Theresa ma'am is a truly gifted person. Look at her glorious aura. ❤❤❤I can relate with what they explain. Njaan soul undennu viswasikkunnu. Nammalude limited consciousness nu beyond aayittulla karyangal illa ennu sthapikunnath stupidity aanu...
ഒരിക്കലും ഈശ്വരൻ്റെ പേരിൽ അനാവശ്യമായ കർമ്മങ്ങൾ ചെയ്യരുത്. ഒരു മനുഷ്യനും മറ്റൊരു മനുഷ്യൻ്റെ കീഴിൽ നിൽക്കേണ്ട കാര്യമില്ല. ഈശ്വരൻ്റെ മുന്നിൽ മാത്രം പ്രാർത്ഥിക്കുക, ആശ്രയിക്കുക. നിങ്ങൾക്ക് ആർക്കും ഒന്നും അറിയില്ല, എനിക്ക് മാത്രം ആണ് എല്ലാ അറിവും, ഞാൻ പറയുന്നത് മാത്രം ആണ് ശരി എന്ന് പറയുന്ന മനുഷ്യരെ വളരെ സൂക്ഷിക്കുക.
പരമമായ ഈശ്വരൻ ശിവന് ആണ്.. ബ്രഹ്മലോകത വസിക്കുന്നു.. ഈശ്വരനാകുന്ന ശിവനെ ഹിന്ദുക്കൾ ശിവന് എന്നും ക്രിസ്ത്യൻ യെഹോവ എന്നും മുസ്ലിം അള്ളാഹു എന്നും പറയുന്നു.. ഈശ്വരൻ വസിക്കുന്നത് ബ്രഹ്മത്തിൽ ആണ്.. കലിയുഗ അവസാനം ഈശ്വരൻ ഭൂമിയിൽ വരും മനുഷ്യർക്ക് ഈശ്വരനെ പ്രാപ്തമാകുന്നത്.. കലിയുഗത്തിലാണ്.. അതുകൊണ്ടാണ് നാലു യുഗങ്ങളിൽ നല്ല യുഗം കലിയുഗം എന്നും കലിയുഗത്തിലെ നമഃ ജപത്തിലൂടെയാണ്.. ഈശ്വരപ്രാപ്തിയും...
വർഷങ്ങൾ കഴിഞ്ഞാലും നമ്മൾ ജനിക്കുന്നത് അമ്മയുടെ ഗർഭത്തിൽ നിന്നല്ലേ. വർഷങ്ങൾ കഴിഞ്ഞാലും ജനിക്കുന്ന ഓരോ മനുഷ്യരും മരണപെടുന്നില്ലേ. പിന്നെ എന്തിനാണ് താങ്കൾ ഇങ്ങനെ ചിന്തിക്കുന്നത്
@@Mariyam__B മരിചു പൊയ് ആൾകാർ വന്നു സംസാരിച്ചു എന്ന് പറയുന്നതിന്റെ logic ആണ് manasilagathathu ഒരൽ marikumbol അയാളുടടെ ബോഡി കൂടെ aaanu മണ്ണിൽ അലിയുനത്ത് പിന്നെ ഒന്നും sambavikilaaa ചാരമായ മണ്ണിൽ അലിഞ്ഞു ആത്മാവും body എല്ലാം
വർഷങ്ങൾ കടന്നു പോകുന്നു നമ്മളുടെ രൂപം മാറുന്നില്ലല്ലോ വായു ജലം ഒക്കെ പഴേതല്ലേ ഇപ്പോഴും വെള്ളം കുടിക്കുകയല്ലേ ബാത്‌റൂമിൽ പോകുന്ന ആൾകാർ ഇപ്പോഴും ass കഴുകിയല്ലേ പറ്റുള്ളൂ.
Njan jesusnodum, guruvayurappanodum prarthichitund. Randu casilum prarthana answered aayirunnu. Common divinity thanne aanu ennu manasilayi. Islam experience cheytitilla. Islaminodu vallya interestum thonitilla. I think based on our nature, god sends us to take birth into different cultures/religions.
