan6941 2 года назад

    നമസ്കാരം സാർ

  • @apaworld1150
    @apaworld1150 2 года назад

    Sir
    E month 12 /7/22 nu anu mol janichathu, veluppine 2 am ayrunu,
    13 nu thottu oru day vechu nokkiyal next mnth 9 nu 28 varunnu annu molude naal aanu varunneyum annu noolu kettaan paadillayo appo

  • @babup.k9000
    @babup.k9000 Год назад +1

    28 കെട്ട് എന്ന് പറയുന്നതു തന്നെ 27 നാൾ കഴിഞ്ഞ് ജനിച്ച അതേ നാൾ വരുന്നതിനാണ്, അപ്പോൾ correct ജനിച്ച അതേ നാൾ വരും, പക്ക പിറന്നാൾ എന്നാണ് അതിനെപറയുക .... 28 കെട്ടാൻ അന്ന് മുഹൂർത്തം പോലും നോക്കേണ്ട കാര്യമില്ല.... ഇതിനെ വളച്ചൊടിച്ച് മനുഷ്യനെ ഭയപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കരുതേ ...

  • @ratheeshputherpurakkal4150
    @ratheeshputherpurakkal4150 4 года назад +2

    👍👍😍

  • @ananthuretnakaran1396
    @ananthuretnakaran1396 4 года назад

    Thank you sir 👍👍👍

  • @adharvblogz2022
    @adharvblogz2022 Год назад +1

    നാൾ വരുന്ന ദിവസം ആണ് കെട്ടണ്ടത് എന്നാണ് കേട്ടിരിക്കുന്നത്😂

  • @pradeepkumarv930
    @pradeepkumarv930 4 года назад

    Thanks

  • @balaparambath3889
    @balaparambath3889 4 года назад

    Thankyou sir

  • @പ്രണവമന്ത്രം-ഹ5ഝ

    👍👍👍👍👍❤

  • @yaminidinesh9873
    @yaminidinesh9873 4 года назад +2

    👍

  • @riyasworld5615
    @riyasworld5615 Год назад

    സർ അമ്മയ്ക്ക് മെൻസസ് ആണെങ്കിൽ 28 നടത്താൻ പറ്റുമോ. Pls replay തരുമോ

  • @sujithkumarns3590
    @sujithkumarns3590 4 года назад

    Thank u sir

  • @ramakrishnan-yz2nz
    @ramakrishnan-yz2nz 4 года назад

    Very.well

  • @bindumkmk5221
    @bindumkmk5221 4 года назад +3

    ഗുരുനാഥ ബാധാദോഷങ്ങളിൽ നിന്ന് രക്ഷപെടാൻ എന്തെങ്കിലും വിദ്യ ഉണ്ടോ.

  • @suseelak996
    @suseelak996 3 года назад

    കായംകുള ത് എവിടെയാ സാർ ആ ജോതിഷൻ

  • @saneeshart8121
    @saneeshart8121 2 года назад

    തെറ്റിപ്പോയി. ആണ്കുഞ്ഞിനും പെണ്കുഞ്ഞിനും അവരുടെ ജനിച്ച നക്ഷത്രം വരുമ്പോൾ ആണ് 28 നടത്തുന്നത്.

  • @arundasjs3474
    @arundasjs3474 4 года назад

    ഗായത്രി മന്ത്രം തയ് പറ്റി വീഡിയോ ചെയ്യുമോ

  • @vijayakumar1510
    @vijayakumar1510 4 года назад +1

    🙏🙏🙏🙏🙏

  • @ajeeshreshma4560
    @ajeeshreshma4560 2 года назад

    Sir kunjinte 28 കെട്ടു നടന്നില്ല corona കാരണം eppol 31 ദിവസം ആയി ഇനി ഈ ചടങ്ങ് ഏത് ദിവസം നടത്താം ആൺ കുഞ്ഞാണ്

  • @Biju-2036
    @Biju-2036 4 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @ajeeshpa176
    @ajeeshpa176 3 года назад

    🙏🙏🙏

  • @craftandartbymeera2957
    @craftandartbymeera2957 4 года назад +5

    അങ്ങ് ഈ പറയുന്നമഹത്തായ അറിവുകൾ ഞങ്ങൾക്ക് പുസ്തക രൂപത്തിൽതരുവാൻ വീനിതമായി അപേക്ഷക്കുന്നു. ഇനിയുള്ള തലമുറക്ക് ഒരു നിധിപോലെ സൂക്ഷിച്ചു വയ്ക്കുവാൻഞങ്ങളെപോലെ അവരും ചതിയൻമാരെ കൊണ്ട് പറ്റിക്കപേടതിരിക്കാൻ, ഗുരുവിനു മാത്രമേ അതിനു കഴിയൂ

  • @girimvk1740
    @girimvk1740 2 года назад +2

    പെൺകുഞ്ഞു ജനിക്കുമ്പോൾ ദുരിദം തുടങ്ങുന്നത് നിന്റെ വീട്ടിൽ

  • @omdasos6132
    @omdasos6132 4 года назад

    Thanks sir....

  • @babup.k9000
    @babup.k9000 Год назад

    ആൺ കുഞ്ഞിനും പെൺകുഞ്ഞിനും ജനിക്കുമ്പോൾ തന്നെ തരം തിരിച്ചു കഴിഞ്ഞു കഷ്ടം

  • @shankannan82
    @shankannan82 4 года назад

    നമസ്തേ sir 🙏

  • @COMBUSTION9592
    @COMBUSTION9592 4 года назад

    👍👍👍👍🕉️🕉️🕉️👌👌👌✌️✌️✌️

  • @ragavanrajeev4683
    @ragavanrajeev4683 4 года назад

    Good night

  • @jayaprakashnilambur7963
    @jayaprakashnilambur7963 Год назад

    റിയാസ് 28നും കെട്ടിയില്ല
    27 നും കെട്ടിയില്ല
    29നും കെട്ടിയില്ല
    എന്നിട്ടെന്താ ഉണ്ടായത്. നിങ്ങളെന്താ അതൊന്നും ചിന്തിക്കാത്തത്

  • @ajipaleritown118
    @ajipaleritown118 4 года назад

    . ഹായ്സാർ

  • @pradeep3479
    @pradeep3479 4 года назад

    👍👍👍

  • @narayanan3475
    @narayanan3475 11 месяцев назад

    ജന്മനക്ഷ ത്ര ത്തിലല്ലേ 28 കെട്ടേണ്ടത്

  • @abhilashbs4830
    @abhilashbs4830 4 года назад +1

    👍

  • @sobhanakk3051
    @sobhanakk3051 3 года назад

    🙏🙏🙏

  • @sijiks6302
    @sijiks6302 3 года назад

    🙏🙏🙏🙏🙏

  • @radharpillai6206
    @radharpillai6206 3 года назад

    🙏🙏🙏