ദിവ്യമായത് കോടതിവിധിയാണ്..നീതിന്യായസംവിധാനങ്ങൾ എന്നും ദിവ്യമായാലേ നീതിക്ക് രക്ഷയുള്ളൂ ജനങ്ങൾക്ക് രക്ഷയുള്ളൂ... ( നിയമത്തിനും കോടതിക്കും ബിഗ് സല്യൂട്ട്..ബിഗ് സല്യൂട്ട്..... !!!....
നല്ല ഉദ്യോഗസ്ഥന്മാർ ഉണ്ടായാൽ ഈ നവീൻ ബാബുവിൻറെ അവസ്ഥയിലേക്ക് സിപിഎം എന്ന പാർട്ടിയും ഇപ്പോഴത്തെ കേരളം ഭരിക്കുന്ന പിണറായി വിജയൻറെ ഗൂഡ സംഘങ്ങളും എത്തിക്കും എന്നതിന് തെളിവല്ലേ ഇത് സത്യം ഇവിടെ പുലരാൻ പാടില്ല എന്ന ഉറച്ച ദൃഢപ്രതിജ്ഞ അല്ലേ അധികാരം കയ്യാളുന്ന കാര്യത്തിനുവേണ്ടി സത്യപ്രതിജ്ഞ ചെയ്തത്
നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് നടക്കാൻ പോകുന്നത്. അത് ഇപ്പോൾ തന്നെ നടന്നേനേ. തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് മാത്രം നീട്ടിവയ്ക്കുന്നു.
നവീൻ ബാബുവിനെ ഇലക്ഷൻ ആയതുകൊണ്ട് എല്ലാവരും അയാളെ പുണ്യാളൻ ആക്കുന്നു തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അയാൾ ആത്മഹത്യ ചെയ്യേണ്ടത് ഇത്രയും വർഷത്തെ ജോലിയുടെ പഴക്കം അയാൾക്കുണ്ട് ഒരു ആരോപണം വന്ന ഉടനെ മരിക്കുന്നത് ആണത്തം അല്ല ഒരു കുറ്റം നമ്മുടെ മേൽ ആരോപിക്കുമ്പോൾ അതിൻറെ സത്യാവസ്ഥ തെളിയിച്ച് കൊടുക്കാനുള്ള ചങ്കൂറ്റം കാണിക്കണം അതല്ലാതെ ഒരു ജനപ്രതിനിധി കുറ്റം ആരോപിക്കുമ്പോൾ പോയി മരിക്കാൻ ചെയ്യുകയല്ല വേണ്ടത്
റെജി മോൻ കുട്ടപ്പൻ ഒരു രക്ഷയുമില്ല പച്ചക്ക് പറഞ്ഞു ❤❤❤❤❤❤❤❤❤❤❤❤❤
അപ്പോൾ കളക്ടറുടെ കൂട്ടുകച്ചവടമാണോ നടന്നത്
ദിവ്യക്കു ഒത്താശ ചെയ്യുന്ന കളക്ടർ.
കേരളം നല്ല മനുഷ്യർക്ക് താമസിക്കാൻ പറ്റാത്ത സ്ഥലമായി മാറുന്നു!
ഒടുവിൽ കളക്ടറെ സുബോധ മില്ലാത്തവൻ എന്ന രീതിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി കേസിൽ നിന്നു ഒഴിവാക്കും.
Subodham illathavan collector akan yogyatha illaaa...
ഇങ്ങനെ ഉള്ള ഭീരുക്കൾക്കും കമ്മീഷണർ ആകാം.
ആ seat ആർക്കു വേണ്ടി ഒഴിച്ചിട്ടു, അയാൾ വിളിച്ചിട്ടില്ലെങ്കിൽ
💯
Avante " achikku " vendiyayirikkum.😂
Correct...IAS IPS IRS...waste behavior
Correct
ഇങ്ങനെ ഉള്ളവനും കളക്ടർ ആകാം.