❤Namaskaram I have not seen any Athma. But I can sence it I coud see when I was sleeping. Many years back one bad soul regularly trying to strangle me while sleeping and with greate struggle when I wake up it will disappear. Finally when I came to know about formless one Paramathma ie is my soul and everybody soul is one I started praying for all bad athma
അപ്പോൾ, വിവേകാനന്ദ സ്വാമിജി വാഷിങ്ടനിൽ, *അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ * എന്ന് address ചെയ്തത്, എല്ലാവരും ഒന്ന് എന്ന് മനസിലാക്കിയത് കൊണ്ടാണല്ലോ.
നിന്റെ ദൈവമായ കർത്താവു ഞാൻ ആകുന്നു. ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. പിതാവും പുത്രനും പരിശുദ്ധ ആത്മാവും ആയ പരിശുദ്ധത്രിത്വം വസിക്കുന്ന ഇടം ആണ് സ്വർഗം.. അവിടെ നിത്യം മാലാഖാമാരുടെ സംഗീതം മുഴങ്ങി കൊണ്ടിരിക്കും. ഹല്ലേലുയ എന്ന ദൈവ സ്തുതി non stop ആയി അവിടെ അലയടിക്കുന്നു. ഏതു മതത്തിൽ പെട്ടവൻ ആയാലും. അവർ എത്തി ചേരുന്നതു അവിടെ ആണ്
ഞാനറിയുന്ന ലോകത്തിൽ ഇല്ലാത്ത കാര്യം ഉണ്ട് എന്ന് സ്ഥാപിക്കുവാൻ ഇതുപോലെ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട് വാചാലതയിൽ പെട്ടവർ പെടും ആത്മാവ് എന്ന വാക്കിന് അർത്ഥം അറിയുമോ ഇരിക്കുന്നവർക്ക്
കർത്താവായ യേശുക്രിസ്തുവിന്റെ നാമം മാത്രം.. എല്ലാ മുട്ടും മടങ്ങുന്ന.. എല്ലാ നാവും പാടുന്ന.. യേശുവിന്റെ നാമത്തിൽ മാത്രമേ ഒരു ബാധ ഒഴിയൂ.. ആകാശത്തിന് കീഴെ രക്ഷക്ക് മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല...
ശരിയായ ഇ൯ഫ൪മേഷ൯ എന്താണാവോ?ദൈവമുണ്ടെങ്കിൽ ജീവാത്മാക്കളുമുണ്ട്.ദൈവമുണ്ടെന്നുള്ളതിന് തെളിവ് കാണിച്ചു തരാ൯ ആ൪ക്കുമാവില്ല!എന്നാൽ ജീവനുണ്ടെന്നുള്ളതിന് തെളിവിന്റെ ആവശ്യമില്ല.പ്രപഞ്ചത്തിൽ നമുക്ക് ദൃശ്യമായ ഏറ്റവു൦ വലിയ അത്ഭുത൦ ജീവനാണ്.ജീവ൯ ശരീരത്തിൽ നിന്നു൦ വിട്ട് പോകൂമ്പോൾ ശരീര൦ ജഢമായി(ശവമായി)മാറുന്നു.ജീവാത്മാവ് പരമാത്മാവിന്റെ(ദൈവത്തിന്റ)അ൦ശമാണ്.ജീവ൯ പ്രാണികളിൽ പ്രവ൪ത്തിക്കുന്നതു മുല൦ അതിന് ക൪മ്മഫലമുണ്ടാകുന്നു.അതുകൊണ്ടാണ് ജീവന് പുന൪ജന്മമെടുക്കേണ്ടി വരുന്നത്.യഥാ൪ത്ഥത്തിൽ പരമാത്മാവിന്റെ അ൦ശ൦ തന്നെയാണ് ജീവനു൦.ക൪മ്മഫല൦ അവസാനിച്ച ജീവ൯ അവസാന൦ പരമാത്മാവിൽത്തന്നെ വിലയ൦ പ്രാപിക്കു൦.അതിന് അനേക൦ ജന്മങ്ങളെടുക്കേണ്ടി വരു൦.എന്നാൽ യോഗികൾക്ക് അവരുടെ ഇഷ്ടമനുസരിച്ച് ജന്മങ്ങളെടുക്കുകയോ പരമാത്മാവിൽ ലയിക്കാനോ എപ്പോൾ വേണമെങ്കിലു൦ സാധിക്കു൦.ഇത്തര൦ വിവരങ്ങളൊന്നു൦ ഒരു കിത്താബിൽ നിന്നു൦ പഠിക്കാനൊക്കത്തില്ല.അത് ലഭിക്കണമെങ്കിൽ ഒരു യോഗിയായി തീരണ൦.അതുതന്നെയാണ് ഭാരതീയ ൠക്ഷീശ്വരന്മാ൪ ചെയ്തിരുന്നത്.
