ശെഹീദ് കുഞ്ഞിമരക്കാർ റളിയള്ളാഹ് | Thavkkal Musthafa | SufiSong Aathma Sagaram

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @askarareechola590
    @askarareechola590 4 года назад +7

    അൽഹംദുലില്ലാഹ്...
    ശഹീദുകളുടെ വിശുദ്ധ ദറജകളിൽ ഉത്തമമായ ഒന്നിൽ വിഹരിക്കുന്ന ഈ മഹാനെ ആദ്യമായാണ് കേൾക്കുന്നത്..
    മാഷാ അല്ലാഹ്...
    ഉസ്താദ്...
    അതിമനോഹരമായ ദിവ്യഗീതി...
    അഭിനന്ദനങ്ങൾ...
    ആദരവോടെ.. ഇശ്ഖ്..

  • @yousufkoya9353
    @yousufkoya9353 4 года назад +8

    സർ സയ്യിദ് മുഹമ്മദ്‌ ഇമ്പിച്ചി കോയ (റ )താനൂർ വരികൾ മാഷാ അല്ലാഹ്

  • @saidalisaidali8604
    @saidalisaidali8604 2 месяца назад +1

    Masha..alla

  • @khadheejamuhammed3064
    @khadheejamuhammed3064 Год назад +3

    Masha Allah
    🌹🌷👍👍👍🌷🌹🌹

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Год назад

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @pandiv4767
    @pandiv4767 Год назад +2

    அபி பில்லா ரசூலுல்லாஹ் லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ்

  • @alameenameen371
    @alameenameen371 Год назад +2

    മാഷാ അല്ലാഹ്..
    നമ്മുടെ നാട്ടിൽ ഉപ്പാപന്റെ തല ഭാഗം എത്തിയത് ..
    നമ്മുടെ നാടിന്റെ പൊന്നു ഉപ്പാപ്പ (റ.അ)❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Год назад

      *മാഷാ അല്ലാഹ് നിങ്ങളുടെ നാട്ടിൽ ഏതു ഭാഗത്താണ് ഉപ്പാപ്പന്റെ തലയുള്ള മഖ്ബറ ഒന്നു പറയാമോ. അറിയാൻ വളരെ ആഗ്ര മുണ്ട്.*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

    • @alameenameen371
      @alameenameen371 Год назад

      ​​@@ThavakkalMusthafaKadalundi കോഴിക്കോട്,മീഞ്ചന്ത_തിരുവണ്ണൂർ,കോട്ടുപള്ളി കുഞ്ഞിമരക്കാർ ശഹീദ് (റ.അ)മഖാം 🙂❣️

    • @alameenameen371
      @alameenameen371 Год назад

      ​@@ThavakkalMusthafaKadalundi അവിടത്തെ ഉറൂസ് ആണ്ട് നേർച്ച ഈ കഴിഞ്ഞ മെയ്യ് 16,17,18,19,20,21തിയ്യതികളിൽ കഴിഞ്ഞു..😊

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN Год назад +1

    Chirichu kidakkunnu hooriye kandu 😊 on Qabar 😊

  • @XvHe-y5i
    @XvHe-y5i Год назад

    مبروك مدح الشهيد حفظكم الله واجتمع الله مع الشهداء لك غذا ولنا برحمة الله

  • @shamsudheenchelari866
    @shamsudheenchelari866 4 года назад +4

    "ഈ ധീര ദേശാഭിമാനിയുടെ '
    ധൈര്യവും, അർപ്പണ മനോഭാവവും,
    നിശ്ചയദാർഢത്തോടു കൂടിയ പ്രവർത്തനവും '' ഇന്നും ' എന്നും '' സ്മരിക്കപ്പെടും.....
    ''ആത്മാത്ഥതയുള്ള ആ ലാപനം "
    സൂപ്പറായ്ട്ടുണ്ട്.....

