60 രൂപ ടിക്കറ്റിന് 600 നൽകി, ബാക്കി തുക വയനാടിനെന്ന് ബസ് യാത്രക്കാരി | Wayanad Landslide

Поделиться
HTML-код
  • Опубликовано: 9 сен 2024
  • 60 രൂപ ടിക്കറ്റിന് 600 നൽകി, ബാക്കി തുക വയനാടിനെന്ന് ബസ് യാത്രക്കാരി | Wayanad Landslide | Rescue | Pathanamthitta | Stand With Wayanad
    #WayanadLandslide #WayanadRain #StandWithWayanad #WayanadLandslideUpdates #rescueoperation
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 71

  • @user-qr5nq2cw4j
    @user-qr5nq2cw4j Месяц назад +37

    കേരളം പൊതുവെ ഈ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കുന്നതിൽ മാതൃകയാണ് 👏👏👏

  • @chukkamani6331
    @chukkamani6331 Месяц назад +56

    ഞങ്ങളുടെ ആരും മരിച്ചിട്ടില്ല പക്ഷെ ഞങ്ങളുടെ ആരെക്കെയോ ആണ് ഞങ്ങൾക്ക് നഷ്ട്ടപ്പെട്ടത്😰😰😰 കണ്ണു നനയാത്ത ഒരു ദിവസം പോലുലുമില്ല

  • @user-ie7kt8pl6g
    @user-ie7kt8pl6g Месяц назад +35

    600രൂപ അത് ചെറിയ തുക അല്ല ഈ അവസ്ഥയിലും ഇത് തരാൻ ഉള്ള മനസ്സ് 6കോടി മുലിയം ഉണ്ട് ❤❤❤❤❤🎉🎉🎉🎉

  • @harshadmp7405
    @harshadmp7405 Месяц назад +19

    ഇതാണ് കേരളത്തിന്റെ മനസ്സ്...ഈ മനസ്സാണ് വേണ്ടത്...ഇതാണ് കേരളം... എല്ലാവിധ ആശംസകളും നേരുന്നു 👍👍👍

  • @user-eb6xp4re3n
    @user-eb6xp4re3n Месяц назад +16

    കേരളത്തെ തോൽപിക്കാൻ കഴിയില്ല❤
    കേരളീയർ എന്നും സന്മനസ്സുള്ളവർ🎉

  • @taffywaffer
    @taffywaffer Месяц назад +28

    സൂപ്പർ ചേച്ചി

  • @ShahulHameed-wq4ky
    @ShahulHameed-wq4ky Месяц назад +24

    ആ ചേച്ചി നല്ല മനസിന്റെ ഉടമ.

  • @salavudeenibrahim734
    @salavudeenibrahim734 Месяц назад +27

    The real kerala story. ഇത് ലോകത്തിൽ കേരളത്തിന്‌ മാത്രം അവകാശപ്പെട്ടത് അത് ലോകം ചർച്ചചെയ്തുകൊണ്ടിരിക്കുന്നു.

  • @ethanhunt7198
    @ethanhunt7198 Месяц назад +5

    വയനാടുമായി ബന്ധപ്പെട്ട ഏത് വാർത്തകൾ കണ്ടാലും അറിയാതെ കണ്ണിൽ നനവ് പടരുന്നു 😢

  • @user38358
    @user38358 Месяц назад +4

    എല്ലാവർക്കും ദൈവം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @user-pg2eq1uv4k
    @user-pg2eq1uv4k Месяц назад +6

    ഇങ്ങനെ അല്ലെ ന മ്മ ക്ക്യ സഹായി ക്കാന് പറ്റുക

  • @MathewManoj-yx1ur
    @MathewManoj-yx1ur Месяц назад +3

    ഷാൻഅണ്ണൻ്റെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @chmarsook991
    @chmarsook991 Месяц назад +8