ആത്മാവ് , ഒരു കോപ്പും ഇല്ല. ഇത് കേൾക്കുന്ന ചെറുപ്പക്കാർ മനസ്സിലാക്കണം ഇത് ആളെ പറ്റിച്ച് കാശ് ഉണ്ടാക്കാനുള്ള വിദ്യ മാത്രമാണ്. Psychology degree pg ഉള്ള വ്യക്തി എന്ന നിലയിലും, ഒരു പാട് ജീവിത അനുഭവങ്ങളിലും അറി ഞ്ഞത് ആത്മാവ് ജീവിച്ചിരിക്കുന്നവരെ ഒരിക്കലും സ്വാധീനിക്കില്ല . ഈ സ്ത്രീ പറയുന്നത് കേട്ടാൽ അവർ ദൈവത്തിൻ്റെ അടുത്ത് നിന്ന് വരുന്ന പോലെയാണ് കഥകൾ പറയുന്നത്. എല്ലാ ലോകത്തെയും പറ്റി ഭയങ്കര അറിവാണ്😅😅. ഫ്രോഡ്. ഗജ ഫ്രോഡ്
ആകസ്മികമായി ഈ വീഡിയോ കാണുന്നതിനും എന്തോ കാരണമുണ്ട് എന്ന് മനസിലാക്കുന്നു! മാഡം പറഞ്ഞ രീതിയിലുള്ള ആത്മീയത വളരെ ഇഷ്‌ടപ്പെടുന്ന ഒരാളാണ് ഞാൻ...
Theresa ma'am is a truly gifted person. Look at her glorious aura. ❤❤❤I can relate with what they explain.
Njaan soul undennu viswasikkunnu. Nammalude limited consciousness nu beyond aayittulla karyangal illa ennu sthapikunnath stupidity aanu...
ഉടായിപ്പ്
ഇതിൽ പറയുന്ന മെഡിറ്റേഷനെ കുറിച്ചാണ് ഈ മാഡം പറയുന്നത് 😍😍❤ ഞാനും മെഡിറ്റേഷൻ ചെയ്യുന്ന ഒരാളാണ്
ഒരിക്കലും ഈശ്വരൻ്റെ പേരിൽ അനാവശ്യമായ കർമ്മങ്ങൾ ചെയ്യരുത്. ഒരു മനുഷ്യനും മറ്റൊരു മനുഷ്യൻ്റെ കീഴിൽ നിൽക്കേണ്ട കാര്യമില്ല. ഈശ്വരൻ്റെ മുന്നിൽ മാത്രം പ്രാർത്ഥിക്കുക, ആശ്രയിക്കുക.
നിങ്ങൾക്ക് ആർക്കും ഒന്നും അറിയില്ല, എനിക്ക് മാത്രം ആണ് എല്ലാ അറിവും, ഞാൻ പറയുന്നത് മാത്രം ആണ് ശരി എന്ന് പറയുന്ന മനുഷ്യരെ വളരെ സൂക്ഷിക്കുക.