കളക്ടർക്ക് ദിവ്യ വത്സൻ കൊടുത്തുകാണും! മുഖഭാവം അതാണ് കാണിക്കുന്നത്.!
ദിവ്യമായത് കോടതിവിധിയാണ്..നീതിന്യായസംവിധാനങ്ങൾ എന്നും ദിവ്യമായാലേ നീതിക്ക് രക്ഷയുള്ളൂ ജനങ്ങൾക്ക് രക്ഷയുള്ളൂ... ( നിയമത്തിനും കോടതിക്കും ബിഗ് സല്യൂട്ട്..ബിഗ് സല്യൂട്ട്..... !!!....
റെജിമോൻ ❤️❤️❤️. Well said 👍
മുൻകാലങ്ങളിൽ സീനിയറായ
ഉദ്യോഗസ്ഥരെയാണ് കളക്ടറായി
നിയമിക്കുന്നത്
ദാസൻ ജാതിമത രാഷ്ട്രീയ പരിഗണന നല്‍കിയാണ് നിയമിക്കുന്നത്
നല്ല ഉദ്യോഗസ്ഥന്മാർ ഉണ്ടായാൽ ഈ നവീൻ ബാബുവിൻറെ അവസ്ഥയിലേക്ക് സിപിഎം എന്ന പാർട്ടിയും ഇപ്പോഴത്തെ കേരളം ഭരിക്കുന്ന പിണറായി വിജയൻറെ ഗൂഡ സംഘങ്ങളും എത്തിക്കും എന്നതിന് തെളിവല്ലേ ഇത് സത്യം ഇവിടെ പുലരാൻ പാടില്ല എന്ന ഉറച്ച ദൃഢപ്രതിജ്ഞ അല്ലേ അധികാരം കയ്യാളുന്ന കാര്യത്തിനുവേണ്ടി സത്യപ്രതിജ്ഞ ചെയ്തത്
This beautiful ☺️🌹
അടുത്ത ചീഫ് സെക്രട്ടറി ആയി ഈ കളക്ടറെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാജാവ് പ്രഖ്യാപിക്കുന്നു.
റെജിമോൻ ♥️♥️👍
Evakke oru redsariyum red thoppiyum koodi kodukkanamayirunnu😂😂😂😂😂😂😂
നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് നടക്കാൻ പോകുന്നത്. അത് ഇപ്പോൾ തന്നെ നടന്നേനേ. തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് മാത്രം നീട്ടിവയ്ക്കുന്നു.
💯
What u r says correct ,nothing will happen Pv is there
Athenthayalum powlii
What is Civil death?
Diva anno collector kizgan 😅
Abhyatharam
Kykaryam cheyunnathu
Marapattiya pinne engane gunam pidikkum.
😂😂
Avan padicha kallananu 😂
👍👍👍😂😂
നവീൻ ബാബുവിനെ ഇലക്ഷൻ ആയതുകൊണ്ട് എല്ലാവരും അയാളെ പുണ്യാളൻ ആക്കുന്നു തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അയാൾ ആത്മഹത്യ ചെയ്യേണ്ടത് ഇത്രയും വർഷത്തെ ജോലിയുടെ പഴക്കം അയാൾക്കുണ്ട് ഒരു ആരോപണം വന്ന ഉടനെ മരിക്കുന്നത് ആണത്തം അല്ല ഒരു കുറ്റം നമ്മുടെ മേൽ ആരോപിക്കുമ്പോൾ അതിൻറെ സത്യാവസ്ഥ തെളിയിച്ച് കൊടുക്കാനുള്ള ചങ്കൂറ്റം കാണിക്കണം അതല്ലാതെ ഒരു ജനപ്രതിനിധി കുറ്റം ആരോപിക്കുമ്പോൾ പോയി മരിക്കാൻ ചെയ്യുകയല്ല വേണ്ടത്
Konnathu anenkiloo...??