അണ്ണയ്യന്റെ കണ്ണീർ; കർഷകന്റെ ഭൂമിയിൽ നിന്ന് കിട്ടിയത് 55 മൃതദേഹങ്ങൾ | Wayanad

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 51

  • @Exploringkerala05
    @Exploringkerala05 4 дня назад +75

    എവിടെ ദുരിതാശ്വാസ നിധി??? എവിടെ നമ്മൾ ഈ പാവങ്ങൾക്ക് വേണ്ടി നൽകിയ കോടികൾ????
    SKN നിങ്ങൾ ഇനിയും സന്നദ്ധ സംഘടനകൾ സഹായിക്കാൻ പറയരുത്... അവർ സഹായിക്കുമെങ്കിൽ പിനെ എന്തിന് ഇതുപോലെ ജനങ്ങൾ വിജയിപ്പിച്ച ഒരു "സർക്കാർ "🔥🔥🔥

    • @hngogo9718
      @hngogo9718 Час назад

      yes. you are right. എന്തിനു സന്നദ്ധ സങ്കടനകൾ പണം ചിലവാക്കണം? എന്തിനു അണ്ണയ്യൻ കൈനീട്ടി യാചിച്ചു ഔദാര്യം തേടണം? കോടികൾ മുഖ്യന്റെ ഫണ്ടിൽ വന്നിട്ടില്ലേ. അതിൽ നിന്നുമെടുത്തു ഉരുൾപൊട്ടൽ ബാധിച്ച ഭൂമികൾ നേരെയാക്കി സേഫ് ആക്കട്ടെ, കൃഷി യോഗ്യമാക്കട്ടെ . മാധ്യമങ്ങൾ അതിന് ശ്രമിക്കണം. അല്ലാതെ ഒരു ഹേമയുടെ പുറകെ കുഴലൂത്തുകാരെ പോകുകയാണ് വേണ്ടത്. ഇപ്പോൾ ഹേമ വന്നപ്പോൾ വയനാടിനെ എല്ലാവരും മറന്ന്. പിന്നെ വയനാടെന്നു പേര് കേട്ടത് ഇപ്പോൾ എലെക്ഷന് മാത്രം.

  • @musthafanp8127
    @musthafanp8127 4 дня назад +32

    നല്ല അഭിപ്രായമാണ്ട SKN ൻ്റെ നാവിൽ നിന്ന് ഉതിർന്നത്‌.
    കൃഷിക്കാരനും കൃഷിയും നാടിൻ്റെ സമ്പത്താണ്.
    സന്നദ്ധ സഹോദരങ്ങളെ ഈ കൃഷിക്കാരനെ സഹായിച്ചു സന്തോഷിപ്പിക്കൂ
    കൂടെ കൃഷിവകുപ്പും,,,

    • @hngogo9718
      @hngogo9718 Час назад

      എന്തിനു സന്നദ്ധ സങ്കടനകൾ പണം ചിലവാക്കണം? എന്തിനു അണ്ണയ്യൻ കൈനീട്ടി യാചിച്ചു ഔദാര്യം തേടണം? കോടികൾ മുഖ്യന്റെ ഫണ്ടിൽ വന്നിട്ടില്ലേ. അതിൽ നിന്നുമെടുത്തു ഉരുൾപൊട്ടൽ ബാധിച്ച ഭൂമികൾ നേരെയാക്കി സേഫ് ആക്കട്ടെ, കൃഷി യോഗ്യമാക്കട്ടെ . മാധ്യമങ്ങൾ അതിന് ശ്രമിക്കണം. അല്ലാതെ ഒരു ഹേമയുടെ പുറകെ കുഴലൂത്തുകാരെ പോകുകയാണ് വേണ്ടത്. ഇപ്പോൾ ഹേമ വന്നപ്പോൾ വയനാടിനെ എല്ലാവരും മറന്ന്. പിന്നെ വയനാടെന്നു പേര് കേട്ടത് ഇപ്പോൾ എലെക്ഷന് മാത്രം.

  • @radhikasunil9280
    @radhikasunil9280 4 дня назад +36

    ചിലപ്പോൾ ഇനിയും മൃതദേഹങ്ങൾ കാണും വൃത്തിയാക്കുമ്പോൾ കിട്ടുമായിരിക്കും

  • @illikkalmusthafa3997
    @illikkalmusthafa3997 4 дня назад +30

    മക്കളെല്ലാം നല്ല നിലയിൽ ജീവിക്കുന്നുണ്ട് എന്നല്ലേ പറഞ്ഞത് എല്ലാം നഷ്ടപ്പെട്ട അവരോടാണ് ഈ പറയുന്നത് മക്കൾ പോലും ഇല്ലാത്തവർ ഇത് കേൾക്കുന്നുണ്ട് അവർക്ക് എന്ത് ചെയ്തു കൊടുക്കണം എന്ന് പറയൂ

  • @Musammil-n6c
    @Musammil-n6c 4 дня назад +14

    24 തന്നെ മുൻകൈ എടുത്ത് അത് എത്രയും പെട്ടന്ന് ശരിയാക്കി കൊടുക്കൂ പ്ലീസ് 🙏

  • @abureyyan6151
    @abureyyan6151 3 дня назад +24

    എല്ലാം നേരിൽ കണ്ടിട്ടും മനസ്സ് അലിയാത്ത വെറുപ്പിൻ്റെ പ്രധാനമന്ത്രിയെ മറക്കാതിരിക്കാം.