Thank you so much 🙏🙏🙏
Ohm Namha Sivaya 🙏🙏🙏
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ thanks
Very informative interview 🙏🏻
തെരേസ ma'm 🙏🏻❤
പരമമായ ഈശ്വരൻ ശിവന് ആണ്.. ബ്രഹ്മലോകത വസിക്കുന്നു.. ഈശ്വരനാകുന്ന ശിവനെ ഹിന്ദുക്കൾ ശിവന് എന്നും ക്രിസ്ത്യൻ യെഹോവ എന്നും മുസ്ലിം അള്ളാഹു എന്നും പറയുന്നു.. ഈശ്വരൻ വസിക്കുന്നത് ബ്രഹ്മത്തിൽ ആണ്.. കലിയുഗ അവസാനം ഈശ്വരൻ ഭൂമിയിൽ വരും മനുഷ്യർക്ക് ഈശ്വരനെ പ്രാപ്തമാകുന്നത്.. കലിയുഗത്തിലാണ്.. അതുകൊണ്ടാണ് നാലു യുഗങ്ങളിൽ നല്ല യുഗം കലിയുഗം എന്നും കലിയുഗത്തിലെ നമഃ ജപത്തിലൂടെയാണ്.. ഈശ്വരപ്രാപ്തിയും...
സന്തോഷം 🙏🏻
Nalla interview iniyum igane ullavare konduvaranam
Thank you maam ❤❤❤❤❤❤
Mam, sign ചെയ്ത ഒരു book എനിക്ക് അയച്ചു കിട്ടാൻ ഞാൻ എന്ത് ചെയ്യണം. Pls.
വർഷങ്ങൾ കടന്നു പോകുമ്പോഴു നമ്മൾ പുറകോട്ടാനാലോ എന്ന് മനസിലായി ഇ വീഡിയോ കണ്ടപ്പോൾ
Wake അപ്പ് ഗുയ്സ് ...ഇങ്ങനെ uragalee
വർഷങ്ങൾ കഴിഞ്ഞാലും നമ്മൾ ജനിക്കുന്നത് അമ്മയുടെ ഗർഭത്തിൽ നിന്നല്ലേ. വർഷങ്ങൾ കഴിഞ്ഞാലും ജനിക്കുന്ന ഓരോ മനുഷ്യരും മരണപെടുന്നില്ലേ. പിന്നെ എന്തിനാണ് താങ്കൾ ഇങ്ങനെ ചിന്തിക്കുന്നത്
@@Mariyam__B മരിചു പൊയ് ആൾകാർ വന്നു സംസാരിച്ചു എന്ന് പറയുന്നതിന്റെ logic ആണ് manasilagathathu
ഒരൽ marikumbol അയാളുടടെ ബോഡി കൂടെ aaanu മണ്ണിൽ അലിയുനത്ത്
പിന്നെ ഒന്നും sambavikilaaa
ചാരമായ മണ്ണിൽ അലിഞ്ഞു
ആത്മാവും body എല്ലാം
എനർജി നശിക്കുമോ
@@forwardthinkingmallu7607 aathmaavinu marannam illa...body maathram aan nashikkunnath
വർഷങ്ങൾ കടന്നു പോകുന്നു നമ്മളുടെ രൂപം മാറുന്നില്ലല്ലോ വായു ജലം ഒക്കെ പഴേതല്ലേ ഇപ്പോഴും വെള്ളം കുടിക്കുകയല്ലേ ബാത്‌റൂമിൽ പോകുന്ന ആൾകാർ ഇപ്പോഴും ass കഴുകിയല്ലേ പറ്റുള്ളൂ.
Mam❤❤❤
ആത്മാവിന്റെ ആണ്ടി
Njan jesusnodum, guruvayurappanodum prarthichitund. Randu casilum prarthana answered aayirunnu. Common divinity thanne aanu ennu manasilayi. Islam experience cheytitilla. Islaminodu vallya interestum thonitilla. I think based on our nature, god sends us to take birth into different cultures/religions.
budhism is more sensible as it is based on karma only
19:02 very true I’ve done ouija board ,all spirits came was either got killed or by accidents ,if ur weak that can reversals affect u
Correct
Ityenthina aarattananne avida pidich iruthiyirikunnath
😂
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഏതു വാഹനത്തിൽ പോയാലും തിരുവനന്തപുരം ത്തിൽ എത്തും. എല്ലാം ഒന്ന്.