    Pavam sister❤❤

  • @steach4463
    @steach4463 Месяц назад +8

    സഹോദരിയുടെ മനസ്സ് പറയാതെ വയ്യ

  • @shahidvp6977
    @shahidvp6977 Месяц назад +5

    Nanma niranja sevanam 💚

  • @harinedumpurathu564
    @harinedumpurathu564 29 дней назад +1

    നന്ദി സഹോദരി

  • @adershkattachira4120
    @adershkattachira4120 Месяц назад +6

    കേരളം ❤

  • @haneefamuhammed2698
    @haneefamuhammed2698 Месяц назад +6

    ഉള്ളത് കൊടുത്തു -വലിയ മനസ്സ്

  • @aninsheeba995
    @aninsheeba995 Месяц назад +3

    Chechi ❤❤

  • @user-qc2vl5dp6t
    @user-qc2vl5dp6t Месяц назад +2

    Super chechiiiii❤❤❤❤❤

  • @user-tu4le9kw3x
    @user-tu4le9kw3x 27 дней назад

    പാവം ഒള്ളത് കൊടുത്തു ചേച്ചിക്ക് നിറച്ചെ കവിഞ്ഞേ ഈശ്വരൻ തരും 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹♥️👍🏼

  • @eyetech5236
    @eyetech5236 26 дней назад

    നന്മകൾ നിറയിട്ടെ..👍❤

  • @user-kt4xe8bk5z
    @user-kt4xe8bk5z Месяц назад +2

    Alhamdu lella❤

  • @deepusudhakaran4423
    @deepusudhakaran4423 Месяц назад +3

    ❤️❤️❤️❤️

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Месяц назад +3

    Nammal keralakkar ennum onnanu🙏🙏🙏

  • @user-sm1wv4fp9o
    @user-sm1wv4fp9o Месяц назад +1

    Super sister

  • @fidasherin3610
    @fidasherin3610 Месяц назад +1

    👍👍

  • @sunilkumarmv556
    @sunilkumarmv556 Месяц назад

    ചേച്ചി ❤

  • @SANU-c9c
    @SANU-c9c Месяц назад +2

    ❤❤❤

  • @mathewjohn8386
    @mathewjohn8386 Месяц назад +2

    🙏🙏🙏

  • @AbdulKareem-v5w
    @AbdulKareem-v5w Месяц назад

    ❤👌

  • @satheeshsatheesh2893
    @satheeshsatheesh2893 Месяц назад +3

    🙏👍🔥👌

  • @afzalmollah8319
    @afzalmollah8319 Месяц назад +1

    കണ്ടിട്ട് ബസിലെ ചിലർക്ക് കണ്ടക്ടർ പറഞ്ഞത് അത്രക്ക് അങ്ങ് പിടിച്ചില്ല എന്ന് തോന്നുന്നു,,,

  • @bilalpk9485
    @bilalpk9485 29 дней назад

    👌👌👌❤️🌹

  • @jojimathew8270
    @jojimathew8270 Месяц назад

    ഞങ്ങളുടെ നാട്ടിൽ എല്ലാ മാസവും ഒന്നാം തീയതി ദുരിതമനുഭവിക്കുന്ന രോഗികൾക്കായി മൂകാംബിക ട്രാവൽസ് എന്ന ബസ് ഓടുന്നു ണ്ട് .എൻ്റെ ഓർമ്മ ശരിയാണെങ്കിൽ ഈ ഓട്ടം തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞ്. മൂകാംബിക ട്രാവൽസ് ബസ് ഞങ്ങളുടെ നാടിൻ്റെ അഭിമാനമാണ്. അതുപോലെ നിങ്ങളുടെ നല്ലാമനസ്സും എല്ലാവർക്കും സന്തോഷവും അഭിമാനവും. ഒത്തു പിടിച്ചാൽ മലയും വരും എന്ന പഴ മൊഴിയെ യാഥാർഥ്യമാക്കാൻ ഒത്തു പിടിച്ചാൽ വയനാടും കീഴടക്കാം. ചേർത്തുനിർത്താം സംഘടപ്പെടുന്നവരെ

  • @shahsadshahsu2416
    @shahsadshahsu2416 Месяц назад +2

    വെള്ളാപ്പള്ളി.. എവിടെ

    • @anuraj4048
      @anuraj4048 Месяц назад

      Ninte vettil undallo

  • @ashiqnk8565
    @ashiqnk8565 Месяц назад

    ആ ഫണ്ട്‌ dyfi യെ ഏൽപ്പിക്കുക . അർഹത പെട്ടവരെ തേടി എത്തും ആ ഫണ്ട്‌. ❤ dyfi

  • @binojiphilipphilip
    @binojiphilipphilip Месяц назад

    🎉🎉🎉🎉🎉🎉🎉🎉

  • @3dmenyea578
    @3dmenyea578 Месяц назад

    Salute 🫡

  • @user-ym4um1ym5g
    @user-ym4um1ym5g 26 дней назад

    തട്ടുകടപൂട്ടിക്കാൻ നടക്കുന്ന എറണാകുളത്തെ ബി ജെ പി മെമ്പർ ഇവരെ കണ്ടു മനസ്സിലാക്കിയിരുന്നെങ്കിൽ.