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  4 года назад

      Shamsudheen Chelari
      അൽഹംദുലില്ലാഹ്,,,
      ഇശ്ഖ്,,, ഹബീബി,,,
      ഈ മഹാനരുടെ ധൈര്യവും
      തന്റേടവും നമ്മൾക്കേവർക്കും ഉണ്ടാവട്ടെ,,,, ആമീൻ ,,,

  • @ajumalaju8419
    @ajumalaju8419 2 года назад +1

    super 👍❤️

  • @saifunisasaifu667
    @saifunisasaifu667 2 года назад +1

    Suppar,musthafakka,siraj,pgdi

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 4 года назад +5

    എന്റെ നാട്ടിലെ വേറെ ഒരു ചരിത്രം മനോഹരം

  • @Iqbal-mr7zr
    @Iqbal-mr7zr Год назад

    Usthadhe
    Nannayitund

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Год назад

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      💛🌹💜💛🌹💜
      🤲🤲🤲🤲🤲🤲

  • @sufisafarMalayalam
    @sufisafarMalayalam 3 года назад +3

    ഉഷാർ

  • @safwansafwan8151
    @safwansafwan8151 3 года назад +1

    മാഷാഅല്ലാഹ്‌

  • @salahudheenayyoobi3674
    @salahudheenayyoobi3674 4 года назад +2

    ഇമ്പിച്ചി കോയ തങ്ങൾ 😍 മുസ്തഫക്ക 😘

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  4 года назад

      അതെ ഇമ്പിച്ചിക്കോയ തങ്ങൾ രചിച്ച ശെഹീദ് കുഞ്ഞിമരക്കാർ (റ) അവർകളുടെ മദ്ഹ് ഗാനം..

  • @irfanirfan8322
    @irfanirfan8322 4 года назад +2

    Vaa usthad 👌masha allah musthafakka ningalku manghalam bhavikkate 🌹🌹🌹

  • @abugaisykk8803
    @abugaisykk8803 3 года назад +1

    Masha Allah 🌹🌹 🌹

  • @nishadottum9559
    @nishadottum9559 3 года назад +1

    ❤️❤️

  • @amsbadri6722
    @amsbadri6722 3 года назад +1

    الحمد لله
    Nammude nad veliyamcod

  • @faizalmaazi6761
    @faizalmaazi6761 4 года назад +2

    Musthafka nannaitund

  • @MohammedMusthafaKP
    @MohammedMusthafaKP 4 года назад +2

    സൂപ്പർ ആലാപനം

  • @mohamedhasim6645
    @mohamedhasim6645 4 года назад +2

    Mashallah

  • @samsusamsu4670
    @samsusamsu4670 4 года назад +2

    Masha Allah 👌👌👌👌👌👌👌👌

  • @AshrafMA-h8s
    @AshrafMA-h8s 8 месяцев назад

    എറണാകുളത്ത് രണ്ട് സ്ഥലത്ത് മാ ഹാന്റെ രണ്ട് ഭാഗങ്ങൾ കിട്ടിയട്ടുണ്ട് അത് ഈ വീഡിയോയിൽ കാട്ടിയില്ലയെന്ന് തോനുന്നു.' അതിൽ ഒരു ഭാഗം കൊച്ചി മാഞ്ചേരിയിലാണ് മേൽ പുരയി ല്ലാത്ത ദാണ് അവിടം . ആ മഖ്‌ബറയെ ആല് വന്ന് ചുററിനും പൊതിഞ്ഞിരി ക്കുകയാണ് അത് ന്നു കാണണ്ടതു തന്നെയാണ്. രണ്ടാമത്തേത് വൈപ്പിൻ കരയിലെ എടവനക്കാട് ആണ് .

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  8 месяцев назад

      *മാഷാ അല്ലാഹ് അല്ലാഹു അക്ബർ അൽഹംദുലില്ലാഹ്.*
      *ഇൻഷാ അല്ലാഹ് തീർച്ചയായും അവിടം വന്ന് കാണണം അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ.*
      🤲🤲🤲🤲🤲🤲
      🩷🩷🩷🩷🩷🩷

  • @nizanaluketh8696
    @nizanaluketh8696 4 года назад +2

    Good

  • @ashrafvelliyot8824
    @ashrafvelliyot8824 4 года назад +2

    Masha Allah

  • @sumeeskk8314
    @sumeeskk8314 4 года назад +2

    Mashaallah super

  • @arsonvlog29
    @arsonvlog29 4 года назад +2

    മാഷാ അല്ലാഹ്

  • @kunhipokerotkunhipokerot1245
    @kunhipokerotkunhipokerot1245 Год назад

    🌹🌹🌹🌹

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Год назад

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @fayismelethil894
    @fayismelethil894 4 года назад +2