    • @uniqueUn1qU3
      @uniqueUn1qU3 День назад +1

      മുഖ്യൻ അവിടെന്തോ ഉണ്ടാക്കിവച്ചിട്ടുണ്ടല്ലോ 😇

  • @bhargavik4443
    @bhargavik4443 4 дня назад +7

    എത്ര ന്യായമായ ആവശ്യമാണ് അദേഹം ഉന്നയിക്കുന്നത്.ദുരിതാ ശ്വാസ നിധി എന്ന് ഇവരെപോലുള്ളവർക്ക് പ്രയോജനപ്പെടും?

  • @nishadmahin2359
    @nishadmahin2359 4 дня назад +9

    ഇവിടെ പലർക്കും സ്വന്തം കുഞ്ഞുങ്ങളെ ഇതുവരെ കിട്ടിയിട്ടില്ല അതിന് എന്ത് ചെയ്യും

  • @sooryasoorya3860
    @sooryasoorya3860 4 дня назад +4

    توكلت على الله 😢

  • @div41
    @div41 23 часа назад +2

    മക്കളെ നന്നായി പഠിപ്പിച്ചു അവരൊക്കെ നന്നായി ജീവിക്കുന്നു അപ്പോള്‍ aa മക്കള്‍ നോക്കട്ടെ ഇനി. അത്ര പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ഒരുപാട്‌ പേര്‍ ഉണ്ട് അവിടെ അവര്‍ക്കു വേണ്ടത് ആദ്യം ചെയത് കൊടുക്കുക അല്ലെ വേണ്ടത്

  • @S84k-g
    @S84k-g 4 дня назад +18

    ജീവൻ എങ്കിലും തിരിച്ച് കിട്ടിയതായി സമാധിനിക്കു. നിങ്ങൾ നിൽക്കുന്നതി നടയിൽ അത് പോലുമില്ലാത്തവരെ ഓർക്കുമ്പോൾ.😢😢

  • @igvincent5094
    @igvincent5094 4 дня назад +6

    ഓ പിന്നെ കൃഷി ഇവിടെ സർക്കാറിന് മെസിയെ കേരളത്തിൽ ഒന്ന് എത്തിക്കാനുള്ള തിരക്കാണ് 😢😢😢

  • @HidenHiden-b6v
    @HidenHiden-b6v 7 часов назад +1

    കോൺഗ്രസ്സ് കൊണ്ടുവന്ന പ്രകൃതി ദുരന്തങ്ങളെ നിർവചിക്കാനുള്ള വിഭജിക്കുവാനുള്ള ചട്ടങ്ങളും നിയമങ്ങളും ആണ് വയനാട്ടിൽ പൈസ ലഭിക്കുവാൻ തടസ്സമായിരിക്കുന്നത്... ഭാരതരാജാവ് ഈ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി വരുത്തുക പാവങ്ങളെ സഹായിക്കുക.....

    • @hngogo9718
      @hngogo9718 Час назад

      ഓ കുറ്റം congressസിന്. നിയമതടസ്സങ്ങൾ കോണ്ഗ്ന്രസിന്റെ. അല്ലാതെ മോദിയല്ല

  • @tvmhf8415
    @tvmhf8415 2 дня назад +1

    സർക്കാർ ചെയ്തു തരും.........
    ചോദിച്ച് നോക്കുക.........
    അതിന് കഴിഞ്ഞില്ല എങ്കിൽ സ്വകാര്യ സനദ്ധ സംഘടനകളെ സമീപിക്കുക ....

  • @gopalkasergod2700
    @gopalkasergod2700 5 часов назад

    ഇനി എല്ലാം പ്രിയങ്കാ ഗണ്ടി ശരിയാക്കി തരും .