  • @AbeyGeorge-wu6kz
    @AbeyGeorge-wu6kz Месяц назад +1

    ചേച്ചി പ്രൂഫ് ഉണ്ടോ കൊടുത്ത ബില്ലിന്, ബസ് പരിപാടി അവിടെ കിട്ടിയത് മൊത്തം കൊടുക്കും എന്നു പ്രൂഫ് എവിടെ.വാലിഡിറ്റി ഉള്ള ബിൽ വേണം.

  • @NidhinLal-s4d
    @NidhinLal-s4d Месяц назад

    ❤🫂

  • @ourmedia7546
    @ourmedia7546 Месяц назад

    Annan kooli chaiyunavar avarudea kashta peaduna cash kodukanda parayunilaa but athokea kaaalum cash evideathea vamban teams kodukunuddd, cash okea varunud

  • @VarugheseJohn-ys8ye
    @VarugheseJohn-ys8ye Месяц назад +2

    അത് വയനാട്ടിൽ എത്തണ൦,മുൻ അനുഭവ൦ വച്ച് പറയുന്നത്.

    • @sreenathharikumar2163
      @sreenathharikumar2163 Месяц назад +2

      Enthva chettante mun anubhavam

    • @anuraj4048
      @anuraj4048 Месяц назад

      ​@sreenathhariku63 2018 il nadannathu onnum ne arinjilliyo

    • @sreenathharikumar2163
      @sreenathharikumar2163 Месяц назад +2

      @@anuraj4048 arinjath enthanu enn specific ayit para chumma kaad adach vedi vekkathe

  • @george1737
    @george1737 Месяц назад +1

    ഇതേപോലെ പല തള്ളും വരും, കോൺഗ്രസ്‌, ബിജെപി, ലീഗ്, മോഹൻലാലിൻറെ വിശ്വശാന്തി, സഭകൾ മുതലായക്കു നൽകിയാൽ ശെരിക്കുള്ളവർക്കുക്കിട്ടും. കൊടുക്കുന്നവർക്കും ഇപ്പോൾ ഉത്തരവാദിതമുണ്ട്.

    • @riyazmammootty8887
      @riyazmammootty8887 Месяц назад

      Sir kodukkanda

    • @george1737
      @george1737 Месяц назад

      @@riyazmammootty8887 താങ്കൾ കൊടുകന്നോ കൊടുക്കരുതെന്നോ പറഞ്ഞില്ല. ഞാൻ എന്റെ സ്വതന്ത്ര അഭിപ്രായം പറഞ്ഞു, അപ്പകഷ്ണം കാരണഭൂതൻറ്റെ കയ്യിൽനിന്നും കിട്ടുന്നതുകൊണ്ട് അങ്ങക്ക് ഇഷ്ടപ്പെട്ടില്ല.

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo Месяц назад

    ഇത്തരം. മനസ്. ജാമിതം. ചിറ്റ. മനസിലാക്കണം. ആലമീൻ. ബസ്മുതലാളിക്കു. ബിഗ്സലുട്ട്..

  • @aneesbabu5674
    @aneesbabu5674 Месяц назад +1

  • @user-kt4xe8bk5z
    @user-kt4xe8bk5z Месяц назад +1

    Alhamdu lella❤

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Месяц назад +1

    🙏🙏🙏

  • @phusain8318
    @phusain8318 Месяц назад

    ❤❤❤❤

  • @ayishakutty5933
    @ayishakutty5933 Месяц назад +2

  • @bindhusuresh9255
    @bindhusuresh9255 Месяц назад +2

    🙏

  • @user-kt4xe8bk5z
    @user-kt4xe8bk5z Месяц назад +1

  • @lakshmir6251
    @lakshmir6251 Месяц назад