    👌👌👌👌👌

  • @noufalcp1049
    @noufalcp1049 4 года назад +2

    Super

  • @HamzaHamza-rr3fw
    @HamzaHamza-rr3fw 4 года назад +2

    👍👍👍

  • @mishabkpmishab661
    @mishabkpmishab661 4 года назад +2

    ,👍👍❤️❤️❤️

  • @XvHe-y5i
    @XvHe-y5i Год назад

    ربي حوري من الجنة 👩‍✈️ shashodhamaya annannum ee boomiyil allam thalkaligsm vadagak aduthadhalle aaroogyam nee thannu nee udheshichal adhum nee adumkum pinne andhuku naam ahangarikanam

  • @obmshajikasaragood2160
    @obmshajikasaragood2160 4 года назад +2

    👌👌👌♥️♥️♥️

  • @moinurayhan9460
    @moinurayhan9460 Год назад +1

    🤲🤲🤲💚💚💚☪️☪️💫

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Год назад

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @sadhiqaliali179
    @sadhiqaliali179 4 года назад +3

    അറബി കടലിന്റെ ചിത്രത്തിൽ നായകൻ

  • @XvHe-y5i
    @XvHe-y5i Год назад

    😢😢😢 شهيد الله حوري ٦٦٦٦ في الجنة 👩‍✈️👩‍✈️ ١٧ عمرا؛ٱو ١٣ عمر ٱو ١٥ عمرا في الأرض لا محال مني 🕋🙄🎆 قل لوسيلتي من عالم الأرواح شأني وحسرتي ويوسف النبي(س) شأنيي كمثل ذاك الوجه رءيت من ٤ وجه من الأنس 😢😢 متي في ٱي عمر موتي 😢 إذهبوا إلي عند الوح المحفوظ ٱو ٱنت عند ربهم ٱحياء لك 😢😢 pls request my matter to بحر النور ياشهيد يا ٱلله😢😢❤

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Год назад

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @MohammedMusthafaKP
    @MohammedMusthafaKP 4 года назад +2

    കുഞ്ഞി മരക്കാർ ശഹീദും കുഞ്ഞാലി മരക്കാർ ശഹീദും ഒന്ന് തന്നെ ആണോ

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  4 года назад +2

      അല്ലാ അത് രണ്ടും രണ്ടാളാണ്

    • @Abusawlih1819
      @Abusawlih1819 Год назад

      കുഞ്ഞി മരക്കാർ പൊന്നാനി യിലും കുഞ്ഞാലി മരക്കാർ വടകര ക്കടുത്തു ഇരിങ്ങലിലുമാണ്.
      കുഞ്ഞിമരക്കാർ ശൈഖ് അബ്ദുറഹ്മാൻ പൊന്നാനി എന്നവരുടെ മുരീദായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
      കുഞ്ഞാലി മരക്കാർ സാമൂതിരി രാജാവിന്റെ കപ്പൽ പടനായക സ്ഥാനം അലങ്കരിച്ച ധീര ദേശാഭിമാനി.
      രണ്ടുപേരും ഇസ്‌ലാമിന്റെ പുലിക്കുട്ടികൾ തന്നെ 💚💚💚🌹🌹

  • @XvHe-y5i
    @XvHe-y5i Год назад

    Glamor idhilim andhinu naam ahangarikanam yellaaa glamor ullavarum Qabaril kidakkanda mugam alle pinne andhinu soundharyatbil ahangarikanam annu oru nilakum ahangarikan valiyavan annu parayan sirshdigalaya nammalk adhigaram illa aniyaaa annu rabbul izzathaya allahuvinu maathrame adhigaram ullooo ٱلله ٱكبر to say adhigaram avanu mathrame ullooo a nu hallaj (R😭😭😭

  • @XvHe-y5i
    @XvHe-y5i Год назад

    شهيد الله 😢 ٱعطي الله لكم ٣١٣ حوريا ٱقرء عليكم ٧ يس 🎇 ٱليوم في اليل ٱرني حوريا من السماء في قلبي ٱلله ولاكن إءا رءت يكون قلبي راحة 😊😌😇 ٧ لحظة ٱو ٧ دقيقة قل لوسيلتي قاءلا للعزراءيل (س ٱخذا روحي تأخرت كل دعاعي عالم الجان لا رءي وملكوت و لازيارة إلي كل بلاد في ٱول من النهر لكل دعوت فحينءذ قالت الأمبن ملاءكة وزلزل بحر النور قل لوسيلتي ليرد ذاك الكل من بحر النور ٱو من لوح المحفوظ 😢😢😢😢

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Год назад

      *റളിയള്ളാഹു അൻഹും*
      *അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ*
      🤲🤲🤲🤲🤲

