കാലാവസ്ഥാവ്യതിയാനവും മാറുന്ന കേരളവും : Dr. Biju Kumar

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 15

  • @jayaramanc560
    @jayaramanc560 2 года назад

    നന്ദി. ഡോ ബിജു ലളിതം, ശക്തം, സമഗ്രം, ധീരം

  • @sukeshstepenson9372
    @sukeshstepenson9372 2 года назад

    Well said doctor 🙏 thank you for sharing the climate change 👍🙏

  • @badushaghanza8219
    @badushaghanza8219 2 года назад

    നല്ല പ്രഭാഷണം. വിജ്ഞാനപ്രദം.

    • @thankammalakshmiamma4095
      @thankammalakshmiamma4095 2 года назад

      ഡോ. ബിജുവിന്റെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രഭാഷണം പ്രഭാഷണം : വിഷയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം സമഗ്രമായി വിജ്ഞാനപ്രദമായി വിശദീകരിക്കുന്നതായിരുന്നു. വളരെ പ്രയോജനപ്രദം. നന്ദി.

  • @jayachandranvn9094
    @jayachandranvn9094 2 года назад

    നന്നായി ലളിതമായി പറഞ്ഞു

  • @faisalpa4268
    @faisalpa4268 2 года назад

    Well said

  • @hardcoresecularists3630
    @hardcoresecularists3630 2 года назад

    ഇവിടെ അതൊന്നുമല്ല പ്രശ്നം റോഡ് സൈഡിൽ നിൽക്കുന്ന മലയിലും മലഞ്ചെരുവിൽ ഉം എവിടെ കണ്ടാൽ അവിടെയൊക്കെ വീടും കടകളും ഉണ്ടാകും.
    നേരെ മറിച്ച് യൂറോപ്പിൽ അത് നടക്കില്ല റസിഡൻഷ്യൽ ഏരിയ ലൊക്കാലിറ്റി അതുണ്ട് അവിടെ മാത്രമേ എഴുന്നേൽപ്പിക്കാൻ പറ്റൂ 🙏 അതും ഒരേ രീതിയിൽ. ഇത് നിങ്ങൾക്ക് അതുക്കും മേലെ വേണമെന്നുണ്ടെങ്കിൽ അത് സർക്കാർ വിലയിരുത്തി വലിയ വലിയ കൂറ്റൻ മാനസൻ കൊടുക്കുന്നത് ശതകോടികൾ ഉള്ള സഹസ്രകോടികൾ ഉള്ള സെലിബ്രിറ്റികൾക്ക് ആണ് അതും ഒറ്റപ്പെട്ട ദ്വീപുകളിൽ, മഹാനായ സഞ്ചാരി ജോർജ് കുളങ്ങരയുടെ സഞ്ചാരം കണ്ടാൽ മനസ്സിലാകും 🙏

  • @sanil1099
    @sanil1099 2 года назад

    ഒരു climate action plan ഒന്നും നടപ്പാക്കാൻ പോകുന്നില്ല

  • @yehsanahamedms1103
    @yehsanahamedms1103 2 года назад +1

    കേരളത്തിൽ ഏറ്റവും ആദ്യം വിദ്യാഭ്യാസം നേടിയ ക്രിസ്റ്റിയൻ മിഷനറി വിഭാഗം, എന്നും, പശ്ചിമ ഘട്ട പരിസ്ഥിതി നാശം വരുമ്പോൾ...അന്ധമായി എതിർക്കുന്നു.ഈ എതിർപ്പ് നാശത്തിൻ്റെ ഒന്നാമത്തെ കാരണമാകുന്നു.

  • @chinnuliji9406
    @chinnuliji9406 2 года назад

    ഇവൻറ്റ ജവ കൃഷി വരെ കേട്ടു
    മതി
    ശ്രീലെങ്ക

  • @sowminiramanan5110
    @sowminiramanan5110 2 года назад

    Keralathile samooham consumerism agrahikkunna aalukalane, avarkke secured aaya job mathi pinne Tamil nadan vegetables vangamallo

  • @devasiacv3615
    @devasiacv3615 2 года назад

    Is there anything new in the talk? Organic farming may be good as a pastime for retired elders . It cannot be seen as a profitable occupation.

  • @rejijoseph5762
    @rejijoseph5762 2 года назад

    പ്രായോഗികമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ . കൃഷി കാരൻ ആണോ. അനുഭവത്തിന്റെ വെളിച്ചത്തിൽ അണോ പ്രസഗിക്കുന്നത്

  • @radhakrishnantp3876
    @radhakrishnantp3876 2 года назад

    കഴിഞ്ഞ 50 വർഷമായി കേൾക്കുന്ന കാര്യങ്ങൾ ----.. എന്തൊക്കെയോ വിളിച്ചു പറയുന്നു....

    • @rejijoseph5762
      @rejijoseph5762 2 года назад

      പ്രസങ്ങമല്ലാതെ പ്രയോഗികമായി താങ്കൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