ദിശയിൽ ശ്രദ്ധ വേണം
Om shanthi
Om namo bagavathe vasudevaya 🙏
❤Namaskaram
I have not seen any Athma. But
I can sence it I coud see when I was sleeping. Many years back one bad soul regularly trying to strangle me while sleeping and with greate struggle when I wake up it will disappear. Finally when I came
to know about formless one Paramathma ie is my soul and everybody soul is one I started praying for all bad athma
its called sleep paralysis
Who is earthbound spirit
😊
അപ്പോൾ, വിവേകാനന്ദ സ്വാമിജി വാഷിങ്ടനിൽ, *അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ * എന്ന് address ചെയ്തത്, എല്ലാവരും ഒന്ന് എന്ന് മനസിലാക്കിയത് കൊണ്ടാണല്ലോ.
Khurshid bhavanagriye paati va thorathe paranja alanu avare patti ipo ariyilla
🙏🙏🙏
പപ്പയുടെ കാര്യം പറഞ്ഞതിൽ കുറച്ചു തള്ളൽ ഇല്ലേ എന്നൊരു സംശയം
അല്ലാർക്കു swandam parents സ്വർഗത്തിൽ പോകണം എന്നല്ലേ ആഗ്രഹം , ഇവരും അത് ആഗ്രഹിക്കുന്നു
🙏🙏❤️❤️🌼🌼🌼
🙏🙏🙏🙏🙏
Deivathoneyo anmavineyo namukku Kanan pattilla.avar vere oru dimension aanu nilkkunnathu.feel cheyyane pattu.
Pappa in 7 daughter in kuthiravattam
🙏🙏🙏👍🌷🌷
വിളിച്ചു വരുത്താൻ പറ്റുമെങ്കിൽ പറഞ്ഞു വിടാനും patum
# depends on from which level u r operating.
I am well aware about what I am speaking
Ethrem arivulla divathilvare hold olla evare prethishtikkanam ennanu ente oru ethu😂😂 😅
ദൈവത്തിന് രൂപമില്ല.അതുതന്നെ നമ്മുടെ ആത്മാവും
ധൈവത്തിലാണ് നമ്മൾ..നമ്മൾ ധൈവം അല്ല.നമ്മൾ ദൈവത്തിൻ്റെ ഒരംശം..
അത് ഉപനിഷത്തിൽ പറഞ്ഞിട്ടുണ്ട്. പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുന്പ്.
ninte atmavu njananu
ഞാൻ എന്തോ വലിയ പാപം ചെയ്തു മുൻ ജന്മത്തിൽ ഇപ്പോളും അതിലും വലിയ തെറ്റ് ചെയ്ത്
നിന്റെ ദൈവമായ കർത്താവു ഞാൻ ആകുന്നു. ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. പിതാവും പുത്രനും പരിശുദ്ധ ആത്മാവും ആയ പരിശുദ്ധത്രിത്വം വസിക്കുന്ന ഇടം ആണ് സ്വർഗം.. അവിടെ നിത്യം മാലാഖാമാരുടെ സംഗീതം മുഴങ്ങി കൊണ്ടിരിക്കും. ഹല്ലേലുയ എന്ന ദൈവ സ്തുതി non stop ആയി അവിടെ അലയടിക്കുന്നു. ഏതു മതത്തിൽ പെട്ടവൻ ആയാലും. അവർ എത്തി ചേരുന്നതു അവിടെ ആണ്