  • @XvHe-y5i
    @XvHe-y5i Год назад

    شهيد الله 😢😢😢🩸 ٱرني حور العينيينة ٣١٣ ٱعطي الله لكم غذا غي الجنة 😢😢❤❤❤ و ٱرني حور وجه واحد 👨‍🚒 ٱقرء علي ذاتكم يس 🎇😢😢 ٱرني ٱ ٱ نت حي عند الله = بل ٱحياء عند ربهم يرزقون😢❤ ٱو غذا ٱرني ليلة الجمعة😢

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Год назад

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @Badarmidiawall
    @Badarmidiawall 4 года назад +2

    മുസ്തഫാക്ക. ഇത് ആരുടെ വരികൾ ആണ്?

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  4 года назад +2

      Shaheed Sha
      സെയ്യിദ്. ഇമ്പിച്ചിക്കോയ തങ്ങൾ താനൂർ

    • @Badarmidiawall
      @Badarmidiawall 4 года назад

      @@ThavakkalMusthafaKadalundi thanx 👍👍👍

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  4 года назад +1

      Shaheed Sha
      ഇശ്ഖ്,,

    • @muhammediqbal6746
      @muhammediqbal6746 2 года назад +1

      @@ThavakkalMusthafaKadalundi ഇമ്പിച്ചിക്കോയ തങ്ങളുടെ മക്ബര എവിടെ ആകുന്നു,ഒരു ആഗ്രഹം സിയാറത്ത് ചെയ്യാൻ

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 года назад

      *ഇമ്പിച്ചിക്കോയ തങ്ങളുടെ മഖ്ബറ താനൂർ മൂന്നു പള്ളിയുടെ തെക്കുഭാഗം തങ്ങൻ മാരുടെ മഖ്ബറ സ്ഥിതി ചെയ്യുന്ന അവിടെയാണ്*

  • @XvHe-y5i
    @XvHe-y5i Год назад

    Mony nee tannal andhuku ahangarikanam nee udheshichal oru roogam thanal adhum pooyi pinne andhinu naam panam kunnu koodiyal ahangarikanam ربي با القلب لا محبة طلقوا الدنيا وخافو الفتنا

  • @XvHe-y5i
    @XvHe-y5i Год назад

    وما أوتيتم من العام إلا قليلا ee aayathu chindhichal aniyaa jhaanum neeum جاهل aanalle annu hallan(R pinne ilminte vishayathil andhinu naam ahangarikanam hallaj(R) says shaheedhallaa aniyaa 70 oddagam bismillah aayathinte arivu 41 ) mathe oddagam chumakkanda arivu ante thalachoorilum heart ilum varan thudagiyapol aniyaa subhaneee ALI(R) ivarilek cherthi nokimbol jhaan parama mahila alle aniyaa annu S hallaje annu 😞🦜

  • @XvHe-y5i
    @XvHe-y5i Год назад

    Soundaryam 1st God 🎆😭 ofter محمد (ص ثم يوسف النبي (س ٱقال (ص) يا صحابة الكرام والله جميل ويحب الجميل كم كم بيان في هذا الحديث قول الحلاج(ض) ante room bahrunnoorinte aduth annu 🦜 manasilayi aniyanu بل ٱحياء عند ربهم يرزقون shuhadakale arvashugal عند ربهم كم كم بيان بيان هاذا ٱتعلم لك ٱخي كل ٱعطي لك ٱنت محبي ٱ ٱعطي الله لك سكونيةا كما ذهبت لاتذهب إلي الحلوة خلوتك في المرموم قول الحلاج شهيد الله🦜

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 месяцев назад +1

    All sugam. And I avoid 😊 frm. 2🌍✝️☪️🕉️🏇🕵️🥷🧘🧚🧕😘

  • @AnasAdhi-t4u
    @AnasAdhi-t4u 4 месяца назад +1

  • @anooriskuttypachakam1907
    @anooriskuttypachakam1907 4 года назад +2

    Good

  • @ismailcp7203
    @ismailcp7203 4 года назад +2

    Super

  • @nishadppa667
    @nishadppa667 2 года назад +1

    ♥️♥️♥️

  • @niyasali388
    @niyasali388 Год назад

    ❤️❤️❤️

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Год назад

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @khadheejamuhammed3064
    @khadheejamuhammed3064 Год назад +1

    👍👍👍

  • @Chinnathambi-pw7yh
    @Chinnathambi-pw7yh Год назад +1

    ❤❤❤❤