  • @philipthomas9777
    @philipthomas9777 2 дня назад +1

    കൊള്ളയും കയ്യിട്ടുവരാലുമായി നടക്കുന്ന ldf udf nda മുന്നണികളെ ഉപേക്ഷിച്ചു വിവരവും വിദ്യാഭ്യാസവും ലക്ഷ്യവും രാജ്യസ്നേഹവുമുള്ള വ്യക്തികളെ നമുക്ക് ഭാവി ഭരണം ഏല്പിക്കം. പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻

  • @vibe101
    @vibe101 4 дня назад +7

    എല്ലാം ദൈവത്തിന്റെ വിധി

  • @sharafudeenwayanad236
    @sharafudeenwayanad236 День назад +1

    നിങ്ങൾക്ക് ജീവനെങ്കിലും തിരിച്ചു കിട്ടിയല്ലോ അതിൽ സന്തോഷിക്കു

  • @muhamadsinan6802
    @muhamadsinan6802 4 часа назад

    ഇനിമക്കൾനോക്കട്ടെ അച്ചനേയുംഅമ്മയേയും

    • @hngogo9718
      @hngogo9718 Час назад

      അണ്ണയ്യൻ തെന്നെ നോക്കാൻ ആരുടേയും സഹായം ചോദിക്കാനാണ് വന്നത്. അയാൾ കൃഷി ചെയ്യാൻ തയ്യാറാണ്. ഭൂമി കൃഷിയോഗ്യമാക്കാൻ മരങ്ങൾ മാറ്റി തെരണമെന്നാണ് അയാൾ ചോദിക്കുന്നത്

  • @rjkottakkal
    @rjkottakkal 4 дня назад +1

    ഇവർ ആവിശ്യപ്പെടുന്നതൊന്നും നടക്കാൻ പോകുന്നില്ല

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg День назад

    എല്ലാം തരുന്നത് ദൈയ്‌വം തിരിച്ചെടുക്കുന്നതും ദൈയ്‌വം.

  • @SajiVarghese-w2u
    @SajiVarghese-w2u День назад

    Same life

  • @sirajudheenpilakkal4532
    @sirajudheenpilakkal4532 День назад

    Skn അതിന് 2കോടി എന്ന് കണക്ക് വരും

  • @SajiVarghese-w2u
    @SajiVarghese-w2u День назад

    😢

  • @shantythomas1628
    @shantythomas1628 2 дня назад

    😢😢

  • @vinodhankp483
    @vinodhankp483 4 дня назад +2

    Modiji okke shariyakitharamennu paranju karanjukondanu vannupoyathanu pinnidu delhiyilethiyappol changaran thengelthanne😂

  • @AleykuttySebastian-do5qz
    @AleykuttySebastian-do5qz 3 дня назад

    അവർക്ക് ഭൂമി വേണം സത്യത്തിൽ ഒരു കെണിയാണ് ഈ വാർത. കഷ്ടം ചാനലേ---- അഭിനന്ദിക്കുന്നു | തെറി പറയാൻ ഒരു നിഘണ്ടു തരുമോ. നിലവിൽ ഉള്ളത് പോർ 'നമിക്കുന്നു

  • @Nasi-x7b
    @Nasi-x7b 4 дня назад

    😢😢

  • @JAJK24
    @JAJK24 4 дня назад

    Engane aswasipiikum ningaleyokke😢 praying for you all

  • @hneefaak8615
    @hneefaak8615 2 дня назад +2

    ഇവർക്ക് നീതി കിട്ടുണെങ്കിൽ നമ്മളും കൂടി ഇവരുടെ കൂടെ ഇറങ്ങണം എന്നാലേ പിണറായി കണ്ണ് തുറക്കുക ഒള്ളു ഇല്ലെങ്കിൽ പാവങ്ങൾക്ക് കിട്ടാനുള്ള അവകാശം പിണറായി അടിച്ചു കൊണ്ട് പോവും

  • @ReshaSemi
    @ReshaSemi 4 дня назад

    Pavngal😢😢

  • @fathimas1149
    @fathimas1149 4 дня назад +8

    Ennitum nammude prime ministerk kannil choorayillallo

  • @nroeds
    @nroeds День назад

    everk vere joli onnum ele enni e vayasaam kaaleth adhum urul pottikondirikkunna pradesheth krishi cheyan. makkal e okke nala nilayil aakkiyile enni avar nokkatte. aa thadi avishyem ullaverod parenjal kureshe aayi kond poyi kathich kallenjolum.visramikan pattunilengil mattullavare budhimuttikaadhe vala kashikkum pokan nok.

  • @Milano-mecca
    @Milano-mecca 4 дня назад +3

    ഇനിയും ഇത് വിറ്റു കശക്കല്ലേ skn

  • @Munshi-bj2ij
    @Munshi-bj2ij 4 дня назад

    Punnapuya alla chaliyaar

  • @majeedpnr-xr6df
    @majeedpnr-xr6df 4 дня назад +1

    ഗവൺമെന്റ് ഇ മരങൾ ടെൻഡർ വിളിച്ചു കരിയുഡാകുനവർകൊ ഫർണിച്ചർ കാർകൊ കൊടുത്ത് പണം വാങ്ങുക

  • @sajumathew5941
    @sajumathew5941 3 дня назад

    All the best annayyan❤

  • @vishnukvishnuk4908
    @vishnukvishnuk4908 День назад

    Wife 🔥