ഒരു ഗതിയും പരഗതിയും ഒരു തൊഴിലും ഇല്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന 3 ആത്മാക്കളാണ് നിങ്ങൾ മൂന്നുപേരും
വർഷങ്ങൾ കടന്നു പോകുമ്പോഴു നമ്മൾ പുറകോട്ടാനാലോ എന്ന് മനസിലായി ഇ വീഡിയോ കണ്ടപ്പോൾ
Wake അപ്പ് ഗുയ്സ് ...ഇങ്ങനെ uragalee
😂😂😂
താങ്കൾ ലോകത്തിലെ എല്ലാകാര്യങ്ങളും അറിയാമോ, ഉണ്ടെങ്കിൽ പറയുക, ഇല്ലെങ്കിൽ മിണ്ടാതിരിക്കുക. 🙏
ഞാനറിയുന്ന ലോകത്തിൽ ഇല്ലാത്ത കാര്യം ഉണ്ട് എന്ന് സ്ഥാപിക്കുവാൻ ഇതുപോലെ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട് വാചാലതയിൽ പെട്ടവർ പെടും ആത്മാവ് എന്ന വാക്കിന് അർത്ഥം അറിയുമോ ഇരിക്കുന്നവർക്ക്
@@Jupiter-y9zപ്രപഞ്ചത്തിൽ മനുഷ്യന് അറിയുന്നത് മെറ്റീരിയൽ വേൾഡ് മാത്രം ആണ് ഏറെ പോയാൽ observable universe വരെ
Sound quality തീരെ പോരാ ഒരു മുഴക്കവും എന്തോ ഒരു പോരാ മൈക്ക് മാറ്റ് പഴയത് വെച്ച് ഓടിക്കാതെ
❤❤❤❤❤
കർത്താവായ യേശുക്രിസ്തുവിന്റെ നാമം മാത്രം.. എല്ലാ മുട്ടും മടങ്ങുന്ന.. എല്ലാ നാവും പാടുന്ന.. യേശുവിന്റെ നാമത്തിൽ മാത്രമേ ഒരു ബാധ ഒഴിയൂ.. ആകാശത്തിന് കീഴെ രക്ഷക്ക് മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല...
Just business😂
Koothara channel blocking😂
Please dont spread false information to the society
Both are highly educated they sharing their experiences
ശരിയായ ഇ൯ഫ൪മേഷ൯ എന്താണാവോ?ദൈവമുണ്ടെങ്കിൽ ജീവാത്മാക്കളുമുണ്ട്.ദൈവമുണ്ടെന്നുള്ളതിന് തെളിവ് കാണിച്ചു തരാ൯ ആ൪ക്കുമാവില്ല!എന്നാൽ ജീവനുണ്ടെന്നുള്ളതിന് തെളിവിന്റെ ആവശ്യമില്ല.പ്രപഞ്ചത്തിൽ നമുക്ക് ദൃശ്യമായ ഏറ്റവു൦ വലിയ അത്ഭുത൦ ജീവനാണ്.ജീവ൯ ശരീരത്തിൽ നിന്നു൦ വിട്ട് പോകൂമ്പോൾ ശരീര൦ ജഢമായി(ശവമായി)മാറുന്നു.ജീവാത്മാവ് പരമാത്മാവിന്റെ(ദൈവത്തിന്റ)അ൦ശമാണ്.ജീവ൯ പ്രാണികളിൽ പ്രവ൪ത്തിക്കുന്നതു മുല൦ അതിന് ക൪മ്മഫലമുണ്ടാകുന്നു.അതുകൊണ്ടാണ് ജീവന് പുന൪ജന്മമെടുക്കേണ്ടി വരുന്നത്.യഥാ൪ത്ഥത്തിൽ പരമാത്മാവിന്റെ അ൦ശ൦ തന്നെയാണ് ജീവനു൦.ക൪മ്മഫല൦ അവസാനിച്ച ജീവ൯ അവസാന൦ പരമാത്മാവിൽത്തന്നെ വിലയ൦ പ്രാപിക്കു൦.അതിന് അനേക൦ ജന്മങ്ങളെടുക്കേണ്ടി വരു൦.എന്നാൽ യോഗികൾക്ക് അവരുടെ ഇഷ്ടമനുസരിച്ച് ജന്മങ്ങളെടുക്കുകയോ പരമാത്മാവിൽ ലയിക്കാനോ എപ്പോൾ വേണമെങ്കിലു൦ സാധിക്കു൦.ഇത്തര൦ വിവരങ്ങളൊന്നു൦ ഒരു കിത്താബിൽ നിന്നു൦ പഠിക്കാനൊക്കത്തില്ല.അത് ലഭിക്കണമെങ്കിൽ ഒരു യോഗിയായി തീരണ൦.അതുതന്നെയാണ് ഭാരതീയ ൠക്ഷീശ്വരന്മാ൪ ചെയ്തിരുന്നത്.
10% വിവരം, 90 % വിവരക്കേട്, ഒരൊറ്റ തള്ളാണ്.
ആത്മാവ് , ഒരു കോപ്പും ഇല്ല. ഇത് കേൾക്കുന്ന ചെറുപ്പക്കാർ മനസ്സിലാക്കണം ഇത് ആളെ പറ്റിച്ച് കാശ് ഉണ്ടാക്കാനുള്ള വിദ്യ മാത്രമാണ്. Psychology degree pg ഉള്ള വ്യക്തി എന്ന നിലയിലും, ഒരു പാട് ജീവിത അനുഭവങ്ങളിലും അറി ഞ്ഞത് ആത്മാവ് ജീവിച്ചിരിക്കുന്നവരെ ഒരിക്കലും സ്വാധീനിക്കില്ല . ഈ സ്ത്രീ പറയുന്നത് കേട്ടാൽ അവർ ദൈവത്തിൻ്റെ അടുത്ത് നിന്ന് വരുന്ന പോലെയാണ് കഥകൾ പറയുന്നത്. എല്ലാ ലോകത്തെയും പറ്റി ഭയങ്കര അറിവാണ്😅😅. ഫ്രോഡ്. ഗജ ഫ്രോഡ്
Soul und athinu nammale shaliyam cheyanum patum.....anubhavam guru.....
Njaanum soul undennu viswasikkunnu. Nammal ariyunnathilum etrayo valuthaan ee lokam. Theresa ma'am is a gifted person ❤❤❤❤❤
Really she is so Gifted.
Angine parayallee..enthoo undu
Avar parayuna kaeyam thankalk viswasikn patunila. Karanam thanik atharam experience illaa. So thanik accept cheyan kazheelaaa.... Soul und atj sathyaa.. Energy und. Ath pande namuk aryavuna karyama universe amgeekarichathum anu
Please share Dr. Theresa Madam contact number?
കിട്ടാൻ പാടാണ്
വർഷങ്ങൾ കടന്നു പോകുമ്പോഴു നമ്മൾ പുറകോട്ടാനാലോ എന്ന് മനസിലായി ഇ വീഡിയോ കണ്ടപ്പോൾ
Wake അപ്പ് ഗുയ്സ് ...ഇങ്ങനെ uragalee
@@forwardthinkingmallu7607 എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇനി എങ്ങനെ ഒക്കെ ജീവിച്ചാലും ഒരിക്കൽ മരിക്കും എന്ത് കൊണ്ടാണ് മരിക്കുന്നത്??
@@jithinjith9576 athoke manushande pravrthiyudeyum jeevitha shailiyudeyum arogyathindeyum anu
sareerathile avayavangalude pravarthanam eppol nikunnuvuo appol marikkum
pinne avede athmavu ennu onnu ellaa.. ellam marichu
Ith poleyulla oru waste channel vereyilla ennu thonnunu
😂
*ആരു൦ പോയി പെടല്ലേ, ഇത്രയു൦ തട്ടിപ്പുള്ള പരിപാടി വേറെയില്ല*
Podo,I had a session with soul communication with my mother through Theresa ,she’s genuine person
ജീവിതം മുഴുവൻ ദുഷ്ടത കാണിക്കുന്നവർക്ക് അങ്ങനെ സമാധാനിക്കാം 😂😢😅😊😂😂😇
@iveyxvr49 Who is Theresa
അങ്ങനെ എല്ലാവർക്കും അവരെ കാണാൻപറ്റില്ല......
ദൈവം ഒന്നേ ഉള്ളു allhaah 🥰😘😘
No. Yahuve...
❤🙏🏻
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